ഷാജിച്ചേട്ടൻ ഒരു ചാർളി ചാപ്ലിൻ തന്നെ അടിപൊളി ഇനിയും വരട്ടെ ഇതുപോലുള്ള കോമഡിയു മായി
@NishaRifu-jk4gc6 ай бұрын
ഫസ്റ്റ് ഇൻട്രോ സ്കിപ് അടിച്ചു കാണുന്നവർ ഉണ്ടോ 😂🤣🤣🤣🤣🤣😊😊👍🏻ലൈക്
@jojithomas1072 ай бұрын
Undu
@mercybabychen73776 ай бұрын
Shaji & vinod hats off❤❤❤❤
@geminirohit24386 ай бұрын
Vinod Super.. രണ്ടു പേരും പൊളിച്ചു
@gassafarming96816 ай бұрын
Shaji & vinod super 👍❤️❤️❤️
@Human-hy8vo3 ай бұрын
പാട്ട് കേൾക്കാൻ പറ്റുന്നില്ല. ലവന്റെ ചിരി മാത്രം കേൾക്കാം..😂😂😂
@Human-hy8vo3 ай бұрын
ശ്രുതി വരുമ്പോൾ തന്നെ your times start now പറഞ്ഞേക്കുക. എന്നിട്ട് വിശേഷങ്ങൾ ചോദിക്കുക.. അപ്പോൾ ബംബർ അടിക്കും ശ്രുതി
@sandhyasaji99ayush6 ай бұрын
Super skit vinod & shaji 👍
@vineethasanal84046 ай бұрын
Shaji vinod super Girls also super❤
@sarammageorge57194 ай бұрын
ജഡ്ജസ് ഒത്തിരി ഓവർ നിർത്തിയാൽ പ്രോഗ്രാം കാനന്ന് തോന്നും അവരുടെ തോന്നിവാസം പറച്ചിൽ നിർത്തിയാൽ നന്നേ.
@gopalannair4407Ай бұрын
എന്ത് പരിപാടി അറുവഷളൻ
@josephkuruvilla85406 ай бұрын
ഈ ബോറന്മാരായ ജഡ്ജസിന്റെ കോമാളിത്തരങ്ങൾ നിർത്താമെങ്കിൽ കുറച്ചുകൂടെ സ്റ്റാൻഡേർഡ് ആയിരിക്കും ഒരു ചിരി രണ്ട് ചിരി 3 ചിരി എന്ന ഈ പ്രോഗ്രാം ബ്രംബർ ചിരി എന്ന് പറയാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു
@shajipepe6 ай бұрын
Correct
@unnikrishnan52336 ай бұрын
സത്യം,, ഇവരുടെ ഒക്കെ കോമഡി കാലം കഴിഞ്ഞു ന്നു മനസ്സിലാക്കുന്നില്ലല്ലോ..
@johngeorge97546 ай бұрын
L
@sureshkumar-w7g3u6 ай бұрын
സത്യമായ കാര്യം
@vipinthomas-wu6hi6 ай бұрын
സത്യം...ഇതിൽ വരുന്ന പല മത്സരാർഥികളും ജഡ്ജിസ്നേകാളും ഒരുപാട് കഴിവുള്ളവരാണ്...
@madmax123-xg9od6 ай бұрын
Polichu ❤❤❤❤❤❤
@sudheeshkp37566 ай бұрын
ജഡ്ജസ്റ്റിനോട് ഒരു അഭ്യർത്ഥന : വളരെ ബോറാണ്. ഇത്തിരി ലോജിക്ക് വേണം.
നമസ്തേ പലരും സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായാൽ പോരാ ആ അമ്മയെ ആകാനും പഠിക്കണം. ഒരു ഉപകാരവും പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയണം.
@ajuajma_l6 ай бұрын
crct
@NasimNachi-mc4sv6 ай бұрын
Nishkalankayaya Chechi🥰
@daisgardens97216 ай бұрын
ഇതിലും തറ ആകാൻ ഒരു ജഡ്ജസിനും കഴിയില്ല
@ambilynicholson8306 ай бұрын
Super
@sanjimtharasubash6 ай бұрын
shaji chetta adipoli hai for your friends
@shanavashindi25906 ай бұрын
ആ വാതിലിൽ നില്കുന്നവനാണ് ലോക വേസ്റ്റ്.........
@anithajacob57776 ай бұрын
Sruthymol ഒരു ബമ്പർനുള്ള കോമഡി വെറുതെ സംസാരത്തിൽ പറഞ്ഞു, standup തുടങ്ങിയപ്പോ കുറെ ബോർ തമാശയും പറഞ്ഞു
@keralagreengarden8059Ай бұрын
വളരെ ശരിയാണ്😂😂😂😂😅😅😅😅😅
@keralagreengarden8059Ай бұрын
വിനോദ് ,ഷാജി😂😂😂😂😂
@sojanchacko88766 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ഒരു ചിരി പൊളിയാൻ പോകുന്നു എന്ന് മനസ്സിലാക്കിത്തരുന്ന സ്കിറ്റും ജഡ്ജ്മെന്റും. 👌👌🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SHIHAB19906 ай бұрын
MSM College kayamkulam.. സ്വന്തം നാട് ❤❤❤
@sub1n_7776 ай бұрын
2nd play was nice 🙂
@UnniKrishnan-d5p6 ай бұрын
Pulicha program🥱🥱🥱
@epanilkumar13166 ай бұрын
1 ഒത്തില്ല 😊 2 ഒത്ത്😊😊😊 3 ഒത്തില്ല😊
@lethikathilak74185 ай бұрын
Good
@bijubhaskaran45166 ай бұрын
കിടു
@lissathomas21136 ай бұрын
സാധിക്കുമെങ്കിൽ ഈ ജഡ്ജസിനെ മാറ്റി കുറച്ചുകൂടി സ്റ്റാറ്റസ് ഉള്ള ജഡ്ജസിനെ വയ്ക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ അവതാരകനെ പണ്ടേ പറഞ്ഞു വിടണ്ട സമയം കഴിഞ്ഞു. ഇപ്പോൾ ഇവരുടെ ഈ വൃത്തികെട്ട പരിപാടി കാരണം ഈ പരിപാടി കാണാൻ തോന്നുകയില്ല. ദയവുചെയ്ത് ഈ കോമാളികളെ എടുത്ത് ദൂരെ എറിയുക
@lucythankachan50365 ай бұрын
എങ്കിൽ നിങ്ങൾ അവിടെ വന്നിരുന്ന് ജഡ്ജ് ചെയ്യുക
@noufalnoufal85216 ай бұрын
ബഡ്സ് എടുത്തു കൊടുത്തു പൊക്കാൻ പറഞ്ഞ കോമഡി നല്ല ലോജിക് കോമഡി ആയിരുന്നു.. 😆
@Music-n3n2n5 ай бұрын
1:15 - അതിന്റെ അർത്ഥമെന്താ?
@StephenVarada6 ай бұрын
Ayyyyyyyooooooo Kaaaa........stam
@sunilpillai2106 ай бұрын
Vinod shaji super
@oneside28924 ай бұрын
Buds comedy 😂
@jayan32816 ай бұрын
Judges ,for your kind attention, please note the public comments ..
@xavierxavier16076 ай бұрын
வாழ்துக்கள்
@subyrene53906 ай бұрын
nazeer sankaradi entha ee progrmil ninnum poyath
@greenhut26856 ай бұрын
ജഡ്ജസ് മഹാ മോശം പ്രകടനം കന്നു കളിച്ചാൽ കാണാൻ ചേലാണ് പക്ഷേ കാള കളിച്ചാൽ.......?
@sanjimtharasubash6 ай бұрын
adipoli dance ikka manju chechi💞
@017MANUSNAIR5 ай бұрын
❤
@kalathiruvathira82816 ай бұрын
വെള്ളായണി 👍👍❤️❤️🎉🎉
@ameenponnad43356 ай бұрын
ജഡ്ജസ് ഫാസ്റ്റ് കാണിക്കുന്ന ഈ കോമാളിത്തരം ഒഴിവാക്കിയാൽ ഈ പ്രോഗ്രാം അടിപൊളിയാണ്
എന്തിനാ ജഡ്ജസ് ഇതുപോലുള്ള വൃത്തികെട്ട പരിപാടി നിർത്തുക വളരെ ബോർ ഇതു കാണുന്ന ജനങ്ങൾക്ക് തീരെ ഇഷ്ടപ്പെടില്ല
@mariya91476 ай бұрын
ജഡ്ജസ് വളരെ ബോർ ആയ അഭിനയമാണ്.... 🙏🙏🙏
@elvinthimothy6 ай бұрын
Nazir thann ethryum strow aanoo
@mnewsmanjeri6 ай бұрын
നിലവാരമില്ല
@renjithsuma14854 ай бұрын
ബഡ്സ് 🤣🤣
@shemi61166 ай бұрын
Kottayam nazeer 🌹
@selinvarghesemathew85616 ай бұрын
ഇതു നേരത്തെ പറഞ്ഞതല്ലേ😅
@gireeshshaji80756 ай бұрын
❤️❤️
@gafoorna25526 ай бұрын
ദയവുചെയ്ത് നിങ്ങൾ പറഞ്ഞ പണി മാത്രം ചെയ്യൂ... ജഡ്ജ്മെന്റെ
@shemi61166 ай бұрын
Shaji vinod❤❤❤❤
@augustineax20526 ай бұрын
കാർത്തിക് ബോർ ആയി തുടങ്ങി... മഞ്ജു പിള്ള പരമ ബോർ
@JosephMidhun-bf3st6 ай бұрын
Enna poy cheyyada
@Comispace035 ай бұрын
Pinne poi cheyy😅
@Bineeshk186 ай бұрын
അടിപൊളി ❤️
@indunandananda92956 ай бұрын
ബോർ ജഡ്ജസ് അഭിനയം 😢
@basheerbashee62122 ай бұрын
😅😅😅😅
@jayeshpkrishnan5 ай бұрын
Samkranthi van tholvi aanu 😂😂😂😂😂
@sabukochunnunny43826 ай бұрын
ഷാജിയണ്ണൻ &വിനോദ് ഏട്ടൻ സൂപ്പർ സൂപ്പർ
@renjithsuma14854 ай бұрын
വെള്ളായെനി 🤣🤣🤣🤣
@varghesebabu85726 ай бұрын
😂😅
@shemi61166 ай бұрын
Shaji vinod 😂😂😂😂
@dwellingdon73 ай бұрын
Very good
@myownvlog72246 ай бұрын
ജഡ്ജസിന്റെ പരിപാടി പരമ ബോറൻ.ആ തൊപ്പി ഒരു ചളി തന്നെ🤑
@shalinisuresh3368Ай бұрын
😂😂😂😂😂😂😂😂😂😂👍👍👍👍
@sijogeorge250926 күн бұрын
എന്തൊരു ബോറൻ അവതാരകൻ.. ഇതൊക്കെ എഡിറ്റ് ചെയ്തുടെ.. അരോചകം...നല്ല മോമെന്റസ് വരുമ്പോ അവതാരകന്റെ വളിച്ച ചിരി കാണിക്കുന്നത് മഹാ അരോചകം
@geetharajan64506 ай бұрын
ഇൻട്രോ കൺഡ്രോ... കുണ്ണണ്ണൻ ഡ്രോ.... എന്തോ.....
@rattar6 ай бұрын
ആന മറുതയെ കെട്ടി ഇട്ടു
@ravindranbalan47206 ай бұрын
നിങ്ങളെ വിളിക്കേണ്ടത് മറ്റൊന്നാണ്, ഈ അനിയത്തിയെ കാണിച്ചു, ചേച്ചിയെ കെട്ടിക്കുന്ന പരിപാടി നിർത്തിക്കൊള്ളണം. B. F.
@JoseVarghese-uv3pm6 ай бұрын
E panna entrokal ezhuthunna writetarude thalayil Eden thee veezhananam.....
@lalthazhemuriyil6 ай бұрын
ചെടി വെട്ടുന്ന കത്രികയുമായി നിന്നവൻ ഉള്ള കുറ്റിയും കൂടെ വെട്ടിയേനേം .
@oommenthalavady22756 ай бұрын
Koothara program
@Speakonlytruth94066 ай бұрын
വേണമെങ്കിൽ കണ്ടാൽ മതി ഒരുത്തന്റേം വിമർശനം എടുക്കുന്നില്ല. ആരെ മാറ്റണം മാറ്റണ്ട എന്ന് പണം മുടക്കുന്നവൻ തീരുമാനിക്കും
@SudhakaranTK-w4b3 ай бұрын
Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore 😊😊😊😊😊😊😊😊😊😊😊😊
@radhu54006 ай бұрын
ഈ ബോറൻമാരെ ചിരിപ്പിക്കാൻ വേണ്ടി ആണൊ ആൾകാർ ഇത്ര പാട് പെടുന്നത്??😢
ഈ പരിപാടിയിൽ മൂന്നാമത് പരിപാടി അവതരിപ്പിച്ച കുട്ടികൾക്ക് 5 മാത്രമേ കിട്ടിയുള്ളൂ അതിലും മഞ്ജു ചേച്ചിയും കോട്ടയം നസീർ ഇക്കയും ചിരിച്ചിട്ടുണ്ട് ഈ പരിപാടിയുടെ പേര് ഒരു ചിരി ഇരു ചിരി ബംബർ ചിരി നിങ്ങൾ മൂന്നുപേർ ചിരിച്ചാൽ സമ്മാനമായി കിട്ടുന്ന 50,000 ഒരാൾ ചിരിച്ച 5000 രണ്ടാൾ ചിരിച്ചാൽ 15,000 കിട്ടുന്ന ഈ ഷോയിൽ ഇക്കാ ചിരിച്ചിട്ട് എന്ത് ആണ് കുട്ടികൾക്ക് പൈസ കൊടുക്കാത്തത്