EP #2 - Bangalore to Hyderabad, ബാംഗ്ലൂർ വഴി ഹൈദരാബാദിലേക്ക്

  Рет қаралды 916,605

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 6 300
@TechTravelEat
@TechTravelEat 4 жыл бұрын
ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!! WHATSAPP LINK👇👇👇 wa.me/917736664724 ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.
@sreekanthsreejith9010
@sreekanthsreejith9010 4 жыл бұрын
Hii
@shahmindpower
@shahmindpower 4 жыл бұрын
Fun fact 😄 : everyone is not watching in full screen 😂
@StonerMallu
@StonerMallu 4 жыл бұрын
Oru kadha sollattumaaa.njan oru community tabil munp comment ittirunnu atal thurangam kaanan pokkunnu eanne .njan oru budhimaana thannalleay guyzz 😄😘😘
@sid6953
@sid6953 4 жыл бұрын
PAZHAYA INB TRIPPINTE BGM VENAM
@akshayachu8124
@akshayachu8124 4 жыл бұрын
Na troll yath. Anoo
@ALTHWAFvlogs
@ALTHWAFvlogs 4 жыл бұрын
*സ്വന്തമായി യൂട്യൂബിൽ ചാനൽ ഇല്ലെങ്കിലും യൂട്യൂബിൽ സ്റ്റാർ ആയി എമിൽ ബ്രോ 🤩 കുട്ടാ പൊളി 😘*
@m.alsabith6067
@m.alsabith6067 4 жыл бұрын
Ayin
@mask8035
@mask8035 4 жыл бұрын
Poli
@jibatc3574
@jibatc3574 4 жыл бұрын
അയിന്? ഒന്ന് പോടാ
@cristianromero4280
@cristianromero4280 4 жыл бұрын
അയിനിപ്പോ എന്താ . ലൈക് ഇരക്കാൻ എല്ലാ പോസ്റ്റിലും വലിഞ്ഞു വന്നോളും
@m.alsabith6067
@m.alsabith6067 4 жыл бұрын
@@jibatc3574 ne poda
@shijukochi9372
@shijukochi9372 4 жыл бұрын
ഡ്രൈവർ സുകു സുജിത്ത് ഭക്തന് ഒരു മുതൽക്കൂട്ടാണ്. നിങ്ങളുടെ സുഹൃത്ത് ബന്ധം വളരെ നല്ല രീതിയിൽ തുടർന്നും കാണണമെന്നാണ് ആഗ്രഹം അപ്പോപ്പിന്നെ ........ പൊളി മക്കളെ
@karunkeechira
@karunkeechira Жыл бұрын
That didn't age well
@Keralaniggan
@Keralaniggan Ай бұрын
​@@karunkeechirafr🌚📉
@abhinava.t8881
@abhinava.t8881 4 жыл бұрын
മുതലാളി എവിടെ പരുപാടി അവതരിപ്പിച്ചാലും അത് കളർ ആകാൻ വരുന്ന ഡ്രൈവർ സുഗു വിൻ ഇരിക്കട്ടെ ഇന്നത്തെ Like 👍✨✨
@risvanpainkal206
@risvanpainkal206 4 жыл бұрын
ഇങ്ങനെ ഒക്കെ യാത്ര പോവാൻ ആഗ്രഹമുള്ളവരാണ് ഞാൻ but ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ ഇരുന്ന് കാണിച്ചു തന്നതിൽ sujith chettanum emil chettanum valareyadikam നന്ദി
@viveks9217
@viveks9217 4 жыл бұрын
വെള്ള ഷർട്ട് വെള്ള പാന്റ്‌സ് വെള്ള തൊപ്പി വെള്ള വാച്ച് എമിൽ ബ്രോ മാസ്സ് 😍❤👌
@amalkrisna
@amalkrisna 4 жыл бұрын
Glass mathram white alla
@najihmedia2766
@najihmedia2766 4 жыл бұрын
@@amalkrisna oh
@amrabdulkarim8166
@amrabdulkarim8166 3 жыл бұрын
Mothathil oru uniform
@jobinjose4089
@jobinjose4089 4 жыл бұрын
സുജിത്തേട്ടന്റെ വിദേശ യാത്രകളെക്കാൾ പൊളി എമിൽ ബ്രോ ഒത്തുള്ള ഇത്തരം റോഡ് ട്രിപ്പുകളാണ്🔥🔥🔥🔥❤️❤️❤️❤️
@cjcreationz2694
@cjcreationz2694 4 жыл бұрын
True✌️
@run-yj4ox
@run-yj4ox 4 жыл бұрын
Yessss
@shalumadhavan
@shalumadhavan 4 жыл бұрын
True..
@bhavyat7946
@bhavyat7946 4 жыл бұрын
True
@blessyps2006
@blessyps2006 4 жыл бұрын
Yes
@sensible_driver
@sensible_driver 4 жыл бұрын
എമിൽ: ഒരുത്തൻ ഈ ബ്രിഡ്ജിലൂടെ ബൈക്കിൽ 300 കിലോമീറ്റർ സ്പീഡിൽ പോയിട്ടുണ്ട്. സുജിത്: ഓഹോ, അപ്പൊ റെക്കോർഡ് ആയിക്കാണുമല്ലൊ? എമിൽ: ആ റെക്കോർഡ് ആയി, വണ്ടി സീസ് ചെയ്തു!
@Backway1234
@Backway1234 4 жыл бұрын
Driver സുഗുവിന്റെ പുതിയ യൂണിഫോം കൊള്ളാം 😎😎
@allenaugustine208
@allenaugustine208 4 жыл бұрын
M
@twowheels002
@twowheels002 4 жыл бұрын
യുട്യൂബ് ചാനെലില്ലാതെ യുട്യൂബിൽ ഫേമസ് ആയ സുജിത്തേട്ടന്റെ കൂടെ കട്ടക്ക് നിക്കുന്ന എമിൽ ബ്രോക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍👍
@vlogbuzzbymidhunappoos8732
@vlogbuzzbymidhunappoos8732 4 жыл бұрын
ഇന്നലെത്തെ കമന്റ്‌ ആണല്ലോ കോപ്പി അടിച്ചല്ലേ?🤣🤣🤣🤣
@modified_kerala_
@modified_kerala_ 4 жыл бұрын
എമിൽ ബ്രോ മാത്രം അല്ല...... e bull jetile.... xuv chettanum അങ്ങനെ famous ആയത് ആണ്.. 😂
@twowheels002
@twowheels002 4 жыл бұрын
@@modified_kerala_ xuv chetan uyir 🔥
@afsal-theaspirant2727
@afsal-theaspirant2727 4 жыл бұрын
@@modified_kerala_ pullik youtube undallo
@Thisisnottmebruh
@Thisisnottmebruh 4 жыл бұрын
ഏതായാലും ട്രിപ്പ് പോകാൻ പൈസ ഇല്ല, പക്ഷെ അൽപ്പം നെറ്റ് കൊണ്ട് ഇത്രയും വലിയ ഒരു ട്രിപ്പ് പോകാൻ കയുന്നുണ്ടല്ലൊ അതെൻകിലും ഒരു ഭാഗ്യം.😁😁
@antoleo54
@antoleo54 4 жыл бұрын
My dear Sujith & Emil, I am one of your regular viewer Mr. Leo from Bangalore. Myself and my two Sisters like all your videos. We started watching your KZbin channel during the Lockdown, which started due to Covid-19 pandemic virus. We used to travel to Munnar, Ooty, Wayanad & Cochin many time before Covid-19. but now we stopped travelling due to Covid-19. Your are the best person to show us the scenic beauty of Munnar and other parts of Kerala. Dear Sujit and Emil, I wanted to advice you both. I saw your latest road trip video today, “Bangalore to Hyderabad”. It was very exciting and thrilling, but I would like to advise you to drive safely. It was thrilling drive to touch the Top speed by you … Sujit - 150Km/hr and by Emil - 180km/hr. congratulations ., you both have a good controls over the vehicle, But….. this is enough, this is dangerous to drive on a highway in such a speed. U can try this in open space/field…. but please not on Highway. My humble request to you both is…. please drive with limited speed and speed-up if required. The roads may be empty and good, but……. the animals like Dogs, Cats and Cows may cross the road unexpectedly which is very dangerous. Hope you understand. I know you are in a hurry to reach Manali, but still…. I request you both to drive carefully n enjoy the drive by maintaining speed limits. We pray God for your safe journey. Come back safely , we wanted to see more wonderful videos. Thanks & Regards Leo.
@milanbenny8807
@milanbenny8807 4 жыл бұрын
എമിൽ ബ്രോയ്‌യുടെ ചിരി കാണാൻ നല്ല രസമുണ്ട് ആ ചിരി ഒന്നു കാണാനും കൂടി ആണ് വീഡിയോസ് ഓകെ കാണുന്നത്. എല്ലാം എപ്പിസോഡിലും ആ ചിരി Highlight ആണ്. Keep it up. പിന്നെ താടി ഉള്ളത് തന്നെ ആണ് എമിൽ ബ്രോയ്ക്ക് ചേരുന്നത്..😉 Note it..
@VIEWERSMEADIA123
@VIEWERSMEADIA123 4 жыл бұрын
Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏 Thirichum channel undel ente 5 sub urapu
@milanbenny8807
@milanbenny8807 4 жыл бұрын
@@VIEWERSMEADIA123 done👍👍
@adithyaas9384
@adithyaas9384 4 жыл бұрын
@@VIEWERSMEADIA123spam chethenu report adichand
@haskar2354
@haskar2354 4 жыл бұрын
39 മിനുട്ട് 53 സെക്കന്റ് വീഡിയോ ലെങ്ത് കണ്ടപ്പോൾ വലിച്ചടിച്ചു കാണാം എന്നു കരുതി പക്ഷെ രണ്ടുപേരുടെയും സംസാരവും ഡ്രൈവും കണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല 😎😎നിങ്ങടെ ഒപ്പം മൂന്നാമാനായി യാത്ര ചെയ്യുന്ന ഒരു ഫീൽ ☺️☺️
@sachinsam6010
@sachinsam6010 4 жыл бұрын
സത്യം 👍🏼
@rinutomy7630
@rinutomy7630 4 жыл бұрын
Yes
@mukkilevlogs6205
@mukkilevlogs6205 4 жыл бұрын
ഫോറം മാളിനുമുന്നിൽ വായിനോക്കിനിന്ന ആള് ഇന്ന് അതിനുമുന്നിലൂടെ എന്റവറിൽ പോകുന്നു. അതാണ് കാലത്തിന്റെ കളി.
@anusree_ann
@anusree_ann 4 жыл бұрын
DARK
@albesterkf5233
@albesterkf5233 4 жыл бұрын
ആരാ, ഭക്തൻ ആണോ
@safvank815
@safvank815 4 жыл бұрын
നിങ്ങളുടെ ഈ ട്രിപ്പ് ഒക്കെ കാണുമ്പോൾ ഞങ്ങൾ പ്രവാസികൾക്ക് വൻ.......മിസ്സിങ് ആണ്......
@Subinthomas438
@Subinthomas438 4 жыл бұрын
*കേരളത്തിൽ* 2020തിൽ ആണ് *കിയ* ഫാക്ടറി പ്ലാന്റ് തുടങ്ങാൻ പ്ലാൻ ചെയ്യുന്നത് എങ്കിൽ - സ്ഥലം ഏറ്റെടുക്കാൻ 3 വർഷം---- സമരം ---- *അഴിമതി ആരോപണങ്ങൾ* - പരിസ്ഥിതി പ്രശ്നങ്ങൾ എല്ലാം കൂടി ഒരു 3 വർഷം -====6 *വർഷം* കഴിഞ്ഞ് ഫാക്ടറി പണി തുടങ്ങും - പിന്നെ നോക്കു കൂലി,ചുമട്ടു കൂലി-യൂണിയൻ സമരങ്ങൾ എല്ലാം കഴിഞ്ഞു 2030തിൽ ഉത്പാദനം തുടങ്ങും😊😊😊👍👍👍👍👌👌👌
@akj10000
@akj10000 4 жыл бұрын
bengalil ninnu parichu gujarathil natta tata nano car factory ippo enthaayi.. kooduthal thallalle bro
@alvinrozario8710
@alvinrozario8710 4 жыл бұрын
അതിനു മുൻപ് തന്നെ company ആ പ്ലാൻ ഡ്രോപ്പ് ചെയ്യും
@sanjusivaji
@sanjusivaji 4 жыл бұрын
True 🥰 പക്ഷെ മനസ്സുമടുത്ത് 2030 ൽ തന്നെ നിർത്തി പോകും😁
@sangeethkumarskumars7001
@sangeethkumarskumars7001 4 жыл бұрын
Correct 👏🏻
@Subinthomas438
@Subinthomas438 4 жыл бұрын
@@akj10000 ആരെയും കുറ്റം പറഞ്ഞത് അല്ല..ആരു ഭരിച്ചാലും ഇതു തന്നെ അല്ലെ അവസ്ഥ..സ്മാർട്ട്‌സിറ്റി കേരളത്തിലും,മാൾട്ടയിലും ഒരുമിച്ചു പ്ലാൻ ചെയ്തിട്ട് എത്ര വര്ഷം കഴിഞ്ഞു ആണ് ആദ്യത്തെ ആൾക്ക് കേരളത്തിൽ ജോലി കൊടുത്തത്😢😢😢😢
@dkaroundtheworld6375
@dkaroundtheworld6375 4 жыл бұрын
ഹായ് കാഴ്ചകൾ കൊള്ളാം.. എമിൽ ബ്രോയെ സമ്മതിച്ചു... 180തിൽ വരെ എത്തിച്ചു... സുജിത് ബ്രോ ടിൻ കാലിയാക്കി എന്നു കരുതുന്നു
@ArunKumar-hh5bc
@ArunKumar-hh5bc 4 жыл бұрын
എമിൽ ബ്രോ ford endevar ഡ്രൈവ് ചെയ്യുന്നത് കണ്ടു ഷിന്റോ ബ്രോ തലകറങ്ങി ഒന്നും വീണില്ലല്ലോ . Anyway trip പൊളി ആണ്
@itzpranav9017
@itzpranav9017 4 жыл бұрын
Nice
@aneesthoughts5480
@aneesthoughts5480 4 жыл бұрын
Sujith ഏട്ടന്റെ detailed explanation ഉം Emil Bro യുടെ കൗണ്ടർ ഉം ചേർന്നപ്പോൾ വീഡിയോ കളറായി . 🥰🥰.
@kanakkarikaran
@kanakkarikaran 4 жыл бұрын
ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ emil bro.. പിന്നെ പുള്ളിയാ സപ്പോർട്ട് ചെയ്യാൻ ethu പോലെ ഒരു മനുഷ്യനും. Sujith.. broo
@riyasmahammood
@riyasmahammood 4 жыл бұрын
All Kerala Emil( Driver Sugu )Fans Association like here
@jimmysjoggersvlogs2360
@jimmysjoggersvlogs2360 4 жыл бұрын
Driver sugu hehehehe lol
@Jisin2353
@Jisin2353 4 жыл бұрын
Emil fans ഇവിടെ like അടിക്കുക ❣️💖
@VIEWERSMEADIA123
@VIEWERSMEADIA123 4 жыл бұрын
Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏 Thirichum channel undel ente 5 sub urapu
@Jisin2353
@Jisin2353 4 жыл бұрын
Ok
@KesavGNampoothiri
@KesavGNampoothiri 4 жыл бұрын
@@VIEWERSMEADIA123 bro ingane spam cheythal ninte channel poottipovum
@subairkk6393
@subairkk6393 4 жыл бұрын
സുജിത് ഭായ് ഒരിക്കൽ kia യുടെ ഫാക്ടറി വിസിറ്റ് നടത്തി ഒരു വ്ലോഗ് ചെയ്യൂ. ഞങ്ങൾക്കും കാണാൻ ഒരു അവസരം
@abdulnazar2871
@abdulnazar2871 4 жыл бұрын
Athe athe
@reni3256
@reni3256 4 жыл бұрын
എമിൽ ബ്രോ ഉള്ള വീഡിയോസ് എല്ലാം വേറെ ലെവൽ ആണ്. എമിൽ ബ്രോ സൂപ്പർ !!!
@sdmhzn7581
@sdmhzn7581 4 жыл бұрын
എമിൽ ബ്രോ ഉള്ള വീഡിയോ എല്ലാം നല്ല വ്യൂ ആണ് ശ്രെധിച്ചാൽ അറിയാം
@athulmohan85
@athulmohan85 4 жыл бұрын
12 മണിക് ഇപ്പോ ഭയകര ഉഷാർ ആണ്. ഓടി കൂടാൻ ❤️😍
@bazimansari469
@bazimansari469 4 жыл бұрын
Sathyam 💯💯
@ambarishmukundan
@ambarishmukundan 4 жыл бұрын
മനോഹരമായ യാത്ര. നിങ്ങളെക്കാൾ ഞങ്ങളാണ് ഈ യാത്ര എൻജോയ് ചെയ്യുന്നത് 💞thanks for this immemorable visual treat Sujithetta ❤️❤️ and Emil bro❤️❤️❤️
@KADUKUMANIONE
@KADUKUMANIONE 4 жыл бұрын
ഇവര്‌ രണ്ടുപേരും പൊളിക്കുവാണല്ലോ... Skip ആകണ്ടു കണ്ടിരുന്നു പോക്കും... അടിപൊളി ആണ്.... എമിൽ ബ്രോ പൊളിച്ചു...
@eybelonline2314
@eybelonline2314 4 жыл бұрын
എമിലണ്ണൻ്റെ വേഷവും ലുക്കും കണ്ട് ഏതേലും പാർട്ടിക്കാര് തട്ടിക്കൊണ്ട് പോയി വല്ല റിസോട്ടിലാക്കാൻ നല്ല ചാൻസ് ഉണ്ട് .... ആ വെള്ള ഷർട്ടങ്ങ് മാറ്റിയേക്ക് ....
@wicky908
@wicky908 4 жыл бұрын
എനി പിടിച്ചോണ്ട് പോയ എമിൽ അണ്ണനെ നമ്മുക് വല്ല കേന്ദ്ര മന്ത്രിയോ മറ്റോ ആയി ഹിന്ദി ചാനലിൽ കാണാം 😂😅
@ananhedonic5689
@ananhedonic5689 4 жыл бұрын
🤣🤣
@akshays9338
@akshays9338 4 жыл бұрын
@@wicky908 hamara deshavasiyom😂
@anandhukrishnan2360
@anandhukrishnan2360 4 жыл бұрын
ആദ്യ വീഡിയോക്ക് തന്നെ ലഭിച്ച മികച്ച പ്രതികരണം ഈ യാത്ര വൻ വിജയമായി തീരും എന്നതിന് ഉള്ള ഉദാഹരണമാണ്.... ഇന്നലത്തെ വീഡിയോ തന്നെ ഇഷ്ട്ടം പോലെ ചിരിക്കാൻ ഉള്ള വകയുണ്ടായി... ഇനി ഇന്നത്തെ കൂടി കാണണം അതിന്റെ കമന്റ് പിന്നീട് ഇടാം... കിടിലം വീഡിയോകൾക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.... ❤️❤️❤️❤️🥰
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ജീവിതത്തിലെ നിറമുള്ള ഓരോ സ്വപ്നങ്ങളും നെയ്തെടുത്തു കുതിക്കുന്ന പോരാളികൾ .....എമിൽ ബ്രോയും സുജിത്തേട്ടനും ...... ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ... 😍😍😍
@VIEWERSMEADIA123
@VIEWERSMEADIA123 4 жыл бұрын
Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏 Thirichum channel undel ente 5 sub urapu
@adisujesh2557
@adisujesh2557 4 жыл бұрын
Inb ട്രിപ്പ്‌ കഴിഞ്ഞപ്പോൾ ഈ ചാനൽ കാണുന്നത് നിർത്തിയതാ.. ഇപ്പോൾ വീണ്ടും തുടങ്ങി...👌👌 നിങ്ങൾ രണ്ടുപേരും ഉണ്ടെങ്കിൽ അടിപൊളി ആണ്... സൂപ്പർ..♥️♥️👌👌
@syamalayamsyamalayam3901
@syamalayamsyamalayam3901 4 жыл бұрын
മനോഹരം... മനോഹരം...... #KIA യുടെ ഫാക്ടറി.. കാണാൻ സാധിച്ചു..... ഗംഭീരം..... സുജിത് പറഞപ്പോൾ ഒന്ന് ചിന്തിച്ചു ഇത്തരത്തിലുള്ള വാഹനം ഫാക്റട്ടറികളും മറ്റുപല ലോകോത്തര കമ്പനികളും നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ തഴച്ചു വളരുമ്പോൾ , എന്തുകൊണ്ട് നമ്മുടെ കേരളം ഇത്തരത്തിലുള്ള കാര്യങ്ങളിൽ പിന്നോട്ട് പോകുന്നു..... ഒത്തിരി പേർക്ക് തൊഴിൽ ലഭിക്കാവുന്ന ഒരു വിധത്തിലുള്ള പുതിയ factorikal ഒന്നും ഇന്നും നമ്മുടെ കേരളത്തിന് അന്യം തന്നെയാണ്.... സമരംചെയ്തു മുടിയ്ക്കുക അത് തന്നാ മെയിൻ.. ചിന്ത
@anurag9080
@anurag9080 4 жыл бұрын
അതേപോലെ ഉള്ള സ്ഥലം.ഇവിടെ ഇല്ല.. ചെറിയ സംസ്ഥാനം..
@sajin1341
@sajin1341 4 жыл бұрын
സ്ഥലം ഇല്ല അതാണ് മെയിൻ പ്രെശ്നം .. Kia യുടെ factory locate ചെയ്തേക്കുന്ന സ്ഥലം കണ്ടില്ലേ , അതേപോലെ നമ്മടെ കേരളത്തിന്റെ highway സൈഡുകളിൽ എവിടെയാണ് അത്രേം സ്ഥലം .. മഹാരാഷ്ട്ര , ആന്ധ്ര തുടങ്ങിയ സംസ്ഥാങ്ങളിലെ ഹൈവേ മിക്കതും ഇങ്ങനെ ആണ് , വിജനമായാ ഏക്കർ കണക്കിന് സ്ഥലങ്ങൾ ആണ് വെറുതെ കിടക്കുന്നത്
@sanoopparappuram
@sanoopparappuram 4 жыл бұрын
@@anurag9080 സ്ഥലം മാത്രം അല്ല,connectivity, resources, industrial complex availability,wage systems, ഇതൊക്കെ ഫക്ടർ ആണ്..... കേരളം പൊതുവേ industrial friendly അല്ല....ഇനി എങ്ങനേലും തുടങ്ങാന് വച്ച അപ്പോ വരും സമരം, കോടി..... നമുക്ക് വീഡിയോ കാണാനേ യോഗം ഉള്ളു....
@jabirkp4152
@jabirkp4152 4 жыл бұрын
Keralathile structure adhinu pattiye alla.....nirappaya place keralathil kuravanu.....pinne mala ellam thurann factory nirmikkanel keralathil samaram nadakkem cheyyum
@vishnu-xq7ev
@vishnu-xq7ev 4 жыл бұрын
അര കള്ളൻ സുജിത്തും മുഴു കള്ളൻ എമിലും.... Best combo ever 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@cjcreationz2694
@cjcreationz2694 4 жыл бұрын
2:46 നിന്റെ മയക്കം എനിക് അറിയാം ആ ബാംഗ്ലൂര് കഴിയുമ്പോ വണ്ടി വേണ്ടിക്കാൻ ഉള്ള മയക്കം അല്ലെ എമിൽ ബ്രോ സുജിതേട്ടനെ നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു. നിങ്ങൾ രണ്ട് പേരും ഉണ്ടെങ്കിൽ ചാനൽ കാണാൻ ഒരു സ്‌പെഷ്യൽ വൈബ് ആണ്
@joeljosephleo7604
@joeljosephleo7604 4 жыл бұрын
😂👌
@arjunansapre2005
@arjunansapre2005 4 жыл бұрын
180 is little dangerous as veichle may go unstable in emergency breaking so maintain 100 to 120 which is safe... stay blessed...
@soorajskumar338
@soorajskumar338 4 жыл бұрын
118..not 180
@Ajay-nj4vx
@Ajay-nj4vx 4 жыл бұрын
That road really demand such speed and ford has good kinematics & dynamics
@suseeln
@suseeln 4 жыл бұрын
@@leogaming3731 Driving at such high speeds is dangerous period. BTW. I have driven all across the world including on Autobahn in Germany.
@noushadali3916
@noushadali3916 4 жыл бұрын
എമിൽ താടി വക്കണംക്ഷീണം.മുഖത്ത്.വല്ലാതെ. അറിയുന്നുണ്ട്. ഞമ്മടെ ചങ്ക് സുജിത്ത് ഗ്ലാമറിൻ്റെ കാരിയത്തിൽ. വേറേ ലവലാണ്. ആചിരി. അവതരണം.ആരും. ഇഷ്ട്ടപ്പെട്ടു. പോകും
@khaby-kx3fc
@khaby-kx3fc 4 жыл бұрын
.
@teammusically5834
@teammusically5834 4 жыл бұрын
Oru Webseries und atha
@silu4479
@silu4479 4 жыл бұрын
Emil bro premier padminiyil police veshathil abinayikunond thadi shave cheythathaa😂😂
@gokulgs3949
@gokulgs3949 4 жыл бұрын
താടി ഒക്കെ വയ്ക്കുന്നത് ആണോ വരുന്നത് അല്ലേ.
@sidhike7
@sidhike7 4 жыл бұрын
എമിൽ ഭായ് കൂടെ ഉണ്ടെങ്കിൽ ഭയങ്കര സന്തോഷവും സെക്യൂരിറ്റിയും വീഡിയോ കാണുന്ന എനിക്ക് ഫീൽ ചെയ്യും❤️
@akshaychemrakkadan8091
@akshaychemrakkadan8091 4 жыл бұрын
ആ പുറകിലെ നിന്നുള്ള കൂർക്കം വലി കേൾക്കാജിട്ട് ഒരു സുഖം ഇല്ല Please call me Haris ikkaa😍😍😍😍 😍Haris ikka fan😍 👍👍🔥🔥
@mohdrazim3148
@mohdrazim3148 4 жыл бұрын
Hani musthu. Vann. Ath. Theertholum
@rezinhussain4994
@rezinhussain4994 4 жыл бұрын
7:16 എന്റെ ഓഫീസ് Welcome to Bangalore 😍
@3tfactory
@3tfactory 4 жыл бұрын
ബാംഗ്ളൂർ മടിവാള കോറമംഗള ഫോറം മാൾ BMTC പരിപ്പ് വട ബ്ലോക്ക് ഒരു മലയാളി മുതലാളി ഞെക്കി പിഴിയുമ്പോഴും ബാംഗ്ളൂർ കിടുവായത്‌ കൊണ്ട് നിന്നു കുറച്ച് കാലം ❤️ 🤪🙈
@a.b.d.s.10
@a.b.d.s.10 4 жыл бұрын
✋✋✋✋
@jaseerak1628
@jaseerak1628 4 жыл бұрын
Bommanahalli
@expovnr5159
@expovnr5159 4 жыл бұрын
Hsr layout ❤️
@kevinabraham4391
@kevinabraham4391 4 жыл бұрын
Subscriber
@VIEWERSMEADIA123
@VIEWERSMEADIA123 4 жыл бұрын
Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏 Thirichum channel undel ente 5 sub urapu
@rajeshnimmi1317
@rajeshnimmi1317 4 жыл бұрын
കേരളവും ദിവസവും മാറികെണ്ടിരിക്കുകയാണ് ഇന്ന് കാണുന്ന പാലം നാളകാണില്ല
@jayeshvijayan8821
@jayeshvijayan8821 4 жыл бұрын
🤣
@noufal2135
@noufal2135 4 жыл бұрын
😀😀😀😄😄😄😄😄
@jinsthomas9448
@jinsthomas9448 4 жыл бұрын
😁😁
@soorajsl1692
@soorajsl1692 4 жыл бұрын
adipoli comment
@kuttiyumchattiyum5145
@kuttiyumchattiyum5145 4 жыл бұрын
😜✌️
@pahussain6470
@pahussain6470 4 жыл бұрын
ചറപറാ ചളിയടിക്കുന്ന എമിൽ.അതിൽ ചിലത് കേട്ട് ചമ്മിയ മുഖവുമായിരിക്കുന്ന സുജിത് ഭക്തൻ. നിങ്ങൾക്കിരിക്കട്ടെ ചറപറാ ലൈക്ക്.❤❤👍👍
@vishnuu4902
@vishnuu4902 4 жыл бұрын
ഹൈദരാബാദ് ഓർമ വരുമ്പോൾ Paradise il ninnum oru biriyani, pinne or karak tea എന്താല്ലേ ❤️❤️😍👍
@saisankarvr
@saisankarvr 4 жыл бұрын
കല്യാണം കഴിക്കാൻ പെണ്ണ് കിട്ടിലേങ്കിലും എത് രാത്രി വിളിച്ചാലും ഓടി വരുന്ന എമിൽ ബ്രോ പോലെ ഒരു ചങ്കിനേ കിട്ടിയമത്തിയരുന്ന്
@vineethsatraveller6722
@vineethsatraveller6722 4 жыл бұрын
😀😄😄😄😄
@jithinjacob7472
@jithinjacob7472 4 жыл бұрын
Pine enthina muthe njn jeevichirikune..
@saisankarvr
@saisankarvr 4 жыл бұрын
@@jithinjacob7472 പിന്നല്ല
@കായംകുളംകൊച്ചുണ്ണി-ദ5ധ
@കായംകുളംകൊച്ചുണ്ണി-ദ5ധ 4 жыл бұрын
😍😍😍
@deepakk4507
@deepakk4507 4 жыл бұрын
വിക്രമാദിത്യനും വേതാളവും 🔥🔥♥️♥️ ഉജ്ജാതി പൊളി...............👍
@sanaln9405
@sanaln9405 4 жыл бұрын
Emil and Sujith is like Mohanlal sreevasan combination.... When found both of you, it feels very enthusiastic...
@ruhile8678
@ruhile8678 4 жыл бұрын
Correct
@nivedkrishnannived351
@nivedkrishnannived351 4 жыл бұрын
Sathyam paranjal ninghade ee video kandal ee sthalanghalonnum poi kanenda aavashyam illa.... addicted to tech travel eat... Emil bro ishttam.. ❤️
@sudhins6810
@sudhins6810 4 жыл бұрын
എമിൽ ബ്രോയുടെ ആ ചിരി... പക്കാ പോസിറ്റീവ് എനർജി❤️❤️ എമിൽ ഫാൻ
@11amalihsank50
@11amalihsank50 4 жыл бұрын
എമിൽ ബ്രോയുടെ ലുക്കും വെള്ള ഷർട്ടും കണ്ടപ്പോൾ പൊലീസുകാരൻ ഞെട്ടി കാണും..അതാവും വേഗം വണ്ടി എടുക്കാൻ പറഞ്ഞത്...😁
@finsu2207
@finsu2207 4 жыл бұрын
Amal Ihsan... പറഞ്ഞത് 100% correct.
@christinthomas7584
@christinthomas7584 4 жыл бұрын
താടി വെച്ച Amil ചേട്ടനെ ആയിരുന്നു എന്നികിഷ്ട്ടം
@desperadoz7514
@desperadoz7514 4 жыл бұрын
Thadi oke rand dhivasam kond varum
@B_r334
@B_r334 4 жыл бұрын
Anil no emil
@Komban.fk6799
@Komban.fk6799 4 жыл бұрын
17:17കപ്പിത്താനും 😍സാന്റപ്പനും 😍😘😘
@techchanal6045
@techchanal6045 4 жыл бұрын
നമ്മുടെ ഡ്രൈവർ എമിൽ ബ്രോക്ക് ഫാൻസ്‌ ഇല്ലേ ഉണ്ടെഗിൽ അടി ലൈക്‌
@MrAmaldas81
@MrAmaldas81 4 жыл бұрын
ബാംഗ്ലൂറിൽ ഇരുന്നു ബാംഗ്ലൂറിനെ പറ്റി സുജിത് പറയുന്നത് കേൾക്കുന്ന ഒരു ശരാശരി ബാംഗ്ലൂർ മലയാളി.....🙂🙂 ഒപ്പ്
@MrAmaldas81
@MrAmaldas81 4 жыл бұрын
എമിലിനെ കണ്ടപ്പോൾ സല്ലാപത്തിലെ ജൂനിയർ യേശുദാസായി വന്ന ദിലീപിനെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ... വൈറ്റ് ഷർട്ട്‌, വൈറ്റ് വാച്ച്..... 🤔🤔🤔🤔...
@thejusr796
@thejusr796 4 жыл бұрын
😂😂
@jafarkhans
@jafarkhans 4 жыл бұрын
Hosur Ulla njn😄
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
ട്രാവലിസ്റ്റയുടെ വീഡിയോയിൽ പ്രതീക്ഷിക്കാത്ത മാസ്സ് എൻട്രി ആയ സുജിത്തിൻ്റെ എൻഡവറിനെ കണ്ട് എന്നെ പോലെ ത്രില്ലടിച്ചവരായിരിക്കും ആ വീഡിയോ കണ്ട എല്ലാവരും
@fawazmusthafa2857
@fawazmusthafa2857 4 жыл бұрын
പിന്നല്ലാഹ് എന്നേരം ഉള്ള happiness ✌️
@afsal-theaspirant2727
@afsal-theaspirant2727 4 жыл бұрын
@@fawazmusthafa2857 sathyam
@aslahnavas2947
@aslahnavas2947 4 жыл бұрын
സത്യം ..
@vishnuu4902
@vishnuu4902 4 жыл бұрын
വളരെ നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിനു ഞാനും എന്റെ ഭാര്യയും ആയി വിവാഹ ശേഷം ആദ്യമായി ഒരു ലോങ്ങ്‌ ബസ് യാത്ര നടത്തിയത് ഹൈദരാബാദ് ടു ബാംഗ്ലൂർ റൂട്ട് ആയിരുന്നു ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളുടെ സംസാരം കൂടുതൽ ആ യാത്രയെ കുറിച്ച് ആയിരുന്നു tnx sujith &emil bro👍👍😍
@amrithas8026
@amrithas8026 4 жыл бұрын
😍😍😍😍😍
@3tfactory
@3tfactory 4 жыл бұрын
❤️ഇങ്ങള് polikk ❤️
@indiancr7352
@indiancr7352 4 жыл бұрын
❤️
@a.b.d.s.10
@a.b.d.s.10 4 жыл бұрын
✋✋✋
@rageshbabupuravankara2294
@rageshbabupuravankara2294 4 жыл бұрын
എമിൽ ബ്രോയും സുജിത് ബ്രോയും ഉള്ള വീഡിയോ കാണാൻ ഒരു സുഖം തന്നെയാ കൂടെ സന്റപ്പനും വന്നപ്പോ പൊളി 🥰🥰🥰🥰
@TechTravelEat
@TechTravelEat 4 жыл бұрын
❤️
@rageshbabupuravankara2294
@rageshbabupuravankara2294 4 жыл бұрын
@@TechTravelEat ❤️❤️
@thayims5478
@thayims5478 4 жыл бұрын
ലാടാകിലേക്ക് ബൈക്ക് ൽ റൈഡ് പോയവരും പോകാൻ ആഗ്രഹിക്കുന്നവരും ഒന്ന് ലൈകിക്കോ 😍💙💙💙💙💙💙💙
@jobysebastian7210
@jobysebastian7210 4 жыл бұрын
@raneesvahab6847
@raneesvahab6847 4 жыл бұрын
സുജിത്തേ എമിലെ, നിങ്ങൾ കാണിക്കുന്ന ഇ എഫോർട്ടിനു ഒരു big big big സല്യൂട്ട്....👍👍
@jasux9427
@jasux9427 4 жыл бұрын
എല്ലാ ദിവസവും സുജിത്തേട്ടന്റെ വീഡിയോക്ക് 12 മണി ആകാൻ wait ചെയ്യുന്നവർ ഉണ്ടോ സുജിത്തേട്ടന്റെ travel വീഡിയോസ് ഇഷ്ടം 😘
@afal007
@afal007 4 жыл бұрын
Hi
@nahla9478
@nahla9478 4 жыл бұрын
@@afal007 hi 😁
@afal007
@afal007 4 жыл бұрын
@@nahla9478 big fan 😜
@ashiquemuhammed9229
@ashiquemuhammed9229 4 жыл бұрын
രണ്ട് പേരയും ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😍💕 എപ്പോയെങ്കിലും എവിടേലും വെച്ച് കാണുമായിരിക്കും 😘😘
@manjuvarghese5197
@manjuvarghese5197 4 жыл бұрын
Emil is the highlight! You are lucky to have friends like this. Enjoy the trip
@aruntp5105
@aruntp5105 4 жыл бұрын
പറയാനുള്ളത് പറയണം ....അതു ഏതു വലിയവൻ ആയാലും ....തെറ്റു കാണുകയാണെങ്കിൽ....Strong n efficient.....Sujith and emil. Good job love you both....ഒരു യാത്ര പൂവുമ്പോൾ എല്ലാം സഹിക്കണം...അതു പുറത്തു കാണിക്കാത്ത. മൈ ബ്രോസ് ലൗ you...
@anjalyharesh6418
@anjalyharesh6418 4 жыл бұрын
Lalettanum sreeniyettaum Nivinettanum ajuettanum Sujithettanum emil broyum.. 👌👌👌👌 Pwoli combination.. 😍😍❤️❤️❤️
@ajaijayapal6870
@ajaijayapal6870 4 жыл бұрын
ലേ ....ടാക്സി ഡ്രൈവർ ♥️എമിൽ ബ്രോ വൈറ്റ് ആൻഡ് വൈറ്റ്..♥️😄😄😄
@TechTravelEat
@TechTravelEat 4 жыл бұрын
❤️
@thomasvarghese5887
@thomasvarghese5887 4 жыл бұрын
Emil bro n sujith bhai ente ponne thug ode thug ningalude സൗഹൃദം എപ്പോഴും അതുപോലെ തന്നെ ഇരിക്കട്ടെ .....waiting for upcoming videos 😍😍😍😍😍😍
@theju1221
@theju1221 4 жыл бұрын
INB trip ൻ്റെ 1st episode തുടങ്ങുമ്പോൾ സുജിത്തേട്ടൻ sponsers ൻ്റെ പേര് പറയുമ്പോൾ എമിൽ ബ്രോ പറയുന്നൊരു dialogue ഉണ്ടായിരുന്നു. Emil: ഹായ് എൻ്റെ പേര് എമിൽ എന്നെ sponser ചെയ്തിരിക്കുന്നത് ഞാൻ തന്നെയാണ്.
@hashik2573
@hashik2573 4 жыл бұрын
😂😂
@vyshakvyshak1433
@vyshakvyshak1433 4 жыл бұрын
മടിവാള 👍 B M T C bus 😍👌ഒരിക്കലും മറക്കീല്ല
@ajaymnair7762
@ajaymnair7762 4 жыл бұрын
സുജിത്ത് ചേട്ടൻ്റെ വീഡിയോക്ക് ഉള്ള ഒരു പ്രത്യേകത എന്തെന്നാൽ.. മറ്റുള്ളവർ ചെയ്യുന്നപോലെ ഊള click bites.. പിന്നെ ടീസർ ട്രെയിലർ പോലെ വീഡിയോ ക്ക് മുന്നിൽ കുറെ പ്രേഹസനങ്ങളും ഇല്ല.... Happy journey Sujith bro.. ❤️
@VIEWERSMEADIA123
@VIEWERSMEADIA123 4 жыл бұрын
Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏 Thirichum channel undel ente 5 sub urapu🙏🙏
@sdavlogs3793
@sdavlogs3793 4 жыл бұрын
Right..
@akshayachu8124
@akshayachu8124 4 жыл бұрын
ഞങ്ങൾക്ക് അഭിമാനികം കാരണം വോൾഡ് famous അയ്യാ ആക്കാൻ പോകുന്ന ഒരു you tuber ആണ് അതിൽ ഞങ്ങളക് അഭിമാനികം ഒരു മലയാളി അയ്യാ കൂടിയായ നിലക്കെ കെ ഞങ്ങൾക്കെ ഇത്രയും നല്ല അക്ഷര സുപടത് യോടെ നിങ്ങളുടെ അവതരണം എനിക് വളരെ ഇഷ്ടമായി wishes a successful life bro എന്നെ എങ്കിലും കാണാൻ യോഗം ഉണ്ടാകില്ല കാണാമ ബ്രോ ഞാൻ ഒരുകൾ കണ്ടിട്ടോണ്ട് coimbatore ഇല്ല ഹാപ്പി journey
@jilink.k9670
@jilink.k9670 4 жыл бұрын
Travalista yil nigale entry poli aayirunnu. Aa horn aadi #Roomanchificatiom😍
@TechTravelEat
@TechTravelEat 4 жыл бұрын
❤️
@parvathykarnaver2190
@parvathykarnaver2190 4 жыл бұрын
That honking was similar to Mohanlal's entry in Ravanaprabhu...👍
@kasimbhai1558
@kasimbhai1558 4 жыл бұрын
നിങ്ങൾ പോളിയാണ് - യാത്രകൾ സുഖമായിരിക്കട്ടെ 👍👍👍👍
@muhammedirfan313
@muhammedirfan313 4 жыл бұрын
ചാനലില്ലെങ്കിലും യൂട്യൂബിലൂടെ famous ആയ എമിൽ മച്ചാൻ ❤❤😍😍😍😍
@kpmidhlaj2677
@kpmidhlaj2677 4 жыл бұрын
Emil ലിന്റെ ചിരി ഒരു രക്ഷില്ലാ
@ajithkizhuvathodi913
@ajithkizhuvathodi913 4 жыл бұрын
എമ്മിലിന്റെ ഒരു സഹോദരൻ ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട് ദുബായിൽ മജിത്ത് 😀😀😀
@shanus.n2778
@shanus.n2778 4 жыл бұрын
Oru brother trivandruth undo?? Technoparkil
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Majith Papa office Staff aanu
@thomasrockey4475
@thomasrockey4475 4 жыл бұрын
ആശംസകൾ... ഇത്രയും തുടർച്ചയായുള്ള... യാത്ര.. സ്വപ്നങ്ങളിൽ.. മാത്രം...
@gopikrishnanwarrier5892
@gopikrishnanwarrier5892 4 жыл бұрын
ലെ എമിൽ bro :നീ ഈ സ്റ്റിയറിംഗ് ഒന്ന് പിടിച്ചേ ഞാൻ ലോറി ഏതാന്ന് നോക്കിയിട്ട് വരാം
@soorajsuresh7611
@soorajsuresh7611 4 жыл бұрын
😂
@myentertainments1467
@myentertainments1467 4 жыл бұрын
Nte ponneee😜
@hillsidetraveltaste6098
@hillsidetraveltaste6098 4 жыл бұрын
kzbin.info/www/bejne/m3SbZWesmKd-o6M
@sachinsam6010
@sachinsam6010 4 жыл бұрын
😝
@abhilashptb3199
@abhilashptb3199 4 жыл бұрын
നിങ്ങടെ യാത്ര കാണുമ്പോൾ കൊതിയാവുന്നു ... ആകെപ്പാട്ടെ ബാംഗ്ലൂരും ,ഊട്ടിയുമാണ് കേരളത്തിനു വെളിയിൽ പോയിട്ടുള്ളത് .... നമ്മടെ പ്രാരാബ്ദം ഒക്കെ തീർന്ന് എപ്പോ പോകാനാണാവോ ... പോകണം ഒരിക്കലെങ്കിലും ... അതു വരെ നിങ്ങടെയൊക്കെ വീഡിയോ കണ്ട് തൃപ്തിയടയാം .... any way നല്ല രസമുള്ള ,കണ്ടിരുന്നാൽ കഴിയുന്നതറിയാത്ത വളരെ മനോഹരങ്ങളായ ,പുതിയ പുതിയ അറിവുകൾ പകരുന്ന നിങ്ങടെ വീഡിയോയ്ക്കും, താങ്കൾക്കും നന്ദി .... All the best ...
@adarshadarsh.p5776
@adarshadarsh.p5776 4 жыл бұрын
ഞാൻ മംഗ്ലൂർ maathre kandittullu
@abhilashptb3199
@abhilashptb3199 4 жыл бұрын
@@adarshadarsh.p5776 അവസരം വരും bro 🥰🥰
@amalam8109
@amalam8109 4 жыл бұрын
12 മണി ആവാൻ കാത്തിരുന്ന് ഇട്ട കമെന്റ്.. റിപ്ലൈ പ്രതീക്ഷിക്കുന്നു..💥 സുജിതേട്ടൻ വൻ പൊളി
@RK-gk3cr
@RK-gk3cr 4 жыл бұрын
Da kalla ni comment ittath ennit 2 min vyki aaa 😂
@amalam8109
@amalam8109 4 жыл бұрын
Vi Sim😐
@RK-gk3cr
@RK-gk3cr 4 жыл бұрын
@@amalam8109 sorry 🙏. I will not repeat this
@noufalop8297
@noufalop8297 4 жыл бұрын
Poliku മുത്തേ.. എമിൽ ബ്രോ സ്പെഷ്യൽ താങ്ക്സ്
@sunithk7218
@sunithk7218 4 жыл бұрын
Travelista👌🥰❤ നാളെത്തെ വീഡിയോക്കായി കാത്തിരിയ്ക്കുന്നു ❤❤❤
@balujayasree
@balujayasree 4 жыл бұрын
Simple sweet Emil....live his way of talking and behaving....always with a smile.....super Jodi....sujith and emil
@balujayasree
@balujayasree 4 жыл бұрын
Love
@basilkuriakose6309
@basilkuriakose6309 4 жыл бұрын
Feel like golden era of tech travel eat is BACK.. 😍
@sadisjasi
@sadisjasi 4 жыл бұрын
Emil bro മുത്താണ് love you 😘😘😘
@mubashirmuthu7636
@mubashirmuthu7636 4 жыл бұрын
Santonte ചാനലിൽ സുജിത് ഏട്ടാ നെയും എമിൽ bro നെയും കണ്ടവർ ആരൊക്കെ ഉണ്ട്
@rishalk.p4331
@rishalk.p4331 4 жыл бұрын
@Inspector Balram pinne araaan 😅😅
@lilbruh930
@lilbruh930 4 жыл бұрын
Njan
@ArifArif-jr2dy
@ArifArif-jr2dy 4 жыл бұрын
എമിലിന്റെ ലുക്ക്‌ പൊളിച്ചു 💥❤
@anoopc8049
@anoopc8049 4 жыл бұрын
സുജിത്തെട്ട ഞാൻ ഒരു പഴയ subscriber ആണെങ്കിലും ഒരു comend ഇടുന്നത് ഇത് ആദ്യമ നിങ്ങളുടെ traveling vedios കണ്ട് ഒരുപാട് കൊതി തോന്നി ഞാനും എന്റെ frendum കൊറേ.. സ്ഥലങ്ങൾ plan ചെയ്തത പക്ഷെ ഇതുവരെ ഒന്നും നടന്നില്ല ആ വിഷമം ഇല്ലാതാവുന്നത് നിങ്ങളുടെ ഓരോ vedios മ് കാണുമ്പോളാണ് 💕💕 ഒരുപാട് സന്തോഷം പിന്നെ എമിൽ ചേട്ടൻ അടിപൊളി. എന്റെ ഹോൺ ഇങ്ങനാണ് പോ.. പോ... ഹഹ 😄😄അപ്പൊ ഹാപ്പി ജേർണി......👍💕💕💕💕
@jomyjoseph7854
@jomyjoseph7854 4 жыл бұрын
Emil bro.. മുത്താണ്... ഫുൾ ടൈം ചിരി... എമിൽ ബ്രോ ഉയിർ...
@anilaramakrishnan3563
@anilaramakrishnan3563 4 жыл бұрын
സാന്റപ്പന്റെ വീഡിയോയിൽ സുജിത്തേട്ടനെ കണ്ടവരുണ്ടോ... ❤️❤️
@kannanmohanan5145
@kannanmohanan5145 4 жыл бұрын
കണ്ടു
@kannanmohanan5145
@kannanmohanan5145 4 жыл бұрын
ഈ വീഡിയോയില്‍ ചിലപ്പോൾ santappane കാണാം
@fahadbinshah8924
@fahadbinshah8924 4 жыл бұрын
🔥
@anilaramakrishnan3563
@anilaramakrishnan3563 4 жыл бұрын
@@kannanmohanan5145 ഉണ്ട്... ഈ വീഡിയോയിൽ സാന്റപ്പൻ ഉണ്ട് ❤️🔥
@abhinava.t8881
@abhinava.t8881 4 жыл бұрын
Karnataka ട്രിപ്പ് ഒഴുവാക്കി Ledakh പോകാൻ തീരുമാനിച്ച നന്നായി എൻ തോന്നിയവർ ഇവിടെ നീലം മുക്കുക✨✨
@NikhilPoV
@NikhilPoV 4 жыл бұрын
Travelista meet up രണ്ട് ചാനലിലും കണ്ടവർ ലൈക്ക് അടിക്കു..
@akhilkk5040
@akhilkk5040 4 жыл бұрын
Kandu brooi..🥰
@abints4644
@abints4644 4 жыл бұрын
എമിൽ ബ്രോ കൗണ്ടർ രാജ....❤️
@aruneee777
@aruneee777 4 жыл бұрын
INB trip പോലെ ഇൗ യാത്രയും എന്നും ഓർമ്മഴിൽ ഉണ്ടാവും... Safe ride safe Move ❤️❤️...
@pranavj7580
@pranavj7580 4 жыл бұрын
സഞ്ചാരം.. ഗുജറാത്ത്‌ കാഴ്ച കണ്ടിട്ടു vanavar ഒണ്ടോ
@badushamkd2876
@badushamkd2876 4 жыл бұрын
ഹാരിസിക്കയും കൂടി ചേർന്നാൽ ഒന്നും കൂടി പൊളിയാകും 👍👍👍👍👍👍👍👍👍😎
@shiyaspbparackal3185
@shiyaspbparackal3185 4 жыл бұрын
നിങ്ങൾ രണ്ട് പേരും കൂടി ഉള്ള വീഡിയോസ് പൊളിയാണ് ബ്രോ' കാണാൻ ഒരു പ്രത്യേക ത്രില്ലാണ്ട്. Any way all the best..waiting for the next video
@shijusivan6407
@shijusivan6407 4 жыл бұрын
എമിൽ ഫാൻസ്‌ ഇവിടെ കമോൺ 👇 👇 👇
@khaby-kx3fc
@khaby-kx3fc 4 жыл бұрын
@swalih7099
@swalih7099 4 жыл бұрын
ജാട ഇല്ലാത്ത emil നാകട്ടെ ഇന്നത്തെ like 👇
@Shibilkaz
@Shibilkaz 4 жыл бұрын
𝚊𝚝𝚑𝚎 ...𝚓𝚊𝚊𝚍𝚊 𝚊𝚍𝚞𝚝𝚑𝚞𝚔𝚘𝚘𝚘𝚍𝚒 𝚙𝚘𝚟𝚊𝚝𝚑𝚊 𝚘𝚛𝚞 𝚟𝚢𝚊𝚔𝚝𝚑𝚒😄
@civicn3242
@civicn3242 4 жыл бұрын
ജാഡ ഈ രണ്ടു പേർക്കും ഇല്ലല്ലോ🤣
@GlobalGardeningguru
@GlobalGardeningguru 4 жыл бұрын
Satyam jada illathath emil broyku matram
@ouxiliaryhomes1119
@ouxiliaryhomes1119 4 жыл бұрын
സുജിത്ത് ബ്രോ പറയാതെ വയ്യ എമിൽ ബ്രോ യെ പറ്റിയുള്ള കമൻറ് ഞങ്ങളുമായി പങ്കു വെച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് തുടർന്നുള്ള വീഡിയോകളും തിരഞ്ഞെടുക്കപ്പെടുന്ന മൂന്നോ നാലോ കമൻറുകൾ ഞങ്ങൾക്കു മുന്നിൽ വായിച്ചു കേൾപ്പിക്കുന്ന പ്രതീക്ഷിക്കുന്നു 👍 ഏത് കമൻറ് വായിച്ചില്ലെങ്കിലും നാളെ തീർച്ചയായും ഈ കമൻറ് വായിക്കും ❤️
@samkeepuram
@samkeepuram 4 жыл бұрын
പൊളിച്ചു👍അടിപൊളി എമിൽ ബ്രോ തകർത്തു 🙋‍♂️
Buta map kesel banget sumpah #mobilelegends #mlbb #shorts
0:22
Ahlul Nazar
Рет қаралды 4,1 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 108 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,9 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 10 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 108 МЛН