EP #2 - കൂടെ വക്കീൽ ഉള്ളതുകൊണ്ട് രക്ഷപെട്ടു | Ladakh Expedition

  Рет қаралды 213,334

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 693
@sherinzVlog
@sherinzVlog 3 жыл бұрын
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ WhatsApp Now : wa.me/917736603851 English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
@jinajinuvlogs1912
@jinajinuvlogs1912 3 жыл бұрын
Video polli ann
@Jacob-M
@Jacob-M 3 жыл бұрын
It’s good to learn English, we never know when it is handy . All the best for those learning English from English Cafe .✅👍
@7736380613
@7736380613 3 жыл бұрын
Riyaaa araaaaa???? 🤔
@bluemoonyt6081
@bluemoonyt6081 3 жыл бұрын
200 ആവൻ സഹായിക്കുമേ 🙏🙏
@Jith666333
@Jith666333 3 жыл бұрын
റിയയുടെ വളിപ്പടി കൂടുന്തോറും സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണവും കുറയും 😎😎
@riyastravelvlog6887
@riyastravelvlog6887 3 жыл бұрын
നിങ്ങളെ കാണുമ്പോൾ സന്തോഷമുണ്ടെങ്കിലും ഇതുപോലെ പോകാൻ കഴിയാത്ത വിഷമവും അസൂയയും ഉണ്ട്. ഹാപ്പി ആൻഡ് സേഫ് ജേർണി മച്ചാനേ
@nithin6224
@nithin6224 3 жыл бұрын
Bro one day ❤️
@sinanvava4777
@sinanvava4777 3 жыл бұрын
😞😞
@bhagyasree6929
@bhagyasree6929 3 жыл бұрын
True🥲🥲🥲
@arafamohd6415
@arafamohd6415 3 жыл бұрын
Correct
@shefinbasheer65
@shefinbasheer65 3 жыл бұрын
ശരിയാണ് ബ്രോ
@amazil545
@amazil545 3 жыл бұрын
ഇതുവരെ ലടാകിൽ പോകാത്ത എത്ര പേരുണ്ട്...!😁❣️❣️
@ncmphotography
@ncmphotography 3 жыл бұрын
ഞാൻ 😊
@smpc6775
@smpc6775 3 жыл бұрын
NJan😭
@regal3992
@regal3992 3 жыл бұрын
കേരത്തിനു പുറത്ത് ആകെ പോയത് പഴനി ആണ്...
@UnniKrishnan-qj2ks
@UnniKrishnan-qj2ks 3 жыл бұрын
ഞാൻ
@liferoots8119
@liferoots8119 3 жыл бұрын
ന്നാ വിട്ടാലോ.?
@moviac214
@moviac214 3 жыл бұрын
ഇങ്ങളെ യാത്രയെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന english cafe ക്ക്‌ ഒരു കുതിര പവൻ.... 😍😍
@faisalrahman3216
@faisalrahman3216 3 жыл бұрын
10:30 flag parakkunnathu👌👌👌
@iamanindian1531
@iamanindian1531 3 жыл бұрын
എന്നെ ഏറ്റവും സന്തോഷിപ്പിച്ചകാര്യം നിങ്ങൾക്കിടയിൽ യാതൊരു വേര്തിരിവും ഇല്ല എന്നതാണ്..
@meenumeenuz6822
@meenumeenuz6822 3 жыл бұрын
ഷെറിൻ ബ്രോ ടെ കൂടെ നമ്മളും പോകുന്നു ലടാക്കിൽ ❤️🥰
@antorodrigues6266
@antorodrigues6266 3 жыл бұрын
മച്ചാന്റെ വിജയ ത്തിൽ ഒത്തിരി ഞാൻ സന്തോഷിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ ....കൂടെ ഉണ്ടാക്കും എന്നും .... എന്റെ പ്രാർത്ഥനകളും, GOD BLESS YOU........
@ncmphotography
@ncmphotography 3 жыл бұрын
ലഡാക്ക് എല്ലാവരുടെയും ആഗ്രഹം ആണ്✌️ keep going have a wonderful and Safe journey ❤️❤️👍
@jecabthomas1203
@jecabthomas1203 3 жыл бұрын
That is Belgavi vidhan saudha.
@MuhammadAshrafkm
@MuhammadAshrafkm 3 жыл бұрын
ട്രാവലർ braik ഫൈൽ ഉള്ള വണ്ടിയാണ് ഇറക്കങ്ങളിൽ ഗിയര് ഡൗണ് ചെയ്തു ഇറക്കുക braik ചവിട്ടി പിടിച്ചു ഇറക്കരുദ് പാഡ് ചുടയാൽ braik ഫൈലാകും ശുക്ഷിക്കുക ...
@vibinvarghese7264
@vibinvarghese7264 3 жыл бұрын
True njanum athu parayan nikkayirunnu...
@febinstephen9369
@febinstephen9369 3 жыл бұрын
5:23 സ്വപ്നകൂടിലെ കൊച്ചിൻ ഹനീഫിക്ക യെ ഓർമ വന്നു 😅😂😂♥️
@AswathAppu
@AswathAppu 3 жыл бұрын
തലശ്ശേരി ❤️ ഇന്ത്യയിൽ എവിടെ പോയാലും ഒരു തലശ്ശേരിക്കാരന്റെ ഹോട്ടൽ കാണാം❤️
@shuhaiberiyatt9010
@shuhaiberiyatt9010 3 жыл бұрын
കഴിഞ്ഞ ആഴ്ച കോയമ്പത്തൂർ പോയപ്പോൾ ആകെ വിശന്നു ഹോട്ടൽ തിരിഞ്ഞു നടക്കുമ്പോൾ ആണ് തലശ്ശേരി ബിരിയാണി കണ്ടത് സംഗതി പൊളി ആയിരുന്നു
@sajeeshkammarambil6340
@sajeeshkammarambil6340 3 жыл бұрын
Sherin happy journey..... traveller drive ചെയ്യുമ്പോൾ ശ്രദ്ധിക്കണം... എക്സ്പീരിയൻസ് ഇല്ല എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പറയുന്നത് ഇറക്കത്തിൽ brake loadaakkathe gearilannu vandi ഇറക്കേണ്ടത്... breake apply ചെയ്താൽ wheel ചൂടാവും ബ്രേക്ക്‌ കിട്ടൂല.... ഇറക്കം ഇറങ്ങുമ്പോൾ especially ghat roads ഇറങ്ങുമ്പോൾ first ഗിയറിൽ ഇറങ്ങുക.... ബ്രേക്ക്‌ അധികം ചവിട്ടരുത്
@ncmphotography
@ncmphotography 3 жыл бұрын
അടിപൊളി sunset കാഴ്ചകൾ🔥❤️❤️👍 10:08
@mohammednaseermk4847
@mohammednaseermk4847 3 жыл бұрын
ക്കൂടെ സഞ്ചരിക്കുന്ന ഒരു ഫീലിങ് ...... 😘💕❤️
@donyjoseph4567
@donyjoseph4567 3 жыл бұрын
True
@muhammedshah5288
@muhammedshah5288 3 жыл бұрын
ഒരുനാൾ ലഡാക്ക് പോണം അത് ഏതൊരാളുടെയും സ്വപ്നം ആണ്..... മുൻപിലുള്ള കടമ്പകൾ മറി കടന്ന് കയ്യിലുള്ള വണ്ടി എടുത്ത് കൂടെ നമക്ക് പറ്റിയ കൊറച്ച് പിള്ളേരേം കൂട്ടി നൈസായിട്ട് അങ്ങ് പോണം....😻😻😻✨
@arshu667
@arshu667 3 жыл бұрын
ഡ്രസ്സ്‌ ഉണക്കാൻ ഇട്ടത് കണ്ടപ്പോൾ സ്വപ്നകൂട് സിനിമയിൽ കൊച്ചിൻ ഹനീഫക്കന്റെ വണ്ടി പോലെ തോന്നി 😂😂😂
@shabeerali.p9588
@shabeerali.p9588 3 жыл бұрын
😂😂
@sudhia4643
@sudhia4643 3 жыл бұрын
Video. പൊളി.👌👌👌👌👌. എങ്ങോടു. തിരിഞ്ഞാലും. ഫ്ലാറ്റുകൾ. മാത്രം. കാണുന്ന. നമ്മുടെ. എറണാകുളം. അല്ല. ഷെറിൻ..... പ്രകൃതി. ഒരുക്കിയ. കാഴ്ചകളാണത്. എത്രകണ്ടാലും. മതിവരാത്ത. കാഴ്ചകൾ.👍👍👍👍👍👍. സുധി. എറണാകുളം.
@pakkztube7634
@pakkztube7634 3 жыл бұрын
ശരിക്കും ഈ വണ്ടിയിൽ നിന്റെ കൂടേ യാത്ര ചെയ്യാൻ ഇപ്പോ ഒരു പൂതി തോന്നുന്നു😀 കാരണം അതുക്കും മേലേ എൻജോയ്മെന്റാണ് വണ്ടി നിറച്ചും ... അടുത്ത വീഡിയോ ക്കായ് കട്ട വെയ്റ്റിഗ്💪💪
@shaheerabaiebrahimsait5119
@shaheerabaiebrahimsait5119 3 жыл бұрын
യാത്ര അനുഭവങ്ങൾ പകർന്നു നൽകുന്ന വീഡിയോകൾ നന്നാകുന്നുണ്ട് .ലഡാക്ക് യാത്രയ്ക്ക് സർവ്വവിധ മംഗളങ്ങളും ✌️💚👍
@sibincherappattu
@sibincherappattu 3 жыл бұрын
10 episode ഇന് ഉള്ളിൽ 5lak subscribes ആകും എന്ന് ഉറപുള്ളവർ common....
@shantothomasshanto8063
@shantothomasshanto8063 3 жыл бұрын
Adipolii.. Njaanum ethu poley onnu pokanam ennu aagrahichirunnu... Ennenkilum nadakkum ennu vichaarikkunnu.. All the best sherin.. Bhaii
@vishnuvlogs8495
@vishnuvlogs8495 3 жыл бұрын
Trip Full കഴിഞ്ഞിട്ട് Expense വെച്ച് ഒരു Vedio ചെയ്യണേ Sherin Bro
@shajahankaraparambil718
@shajahankaraparambil718 3 жыл бұрын
Ok മച്ചാനെ യാത്ര പൊളിക്ക് കട്ട സപ്പോർട് മായി കൂടെ ഉണ്ട്....
@nammudekannur4402
@nammudekannur4402 3 жыл бұрын
ഷെറിൻ ബ്രോ ഒരു ഹായ് തരുമോ നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളോട് ഇങ്ങോട്ട് റസ്പൊണ്ട് ചെയ്യുമ്പോൾ അതൊരു വല്ലാത്ത സന്തോഷമാണ് കിടു ഫീലാണ്🥰☺️ എപ്പോഴും ഇതുപോലെ ഹാപ്പിയായിരിക്കണം.ഗുഡ് ലക്ക്.ലഡാക്കിലെ കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ് ❤️
@sherinzVlog
@sherinzVlog 3 жыл бұрын
Hello 👋😍
@nammudekannur4402
@nammudekannur4402 3 жыл бұрын
@@sherinzVlog Hai bro 🥰🥰💞 കമൻ്റ് ചെയ്തപ്പോൾ റിപ്ലേ ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല but ആ Hello കണ്ടപ്പോൾ ഒരുപാട് സന്തോഷായി.☺️കട്ട സപ്പോർട്ട്💞
@vishnuraj4507
@vishnuraj4507 3 жыл бұрын
Enthayalum youtube thudagiyathil pinne ethu dharidrya vasikkum evide venelum pokam ennoru gunam undayi thakx for youtube
@InRockStyles
@InRockStyles 3 жыл бұрын
Waiting aayirunuu🔥
@Nandhu_zxl
@Nandhu_zxl 3 жыл бұрын
Pwoliii😍💖 Waiting ayirrunnu chetta 😁....
@blossemh4641
@blossemh4641 3 жыл бұрын
തലശ്ശേരിക്കാർക്ക്👏👏sherin ..keep rocking... waiting for ഗുഡ് series
@Vishnuvmenon150
@Vishnuvmenon150 3 жыл бұрын
Njn oru prvasiyanuu ividea 12 hrs melea choodathu paniyum kazhinju vannittu kulichuuu bakshnam kazhichuu nigalludea eapisodukal kannumbo kittunaa feel undaloo ufff thku brother god bless u.....big fan of u
@shefeequeshefee1591
@shefeequeshefee1591 3 жыл бұрын
Great bro.... വീഡിയൊ കാണുമ്പോള്‍ നിങളുടെ കൂടെ പോരുന്ന ഒരു ഫീൽ
@rajeevp.r3557
@rajeevp.r3557 3 жыл бұрын
ബ്രോ ... ഒരു ചാനൽ തന്നെ തുടങ്ങ ണെ .... വളരെ സന്തോഷം ... All the best....happy journey.... കൂടെയുണ്ട് . കെട്ടൊ
@JISHNUKVIJAY
@JISHNUKVIJAY 3 жыл бұрын
Adutha vdo idu sherineee... gap aayalo... morning muthal refresh cheyunathanu💝😇
@shahabanabinthaboobacker193
@shahabanabinthaboobacker193 3 жыл бұрын
Sherin bro njn Ith vare oro vlog m kanattha aalaan but ingala Everest base camp lekk ulla vlog onnum miss akkand kandikk.Ath kanditt ingala vlog nte fan aaiathaan..ini ledakh lekk ulla ee vlog m miss akkand kandirikkum... happy Nd safe journey 😊
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ഷെറിൻ ✌🏻️💪♥️🌼 ഹായ് ഹലോ വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ
@gopums07
@gopums07 3 жыл бұрын
ഞാൻ travel വ്ലോജുകൾ സ്ഥിരമായി കാണാതൊരാളായിരുന്നു. പക്ഷെ പുള്ളിയുടെ വീഡിയോ വീഡിയോ വരുമ്പോൾ വിടാതെ കാണാൻ തോന്നും 😊
@Hazasalihdiaries
@Hazasalihdiaries 3 жыл бұрын
വീഡിയോ length കൂട്ടുക കൂടെ ലഡാക്കിലേക്കു ഞമ്മളും ഉണ്ട് 😍😍😍😍. പൊളിക്കണം മച്ചാനെ 👌👌👌👌
@marshuqatar6969
@marshuqatar6969 3 жыл бұрын
എല്ലാവരും പൊളിയാ 👍👍👍💪💪
@jubijubzz891
@jubijubzz891 3 жыл бұрын
19:15 its a phenomenon called cloudburst (മേഘസ്ഫോടനം )
@rifuhamnu1790
@rifuhamnu1790 3 жыл бұрын
നിങ്ങളുടെ വീഡിയോ 2 ദിവസം മാത്രം ആയിട്ടുള്ളു കാണൽ നിങ്ങൾ വണ്ടിയിൽ നിന്നും സംസാരിക്കുബോൾ (drive)ചെയ്യുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റാതെ ശ്രദ്ധിക്കുക 15 കൊല്ലം വണ്ടി ഓടിച്ചുള്ള അനുഭവം കൊണ്ട് പറയുകയാണ്
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
really amazing trip... enjoy your trip... best wishes...
@usmanpvadakkumbad
@usmanpvadakkumbad 3 жыл бұрын
ഹോട്ടൽ അപ്സര 1980 ഏപ്രിൽ 14ന്നാണ് തുടങ്ങിയത്.അതിനു മുമ്പ് അപ്സരക്ക് മുന്നിൽ ഒരു ചെറിയ ഹോട്ടലായിരുന്നു. "ന്യു പാഞ്ച്ഗനി റസ്റ്റോറൻ്റ് ". അത് 1960 ലാണ് തുടങ്ങിയത്.അതിന് മുമ്പ് മലയാളികൾ ഇവിടെ കച്ചവടം നടത്തിയിരുന്നു.
@thasneem_kp
@thasneem_kp 3 жыл бұрын
Sherin മച്ചാൻ പൊളിയാണ് 👌👌...happy and safe journeyy
@jamsheerpala9475
@jamsheerpala9475 3 жыл бұрын
അഹങ്കാരമില്ലാത്ത അവതരണം 👍all the best bro
@shamsudheenkk974
@shamsudheenkk974 3 жыл бұрын
Happy journey bro.. Pinne bro paranjalloo traveller odich parijayam illathavaraanenn ath kond parayaa vandi adipoli vandiyaan long journey pokaan nalla comfort aan athpole thanne breaking car break chith nirthunnathpole nirthikkaan kayiyilla athpole valiya hills okke irangumbol gear supportil irakkaan sradhikkukka Appo happy safe journey enjoy evrybdy😍😍💪💪
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 3 жыл бұрын
യാത്ര പോകാനോ പറ്റില്ല പിന്നെ എന്താ ചെയ്ക ഷെറിൻ്റെ വീഡിയോ കാണുക തന്നെ . യാത്ര അടിപൊളിയാകട്ടെ
@sanjaykumar-hb5rp
@sanjaykumar-hb5rp 3 жыл бұрын
കൂടെ യാത്രചെയ്യുന്നവർ വേറെ ലെവൽ ആണെട്ടോ....
@saviosaji1537
@saviosaji1537 3 жыл бұрын
Chetta waiting arnuu❤️❤️❤️
@apoorvabincy
@apoorvabincy 3 жыл бұрын
ഇതുപോലെ ഒക്കെ ഒരു അവസരം ജീവിതത്തിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@Arun-bj3dv
@Arun-bj3dv 3 жыл бұрын
Oru yatra pranthane ketti kode vittal mathi..
@apoorvabincy
@apoorvabincy 3 жыл бұрын
@@Arun-bj3dv അപ്പോ ഇപ്പൊ ഉള്ള കേട്ടിയോനെയും ഞങ്ങടെ മോനെയും എന്ത് ചെയ്യും ബ്രോ 😄😄😄
@Arun-bj3dv
@Arun-bj3dv 3 жыл бұрын
@@apoorvabincy enkil pinne kettiyone mandakku 2 koduthu pranthan aakku...
@kevinzack537
@kevinzack537 3 жыл бұрын
നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം
@shakkirshakkir2782
@shakkirshakkir2782 3 жыл бұрын
ശരിക്കും
@likhithavijeesh1583
@likhithavijeesh1583 3 жыл бұрын
അടിപൊളി ഷെറിൻ 👌👌👌
@tmjuraijvengad8966
@tmjuraijvengad8966 3 жыл бұрын
വീഡിയോ കണ്ട് ഹരം പിടിച്ചു വരുമ്പോൾ വീഡിയോ തീർന്നു പോകുന്നു 🤗🤗🤗🤗🤗😍😍😍
@raceparker
@raceparker 3 жыл бұрын
കാത്തിരിക്കൂ, ബാക്കി നാളെ കാണാം
@mallulvr
@mallulvr 3 жыл бұрын
Sherinte Simplicityaanu enikkishttam 😍 Millions of millions followersaakumbo ithupole simple aayi povuka ❤️
@sajithgangadharan.s2969
@sajithgangadharan.s2969 3 жыл бұрын
Episode 1 manikur akamo cheta, life il enthu tension indenkilum chetante video kanumbo entho oru prethyeka feeling ah!
@appusworld3751
@appusworld3751 3 жыл бұрын
Katta waiting arunnu....so nice to see u... friends...
@ajaykrishnans2545
@ajaykrishnans2545 3 жыл бұрын
Yellarum full on യാത്രയിൽ ആണെല്ലോ 😍..ന്തായാലും pewer ആയിട്ടുണ്ട്
@sn.creations3725
@sn.creations3725 3 жыл бұрын
Raattrilulla.Otaum.Mazakulla votaum....kaziyunnathra.Ozivaakuka..shopugalile chennadinn.shesham.Centaizer. must ait use cheyyuga...Happy Journey
@dennieskodukulanji
@dennieskodukulanji 3 жыл бұрын
Oru divasam ningal pokunna pole onnu pokanam.... Athoru dream aanu 💞💕❣️
@abucalicut6603
@abucalicut6603 3 жыл бұрын
അടിപൊളി 👍
@jebinjamesmanjaly7129
@jebinjamesmanjaly7129 3 жыл бұрын
Machane.. 3rd Eppisode vannillallo... we are waiting.. pls update
@rjmedia5265
@rjmedia5265 3 жыл бұрын
കിടിലൻ... ഇങ്ങനെ ഒരു ട്രിപ്പ്‌ my dream..
@kuttumarariaugustin3419
@kuttumarariaugustin3419 3 жыл бұрын
തകർക്കണം 👍👍
@shakerhussain9573
@shakerhussain9573 3 жыл бұрын
അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് bro 👍
@aravindmp8333
@aravindmp8333 3 жыл бұрын
കൊച്ചിയിൽ തേര പാര കഴിഞ്ഞു ഏറ്റവും ഇഷ്ടത്തോടെ കാണുന്ന series😍😍😍🥰🥰
@sumeshunni151
@sumeshunni151 3 жыл бұрын
Next episode katta waiting 💪💪💪💪💪
@aswinkrishna4232
@aswinkrishna4232 3 жыл бұрын
Sheri bro..dde ee series trip ellam Kanan Oru prethyeka sughm aa😍🕊️❤️
@sdmhzn7581
@sdmhzn7581 3 жыл бұрын
ഫാമിലി ആയി ഇത് പോലൊരു ട്രിപ്പ്‌ ❤ ഞാനും പോകുന്നുണ്ട് ❤
@roymathewantony2426
@roymathewantony2426 3 жыл бұрын
Very nice.... Jolly trip.. all Jolly people... Short and sweet 👌🏻👌🏻👌🏻
@MohammedArshadMk
@MohammedArshadMk 3 жыл бұрын
Sherin bro thanks Oru real experience feel cheyyind❤❤❤
@akhilkk5801
@akhilkk5801 3 жыл бұрын
Sherin broo ....Powli 😍😍😍
@irshadthelath9099
@irshadthelath9099 3 жыл бұрын
Visual quality 👌
@basilbaby1135
@basilbaby1135 3 жыл бұрын
Hubli vazhi rathri kuzhappamilla kholapur to Vela irakamanu rathri sushikendathu chetta. Pinne puna kandala express hywey irakam sushikanam athyamayittu odikunnavar 40 km full irakamanu 2nd 3d il iranganam. Sathara kazhiju Vela irakam ok god bless you
@mirash2967
@mirash2967 3 жыл бұрын
Sherin broo.. 🖐️Video edkumbo front il side seatil irunn shooteyyu... Appo njangakk nalla scenerees kanaam..👍👍
@d3ssupervlogs982
@d3ssupervlogs982 3 жыл бұрын
Inspiration for family tours. Spr good vlog
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Pwolichu sherin bro 😍😍👍🤗♥️
@athulsudarsan924
@athulsudarsan924 3 жыл бұрын
Sherine super aayind videos ellam ... Keep going bro ❤️❤️
@theworldofnature6186
@theworldofnature6186 3 жыл бұрын
❤️❤️❤️👍ചെറിയ മനോഹരമായ യാത്ര ഇങ്ങനെയാവണം യാത്ര 👍👍👍❤️❤️❤️🎊super bro kidu👌🎊
@jithinjose8341
@jithinjose8341 3 жыл бұрын
ഇതിപ്പോ സ്വപ്നകൂട് സിനിമയിലെ ഹാനിഫ ഇക്ക പോകുന്നപോലെ ആണല്ലോ വണ്ടി 😂😂
@Attappadikaran
@Attappadikaran 3 жыл бұрын
സ്വപ്‌നങ്ങൾ പൂവാനിയാൻപോകുന്നു sherinbro 🤩🤩🤩
@jayarajnair310
@jayarajnair310 3 жыл бұрын
Wish you safe and happy journey 🌹🌹🌹
@georgeabraham3161
@georgeabraham3161 3 жыл бұрын
ഞങളുടെ റാന്നി രെജിസ്ട്രേഷൻ വണ്ടി അങ്ങനെ ലാഡകിലക്ക്, kL62 ഫുൾ പവർ
@kannurjyothish4381
@kannurjyothish4381 3 жыл бұрын
1st comment.. 😍🔥✌🏻.. Happy safe journey... 🚙
@aamirbinnazar7763
@aamirbinnazar7763 3 жыл бұрын
മനാഫ് ഇക്കാടെ ചിരി😅🔥👌
@danishvlogs9648
@danishvlogs9648 3 жыл бұрын
Adichupolik ❤️❤️👍
@sukeshbhaskaran9038
@sukeshbhaskaran9038 3 жыл бұрын
Related badge very good information thank you Great beautiful congratulations Best wishes hj thanks
@aabrothers162
@aabrothers162 3 жыл бұрын
Ithokke thanne summa chill aayitund bro 😎 eni thodangiyal engane undavumo entho super from karnataka coog 🤞🤞🤞
@athulbose95
@athulbose95 3 жыл бұрын
Bro Day 2 starting തൊട്ട് കുറച്ച് നേരം വീഡിയോ pixel aayit ചിലത് കാണുന്നുണ്ട്.. Just check. കഴിഞ്ഞ വീഡിയോയിലും ഉണ്ടായിരുന്നു കുറച്ച്. Just check bro.. എന്തായാലും വീഡിയോ പൊളിയാണ്.. 💫
@nahananizar2707
@nahananizar2707 3 жыл бұрын
super series.. waiting for next everest series tooo..
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
💕💕💕💕
@culersstand6133
@culersstand6133 3 жыл бұрын
deserves 1 million sub for this type of content
@kiranr8931
@kiranr8931 3 жыл бұрын
Super videos👍👍👍
@lijojohny8533
@lijojohny8533 3 жыл бұрын
Senson bro..👍👍
@sreeeraj100
@sreeeraj100 3 жыл бұрын
ഒരു സത്യം പറഞ്ഞോട്ടെ കണ്ടിട്ട് അസൂയ വരുന്നു.... യാത്രകളെ ഒരുപാടു ഇഷ്ടപെടുന്ന ആളാണ് ഞാൻ... പക്ഷെ സാഹചര്യങ്ങൾ കാരണം ഒന്നും നടക്കുന്നില്ല
@balubalachandran229
@balubalachandran229 3 жыл бұрын
Enikum bro😔
@shefinbasheer65
@shefinbasheer65 3 жыл бұрын
ഇതുവരെ ലാഡക് പോകാത്തവർ എന്നെ പോലെ ആരെക്കെ ഉണ്ട് 👍🏿
@SoloRiderVloger
@SoloRiderVloger 3 жыл бұрын
Happiee and safe journy ടീമേ പൊളിക്ക് പൊളിക്ക് പൊളിച്ചടുക്കിയാത്ര...... 🔥🔥🔥🔥
@saidalavikunjukutty9807
@saidalavikunjukutty9807 3 жыл бұрын
Sherin 'നിങ്ങൾ പൂണെ വഴിയാണൊ പോകണത് അവിടെ കണണ്ട അടിപൊളിസ്ഥലം ഉണ്ട് Heveyയാണ്(ലോണാവാല) കാണണം മലപ്പുറ്ത്ത് നിന്ന് മൂന്ന് പേര് സൈക്കിളിൽ Ladak ലേക്ക് പോകുന്നുണ്ട് അവർ ലോണാ വാലകാണിച്ചായിരുന്നു Happy jurney By
@vipinsebu5534
@vipinsebu5534 3 жыл бұрын
Johny bro ...polikku
@sreehariraman1953
@sreehariraman1953 3 жыл бұрын
ഇങ്ങനെ കൂട്ടത്തോടെ ഉള്ള യാത്രകൾക്കു പ്രേത്യേക സുഖമാണ് 😍
@aslamadhhil140
@aslamadhhil140 3 жыл бұрын
പൊളി വ്യൂസ് ❤❤❤✌️✌️✌️
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
👍🏿👍🏿💕💕💕
@sumeshunni151
@sumeshunni151 3 жыл бұрын
Sherin broooooo pwoliii 👌👌👌👌
@shibuiype4862
@shibuiype4862 3 жыл бұрын
Super Sherin bro…🚲Safe Journey …🚌
@Leopaul2023
@Leopaul2023 3 жыл бұрын
adipoli....pachagani super place anu bro..strobery yude naadu ...
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
EP #1 - Ladakh Expedition 2021 | Dream Trip
26:41
sherinz Vlog
Рет қаралды 237 М.
EP #1 - പുതിയ യാത്ര തുടങ്ങി
28:21