I am from Manali Himachal Pradesh India 🇮🇳 & live... in Berlin Germany 🇩🇪first time watching your channel awesome video lots of love from heart :)
@kuttanmanjeri692Ай бұрын
1954 ൽ ഉണ്ടാക്കിയ five star ഹോട്ടൽ ഇപ്പോൾ കാണുമ്പോൾ സങ്കടം തോന്നുന്നു, അന്നത്തെ കാലത്ത് ഇത് എത്ര വലിയ ബിൽഡിംഗ് ആയിരുന്നു..
@hassank956Ай бұрын
ഒരു പണക്കാരൻറെ ഭ്രാന്തൻ സ്വപ്നം ഫലവത്തായില്ലെങ്കിലും ഒരായിരം മനുഷ്യർക്ക് മഴയും വെയിലും മഞ്ഞും ഏൽക്കാതെ ഒരു ദിവസമെങ്കിലും ഉറങ്ങാൻ സൗകര്യം ലഭിച്ചത് മഹത്തായ കാര്യമാണ്
@noufalabdulsalam4031Ай бұрын
Oru Manushyante Dream Anh Aa Thakarnn kidakkane.....
@shahubanathhussainАй бұрын
വീട്ടിൽഒതുങ്ങികൂടുന്ന ങങ്ങളെ ഈ ലോകം ചുറ്റിയുള്ള നല്ല നൽക്കാഴ്ചകൾ കാണിക്കുന്ന.അരുണിമയ്കും അതുപോലെ അരുൺസ്യൂമിക്കും ഒരുപാടൊരുപാട് ഓണാശംസകൾ
@backpackerarunima2466Ай бұрын
😍😍
@NidaaK-c8rАй бұрын
Chechiyude video miss avathe kanum njan ink athrem ishtayi ❤️
@farsanashameem8871Ай бұрын
Intro പറയുമ്പോ ആ സ്വാഗതം എന്ന് പറയുന്നത് കേൾക്കാൻ എനിക്ക് നല്ല ഇഷ്ട്ടം ആണ് ട്ടോ..
@FahmidaKp-ex2jjАй бұрын
Ishttam allakilum aval ath mattula😂
@SadtalksSАй бұрын
👍👍
@Rajiraji-i4p28 күн бұрын
പുതിയ വീഡിയോക്ക് കാത്തിരിക്കുന്നു അരുണിമ 😍
@Nandakumar-u5bАй бұрын
നല്ല vedio 👍👍👍👍 ആ ഭീമാകരമായ വീട് കാണിച്ചു തന്നതിന് നന്നിയുണ്ട്..... Great👍👍👍🙏🙏🙏♥️♥️♥️♥️
@babuss4039Ай бұрын
ഈ ഹോട്ടൽകണ്ടപ്പോ തുറുപ്പുഗുലാൻ മൂവിയാണ് ഓർത്തത് 😄 വിധിയുടെ ഓരോ വിളയാട്ടങ്ങൾ.. സൂപ്പർ അരുണിമാ 👍🌹
@backpackerarunima2466Ай бұрын
😂😂
@SadtalksSАй бұрын
സഞ്ചാരം ചാനൽ നേക്കാൾ നല്ലത് ❤❤
@royroy6496Ай бұрын
സഞ്ചാരം കണ്ടാൽ അതിന്റെ ചരിത്രം കൂടി അറിയാൻ പറ്റും
@selvanselvan6298Ай бұрын
Arunimavoda video kanan kothiya❤
@remyars2921Ай бұрын
Hi arunima your all video are eeally very heart touching and your hardwork is not more words to say really i enjoy your all video ❤ keep it up dear and take care
നമ്മൾ വേറെയുള്ള രാജ്യങ്ങളിൽ നിന്നും ആളുകൾ😊 വരാൻ കാത്തിരിക്കുകയാണ് അവരെ സ്വീകരിക്കാൻ വേണ്ടി പക്ഷേ ഇവരുടെ നാടുകൾ അവർ പൈസ മേടിച്ച് കൂട്ടുകയാണ് 😂 പൈസ ഇല്ലാത്തതുകൊണ്ട് അവർ അവിടെ കഷ്ടപ്പെടുകയാണ് 😢 എനിക്ക് ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് നെസ്റ്റ് വീഡിയോ വെയിറ്റിംഗ്
@backpackerarunima2466Ай бұрын
😍
@SandhyasSandhya-b9tАй бұрын
Hai arunima dear ❤️❤️❤️ ഓണത്തിന് നാട്ടിൽ വരില്ലേ 😍😍😍
@Kalai2326Ай бұрын
Chechiii❤️❤️♾️ wherever you go stay safe Chechi ☺️
@devikagnair5265Ай бұрын
The real face of African country....😢...
@alifalina-m1qАй бұрын
അത്ര മാത്രം പഴക്കമുള്ളതായിട്ടും ഇപ്പോഴതെ ട്രെൻഡ് അയിട്ടുള്ള രീതിയിലാണ് പണി കഴിപ്പിചിരിക്കുന്നത്😊 ചേച്ചി ശെരിക്കും sundai ആയിരിക്കുന്നു ആടോപ്പ് ഇട്ട് ഉള്ള pic poli🎉
@ismailch8277Ай бұрын
👍👍👌👌
@shynichinnu7808Ай бұрын
E hotel google search aki noki superb grand hotel ayirunu old look ipo sherikum Colony pole aayi😓
@AnjuAnjuz-cw2tbАй бұрын
പാവങ്ങൾ😢❤️
@Marvahh_Ай бұрын
Polli❤️🔥
@mubisboutique5762Ай бұрын
Ippolum oro videosum aadyam kanunna അത്ഭുതം aanu ink 😊
@devasiamangalath4961Ай бұрын
Very nice 🥰❤️
@travelblogs-fd4upАй бұрын
സൂപ്പർ ❤
@nizarahamed3162Ай бұрын
ഇത്രയും പഴക്കം ചെന്നിട്ടും ആ ഹോട്ടലിന്റെ പ്രവ് ഡിക് ഒരു കുറവും ഇല്ല എന്താ ഭംഗി
@aakkamon7492Ай бұрын
........ സ്വാഗതം അരുണ മി❤❤❤❤😂😂😂😂😂
@backpackerarunima2466Ай бұрын
🥰🥰
@fumez7772Ай бұрын
Super girl ❤️
@BijuPv-hw6wuАй бұрын
അരുണിമ❤❤❤❤
@geethavn7111Ай бұрын
മാഹിന്റെ വീഡിയോയിൽ ഈ ഹോട്ടൽ കണ്ടിരുന്നു.
@thomas.maryland6902Ай бұрын
പല ആഫ്രിക്കൻ രാജ്യങ്ങളും ഗോത്ര യുദ്ധം കൊണ്ട് ഇന്നും ദാരിദ്ര്യത്തിൽ കഴിയുന്നു.
@rozario153Ай бұрын
Pretha nagarathile 😢hotel pole... Arunima 👍🏼thank you for showing the dark side of that country
@shajik560Ай бұрын
അരുണിമ സൂപ്പർ ❤❤❤❤❤❤❤❤❤
@tonym.joseph2807Ай бұрын
ആമി... സൂക്ഷിക്കു... കേട്ടോ... 🙂🙂
@Mik_haelАй бұрын
ഔ എന്താ ഒലിപ്പിക്കൽ
@miracleukАй бұрын
💙💙💙
@radhanair8217Ай бұрын
👍
@sreelakshmidhanesh5871Ай бұрын
Aviduthe gvn onnum cheyan pattillee
@fzmovieCutzАй бұрын
ഇതൊക്കെ കാണുമ്പോ തോന്നുന്നേ നമ്മൾ ഒക്കെ സ്വർഗത്തിൽ തന്നെ 😢
@Archana---vishnАй бұрын
❤❤❤
@diamondbeauty-yg1yrАй бұрын
Yes true from Cheri to hotel. Never hotel to Cheri. Country going backward
@backpackerarunima2466Ай бұрын
??
@k.c.thankappannair5793Ай бұрын
Be more careful ❤
@Lesh19Ай бұрын
❤
@rajeshpv8026Ай бұрын
❤👏👏👏👍
@sudheerdeepa3188Ай бұрын
Pls come pempa
@sudharsanpadiyath4780Ай бұрын
❤❤❤🎉
@sudharsanpadiyath4780Ай бұрын
Hi Arunima… I know that it’s not possible but expecting your videos as regular basis….bcz eager to see everyday…thank you 👍👏💐💐
@backpackerarunima2466Ай бұрын
Thank you so much 🙂
@cvenugopal6112Ай бұрын
👍👍👍👍
@peepilymachan614Ай бұрын
👍👍👍👍🌹
@ramananasАй бұрын
1:33
@Raneez_yousufАй бұрын
Stay safe .
@sujith-h1jАй бұрын
I LOVE YOU ❤️
@abhilashchellappan1188Ай бұрын
Arunima orupadisttam💕🍏💕🍏💕🍏💕🍏 🌴🌴🍏🐧🐧
@AbdulSalam-kr8vjАй бұрын
Arunima I have a intimate frnd in mosambic from Gujarat if you want any help just let me know ok
@nizameeqbalАй бұрын
മുട്ടായി മേടിച്ചു കൊടുത്തു ഹാപ്പി ആക്കാൻ നോക്കിയാൽ പണി കിട്ടും അവർ അങ്ങനെ ആണന്നു കുറെ വീഡിയോ കാണിച്ചു തന്ന് അരുണിമ നീ നല്ലത് പോലെ കെയർ ചെയ്യണേ pls എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും ശ്രെദ്ദിക് അംബാനെ ഓക്കേ എന്തെകിലും കൊടുക്കുമ്പോൾ ആണ് കൂടുതൽ പ്രോബ്ലം ഓക്കേ പാവങ്ങൾ ഇതെക്കെ നാട്ടിൽ ഉള്ളവർ ഇങ്ങനെ വീഡിയോ കണ്ട് മനസിലാക്കട്ടെ god ബ്ലെസ് u
@babuss4039Ай бұрын
വളരെയധികം സൂക്ഷിക്കൂ അരുണിമാ...🙏😊
@IsmailK.S-x6hАй бұрын
👍👍🇮🇳🇮🇳❤❤
@najumunnisasulfeekar1829Ай бұрын
Hloo arunima vidiosinne nokiirikarunnu
@Marvahh_Ай бұрын
Notification vannath kand oadi vannavar undo🥰
@saleeshps3776Ай бұрын
Hai aru❤
@manjuthulli5326Ай бұрын
ദക്ഷിണ കൊറിയയിൽ പോകണം - നല്ല രാജ്യമാ എന്താ പോവാത്തത്
@HafeezaRasmiyaАй бұрын
😂😂😂
@ALFAFSALAFSALАй бұрын
Hi maputo capital of Mozambique വരുന്നുണ്ടോ?? ഞാൻ ഉണ്ടിവിടെ ❤
@backpackerarunima2466Ай бұрын
Verunila
@honeybeee6088Ай бұрын
ചേച്ചി ഇനി അവിടെ പോകുമ്പോൾ speaken English pole the enitt Avide English ariyunnavarod aa കുട്ടിക്കളെ padippikamo nnu para... Avide Education onnum illa🙁 തോന്നുന്നു... Pavagal.. Google Translation നോ atho ee app lle okke translation lle അതിൽ എല്ലാ language lle ath nokki kurch translation cheyth avarude language ezuthitt koduth 😢nokkamo Nammale book meaning മലയാളത്തിൽ അറിയിരിക്കും... Ath avark മനസിലാവില്ല ല്ലോ.. Agane cheythal 🙂 kurch കുട്ടികൾക്ക് kkilum kurch use akkullo... Ee vedio kandapo egane parayn thonni athaa🙂parajath
@hudhanancy4137Ай бұрын
Africa le Boaboa tree kanikkumo???
@ashtamib2645Ай бұрын
First❤
@padmajapappagi9329Ай бұрын
എന്തൊരു ഭംഗി ഉള്ള ഹോട്ടൽ ആണ്.... അത്രയും ക്യാഷ് മുടക്കി ഇട്ട് എല്ലാം നശിച്ചു പോയല്ലോ 🤔🤔🤔
@sunnymarkose4382Ай бұрын
Arunima, u r great for ur humanity. You exposed certain painful aspects of dreamless people. Let's pray for them.😢😢😢
@Sana1-2-3Ай бұрын
But aa ഹോട്ടലിൽ വലിയ റൂം ഒന്ന് പോലും കാണിച്ചില്ലലോ അതൂടി കാണിക്കർന്നു
@KesuttiАй бұрын
എന്തൊരു life ആണ് അവരുടെ:(
@nihaworld5650Ай бұрын
ഒരു shots muted ആണ് ഒന്ന് നോക്കണേ
@Rainbow-r5jАй бұрын
1954ൽ ഇത്രയും വലിയ ഹോട്ടലോ അതും ആഫ്രിക്കയിൽ
@diamondbeauty-yg1yrАй бұрын
Indians also started buying one rupee shampoo one rupee oil five rupees chips. Indian economy coming down. 84 rupees one dollar now.
@girijasharma2324Ай бұрын
ദുഃഖവും,പട്ടിണിയും കണ്ട് മനസിൽ ഒരു വിഷമം പോലെ,ഇനി വേറെ രാജ്യങ്ങൾ സന്ദർശിക്കൂ കുട്ടി
@backpackerarunima2466Ай бұрын
😌😀
@Nanduzz-d7uАй бұрын
Yes😂😂
@padmajapappagi9329Ай бұрын
എത്ര ദയനീയമാണ് ഇവരുടെ ജീവിതം 🙏🙏🙏
@abdullatheef7306Ай бұрын
കോടി കണക്കിന് പണം മുടക്കി പണിത ഹോട്ടലിൽ താമസിക്കുന്ന നാലായിരം കുടുംബങ്ങൾ അരുണിമ ഇല്ലെങ്കിൽ ഞങൾ ഇതാങ്ങനെക്കാനും
@Amritha2794Ай бұрын
Chechi you should comeback I believe coz monkey pox velland padarunud be safe
@backpackerarunima2466Ай бұрын
Don't worry
@മീരഅരുൺАй бұрын
കേന്ദ്രം not കേന്ത്രം
@harshasarath1431Ай бұрын
Hiiii
@ThampyJohn-l8gАй бұрын
Do not learn from them🎉🎉
@snehalathanair1562Ай бұрын
U should not have bought chocolates or u should have bought more....lots.....
@diamondbeauty-yg1yrАй бұрын
Hotels expensive wall tiles looted
@mamedia2201Ай бұрын
Aruni come to dubai
@backpackerarunima2466Ай бұрын
Coming dubai on 16 th September
@mamedia2201Ай бұрын
@@backpackerarunima2466 vannaal kanaan pattumo
@mamedia2201Ай бұрын
@@backpackerarunima2466 vannaal kanaan pattumo
@mamedia2201Ай бұрын
Vannaal kanaan pattumo
@niyasniyas1770Ай бұрын
ആഫ്രിക്കൻ രാജ്യങ്ങൾ പലതും പട്ടിണിയിൽ ആണ് ദാരിദ്ര്യം ആണ്