EP🇿🇼:5 Zimbabwans believe in black magic and bad spirits

  Рет қаралды 57,007

Backpacker Arunima

Backpacker Arunima

Күн бұрын

Пікірлер: 124
@rijojohnson5904
@rijojohnson5904 10 күн бұрын
ഈ കൊച്ചു ജീവിതം താൻ ഇത്രയും എൻജോയ് ചെയ്യുന്നുണ്ടെങ്കിൽ... നീ ആണ് എന്റെ ഹീറോ❤🎉❤❤
@Sooarhkumar
@Sooarhkumar 10 күн бұрын
Kk തമാശയല്ല എന്നെയും കൂടി ഒരു രാജ്യത്ത് കൊണ്ടുപോകുമോ
@akshararajeev6979
@akshararajeev6979 9 күн бұрын
Really inspirational
@babuss4039
@babuss4039 10 күн бұрын
അരുണിമയെ ഹെല്പ് ചെയ്യുന്ന എല്ലാ വിദേശമലയാളി സുഹൃത്തുക്കൾക്കാവട്ടെ ഇന്നത്തെ ലൈക്ക് 👍👍👍👍👍👍🥰
@shinojbezlen9204
@shinojbezlen9204 10 күн бұрын
സത്യം.... ❤ പുള്ളിക്കാരിയെ ഒത്തിരി മലയാളികൾ സഹായിച്ചിട്ടുണ്ട്, കൂടെ നിന്നിട്ടുണ്ട്.... പലരും, video യിൽ വരാനോ fame ആഗ്രഹിക്കാത്തവരോ ആണ് ... ഈ continet ൽ, ഇങ്ങനേം ആൾക്കാർ ഉണ്ടെന്ന് പുള്ളിക്കാരി കാണിച്ച് തരുന്നുണ്ടല്ലോ....❤❤❤
@aakkamon7492
@aakkamon7492 10 күн бұрын
ഞാനും😂
@babuss4039
@babuss4039 10 күн бұрын
@@shinojbezlen9204 അത് മാത്രമല്ല ബ്രോ.... ഭാഷപോലും അറിയാത്ത എത്രയോ ദൂരെയുള്ള നാട്ടിൽ ഒരു മലയാളിയെ അതും സ്നേഹത്തോടെ സഹായിക്കുന്ന ആളുകളെ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 😊🙏
@Anupriya-w7t
@Anupriya-w7t 10 күн бұрын
ഇത്ര നാളായി ഒരു വ്ലോഗേരോടും അസൂയ തോന്നിയില്ല.......but Arunima 25 age ulla girl aanu ഞാനും.....നിന്നെ പോലെ ഇങ്ങനെ നടക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....at the same time lot of respect girl ❤ keep travelling
@roopeshcs2463
@roopeshcs2463 9 күн бұрын
E kuttik freedom kittunnaplole nammalk kittuv0..evalle ethra pera pidipikan odikunnathu kandittu thanne pedi akum evalude vittukark evale vende ...nammade vittukark nammalod sneham ullath kond avark attack varum....njan evaude Ella vdio kanum ❤
@sreejassreekumarsreeja123
@sreejassreekumarsreeja123 6 күн бұрын
ഇത്ര ധൈര്യശാലിയായ മോളെ പ്രസവിച്ച അമ്മയ്ക്ക് എൻ്റെ ബിഗ് സലൂട്ട്'
@SunilsHut
@SunilsHut 10 күн бұрын
"നാടൻ കൊഴിന്റെ ചിക്കൻ " വരട്ടെ പുതിയ മലയാളം വാക്കുകൾ ❤😂😂
@askarecosign7398
@askarecosign7398 10 күн бұрын
അരുണിമ, ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤
@Jo-c-jo
@Jo-c-jo 10 күн бұрын
What a variety market !! Thank you for taking us there. Nice experience to walk through. You are talented to keep a conversation going.. interacting with locals without any fear or inhibition ❤ Big applause ✨ Three cheers🥂
@sivadasanm.k.9728
@sivadasanm.k.9728 10 күн бұрын
മോഷണവും പിടിച്ചുപറിയും പറ്റിയ്ക്കലും തട്ടിപ്പും വെട്ടിപ്പും അഴിമതിയുമൊക്കെ ആഫ്രിയ്ക്കൻ രാജ്യങ്ങളിൽ മാത്രമല്ലല്ലോ നമ്മുടെ നാട്ടിലും ഇഷ്ടം പോലെ നടക്കുന്നുണ്ടല്ലോ ?
@babuss4039
@babuss4039 10 күн бұрын
ഹേമകമ്മിറ്റി രാഷ്ട്രീയത്തിലുംവേണം!!! അപ്പൊഅറിയാം കൊണം ഇന്ത്യയിലെ മൊത്തം ജയിലും മതിയാവില്ല 😄
@nasarbasar6856
@nasarbasar6856 10 күн бұрын
അടിപൊളി പെട്ടെന്ന് കഴിഞ്ഞ പോലെ ഒരു തോന്നൽ ❤❤🥰🥰
@ramananas
@ramananas 10 күн бұрын
21:36 അരുണിമ സമ്മതംച്ചു എത്ര രിതിയുള്ള ആചാരംകൾ ഹായ ഞാൻ രമണൻസ് പന്തളം
@Sinanaeyy
@Sinanaeyy 9 күн бұрын
Chechiiiiii big faaaan insta kand vannathaan 🎉seenanneeeeeee pwoliiii full support ❤️‍🔥❤️‍🔥
@josephmanuel7047
@josephmanuel7047 10 күн бұрын
പച്ചയായ ജനജീവിതം അതുകാണണമെങ്കിൽ അരുണിമയുടെ വീഡിയോ കാണണം.മറ്റു പലരും ഇടേ topic ചെയ്യുന്നുണ്ട്.അത് ഒട്ടും മോശമല്ല.അതിനെ കുറച്ചുകാണുന്നതുമല്ല.😊
@sojojoy3026
@sojojoy3026 10 күн бұрын
Iam big fan from Kottayam ❤
@josephmanuel7047
@josephmanuel7047 10 күн бұрын
ആമുറം ഉണ്ടാക്കിയവരുടെ കഴിവ് ആ കരവിരുത് അതാരെങ്കിലും ശ്രദ്ധിച്ചോ.....
@prashanthas7278
@prashanthas7278 10 күн бұрын
Still you are so smart and.brave
@shanavasseenu1628
@shanavasseenu1628 9 күн бұрын
അരുണിമ അടിപൊളി വീഡിയോ ആണ് 👍👍👍
@Kayaltheeram7
@Kayaltheeram7 10 күн бұрын
പ്രവാസിയായ ഞാൻ ഫ്രീ ടൈമിൽ കാണുന്ന ചാനൽ ..അരുണിമ🎉
@ajmal_org9073
@ajmal_org9073 10 күн бұрын
Enitte pooo
@binnuabroopa8413
@binnuabroopa8413 10 күн бұрын
അരുണിമ...,weldone...മകളെ
@shymas3251
@shymas3251 3 күн бұрын
Super
@AmayaNidhinAmmus-fz5ur
@AmayaNidhinAmmus-fz5ur 10 күн бұрын
Adi poli video aanuttooo... Lots of lv frm thalSsery...❤
@A_bh_i188
@A_bh_i188 10 күн бұрын
വീഡിയോയ്ക്ക് ഇടയ്ക്ക് ഇടാറുള്ള പാട്ടിന്റെ പേരൊന്ന് പറയൂ. That song make me good😍
@sajiis5362
@sajiis5362 7 күн бұрын
❤❤❤
@lulu_koduvally
@lulu_koduvally 6 күн бұрын
👍
@user-dr8bd1we4s
@user-dr8bd1we4s 6 күн бұрын
😻💌
@user-dm6wx6fp9x
@user-dm6wx6fp9x 10 күн бұрын
So... suuuper
@anonymou8964
@anonymou8964 Күн бұрын
You are enjoying blakish life
@kuttanmanjeri692
@kuttanmanjeri692 10 күн бұрын
സിംബാവ കാഴ്ചകൾ 👍🏼👍🏼👍🏼
@shinojbezlen9204
@shinojbezlen9204 10 күн бұрын
പുള്ളിക്കാരിയുടെ.... മുൻപുള്ള videos, അഫ്രിക്കൻ സവാരി ഒന്ന് കാണൂ കേട്ടോ...😍😍👌 നമ്മളൊന്നും ഒന്നും അല്ലാ....😊😊
@mukkilanilkumarp6304
@mukkilanilkumarp6304 9 күн бұрын
❤❤👌🏻
@ajuniju8098
@ajuniju8098 10 күн бұрын
🎉🎉❤
@user-er3il2fy5t
@user-er3il2fy5t 10 күн бұрын
Hai arunima സംമ്മതിക്കണ്ണം🌹
@jamsheenamalappuram3559
@jamsheenamalappuram3559 10 күн бұрын
ഒരുപാടിഷ്ട്ടം😘😘😘❤️🎉
@hudhahussain3245
@hudhahussain3245 10 күн бұрын
Waiting for your video
@user-xo3hm9wd4q
@user-xo3hm9wd4q 9 күн бұрын
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്. ഒന്ന്. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
@aakkamon7492
@aakkamon7492 10 күн бұрын
...❤❤❤.. ഈ പാവം വന്ന് ട്ടോ അരുണ മി😂😂❤❤❤🎉
@sureshs756
@sureshs756 10 күн бұрын
സിമ്പ യെ കൊല്ലല്ലേ ചേച്ചി 😂
@AlexMeloott
@AlexMeloott 10 күн бұрын
സ്പിനാച് അറിയില്ല കുന്നി കുരു മഞ്ചാടി കുരു എന്ന് പറയും oax എന്ന് പറഞ്ഞാൽ fox എന്നുകേൾക്കും അങ്ങനെ അങ്ങനെ എന്തെല്ലാം 😂 ശ്രെദ്ധിക്ക് അമ്പാനെ 😅
@febinfrancis7626
@febinfrancis7626 10 күн бұрын
febin chalakudy.
@peterpetervx
@peterpetervx 9 күн бұрын
Is this Rajeev's friend Febin?
@Sindhu_vijayan__
@Sindhu_vijayan__ 9 күн бұрын
❤🎉🎉
@shahubanathhussain
@shahubanathhussain 10 күн бұрын
മഞ്ചാടിയല്ലാ കുന്നികുരുവ
@roverglobetrotter2905
@roverglobetrotter2905 7 күн бұрын
Ssswagatham😂
@chinchugopal1658
@chinchugopal1658 10 күн бұрын
കൂടെ ഉള്ള മലയാളികൾ പൊളി 👍🏻
@gangsters712
@gangsters712 10 күн бұрын
Adh radish inde leaf alleyy
@vimikukku7612
@vimikukku7612 10 күн бұрын
Chalakudy ❤
@selvanselvan6298
@selvanselvan6298 10 күн бұрын
Arunima❤
@shamnasctvellampuram228
@shamnasctvellampuram228 10 күн бұрын
*സ്വാഗതം* 😍😍.... ഇഷ്ടം...
@cvenugopal6112
@cvenugopal6112 10 күн бұрын
👍👍👍👍
@sidheeqaboobacker4463
@sidheeqaboobacker4463 10 күн бұрын
❤🎉
@Archana---vishn
@Archana---vishn 10 күн бұрын
❤❤❤❤
@Yootubeee
@Yootubeee 10 күн бұрын
Ee africakkarude ellam valuthano 😮😮😮
@ShajahansShaji-ro8jk
@ShajahansShaji-ro8jk 10 күн бұрын
നിയാണെന്റെ ഹിരോ 🎉❤
@jithuu.c6369
@jithuu.c6369 10 күн бұрын
Limban & emy ❤❤❤❤
@devasiamangalath4961
@devasiamangalath4961 10 күн бұрын
Hai ❤️❤️
@madhuv9646
@madhuv9646 10 күн бұрын
🥰🥰🥰
@saleeshps3776
@saleeshps3776 10 күн бұрын
Hai aru❤
@jileshmalappuram2854
@jileshmalappuram2854 8 күн бұрын
ബൈ ബൈ അരുണിമ ❤❤
@SakthiSiji
@SakthiSiji 10 күн бұрын
🥰🥰👍👍. അരുണിമ ❤️❤️❤️❤️
@johnsondavidmadthil7072
@johnsondavidmadthil7072 9 күн бұрын
Lion is thier
@arjunanarjunan-e3l
@arjunanarjunan-e3l 10 күн бұрын
ചാലക്കുടിക്കാരൻ ചങ്ങാതി അവിടെ ഉണ്ടോ..😮😮😮😮😮😮😮
@sudharsanpadiyath4780
@sudharsanpadiyath4780 10 күн бұрын
❤❤❤🎉
@krishnakumarck6009
@krishnakumarck6009 10 күн бұрын
അടിപൊളി👌👍
@Nandakumar-u5b
@Nandakumar-u5b 9 күн бұрын
Good experience 👍👍👍
@muraliyesodha9112
@muraliyesodha9112 10 күн бұрын
സൂപ്പർ 🎉🎉🎉🎉🎉
@niranjanakottaram9687
@niranjanakottaram9687 10 күн бұрын
Hi arunima ❤❤❤❤❤❤❤
@ismailch8277
@ismailch8277 10 күн бұрын
👍👍👌👌
@abhilashul3527
@abhilashul3527 9 күн бұрын
👍👍👍
@gracysabu3010
@gracysabu3010 10 күн бұрын
Superb 😊
@topgearanik
@topgearanik 10 күн бұрын
I think it is kale leaf
@NayanaRNayana
@NayanaRNayana 10 күн бұрын
Chechi oru hy thruooo 🙂🤍
@jeshmachandran4551
@jeshmachandran4551 10 күн бұрын
Hai 😁🙉
@KICHUKANNAN-l5t
@KICHUKANNAN-l5t 9 күн бұрын
That's not manjady ...its kunni
@udaythazhoor
@udaythazhoor 10 күн бұрын
ഹായ് അരുൺ
@mohandaska8630
@mohandaska8630 10 күн бұрын
♥ചിരിമണി.... നാടൻ കോഴീന്റെ ചിക്കൻ... 😂😂😂
@bijumon8552
@bijumon8552 10 күн бұрын
❤ you
@najumunnisasulfeekar1829
@najumunnisasulfeekar1829 10 күн бұрын
Hi vidiosinne noki nilku
@CHICHINICHA
@CHICHINICHA 10 күн бұрын
🙏
@PrincePhilip-k4q
@PrincePhilip-k4q 10 күн бұрын
Hai arunima
@Shamsu-td9er
@Shamsu-td9er 10 күн бұрын
@shahubanathhussain
@shahubanathhussain 10 күн бұрын
അവിടെ മൊത്തം അങ്ങാടികടയാനല്ലോ
@ramananas
@ramananas 10 күн бұрын
നമ്മുടെ നാട്ടിൽ കിട്ടുന്ന പാലക്ക് ആണ്
@BijuPv-hw6wu
@BijuPv-hw6wu 10 күн бұрын
അരുണിമ❤❤❤❤❤
@tripplelock3061
@tripplelock3061 10 күн бұрын
Zimbabwe daily വീഡിയോ വേണം... 35 മിനിറ്റ് വേണം... ഉൾ ഗ്രാമം പോകു ഇനിയും.. ഒരു മാസം നിക്ക് zimbabwe
@Shamsu-td9er
@Shamsu-td9er 10 күн бұрын
മുത്തേ ❤️
@rajeshpv8026
@rajeshpv8026 10 күн бұрын
Hi ammu❤
@suchithrans9435
@suchithrans9435 10 күн бұрын
അരുണിമ പാലക്കാട്‌ അല്ലെ വിട് 😆മനസിലായി ഇപ്പോൾ ഇതിൽ പറയണത് കേട്ടു വെള്ളപ്പയർ എന്ന്. മുമ്പത്തെ വിഡിയോ കണ്ടു അതിൽ തീണ്ണാ എന്നും പറയുന്നത് കണ്ടു.😊
@SDSChanal
@SDSChanal 10 күн бұрын
Hai അരുണിമ 🥰🥰🥰
@lalithapavi6238
@lalithapavi6238 10 күн бұрын
എനിക്കും മോളെ പോലെ ആകാൻ ഒരു പാട് ആഗ്രഹം ഉണ്ട്
@SainabaNoushad-h8n
@SainabaNoushad-h8n 10 күн бұрын
Aaila jirjil wanna oru ilayaanu arabikal kozhuppu kurakkaan vendi kazhikkaarundu
@user-vi4vp9sq4x
@user-vi4vp9sq4x 10 күн бұрын
🥰👍
@Life_today428
@Life_today428 9 күн бұрын
ആ ഇല കെയിൽ അല്ലേ?
@vishnudathan7849
@vishnudathan7849 10 күн бұрын
💁🫅
@SunilsHut
@SunilsHut 10 күн бұрын
ആ ഇല spinach..... 😛
@miracleuk
@miracleuk 10 күн бұрын
💙💙💙
@jasmijasmi-t5n
@jasmijasmi-t5n 10 күн бұрын
first comment pin cheyyo chechi❤
@shibubhaskaran8649
@shibubhaskaran8649 10 күн бұрын
മഞ്ചാടി അല്ല കുന്നിക്കുരു
@lekhajohn
@lekhajohn 10 күн бұрын
ക്വാളി ഫ്ലവറിന്റെ ലീഫ് ആണെന്ന് തോന്നുന്നു അരുണിമ
@sarithababu2745
@sarithababu2745 10 күн бұрын
ജീവിതം ആസ്വദിക്കൂ....
@prashanthas7278
@prashanthas7278 10 күн бұрын
Why do you touch all nonsense
@Jayaraj-p6t
@Jayaraj-p6t 10 күн бұрын
ഇന്നത്തെ വീഡിയോ നന്നായിട്ടില്ല
@NayanaRNayana
@NayanaRNayana 10 күн бұрын
Fst pin cheyuooo
@prabhakarankaramil5404
@prabhakarankaramil5404 10 күн бұрын
എനിക്ക് കാണാൻ കഴിയാത്ത രാജ്യങ്ങൾ കാണിച്ചു തന്ന അരുണിമ സഖാവെ അഭിവാദ്യങ്ങൾ യാത്രകൾ തുടരു അറിവ് നേടൂ. അറിവ് പങ്കിട്ടുകൊടുക്കു
@sruthidileep5517
@sruthidileep5517 10 күн бұрын
❤❤❤
@shivaprasad8720
@shivaprasad8720 10 күн бұрын
❤👌
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 185 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 36 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН
EP🇿🇼:3 Most dangerous caves in Zimbabwe /Chinhoyi caves
16:52
Backpacker Arunima
Рет қаралды 73 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 185 МЛН