അങ്ങനെ ഇന്നലെ ന്യൂസ് 18 ന്റെ ഏറ്റവും നല്ല ട്രാവൽ വ്ലോഗ്ഗർ ഉള്ള അവാർഡ് കിട്ടിയത് അതിയായ സന്തോഷം രേഖപ്പെടുത്തുന്നു അഭിനന്ദനങ്ങൾ സുജിത് ബ്രോ
@muh__zeenamusu3281 Жыл бұрын
പണ്ട് പഠിച്ചതും പഠിച്ചു മറന്നതും വീണ്ടും മനസ്സിൽ പതിപ്പിച്ചു തന്നതിനു എല്ലാം കാണിച്ചു കൂടെ സഞ്ചരിച്ച ഒരു അനുഭവം സമ്മാനിച്ചതിന് നന്ദി sunjithetaa ❤🥰
@santhoshkumar.g6266 Жыл бұрын
ഇതാണ് യഥാർത്ഥ വ്ലോഗിങ്, വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ. സുജിത്ത് ബ്രോ ഹായ്. അഭിനന്ദനങ്ങൾ 💐💐
@TechTravelEat Жыл бұрын
Thanks
@RakeshHegden Жыл бұрын
The inscriptions on the bell are in Greek (γνῶθι σεαυτόν), Japanese, and Sanskrit. It is translated as "Know yourself." The Greek embassy donated the bell to the Peace Park and picked out the most appropriate ancient Greek philosophical quote of Socrates. The Sanskrit text is a quotation from Longer Sukhāvatīvyūha Sūtra which was attested by the Indian ambassador.
@teamoriel Жыл бұрын
Thanks for the information 💖
@thankupinkuvideos1222 Жыл бұрын
പഠിച്ചത് ഒക്കെ നേരിട്ട് കാണാനും പഠിച്ച ഭാഗങ്ങൾ ഓർത്തു ഞങ്ങൾക്ക് വേണ്ടി പറയാനും സുജിത്തേട്ടനെ പറ്റുള്ളൂ.... ഒരുപാട് നന്ദിയുണ്ട് സുജിത്തേട്ട
@TechTravelEat Жыл бұрын
❤️🙏👍
@SALjapan786 Жыл бұрын
Hi😊
@theflyingecstacy Жыл бұрын
The story of Hiroshima and Nagasaki really showed the meaning of "*Karma is a boomerang*"
@Recipesaresimple Жыл бұрын
I loved this Vlog. You are a talented storyteller! One of my favourite videos on TTE. I also feel sad when I see you eating alone and wandering on your own. Hats off for how you do what you do! -Shana
@RM-xq4rf Жыл бұрын
Most of the people at work eat alone. What’s there to feel sad about it. ??? He is doing his work.
@sabeeriism Жыл бұрын
ഹലോ സുജിത് ഏട്ടാ എന്ത് ഇൻഫർമേറ്റീവ് ആണ് നിങ്ങളുടെ വീഡിയോ ഇങ് ദൂരെ ഇന്ത്യയിൽ ഇരുന്ന് ജപ്പാനിലെ ഹിരോഷിമ കണ്ട് മുഴുവൻ കണ്ട് അറിഞ്ഞു പോലെ താങ്ക്യൂ so much ആ ആറ്റം ബോംബ് ൽ നഷ്ടം സംഭവിച്ച എല്ലാർക്കും വേണ്ടി മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു 🤗
@mollycharles7310 Жыл бұрын
Sujith,today’s episode was by far your best,I really admire the fact that you travel by yourself and don’t depend on any local help even though you don’t know the local language. Today’s narration on the reasons for the world war and the catastrophic consequences of it evokes deep sadness 7:25 and anger in our hearts.You are truly the best indian vlogger today
@divyareji8030 Жыл бұрын
സുജിത്തേട്ടനും ഫാമിലിക്കും അവാർഡ് കിട്ടിയതിൽ സന്തോഷിക്കുന്നു റിഷി ബേബി yeym ശ്വേത ചേച്ചിനേം അഭിയേയും വീണ്ടും കണ്ടതിൽ സന്തോഷം 🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ സുജിത്തേട്ട 👍👍👍👍👍👍 ജപ്പാനിൽ ഇനിയും കാണാനുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@stsaanvlogs7243 Жыл бұрын
വളരെ വ്യക്തം , ഒരു രക്ഷയുമില്ലാത്ത വീഡിയോ . നിങ്ങൾക്കു പകരം വെക്കാൻ മറ്റൊരു ട്രാവൽ വ്ലോഗെർ വേറെ ഇല്ല .. താങ്ക് യു സുജിത് ഭായ് . Keep Rocking
@sajithkumargopinath6893 Жыл бұрын
ജപ്പാൻ നമ്മൾ കണ്ടു പഠിക്കേണ്ട രാജ്യം ജനങളുടെ ക്ഷമ, വൃത്തി എല്ലാം നേരിട്ടു കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ ഞങ്ങൾക്ക് വിശദ്ധമായി കാണിച്ച് തരുന്ന സുജിത്തിന്ന് ഒരായിരം നന്ദി🥰
@divinewind6313 Жыл бұрын
Also the worst work culture and high suicide rates.
@sanjanavinukuttan2673 Жыл бұрын
School ഇൽ പഠിക്കുമ്പോൾ പേപ്പർ കൊണ്ട് കൊക്കുകൾ ഉണ്ടാക്കി hiroshima day അന്ന് വേണ്ട വേണ്ട hiroshima നാഗസാക്കി വേണ്ട വേണ്ട പാട്ടും പാടി ആചരിച്ച ഓർക്കുന്നു 🌹sujithetta congrats for the achievement 😘
@renjup.r6210 Жыл бұрын
Needless to say that u r a good story teller too... There are many awards waiting for your hardworking. Your commitment and dedication to Ur passion is commendable..keep going and we r greatly foreseeing your growth as the best vlogger...
@rafikrafirafik Жыл бұрын
Explore ചെയ്യുന്ന സ്ഥലത്തിനെ കുറിച്ചുള്ള വിവരം സേകരിക്കുക. അത് അതേപടി ഞങ്ങൾക്ക് എത്തിക്കുക. സത്യത്തിൽ ആ സ്ഥലം നേരിട്ട് കണ്ടറിഞ്ഞ ഒരു പ്രദീദിയാണ് സുജിത് ബ്രോ എനിക്ക്. Keep it up your goodjob👍 എനിക്കൊരു അഭ്യർത്ഥനയുണ്ട്. സുജിത് ബ്രോ ഹിറ്റ്ലറുടെ ജയിൽ ഒന്ന് നിങ്ങൾ explore ചെയ്യണം
@PRASADAKADOOR Жыл бұрын
സൂപ്പർ വീഡിയോ സുജിത്തേട്ടാ ❤❤❤ഹിരോഷിമ
@janardhananpillai8951 Жыл бұрын
സുജിത് സാൻ , ഇന്നത്തെ വീഡിയോ ഹരോഷിമയുടെ ചരിത്രപരമായ വിവരങ്ങൾ നല്കുന്നതായിരുന്നല്ലോ.ഗംഭീരമായിട്ടുണ്ട്.അഭിനനദനങ്ങൾ.
ഹിരോഷിമാ ദുരന്തത്തിന് മുമ്പുള്ള കാലത്തെക്കുറിച്ചുള്ള വിവരണം ഭംഗിയി വിവരിച്ചു. 👍👍👍
@sreejaantharjanam207 Жыл бұрын
ആദ്യമായി ഒരു അഭിനന്ദനം അറിയിക്കട്ടെ 🥰🥰🌹🌹 ഇന്നത്തെ വീഡിയോ കുറെ അറിവുകൾ കിട്ടി വളരെ നന്ദി വല്ലാത്ത വിഷമവും ഉണ്ട്
@remyapremjith4430 Жыл бұрын
Parayathirikan vayya Sujith itra clearayit karyangl manasilakkytharuna veroru chanel njan kanditullathil illa 💐💐 thank u somuch
@aneeshkollam982 Жыл бұрын
മോട്ടിവേഷൻ ഹിസ്റ്ററി പൊളിച്ചു നല്ല വീഡിയോ ആയിരുന്നു
@Manoj-kL52 Жыл бұрын
കേട്ട് പഠിച്ച ഹിരോഷിമയെ വിഡീയോ ലൂടെ കാണിച്ച് തന്നതിനു . സുജിത്ത് ബ്രോക്ക് നന്ദി👍👍👍👍
@Euphoric_2.0 Жыл бұрын
സുജിത് ചേട്ടൻ ഇത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഇതിനെ കുറിച്ച് എപ്പോൾ കേട്ടാലും എനിക്ക് കരച്ചിൽ വരും 🥺. കുറേ അധികം നിരപരാധികൾക്കു ജീവൻ നഷ്ടമായ സ്ഥലം
@sailive555 Жыл бұрын
The story of Hiroshima tells us that a comeback is always stronger than setbacks.. ❤️😊 Today's video was much awaited.. Watching it with great curiosity.. 😊💖..
@TechTravelEat Жыл бұрын
❤️❤️❤️
@eosona8386 Жыл бұрын
😍😍😍
@sobhananair8005 Жыл бұрын
ജിത്തിന്റെ വിവരണങ്ങൾ കേട്ടതിൽ വളരെ സന്തോഷമുണ്ട് പക്ഷേ എല്ലാം കേട്ടപ്പോൾ വളരെ വിഷമം തോന്നി അവാർഡ് കിട്ടിയതിൽ വളരെ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ
@GWC2263 Жыл бұрын
Congrats for the appreciation. Keep up the work.🥰
@raghavansurendrannair7328 Жыл бұрын
Sir, Your travel vlog TechEat is getting more and more knowledgeable due to your elaborate explanations about the historical background of the region. I regularly watch your videos which are excellent in presentation. While watching your videos, my mind is also travelling with it. May Great Almighty God bless you and your family.
@TechTravelEat Жыл бұрын
Thanks a ton
@sreekalakrishna3209 Жыл бұрын
വളരെ ആദരവ് തോന്നുന്നു,,, ഈ ജനതയോട് 🙏🙏🙏നമ്മൾ പഠിക്കേണ്ട ഒരു വലിയ പാഠം,,, പ്രകാശം പരക്കട്ടെ 🙏🙏🙏
@rioxcnl7898 Жыл бұрын
Best vlog that I watched ever in my life... 🥺❤ And also cngrts Sujith etta for winning the best travel vlogger award... You really deserves it..! 🥺❤❤really proud to be your follower... 😫❤❤
@nagusekar3155 Жыл бұрын
Hi sujith Hearty congrats for the achievement🌹🌹🌹ഹിരോഷിമ നഗരം കാണുമ്പോൾ വല്ലാത്ത നൊമ്പരം തോനുന്നു
@swatinair6216 Жыл бұрын
Very well explained. Your ability to explain the history behind each destination you visit is commendable. Keep up the good work. We look forward to your videos everyday. Today due to busy schedule I missed the update that you shall not be posting a video & I was scrolling KZbin thinking why can't I see and update from Tech Travel Eat! More strength and power to you 🙏
@vishnub2904 Жыл бұрын
Well said bro...About the history of Japan And there doings..
@vineethavinod7549 Жыл бұрын
വീഡിയോ കാണിച്ചു. എല്ലാം പറഞ്ഞു തരുന്നു. സൂപ്പർ ചേട്ടാ. പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് ഈ വീഡിയോ ഒരുപാട് അറിവ് തരും.god bless you
@ligingl7531 Жыл бұрын
ഇത് കാണുമ്പോൾ മനസ്സിൽ വിഷമം ആണ് എന്നാൽ ചരത്തിൽ നിന്ന് ഉയർന്ന് വന്ന ഒരു രാജ്യമാണ് ഹിരോഷിമ അതും ഒരു വലിയ വളർച്ചയാണ് 👌👌❤️❤️🥰🥰🌹🌹👍👍👍
@ajithcastro862 Жыл бұрын
ജപ്പാൻ എന്ന് കേട്ടാൽ ഓർമ്മകൾ ആദ്യം ചെന്നെത്തുന്ന നഗരങ്ങൾ ആണ് ഹിരോഷിമ... നാഗസാക്കി എന്നിവ.... ലോക ജനതയ്ക്ക് എന്നും ഒരു നൊമ്പരം ആണ് ഇവിടം.... സുജിത് ബ്രോയുടെ അവിടെത്തെ കാര്യങ്ങളെ കുറിച്ചുള്ള വിവരണം അസാധ്യമായിരുന്നു ♥️... അതിൽ സൂചിപ്പിച്ച പേൾ ഹാർബർ.... ആ പേരിൽ തന്നെ ഒരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്ടല്ലോ.... ഒരുപാട് ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ച നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്... നമുക്കൊരുമിച്ചു ആ മന്ത്രം ചൊല്ലാം... ഇനിയൊരു യുദ്ധം നമ്മുക്ക് വേണ്ട..... ♥️ജപ്പാൻ♥️T T E ♥️
@gireeshkrishna9726 Жыл бұрын
താങ്കളുടെ അവതരണം കൂടുതൽ മികച്ചതാകുന്നു 🥰🙏
@mariyahelna9926 Жыл бұрын
ജപ്പാൻ വ്ലോഗ് എല്ലാം super. എല്ലാ വ്ലോഗ് ഉം വളരെ informative ആകുന്നുണ്ട്. History എനിക്ക് വളരെ ഇഷ്ടം ആണ്. ഇന്നത്തെ വ്ലോഗ് വളരെ ഇഷ്ടം ആയി. എന്തായാലും ഹിരോഷിമ ഒന്നും കാണാൻ പോകാൻ സാധിക്കില്ല. പക്ഷെ കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു Thankyou . Keep going. All the best.
@trainsandjourneys Жыл бұрын
This was one of the most emotional videos I saw in a time. The video in itself conveyed the somber mood of the tragedy. Sujith bhai, great video as always❤
@TechTravelEat Жыл бұрын
Thank You So Much 🤗
@sabeenaebrahim7418 Жыл бұрын
Congrats dear monu ഞാൻ ഇപ്പോഴാണ്ശ്വതയുടെ വീഢിയോകണ്ടത് മോന് അവാർഡ്കിട്ടിയതിൽ വളരെ വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🥰
@Haridasannair-h2k Жыл бұрын
ജപ്പാന് കിട്ടിയ ശിക്ഷ, അവർചെയ്തു കൂട്ടിയ കൊടുംക്രൂരതക്കുള്ള ഫലമായി, ഇരന്നു വാങ്ങിയതാണ്. ആ ചരിത്രം അധികമാരും നേരാംവണ്ണം മനസ്സിലാക്കിയിട്ടുമില്ല. നല്ല ഒന്നാന്തരം എപ്പിസോഡ് ആണ് ഇന്നത്തേത്. ഒപ്പം 🌹🌹🌹💕💕💕👍👍👍 ന്യൂസ് 18 അവാർഡ് കിട്ടിയെന്ന് അറിഞ്ഞതിൽ സന്തോഷം. ഇനിയും ഇനിയും ഉയരങ്ങളിലേക്ക് ആവട്ടെ നേട്ടങ്ങൾ.
@lakshmijayan6323 Жыл бұрын
Congratulations for New Award ❤️🤗 and many more on the way 🎉🥳🥰
@jayaramdathan1930 Жыл бұрын
Congratulations to you and for your family for your acheivement!.
@toucan2770 Жыл бұрын
18:38 നല്ല message 😊👌👍💜💜
@RM-xq4rf Жыл бұрын
Congratulations Sujith bhaktan for the Award Really YOU deserve it. Recognition for YOUR hard work and dedication.
@harinambiar8561 Жыл бұрын
👍A touching episode. It's a tragedy that the rest of the world not learned a lesson
@santhypr4315 Жыл бұрын
Innàle njan comment cheythathanu, enthukondanu, tec travel eat first rank l varathathu ennu, eveningil arinju, news 18nte first vlogger award. Really great sujith and family. A big clap you all sujith, higly informative vlog
@nassertp8757 Жыл бұрын
നന്ദി ... ബ്രോ ... ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ഓർമ്മകളുടെ ദുരന്തഭൂമിയിൽ നിന്നുള്ള താങ്കളുടെ വിശദീകരണം ഭയങ്കര ഫീലായി രുന്നു .... എന്തൊക്കെയായാലും ആ സംഭവത്തിൽ എരിഞ്ഞു തീർന്നത് നമ്മെ പോലെ പാവം മനുഷ്യരുണ്ടാകുമല്ലോ ........എന്തായാലും എല്ലാ ആശംസകളും നേരുന്നു
@nirmalk3423 Жыл бұрын
Awesome 👌 feels like we too are traveling with you 😀
@TechTravelEat Жыл бұрын
Glad to hear that
@mininambiar1036 Жыл бұрын
Congrats on News 18 Best Travel Vloger Award 👏👏. Today's video is offcourse, emotional for us also. I felt like the same when I visited Ground Zero in New York. Innocent people aanallo ingane ulla incidents il victim aakunnathu 😔
@igtanjiro6728 Жыл бұрын
This Japan series vlog will be my all time fav....... Thnks for all the valuable information mateee... ALL THE BEST😊💖....
@se9785 Жыл бұрын
Your videos are informative and entertaining, keep it up the good job
@mubeenkp1875 Жыл бұрын
today's vlog seems like an awesome documentary with so much information, thank you sujithetta you're the best
@TechTravelEat Жыл бұрын
Thank you so much 🙂
@GenMK Жыл бұрын
21:16video Its Devanagari Scripts ( SANSKRIT )
@pradeepm2 Жыл бұрын
Today's video superb Nalloru ariv aanu innu samanichath. thanks
@thoufeerhsabith Жыл бұрын
ഇത്രേം detail ആയി ഹിരോഷിമയെ പറ്റി അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.. keep it up sujith bhai
@ajithkumar-gu5ib Жыл бұрын
Sujith വിഷമിച്ചു പറഞ്ഞപ്പോൾ നമുക്കും അതേ വിഷമം വന്നു.. nice vdo suijith.. Hatsoff to u for wonderful episodes..
@chanjals2322 Жыл бұрын
Sujith bro pattumenkil Jackie chane onnu visit cheyyan try ചെയ്യുമോ when you visit china Hong kong
@sinumathewk8588 Жыл бұрын
Dear Sujith, there is no wonder for getting the best vlogger award. Such an amazing presentation with real emotions. You are the best. Proud being a follower of you since 2017...❤❤❤
@jimeeshkp3019 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ സന്തോഷ് ജോർജ് സാറിന്റെ വിവരണവും യാത്രയും അതു പോലേ clasic ആയി തോന്നുന്നു അഭിവാദ്യങ്ങൾ
Taiwan and china poyal avide yulla shopukalil kittunna ella itemsinteyum videos ulppeduthamo bhai
@Free_fire_Malayalam_Ganesh Жыл бұрын
Toady i am so happy to tell that am traveling with you ❤️ Congratulations Sujith etta for award 🥳
@sajurahulsajurahul8004 Жыл бұрын
നല്ലൊരു video ആയിരുന്നു..... ഹിരോഷിമ, pearl harbor movie ഓർത്തു....presentation 👌🏻👌🏻👌🏻👌🏻
@SkylineStoriesHongKong Жыл бұрын
Hiroshima, 👌🏻japan videos ellam njangalkoke oru puthiya kazhchakal ayirunnu. 🙏🏻bro
@sandhyas4293 Жыл бұрын
Congrats Sujith,Swetha,Abhi & the cute Rishikuttan. You people really deserve this ...
@s_w_a_t_h_i___ Жыл бұрын
Enth award ahn..
@bindugopakumar8657 Жыл бұрын
News18 best travel vloger💐💐
@prasadkunju1340 Жыл бұрын
Best way you conveyed the hiroshima nagasaki n very happy 4 ur award achievement, keep going
@sagarmadathil5598 Жыл бұрын
Sherikum Avide Vanna pole oru feel undu bro..... thanks
@TechTravelEat Жыл бұрын
Thank You So Much
@barbiechweet Жыл бұрын
Such a content rich video this one is.. And must say your editing skills are getting to the next level..!!! Your videos are slowly starting to look like well made documentary films..
@jkpvgsm Жыл бұрын
സുരേഷ് ഗോപിയിൽ നിന്ന് അവാർഡ് വാങ്ങിയ ഭക്തൻ ഫാമിലിക്ക് അഭിനന്ദനങ്ങൾ 💐😍
@meeradevik4333 Жыл бұрын
Congratulations dear Sujith,Swetha,Abhi and cute cute Rishi.baby🎉
@NekrajeBhatcom Жыл бұрын
സുജിത്ത് നമ്മുടെ ഇടയിൽ ചരിത്രം ഓർമിപ്പിച്ചത് വളരെ സന്തോഷം ഏറ്റവും അടുത്തൊന്നും കാണാനുള്ള ഒരു അവസരം കൂടിയാണ് ഇത്
@santhoshpallikkal5349 Жыл бұрын
Aa pazhaya kadhakal kelpichathinu nandi sujith bhai...
@fliqgaming007 Жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കേൾക്കുന്ന സംഭവങ്ങൾ ആയിരുന്നു ഹിരോഷിമ, നാഗസാക്കി, Atom ബോംബ്..ഒകെ.. ഇപ്പൊ കുടുതൽ കാര്യങ്ങൽ അറിയാൻ പറ്റി.. Thanks Sujithettaa for visiting those places and for the informations ❤️👍🏼
@sajik.chacko9449 Жыл бұрын
It's really informative. I appreciate your excellent presentation.
@Remya87 Жыл бұрын
Cngtnz for d Award... Athu Swethayum Rishikuttanum Abhikuttanum ettu vangunnathu kandapol santhosham
@cyrilshibu8301 Жыл бұрын
Well done. Thankyou. All these time l was waiting for this precious vedio!Best of luck.
@bijigeorge9962 Жыл бұрын
Congratulations 🤝gift കിട്ടി കണ്ട പ്പോൾ സന്തോഷം 🤝
@shebamathew6703 Жыл бұрын
Thank you Sujith for taking such an effort to bring all information about Hiroshima.. your dedication and hard work is amazing… always with you ❤
@Rahul-iu7jl Жыл бұрын
അടിപൊളി വീഡിയോ 👌👌👌👌 അവാർഡ് കിട്ടിയതിൽ congratulations👌👌👌
@nehareem6490 Жыл бұрын
Can confirm east is best Thank u for such agreat information
@Divya-x3y Жыл бұрын
... Congrats for the best travel vlog Award.. Hiroshima bell of peace ൽ Sanskrit ൽ ആണ് എഴുതിയിരിക്കുന്നത്... " Know yourself " ന്നാണ് ഹിരോഷിമ കേൾക്കുമ്പോൾ തന്നെ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആഗസ്ത് 6 നു ഉണ്ടക്കുന്ന sadako paper cranes ആണ് മനസ്സിൽ വരുന്നത്.... മത്സരം ആയിരുന്നു ഞങ്ങൾ frnds എല്ലാം ആര് കൂടുതൽ ഉണ്ടാക്കും ന്ന്.. ഒരു തവണ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എക്സാമിനും ഉണ്ടായിരുന്നു കൊക്കിന്റെ origami ഉണ്ടാക്കാൻ...
@anooppv9590 Жыл бұрын
സുജിത് ബ്രോ വളരെ നല്ല ഒരു വീഡിയോ🙏🙏🙏
@sowmyasowmya5434 Жыл бұрын
ഇനിയും ഒരുപാട് പുരസ്കാരങ്ങൾ നിങ്ങളെ തേടിയെത്തട്ടെ 😊😊🥰🥰🥰🥰❤❤❤❤❤ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ ♥️♥️♥️
ഈ വീഡിയോ കണ്ടതിൽ നിന്നും ഒന്ന്മനസിലായി പരിസ്രെമിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല എന്ന്. 😍😍ഇന്നത്തെ ജപ്പാനിലെ ഹിരോഷിമ അതിനൊരുദാഹരണം ആണ് 🥰🥰👍🏻 പല വിഡിയോയിലും കണ്ടിട്ടുണ്ട് അന്നത്തെ ആ സർവവും ചുട്ടു കരിച്ച ആ സ്ഥലങ്ങൾ. ആ സംഭവത്തിൽ മരിച്ചുപോയ എല്ലാവർക്കും പ്രണാമം 🙏🏻🙏🏻🙏🏻ഇന്നത്തെ ഈ പുതിയ ഹിരോഷിമ നമുക്ക് കാണിച്ചു തന്ന സുജിത് ബ്രോ വളരെ നന്ദി 🙏🏻🙏🏻🙏🏻😍😍ശുഭയാത്ര നേരുന്നു 🥰🥰❤
@ligiks7237 Жыл бұрын
Congrats sujith..and god bls u all...bhakthans family...
@adarshps6223 Жыл бұрын
ജപ്പാനിൽ പോയിട്ട് ഇതുവരെ koi carp 🐟 നെ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു... ഇപ്പം set ആയി 😍
@seemaramdas4255 Жыл бұрын
Congratulations to you ,and u r family on winning the award.Special appreciation to swetha, Abhijit and Rishikuttan.Keep going.God bless u
@TechTravelEat Жыл бұрын
Thank you so much
@mirshadvtk6759 Жыл бұрын
ഈ നീണ്ട യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു സുജിത്ത് ഭായ്
@deepasadanandan6927 Жыл бұрын
Congrats on winning the best travel vlogger award....many more to come..great effort and narration of Hiroshima.
@suseeladpai1985 Жыл бұрын
U did a lot of hardwork for this vedeio....thank u for it....we can guess the negativity u felt there.....the informations u gave abt that place is incredible....tq....
@padoorsuresh3200 Жыл бұрын
Sujith, It's one of your historic episode, Thanks, keep it up.
@namithabhasi Жыл бұрын
Informative... Love the quality of this channel 😊❣️
@lekshmib.s3264 Жыл бұрын
Congratulations to you and your family... Keep going.. stay blessed ❤️
@jobymemuriyil Жыл бұрын
അറിവുകൾ നൽകിയ വീഡിയോ.. 👍🏻ഇങ്ങനെ ഒരു മ്യൂസിയം കണ്ടത് സഞ്ചാരത്തിൽ ജർമ്മനി യിലെ കോണ്സെന്ട്രേഷൻ ക്യാമ്പ് ആണ്...
@muhammedsinanvp9175 Жыл бұрын
ഇന്നത്തെ video ഒരുപാട് ഇൻഫർമേറ്റീവും ഒരുപാട് പാടങ്ങൾ ഉൾകൊള്ളുകയും ചെയ്തു ഒരുപാട് നന്ദി സുജിത്തേട്ടാ ❤️🥰
@vimalrasa3676 Жыл бұрын
Thank you so much sujith bro for more information!
@rahooftv8568 Жыл бұрын
സുജിത്ത് ബായി ജപ്പാനിൽ എത്തിയപ്പോൾ ശരിക്കും ഒരു അദ്ധ്യാപകനായി മാറി