മലയാളത്തിന്റെ സ്വന്തം ഹാസ്യ കുലപതിക്ക് ആദരാക്ഞലികൾ🙏🙏🙏❤❤❤
@fliqgaming007 Жыл бұрын
ഓരോ സ്ഥലങ്ങളും നിങ്ങടെ കൂടെ തന്നെ ഇരുന്ന് യാത്ര ചെയ്യുന്ന ഫീൽ ആണ് 🤩❤️ അടിപൊളി ട്രിപ്പ് 😍
@TechTravelEat Жыл бұрын
❤️
@harishankar7197 Жыл бұрын
@@TechTravelEat കുറച്ച് സൗണ്ട് അധികം ആക്കണം
@PradeepKumar-hz9zi Жыл бұрын
@@TechTravelEat¹2n90
@prabhash26 Жыл бұрын
Sujith bro njan കോഴഞ്ചേരി near ആണ് ആറന്മുളക്ക് അടുത്തുള്ള kidangannur
@fasil572 Жыл бұрын
@@TechTravelEat hloo ❤️
@Sunilpbaby Жыл бұрын
നാലുപതിറ്റാണ്ട് ലോക മലയാളി മനസ്സുകളിൽ നിറഞ്ഞുനിന്ന് ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ പ്രിയ നടൻ... ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ😔🌹🌹 🌹🌹🌹😔
@josephgeorge4672 Жыл бұрын
🙏🙏
@anuranjanuz0077 Жыл бұрын
saheer bhai & sujith bakthan combo series are too good ❤ expecting more😊
@434126 Жыл бұрын
2010 il പോയിരുന്നു macau ഹോങ്കൊങ് അന്നും ferryil ആണ് പോയത് macau വിലേക്കു ഇപ്പോൾ by റോഡ് പോകാം എന്ന് തോന്നുന്നു. Maccau അടിപൊളി ആണ് നൈറ്റ് ലൈഫ്. അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു. Venitian macau റിസോർട്ട് ഒന്ന് explore ചെയ്യുക
@TechTravelEat Жыл бұрын
❤️❤️❤️
@sailive555 Жыл бұрын
Ferry യാത്രയിലെ കാഴ്ചകൾ മനോഹരം.. 👌😊 Looking forward to the scintillating visuals from Macau.. 💖
@user-vk5rz5yu7p Жыл бұрын
നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി വിസ്മയിപ്പിച്ച അതുല്യ പ്രതിഭ വിട വാങ്ങിയ ദിവസം കൂടിയാണ് ഇന്ന്😥🌹
@TechTravelEat Жыл бұрын
😥🙏
@fliqgaming007 Жыл бұрын
🥺💔
@ud2691 Жыл бұрын
ഇന്നലെ രാത്രി അല്ലെ വിട വാങ്ങിയത്
@Maverick77722 Жыл бұрын
Innale night
@ImperfectcutsbyRAKESH Жыл бұрын
സഹീർ ഭായ് ഫാൻസ് അസോസിയേഷൻ കേരള. Tvm ഘടകം Reporting Ser 😍
@mishmalck517 Жыл бұрын
One of the best vlogger. Nice presentation ❤😊
@TechTravelEat Жыл бұрын
Thanks a lot 😊
@matrix_dynamite8650 Жыл бұрын
You rock sujith chetta bigg fann...❤❤
@TechTravelEat Жыл бұрын
❤️
@chandrikamukundan6804 Жыл бұрын
Ferry trip soooper ആയിരുന്നു. എന്തായാലും journey adventures ആയി തോന്നുന്നു. Very very interesting. Waiting for mecav video & travel. Finally waiting to see നടന്നിട്ടു China യെ ത്തുന്നത്. 👍👍👏👏
@Asherstitusworld Жыл бұрын
Today’s Video Traveling to Macau From Hong Kong Video poli Sujith Cheetan is Explaining Well in Video
@434126 Жыл бұрын
വെനിഷ്യൻ macau അടിപൊളി ആണ് 3000 റൂമുകൾ ഉള്ള venice മാതൃക യിൽ ഉള്ള ഒരു അത്യാടം ഭര റിസോർട്ട്. Lasvegas സാൻഡ്‌സ് ആണ് ഓണർ ship. കേസിനോ ഷോപ്പിംഗ് artifical സ്കൈ കനാൽ ബോട്ടിങ് ഒക്കെ ഉള്ള ഒരു അടിപൊളി സംഭവം. പോയിട്ടുണ്ട് ഒരു തവണ 2010ഇൽ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം
@SONY83272 Жыл бұрын
Voice over ഒഴിവാക്കിയത്തിന് നന്ദി🎉
@chitracoulton7926 Жыл бұрын
I liked this ferry trip and the food, fruits, etc, enjoying , thanks for sharing ,
@TechTravelEat Жыл бұрын
Glad you enjoyed it
@sabithasaji5206 Жыл бұрын
സുജിത്തിന്റെ ആദ്യത്തെ ചൈന വീഡിയോ (അവതാർ ഹിൽ,,, ഗ്ലാസ് ബ്രിഡ്ജ് )അവിടെ മുതൽ ആണ് താങ്കളെ ഞാൻ ഫോളോ ചെയ്തത്... അന്ന് മുതൽ എല്ലാ വീഡിയോ യും കാണുന്നുണ്ട്....
@josephsabu7164 Жыл бұрын
12 mani avan waiting ayirunuu💖
@Beetroote Жыл бұрын
You will live in our memories forever dear Innocent❤
@azmaaaall Жыл бұрын
Awesome video bro love it ❤🎉
@TechTravelEat Жыл бұрын
Thanks 😁
@statuszone3988 Жыл бұрын
No matter what ever they say. He really has passion and skills
നിങ്ങളുടെ ഒരോ വീഡിയോയും കണുബോൾ യാത്ര ചെയ്ത പോലെ ആണ്.
@shahidmp8048 Жыл бұрын
ELLAVARUM KODIKKUNNA WINDOW SET SAHEERBAYIKK SUJITH BRO 😎 ❤❤
@rakeebmansoor4984 Жыл бұрын
Content Quality & Presentation 💖🔥💯
@TechTravelEat Жыл бұрын
Thank you 🙌
@harindranwarrier8877 Жыл бұрын
സുജിത്തിന്റെ എല്ലാ യാത്രയും ഞാൻ സ്ഥിരം കാണാറുണ്ട്. നല്ല രസമാണ് കാണുവാൻ. ഇപ്പോൾ അനിയന്നും തുടങ്ങിയിട്ടുണ്ടാലോ ട്രെയിൻ യാത്ര വിവരണം 🙏🙏👌👌 വൈകുനേരം ജോലി കഴിഞ്ഞു വന്നാൽ എന്റെ ജോലി താങ്കളുടെ പ്രോഗ്രാം ആണ് 🙏🙏🙏👌👌
@MoneyTipsUnni Жыл бұрын
ബഹളമുള്ള സ്ഥലത്ത് നിന്നും സംസാരിക്കുമ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്.
@bhavanaprasanth Жыл бұрын
❤️❤️😍😍.. Happy Journey Sujith bro n saheer bhai
@TheBackpackersTale Жыл бұрын
Enjoy your trip guys. You should have booked room in any casino hotel than usual Holiday Inn. I stayed at hotel Studio City which is based on Hollywood theme and the hotel is just wow. Besides that there is the Great Venetian and Parisian Macau. Rooms are around 11k-13k per night but worth it
@kl33ridingvlog90 Жыл бұрын
Super Sujith bro ❤❤❤❤
@anilavijayamohanakurup6023 Жыл бұрын
സഹീർ ഭായി സൂപ്പർ
@hebalwilfred1525 Жыл бұрын
Adipoli video🤗
@adarshps6223 Жыл бұрын
2 point ..😊 1 ... 18:47 I am very rich but not money 🤣 2... 22:18 പൂത്ത കാശിന്റെ കാര്യം പറഞ്ഞപ്പം (സഹീർ ഭായ് അറിഞ്ഞാണോ അറിയാതെയാണോ) ചില്ലറ വീണ sound 🤣
@TechTravelEat Жыл бұрын
Haha
@santhoshkumar.g6266 Жыл бұрын
സുജിത്ത് ഭായ് ഹായ് 22:35 സഹീർ ഭായ് യുടെ ചോദ്യം പൊളിച്ചു ട്ടോ 😁😁😁😁. Waiting 4 another video 👍🏻👍🏻👍🏻
@jemisworld9 Жыл бұрын
Thank you for making us travel ✨
@TechTravelEat Жыл бұрын
It's my pleasure
@yusairaakkarammal8789 Жыл бұрын
ആ കടൽ പാലത്തിലൂടെ ഒരിക്കൽ യാത്ര ചെയ്തു വീഡിയോ ചെയ്യണം സുജിത്തേട്ട അത് പോലെ ജപ്പാൻ ലെ ആ ഭയങ്കര സ്ലോപ് ഉള്ള ആ പാലത്തിലൂടെയും ഒരു യാത്ര വീഡിയോ വേണം
@TechTravelEat Жыл бұрын
Sure next time
@sukeshbhaskaran9038 Жыл бұрын
Beautiful congratulations hj Best wishes thanks
@TechTravelEat Жыл бұрын
Thank you too
@raseethkumar3992 Жыл бұрын
Sujith bro.....thank you for your videos..we get more information about the places you are visiting.... expecting more such videos from you...keep it up...and up...
@TechTravelEat Жыл бұрын
So nice of you
@raseethkumar3992 Жыл бұрын
@@TechTravelEat thanks for responding ♥️♥️
@sandhyasandhya2480 Жыл бұрын
സഹീർ ഭായ് ചിരിച്ചു മരിക്കുന്നു രണ്ട് പേരും നല്ല കുട്ടുകാർ 👍♥♥
@ahmedziyan101 Жыл бұрын
SUPER🤩🤩
@TechTravelEat Жыл бұрын
Thank you 🤗
@aswadaslu4430 Жыл бұрын
ഇന്നലെ ഹാസ്യ സാമ്രാട്ടിന്റെ നാടായ ഇരിഞ്ഞാലക്കുടയിൽ ആയിരുന്നു ഇന്ന് അപ്പോ രണ്ടു വീഡിയോ കാണണം
@nirmalk3423 Жыл бұрын
Beautiful video
@TechTravelEat Жыл бұрын
Thank you
@travelAnoop Жыл бұрын
ചൈനയിലെ ട്രാവൽ വീഡിയോ കാണാൻ Waiting 🥰🤍
@TechTravelEat Жыл бұрын
Coming soon
@subramanianunni8465 Жыл бұрын
Saheer bai, you are ❤
@maheshkumar.u9938 Жыл бұрын
സുജിത് ബ്രോ ഫുഡ് കഴിക്കുന്ന രീതിയും അവതരണവും ആണ് ഏറെ ഇഷ്ടം
@TechTravelEat Жыл бұрын
❤️
@bineeshpkd7243 Жыл бұрын
സുജിത്ത് bro..ഇന്നലെ john wick എന്ന hlywd movie കണ്ട്.അതിൽ osaka city കാണിക്കുന്നുണ്ട്...നിങ്ങൾ പോയ canaal side billboard ഒക്കെ ഉള്ള ഒരു സ്ഥലം ഇല്ലെ അതാണ് കാണിച്ചത്...thanks bro...പെട്ടന്ന് സ്ഥലം മനസ്സിലാവാൻ കാരണം.നിങൾ ആണ്...പിന്നെ ചൈനയുടെ എല്ലാ ഭാഗത്തേക്കും നിങ്ങൾക്ക് പോകാൻ കഴിയുമോ..വലിയ ഒരു രാജ്യം അല്ലേ...ok gudluck താങ്ക്സ്
@swaliht.h3452 Жыл бұрын
Saheer bahi super
@nimmipaulson1269 Жыл бұрын
Hi sujith bro Am your big fan❤️❤️❤️ Keep going... God bless you
@TechTravelEat Жыл бұрын
Thank you so much 😀
@Gireesh_Kumar Жыл бұрын
One of the most expensive 'cities' is the correct usage. ❤ from Malappuram
@k.c.thankappannair5793 Жыл бұрын
Congratulations 🎉
@minnalagru Жыл бұрын
Hi video ellam super
@TechTravelEat Жыл бұрын
Thanks
@Rahul-iu7jl Жыл бұрын
Adipoli video 👌👌👌👌👌
@vijayashankaran4571 Жыл бұрын
Enjoying your videos
@TechTravelEat Жыл бұрын
Glad to hear it
@chandini82 Жыл бұрын
You both look like brothers😍😍
@TechTravelEat Жыл бұрын
❤️❤️❤️
@Shafee-x3b Жыл бұрын
Waiting for China vlogs👍
@TechTravelEat Жыл бұрын
Very soon!
@aswathyraj5166 Жыл бұрын
Very interesting❤
@TechTravelEat Жыл бұрын
Glad you think so!
@badushatvkd6261 Жыл бұрын
Poliku🎉🎉🎉🎉😊
@jacobseenu6598 Жыл бұрын
Sujith bro.. hope your doing fine ❤
@hridhyam7023 Жыл бұрын
Hi Sujith chetta I am Hridhya I am a big fan of you I am a 9th grader from past 4 years I watching your videos and one of my biggest dream is to see you and your family Love U So Much ❤❤❤❤❤❤❤
@TechTravelEat Жыл бұрын
❤️❤️❤️
@veena777 Жыл бұрын
Woah amazing wonderful video I was waiting for your video Sir I feel relaxed positivity always Sir May God Bless You and Your family Stay safe and Stay healthy forever and ever Sir take care of your health 💃💃💃💃💃💃💃
@Nanna132 Жыл бұрын
Chola's colonised Thai But they did not exploited there resources
@ReginaDkunja-yo7mu Жыл бұрын
Nice video ❤
@TechTravelEat Жыл бұрын
Thanks 🤗
@sajikumar1513 Жыл бұрын
വെൽക്കം ടു ചൈന👍👍👍👍👍👍👍👍👍👍👍👍👍👍
@Monish911 Жыл бұрын
Sujitheattoi ❤
@naamsadsayed4950 Жыл бұрын
Super😻
@althafbasha9294 Жыл бұрын
NICE TRIP ❤❤❤❤SUJITH BRO ❤❤❤
@TechTravelEat Жыл бұрын
Thank you so much 🙂
@fasil572 Жыл бұрын
നിങ്ങളുടെ കൂടെ എങ്ങനെ യാത്ര ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 🥰 But ഇപ്പൊ അതിന് ഉള്ള ഒരു സിറ്റുവേഗ്ഷനിലൂടെ അല്ല പോയിക്കൊണ്ട് ഇരിക്കുന്നത്..... But... എപ്പലെല്ലും നടക്കുമെന്ന് പ്രതീക്ഷയിൽ ആണ്.. തീർച്ചയായും അത് സാധിക്കും എന്നാ ഒരു കോൺഫിഡൻസ് ഉണ്ട്... love you 🥰സുജിത്തേട്ടൻ ആൻഡ് സഹീർക്ക ❤️ miss you ട്ടോ
@SkylineStoriesHongKong Жыл бұрын
ഇന്നലത്തെ വീഡിയോയില് ബ്രോ പറഞ്ഞില്ലേ? ഹോങ്കോങ്ങില് ഒരുപാട് എക്സ്പ്ലോർ ചെയ്യാനില്ലായെന്നു. ശരിക്കും ഹോങ്കോങ് ടൂറിസ്റ്റ് place ആണ്. വിദേശ സഞ്ചാരികൾ ഒരുപാട് ഒഴുകി എത്താറുണ്ട്.ഹോങ്കോങ്ങിലെ ഈ നഗര കാഴ്ചകൾക്കപ്പുറം ഒരുപാട് കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാനുണ്ട്.വിക്ടോറിയ പീക്ക്. ഹോങ്കോങ്ങിലെ ബീച്ചുകൾ, night life etc.നിങ്ങൾ Tsim Sha Tsui പോയില്ലേ. അവിടെ എട്ടു മണി കഴിഞ്ഞു കഴിഞ്ഞാൽ വിക്ടോറിയ ഹാർബറിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുമായിരുന്നു.അതൊരു different അനുഭവം തന്നെ ആയേനെ. അതുപോലെ നിങ്ങൾ പോയ centre ൽ ഇവിടുത്തെ tallest building ഉണ്ടായിരുന്നു (International commerce centre).Hongkong life മറ്റു രാജ്യങ്ങളിലേക്കാളുംതികച്ചും വ്യത്യസ്തമാണ്.ഇത് ഒരു ചൈനയുടെ ഭാഗമാണെങ്കിൽ പോലും ചൈനയെക്കാളും entirely different ആണ്. ഹോങ്കോങ്ങിൽ ഒരുപാട് മലയാളിസ് ഉണ്ട്. അതിലുപരി ഇന്ത്യൻസും. അപ്പോൾ ഇനി വരുമ്പോൾ ഹോങ്കോങ് മുഴുവനായി എക്സ്പ്ലോർ ചെയ്യാൻ വരണേ. എന്തായാലും പുതിയ കാഴ്ചകൾക്കായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു. ഞങ്ങളെ കാണാതെ പോയതിൽ ഞങ്ങൾക്ക് പരിഭവം ഉണ്ട് കേട്ടോ😊😊