EP #20 China Border Crossing | Welcome to Tibet, China | അവസാനം ചൈനയിൽ കയറി 🇨🇳

  Рет қаралды 326,539

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 600
@TechTravelEat
@TechTravelEat 4 ай бұрын
ഒരു വലിയ ദുരന്തത്തെ മറികടന്ന് ഒടുവിൽ അവസാനം ചൈനാ ബോർഡറിൽ എത്തിച്ചേർന്നു. പിരിയുന്നതിനു മുൻപ് ഞാൻ ഡ്രൈവർ ഷേർപ്പയെ ചേർത്തുപിടിച്ച് നന്ദി പറഞ്ഞു. ശേഷം ഇമിഗ്രേഷൻ നടപടികളെല്ലാം എളുപ്പത്തിൽ പൂർത്തിയാക്കി ബോർഡർ കടന്ന് ചൈനയിലേക്ക്. നേപ്പാളിൽ നിന്നും ചൈനയിലേക്ക് കടന്നപ്പോൾ ഞാൻ കണ്ട മാറ്റങ്ങൾ, അനുഭവങ്ങൾ, രുചികൾ തുടങ്ങിയ വിശേഷങ്ങൾ ഈ വീഡിയോയിൽ വിശദമായി കാണാം. കൂടാതെ ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് പറയാമോ?
@mithrasmedia8660
@mithrasmedia8660 4 ай бұрын
Hi സുജിത്തേട്ട..... ഇന്നലെ ശെരിക്കും പേടിപ്പെടുത്തുന്ന വീഡിയോ ആയിരുന്നു.... 😱😱😱😱😱 ഇന്ന് കിടുക്കട്ടെ 👍👍👍
@soul9778
@soul9778 4 ай бұрын
Innalethe Vedio ILL Kandopolle Pedi Ayyi Avide Vandi Odikkunna Vare Samathikkanam🫡🙂
@anugrah917
@anugrah917 4 ай бұрын
👍👍👍
@anvarsabu1546
@anvarsabu1546 4 ай бұрын
❤❤❤❤
@NAYEEMKP
@NAYEEMKP 4 ай бұрын
@medakkadaramachandran1146
@medakkadaramachandran1146 4 ай бұрын
സുജിത്തിൻ്റെ മുൻകാല ആഡംബര വ്ലോഗുകളിൽ നിന്നും വ്യത്യസ്ഥമായി സാധാരണക്കാർക്കിടയിലെ ജീവിതം പകർത്താനും അനുഭവിക്കാനും തങ്കൾക്കു കഴിയും എന്നുകൂടി തളിയിച്ചു. അഭിനന്ദനങ്ങൾ.
@SurendranKV-lp2mm
@SurendranKV-lp2mm 4 ай бұрын
ഒരു പാട് നന്ദി സുജിത്ത് എനിക്കി ഈ ജന്മത്തിൽ പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ നല്ല ക്ലാരിറ്റിയോടെ കാണിച്ചു തന്നതിന് നിങ്ങളുടെ ദൃശ്യങ്ങൾക്കായി കാത്തിരിക്കുന്നു
@sunilambika322
@sunilambika322 6 күн бұрын
ചൈനയിലെ പല സ്ഥലങ്ങളും ആസ്വദിക്കാൻ എത്രത്തോളം മനോഹരമാണ് വളരെ മനോഹരമായ കാഴ്ചകൾ അടങ്ങിയ ഒരു വീഡിയോ💎💎💎💎💎💎
@jitheshev5635
@jitheshev5635 4 ай бұрын
വളരെ കഷ്ടപ്പെട്ട് നേപ്പാൾ അതിർത്തി താണ്ടി മനോഹരിയായ ടിബറ്റിനെ പുൽകി കാഴ്ചകൾ കാണിക്കുവാൻ ശ്രമിക്കുന്ന സുജിത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ടിബറ്റ് എത്ര കണ്ടാലും മതിവരാത്ത സ്ഥലം. keep Going❤
@pkfaslurahmanfasal3393
@pkfaslurahmanfasal3393 4 ай бұрын
വളരെ സാഹസപ്പെട്ട് ചൈന ബോഡറിൽ എത്തിച്ച നേപ്പാളി ഡ്രൈവർ ഷെർപ്പയുമായി പിരിയുന്ന സീൻ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. ചൈനയിലെ ഗ്രാമകാഴ്ചകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. 👍
@binulekshmi1891
@binulekshmi1891 4 ай бұрын
' ഒരേ ഭൂപ്രകൃതിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര വലുതാണ്. മതത്തിൻ്റെ കാര്യങ്ങളൊന്നും സംസാരിക്കാതിരിക്കുന്നതാവും ഉചിതം ടിബറ്റിൻ്റെ വന്യമായ സൗന്ദര്യം ആസ്വധിക്കാൻ ഞങ്ങളും കാത്തിരിക്കുന്നു.keep rocking and take care
@bijimoncy7842
@bijimoncy7842 4 ай бұрын
എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാവട്ടെ. സ്നേഹത്തോടെ വയനാട്ടിൽ നിന്നും ബിജി❤
@sabeeriism
@sabeeriism 4 ай бұрын
ഞങ്ങളും സുജിത് ബ്രോ യുടെ കൂടെ ചൈനയിൽ എത്തി 😌👍🏻
@arunkumarks907
@arunkumarks907 4 ай бұрын
ഹായ് സുജിത്.. താങ്കളുടെ kl 2 uk ട്രിപ്പിന് എല്ലാ വിധ ആശംസകളും നേരുന്നു... അഞ്ചൽക്കാരൻ 😊
@adithyaanil7094
@adithyaanil7094 4 ай бұрын
സത്യം പറഞ്ഞാൽ ഐഎൻബി ട്രിപ്പിന് ശേഷം ഏറ്റവും കൂടുതൽ ഞാൻ എൻജോയ് ചെയ്യുന്നതും ഇഷ്ടപ്പെട്ടതും ഈ KL2UK Series ആണ്. ചേട്ടൻ ഇതുവരെ ചെയ്യാത്ത ഒരുപാട് എക്സ്പീരിയൻസ് കിട്ടിയല്ലോ അത് എനിക്കും വീഡിയോ കണ്ടപ്പോ ഫീൽ ചെയ്യുന്നുണ്ട് ☺️ ഒരുപാട് ഇൻഫർമേഷൻസ് ഒരുപാട് അറിവുകൾ ഒക്കെ എനിക്ക് കിട്ടുന്നുണ്ട്.അടിപൊളി വീഡിയോകൾക്കായി വെയ്റ്റിംഗ്.Thankz sujithettaa❤️Take care God bless you
@TechTravelEat
@TechTravelEat 4 ай бұрын
Thank You So Much
@krishnveni767
@krishnveni767 4 ай бұрын
Thank u sujith.God bless u.
@STALINSTUART
@STALINSTUART 4 ай бұрын
എനിക്ക് അഹ് restaurentile പെൺകുട്ടിയെ ഇഷ്ടപ്പെട്ടു അവരുടെ culture dress ഒക്കെ സൂപ്പർ ആയിട്ടുണ്ട്
@nithu2254
@nithu2254 4 ай бұрын
Super video 👍👍👍 Tibet oru സ്വർഗ്ഗം തന്നെ...വൃത്തി Tibet ൻ്റെ ഭംഗി ഇരട്ടിയാക്കുന്നു. അവിടുത്തെ അമ്പലം so divine...kailas-manasasarovar videos കാണുമ്പോൾ വിചാരിക്കാറുണ്ടായിരുന്നു sujith എപ്പോഴാണ് Tibet explore ചെയ്യുക എന്നു.waiting for your next video 😍😍❤️
@Vino_Idukki_Vlogs
@Vino_Idukki_Vlogs 4 ай бұрын
സുജിത് നിങ്ങളുടെ കേരള to ലണ്ടൻ യാത്ര അടിപൊളിയാണ് ചൈനയിലേക്കുള്ള എൻട്രൻസ്ഉം ടിബറ്റിന്റെ കാഴ്ചകളും അതിമനോഹരം 👍❤️🙏👌
@A_k_h_i_l_a
@A_k_h_i_l_a 4 ай бұрын
അടിപൊളി വീഡിയോ ബ്രോ. ഓരോ ദിവസം കഴിയുംതോറും വീഡിയോ കൂടുതൽ interesting ആകുന്നുണ്ട്.All the best🎉
@MLPPKL
@MLPPKL 4 ай бұрын
Brilliant experience, മദ്യ പാനം കുടിക്കുന്ന ഭാഗം ഒഴിവാക്കാമായിരുന്നു👍
@imageoautomation
@imageoautomation 4 ай бұрын
ഡെയിലി രണ്ട് ജിബി ഉള്ള നെറ്റിൽ അതികവും കവരുന്നത് സുജിത് ഭായ് തന്നെ , സുജിത് ഭായ് ആൾ കില്ലാഡി തന്നെ❤
@sandeepps962
@sandeepps962 4 ай бұрын
ഒരു യാഥാർഥ്യം 😃
@AnsySaidu
@AnsySaidu 4 ай бұрын
Hai sujith. ഞാൻ INB trip മുഴുവനും കണ്ടിരുന്നു. അടിപൊളി ആയിരുന്നു. അതുപോലെ ഇതും നന്നായിട്ടുണ്ട്. കണ്ടിരിക്കാൻ നല്ല രസമുണ്ട്
@manuc.m3908
@manuc.m3908 4 ай бұрын
Sujith bro എല്ലാവിധ അഭിനന്ദനങ്ങൾ ഇങ്ങനെ വ്യത്യസ്തമായ യാത്രയിൽ അവിടുത്തെ കാഴ്ചകൾ ഞങ്ങൾ പ്രേഷകർക്ക് കാണിച്ചു തരുന്നതിൽ 🫂🫂
@vkvlogs7378
@vkvlogs7378 4 ай бұрын
സുജിത് ഭായ് വളരെ മനോഹര മായിരുന്നു ഈ സൈലന്റ് എപ്പിസോഡ് 😊
@puthanlife_channel
@puthanlife_channel 4 ай бұрын
വീഡിയോ ഒരു മണിക്കൂർ ആയാലും ഇരുന്ന് കാണാം 😍 ഓരോ വിഡിയോയും തീരുമ്പോൾ ആണ് സങ്കടം
@akkulolu
@akkulolu 4 ай бұрын
വളരെ നന്നായിരിക്കുന്നു സുജിത്. Papa temple and the surroundings are also so beautiful. ❤️❤️🥰🥰👌🏻👌🏻
@shifanaabasheer3104
@shifanaabasheer3104 4 ай бұрын
Oru episode polum miss aakaathe kaanunnu.. Othiri ishtapettu tto 😊 Have a safe journey ahead👍✨
@subinrajls
@subinrajls Ай бұрын
കുറച്ചു വൈകി ആണ് കണ്ട് തുടങ്ങുന്നത് എങ്കിലും episode skip ചെയ്യാൻ തോന്നുന്നില്ല ഭയങ്കര curiousity ആണ് ഓരോ എപ്പിസോഡുകൾ ഇതുപോലെ തന്നെ പോകട്ടെ❤❤❤❤❤❤
@MPROODS-uk8pz
@MPROODS-uk8pz 4 ай бұрын
ഇന്നത്തെ വീഡിയോ കാണാൻ ആകാംഷയോടെ കാത്തിരുന്നു കണ്ടു കൊള്ളാം അടുത്ത വീഡിയോ കാണാൻ കാത്തിരി ക്കുന്നു,👍
@shinilkumar272
@shinilkumar272 3 ай бұрын
നിങ്ങളുടെ യാത്രക്കൊപ്പം സഞ്ചരിക്കുന്ന അനുഭവം തന്നതിന് നന്ദി . വിശാലമായ ലോകത്തിനൊപ്പം നമ്മുടെ മനസും വലുതാവട്ടെ . യാത്ര തുടരുക .❤
@Gangadhar-m8o
@Gangadhar-m8o 4 ай бұрын
ഇന്നത്തെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു 👍
@Ananjaneyan.kAnanjaneyan-lw5hj
@Ananjaneyan.kAnanjaneyan-lw5hj 4 ай бұрын
@chayakkadakaranm2925
@chayakkadakaranm2925 4 ай бұрын
ഇന്നത്തെ വീഡിയോ തകര്‍ത്തു. കാണാന്‍ കാത്തിരുന്ന സംഭവം. ടിബറ്റ്‌ നന്നായി കവര്‍ ചെയ്യാന്‍ കഴിയട്ടെ.👍
@Gangadhar-m8o
@Gangadhar-m8o 4 ай бұрын
സുജിത്ത് ഏട്ടൻ ഇനി ചൈനയിലേക്ക്👍🔥
@silviaantony6695
@silviaantony6695 4 ай бұрын
You are awesome... ഒന്നും നോക്കണ്ട മുന്നോട്ട്. God bless you.. have a wonderful time...👍🎄
@soumyarenjitha-pf6xc
@soumyarenjitha-pf6xc 4 ай бұрын
Hi etta video സൂപ്പർ ആണ്... All the best... 👍🏻😊വീഡിയോ ഒന്നും miss aakthe കാണുന്നുണ്ട്...
@rasmi9190
@rasmi9190 4 ай бұрын
വീണ്ടും ചൈനീസ് ബോർഡർ അടിപൊളി... നെപ്പോളിയൻ💪🏿
@repairingrobot6086
@repairingrobot6086 3 ай бұрын
29 വീഡിയോയും കൂടി കഴിഞ്ഞാൽ ഞാനും നിങ്ങളുടെ കൂടെ ലാവോസ് തായ്‌ലൻഡ് ബോർഡറിൽ എത്തും😂❤
@TechTravelEat
@TechTravelEat 3 ай бұрын
Vegan vaa 🤗
@mayarajesh6941
@mayarajesh6941 4 ай бұрын
ഞാൻ സുജിത്തിന്റെ കല്യാണം തൊട്ടേ താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്..ഇത്ര ടെൻഷൻ അടിച്ചു കണ്ട വീഡിയോ ആയിരുന്നു ഇന്നലത്തേത്.ദൈവത്തിന്ംനന്ദി..INB ട്രിപിനു ശേഷം ഏറ്റവും കൂടുതൽ ആസ്വദിച്ചു കാണുന്ന ഒരു യാത്രയാ ഇത്.ഒരു ചെറിയ ബോർഡർ ടൗൺ പോലും എത്ര വൃത്തിയായിട്ടാ സൂക്ഷിച്ചിരിക്കുന്നത്.നേപ്പാളും ടിബറ്റും തമ്മിലുള്ള വ്യത്യാസം കണ്ട് ഞെട്ടി ഇരിക്കുവാ.Any how safe journey mone.KL2UK ,one of the most exciting series u have done.Eagerly waiting for the next video.
@നല്ലത്ചെയ്തനല്ലത്കിട്ടും
@നല്ലത്ചെയ്തനല്ലത്കിട്ടും 4 ай бұрын
KL to UK tripil ഇത്രയും ദിവസത്തെ videos കാണാറില്ലായിരുന്നു പക്ഷെ നേപ്പാൾ videos തൊട്ട് trip വേറെ ലെവലിലേക്ക്‌ മാറി പ്രേത്യേകിച്ച് സുജിത് ബായിന്റെ Chinese videos കാണാൻ പ്രത്യേക ഭംഗി ആണ്. ഒരുപക്ഷെ എന്നെ എപ്പോഴും അത്ഭുതപെടുത്തിയ രാജ്യമാണ് ചൈന, അതുകൊണ്ട് കൂടി ആയിരിക്കാം ഇപ്പോൾ നിങ്ങളുടെ videos കാണാൻ തോന്നുന്നത്. Anyway THANK YOU.
@nakashnekku9025
@nakashnekku9025 4 ай бұрын
Sujith bro, we have to look at the body and listen well to tell the guide, it is through you that we can come there and see all these places, so if we listen to you, we can reach there.
@RatheeshRatheesh-nj6qd
@RatheeshRatheesh-nj6qd 4 ай бұрын
വീഡിയോ വരുന്നത് കാത്തിരിക്കുകയാരുന്നു 👍👍👍👍സൂപ്പർ 👍👍👍
@fazifazil3721
@fazifazil3721 2 ай бұрын
Tibet is so beautiful, your creativity are increase the beauty of the tibatian veiws for our tech traveleat fam❤
@noushadmudoor6065
@noushadmudoor6065 4 ай бұрын
ഓടിപ്പോകാതെ ആ നാടിനെ പറ്റി വ്യക്തമായി പരിജയപ്പെടുത്തുപ്പോൾ ആണ് നമുക്ക് വീടിയോ കാണുന്നതിൽ ഫലമുണ്ടാകുന്നത്
@shalisanthoshkumar254
@shalisanthoshkumar254 4 ай бұрын
Hello uncle ,I am Dhriksha from palakkad, studying in class 7 .I am a big fan of you. I have been watching your videos since Moroccan series during lockdown. I love the way you present places and it’s details. This is my first time messaging a channel. Wishing all the very best for your traveling and excited for more videos❤❤
@TechTravelEat
@TechTravelEat 4 ай бұрын
Thanks a ton
@minnalmuralioriginal
@minnalmuralioriginal 4 ай бұрын
Thumbnail കാണുമ്പോൾ ശെരിക്കും ഒരു ചൈനക്കാരനെ പോലെ ഉണ്ട് 😂👌
@sreedevkarnaver
@sreedevkarnaver 4 ай бұрын
😂😂 Erekure
@OliverJames007
@OliverJames007 4 ай бұрын
പുള്ളി ഒരു മലയാളി ലുക്ക് ഇല്ല
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
ഗോവകാരനാ ശരിക്കും.
@ItachiUchiha-qp8kf
@ItachiUchiha-qp8kf 4 ай бұрын
Konkani aan​@@OliverJames007
@railfankerala
@railfankerala 4 ай бұрын
🤣🤣
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 4 ай бұрын
ഒരുപാട് ഇഷ്ടം ആയി ഒന്നും പറയാൻ വാക്കുകൾ ഇല്ല ബ്രോ.. സുജിത്.. ലൂടെ ഞങ്ങൾ ലോകം കാണുന്നു സന്തോഷം പറഞ്ഞ് പ്രകടിപ്പിക്കാൻ പറ്റില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@shamsudheenshamsu3341
@shamsudheenshamsu3341 4 ай бұрын
സുജിത്തിനെ കണ്ടാൽ മതി❤ ഇഷ്ട്ടം എന്ന് പറയാൻ വീഡിയോ തീരുന്നത് അറിയുന്നില്ല ❤ അടിപൊളി സീനുകൾക്കായി കാത്തിരിക്കുന്നു ❤❤
@Sajidcv123
@Sajidcv123 4 ай бұрын
നാട്ടുകാർ മുഴുവൻ കാണിച്ചു കൊണ്ട് കടയിൽ നിന്ന് താങ്കൾ പറയുന്നു ചേച്ചി എങ്ങോട്ട് വരല്ലേ എന്ന് 😂😂
@AmminiKutti-h1q
@AmminiKutti-h1q 4 ай бұрын
Wow wow nice ❤❤
@jamesnreni6515
@jamesnreni6515 4 ай бұрын
True. Shouldn't be trying out trousers on camera for us to see. And simply saying that the lady shouldn't see him do it. That's double standards. What is one lady compared to lakhs of viewers..
@Ekm55
@Ekm55 4 ай бұрын
പുള്ളി ഒന്നും കാണിച്ചില്ലല്ലോ 😂😂
@Anandhavishnu.cOfficial
@Anandhavishnu.cOfficial 4 ай бұрын
പോകാൻ പറ്റാതെ ഇരുന്ന സ്ഥലങ്ങൾ സുജിത് ഏട്ടൻ കാരണം virtually എനിക്ക് പോകാൻ സാധിക്കുന്നു. ഒരു ദിവസം ഇവിടെല്ലാം പോകാം പറ്റുമെന്നുള്ള പ്രചോദനം സുജിത് ഏട്ടൻ നൽകുന്നു... Thank you so much... തിരക്കുകൾക്കിടയിൽ ഇതിനു ഒരു comment reply ഇടുകയാണേൽ അത് എനിക്കൊരു inspiration ആരിക്കും.. ❤️❤️❤️lots of love
@Rahul_Vismaya
@Rahul_Vismaya 4 ай бұрын
Same as u
@santhoshm.p7742
@santhoshm.p7742 4 ай бұрын
ഡ്രൈവർ ഷേർപയെ ❤️അദ്ദേഹത്തെ ഉൾപ്പെടുത്തി ബോര്ഡറിൽ വച്ചു ഒരു താങ്ക്സ് പറഞ്ഞുള്ള വീഡിയോ ഉൾ പെടുത്താംമായിരുന്നു 😢പാവം എത്ര സാഹസികമായി നിങ്ങളെ അവിടെ എത്തിച്ചു. Ok Go a head 👍
@adithyavaidyanathan
@adithyavaidyanathan 4 ай бұрын
Super vlog Sujithetta. Land border cross cheydh poyal endh kaaryangal shradhikkanam enn paranjkoduthadhine nanni. 👍🏼😃
@APM866
@APM866 4 ай бұрын
NICE VIDEO, VERY INFORMABLE, THANKS.🙏🙏
@aliasgeorge8722
@aliasgeorge8722 4 ай бұрын
ഈ യാത്ര പൊളിക്കു, കാണുമ്പോൾ excitement ഉണ്ട്,പണ്ട് എമിലുമായി all india trip നടത്തിയതിലും മികച്ചതാകാൻ സാധ്യത. Good luck 👍
@renoyraju6783
@renoyraju6783 4 ай бұрын
Always waiting for the notification and be safe on the rides
@melbionic
@melbionic 4 ай бұрын
Appreciate the effort and enthusiasm. Most of us will only see the world through your camera lens and your voice will be our guide! Can you also do a few VR 360 videos?
@lostexplorer77
@lostexplorer77 4 ай бұрын
Njn kurach divasamgal aayi thangalude videos kanunnu, daily videos follow cheyyunnu. Valare nalla presentation aanu, much appreciate your efforts, sherikum njn travel cheyyune oru effect aanu❤, waiting for more videos, wish you all the best 😊
@adilrazakcp
@adilrazakcp 4 ай бұрын
യാത്ര വളരെ മനോഹരമായിരുന്നു😊 ടിബറ്റ് അതിമനോഹരമാണ് എനിക്ക് ആ പ്രദേശം ഇഷ്ടപ്പെട്ടു😊 sujithu chettante ഈ യാത്ര അടിപൊളിയാണ് Tibet കാണാൻ കാത്തിരിക്കുന്നു🥰😊
@divyaprabhu9894
@divyaprabhu9894 4 ай бұрын
സുജിത് രാത്രി കാഴ്ചകൾ നല്ല രസായിരിക്കും 👍👍👍👍👍👍👍👍👍👍👍👍🤣
@shojisivaraman3554
@shojisivaraman3554 4 ай бұрын
പാന്റ് മാറി മാറി ഇട്ട ഭാഗം എനിക്കിഷ്ടായി 😊😊 ഹോ, ചങ്കൂറ്റം തന്നെട്ടോ 👍🏻👍🏻👍🏻
@minnalmuralioriginal
@minnalmuralioriginal 4 ай бұрын
ചൈന വീഡിയോക്കായി wait ചെയ്തവർ ഉണ്ടോ 🤩
@samsonmathew5783
@samsonmathew5783 4 ай бұрын
Tank is a chinese car made by Great Wall motors(GWM),they also own Haval brand.
@elizabeththomas4427
@elizabeththomas4427 4 ай бұрын
I a am tourism teacher working in Middle East and your videos are lessons for my children everyday Thank you 🎉
@ashokmoothedath143
@ashokmoothedath143 4 ай бұрын
One of thr best places which has been aired on your channel.... Lots of misconceptions about Tibet but what a good plave to be.. Calm neat and quiet.... Really a good place to have few days of relaxation... Thank you Sujith for the inputs... Waiting eagerly for more.. Take care❤
@kraftgallerycalicut3882
@kraftgallerycalicut3882 4 ай бұрын
hi sujith...happy journey!!!
@SukeshPP-v9n
@SukeshPP-v9n 4 ай бұрын
ഹായ് സുജിത്ത് ഞാൻ സുകേഷ് താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാം ഭംഗിയായിട്ടുണ്ട് ഒക്കെ
@Asherstitusworld
@Asherstitusworld 4 ай бұрын
Amazing Video Sujith cheta 😊
@divyaprabhu9894
@divyaprabhu9894 4 ай бұрын
സുജിത് നലൊരു സിനിമ കണ്ട് ഫീൽ ❤️❤️❤️❤️❤️❤️
@NOSTALGIC8995
@NOSTALGIC8995 4 ай бұрын
Bakshanam kazhikunathinu munbula song ❤ food nu respect kodukuna reethikal valare ishtapettu.... Good vibe video sujith etta ❤❤❤
@jimshjerry187
@jimshjerry187 4 ай бұрын
കുറെ നാൾ ആയി വീഡിയോ കാണാറില്ലായിരുന്നു നേപ്പാൾ മുതൽ ഇങ്ങോട്ട് കണ്ടു തുടങ്ങിയിട്ടുണ്ട് അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് 🔥
@snehams4529
@snehams4529 3 ай бұрын
祝您旅途顺利
@TechTravelEat
@TechTravelEat 3 ай бұрын
Thank You So Much 🤗
@alappuzha9
@alappuzha9 4 ай бұрын
കഴിഞ്ഞ ആഴ്ച ചൈന trip കഴിഞ്ഞ വന്ന ഞാൻ... അടിപൊളി രാജ്യം... വളരെ മുന്നേ വികസിച്ച രാജ്യം.. നമ്മൾ രാഷ്ട്രീയം അഴിമതി പറഞ്ഞു ഇരുന്നു.. അവർ പണി എടുത്തു ജീവിച്ചു
@baijupr6397
@baijupr6397 4 ай бұрын
ശരിക്കും ഞാൻ ആ സ്ഥലത്ത് നിൽക്കുന്നത് പോലെയുള്ള അനുഭവം.. Thanks bro....❤❤
@AyrapraseedaAyra
@AyrapraseedaAyra 4 ай бұрын
സുജിത്ത് ചേട്ടാ നേപ്പാൾ to ടിബറ്റ് ലേക്ക് യാത്ര ഭയങ്കര അഡ്വഞ്ചർ ട്രിപ്പ് ആയിരുന്നു ഞങ്ങൾ പ്രാർത്ഥിക്കും ചെയ്തു ഇനി ഇനിയുള്ള എല്ലാ യാത്രകളും സുരക്ഷിത ത്തോടുകൂടി ആവട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@witchlovessandwitches
@witchlovessandwitches 4 ай бұрын
The difference between Nepal border infrastructure and Tibet border infrastructure are insane. The difference between upper middle income country and lower middle income country.. The roads are actually showing that great difference.
@tinychandh132
@tinychandh132 4 ай бұрын
It’s amazing to watch the real places through this journey of yours. Thank you very much and Wish you all the best for this amazing tour KL2UK. Safe travels❤
@ananthu4141
@ananthu4141 4 ай бұрын
Sujith Chettan Guys vili cherunnilla 😅...entho oru sugam thonunnilla...suhruthukkale aan kooduthal sugam kelkkan 😊....
@dhanyadamodaran2461
@dhanyadamodaran2461 4 ай бұрын
സുജാത്ത് you are grate മോനെ ഞാൻ യാത്രാ വീടിയോ എല്ലാം കാണാറുണ്ട്. നേപ്പാൾ കൂടെയുള്ള travel സുജിത്തിൻ്റ കൂടെtensio അടിച്ചു ഇരിക്കയായിരുന്നു ഞാനും സജിത്തിൻ്റെ കൂടെ വരുകയായിരുന്നു മോനെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ എന്ന്മേൻ്റെ അമ്മയുടെ പ്രായമുള്ള ഒരമ്മ
@divyaprabhu9894
@divyaprabhu9894 4 ай бұрын
ഹയ് സുജിത് ഈ ക്ഷേത്റത്രം കണ്ടപ്പോൾ ഋഷി കുട്ടന്റെ ഓർമവന്നു സോപ്രൗഡ് സുജിത് 🙏👌🙏👌🙏👌🙏👌🙏👌🙏🙏🙏❤️
@manojmanomanojmano7200
@manojmanomanojmano7200 4 ай бұрын
മനോഹരമായ കാഴ്ചകൾ പകർത്തി നൽകുന്ന സുജിത്തിന് അഭിനന്ദനങ്ങൾ
@shyamkumar290480
@shyamkumar290480 4 ай бұрын
There is a company called Great Wall Motors in China and one of my friend worked there
@arroaming8888
@arroaming8888 4 ай бұрын
ഞാൻ വർഷങ്ങൾക്കു ശേഷം വീണ്ടും ചാനൽ കാണാൻ തുടങ്ങി. താങ്കളുടെ സോളോ ട്രിപ്പ് കാണാൻ ആണ് എനിക്ക് ഇഷ്ടം. ഒപ്പം ഉണ്ടാവും കൂടെ പ്രാർത്ഥനയോടെ. ചില സമയങ്ങളിൽ സ്ക്രീനിൽ ഒരു ബ്ലാക്ക് മാർക്ക് വരുന്നുണ്ട്.
@prajinaaneesh3812
@prajinaaneesh3812 4 ай бұрын
ഞാൻ കണ്ണൂർ ജില്ലയിലാണ് താങ്കളുടെ വിഡിയോ കാണാൻ ഇഷ്ടമാണ് ടി വി യിൽ കാണുമ്പോൾ നല്ലൊരു ഫീൽ ആണ് ശുഭ യാത്ര
@sameerpangadanp9957
@sameerpangadanp9957 4 ай бұрын
Great wall ചൈനീസ് വാഹന നിർമ്മാതാക്കളാണ്. ദുബൈയിൽ ഒക്കെ ധാരാളം ഉണ്ട്. Changan എന്ന ഒരു കമ്പനിയും ഉണ്ട്. അത് രണ്ടെണ്ണം ഒരുമിച്ച് കാണുമ്പോൾ ഞങ്ങൾ പറയും 'ഇരട്ട ചങ്കൻ' എന്ന്😅
@drpradeepdamodaran1270
@drpradeepdamodaran1270 4 ай бұрын
Thanks for showing the world to us . ഞങ്ങൾക്ക് പോകാൻ ആഗ്രഹം ഉണ്ട് എങ്കിലും സാഹചര്യം ഇല്ല . ഞാനും ഭാര്യയും രണ്ട് മക്കളും താങ്ങളുടെ Subscriber ആണ്. എല്ലാ ദിവസവും vedio കാണും best wishes Take Care
@soumyanirmalan2745
@soumyanirmalan2745 4 ай бұрын
You videos are excellent and very gripping . We love to watch and we wait for daily uploads 😊. Changing pants from the shop was very funny 😂😂😂.
@saleemsherfudeen3240
@saleemsherfudeen3240 2 ай бұрын
Excellent and good effort, really enjoying your KL to UK trip...
@ajitminnu4118
@ajitminnu4118 4 ай бұрын
You really cover everything in your video which makes your video more interesting. Hope you have a better time and share more videos like this from your trip.
@sureshc5397
@sureshc5397 4 ай бұрын
വളരെ നല്ല പരിപാടിയാണ് എല്ലാ ദിവസവും കാണാറുണ്ട്
@noushadmudoor6065
@noushadmudoor6065 4 ай бұрын
വ്യക്തമായിട്ടുള്ള വിവരണം 👍👍
@jobiej2047
@jobiej2047 4 ай бұрын
Sujith bro, Nalla videos, njangalku sathikathathu ithu pole kanan pattunnundallo, God bless you
@nithinmct4063
@nithinmct4063 4 ай бұрын
Sujith bhaai നിങ്ങൾ super ആണ്. ഭായിയുടെ അവതരണം സൂപ്പർ ആണ്. വീട്ടിൽ എല്ലാവരും കാണുന്നുണ്ട്.video. യാത്ര അടിപൊളി ആവട്ടെ.❤❤
@vichu2179
@vichu2179 4 ай бұрын
നേപ്പാളിലും കുറച്ചൂടെ infrastructure development വേണം.. Mountaineering വഴി അവർക്ക് എത്ര വരുമാനം ലഭിക്കുന്നത്..
@rajk1681
@rajk1681 3 ай бұрын
സുജിത്തേ വീഡിയോ കൊള്ളാട്ടോ. Wish you a Safe Journey
@dhanyaslittleworld
@dhanyaslittleworld 4 ай бұрын
ഒന്നും പറയാനില്ല. അടിപൊളി .ഏലേലോ കേട്ടപ്പഴേ ഭൂട്ടാൻ ഓർമ്മ വരുന്നു. കൂടെ താഷിയെയും ' ഈ യാ ത്രയിൽ താഷിയെ കാണുന്നു ണ്ടോ? എല്ലാവിധ ആശംസകളും.
@sujeersujeer5300
@sujeersujeer5300 4 ай бұрын
തിരക്കായത്കൊണ്ട് ഇന്ന് മൂന്ന് എപ്പിസോഡ് ഒറ്റയടിക്ക് ഒന്നുപോലും skip ചെയ്യാതെ കണ്ടു🤩..സൂപ്പർ ആയിട്ടുണ്ട് സുജിത് ഭായ് 👍👍👏❤️❤️
@TechTravelEat
@TechTravelEat 4 ай бұрын
Thank you
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 4 ай бұрын
all vlogues are Excellents....Sujith
@santhoshnair1474
@santhoshnair1474 4 ай бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു ❤. ചെറിയൊരു ഗ്രാമം എന്ത് വൃത്തിയാണ് കാണാൻ . ഇടപ്പള്ളിയിൽ താമസിക്കുന്ന ഞാൻ ഞങ്ങടെ കൊച്ചിൻ കോർപറേഷനെ ഇതൊക്കെ കാണുന്പോൾ എങ്ങനെ തെറി വിളിക്കാതിരിക്കും 😄😄
@gikkujoseph2598
@gikkujoseph2598 3 ай бұрын
വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട് ❤
@lifeasahomemakerbysyamilir1952
@lifeasahomemakerbysyamilir1952 4 ай бұрын
Super...
@ashokp7157
@ashokp7157 4 ай бұрын
Njangal family ellavarum kude tv yil aanu video's kanarulllathu, it's very beautiful video's. Njangalum sarikum avideyoke poyath pole thonnarund.good presentation Ithreyum videos kandathil ente aadhyathe comment anu ithu.. keep going very good.. God bless you... With preyers..,👍👍👍👍👍🥰🥰🥰🥰🥰
@subincreatz752
@subincreatz752 4 ай бұрын
This BGM is Just ❤️🔥... Sujith Bro ... Nice videos keep going ❤️
@manavendranathp1233
@manavendranathp1233 4 ай бұрын
ഇന്നത്തെ കാഴ്ചകൾ നയന മനോഹരവും ഹൃദ്യവും ആയിരുന്നു. മണ്ണിടിച്ചിലിൽ നിന്നും പെരുമഴയിൽനിന്നും രക്ഷപ്പെടുത്തി ബോർഡറിൽ എത്തിച്ച Driver ഓട് യാത്ര പറയുന്ന ഭാഗം കൂടി കാണിക്കാമായിരുന്നു. നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
@ronaldjohn5072
@ronaldjohn5072 4 ай бұрын
Aaa pazhaya BGM vannappo thanne Kanan onnude interest koodi🥰🥰 All the best for the KL 2 UK trip....🎉🎉
@nitingopinath6859
@nitingopinath6859 4 ай бұрын
All the very best Sujith…great effort in your Vedio’s may you have a safe and wonderful trip… got to see a lot of new things through your channel and very informative… Good bless you!!! Our prayers backing you 🙏🏻
@sajicchembapilly7401
@sajicchembapilly7401 4 ай бұрын
Hi sujith Its nice to watch your kl2uk trip Me and my family is waiting for your new video everyday
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 242 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 20 МЛН
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 776 М.
EP 105 - Kochi to Hanoi, 7 Hours in Malaysian Airlines Business Class & Hanoi Night Life Food Street
39:50
EP #25 Baiju Temple in China & A Surprise? ചൈനയിലെ ബൈജു ക്ഷേത്രം
42:47
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН