ചൈനയിലെ Chengdu വിൽ നിന്നുള്ള ഒരു Food Tour ആണ് ഇന്നത്തെ വീഡിയോയിൽ. Sichuan പ്രവിശ്യയുടെ ഭാഗമായ Chengdu വിലെ സ്പെഷ്യൽ വിഭവങ്ങൾ രുചിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. സാധാരണ ചൈനീസ് വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായി നല്ല എരിവോടു കൂടിയ Sichuan രുചികളാണ് ഞങ്ങൾ പരീക്ഷിച്ചത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം. ഇതിൽ നിങ്ങൾക്ക് കൂടുതൽ രസകരമായി തോന്നിയ ഭാഗം കമന്റ് ചെയ്യുക
@soul97785 ай бұрын
Foodie😁❤
@jiothyjayadas10795 ай бұрын
Food kalakki...
@remyakuttan40905 ай бұрын
Poli
@annandria42875 ай бұрын
Super vedio can u explain the taste of each dish ?
@thanseelrahim5 ай бұрын
6:13 ആ പ്ലേറ്റിൽ ഇരിക്കുന്ന മീൻ ചേട്ടൻ പച്ച പാവം ആയിരുന്നു മുതലാളി 😂😂
@praveenatr46515 ай бұрын
ഒരു മായാ ലോകത്ത് എത്തിയത് പോലെയുള കാഴ്ചകൾ .... ഒന്നും പറയാനില്ല അത്രയ്ക്കും മനോഹരം. ഇത് കാണുമ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ചൈനയിൽ പോകണം എന്ന് ആഗ്രഹിക്കുന്നു . അത് സാധിക്കും എന്ന് വിചാരിക്കുന്നു.😇😍👍
@ameen69155 ай бұрын
ചൈന ഒരു അത്ഭുതം തന്നെ
@abhiramchand6615 ай бұрын
ഇതൊക്കെ കാണുമ്പോൾ ചൈനയിലേക്ക് പോകാൻ തോനുന്നൂ.......❤
@p.ssheeja1265 ай бұрын
China is so neat & clean…we have to learn a lot from them.
@AngirasBanathoor5 ай бұрын
Yes
@whotfcaresaboutyouropinion5 ай бұрын
Not really tho, Cleanliness only exist in big cities
@divinewind63135 ай бұрын
Aalukal adyam nera aakanam
@bbgf1175 ай бұрын
ചൈന പൊളി.. ഇന്ത്യയൊക്കെ ഈ ലെവൽ എത്താൻ ഇനിയും നൂറ്റാണ്ടുകൾ കഴിയണം
@bbgf1175 ай бұрын
@mkbts1189 ജനങ്ങളുടെ മനോഭാവം മാറാത്തിടത്തോളം എത്ര maintain ചെയ്താലും പഴയതുപോലെ തന്നെ.. പൗരബോധം ഉള്ള ജനതയാണ് ഒരു നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം.
ചൈന യുടെ വൃത്തി 👍അവരെ കൂടുതൽ അറിയാൻ സാധിച്ചു നിങ്ങളുടെ video യിലൂടെ. Thanks sujith bhakthan ❤️
@praveen-ip7uv5 ай бұрын
ചൈന വെറെ ലെവൽ ആണല്ലൊ..എത്ര വൃത്തിയോടെയാണ് റോഡും പരിസരങ്ങളും സൂക്ഷിച്ചിരിക്കുന്നത്..👍
@Mallutripscooks5 ай бұрын
ചണ്ഡിഗഡിൽ പോയാൽ ഇതുപോലെ ഉള്ള നഗരം ഇന്ത്യയിൽ കാണാം
@gowrikanakath64745 ай бұрын
Very nice vlog
@divinewind63135 ай бұрын
Paisa vannal power varum
@SureshKrishnan-ul5pm5 ай бұрын
അതിനു ഗവണ്മെന്റ് മാത്രം വിചാരിച്ചാൽ നടക്കില്ല ജനങ്ങളും വിചാരിക്കണം
@pratheeshvt13555 ай бұрын
ശെരിക്കും ഞെട്ടിച്ചു ചൈനയിലെ neat &clean
@adithyavaidyanathan5 ай бұрын
Beautiful coverage, Chengdu street tour polich!! 👌🏼
@nizam_m0hd5 ай бұрын
ചൈനയിലെ ഓരോ കാഴ്ചകളും അൽബുദ്ധപ്പെടുത്തുന്നു.. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️
@fliqgaming0075 ай бұрын
Superb Vlog 😍 China Vibe അടിപൊളി 😉❤️
@dipukajith56355 ай бұрын
അപാര രാജ്യം തന്നെ ...എന്താ വൃത്തി . ഇങ്ങനത്തെ വീഡിയോസ് കാണുന്നത് നമുക്കൊക്കെ ഒരു മോട്ടിവേഷൻ ആണ് .
@vasudevkurur88385 ай бұрын
Lovely vlog. Thank you for showing us Chengdu city! Can't wait for tomorrow's video.
@sreejithsh5835 ай бұрын
How neat n clean is China.so neatly designed
@rasheedabanu77035 ай бұрын
Super Video.Amazing,Clean &Neat.Enjoying ur Videos.Awaiting eagerly.
@TechTravelEat5 ай бұрын
Thank you so much 🙂
@irfant.n5 ай бұрын
Chengdu വിലെ നഗരം കാഴ്ചകൾ oru രക്ഷയുമില്ല ഒന്നും പറയാനില്ല PWOLI💥💥💥
@anirudhanv5385 ай бұрын
ഈ എപ്പിസോഡിന്റെ വീഡിയോ ക്ളാരിറ്റി കുറവു ഉണ്ടായിരുന്നു ഇതുവരെ കാണിച്ചതിൽ വച്ച് സൂപ്പർ ഇന്നത്തെ❤❤❤❤❤🙏🙏🙏🙏🌹
@aswinkumar22075 ай бұрын
Finally food tour😍😍❤❤❤
@SumeshkichuVlogs5 ай бұрын
Pwolichu.. Beautiful vlog 👌❤️✌️
@sidharthpn32974 ай бұрын
Your vlogs are stress busting. .very nice I watches every videos
@ajx.mp45 ай бұрын
Food കഴിക്കുമ്പോൾ വീഡിയോ കാണാം....😊 എന്നാലേ vibe കിട്ടുകയുള്ളൂ...❤😂
@antonyf20235 ай бұрын
Good one. Today its worth spending forty minutes
@nirmalk34235 ай бұрын
Mouth watering video..yummy 😋
@DailyDarsh5 ай бұрын
You haven’t even watched the video
@prasannanpalackal87155 ай бұрын
ചൈന സൂപ്പർ. ക്ലീൻ സിറ്റി ഫുഡ് വ്ലോഗ് എല്ലാം പൊളിച്ചു 👍🏼👍🏼
@OnMyWayVirtualCityTours5 ай бұрын
The food looks amazing. Great video!
@Indian_Made5 ай бұрын
ഈ episode പൊളിച്ചു... Saved this episode... Plan to go China
@CandidClicksss5 ай бұрын
Waiting for this❤
@ameen69155 ай бұрын
എന്തു ബ്യൂട്ടിഫുൾ ആ സ്ട്രീറ്റ് കാണാൻ ❤
@vijaynair67755 ай бұрын
In today's Sujith's video, long story short, we get to see how Chinese do food and other commercial businesses in their neat and clean walking street. Adipolli! Greetings from 🇲🇾 🇲🇾
@Gk135895 ай бұрын
ഇന്നത്തെ വീഡിയോ വേറെ ലെവൽ....❤❤🎉🎉
@anandtr43465 ай бұрын
What a clean, neat and beautiful place..... wish one day india can be like this.... people eho are watching this... lets all start making our surroundings clean
@ksivathanupillai5 ай бұрын
Nice video Sujith. You are shooting amazing places.keep it up
@govindhbyju3135 ай бұрын
കേരളത്തിലും ബീഫിൽ ബിയർ ഒഴിച്ച് പാചകം ചെയ്യുന്നുണ്ട് ❤❤
@muhiyudheenhameed62925 ай бұрын
The best series ever you did.... Good luck
@AjmalAju-j7s5 ай бұрын
Eee vlog adipoli ayirunnu🔥
@graceesther51095 ай бұрын
OoOOhhh WwwOOoW.... loved the food here, looks yummy.. I will surely one day go visit this place Chengdu..
@HazeeCk-q4x4 ай бұрын
Ejjathi... Sherikkum avide poya feel, 👍🏻❤
@bijukrishnan45755 ай бұрын
പൊളിക് മുത്തേ..... ആ ഷഹീർ ഭായിക്ക് ഒരു ഉണർവ് ഇല്ല.... ഒന്ന് ബൂസ്റ്റ് അപ്പ് ചെയ്യു... ഷഹീർ ഭായ്... ലൗലി... 🤩😍
@ameen69155 ай бұрын
അടുത്ത വീഡിയോക്ക് വേണ്ടി കട്ട വൈറ്റിംഗ്. എന്തുരസാ ചൈന കാണാൻ Loved it 😍
@TechTravelEat5 ай бұрын
❤️👍
@salinkumar-travelfoodlifestyle5 ай бұрын
Entha bhangi. Cleanness’s at its best ❤mouth watering foods. 🌶️ kanditu pediyakunnu. Just taste rabbit. Kidu aanu
@ManutdShameem5 ай бұрын
Ee video kandapo oru karyam manasilayi.. nammalokke ethra pinnil anennu Karanam nammude nethakal nammale paranju pattikuvanu
@AbufulailZainu5 ай бұрын
സുജിത്തേട്ടാ സുഖമാണോ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഒരു എപ്പിസോഡ് പോലെ ഇനിയും പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു
@kasivaprasad5 ай бұрын
Nice to see the excellent visuals of Chengdu/China...Wish India also becomes like this.... Also One of the best videos of yours so far...I am sure this video will hit 'max' views..All the Best😍😍🤩
A change in our mindsets across the country can help India to have a better outlook. This video was indeed splendid. Enjoy, you guys!
@TechTravelEat5 ай бұрын
Thanks a ton
@ShameerShameer-mq6bp5 ай бұрын
മാർക്കറ്റിംഗ് very high ❤️ചൈനക്കാർ 👍👍
@naijunazar30935 ай бұрын
മനസ്സും വയറും നിറയ്ക്കുന്ന എപ്പിസോഡ് 😋😋😋. ആളുകൾ എന്ത് മനോഹരമാണ് അവർ ഓരോ സ്ഥലവും സൂക്ഷിച്ചിരിക്കുന്നത് 👌🏻👌🏻. സിഗരറ്റ് വലിക്കുന്നവർ ഒരുപാട് പേരുണ്ടെങ്കിലും സിഗരറ്റ് കുറ്റി പോലും കാണുന്നില്ല എന്നത് അവരുടെ പരിസര ശുചിത്വം സൂചിപ്പിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ വന്നാലോ???
@rageshr7395 ай бұрын
Innathe video superb aarunnu kaanumbol thanne nalla visuals aaarunnu innatha good video ❤️
@adarshnr63285 ай бұрын
അവിടുത്തെ ലോക്കൽ ആൾകരുമായി ഒരു വീഡിയോ ചെയ്യുമോ ചൈനയിലെ ലോക്കല് ഗ്രാമങ്ങൾ
@jithintc80935 ай бұрын
Onnum parayan ella chaina vere level ahne kanan ❤❤❤
@naveenms80165 ай бұрын
Sujith etta One day expenses updation koodi inform cheyyumo.
@jeddahtrading5 ай бұрын
Super video❤ nammude india um idh pole well organized and clean aavum enna vishwasathil🤗
@sijoygeorge30365 ай бұрын
ഭയങ്കര....... 😀😀പൊളിച്ചു... ഭാഗ്യവാൻ 👍🏼👍🏼🙏🏼🙏🏼God bless you..... Your friend from UK
Oro videos mechha pedthan bro shremikunnund well done❤ watching every video from the start of the trip
@Michayosef45235 ай бұрын
Beautiful vlog ❤️..superanu oro sthalangalum
@kunns735 ай бұрын
In Bangalore many restaurants only serve food ordering the food we have to scan the QR CODE kept on the table and place the order
@Jumanji007-gy8jd5 ай бұрын
Beautiful scenes as seen in the imagination of an artist. You are amazing sujithetta...Been a huge fan of you since watching your first INB trip.❤
@BinduNila-on1db5 ай бұрын
അവിടെയും മഴയും വെയിലും ഒക്കെ തന്നെ അല്ലെ ഉള്ളത് ഇവിടെ ഉള്ളത് പോലെ തന്നെ ജനസംഖ്യയും ഉണ്ട് എന്നിട്ട് വൃത്തി നോക്കിയട്ടെ 👌🏼👌🏼. വീഡിയോ എന്നും മുഴുവനും പുതുമ തന്നെ 👍🏼
China പൊളി 👌👌👌👌 Thanks for exploring... നമ്മുടെ കേരളവും ഇന്ത്യയും ഇതുപോലൊക്കെ ആയിരുന്നെങ്കിൽ എന്നു കൊതിച്ചു പോകുന്നു...
@TechTravelEat5 ай бұрын
❤️👍
@sanushcj5 ай бұрын
I'm Becoming fan of Mia Chechii 😁❤
@nimivineeth5 ай бұрын
China ude marketing system kollam all are dedicated people,lovable and hospitality also.enjoy your days super video
@stormtrooper75755 ай бұрын
My grandma absolutely loves your videos and enjoys watching every second of it.Havent seen her watch a KZbin with this much interest as much as she watches your videos.Create more of this wonderful videos chetta❤❤❤❤
@divyamathew23015 ай бұрын
Hi sujit ,i have never commented on any KZbin video but after seeing all the struggle you are going through i feel you deserve all our support. You are so strong that you ready face any challenge to make your views happy,it takes a lot on your health also . But at the end of this journey I am sure you will be the best vlogger . Sending our best wishes and prayers for your kltouk series
@TechTravelEat5 ай бұрын
Thank You So Much 🤗
@vijinkc27795 ай бұрын
കണ്ണൂരുകാരൻ ആണേ😂 ഹോണർ റുടെ ഷോറൂം കണ്ടതിൽ വളരെ സന്തോഷം😊 പിന്നെ ബ്രോ മിയ നെ കൊണ്ട് ഒരു മലയാളം വാക്ക് പറയിപ്പിക്കുന്നു ഒന്ന് കേൾക്കാൻ വേണ്ടിയാണ് 🙏🙏
@tomythomas69815 ай бұрын
Hai Sujith bro 🎉🎉🎉Kothiyayittuvayya😂😂😂😂budu buda😊 Tomy veliyanoor ❤❤
@shajijohnvanilla5 ай бұрын
കമ്മ്യൂണിസ്റ്റ് ചൈനയുടെ കമനീയ കാഴ്ചകൾക്ക്, റഷ്യൻ സ്പസീബ Спасибо ❤
@PMJohn-ol2cs5 ай бұрын
China is not a communist country. It's a free market economy ruled by an authoritarian government.
@divinewind63135 ай бұрын
Chinayil evide communism?
@sarathpbsarath83075 ай бұрын
Sujith broo, try duck , super taste aa, try pork items also
@chitra7575 ай бұрын
Today's video was sooo interesting and you covered many places. Wonderful Keep it up.
@TechTravelEat5 ай бұрын
Thank you so much 😀
@aryaprasanth16275 ай бұрын
Food വ്ലോഗ്ഗ് വന്നേ 😋😊....pepper ഐസ്ക്രീം🙄😄👍🏻😋
@shajijohnvanilla5 ай бұрын
സ്വപ്ന സുന്ദരമായ സിച്ചുവാൻ നഗരം ! ❤
@sudhisurya5 ай бұрын
Really Beautiful Place.... Capturing Moments..... Every Angle is beautiful..... ❤ Love to see more...
@TechTravelEat5 ай бұрын
Thanks a lot 😊
@ShantiVijayakumar5 ай бұрын
Innathe vlogtheernappol vishamam theernu poyallo enn adipolivlog
@chandranpillai15515 ай бұрын
Wonderful episode
@babymathew17975 ай бұрын
Carbage dump cheyyanulletha Keralathile thodikal.
@HafizAjmal-qq6fh5 ай бұрын
Nice very beautiful place ❤❤❤😊😊😊
@yff80995 ай бұрын
China le bridgesum valiya highways sum pinne infrastructure kanikamo
@sumanair53055 ай бұрын
Beautiful video, enjoyed 😊
@TechTravelEat5 ай бұрын
Thank you very much!
@trivandrum34925 ай бұрын
Lovely coverage Sujith 🤝.I will definetly make it to this place too with a customised tour package.
@k.c.thankappannair57935 ай бұрын
WONDER FUL CHINA!🎉
@manuprasad3935 ай бұрын
Wow അടിപൊളി കിടിലൻ 🔥🔥
@AnandS-w8n5 ай бұрын
What a wonderful videos Sujith chetta tomorrow that is nice place😊😊😊
Chengdu will give you a pleasant atmosphere. People are very friendly. Streets are neat and clean. 90 % of vehicles are run through either in battery or CNG. Finally, foods are amazing, but spicy indeed. Overall experience is remarkable
@TechTravelEat5 ай бұрын
Yes it was amazing
@harikrishnancrag84795 ай бұрын
@@TechTravelEat ❤️
@harikrishnancrag84795 ай бұрын
@@TechTravelEat panda breading and research base is a must visit place in Chengdu.
@aromaIII5 ай бұрын
അവിടെ TAOLIN Restaurant ഉണ്ട് must try ആണ് ❤
@saleembaker15 ай бұрын
Looking forward to seeing China
@Channel_Chatters1185 ай бұрын
Wonderful sir keep it up
@ccrp47885 ай бұрын
23:23 Brinjal is Indian-English... it is also the Biological name.... Egg plant is American English and Aubergine is UK English
@anntomyann5 ай бұрын
Really enjyd sichuan and its views... Especially tempting fud street.... 😊😊😊
@Rahul-iu7jl5 ай бұрын
poli video 👌👌👌👌 എരിവുള്ള ഐസ് ക്രീമിനെ പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത് 40.10 cooling glass vakkamayirunnu 😀
@senvolermooon80915 ай бұрын
Waiting aayirunnu 😊😊😊❤ oke..food kazhikkan time aayi😅😅
@shijumohanan81515 ай бұрын
മനസ്സിൽ സന്തോഷം മാത്രം നൽകുന്ന ഫുൾ പോസിറ്റീവ് എനർജി നിറക്കുന്ന തെരുവ് ❤️❤️❤️
@aryaa69955 ай бұрын
മുയൽ ഇറച്ചി 😢. പാവം എന്റെ ചോട്ടു വിനെയും മോട്ടു വിനെയും ഓർമ വന്നു.എന്റെ മുയലുകൾ ആയിരുന്നു കൂട്ടിൽ നിന്ന് ചാടിപ്പോയി പട്ടി പിടിച്ചു. സഹിക്കാൻ പറ്റീല. എന്നിട്ട അതിനെ തിന്നുന്നത് ഓർക്കാൻ കൂടി പറ്റില്ല 😢
@പ്രിൻസ്ജെ5 ай бұрын
Background music vellathoru addition Ann❤❤
@unnikrishnan94435 ай бұрын
Adipoli sthalam❤🔥
@jaynair29425 ай бұрын
Amazing developments. If it's city or village, their aesthetic sense is praiseworthy. Food varieties are equally surprising.