നിങ്ങൾ വളരെ മനോഹരമായി എന്റെ നാടിനെ കുറിച്ച് അവതരിപ്പിച്ചു....നന്ദി.... Jabbar Uvva എന്റെ ഒരു മാമന്‍ ആണ്. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആണ് കുറെ നാളുകള്‍ക്ക് ശേഷം video വഴി നാട് കണ്ടപ്പോള്‍ വളരെ സന്തോഷമായി. എന്തായാലും ഒരുപാട് അഭിനന്ദനങ്ങള്‍ ഇനിയും നല്ല നല്ല videos കാണിച്ച് തരാന്‍ Nathan അനുഗ്രഹിക്കട്ടെ... Assalamu Alaikum....
@aslamamni2 жыл бұрын
It's my father... Ist SSLC holder in my island.
@nassertp87572 жыл бұрын
അമിനി ദ്വീപ് അടിപൊളി അനുഭവങ്ങൾ മികച്ചത് പരിചയപ്പെടുത്തിയ മനുഷ്യർ നിഷ്കളങ്കർ സാധിക്കിന്റേയും സച്ചുവിന്റെയും ചിരി തുടക്കം മുതൽ അവസാനം വരെ വീഡിയോക്ക് നിറം ചാർത്തുന്നു .... അഭിനന്ദനങ്ങൾ എക്സൽ
@shreesnook2 жыл бұрын
വല്ലാത്ത വിഷമം stress ഒക്കെ വരുന്ന ദിവസങ്ങളിൽ ഓർക്കാറുണ്ട് അഷ്റഫ് ബ്രോ യുടെ ചാനലിൽ new video ഉണ്ടായിരുന്നെങ്കിൽ എന്ന്. ഇന്നും ആലോചിച്ചു. അജ്മീർ vlog തൊട്ടു കൂടെ കൂടിയതാണ് ഞാൻ. സൂപ്പർ ടെൻഷൻ reliever... 🙏 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 😊🥰
@nisampothuvath94662 жыл бұрын
വീഡിയോ കണ്ടു കഴിഞ്ഞാൽ വല്ലാത്തൊരു ഫീൽ ആണ്
@shreesnook2 жыл бұрын
@@nisampothuvath9466 yes . 😊
@Shyamfakkeerkollam78902 жыл бұрын
@@nisampothuvath9466 😍👍
@lostatdreams26982 жыл бұрын
Same.. Eco traveller and ashraf
@ninuninzzz38332 жыл бұрын
Same. എന്റെ mind pain killer ആണ് ഇക്കയുടെ വീഡിയോ
@funworld21782 жыл бұрын
ഒരു തരത്തിലും മടുപ്പ് തോന്നാത്ത കാഴ്ചകളും അവതരണവും keep going ashraf kka
@althaflakshadweep8502 жыл бұрын
കണ്ണുള്ളവർക്ക് കണ്ണിൻറെ വില അറിയില്ല അത്രതന്നെ..😎
@Shyamfakkeerkollam78902 жыл бұрын
@@althaflakshadweep850 നിങ്ങളെ ജനങ്ങളോടും അതുപോലെ നാടിനോടും എന്നും ഇഷ്ട്ടം മാത്രം ان شاء الله ഒരിക്കൽ ഒന്ന് വരണം 👍❤️😍
@visappadivisa75492 жыл бұрын
കാഴ്ചകൾ കാഴ്ചപ്പാടിന് അനുസരിച്ചു മാറുമെന്ന് മാത്രമല്ല മറ്റുള്ളവരെ കാണിപ്പിക്കുന്നതിലും ആ കാഴ്ചപ്പാട് പ്രതിഫലിക്കും .ഇതേ ദീപിനെ ഇതുവരെ കണ്ടതിൽ നിന്നും വിത്യസ്ഥമാക്കി കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@actionsofachu17262 жыл бұрын
ജന പ്രിയ Vlogger റുടെ ലക്ഷദ്വീപ് വീഡിയോകള്‍ വല്ലാത്ത ഫീൽ ആണ് ഞങ്ങൾക്ക് തന്നത് ഇനി വരാനിരിക്കുന്ന ദുബൈ വീഡിയോകള്‍ അതിമനോഹരമായിരിക്കും❤️
@OffDayTrips2 жыл бұрын
അവസാനിക്കരുതെന്നു കരുതിയ സീരീസ് 🥰 ബാക്കി ദ്വീപുകൾ ഉണ്ടെങ്കിൽ ഇനിയൊരു സീരീസും കൂടെ ചെയ്യണം
@bindhurajanbindhur69062 жыл бұрын
ഒരു തരത്തിലും മടുപ്പ് തോന്നിക്കാത്ത അവതരണം സൂപ്പർ
@irshadchathery85612 жыл бұрын
Sadik മച്ചാൻ ന്റെ fan ആയിപ്പോയി 💙💜❤️❤️❤️❤️💙💙
@abdulgafoor_edappal6672 жыл бұрын
One of the best malayalam travel vlogs 👍👍. ലക്ഷദ്വീപ് ഇപ്പോൾ ഞങ്ങളുടെ നാടുപോലെ പരിചിതം thanks bro
@173-o7p2 жыл бұрын
ലക്ഷ്യദീപ് ട്രിപ്പ് ഒരുപാട് കണ്ടിട്ടുണ്ട് യൂടൂബിൽ...... പക്ഷെ ഇങ്ങനെ ഒരു വീഡിയോസ് ഇതുവരെ കണ്ടിട്ടില്ലാ.....അഷ്റഫ് ഭായ്....നിങ്ങളാണു ശെരിക്കും ഒരു യാത്ര ചാനൽ അവതാരകൻ...... ഒരോ വീഡിയോസും ഒരുപാട് അറിവുകളും തരുന്ന ചാനൽ അഷ്‌റഫ് എക്സൽ.......ഭാക്കി ഉള്ള ചാനൽ ആളുകൾ വന്ന് ചുമ്മാ വന്ന് ഷോ കാണിച്ച് അവർ കാണേടത് കണ്ട് തിരിച്ച് പോകും പക്ഷെ അഷ്‌റഫ് ഭായ് നിങൾ ഉരുപാട് മുന്നിലാണു....അത് കാലം തെളിയിക്കും............❤️❤️❤️
@rameshkg64852 жыл бұрын
ഗംഭീരമായിരിക്കുന്നു ഓരോ ദ്വീപിലും അവിടുത്തെ നിവാസികളുമായിട്ടുള്ള ഇടപെടലുകൾ . അതുതന്നെയാണ് താങ്കളുടെ vLog ന്റെ പ്രത്യേകത. പിന്നെ ദ്വിപുകാരുടെ സംഗീതത്തിന് നാടൻ ശീലും, താളവും പ്രത്യേക ഇമ്പം
@ajayakumar58512 жыл бұрын
അഷറാഫ് ഇക്കലാക്ഷദിപ് കാഴ്ചകൾ അതി മനോഹാരം All the best
@irshadchathery85612 жыл бұрын
അവിടത്തെ ജനങ്ങൾ തമ്മിൽ ഉള്ള സ്നേഹം ചിരി happines ഒക്കെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം അവിടെ ജനിച്ചാൽ മതിയായിരുന്നു എന്നു ഒരു തോന്നൽ 💜❤️💙❤️💜unconditional love💜💙❤️💜
@Shyamfakkeerkollam78902 жыл бұрын
ഇവിടെയും അങ്ങനെ തന്നെ ആയിരുന്നല്ലോ!!!! നമ്മളൊക്കെ തന്നെയാ മതം പറഞ്ഞും രാഷ്ട്ര്യം കളിച്ചുമൊക്കെയാ ഇപ്പോളുള്ള കേരളം ആക്കിയത്😕
@JKSB192 жыл бұрын
Sathyam. Avide janicha mathiyaarnnu
@sapnazyappi5662 жыл бұрын
നമ്മുടെ കോമഡി ഉത്സവത്തിൽ വന്ന പാട്ടുകാരൻ 🤩👌🏻
@xeroxtech4422 жыл бұрын
ഞാൻ ഒരു ലക്ഷദ്വീപ് കാരനാണ്.. ഇപ്പോഴും ഇക്കയുടെ videos കാണാറുണ്ട്.. വല്ലാത്ത ഒരു feel ആണ്.. ദ്വീപിൻ്റെ സംസ്കാരത്തെ പെറുക്കി എടുത്ത ആദ്യത്തെയും അവസാനത്തെയും KZbinr ആയിരിക്കും ഇക്ക..ഇക്ക പോളിയാണ് മാസ്സ് ആണ്..
@shoukathashminshoukath7215 Жыл бұрын
Bro phone no തരുമോ..
@SABIKKANNUR2 жыл бұрын
പാമ്പ് പള്ളിയിലെ ആ ഡീറ്റൈൽ ആയിട്ടുളള ചരിത്രം ആദ്യമായാണ് കേൾക്കുന്നത് 🥰 വിശ്വൽസ് ഒക്കെ അടിപൊളി ആയിന് ❤️❤️ അണിയറ പ്രവർത്തകരുടെ ബഹളം ആണല്ലോ ഇനിയും നല്ല നല്ല വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ എല്ലാർക്കും 😍😍😍 അന്നത്തെ ആ വീണ് കിട്ടിയ വീഡിയോ പൊളിച്ചിന്😝😝😂🤣🤣 എല്ലാംകൊണ്ടും നല്ല അടിപൊളി വ്ലോഗ് 💝💝
@sirajpp25912 жыл бұрын
🥰
@SimplyNaadanCooking2 жыл бұрын
23:00 അന്നത്തെ clip കിടു 😂😂😂😂
@lakshadweepvloggerswadikh17402 жыл бұрын
Excel ചതിച്ചാശാനെ... 😂
@SimplyNaadanCooking2 жыл бұрын
@@lakshadweepvloggerswadikh1740 😂😂😂
@AzruKdtLakdive2 жыл бұрын
Vlog നല്ലോണം ഇഷ്ടപ്പെട്ടു. എൻ്റെ സുഹൃത്ത് സ്വാദിഖ് നെ നന്നായി മനസ്സിലാക്കി എന്നതിൽ സന്തോഷം 😂. May the journey continue. I will always be a spectator of ur videos. ❤️
@muhsinasathar2 жыл бұрын
പരിപാടി എല്ലാം സൂപ്പർ... കുറച്ചു ദിവസായിട്ടുള്ള സംശയം ആണ്. സച്ചുവിന് ഇപ്പോൾ ലീവ് ആണോ...? അതോ ജോലിമതിയാക്കി വ്ലോഗിനൊപ്പം കൂടിയോ... ഏതായാലും ലക്ഷദ്വീപ് കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു.
@murthalajazarichethlath90432 жыл бұрын
അവതരണ മികവ് കൊണ്ടും കാഴ്ചകൾ കൊണ്ടും വളരെ നന്നായിട്ടുണ്ട്...ഇനിയും ദ്വീപിലേക്ക് വരണം...
@hafis2812 жыл бұрын
മിനിക്കോയി യിൽ പോവാത്തത് പ്രേഷകർക്ക് ഭയങ്കര നഷ്ട്ടമായി.. മറ്റു ദീപുകളിൽ നിന്ന് എല്ലാ തരത്തിലും വ്യത്യാസമുള്ള ദീപാണ് മിനിക്കോയി
@Ansaakka2 жыл бұрын
നിഷ്കളങ്കരായ സാധാരണ ജനങ്ങൾ, ദ്വീപ് 💖
@mohamedshihab58082 жыл бұрын
ഇടക്കിക്കിടക്ക് കടന്നു വരുന്ന നാടൻ പാട്ട് ഉണ്ടല്ലോ അത് ഈ കഥ പറച്ചിലുമായി ശരിക്കും ലയിച്ചു ചേർന്നിരിക്കുന്നു..
@riyasali78752 жыл бұрын
ഇന്നത്തെ വീഡിയോ ട aദിഖ് കൊണ്ടുപോയി
@rmb18692 жыл бұрын
എനിക്ക് അവിടെതെ മനുഷ്യർ കണ്ടിട്ട് എന്തൊരു സ്‌നേഹം 🥰🥰🥰🥰🥰🥰🥰🥰🥰🥰
@sirajpp25912 жыл бұрын
🥰
@moidumohd19682 жыл бұрын
നിങ്ങളുടെ vdo ആണ് ഇവിടെ ഒരാശ്വാസം ❤👌👌
@shahulhameed79282 жыл бұрын
Sachu ചിരി so beautiful and reall
@shajahanch34122 жыл бұрын
Skipp cheyyaathe kaannuna oru vlog.... Super...
@Greenshock2 жыл бұрын
കാഴ്ചകളും കൂട്ടത്തിൽ വിവരങ്ങളും കൂടി നൽകുന്നത് വളരെ നന്നായി
ഈ എപ്പിസോഡ് അവസാനിക്കല്ലേ എന്നാണ് ആഗ്രഹിക്കുന്നത്. ഓരോ ദ്വീപിലെയും വ്യത്യസ്തമായ അനുഭവങ്ങളും ആളുകളും അറിഞ്ഞത് നല്ലൊരു അറിവുകൾ തന്നെയായിരുന്നു. ഇവിടുത്തെ ആളുകൾ വളരെ നിഷ്കളങ്കർ ആണ്.. അവിടെ എത്തിപ്പെടാൻ ഏറെ ആഗ്രഹിച്ചു പോവുന്നു. ഇനിയും കുറെ എപ്പിസോഡിനായി കാത്തിരിക്കുന്നു
@nazeeribrahimkutty83972 жыл бұрын
സത്യം പറഞ്ഞാൽ ഇത്രയും ആകാംശ യോടെ ബ്ലോഗിങ് വേറെയില്ല... ലക്ഷദ്വീപ് സീരിസ്.. വേറെ ലെവൽ തന്നെ.. ✌️✌️✌️ആശംസകൾ 🌹🌹🌹
@Suneer_ahmed2 жыл бұрын
ആ ചരിത്രം പറഞ്ഞ ആൾ പൊളി ആണ് 😍
@seekwithvk2 жыл бұрын
14:50 seashells മാലിദ്വീപിലും പണ്ട് കാലത്ത് നാണയം ആയി ഉപയോഗിച്ചിരുന്നു എന്ന് കേട്ടു.
@sakalakalavi59062 жыл бұрын
Bros ഞാന് ഈ റൂട്ടിലൂടെ 1999 ന് ഇതേ പോലെ ഒരു യാത്ര നടത്തിയിരുന്നു. അന്ന് നല്ല കടലിളക്കം ഉണ്ടായിരുന്നു. കടത്ത് തോണിയിലുള്ളവര് മുഴുവനും നനഞ്ഞു കുളിച്ചിരുന്നു.
അടിപൊളി 👍👍👍👍ദ്വീപ്പിലെ ഓരോ അരി മണിയും പെറുക്കിയെടുത്ത A
@shareefariShareefari7 ай бұрын
Msg hometown ❤amini😊
@fathimatharifa3220 Жыл бұрын
My homeland🎉❤
@Yazar_kannol7862 жыл бұрын
Our own amini😍
@shaaaaafi78052 жыл бұрын
Lakshadeep ആളുകൾ സിനിമ വലിയ ആവേശത്തോടെ പറയുന്നു. പക്ഷെ ഒരു ചെറിയ തിയേറ്റർ വന്നിരുന്നെങ്കിൽ. ഇത്രയും നല്ല രീതിയിൽ ടൂറിസം പ്രൊമോട്ട് ചെയ്യുന്നുണ്ടെങ്കിൽ. അത് കൂടി വേണ്ടതാണ്.
@sanjuvg31102 жыл бұрын
Waiting for amini searched a lot
@shameerpt18082 жыл бұрын
ഒരുപാട് ഇഷ്ടം
@ജാനൂസ്-ഥ3ങ2 жыл бұрын
ഞാൻ ഫുൾ ആയിട്ട് കാണുന്നത് താങ്കളുടെ വീഡിയോ മാത്രമാണ്❤❤❤❤❤
@abdullahfia31192 жыл бұрын
Super 💖💝♥️
@mubeertmubeert74152 жыл бұрын
അടിപൊളി
@muneertp87502 жыл бұрын
അവിടെയുള്ള കാക്കകൾക്ക് 9 km പറന്നു അടുത്ത ദ്വീപ്പിലെത്താനുള്ള കഴിവില്ലേ 🤔
@anwarkp12 жыл бұрын
😀😀
@nithinareekkara65192 жыл бұрын
Nisaram comedy usharrr... Pavam gyman
@Jamteamfishing2 жыл бұрын
സാദിക്കിന്റെ ക്ലിപ്പ് 😍😍😍👌
@aboobackerpalanchery6922 жыл бұрын
❤️❤️❤️ super aayirunnu lakhsa deep videos, 👍👍
@abuthahir87582 жыл бұрын
മാഷാഅല്ലാഹ് ❤🌹
@jaleeljaleel46762 жыл бұрын
Bro ningele kude enik oru trip povan talpariyam und pls condact vadsap naber