No video

EP#22 - സഹായം ചെയ്താൽ തിരിച്ച് അതിലും വലുത് കിട്ടും! Our Experience @ Chakale Village - Karnataka

  Рет қаралды 157,648

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ചെറിയ ഇടവേളക്കുശേഷം യാത്ര വീണ്ടും ആരംഭിച്ചപ്പോൾ ഗോവയിൽനിന്നു വണ്ടിയെടുത്ത് ഉത്തര കർണാടകയിലെ ഒരു കാട്ടിനുള്ളിൽ ചകാലെ എന്ന ഗ്രാമത്തിലേക്കാണ് ആദ്യം പോയത്.
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: ...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgierrഎന്നാ

Пікірлер: 474
@user-rl5pm5th4m
@user-rl5pm5th4m Жыл бұрын
വഴിയിൽ ഒരു കുടുംബത്തെ സഹായിച്ചപ്പോൾ... അതിൻെറ പ്രതിഫലമായി... എത്ര പേരാണ് സഹായത്തിന് എത്തിയത്...🌹🌹🌹💞🙏🙌🙌🌻
@Rajan-sd5oe
@Rajan-sd5oe Жыл бұрын
പട്ടിണിണിയാവും എന്ന ഘട്ടത്തിൽ സ്നേഹപൂർവ്വം ഫുഡ്‌ തന്ന ആ കുടുംബം ത്തിനു ഇരിക്കട്ടെ ഒരു വലിയ നന്ദി!🙏🙏🙏🙏🙏🙏🙏
@manumathai4090
@manumathai4090 Жыл бұрын
ഇതാണ് കർമ്മ... വഴിയിൽ ഒരു കുടുംബത്തെ സഹായിച്ചപ്പോ... വൈകിട്ട് വേറൊരു കുടുംബം നിങ്ങളെ സഹായിച്ചു... 🥰
@YousafNilgiri
@YousafNilgiri Жыл бұрын
ഭക്ഷണം ഉണ്ടാക്കി തന്ന ആ കുടുംബമാണ് ഇന്നത്തെ ഹീറോസ് 🥰🥰🥰🔥🔥🔥👍🏻
@varghesepj9517
@varghesepj9517 Жыл бұрын
ഇതൊക്കെ തന്നെയാണ് ആസ്വദിച്ചുള്ള , യാഥാർഥ്യങ്ങൾ തുറന്നു കാട്ടുന്ന, ഗ്രാമങ്ങളുടെ തനിമ! ' Evening vision ' വളരെ നന്നായിട്ടുണ്ട് 👍 രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹😍
@sudhia4643
@sudhia4643 Жыл бұрын
ഞങ്ങളുടെ. രണ്ട്. ചങ്കുകളെയും. Help. ചെയ്ത. സുഹൃത്തുക്കൾക്കും. Food. കൊടുത്ത. ആ. സ്നേഹമുള്ള. മനസ്സുകൾക്കും. സ്നേഹപൂർവ്വം. ഇന്നത്തെ. Like. നൽകുന്നു. 👍👍👍👍. കാഴ്ചകൾ. 👌👌👌👌👌👌. സുധി. എറണാകുളം.
@ashrafexcel
@ashrafexcel Жыл бұрын
❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
ഗോവ ഒഴിവാക്കിയത് നന്നായി ഇക്കാ... അതുകൊണ്ടല്ലേ ഇത്രയും സുന്ദരമായ ഒരു ഗ്രാമം കാണാൻ പറ്റിയത്.. 😍😍
@sameerkamal784
@sameerkamal784 Жыл бұрын
അതല്ലെങ്കിലും ഗ്രാമങ്ങളിലുള്ള മനുഷ്യർ വളരെ നിഷ്കളങ്കരായിരിക്കും, ഗോവ ചുറ്റിക്കറങ്ങാതെ നിങ്ങൾ മുൻപോട്ടു പോയത് വളരെ നല്ലതായി, നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റുന്നുണ്ട്👌
@chinnantechtravels2102
@chinnantechtravels2102 Жыл бұрын
ഇതാണ് കർമ്മ... വഴിയിൽ ഒരു കുടുംബത്തെ സഹായിച്ചപ്പോ... വൈകിട്ട് വേറൊരു കുടുംബം നിങ്ങളെ സഹായിച്ചു🤩🥰💔💔💔💔💖💖💖💝
@user-ye2xv9so3g
@user-ye2xv9so3g Жыл бұрын
ഇത്രയും ദൂരം യാത്ര ചെയ്തിട്ട് ഇറങ്ങിയപ്പോൾ ആ ചേച്ചിക്ക് ഒരു സന്തോഷമോ നന്ദിയോ ഇല്ലാത്തതു പോലെ തോന്നി. ചിലപ്പോൾ പതിവായതുകൊണ്ടാവും
@shafeeqahmad2027
@shafeeqahmad2027 Жыл бұрын
ഇവിടെ ചെറിയ മഴപെയ്തു ഈ വിഡിയോ കണ്ടോണ്ടിരിക്കാൻ ഒരു പ്രതേക ഭീൽ....❤
@Shefeek277
@Shefeek277 Жыл бұрын
മനോഹരമായ ഒരു വീഡിയോ❤️ അടിപൊളി ഗ്രാമം❤️ നല്ല കുറെ നിഷ്കളങ്കരായ മനുഷ്യർ ❤️
@TravelBro
@TravelBro Жыл бұрын
ഇതൊക്കെ അലെ അനുഭവങ്ങൾ... ആ വഴി പോയി ഇതുപോലെ ഒരു സംമൃത മായ ലോക്കൽ experience.. കൊതിച്ചു പോകുന്നു നിങ്ങടെ കൂടെ യാത്ര ചെയ്യാൻ 🥰❤👌
@irshad.kunnathodi
@irshad.kunnathodi Жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍
@fai3km344
@fai3km344 Жыл бұрын
ഇല്ല🤪
@jaseelajaseela9361
@jaseelajaseela9361 Жыл бұрын
Pinney
@shakkirshakkir2782
@shakkirshakkir2782 Жыл бұрын
പിന്നെല്ലാതെ....
@shameerabu6439
@shameerabu6439 Жыл бұрын
Yes
@saiman536
@saiman536 Жыл бұрын
100 % perfect vloger but daily vidio illa
@satheeshklr6688
@satheeshklr6688 Жыл бұрын
വിണ്ടും യാത്ര ആരംഭിച്ചതിൽ സന്തോഷം. മനോഹരമായി കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
@shihabshibu4020
@shihabshibu4020 Жыл бұрын
വീണ്ടും തുടങ്ങിയോ 🤗🤗🤗 അല്ലാഹ് രക്ഷപെട്ടു ഞാൻ നാളെ ഗൾഫിൽ പോവാ ആകെ ഉള്ള ഒരു എൻജോയ് ഇക്കാടെ വീഡിയോ ആണ് ഇനി നിർത്തല്ലേ ഞാൻ എന്നും ദുആയിൽ ഉൾപെടുത്താറുണ്ട് നിങ്ങളെ ഇക്കാ 🤗🤗🤗
@jerinjosemooda
@jerinjosemooda Жыл бұрын
Thank you Amith bro and family.. You have a big heart to accomodate and provide a grand dinner for two strage fellows. This makes this channel uniqe... Really touching the soul of rural india. Great work ashraf and bibin.
@ashrafexcel
@ashrafexcel Жыл бұрын
❤️
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍💪🏻
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
അസുഖം രണ്ടാളുടെയും മാറിയതിൽ സന്തോഷം 🌹🌹
@saheershapa
@saheershapa Жыл бұрын
അതിമനോഹരമായ സ്ഥലവും കാഴ്ചകളും അവിടുത്തെ ആളുകളും.
@thomasjoseph7624
@thomasjoseph7624 Жыл бұрын
വീണ്ടും യാത്ര തുടങ്ങിയതിൽ സന്തോഷം മുടക്കം കൂടാതെ യാത്ര തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@aneeshpkannadikkal822
@aneeshpkannadikkal822 Жыл бұрын
Ashrakka and b brooiii...veendum happy journey ❤️🔥
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
സഹായം ചെയ്യുന്നതു തിരിച്ചു കിട്ടാൻ വേണ്ടി ആവരുതല്ലോ, അങ്ങനെ സഹായിക്കേണ്ടത് ഓരോ മനുഷ്യരുടേയും കടമയാണ് അങ്ങനെ നിങ്ങൾ ചെയ്യുന്നുണ്ട് അഭിനന്ദനങ്ങൾ 💖🙏
@RouteTraveler
@RouteTraveler Жыл бұрын
ഇന്നലെ ഉറക്കത്തിൽ വരെ കൂടെ ഉണ്ടായിരുന്നു അശ്‌റഫ്‌ക്ക 😍
@ashrafexcel
@ashrafexcel Жыл бұрын
❤️
@nisarparadi3243
@nisarparadi3243 Жыл бұрын
ഇതുപോലുള്ള വ്ലോഗ് ആണ് നിങ്ങളിൽ നിന്നും ജനങ്ങൾ ആഗ്രഹിക്കുന്നത്👍👏 അടിപൊളി കാഴ്ച്ച മനസ്സ് അവിടെ എത്തി നിൽക്കുന്നു 👍😍
@manjuviswan3398
@manjuviswan3398 Жыл бұрын
Route records ന് മാത്രം തരാൻ പറ്റുന്ന feel, Videos ,Persons...you are very Lucky
@yatra486
@yatra486 Жыл бұрын
Lift chodhichal kodukalle bro Kayinna dhivasam keralathil oru lorry driverk sambavichadh maranno! Valla kanjavo mayak Marunno Lift chodhikkunnavaril undayal Pani kittum Ella vidha yatra (Bus) saugaryam ulla naadaan nammudedh Ellavarum sookshikkanam!
@PeterMDavid
@PeterMDavid Жыл бұрын
എന്തായാലും ഗോവയിൽ നിന്നും പോന്നത് നന്നായി എത്ര പ്രാവശ്യം കണ്ടു 🤔 എണ്ണാൻ കഴിയുന്നില്ല 😄ഇപ്പോൾ നിങ്ങൾ നിൽക്കുന്ന ഗ്രാമം കൊള്ളാം 👌 ഗ്രാമജീവിതം കാണാൻ താല്പര്യം ഉണ്ട് 👍👌അവിടെ ആൾക്കാർ 👍👍👍👌👌👌
@Grace-pp3dw
@Grace-pp3dw Жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶
@noblemedia
@noblemedia Жыл бұрын
Ep22 3rd GIERR 2.0 Restart episode ലെ ആദ്യത്തെ മുഖം. 71. Ajinkye 72. Amith bro thanks for helping കർണാടകയിലെ ഗ്രാമം എന്ന് വിചാരിച്ച് മഹാരാഷ്ട്ര ഗ്രാമത്തിലെത്തിയ വീഡിയോ പൊളിച്ചു. എവിടെയാണ് ഈ ഗ്രാമം ഒന്നുറപ്പിക്കൂ... മഹാരാഷ്ട്രയോ കർണാടകയോ... യാത്രയിൽ നൽകുന്ന സഹായങ്ങൾ വളരെ വലുതാണ്. നിങ്ങളെ ഒരിക്കലും അവർ മറക്കില്ല. നന്മയുള്ള ലോകമേ BGM ഇടാൻ പറ്റിയ എപ്പിസോഡ്. 😄 പകൽ നിങ്ങൾ സഹായിച്ചു, രാത്രി നിങ്ങളെ സഹായിക്കാൻ ആ നാട്ടുകാരെത്തി, അതാണ് ജീവിതം. കണ്ട ഏതെങ്കിലും വഴിയിലൂടെ പോവുക, ജംങ്ഷനിൽ നിന്ന് തോന്നുന്ന ഏതെങ്കിലും വഴിയിലേക്ക് തിരിയുക, കാണുന്ന ഏതെങ്കിലും ഒരു വീടിൻ്റെ മുമ്പിൽ നിർത്തുക. എന്തെങ്കിലും വെറൈറ്റി ഉണ്ടാകും എന്ന് പറഞ്ഞ് ഏതെങ്കിലും വീട് എക്സ്പ്ലോർ ചെയ്യുന്നു. ഇതാണ് റൂട്ട് റെക്കോർഡ്സ് എഡിഷൻ അല്ല റൂട്ട് റെക്കോർഡ്സിലൂടെ അഷ്റഫ്ക്ക നേടിയെടുത്ത പവർഫുൾ സ്കിൽ. 🔥🔥🔥 കൊങ്കിണി സംസാരിക്കാൻ ഗൂഗിൾ ട്രാൻസ്‌ലേഷൻ യൂസ് ചെയ്യാമായിരുന്നു. മുമ്പേ സേവ് ചെയ്യണമായിരുന്നു. നെറ്റ് ഇല്ലല്ലോ ലേ... കിച്ചൺ ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കിച്ചൺ പെട്ടെന്ന് ശരിയായിട്ട് നല്ലോണം ഉപയോഗിക്കുന്ന വീഡിയോകൾ ഇടണേ..
@ashrafexcel
@ashrafexcel Жыл бұрын
Bro❤️
@rashidahamednanminda8844
@rashidahamednanminda8844 Жыл бұрын
മനോഹരമായ ഗ്രാമക്കാഴ്ചകൾ,❤👍 ഇത് പോലെ ഉൾ ഗ്രാമങ്ങളിലൂടെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@moidumohd1968
@moidumohd1968 Жыл бұрын
സന്തോഷം.... തിരികെ എത്തിയതിൽ..... രണ്ടാളും ആരോഗ്യം വീണ്ടെടുത്തല്ലോ.... നിങ്ങളുടെ കൂടെ സഞ്ചാരികലായിരുന്നു ആകെ ഒരു time pass.... അത് ഒരല്പം മുടങ്ങി... തുടരാം യാത്രകൾ..... Wishes... രണ്ടുപേർക്കും.. Love you guys. 👍👍
@rahman129
@rahman129 Жыл бұрын
വീണ്ടുമൊരു നല്ലൊരു വില്ലേജ് കാഴ്ച കാണാൻ സാധിച്ചതിൽ സന്തോഷം ❤
@abdulkhadermuhammedshaji428
@abdulkhadermuhammedshaji428 Жыл бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ 3 rd giar videosinu കട്ട waiting ആയിരുന്നു..... നിങ്ങളുടെ അസുഖമൊക്കെ മാറി ഉഷാറായാല്ലോ രണ്ടാളും...... ഇതിനു മുന്നേ ഇട്ട നീലക്കുറിഞ്ഞി വിഡിയോയും സൂപ്പർ ആയിരുന്നു..... ഇതിൽ കാണിച്ച ഗ്രാമം പൂർണമായും തനി നാടൻ...... തികച്ചും നിഷ്കളങ്കാർ..... പിന്നെ വണ്ടിയുടെ സ്റ്റോറേജും കിച്ചനുമൊക്കെ പെട്ടെന്ന് sariyakku......
@musthafanalakathmusthafa5209
@musthafanalakathmusthafa5209 Жыл бұрын
മനുഷ്യൻ. മനുഷ്യനെ . തെന്നെ സഹായിക്കണം. അതാണ്.. ഭൂമിയിലുള്ളവരോട്.. കരുണ. കാണിച്ചാൽ.. ആകാശത്തുള്ളവൻ (ദൈവം ). നിങ്ങളോട് കരുണ. കാണിക്കും...
@noushadvengara6981
@noushadvengara6981 Жыл бұрын
യാത്ര വീണ്ടും ആരംഭിച്ചതിൽ സന്തോഷം 🥰🥰
@keralastyle247
@keralastyle247 Жыл бұрын
കർണ്ണാടക സ്നേഹമുള്ള ആൾക്കാർ തന്നെ😊😊😊
@ummarmalayil2903
@ummarmalayil2903 Жыл бұрын
ഇതുപോലെ ചാളകളിൽ ഒരുപാട് കിടന്ന് ഉണങ്ങിയിട്ടുണ്ട്.. വേനൽകാലത്ത് ഞങ്ങൾ കൂട്ടുകാർ പാടത്ത് ചാള കെട്ടി അതിൽ ആയിരുന്നു രാത്രി ഉറക്കം
@vipindasvaikath5071
@vipindasvaikath5071 Жыл бұрын
Ningaludey video kandal oru diffrent feel aaanu...very nice video 👌👌👌
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
രണ്ടു പേരെയും വീണ്ടും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം ❤️
@habsahassanp.s8136
@habsahassanp.s8136 Жыл бұрын
Hi. നിങ്ങൾ 2 പേരുടെയും വീഡിയോസ് തെരഞ്ഞു പിടിച്ച് നോക്കും. So super... Am from lakshadweep
@viralvdeos2153
@viralvdeos2153 Жыл бұрын
Enikku ennu സഹായത്തിന്റെ ദിവസമായിരുന്നു... Eee vedeo കണ്ടു theerthadinde😍😍😍
@ngopan
@ngopan Жыл бұрын
മനോഹരമായ സ്ഥലങ്ങൾ. തീർത്ഥഹള്ളി താലൂക്കിലെ അഗുംബെ നല്ല വ്യൂ ആയിരിക്കും.
@sallycasido655
@sallycasido655 Жыл бұрын
Hello both of you ashraf and b.bro actually I don't understand your language but the way you say it i feel like happy with all of your journey ❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻👍🏻
@Bollywoodgupshup_
@Bollywoodgupshup_ Жыл бұрын
What you have shown is our shop, thanks for showing it❤❤❤
@meeraringgireesh3108
@meeraringgireesh3108 Жыл бұрын
ഒരോ വീഡിയോയും വരാൻ കാത്തിരിക്കുകയാണ് ചേട്ടാ
@harshalalsukumaran3564
@harshalalsukumaran3564 Жыл бұрын
യാത്ര ആരംഭിച്ചതിൽ സന്തോഷം... 👍.. 💓
@abdulgafoor2549
@abdulgafoor2549 Жыл бұрын
യാത്ര വീണ്ടും തുടങ്ങിയതിൽ സന്തോഷം ഇനിയും നല്ല വീഡിയൊ വരട്ടെ
@amalreji7188
@amalreji7188 Жыл бұрын
Ikka b bro oru powli kootukettanu onnum parayanillla powliyaanu
@cyberwarrior3551
@cyberwarrior3551 Жыл бұрын
നാം മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മെ സഹായിക്കാൻ വേറെ ആൾക്കാർ തീർച്ചയായും ഉണ്ടാവും... നല്ല മനസ്സിന് നന്മകൾ നേരുന്നു 👌
@ahwellprince1228
@ahwellprince1228 5 ай бұрын
അമിത് bro മാഷാ അല്ലാഹ് നല്ല മനുഷ്യൻ 😍😍
@yasssali3191
@yasssali3191 Жыл бұрын
Enik ningaludea vedio valiya istam anu. Tension undenkil vedio kandal athokke pokum.. oru ashowasam anu
@travelboy5183
@travelboy5183 Жыл бұрын
ബലഗാവി പോണുണ്ടേൽ അവിടുത്തെ നിയാസ് ബിരിയാണി explore ചെയ്യണം പൊളിയാണ് ❤
@hamidhibathulla2425
@hamidhibathulla2425 Жыл бұрын
Belagam special kundha😋😋😋
@georgevarghese5683
@georgevarghese5683 Жыл бұрын
"എറിച്ചിൽ" അടിക്കാതെ സൂക്ഷിക്കുന്ന "ചെറ്റ" എന്ന് ഞങ്ങൾ പറയും. ഏതായാലും യാത്ര വീണ്ടും തുടങ്ങിയതിൽ സന്തോഷം. റഹിമിനെ ഇടയ്ക്ക് നീലക്കുറിഞ്ഞി കാണാൻ പോയിട്ട് മഴയത്ത് ഓടുന്നതു കണ്ടു. See you again. Take care.
@noblemedia
@noblemedia Жыл бұрын
തെറി വിളി പൊലെയുണ്ട് 😃
@Ashokworld9592
@Ashokworld9592 Жыл бұрын
ബ്രോ.. വീഡിയോ ഇഷ്ട്ടപെട്ടു.. മനോഹാരിത നിറഞ്ഞ ഒരു നല്ല വീഡിയോ.. ഇനിയും പ്രതീക്ഷിക്കുന്നു... 👌💙❤️💚♥️♥️♥️🌼
@sakkeert73
@sakkeert73 Жыл бұрын
എന്ത് പറ്റി കുറച്ചു ദിവസമായി കണ്ടിട്ട്
@rafeekkk6577
@rafeekkk6577 Жыл бұрын
Ashraf ikka innale kaanan pattiyilla . Inn nokiyappo Ningalude video und b bronte videoyum und ❤️😘 . Snathosham . നിങ്ങളീ പച്ചയായ ജീവിതങ്ങൾ കാണിക്കുന്നത് കൊണ്ടാവാം കൂടുതൽ ഇഷ്ടമാവുന്നത് . Enyway എന്നും ഉണ്ടാവും കൂടെ😘
@nidhin85
@nidhin85 Жыл бұрын
Well done for helping that Family and that Lady....a small gesture can go a long way!!....
@nazirsiraj
@nazirsiraj Жыл бұрын
Woods n Vilages are always better...feeling awesome ❤️
@azadmannilthodi6608
@azadmannilthodi6608 Жыл бұрын
ഹെഡ് ലൈറ്റിന്റെ ഗ്ലാസ് പോളിഷ് ചെയാൻ ആയിട്ടുണ്ട്.. നല്ല ക്ളീയർ ലൈറ്റ് കിട്ടും 👍🏻
@azeezjuman
@azeezjuman Жыл бұрын
മനോഹരമായ സ്ഥലങ്ങൾ കൺകുളിർക്കേ കാണാം നന്ദി അഷറഫ് നന്ദി ബി ബ്രോ
@abdulkhadar1306
@abdulkhadar1306 Жыл бұрын
തന്മയുള്ള മനുഷ്യരെ ദൈവം സംരക്ഷിക്കും 😘😘😘😘😘😘🤲🤲🤲🤲🤲
@joshyjohn1040
@joshyjohn1040 Жыл бұрын
so happy to see the 3rd gear restarted and pushing on with green. I hope the biopsy went negative. go with the green nature.
@sajisajisajisaji3288
@sajisajisajisaji3288 Жыл бұрын
വളരെ മനോഹരമായ സ്ഥലം സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕💕
@elisabetta4478
@elisabetta4478 Жыл бұрын
Glad to see you both again on your adventurous exploration. Unexpected ventures are the exciting part of this expedition. Have a fantastic time.
@abhisworldvlog5499
@abhisworldvlog5499 Жыл бұрын
യാത്രയിൽ വീണ്ടും ഒരു ബുല്ലു ഭായ് യെ കണ്ട് മുട്ടിയത് പോലെ.. ♥️♥️♥️
@akcdotcom
@akcdotcom Жыл бұрын
സഹായ മനഃസ്ഥിതിക്ക് അഭിനന്ദനങ്ങൾ
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി, 👍👍👍👍Kichen box തുറക്കാൻ പറ്റാഞ്ഞത് ബുദ്ധിമുട്ട് ആയി,
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Жыл бұрын
നമ്മൾ ഒരാളെ സഹായിച്ചാൽ നമ്മളെ സഹായിക്കുന്ന വെറെ ആരെങ്കിലും വേറെ ഏതെങ്കിലും സ്ഥലത്തു വെച്ചായിരിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അവിടെ കൃഷിയിടത്തിൽ കണ്ട ചാളയിൽ ഒരു കാലത്തു ഞാനും കിടന്നുറങ്ങിട്ടുണ്ട് കൃഷിക്ക് കാവലായിട്ട് അതൊക്കെ ഒന്ന് ഓർത്തു പോയി
@sanalkumarpn3723
@sanalkumarpn3723 Жыл бұрын
ഹായ് അഷ്റഫ് ബായി . ബെളഗാവി എന്നാണ് പൊതുവെ ഈ സ്ഥലം അറിയപ്പെടുന്നത്. 👍
@kunjumon9020
@kunjumon9020 Жыл бұрын
ഹോ 2 മിനിറ്റിനുള്ളിൽ 58 ആൾക്കാർ കണ്ടുകഴിഞ്ഞല്ലോ 😊😊.. ഇനി ഞാനും വീഡിയോ കാണട്ടെ എന്നിട്ട് ബാക്കി കമെന്റ് പറയാം 😊😊
@prabhakaranmp5714
@prabhakaranmp5714 Жыл бұрын
കൃഷി ഭൂമി മനോഹരം, നിങ്ങളുടെ യാത്രയും 🌹🌹🌹🌹
@molumolus6491
@molumolus6491 Жыл бұрын
What a village...kothiyavunnu....nishkalankamaya bangiyulla...oru gramam
@abdulnasar3078
@abdulnasar3078 Жыл бұрын
bagavaane... eeshwara... nallathu chaitaal nallatu kittaney
@paulosept6823
@paulosept6823 Жыл бұрын
മലയാളിയുടെ നല്ല മനസിന് 🙏but സൂക്ഷിക്കണം 👍
@anjalyprasobh3280
@anjalyprasobh3280 Жыл бұрын
Eanthayalum amith sahayichallo... nalla aalukal..... safe journey both of you..... 😊❤️
@shabipmlshabi5491
@shabipmlshabi5491 Жыл бұрын
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം,ഗ്രാമങ്ങൾ എന്നും നന്മകളാൽ സമൃദ്ധം,with +ve എനർജി,സന്തോഷം
@muneertp8750
@muneertp8750 Жыл бұрын
കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച ❤️
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
Aparijithare nammal sookhikendathund.pinned dhukikendi vararuth.god bless you both🙏🙏😢💝
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
Njan aadhyam paranjath pinvalikkunnu.arennu ariyatha nigale vilich food thanna veetukar🙏🙏🙏🙏🙏💝
@sheenashannu3775
@sheenashannu3775 Жыл бұрын
ആഹാ പിന്നെയും തുടങ്ങിയോ 😍😍😍😍
@manafmanaf110
@manafmanaf110 Жыл бұрын
യാത്ര എന്നാൽ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകണം അതാണ് യാത്ര
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
Yes... എറിച്ചിൽ .... KL- 03
@gulfcon
@gulfcon Жыл бұрын
20:10 ചൂതാനം അടിക്കുക എന്നുപറയും ....മഴസമയത്ത് കാറ്റടിച്ചു പറന്നു വരുന്ന വെള്ളം
@v-2014
@v-2014 Жыл бұрын
വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു 🥰🥰🥰... ഹായ്.... അഷറഫ് അങ്കിൾ, ബിബി അങ്കിൾ....
@azeervp7936
@azeervp7936 Жыл бұрын
2 aalum nalla tired aayennu thonunnu ... Anthayalum veendum start cheythallo ....👌👌👌👌👌
@reghunathmumbuveetil58
@reghunathmumbuveetil58 Жыл бұрын
നിങ്ങൾ രണ്ടു പേരെ സഹായിച്ചപോൾ നിങ്ങളെ സഹായിക്കാൻ എത്ര പേരാണ്
@vinumathew7318
@vinumathew7318 Жыл бұрын
Help cheyyunnathu nirthandaa Enickum kittiyittundu help chythittu panikal🙏👍
@mohamedshihab5808
@mohamedshihab5808 Жыл бұрын
ചിലപ്പോൾ യാത്ര ചെയ്യുന്നത് പുതിയ കാഴ്ച്ചകൾക്കായിരിക്കും എന്നാൽ യാത്ര എന്നാൽ പുതിയ അനുഭവങ്ങളുമാകാം
@abhiframes
@abhiframes Жыл бұрын
Nice village....shots
@ANVER-10
@ANVER-10 Жыл бұрын
ആദ്യം വീഡിയോ കാണുക ഞാൻ,,@@@@@
@VinodVinod-bt5hk
@VinodVinod-bt5hk Жыл бұрын
തുടക്കംതന്നെ അടിപൊളിയാണ് കേട്ടോ
@arya__.
@arya__. Жыл бұрын
You always touch the soul of each place you explore . Yet another amazing vlog❤️
@theworld2day
@theworld2day Жыл бұрын
18:52 pandu kaalathu nammude naattin purathum graama oradeshangalilum ithu pole mukakondum , neelam koodiya pullu kondum undaakkiya “parambu “ ennu ariyappettirunna oru mara undaayirunnu
@Elza-aniyan123
@Elza-aniyan123 Жыл бұрын
Happy to see you both
@yasartpyasartp9328
@yasartpyasartp9328 Жыл бұрын
Be bro ashraf bro suppar❤❤❤❤
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
അഷറഫ് ഭായ് വലിപ്പിന്റെ സ്ലൈഡിങ് കമ്പ്ലൈന്റ് ആയത് ആയിരിക്കും എന്ന് തോന്നുന്നു ഏതായാലും ഭക്ഷണം കിട്ടിയാലോ സമാധാനമായി ബാക്കി വീഡിയോകൾക്ക് കാത്തിരിക്കുന്നു 🌹🌹
@musthafaap3749
@musthafaap3749 Жыл бұрын
ചാള ഇപ്പോഴും ഉണ്ട് തിരുവിഴാംകുന്ന് നാലീരിക്കുന്ന് വരൂ.
@bintvm
@bintvm Жыл бұрын
ഒരു കഞ്ഞി ആയാലും സ്വയം പാചകം ചെയ്തു കഴിക്കൂ. Non veg പരമാവധി ഒഴിവാക്കി vegetarian food കൂടുതൽ കഴിക്കൂ
@NoushadNoushad-ii1ff
@NoushadNoushad-ii1ff Жыл бұрын
ബി ബ്രോ ❤അഷറഫ് ബ്രോ ❤വീഡിയോ സൂപ്പർ 👍👍
@binshahbr
@binshahbr Жыл бұрын
കാത്തിരിക്കുവാരുന്നു.. 😍😍
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН