west ബംഗാളിന്റെ ഉൾഗ്രാമങ്ങളിൽ ചെന്ന് അവിടുത്തെ കൃഷി രീതികളും വീടും കാണിച്ചു തന്നതിന് thanks
@rajanm5543 Жыл бұрын
അമേരിക്കൻ standard ആണ് എന്ന് യെച്ചുരി.
@sman6372 Жыл бұрын
ആവിടെ 35 വർഷം ഞങൾ തുടർച്ചയായി ഭരിച്ചു. അതിൻ്റെ വല്ല തെളിവും വേണ്ടേ? വിഷമിക്കേണ്ട. നമ്മുടെ നാടും ആ വഴി തന്നെയാണ്.
@nizarshah9771 Жыл бұрын
👍🤝😢😢😢
@6aromatics Жыл бұрын
ആണോ സേട്ട. സേട്ടൻ പുലിയാണ് കേട്ടോ. വെറും പുലിയല്ല. കഴുതപ്പുലി.
@smhmedia2094 Жыл бұрын
Udfsamaraveeranmmaar
@ambunhiperiya5433 Жыл бұрын
അവിടെ ദാരിദ്ര്യം തുടച്ചുനീക്കി വ്യവസായവൽകരണം കൊണ്ട് വരാൻ ശ്രമിച്ചതിനു എൽ ഡി എഫ് അനുഭവിച്ചു. ദാരിദ്ര്യത്തിന് പകരം മാർക്സിസ്റ്റ് പാർട്ടിയാണ് തുടച്ചു നീക്കപ്പെട്ടത്.
@sman6372 Жыл бұрын
@@ambunhiperiya5433ഇവിടെ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് മുതൽ ഇങ്ങോട്ട് പലതും കൊണ്ടു വരാമല്ലോ. അത് മതി.
@mukeshanandan5440 Жыл бұрын
കുറച്ചുനാൾ കഴിയുമ്പോൾ നമ്മുടെ നാട് ഇങ്ങനെ ആകാനുള്ള സാധ്യത ഉണ്ട്.
@sumas503 Жыл бұрын
🤣🤣🤣
@kilivakyam2088 Жыл бұрын
Chettan appol up lot pokuu...avide swargam alle...thuni udukkatha swamikalude koode jeevikkam
@kilivakyam2088 Жыл бұрын
Chettan appol up lot pokuu...avide swargam alle...thuni udukkatha swamikalude koode jeevikkam
@aram7117 Жыл бұрын
ഇങ്ങനെ ആയാൽ എന്താ.. നല്ല കൃഷിയല്ലേ 😮കഞ്ചാവ് കൃഷിയൊന്നൊന്നും അല്ലല്ലോ
@sabujohn3026 Жыл бұрын
തന്നെ പോലുള്ളവർ പോയാൽ ഒന്നും പറ്റില്ല
@josekurian516 Жыл бұрын
മനോഹരമായ ചിത്രീകരണ ശൈലി, വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന അന്തസ്സ്. സബ്സ്ക്രൈബ്ഡ്. 👍
@amalooose1097 Жыл бұрын
ബംഗാളിൽ എത്തിയോ... 😊 എന്തായാലും video super ആയിട്ടുണ്ട് bro... 😍😍ഗ്രാമ കാഴ്ചകളും കൃഷിയും എല്ലാം super ആയിട്ടുണ്ട് 👌👌
@shibyjosephjoseph4686 Жыл бұрын
എനിക്കും ട്രാവൽ ഇഷ്ടം ആണ് ഇന്ത്യയിലെ ഓരോ സംസഥാനത്തു ചെന്ന് അവരുടെ ഉൾഗ്രാമങ്ങളിലേ ജനങളുടെ ജീവിത രീതി കണ്ടു മനസിലാക്കണം മെന്നുണ്ട്. പക്ഷെ ഹിന്ദി അറിയില്ല.
@arshadaluvakkaran675 Жыл бұрын
Hindi thaniye padicholum cash aan veendadh oru language oru thadassam alla.
@abdulnasarpaayoth3058 Жыл бұрын
ലാങ്കേജിന്റെ കാര്യം ഞാൻ നോക്കാം കാശിന്റെ കാര്യം സർ ok യാക്കിയാൽ നമുക്കങ്ങ് പോകാം
@johnvarghese2901 Жыл бұрын
B bro. താങ്കൾ എടുക്കുന്ന അധ്വാനവും സാഹസികതയും ആദരവോടെ കാണുന്നു .well done'
@b.bro.stories Жыл бұрын
Thank you❤❤❤
@ChackoKM-g1j Жыл бұрын
ബിബിൻ ബ്രോ ഭാഷയും അവതരണവും അടിപൊളി 👍👌🌹
@jjpmk3114 Жыл бұрын
ബംഗാളികൾക്ക് പൊറോട്ട അടിക്കാൻ കേരളം ഉണ്ട്. Next കൊല്ലം മുതൽ കേരളത്തിലെ ജില്ലാ സെക്രട്ടറിമാർ എവിടെപ്പോയി പൊറോട്ടയടിക്കും.
@abrahamej383710 ай бұрын
Nammude Bangal ethra ssmbannam,ethra sundaram!
@vambunhi81835 ай бұрын
അവർ എവിടെ പോയി പൊറോട്ടയടിക്കാനും തയാർ.അല്ലാതെ കക്കാനും മോട്ടിക്കാനും പോവില്ല കാരണം അവർ കമ്മ്യൂണിസ്റ്റ്‌കാരാണ്
@peace3114 Жыл бұрын
അട്ടപ്പാടി പോലുള്ള കേരളത്തിലെ സ്ഥലങ്ങൾ തന്നെ കാണാൻ ആഗ്രഹിക്കുന്നു.
@sindhujayasankar3917 Жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ vlog കാണുന്നത്. Very good. അറിയപ്പെടാത്ത ബംഗാൾ 👍🏻 Jaipalguri യിലെ engineering കോളേജ് നല്ലതെന്നു കേട്ടിട്ടുണ്ട്. എല്ലാ വീട്ടിലും ഒരു ഗുരു/സന്യാസി യുടെ ഫോട്ടോ കാണാം
@ibrahimch9839 Жыл бұрын
East Bengal ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ എന്നും ജീവിക്കുന്നു ഈ നാട്.
ഏകദേശം 35 വർഷം ഒരേ പാർട്ടി തന്നെ തുടർച്ചയായി ഭരിച്ച ഒരു സംസ്ഥാനത്തിൻറെ അവസ്ഥ തലസ്ഥാന നഗരിയിൽ പോലും എത്ര ദയനീയമാണ്😢
@musthafak7003 Жыл бұрын
ബംഗാൾ ഒഴികെ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അവസ്ഥ എന്താണ്
@MRS-mo9pj Жыл бұрын
ഇത്രയും കാലം നല്ല ആൾകാർ ഭരിച്ച UP യുടെ അവസ്ഥ എന്താണ്?
@vijinlalvijin8314 Жыл бұрын
@@musthafak7003 കോൺഗ്രസ് അല്ലെ ഭരിച്ച
@vijinlalvijin8314 Жыл бұрын
@@MRS-mo9pj അവിടെ sp അല്ലെ ഭരിച്ച
@akj10000 Жыл бұрын
എല്ലാം വളരെ ഹൈടെക് അല്ലെ@@musthafak7003
@ABDUKKAvlogs Жыл бұрын
നല്ല പരന്ന സ്ഥലം . ഒരു കുന്നോ മലയോ ഒന്നും ഇല്ല . വിശദീകരണം നടത്തിയാൽ ഒരു മണിക്കൂറെങ്കിലും വേണ്ടി വരും വീഡിയോ തീർക്കാൻ . thanks a lot B_Bro for this great effort.
അട്ടപ്പാടിയിൽ നിന്നും നേരെ ബംഗാളിലെ ക്ക്..പിന്നല്ലാ..😂 അനിൽ സാർ ഇല്ലെ..ആശംസകൾ
@b.bro.stories Жыл бұрын
❤❤❤
@shibyjosephjoseph4686 Жыл бұрын
ആ വീട്ടിലെ അമ്മമയ്ക്ക് b bro പോരുന്നതിനു മുൻപ് കുറച്ചു പൈസ കൊടുത്തത് നന്നായി
@sureshaynipully403310 ай бұрын
Thankal oru nalla manassinu udamayanennu kuttikalkku vendi mittayikkull paisa koduthathu kandappol manassilayi...mikacha avatharanavum anubhavavumayi... Nanmakal aashamsikkunnu....❤❤❤❤❤🎉🎉🎉🎉🎉
@manuserb5181 Жыл бұрын
ഗംഭീരം...വിവരണം അല്പം ആർട്ടിഫിഷ്യൽ ആയി പോകുന്നുണ്ടോ എന്നൊരു സംശയം
@Alphonsa-x3i11 ай бұрын
ബി ബ്രോ വളരെ ഇഷ്ടമാണ് നിങ്ങളുടെ ചാനൽ ഒരു യാത്രയും പോകാൻ ഭാഗ്യമില്ലാത്ത എന്നെ പോലുള്ള വീട്ടമ്മമാർക്ക് എത്ര അനുഗ്രഹമാണെന്നോ❤❤😅
@sasikunnathur9967 Жыл бұрын
കേരളത്തിനു പുറത്ത് ഏതു ഗ്രാമത്തിൽ പോയാലും വ്യത്യാസമില്ല.
@b.bro.stories Жыл бұрын
❤❤
@nassertp8757 Жыл бұрын
നല്ല കാഴ്ചകൾ ബ്രോ ..... അഷറഫിന്റെ ഒരു കുറവുണ്ട് .....നിങ്ങൾ രണ്ടു പേരും നല്ല ജോഡിയാണ്
@888------ Жыл бұрын
കുണ്ടൻ അടി ഇല്ലാതെ എന്ത് സിയാറത്ത്😂
@babymathew1797 Жыл бұрын
Spoung gourd(louki) churaka is used is useful for cholesterol.
@kenathimanoharan7417 Жыл бұрын
Hi my friend.....i became your follower because of your adventure with Route records.❤❤❤ Manoharan
@artofexcellence8578 Жыл бұрын
Really missing Anil Sir... Bro Bibin... Good speech as usual... Highlighted point and cinematography waiting to see elephants from forest to the farms
@b.bro.stories Жыл бұрын
❤❤❤👍👍❤❤❤
@KunjappaKunjappa-wh7bv11 ай бұрын
😊
@remesannairvk375 Жыл бұрын
Jute സ്റ്റിക്ക് ന്റെ പ്രോസസ്സ് കൂടെ പറയാമായിരുന്നു. ജ്യൂട്ട് ചെടി പാ കമാകുമ്പോൾ മുറിച്ച് വെള്ളത്തിൽ മുക്കിയിട്ട് പുറമെ ചെളികോരി മൂടി ഇടും. കുറെ ദിവസം കഴിഞ്ഞ് അതിന്റെ തോൽ (പുറം ചട്ട) വേർതിരിച്ച് കഴുകി ഉണക്കി നൂൽ ആക്കി ചാക്കുണ്ടാക്കാനും സാധനങ്ങൾ പൊതിഞ്ഞു കെട്ടാനുള്ള ചാക്കു നൂലുണ്ടാക്കാനും ഉപയോഗിക്കുന്നു. തോൽ എടുത്തതിനു ശേഷമുള്ള വടി വിറകിനും വീട്ടിനു മറ കെട്ടാനും ഉപയോഗിക്കുന്നു.
@CHICHINICHA Жыл бұрын
Thank you 👍
@georgevarghesekulathumkal Жыл бұрын
B.Bro Bibin it's great assignment and a commitment you have taken. Really miss Anil Sir and all the best for your attempt.
@abrahamzachariah371 Жыл бұрын
Often tell place name .tks.
@peterc.d876210 ай бұрын
നമ്മുടെ നാട്ടിൽ നാടൻ ചുരക്ക ഉണ്ടായിരുന്നു. 6-7 കിലോ വരുമായിരുന്നു. ഒരെണ്ണം
@PeterMDavid Жыл бұрын
ന്യൂ ജെല്പായി ഗുരിയിൽ സുഖന എന്ന സ്ഥലത്ത് 1995 -1998 വരെ ഞാനും അവിടെ ഉണ്ടായിരുന്നു 👍
@peace3114 Жыл бұрын
35 വർഷം കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പിന്നാക്കം പോയ ഒരു സംസ്ഥാനം.
@mspakb Жыл бұрын
Oru cpm avidea nammudea naatile polea alla
@seenamsreyas Жыл бұрын
കമ്മ്യൂണിസ്റ്റ് ഭരണം പോയിട്ട് എത്രകാലമായി ഇതുവരെ ഒരു മാറ്റവും കൊണ്ടുവരാൻ കഴിഞ്ഞില്ല അല്ലേ അതേ കമ്മ്യൂണിസ്റ്റുകാരാണ് ഇപ്പോൾ ഏഴ് വർഷമായി കേരളം ഭരിക്കുന്നത് കേരള പിന്നോട്ട് കുതിക്കുകയാണ്
@peace3114 Жыл бұрын
@@seenamsreyas absolutely correct 💯,
@faisalkadalayi5692 Жыл бұрын
Ok baki utharendian samsthanamellam superelle
@abdulshukoorshukoor9959 Жыл бұрын
Gulf ഇല്ലായിരുന്നേൽ ഇതിലും കഷ്ടമായേനേ നമ്മുടേ നാടും
@umasankarprasadm5245 Жыл бұрын
I like your narration very much. Simple and vivid. Very good. SGo ahead
@sathianayagoms1611 Жыл бұрын
എന്റെ സ്വപ്നമാണ് വെസ്റ്റ് ബംഗാൾ. ഒരിക്കൽ പോകണം
@b.bro.stories Жыл бұрын
Yess❤❤❤
@വംശീയതതുലയട്ടെ-ന3ഛ Жыл бұрын
എന്റെയും
@rajanm5543 Жыл бұрын
താമസിയാതെ കേരളത്തിലും ഇതൊക്കെ കാണാം....
@daysondayson4472 Жыл бұрын
00😂
@rajanm5543 Жыл бұрын
@@daysondayson4472 😭
@thykoodamoilmill.churchroa9833 Жыл бұрын
Good video. But bro നിങ്ങൾക്ക് എരുമ പാവൽ കണ്ടിട്ട് മനസ്സിലാക്കാത്തത് പോട്ടെ... നമ്മുടെ ചക്ക നിങ്ങൾ കണ്ടില്ല 🤣😂
ജ്യൂട് എന്നുപറയുന്ന വസ്തു എന്താണെന്നും എന്ത് ഉപയാഗം ആണ് ഉള്ളതെന്നും മനസിലായില്ല
@Orupraja Жыл бұрын
ചണ എന്ന് മലയാളം. ചാക്ക്, എല്ലാം ഇതിൽ നിന്ന് നൂൽ എടുത്തു undakkumthunitharangsl
@manikandanp38 Жыл бұрын
വളരെ വ്യത്യസ്തമായ ഒരനുഭവം***ഹ്റിദ്യമായ അവതരണം /ഒരുപാട് ഇഷ്ടമായി/thank you unknown friend!!!🎉🎉🎉
@vareechanmathew2099 Жыл бұрын
A very interesting travelog. I wish to know which place in WB worth visiting, I like clean drinking water and greenery. Food, any rice or chapati ok. People should be friendly.
@vijaykumarnarayan643 Жыл бұрын
മാർക്കറ്റിലെ കാഴ്ചകൾ കുറച്ചു ഫോക്കസ് ചെയ്ത് കാണിച്ചാൽ നന്നായിരു ❤
@AbdullahPI Жыл бұрын
Bro thangal polikkunnu...........poor life of India........ Thanks...........
@samlal6786 Жыл бұрын
ഡാർജിലിംഗ് കൂടെ കാണിക്കണം സിലി ഗുരി ഇൽ നിന്ന് ജീപ്പിലാണ് ഡാർജിലിങ് പോകുന്നത്
@abdulrazakk649 Жыл бұрын
Nhanum poy
@latheefummer7087 Жыл бұрын
ബിബിനെ വളരെ ഇഷ്ടമാണ് തങ്ങളുടെവെടിപ്യും❤️❤️❤️❤️❤️
@bumbooshmol992 Жыл бұрын
അവർക്ക് നല്ല മനഃസമാദാനം ഉണ്ടാകും.. ആ വീട്ടിൽ.. 🙏
@abdulhmeed486810 ай бұрын
35 വർഷം cpm ഭരിച്ച് മുടിച്ച ബംഗാൾ . എല്ലാ ശരിയാക്കി തന്ന വർ LDF
@SatheesanPp-u8w11 ай бұрын
ഭൂമി കുലുങ്ങിയാൽ അപകടം ഉണ്ടാവില്ല. മാതൃകാപരം
@SajeerRs Жыл бұрын
2 nikkarum undu.....parayaan marannupoyo?
@ambunhiperiya5433 Жыл бұрын
ചുരക്ക ഉണങ്ങിയാൽ അതിന്റെ ഉൾഭാഗത്തെ വയർ ചുരണ്ടിക്കളഞ്ഞു പാത്രമായി ഉപയോഗിക്കാറുണ്ടായിരുന്നു പണ്ട് കാലത്ത് തെങ്ങിൽ നിന്ന് കള്ള് സംഭരിക്കുന്നതഇത്തരം ചുരക്ക തൊണ്ടുകളിലായിരുന്നു.
One party rule, left rule for 4 decades. So it happened. Kerala also in heavy debt now. B bro do a video about debt ridden Kerala.
@asiasis2570 Жыл бұрын
B Bro യുടെ വീഡിയോ കുറേ കാലമായി സ്ഥിരം കാണാറുണ്ട് പക്ഷെ ഈ എപ്പിസോഡ് മുതല്‍ ഒരു പ്രത്യേക എനര്‍ജി ചാനലിന് വന്നിട്ടുണ്ട്
@mohankumarpkadfttythe8070 Жыл бұрын
ADIPOLLY,, VIDEO CHEITHATHIL,,,SANTHOSHAM❤❤❤❤❤
@sumathisundhar755810 ай бұрын
Hi, Bibin Ashrafinta kootayanu thankale adhim kandathu.. Video eshtami👌❤😊
@artist6049 Жыл бұрын
ബംഗാൾ മനോഹരമാണ്❤
@b.bro.stories Жыл бұрын
Yess❤❤❤
@gangadharannair957610 ай бұрын
ബെൻഗാളിൽ തോറ്റമ്പിയതിന് ശേഷം അവിടം പുരോഗതി പ്രാപിച്ചുവരുന്നു.
@BalaKrishnan-my8ez11 ай бұрын
നമ്മൾക്ക് പ്രവാസികൾ അയക്കുന്ന പണം കൊണ്ട് ഒരുപാട് കൊട്ടാരങ്ങൾ കെട്ടി ഉയർന്ന കൂലിയും ഉള്ളതുകൊണ്ട് ഓരോരുത്തരുടെയും സ്ഥിതി ഭേദപ്പെട്ട അവസ്ഥയിലായി ഇന്ത്യയിലെ മറ്റ് ഗ്രാമങ്ങൾ അങ്ങനെയല്ല
@freez300 Жыл бұрын
ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവർ എന്നേ നാടുവിട്ടു കഴിഞ്ഞു എല്ലാം കാരണഭൂതന്റെ അനുഗ്രഹം രാഷ്ട്രീയ സംഘടനകളെ നിരോധിച്ച് വിദ്യാർത്ഥികൾ അവരുടെ ആവശ്യങ്ങൾക്കായി സംഘടിക്കുകയും, ഉന്നതവിദ്യാഭ്യാസം കാലോചിതമായി പരിഷ്കരിക്കുകയും ചെയ്താൽ കലാലയത്തിൽ ഇനിയും വസന്തം വിരിയും. നല്ല കഴിവുള്ള, അദ്ധ്വാനശീലരായ അദ്ധ്യാപകരും വേണം
@dif4401 Жыл бұрын
you have houses in Kerala also.
@ajayakumar202510 ай бұрын
ഇത് കൊണ്ട് ഒക്കെ നമ്മൾ ഭക്ഷണം കഴിച്ച് പോകുന്നു 35 വർഷം നിങ്ങൾ പറഞ്ഞ ഭരണം കൊണ്ട് ഇവർപുറകോട്ട് പോയത് കൊണ്ട് കേരള ജനത ഭക്ഷണം കഴിച്ച് പോകുന്നത് എന്നു കൂടി ഓർക്കണം
CPM effect. Once upon a time a rich state in India, 35 years of CPM rule made this.
@mohdmusthafa841 Жыл бұрын
Well done b bro Go ahead
@subairkarumalloor6254 Жыл бұрын
ഏതാണ് ജൂട്ട് എനിക്കു അറിയില്ല
@sasidharancc787510 ай бұрын
ജൂട്ട് എന്നാൽ എന്താണ്.
@shibyjosephjoseph4686 Жыл бұрын
B bro ഇഷ്ടപ്പെടുന്നവർ ഓടിവായോ
@jayarajpp8932 Жыл бұрын
ഡിയർ അനിൽ സാർ തമിഴ് നാട്ടിൽ ഒരു പാട് ക്ഷേത്രങ്ങൾ ഉണ്ട് വളരെയധികം ചിത്രപ്പണികളുള്ള ക്ഷേത്ര ങ്ങളാണ് അവിടെയുള്ളത് അതു് കൂടി പ്രേക്ഷകർക്ക് കാണിച്ചു കൊട്ടുത്താലും*****
@viswanathanpillai1949 Жыл бұрын
അതു അവരുടെ ജീവിത ചര്യ ആണ്, അവർക് ഇതുപോലെ ജീവിക്കുന്നതാ തൃപ്തി
@SahadevanUSA Жыл бұрын
Bbro മലയാളം മറന്നു തുടങ്ങിയോ ? "river ", "jute ", "stick" "hut" തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് ശ്രദ്ദിചു .
@MathewThomas-ny7lb Жыл бұрын
Every where in India people work from 9 to 5 and wages 250 to 600 but only kerala different its double thats wages and work four hours thats the reason kerala going down and other states improving
@leelamani3758 Жыл бұрын
Due to ever increasing abnormal wages,small farmers are unable to carry over with farming in Kerala.
@kuttyratnamkrishnan5576 Жыл бұрын
There are daily trains to Howrah from Kerala. From Howrah to Kamrup express to Gohati. Enroute Jalpaiguri or New jalpaiguri
@PraveenPraveen-tq6ro Жыл бұрын
അവതരണം ഉഷാറായി
@marykuttythomas5231 Жыл бұрын
Bibin go to Santhipur. That town is full of weavers.
@Shyam-E-vlog Жыл бұрын
ഒരു ജനതയെ ഒന്നാകെ മുക്കിയ പാർട്ടിയെ എവിടെയെങ്കിലും കണ്ടോ ബ്രോ?
@sarinsarinsarin8948 Жыл бұрын
Hai bro .im waiting one vidio with ashraf exal in u r chanel....