EP 223 | Oru Chiri Iru Chiri Bumper Chiri | A get together in comedy floor!

  Рет қаралды 163,973

Mazhavil Manorama

Mazhavil Manorama

Күн бұрын

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
When ever green actor and actress met each other gain on comedy floor...bumper kings along with them to make the stage more colourful...
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM to 9. 30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com... Life is a tragedy for those who feel and a comedy for those who think

Пікірлер: 59
@milindapancha924
@milindapancha924 2 жыл бұрын
ആതിരയ്ക്കും കുഞ്ഞാതിരയ്ക്കും... ഒരായിരം ആശംസകൾ 🙏🙏🙏🙏
@shemeemmltr8530
@shemeemmltr8530 2 жыл бұрын
ഗർഭിണിയായിട്ടും ഈ സ്റ്റേജിൽ വന്ന് stand up ചെയ്യാൻ കാണിച്ച ആ മനക്കരുത്ത്🥰😍 Hat's off 🙌🔥
@jinchilymathew543
@jinchilymathew543 2 жыл бұрын
Manoj ന്റെ team ഇപ്പോൾ അൽപ്പം ബോർ ആയി തുടങ്ങി..... ലാൽ, മമ്മൂട്ടി യുടെ കാര്യം പറഞ്ഞു ചിരിക്കാൻ ഇതിൽ എന്താ ഉള്ളത്.......
@noushadvettukad6932
@noushadvettukad6932 2 жыл бұрын
ആതിരയുടെ മോട്ടിവേഷൻ ക്ലാസിൽ ഇരുന്നിട്ട് എന്തേ മഞ്ജു ചിരിക്കാഞ്ഞത്. ആവശ്യം ഇല്ലാത്തിടത്ത് ചിരിക്കുകയും ചെയ്യും.
@sudhakaranvo6427
@sudhakaranvo6427 2 жыл бұрын
Very correct
@subaidabeevi4949
@subaidabeevi4949 2 жыл бұрын
Yes
@alicethomas9474
@alicethomas9474 2 жыл бұрын
അംബിക ചേച്ചിപോലും ചിരിക്കുന്നുണ്ടായിരുന്നു
@jubimathew3169
@jubimathew3169 Жыл бұрын
Manoj vannal chaliyanelim chumma chirikkum
@geeslasebastian8066
@geeslasebastian8066 2 жыл бұрын
Cute performance Athira. Nalla presentation
@CODERED999
@CODERED999 2 жыл бұрын
എന്റെ ഒരു ഡൌട്ട് ആണ് ഫസ്റ്റ് സ്കിറ്റിൽ ഇത്രത്തോളം ചിരിച്ചു മറിയാൻ അതിൽ എന്തായിരുന്നു ഉള്ളത് 🤔🤔പിന്നെ ആതിരയുടെ പെർഫോമൻസിൽ 50000 ഇല്ലങ്കിലും 15000നുള്ള സ്കോപ്പ് ഉണ്ടായിരുന്നു 😡😡
@sivanisivani6454
@sivanisivani6454 2 жыл бұрын
Yes
@Peace619
@Peace619 2 жыл бұрын
Ivark parichayam ulla alkar indarnnnu adhaa chirich marinje
@liyarinu9473
@liyarinu9473 2 жыл бұрын
Sathyam
@jubimathew3169
@jubimathew3169 Жыл бұрын
Verum Udayippu
@mytravel6913
@mytravel6913 2 жыл бұрын
ഇന്നത്തെ ഹിറോ ആതിര ❤
@bindhu6865
@bindhu6865 2 жыл бұрын
Ambika still has tat cuteness in her face.. she shud hv maintained her body like bollywood celebrities..
@unnikrishnan-pp2302
@unnikrishnan-pp2302 2 жыл бұрын
മഞ്ജു ചേച്ചി ദയവു ചയ്തു സിമ്പിൾ മേക്കപ്പിൽ വന്നാൽ ഞങ്ങളെ പോലെ സിമ്പിൾ ആയിട്ടുള്ളവർക്ക് കുറച്ചു കൂടെ ഹാപ്പി ആയിരിക്കും
@thasll.7764
@thasll.7764 2 жыл бұрын
കാർത്തിക്ക് ചേട്ടന്റെ ഇന്നത്തെ dress പൊളിയായിട്ടുണ്ട് 😂 🥳
@r.a6887
@r.a6887 2 жыл бұрын
ആതിരയുടെ പെർഫോമൻസിന് നിങ്ങളൊന്ന് ചിരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു മജ്ജു കഷ്ടം 😠
@user-ti2rr9vr3y
@user-ti2rr9vr3y 2 жыл бұрын
ആതിരയുടെ പെർഫോമൻസിൽ നസീറിനു ചിരിവന്ന് മഞ്ജുവിനെ നോക്കി, ബസറടിക്കുമെന്നു കരുതി. പക്ഷേ, മഞ്ജു ചിരിയൊതുക്കി. അതിനുമുമ്പ് വായതുറക്കുന്നതിനുമുമ്പേ ചിരിച്ചുതുടങ്ങി. സെലിബ്രിറ്റികൾ നന്നായി ചിരിച്ചു. ആ കാർത്തിയില്ലെങ്കിൽ ഈ പ്രോഗ്രാംപോലും കാണാനിരിക്കില്ല, പലരും.
@shajahanshaji9748
@shajahanshaji9748 2 жыл бұрын
പശ്വാലിറ്റി നല്ലോണം feel ചെയ്തു ജെഗ്ജ്മെന്റിൽ..പ്രോഗ്രാമിന്റെ സത്യസന്ധത നിലനിർത്താൻ ശ്രമിക്കുക
@marythomas188
@marythomas188 2 жыл бұрын
അംബിക ചേച്ചി കാർത്തിക്കിനെ തോല്പിച്ചു 👍
@shareefurahmannaanisanu9585
@shareefurahmannaanisanu9585 2 жыл бұрын
അത്രയും നല്ല പെർഫോമൻസ്.. ഈ എപ്പിസോഡ് ഹീറോ ആതിര തന്നെ.. ആതിരക്കും കുഞ്ഞുവാവ ക്കും അഭിനന്ദനങ്ങൾ😘 സ്പോട്ട് ഒഡിഷണിൽ പങ്കെടുത്ത ഷാഫി യേ കൊച്ചിയിൽ ഇന്ത്യാ ഇംഗ്ലണ്ട് മാച്ച് ഉണ്ടായപ്പോൾ പരിചയപ്പെട്ടിരുന്ന്.. യുസുഫ് പത്താൻ്റെ ഫിഗറിൽ ആയിരുന്നു മച്ചാൻ..
@praveenraj9141
@praveenraj9141 2 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ പ്രിയപ്പെട്ട പ്രേ പ്ര കളേ...... സെലിബ്രിറ്റി ചിരിച്ചാൽ അടിക്കാൻ ഉള്ളതാണല്ലോ ഗോൾഡൻ ബസ്സർ. മനോജേട്ടൻ & അനീഷിന്റെ കോമഡിക്ക് രണ്ടു പേരും ചിരിച്ചു മറിഞ്ഞു എന്നിട്ടും No ഗോൾഡൻ ബസ്സർ 😭😭😭😭 ആതിര, Really Hats Off to U.... ❤️ Congrats in Advance.... 👶🏻
@iamranid9017
@iamranid9017 2 жыл бұрын
സെലിബ്രിറ്റി ചിരിച്ചാൽ ഗോൾഡൻ കൊടുക്കുമെന്ന് ആരും അവിടെ പറഞ്ഞിട്ടില്ല സെലിബ്രിറ്റി ഇല്ലാത്ത എപ്പിസോഡിലും ഗോൾഡൻ കൊടുത്തിട്ടുണ്ട്
@alphonsevarghese3016
@alphonsevarghese3016 2 жыл бұрын
ഇവർക്ക് ഇഷ്ടമുള്ളവർ വന്നു എന്ത് പറഞ്ഞാലും അവര് ചിരിക്കും. New face വന്നാൽ എന്താണ് ചിരി വരില്ലേ. എങ്കിൽ നിങ്ങൾക്കിഷ്ടമുള്ളവരെ മാത്രം വിളിച്ചാൽ മതി. മറ്റുള്ളവരുടെ time വേസ്റ്റ് ആക്കണ്ട. ഷെയിം shame
@aneeshjasmin1500
@aneeshjasmin1500 2 жыл бұрын
ആതിര പൊളിച്ചു 🥰🥰🥰🥰👌👌
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 жыл бұрын
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@christyabraham5421
@christyabraham5421 2 жыл бұрын
Starting Kurachu over ayyyo 😊😊😊
@SureshTvm-zm2vz
@SureshTvm-zm2vz 2 жыл бұрын
Ambhika Ravidran Super Annu.Eargitick Randuperrum. Super cool.
@reetharency3688
@reetharency3688 2 жыл бұрын
കർത്തിഖിന്റെ അവതരണം 👍. ഡാൻസ് കളിക്കുമ്പോൾ എന്താണ് സോങ് വോളിയതിൽ വെക്കാത്തത് nj
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
മഞ്ജുവിന്റെ അട്ടഹാസം അരോചകം
@yadunarayan6779
@yadunarayan6779 2 жыл бұрын
First performance..chali
@marythomas188
@marythomas188 2 жыл бұрын
Super Super 👍
@marythomas188
@marythomas188 2 жыл бұрын
Super 👍
@niyas1419
@niyas1419 6 ай бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍
@nakshathrasreekumar9550
@nakshathrasreekumar9550 2 жыл бұрын
Karthi chettan cutte look 'daddy girija'🤣
@rafivpvattachera7062
@rafivpvattachera7062 2 жыл бұрын
Chila comedy ku over chiri support kodukkunnundu
@marythomas188
@marythomas188 2 жыл бұрын
ഇക്ക ചെറുപ്പം ആയി ഫോട്ടോയിൽ 👍
@arunparameswaran7587
@arunparameswaran7587 2 жыл бұрын
Trivandrum Rock!!!!!
@majeedauh9713
@majeedauh9713 2 жыл бұрын
aathiraye thazhanju manju bazer adichilla mosham ayi
@rasiyacs9324
@rasiyacs9324 2 жыл бұрын
സുപ്പർ.
@bindhu6865
@bindhu6865 2 жыл бұрын
Manju aunty pls no overacting while giving reviews..
@ShibuManohar
@ShibuManohar Жыл бұрын
Songs എന്താണ് play aakathathu
@sulphih4923
@sulphih4923 2 жыл бұрын
❤️❤️❤️
@milankrishvlog3041
@milankrishvlog3041 2 жыл бұрын
💓💓
@iamranid9017
@iamranid9017 2 жыл бұрын
മനോജേട്ടാ അജേഷേട്ടാ 😍😍😍😍😘😘😘😘 ആതിരയുടെ വക നല്ലൊരു moti ക്ലാസ് അംബിക ചേച്ചി ഇത്ര സ്മാർട്ട് ആയിരുന്നോ
@annaroy2300
@annaroy2300 2 жыл бұрын
kollalo ❤️👍
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
13 മില്ലിൻ സസ്ക്രിബ് ഉണ്ടായിട്ടും ഒരു ലക്ഷം പേര് പോലും കാണുന്നില്ലല്ലോ I പരിപാടി
@sheemathytp3347
@sheemathytp3347 2 жыл бұрын
Karthiknte vesham🤔🤔🤔
@sibyct626
@sibyct626 2 жыл бұрын
ഒരു കോമഡി കണ്ടു മനോജ്‌ കോമഡി വലിയ മെച്ചം ഇല്ലായിരുന്നു ഇനി അടുത്തത് എന്താകുമോ എന്തോ 😔
@allensiby7433
@allensiby7433 2 жыл бұрын
Manju pillai over acting
@subhashn2721
@subhashn2721 2 жыл бұрын
Program good.but avatharakaruda valich comedy anu.please that avoid.
@mansoormansumansoor4236
@mansoormansumansoor4236 Жыл бұрын
Hu
@royjoy6168
@royjoy6168 2 жыл бұрын
ഒരു സമയത്ത് സുന്ദരിയായിരുന്ന അംബിക ഇന്ന് ഒരു ബൊമ്മ പോലെ വീർത്ത് വൃത്തികേടായിരിക്കുന്നു... രവി ചേട്ടൻ വലിയ കുഴപ്പമില്ല.
@siniljoby1617
@siniljoby1617 2 жыл бұрын
Certain group people comes & shows any rubbish they will laugh without any humour….observed many times
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 жыл бұрын
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 39 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Ep 429 | Oru Chiri Iru Chiri Bumper Chiri | Comedy kicks
42:14
Mazhavil Manorama
Рет қаралды 10 М.
EP 161 | Oru Chiri Iru Chiri Bumper Chiri | A Fun Packed Episode
43:01
Mazhavil Manorama
Рет қаралды 735 М.
КТО УКРАЛ АРБУЗ? #тесты #вызовы
0:30
Stark Enigmatik
Рет қаралды 1,3 МЛН
مستحيل أنها أرادته!! 🐕
0:20
One More Arabic
Рет қаралды 6 МЛН
Dwon on't stop laughing at the moment kids,🥹🤣#Funnykids #shortsfeed #kids #Trendin
0:11
QkzsefgkdjhishaonbaczhakxQksj
Рет қаралды 16 МЛН
Мальчик удивил всех своих друзей!
0:19
EnderStories
Рет қаралды 4,7 МЛН
КТО УКРАЛ АРБУЗ? #тесты #вызовы
0:30
Stark Enigmatik
Рет қаралды 1,3 МЛН