നല്ല ഉപദേശം... വിഷമത്തിലായ students etc കളുടെ പ്രാർത്ഥന ദൈവം കെട്ടു, അധികാരികൾ താമസിയാതെ ഇവർക്ക് വേണ്ടി നല്ല പാത തുറക്കും. Pray for it🎉
@godzon10344 күн бұрын
താങ്കൾ പറയുന്നത് 100% true 👍🏻
@jojoabrahamthomas7353 күн бұрын
Status പോയി നിൽക്കുന്നവർ ദയവു ചെയ്തു രാജ്യം വിടുക.. Illegal ആയി റെക്കോർഡ് വന്നാൽ പിന്നെ നാട്ടിൽ നിന്ന് Canadian experience class വെച്ച് PR ന് അപ്ലൈ ചെയ്യാൻ പറ്റില്ല....സ്റ്റാറ്റസ് പോയിട്ട് വല്ല basementilum പോയി ഒളിച്ചിരുന്നാൽ ജീവിതകാലം മുഴുവൻ ഒളിച്ചിരിക്കേണ്ടി വരും.... കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ....
@robingeorge16194 күн бұрын
സ്വന്തം കാശ് കൊടുത്തു പൊതുമാപ്പിനായി കാത്തു നിൽക്കുന്ന പിള്ളേരുടെ ഗതികേട്
@Clivemc054 күн бұрын
Appapan number description ullathu correct aano, what’s app dp oru Chinese couple aanu
@driverappappn4 күн бұрын
നന്ദി ..it was a mistake
@jinoyjacob71173 күн бұрын
👍👍👍🤗😇
@SulaimanSulaiman-q9v4 күн бұрын
Ur great love u bro
@SanthoshER-i6v4 күн бұрын
❤❤
@BabyND-cw7mu4 күн бұрын
🎉
@davisronald0074 күн бұрын
History repeat? Like, 1920 - Spanish flu 2020 - Covid19
@bijoysebastian65474 күн бұрын
Spanish Flu was a Natural Calamity. But COVID 19 is Man Made Calamity. Chinese 🦠🦠
@Usercomment3 күн бұрын
World is moving into 1776 constitution. No US, Canada, Australia, NZ or UK corporations. All will be merged into republic under the US republic (Trump is the Commander in Chief of the republic not the corporation. Do some serious research or wait for the world wide disclosure (can come in this year).
@driverappappn3 күн бұрын
Maybe. But says of us is DONE. maybe China. America is still delusional
@sajanjohn68083 күн бұрын
Appappan canadayil kidannalum makkal nokkan pokunilla it's a truth
@driverappappn3 күн бұрын
That's true. Eniyulla kalam makkal nokkum ennullathu verum vyamoham
@SulaimanSulaiman-q9v4 күн бұрын
Students dnt worry ask help frm Mathew samul he is best frnd trumb nd moddi he cn help
@driverappappn3 күн бұрын
Who is he
@gijuvarghese65454 күн бұрын
I akways wanted to be a driver when I was a kid. There was a TV show called BJ and the Bear, I think. Now lots of Indians doing driving, eh?
@driverappappn4 күн бұрын
Yep. But future is bleak for driving as a profession
@gijuvarghese65454 күн бұрын
@driverappappn why? Now, at 58 lived doing other stuff all my life. India or US are quite different to here. Naatil evida veed?
@georgejose38404 күн бұрын
Cetta demotivated cheiyaruthu
@driverappappn3 күн бұрын
Sorry you took this like this. Is not my intention.
@johnpoulose44534 күн бұрын
100 കൊല്ലത്തിനിപ്പുറവും കിട്ടിയ അടികളിൽ നിന്ന് ഒന്നും പഠിക്കാത്ത,സ്വയം പര്യാപ്തമല്ലാത്ത ഒര് രാജ്യവും, സമൂഹവും😢 അതിന്റെ കേട് സംഭവിച്ചു കൊണ്ടിരിക്കുന്നത് നല്ലൊരു ഭാവി സ്വപ്‌നം കണ്ട വിദേശ വിദ്യാർത്ഥികളും, കുടുംബാംഗങ്ങളും💔
@driverappappn4 күн бұрын
Very true. Thanks dear
@johnpoulose44534 күн бұрын
@@driverappappn Thank you അപ്പാപ്പൻ ❣️❣️
@lakeofbays16223 күн бұрын
Hello my dear, nobody from Canada advised the foreign students to dream. Unless Canadian government grants them PR visa, they should not dream anything. These students should re-read their SOP.
@GunsAndRoses-p1g3 күн бұрын
Mallus will never learn anything . They love utopian socialism.
@TansiNoronha4 күн бұрын
Foolish comment of history
@USI20254 күн бұрын
ഈ മലയാളികൾ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി😂😂. ഗൾഫിലോട്ട് കുടിയേറ്റം കൂടിയപ്പോൾ അവിടെ സ്വദേശിവൽക്കരണവും നിതാഖാത്തും. യൂറോപ്പിലോട് കുടിയേറിയപ്പോൾ അവിടെ സാബത്തിക പ്രതി സദ്ധി, കാനഡയിലോട്ട് കുടിയേറിയപ്പോൾ അവിടന്നു ട്രൂഡോ വഴി പണി. അമേരിക്കയിലോട്ട് കുടിയേറിയപ്പോൾ പണി ട്രംബ് വഴി😂😂😂😂 വെറും മുഞ്ചാനായി മലയാളി പ്പിളേരുടെ ജീവിതം ഇനിയും ബാക്കി ..... നാട്ടിലോട്ട് കയറി വാടാ മക്കളെ മോദിയുടെ Fake Deep Ai എന്ന സ്വയംതൊഴിൽ പദ്ധതിയിൽ അംഗമാകു. BJP iT Cell ൻ്റെ എല്ലാ Training ഉം സഹായ സഹകരണങ്ങളുമുണ്ടാകും. ഓരോ ദിവസം 10 fake News & വർഗ്ഗിയ News കൾ നിർമ്മിച്ച് സോഷ്യൽ മിഡിയയിൽ പ്രജരിപ്പിക്കുക.... സോഷ്യൽ മിഡിയയിൽ വൈറലും കത്തി കയറുകയും ചെയ്യുന്ന. വാർത്തകൾക്ക് പതിനായിരം രൂപ തരും.
@GunsAndRoses-p1g3 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായം ഒന്നും ഇല്ലേ , നാട്ടിൽ വല്ല സംരംഭവും തുടങ്ങി രക്ഷപെടാൻ ? 😂😂😂
@USI20253 күн бұрын
@GunsAndRoses-p1g കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്വയംതൊഴിൽ എടുത്താൽ വെട്ടാനും കുത്താനും ഇറങ്ങണം. ഇറച്ചിമേ മണ്ണ് പറ്റണ കളിയാണത്. അത് വേണോ. കാനഡാ കുഞ്ഞുങ്ങൾക്ക് താങ്ങത്തില്ല ആ പണി .
@driverappappn3 күн бұрын
Kollallo. Sarikkum. 🤪
@driverappappn3 күн бұрын
Samrambam nattil. Oru brewery thudangiyalo ennaloxhallo