EP 229 | Oru Chiri Iru Chiri Bumper Chiri | Festival of comedy gets into extreme celebration...!

  Рет қаралды 236,871

Mazhavil Manorama

Mazhavil Manorama

Күн бұрын

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
There was already an assumption that the competitors will get bumper as the performances had an overflow of counters..!!
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM to 9. 30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com... Life is a tragedy for those who feel and a comedy for those who think

Пікірлер: 72
@shafimammootty2159
@shafimammootty2159 2 жыл бұрын
സങ്ക്രാന്തി ചിരിച്ചു കുട്ടികളുടെ സ്കിറ്റിൽ, but ബമ്പർ കൊടിത്തില്ല ഇങ്ങനെ പോയാൽ പ്രോഗ്രാം ഞങ്ങൾ ബഹിഷ്കരിക്കും
@മണികണ്ഠൻഅണക്കത്തിൽ
@മണികണ്ഠൻഅണക്കത്തിൽ 2 жыл бұрын
ബംബർ ആർക്കാണു കൊടുക്കെണ്ടതെന്നു നിർദ്ദേശമുണ്ടെന്നു തോന്നുന്നു. ആദ്യത്തെ രണ്ടിലും ചിരിക്കാനുണ്ടായിരുന്നു. എന്നിട്ടും ബലംപിടിച്ചിരുന്നു. മൂന്നാമത്തേതിൽ, തുടക്കത്തിൽ മൂന്നുപേരും ചിരിച്ച കോമഡികളൊക്കെ പരിചിതമായിരുന്നു. എന്നിട്ടും ആദ്യമായി കേട്ടതുപോലെ പൊട്ടിച്ചിരിച്ചു. സംഗതി കൈവിട്ടുവെന്നു മനസ്സിലായ നസീർ, ഇനി ചിരിക്കാനുള്ള കോമഡി ഉണ്ടായാല്ലെങ്കിലോ എന്നുകരുതി ചിരിവരാതിരുന്നിട്ടും അഭിനയിച്ചു ബസറടിച്ചു. വാസ്തവത്തിൽ അതിനെല്ലാം ശേഷമാണ് ചിരിക്കാനുള്ള കോമഡികൾ അവർ പറഞ്ഞത് എന്നാണ് എനിക്കു തോന്നിയത്. നല്ല കലാകാരന്മാരാണ്. പക്ഷേ, ഇതൊക്കെ കാണുമ്പോൾ എന്തോ പോലെ... മഞ്ജുപിള്ളയുടെ മേക്കപ്പ് അല്പം കുറച്ചിരുന്നെങ്കിൽ, ആ മുഖത്തു നോക്കാമായിരുന്നു. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നു പറയുമ്പോലെയാണ് മിക്കപ്പോഴും മേക്കപ്പ്. ഏറ്റവും നല്ല മേക്കപ്പ് ഒരു ബ്ലാക്ക് സാരിയിലായിരുന്നു എന്നതും ഓർമ്മിക്കുന്നു.
@merlienannakurien9649
@merlienannakurien9649 2 жыл бұрын
Manju chechy you look amazing on this costume...I love this program....never missed any of the episodes...keep going
@subinsl6232
@subinsl6232 2 жыл бұрын
എനിക്കും ഉണ്ട് ഒരു ഫ്രണ്ട് മൂഡേഷ് (അരുൺ )
@josephpk3154
@josephpk3154 2 жыл бұрын
വളരെ നല്ല പ്രോഗ്രാം ആണ് ഇതു......
@tincydavid2111
@tincydavid2111 2 жыл бұрын
Karthikine inn kannan Adipolli
@ansithac3373
@ansithac3373 2 жыл бұрын
അടുത്ത എപ്പിസോഡ് എന്താ ഇടാത്തത്?, 😪
@thavakkalna5836
@thavakkalna5836 2 жыл бұрын
പെണ്ണുങ്ങളൊക്കെ ഇപ്പൊ മാസക്കുളിയാണ് കുളിക്കുന്നത്.😄😄
@eprashid149
@eprashid149 2 жыл бұрын
Bambar chiriyude katta fans aarokke❤
@celinejohny3222
@celinejohny3222 2 жыл бұрын
എന്നാ bora
@kusalakumari6596
@kusalakumari6596 2 жыл бұрын
Very good programme.
@mohaneswaranvelupillai-rd3sf
@mohaneswaranvelupillai-rd3sf Жыл бұрын
Super
@guruji2912
@guruji2912 2 жыл бұрын
പ്ലീസ് മഞ്ചുപിള്ളയെ മാറ്റുക എന്തുപറഞ്ഞാലും ചിരിക്കുന്ന കോമഡിയുമായി ഒരു ബന്ധവുമില്ലാത്തതിനെ എന്തിനാ
@aavesamyellow4077
@aavesamyellow4077 2 жыл бұрын
Secont poli 💥💥💥 👍 👍 👍
@rejidevraveendran155
@rejidevraveendran155 2 жыл бұрын
Pilleru kollam super pakshe athu pashanam shajiyude skit anu ennalum kuzhappamilla super arunnu
@praveenraj9141
@praveenraj9141 2 жыл бұрын
മൂന്നു പെർഫോമൻസും ബമ്പർ അർഹിച്ചിരുന്നു. എന്ത് ചെയ്യാൻ.... നസീറിക്ക അനങ്ങാപ്പാറ അല്ലേ... 😭 ആ കുരുന്നുകളുടെ പെർഫോമൻസിൽ നസീറിക്ക ചിരിച്ചിരുന്നു. Buzzer അടിച്ചില്ലെന്നു മാത്രം 😭😭😭😭 ഒന്ന് മാറ്റമോ പ്ലീസ് അദ്ദേഹത്തെ.......
@mnster1350
@mnster1350 Жыл бұрын
Athe
@kdpappu9996
@kdpappu9996 2 жыл бұрын
ɴɪᴄᴇ😇
@jmathew3942
@jmathew3942 2 жыл бұрын
30:22, 30:32 okkae chirichu Naseerikka
@niyas1419
@niyas1419 8 ай бұрын
😍😍😍😍😍😍😍😍
@pranav.m.spranav.m.s253
@pranav.m.spranav.m.s253 2 жыл бұрын
♥♥♥♥
@rahimperumbumkattil6236
@rahimperumbumkattil6236 2 жыл бұрын
Ooyyy
@lukman__334
@lukman__334 2 жыл бұрын
Poli 🥰
@shafimammootty2159
@shafimammootty2159 2 жыл бұрын
പ്രോഗ്രാമിന്റെ റൂൾസ് ഒക്കെ അറിയാം സങ്ക്രാന്തി ചിരിക്കില്ല ചിരിച്ചാലോ ബഫർ അടിക്കില്ല
@richusworld7624
@richusworld7624 2 жыл бұрын
Next episode evde kure ayi wait cheyyunnu
@adinan.h948
@adinan.h948 2 жыл бұрын
Adutha episode entha idathe
@kaimalanil7017
@kaimalanil7017 2 жыл бұрын
Jayachandran & sajin u r performance was priceless.
@bunaisbunais3154
@bunaisbunais3154 2 жыл бұрын
Qhoooi1qq aqua1q
@fathimaramshi357
@fathimaramshi357 2 жыл бұрын
Rrxrrr
@mercyt3508
@mercyt3508 2 жыл бұрын
Hi
@jayareshmig3201
@jayareshmig3201 2 жыл бұрын
Ethra sankadamundenkilum Yi program Kanda mathy
@lathikasudheer1732
@lathikasudheer1732 2 жыл бұрын
Intro boring 🤔🤔
@nuhmanshibili4545
@nuhmanshibili4545 2 жыл бұрын
😂😂😂😂
@babithak1342
@babithak1342 2 жыл бұрын
Sankranthi nazeer ottum comedy illaatha manushian adhehathe innu mattumo pls
@muhammednihad5793
@muhammednihad5793 2 жыл бұрын
👍👍👍👍
@iamranid9017
@iamranid9017 2 жыл бұрын
ആദ്യത്തെ രണ്ടിലും പോട്ടെ ബമ്പറിനു ഉണ്ടെന്നും ഇല്ലെന്നും വെക്കാം പക്ഷെ മൂന്നാമത്തെ സാജിന്റെ skit നന്നായി പിടിച്ചു നിന്ന പോലുണ്ടല്ലോ നസീർക്കാ ബമ്പറും കഴിഞ്ഞു ഏകദേശം ഗോൾഡൻ വരെ എത്തിയതാണ് രണ്ടാളും നന്നായി ചിരിക്കുമ്പോ നസീർക്ക maximum ബലം പിടിച്ചു നിക്കുന്നതായി clear ആയി കാണാനുണ്ടായിരുന്നു ഇപ്പോ skit/script നോക്കിയല്ലാതെ കാശ് കൊടുക്കുന്നതായി പ്രോഗ്രാം മാറുന്നുണ്ട് Audition fst man ആ വേദി വാരിക്കൂട്ടും നല്ല potentiontal ഉണ്ട്
@asiyaasi7341
@asiyaasi7341 2 жыл бұрын
Next episode postatha ntha
@prateeksha3355
@prateeksha3355 2 жыл бұрын
ആ...... സങ്കുനെ മാറ്റിയാൽ സുപ്പർ ആണ് അയാളെ കാണുമ്പോൾ ദേഷ്യം വരുന്നു
@rameshraman2660
@rameshraman2660 2 жыл бұрын
229 ശേഷം ഉള്ള episode കാണുന്നില്ലല്ലോ
@Nash_nashi
@Nash_nashi 2 жыл бұрын
Edavanakad
@ansithac3373
@ansithac3373 2 жыл бұрын
ഞാൻ ഈ പ്രോഗ്രം എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ടായിരുണ്ടായിരുന്നു ഈ എപ്പിസോഡ് കടിഞ്ഞിട്ട് പിന്നെ അടുത്ത എപ്പിസോഡ് ഇതു വരെ വന്നിട്ടില്ല? അത് എന്താ ഇടാത്തത്???????? Pliz റിപ്ലൈ😔😔😔😔😔😔😔
@kaimalanil7017
@kaimalanil7017 2 жыл бұрын
ജയചന്ദ്രൻ & സജിൻ സ്കിറ്റിന് മിനിമം 2 ലക്ഷം കൊടുക്കണം
@nisafathima9630
@nisafathima9630 Жыл бұрын
നല്ല രസം എങ്കിൽ സംക്രാന്തി എന്തെ ചിരിക്കാഞ്ഞേ
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 2 жыл бұрын
തുടക്കം സ്കിപ് ചെയ്തു കാണുന്നവർ വയെ.. അത്ര ബോർ ആണ് മൂന്ന് ജന്തുക്കളുടെയും കളികൾ 🖕
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Funs up on a time contestants ellarum ingottu ponallo Ithakumpo vattachilavum nadakkum
@sheejasubrahmannian2753
@sheejasubrahmannian2753 2 жыл бұрын
ഫ്രഞ്ചു കിസ്സ് ൽ എന്താ ഇത്ര ചിരിക്കാൻ
@priyaaruz2017
@priyaaruz2017 2 жыл бұрын
അത് കിട്ടുന്നത് കൊണ്ടല്ലേ ഈ ചിരി 🤩🤩🤩
@mnster1350
@mnster1350 Жыл бұрын
Ee episodile judging fair allaayirunnu Naseer kka aadyathe 2 performance lum chirikkunnath sharikk kaanunnund Paranjitt kaaryalla
@balakrishnannair2960
@balakrishnannair2960 2 жыл бұрын
oruchirieruchiribabarchiripulapisodkanikathadhatha
@Keralatugofwarassociation
@Keralatugofwarassociation 2 жыл бұрын
Evr ok ara deliberately guest etu vilikan
@arunwave
@arunwave 2 жыл бұрын
Intro thanne veruppiche.. 🤦🤦🤦
@fasilfayis1877
@fasilfayis1877 2 жыл бұрын
Arule
@pushparajan99
@pushparajan99 2 жыл бұрын
Mr:നസീർ നിങ്ങൾ നീതിപൂർവം ആണോ അവിടിരുന്നു ജഡ്ജ് ചെയുന്നത്.... സ്വന്തം മനഃസാക്ഷിയോട് ചോദിക്കുക?
@rkpillai3
@rkpillai3 Жыл бұрын
ഇത്രയും നല്ല കമെന്റ്സ് പറഞ്ഞിട്ട് ഒരു മാതിരി സമ്മാനമാണല്ലോ കൊടുത്തത്? ഇത്രക്ക് നികൃഷ്ട സ്വഭാവം കാണിക്കരുത് ജഡ്ജസ്. എല്ലാവരും ചിരിച്ചിട്ട് 15000 രൂപയാണല്ലോ കൊടുത്തത്? കഷ്ടം...
@mrperfect1051
@mrperfect1051 2 жыл бұрын
ഇതിൽ ചുവന്ന T shirt ഇട്ട ആൾ ബിരിയാണി സിനിമയിൽ first husband ആയി അഭിനയിച്ച ആൾ ആണൊ
@dxbibrahim5430
@dxbibrahim5430 2 жыл бұрын
പ്രസിപൽ ന്റെ റൂമിൽ പോയി വന്നു ഒന്നും മനസിൽ ആയില്ലേ 😂😂😂
@abdulkareem7633
@abdulkareem7633 2 жыл бұрын
End comady endinaa veruthy chirikunnath
@bijijoseph7239
@bijijoseph7239 2 жыл бұрын
Nazeer oru manasakshi illatha manushyananalle
@irfanirfu920
@irfanirfu920 2 жыл бұрын
Pavam aan aaa chetta 😁
@akhilrajcr7259
@akhilrajcr7259 2 жыл бұрын
1_
@sakeerhussainkolangarakand9779
@sakeerhussainkolangarakand9779 2 жыл бұрын
രണ്ട് നമസ്തേ ഭാവി സംഘി കുട്ടന്‍മാര്‍. നമ്സ്തേ സംഘി ശിശുക്കളെ. ഹായ് പറഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴും
@baijuthankappan8429
@baijuthankappan8429 2 жыл бұрын
നമസ്തേ- നിന്നിലുള്ള ഈശ്വരനെ ഞാൻ നമിക്കുന്നു- Dear, please understand താങ്കളുടെ വലിയ ബുദ്ധിയിൽ നിന്നും കുഞ്ഞുങ്ങളെ ഒഴിവാക്കു
@baijuthankappan8429
@baijuthankappan8429 2 жыл бұрын
Hai - As a adverb means YES
@mohaneswaranvelupillai-rd3sf
@mohaneswaranvelupillai-rd3sf Жыл бұрын
Super
@milankrishvlog3041
@milankrishvlog3041 2 жыл бұрын
❤️❤️💓💓
@mohaneswaranvelupillai-rd3sf
@mohaneswaranvelupillai-rd3sf Жыл бұрын
😂
@nabeel2511
@nabeel2511 2 жыл бұрын
Super
@nabeel2511
@nabeel2511 2 жыл бұрын
Super
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Comedy_Stars_S12_E489_EPISODE_Reference_only
42:21
Asianet
Рет қаралды 102 М.
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН