Karapuzha adventure zone open aayittundu. Ithokke kandittu adventure cheyyan porunnel vekam Wayanad lekk ponnoloo
@sskkvatakara58284 жыл бұрын
E3 park vyanad
@sujiththamalam2794 жыл бұрын
@@ashrafexcel P👍👍👍👍
@mohammedsiyad94694 жыл бұрын
Bibro പറയും പോലെ tankyuo tankyuo😜😃😃
@itsmerahul35434 жыл бұрын
👍🏻
@Lensofvyshakh3 жыл бұрын
@Francisco Auerbach aynu
@ashifatm1004 жыл бұрын
Route Records തലക്ക് പിടിച്ചവർ ഒന്ന് ലെെക്കിക്കെ
@renjithunni66174 жыл бұрын
തലക്കു പിടിച്ചിട്ട് കുറച്ചു കാലമായി 😍😍😍
@raheebmalappuram64814 жыл бұрын
Videos ഹിറ്റ് ആണോ ന്ന് ഇടക്കിടെ നോക്കും😍😍
@athishp72784 жыл бұрын
@@raheebmalappuram6481 ഞാനും 🤩
@Flamingo___Decor4 жыл бұрын
Sathyam
@വന്ദനകൃഷ്ണ4 жыл бұрын
ഗയ്സ് വിളിയില്ല , പവർ വിളിച്ചു വരുത്തലില്ല.., ശാന്തം സുന്ദരം...വിഞ്ജാനം.... ഒന്നും പറയാനില്ല...👌
@abdulsanood68504 жыл бұрын
Ashrafka ishtam♥️
@nasmarashik24783 жыл бұрын
Correct👍
@rahimvlogs29964 жыл бұрын
എങ്ങനെയെങ്കിലും ഒപ്പിച്ചു ഒരു വീഡിയോ ഇടണം,, ഒന്നും നടന്നില്ലെങ്കിൽ സ്വന്തം കാര്യമോ മറ്റോ തയ്യാറാക്കി ഒരു നെഗറ്റീവ് ക്യാപ്ഷനും കൊടുത്തു view കൂട്ടണം, ഇതാണ് പല വമ്പൻ youtuber മാരും ചെയ്യുന്നത്.. എന്നാൽ അഷ്റഫ് ബ്രോ ശെരിക്കും പണിയെടുത്തു കുറവുകളില്ലാതെ ഓരോ വിഡിയോസും പ്രേക്ഷകരിൽ എത്തിക്കുന്നു.. good documentation.. thank you ashraf bro...
@haneefamanuppa64274 жыл бұрын
Hai rahim bayi nammukum ethe polle video cheyanam
@nsnsns57864 жыл бұрын
Correct
@raveendrakurup48014 жыл бұрын
വ്യൂസ് കുട്ടുന്നതിലുപരി ചെയുന്ന വിഡിയോയോടുള്ള ഡെഡിക്കേഷൻ അതാണ് അഷ്‌റഫ് ഇക്കാ
@Sparkvinod4 жыл бұрын
നിങ്ങള്‍ ഒരു വല്ലാത്ത സംഭവം ആണ് Bro.... ഇതുവരെ കാണാത്ത ഒരുപാട് കാഴ്ചകള്‍ തന്ന ആശാൻ.. Keep it up
@DarkBoyGaming4 жыл бұрын
ഇതുവരെ കാണാത്ത കാഴ്ചകളിലേക്ക് നമ്മെ കൊണ്ട് പോകുന്ന ഈ ചാനലിനും നമ്മുടെ അഷ്‌റഫ് മച്ചാനും ഇരിക്കട്ടെ ഇന്നത്തെ 🖤👍🔥
@pauljaijo2124 жыл бұрын
Very good
@Yousaf_Nilgiri4 жыл бұрын
ഞങ്ങൾക്കൊന്നും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല ഇങ്ങനെ ഒരു യാത്ര. പക്ഷേ ഞങ്ങൾ യാത്ര ചെയ്ത ഒരു ഫീൽ ആണ് ഈ വീഡിയോ കണ്ടു തീരുമ്പോൾ ലോകം മുഴുവനും ഇതുപോലെ ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു😍
@lidadilsbonsai4 жыл бұрын
Yusuf ka നമ്മളും ഉണ്ട് ഇവിടെ
@chakka28514 жыл бұрын
@@lidadilsbonsai ഞാനും ഉണ്ട്
@renjith11774 жыл бұрын
പണ്ട് ഞായറാഴ്ച വൈകുന്നേരം 4മണിക്ക് ദൂരദർശനിലെ സിനിമ കാണാൻ ഇരിക്കുന്ന പോലെ ഇപ്പോൾ അഷ്രഫിക്കയുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നേ......
@Subeer-px2zz4 жыл бұрын
മറ്റുചില youtubers കിടന്ന് തല്ലു കൂടുമ്പോൾ ഇദ്ദേഹം ഇവിടെ പൊളിക്കുകയാണ് ❤️
@ajinjp4 жыл бұрын
Aysheri
@hassanbavabava92233 жыл бұрын
മല്ലു അല്ലാ എന്ന് പറയാൻ പറഞ്ഞു
@asiizzah82844 жыл бұрын
ട്രാവൽ രാജാവ് വീണ്ടാമതും എത്തിയിട്ടുണ്ട് മക്കളെ എല്ലാവരും ആഹ്ലാദിപ്പിൻ...
@haneefbismillah91223 жыл бұрын
ഒരാഴ്ചയായി താങ്കളുടെ വിഡിയോകൾ കാണുന്നു ഒരുദിവസവും മുടക്കാതെ നോക്കണമെന്ന് മനസ്സ്പറയുന്നു താങ്കൾ ഒരു സംഭവം തന്നെയാണ് യാത്ര വിവരണത്തിന്റെ വിഷയത്തിൽ ബിഗ് സല്യൂട്ട്
@Travelistabysantos4 жыл бұрын
Heavy♥️🙏🙏
@shajahanek96964 жыл бұрын
Machane ningal polikanam kerala trip
@favasfavas66834 жыл бұрын
Santappo power varatte
@nizaralikkal77194 жыл бұрын
Santappaaa 😍
@muhammadshaheer86234 жыл бұрын
Bro 💞💞
@shakirmt95104 жыл бұрын
Santappan💪
@subeernani27374 жыл бұрын
പോസിറ്റീവ് വൈബ് മാത്രം തരുന്ന ചാനൽ 🥰
@majimaji52064 жыл бұрын
നമ്മുടെ നാടിന്റെഅബിമാ moosa
@ksa70104 жыл бұрын
ഓരോ ദിവസവും പ്രകൃതി സുന്ദരമായ കാഴ്ചകളുടെ കൂടെ പുതുമകൾ തേടി പോകുന്ന അഷ്റഫ് ഇക്കായുടെ യൂട്യൂബ് ചാനൽ മനോഹരം തന്നെയാണ്,,🥰❤️
@ഹരിതകേരളം-ണ2ഴ4 жыл бұрын
❤️
@joycedev29914 жыл бұрын
പരസ്യത്തിൽ കാണുന്നപോലെ സുന്ദരമാണോ ഒഡിഷ കാത്തിരിക്കാം... റൂട്ട് റെക്കോർഡ്സ് യിനൊപ്പം മാത്രം. 😍😍😍
@krdiljid4 жыл бұрын
നമ്മളുടെ നാടിൽ നിന്ന് വ്യത്യസ്ഥമായി അവിടെ ടൂറിസ്റ്റ് Place കളിൽ പ്രായമാവർ കൂടുതലുണ്ട്❤️❤️❤️
@krdiljid4 жыл бұрын
Work കഴിഞ്ഞ് വന്ന് ഫുഡ് കഴിച്ച് കഴിഞ്ഞാൽ പിന്നെ Rout Records ന്റെ വീഡിയോക്ക് വേണ്ടിയുള്ള തിരച്ചിലാണ് ഇപ്പൊ ഇതൊരു Daily Routine ആയി Ashraf Excel & B Bro Uyir❤️❤️
@Rajan-sd5oe4 жыл бұрын
ഉറക്കം തൂങുക എന്ന് കേട്ടിട്ടുണ്ട് .പക്ഷെ "തൂങ്ങി ഉറങ്ങുക " എന്ന് കേൾക്കുകയും കാണുകയും ചെയ്യുന്നത് ആധ്യമായിട്ടാ .കൂടാതെ ഞങ്ങളെ ഗുഹജീവികളും ആക്കി മാറ്റി .അടിപൊളി.
@sreejishaunnikrishnan96414 жыл бұрын
Adhyamayitta first like adikkannee....ikkade video upload cheyyaunnathumm wait cheyythirikkarnnuu.... Ikkade video kanunnath Oru prathyeka feel aanuu... Ooroo Videos ntem Presentation Oru rakshayillaa...
@Linsonmathews4 жыл бұрын
നമ്മളെ, കാണാത്ത കാഴ്ചയുടെ മറ്റൊരു ലോകത്തെക്കാണ് അഷറഫ് ഇക്കാ കൂട്ടികൊണ്ട് പോകുന്നത് 🤗❣️
@renymolthomas17004 жыл бұрын
I have visited these places, but your videos gave me an experience to see AP in a different angle...these places are beautifully captured by ur camera.....your videos tempting me to go to AP once again🥰🥰
@shabeerkv25354 жыл бұрын
Guys we need to support this type of vloggers to reach 1 million faster. Superb video ashraf bro & B bro
@sarkittfromkl5424 жыл бұрын
മനസമാധാനം കിട്ടാൻ വേണ്ടി ഇങ്ങോട്ട് വന്നു സന്തോഷം 🤩🤩🤩🥰🥰🥰 ബാക്കിയുള്ളടുത്ത് എവിടെ നോക്കിയാലും പ്രശ്നം ഇവിടെ അത് ഇല്ല 🥰🥰🥰
@subeernani27374 жыл бұрын
ലേറ്റാ വന്താലും ലേറ്റസ്റ്റായി വരും..❤️
@abuihan23434 жыл бұрын
ചെറിയ ചെറിയ ചളി അടിയും വലിയ വലിയ കാഴ്ചകളുമായി അവര്‍ മുന്നേറുകയാണ് സുഹൃത്തുക്കള മുന്നേറുകയാണ്😀😍
@പാട്ടുകളുടെതോഴൻതയ്യില്സ്4 жыл бұрын
എന്നാലും നല്ല രസമാണ് കാണാൻ
@പാട്ടുകളുടെതോഴൻതയ്യില്സ്4 жыл бұрын
എന്നാലും നല്ല രസമാണ് കാണാൻ
@abuihan23434 жыл бұрын
അതെ👍
@geethakr54174 жыл бұрын
👌
@riyasriyaspallikkal13034 жыл бұрын
ഹാങ്ങിങ് റൂംസും പുതിയ അനുഭവം തന്നെ..... നിലവിൽ എന്നെകൊണ്ട് സാധിക്കാത്ത എന്നാൽ എനിക്കേറ്റവും ഇഷ്ടമുള്ള കാഴ്ചകൾ നിങ്ങൾക് ഒരു പാട് നന്ദി
@jittosfoodvibes4 жыл бұрын
അഷ്‌റഫ് ഇക്കാന്റെ ചാനൽ കേരളത്തിലെ എല്ലാ ട്രാവൽ വ്ലോഗർമാരിൽ നിന്നും തികച്ചും വെത്യസ്തമായ ചാനൽ ആണ്. Take care bb bro &ashraf bro
@athishp72784 жыл бұрын
True 😍💯
@MsPrameesh4 жыл бұрын
ഇൗ മാസം നാട്ടിൽ വരും ... വന്നിട്ട് ഞാനും koodatte 2.3 days നിങ്ങളുടെ കൂടെ . എവിടെ ആണ് എങ്കിലും കുഴപ്പം ഇല്ല. ഡ്രൈവർ ആണ്. പിന്നെ പ്രവാസി അല്ലേ അതുകൊണ്ട് വല്യ കുഴപ്പം ഇല്ലാതെ കുക്കും ചെയ്യാം ബ്രോ 🥰🥰🥰🥰😘😘😘😘
@sajikk59754 жыл бұрын
21-ാം നൂറ്റാണ്ടിലെ എസ്.കെ പൊറ്റക്കാട് എന്നു വിളിച്ചോട്ടെ... രണ്ടാൾക്കും അഭിനന്ദനങ്ങൾ.. Super....👍👍
@abunazlasiru68034 жыл бұрын
പലരും യാത്ര പോകുന്നുണ്ട് പക്ഷെ ഇങ്ങ പോകുമ്പോൾ ആണ് അതൊരു യാത്ര ആയി തോന്നുന്നത് skip അടിക്കാതെ കാണാൻ തോന്നുന്നത് keep it up ആപ്പുമൊന്റെ ഉപ്പ
@_kevi_n4 жыл бұрын
വീഡിയോ കാത്തിരുന്നു കാണുന്നവരുണ്ടോ....?
@josephka3694 жыл бұрын
ഉണ്ട്
@vysakhthodupuzha16774 жыл бұрын
പിന്നില്ലാതെ 💪
@aneeshjasmin15004 жыл бұрын
പ്രവാസികൾ എവിടെ ഓടിവാ 🥰🥰🥰👌
@AiwaAsh4 жыл бұрын
Pinnallathe😂😂vannolleee sub cheyy pravassy power kanatte. .from . kuwait 😍
@shareefmd12824 жыл бұрын
riyadh
@aneeshjasmin15004 жыл бұрын
ജിദ്ദ
@babubabu80104 жыл бұрын
ദമാമിൽ നിന്നു ഠ ഞാൻ
@shibilullahsworld88244 жыл бұрын
പേര് ബോറ എന്നാണെങ്കിലും സംഗതി സൂപ്പറാ ...
@ഹരിതകേരളം-ണ2ഴ4 жыл бұрын
😁👍
@itsmerahul35434 жыл бұрын
റൂട്ട് റൊക്കോഡ്സ് അടിപൊളിയാ 💪🏻
@Lensofvyshakh4 жыл бұрын
Pinnalla
@shareenasalim94 жыл бұрын
😅😅
@musthafaaandimusthafa77634 жыл бұрын
ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിന് ഒരായിരം നന്ദി 🌹
@KwidTechsolutions14 жыл бұрын
ഞാൻ പോലും അറിയാതെ നിങ്ങളുടെ വീഡിയോക്ക് വേണ്ടി അഡിക്റ്റ് ആയി കൊണ്ടിരിക്കുകയാണ്
@rafikottiyamshehinarafi81934 жыл бұрын
ഓരോ വീഡിയോയും വ്യത്യസ്തമായ ഓരോ അനുഭവങ്ങൾ ആണ് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@riyasriyaspallikkal13034 жыл бұрын
ബോറകേവ്സ്... നല്ലൊരു അനുഭവമായിരുന്നു.... ആദ്യമായാണ് ഞാൻ കേൾക്കുന്നതും അറിയുന്നതും, thanks bro's
@arjunlakshman2664 жыл бұрын
സൂപ്പർ അഷ്‌റഫ്‌ക്ക വെറൈറ്റി കാഴ്ചകളുമായി വരുന്നതിന് ഒരുപാട് നന്ദി 🙏🏼🙏🏼😍❤️🔥🔥🔥
@ahmedkabeer45694 жыл бұрын
നിങ്ങൾ വേറെ ലെവലാണ് ബ്രോസ്........ എന്നും വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം.... സന്തോഷം....😍
@rasheedkc55523 жыл бұрын
അശ്‌റഫ്‌ക്ക നിങ്ങൾ വീണ്ടും വീണ്ടും തകർക്കുകയാണ്... 😍😍😍😍
@Indra-pv7tx4 жыл бұрын
ഈ ചാനൽ വളരെ വ്യത്യസ്തമായ വീഡിയോകൾ ആണ് ചെയ്യുന്നത്. അഭിനന്ദനങ്ങൾ
@சிவராமகிருஷ்ணன்கிருஷ்ணன்4 жыл бұрын
போரா குகை கண்டு சூப்பர்
@najumakoduvally33714 жыл бұрын
Adipoli Bro and Bro..
@saleemkandoth69394 жыл бұрын
അതിഭാവുകത്വവും ബഡായി പറച്ചിലും ഇല്ലാത്ത അവതരണം നന്നായി..ഇനിയും പുതിയ മേച്ചില്പുറങ്ങൾതേടി യാത്രതുടരുക.
@hassannavas54784 жыл бұрын
ലേറ്റായി വന്നാലും എന്താ ഗുഹ ബോറില്ലാതെ കാണാൻ പറ്റി .!!! അടിപൊളി ചക്കിയും ചങ്കരനും മുന്നേ റൂ .. എല്ലാം സൂപ്പർ നന്ദി
@@jashirafra7186 ha. Thank you. Idakkokke 1st adikkarund
@TravelBro4 жыл бұрын
സത്യം
@Cinecut6234 жыл бұрын
മനസിന്റെ മായകണ്ണാടിയിൽ ഇടം നേടിയ ചങ്ങായി...❤... ഇതുപോലത്തെ മണിഹരമായ കയ്ച്ചകൾ ഞാൻ മാത്രമാണോ ഇപ്പോൾ കാണുന്നെ
@jabirchaappu83584 жыл бұрын
വരുമെന്ന് പറഞ്ഞിട്ട് വരാതിരുന്നില്ല വന്നു റൂട്ട്റെക്കോഡ്സ് ...😍👍🏽✌🏽
@linson1664 жыл бұрын
കിടുക്കി തിമിർത്തു പൊളിച്ചു...
@medinibineeshbineesh86334 жыл бұрын
ഓരോ ദിവസവും നിങ്ങൾ വിസ്മയിപ്പിക്കുന്നു.....
@jaseenashifa70954 жыл бұрын
വളരെ അത്ഭുതം തോന്നുന്നു പിന്നെ hanging റൂം അടിപൊളി👍👍
@mcmmusthafa53724 жыл бұрын
ഓരോ വീഡിയോയും കാണാ കാഴ്ച്ചകൾ🤩🤩🤩 അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@leelamaniprabha90914 жыл бұрын
കാഴ്ചകൾ വളരെ relax ആയി visualize ചെയ്യുന്നു. ഒട്ടും hurry burry. അല്ല . ഞങ്ങളും relax ആയി കൂടെയുണ്ട്. Different experience keep it up.
@abhilashkerala2.04 жыл бұрын
Super cave.... Government give the best work to the cave lightening,walking steps etc...kerala also see and follow this one.. Different hanging stay rooms..good.. Adventure good.. Waiting next
@sujeendranck80244 жыл бұрын
വളരെയധികം സന്തോഷം തോന്നുന്നു ഈ സ്ഥലങ്ങൾ പിന്നെയും കാണാൻ പറ്റിയതിൽ
@shafeekmanikkoth7264 жыл бұрын
വ്യത്യസ്ഥ വീഡിയോ ഞങ്ങളിലെത്തിക്കുന്ന.അഷ്റഫ് ക്കാക്കും കട്ട സപ്പോർട്ട് ചെയ്യുന്ന ബിബിൻ broക്കും അഭിനന്ദനങ്ങൾ
@rajeshnr47754 жыл бұрын
അഷ്റഫ് ഭായി പൊളി വീഡിയോ ❤️❤️❤️👍👍👍 ടൂറിസ്റ്റ് പ്ലേസുകളിലേക്ക് പോകില്ല എന്ന തീരുമാനം പുതുക്കിയത് ഏതായാലും നന്നായി താങ്കളിൽ നിന്നും ഞങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഉണ്ട് അത് ടൂറിസ്റ്റ് പ്ലേസിൽ നിന്നും ലഭിക്കുകയില്ല
@bijulalbponkunnam35444 жыл бұрын
കാണാ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന അഷ്റഫ് ഭായിക്കും ബി ബ്രോയ്ക്കും അഭിനന്ദനങ്ങൾ... സൂപ്പർ വീഡിയോയും അടിപൊളി വിവരണവും👌☺️😘
@thoughtsandmemories58734 жыл бұрын
1st comment ഇടാൻ നോക്കിയപ്പോൾ net സ്ലോ , Orupaadu all india ട്രിപ്പ് കണ്ടിട്ടുണ്ടെങ്കിലും ശെരിക്കുളള all india ഇതാണ് എന്നു കാണുന്ന എല്ലാ പ്രേക്ഷകരും പറയും 😍😍
@AbidKl10Kl534 жыл бұрын
ബോറ കേവ്സും, ഹാങ്കിങ് അക്കോമഡേഷനും പൊളിച്ചൂട്ടോ!
@reshmaappu99554 жыл бұрын
Ninghalde വീഡിയോ ക്കു സത്യൻ അന്തിക്കാടിന്റെ സിനിമ പോലെ ആണ്. Skip ചെയ്യാതെ കണ്ടു ഇരുന്നു പോവും
@vishadsanam71934 жыл бұрын
Background score Poliche kiduky Thimirthe ...... Nammalum koode vannathe pole ullaaa Oru feeling kity bro. Keep it up
@useryoutube24714 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചൂ
@tripnstories49084 жыл бұрын
caves ആദ്യം കാണിക്കുമ്പോഴുള്ള BGM 👍
@rkcooking43644 жыл бұрын
ജയസൂര്യയും, ലാലും, കൂടുതൽ കൃഷിയിടങ്ങളിലേക്കും: ഗ്രാമീണ ജീവിതവും ഷൂട്ട് ചെയ്യുക ' ആശംസകൾ
@riyastp58034 жыл бұрын
നിങ്ങൾ അനുഭവിക്കുന്ന കാഴ്ചകൾ നങ്ങളിലേക്ക് ക്യാമറ കണ്ണുകളിലൂടെ എത്തിച്ചുതരുന്ന രണ്ട് മണി മുത്തുകൾ
@tastybuds65954 жыл бұрын
കാത്തിരിക്കുവായിരുന്നു വീഡിയോ കാണാൻ 🥰🥰
@yesodaragavanyesoda19014 жыл бұрын
ബിബിൻ പറഞ്ഞ പോലെ ജീവിതത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ ഞങ്ങളെ കൊണ്ട് കാണിക്കാൻ കഴിഞ്ഞല്ലൊ ഇനിയും ഇതിലും വലിയ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ച് തരാൻ കഴിയണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@azaruuluwar26284 жыл бұрын
ഈ ഗുഹ പല വ്ലോഗികും കണ്ടിറ്റുണ്ട് പക്ഷെ അതിന്‍റെ ഭീഗരതയും സൗന്തര്യവും കണ്ടത് ഇന്നാണ് സൂപ്പര്‍ ഷോര്‍ട്ട്സ് & BGM
@ലോലിക്കലോൾ4 жыл бұрын
അടിപൊളി എല്ലാ ദിവസവും വെത്യസ്തമായ കാഴ്ചകൾ 🤳🤳
@shyniremasan8944 жыл бұрын
You both are awsome travel partners..such refreshing videos..
@nawabmohammed93894 жыл бұрын
Very nice. Good night, Ashraf and Bibin
@manojsreedhar8044 жыл бұрын
Travel video ചെയ്യുന്നതിൽ ഒരു മാറ്റം കൊണ്ടുവന്ന route records ന് അഭിനന്ദനങ്ങൾ..💐
@പാട്ടുകളുടെതോഴൻതയ്യില്സ്4 жыл бұрын
ഇന്നത്തെ വീഡിയോ മൊത്തം പൊളി 👌👌👌👌
@nisampp65164 жыл бұрын
രണ്ടാളും പോളിയാണ് നല്ല അടിവുകൾ സമ്മാനിച്ചതിനു ഒരുപാട് നന്ദി 👏👏👏
@nisampp65164 жыл бұрын
😃😃അടിവുകൾ 🤣🤣🤣🤣അറിവുകൾ 👍👍👍
@binoysebastianbinoy76424 жыл бұрын
അതിമനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിനു ഇക്കാകും ബിബിനും നന്ദി
@savarcabs20484 жыл бұрын
ആരെയും വെല്ലുവിളിക്കാതെ, പുച്ഛിക്കാതെ, വിമര്ശിക്കാതെ, കുറ്റം പറയാതെ, പോകുന്നു നല്ല അവതരണം സബ് കുറവാണ് എല്ലാവരും ഇദ്ദേഹത്തെ മുന്നിൽ എത്തിക്കാൻ ശ്രമിക്കൂ
ഓരോ വീഡിയോയും വ്യത്യസ്തമായ ഓരോ അനുഭവങ്ങൾ ആണ് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു thanks bros
@MalayaliSultan4 жыл бұрын
ഇതുവരെ കാണാത്ത വയിയും സ്ഥലങ്ങളും 🔥🔥 പോളി ആയി vibe 💥💥
@rishikesantg66364 жыл бұрын
നല്ല. അടിപൊളി സൂപ്പർ. ഇന്ന് കണ്ടതെല്ലാം no. 1. ഒന്നും പറയാൻ ഇല്ല. ഗുഹയിൽ കയറിയപ്പൊ ബി ബ്രോ പേടിച്ചോ
@matthewmgeorge53184 жыл бұрын
1995 ൽ ബോറാ കേവ് കണ്ട ഞാൻ ഇപ്പോ എന്തോരു മാറ്റം 25വർഷത്തെ വളർച്ച .
@muhammedrafeek43494 жыл бұрын
സൂപ്പര്‍
@parokkottil4 жыл бұрын
Aarodum paribhavam illa, swantham reethiyil pwoli videos idunna Ashrafinirikkatte oru like! Best Travel vlog in Malayalam(according to Me)
@useryoutube24714 жыл бұрын
എനിക്കും. പിന്നെ sabari the travel നല്ല വ്ലോഗ് ആണ്
@proyoutuber33414 жыл бұрын
Guha kelkkumbol BORANU PAKSHE KANDAPPOL OTTUM BORALLA REALLY ADMIRABLE CONTENTS KEEP IT UP BROS
@anitha0084 жыл бұрын
Examples of stalactites and stalagmites....നമ്മുടെ scert syllabus le 9 thle കുട്ടികൾക്ക് പഠിക്കാനുണ്ട് ഈ ഗുഹയെപ്പറ്റി......
@PattayaLiveStories4 жыл бұрын
You are doing best bro, keep it up👍
@ashlyakhil56764 жыл бұрын
Borra cavesൽ ഞാൻ പോയിട്ടുണ്ട് സൂപ്പർ place ആണ് 👌
@nijilnshaniyavlogs44984 жыл бұрын
Hi Ashraf, Burakcave Kanan keralathil ninum poya njagal und bai.experience paraju ariyikan pattathathu anu.Vishakapattanam nannayirikum beaches Kure und Kanan.
@Jish20244 жыл бұрын
2007 il njan vizagil work cheyyunna samayathu, APTDC oru tour bhagamayi ividokke poyittundu. Start from vizag early in the moring by train get down at Arakku valley, and then back to Vizag via Borra caves in a APTDC bus. an Unforgettable experience.
@ayyoobm40874 жыл бұрын
ബോറ കേവ്സ് ഒരു സംഭവം തന്നെ.. ടൂറിസ്റ്റ് പ്ലേസ് സ്കിപ് ചെയ്തു പോകുമ്പോൾ.. വലിയ രീതിയിൽ അറിയപെടാത്ത... ഇത്തരം അത്ഭുതകരമായ കാഴ്ചകൾ ഉണ്ടെങ്കിൽ... കുറച്ചൊക്കെ ഉള്പെടുത്തിക്കൂടേ... 😊😊