എന്റെ ചെറുപ്പകാലത്തു ഇതൊക്കെ തന്നെ ആണ് ചെയ്തിരുന്നത്. മെതിച്ചുകഴിഞ്ഞ നെല്ല് 'അമ്മ പറകൊട്ടയിൽ കോരി ഉയരത്തിൽ നിന്നും വാരിയിടും ഞാനും ചേട്ടനും കൂടി മുറം ഉപയോഗിച്ച് ആഞ്ഞു വീശും. അപ്പോൾ ഭാരമുള്ള നല്ല നെല്ല് താഴെ വീഴും, പതിര് അകലേക്ക് പറന്നുപോകും. ഇപ്പോഴത്തെ തലമുറ ഇതൊന്നും കണ്ടു പരിചയമില്ല.
@hemavishwanathan902918 күн бұрын
അതെ ഞങ്ങൾ പാലക്കാട്ട്കാരും ഇതുപോലെത്തന്നെയാണ് ചെയ്തിരുന്നത്
@usergs-v2z17 күн бұрын
എല്ലാ U ട്യൂബർമാരും സമ്പന്നതയും സിറ്റികളും, തീറ്റ കാര്യങ്ങളും കാണിക്കുമ്പോൾ ഒരിക്കലും കാണാൻ സാദ്ധ്യതയില്ലാത്ത ഇത്തരം ഗ്രാമകാഴ്ചകൾ ഭാരതത്തിലെ കഷ്ടപാട് ജീവിതങ്ങൾ യഥാർത്ഥ മനുഷ്യർ ഇവരെ ഒക്കെ കാണിക്കുന്ന നിങ്ങൾ വളരെ അനുമോദനം അർഹിക്കുന്നു ആസ്സാം വരെയുള്ള തുടർയാത്രകളിൽ ഇനിയും ഒളിഞ്ഞിരിപ്പുള്ള അതിശയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ശുഭയാത്ര സുഖയാത്ര -
@georgevarghesekulathumkal16 күн бұрын
Very true. All the best, Bibin & Anil.
@sreekumarcg894518 күн бұрын
ഗ്രാമീണ കാഴ്ചകൾ, വിവരണം, videography, ഭാഷ, തുടങ്ങി എല്ലാം ഒന്നിനു ഒന്നിനു മെച്ചം. വളരെ നല്ല standard maintain ചെയ്യുന്നു. All the best 👍 keep it up.
@PeterMDavid18 күн бұрын
ഇന്നത്തെ ഡ്രോൺ ഷൂട്ട് അത്യുഗ്രൻ പ്രത്യേകിച്ച് ഇൻട്രോ സമയത്ത് കാണിച്ചത് 👌 വൃത്തിയുടെ കാര്യത്തിൽ അവർ മുന്നിൽ 👍ഇതുപോലെ ഗ്രാമീണ കാഴ്ചകൾ കൂടുതൽ പ്രതീക്ഷിക്കുന്നു ❤️🙏
@nassertp875718 күн бұрын
BBro യുടെ മാന്ത്രിക ക്യാമറക്കണ്ണുകളിലൂടെ ഒറീസ്സയുടെ കാഴ്ചകൾ ആസ്വദിക്കുമ്പോൾ ഒന്നു് മനസ്സിലായി...... വിദേശ കാഴ്ചകൾ SGK മനോഹരമാക്കുമ്പോൾ ......BBro... ഇന്ത്യയെ അതിൻ്റെ നിഗൂഢതകളെ ചരിത്രങ്ങളെ... സംസ്കാരങ്ങളെ കാഴ്ചക്കാരൻ്റെ മനസ്സിലേക്ക് ഒരു ചലചിത്രം പോലെ വേരുറപ്പിക്കുന്നു....... രൂപത്തിലും ശബ്ദ സൗകുമാര്യത്തിലും വേറിട്ട് നിൽക്കുന്ന അനിൽ സാർ...... എത്ര രസകരമായിട്ട് വിശദീകരിക്കുന്നു........ തുടരുക ...... എല്ലാ ആശംസകളും ....... നാസ്സർ.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anilunnikrishnan-Tvm17 күн бұрын
❤❤
@kallumedia204418 күн бұрын
Hi ബി ബ്രോ. താങ്കൾ ഓരോ വീഡിയോ ഷൂട്ട് ചെയ്യാൻ നല്ല റിസ്ക് എടുക്കുന്നു എന്ന് തങ്ങളുടെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട്. അത് കൊണ്ട് തന്നെ വീഡിയോ വളരെ ഉപകാരം ചെയ്യുന്നുണ്ട് 👍👍
@entekaanakazhchakal18 күн бұрын
ഞാൻ ഈ ചാനലിൽ ആദ്യം കാണാൻ ഇട ആയ വിഡിയോ ഗണ്ടികോട്ട പിന്നെ ഇല വീഴാ പൂഞ്ചിറയും...അതിൽ 2 ആളുകൾ കാറിൽ ഇരിക്കുന്ന ദൃശ്യം ആണ് എപ്പോഴും ഓർമയിൽ നിൽക്കുന്നത്😊,,എല്ലാ വീഡിയോയും കാണാറുണ്ട് തുടർച്ചയായി😊
@yogagurusasidharanNair14 күн бұрын
Thank you for this vedio ' എന്തായാലും ഇൻഡ്യ വ്യത്യസ്ഥവും അത്‌ഭുതകരവുമായ ഒരു രാജ്യമാണ്. ഈ മനുഷ്യർ സന്തോഷമുള്ളവരാണെങ്കിൽ രക്ഷപ്പെട്ടു. കാരണം കൂടുതൽ ആഗ്രഹിക്കാത്ത ലളിത ജീവിതം !
@gopalmyloth18 күн бұрын
വളരെ ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം ആണ്. വ്യത്യസ്തമായ അവതരണം . ആശംസകൾ രണ്ടു പേർക്കും
@krishnakumarraveendran40218 күн бұрын
രണ്ട് സഹോദരങ്ങൾക്കും ആദ്യമായി ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു. കാഴ്ചകൾ സുന്ദരമാകുന്നുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.🙏🏻
@travelbyranjith646217 күн бұрын
ഓരോ സീനും നമ്മെ പലതും പഠിപ്പിക്കുന്നു.. കാണുന്ന കാഴ്ചകൾ ഒക്കെ വ്യത്യസ്തമായിട്ടുണ്ട്.
@prakashsaunta952318 күн бұрын
Superv video Sir👌👌👌i am very Happy to our villages video sutting the nature view 👌👌🙏🙏🙏
@sreeranjinib617618 күн бұрын
ഇതുപോലെയുള്ള ഗ്രാമ കാഴ്ചകൾ നിങ്ങളുടെ മാത്രം പ്രത്യേകത നന്ദി Bibin
@sudhia464318 күн бұрын
ഇന്നത്തെ. Like. Pankaj prakash സുഹൃത്തുക്കൾക്ക് 👍. യാത്ര.അനുഭവം. 👌സൂപ്പർ S. Ernakulam.
@AppuBipin-y3o18 күн бұрын
സൂപ്പർ ഗ്രാമകാഴ്ചകൾ 👌👌
@Abdulgafoorelayoor18 күн бұрын
എന്തെരു ഭംഗി ആ ഗ്രാമത്തിന്ന് ഡ്രോൺ ഷോട്ടും വീഡിയോ മൊത്തത്തിലും വളരെ നന്നായി വിവരണങ്ങളും ഉഷാർ
@dhinehan123918 күн бұрын
ഗ്രാമ കാഴ്ചകൾ സുന്ദരം👍❤🙏
@BadshaBadsha-nm1dr18 күн бұрын
വില്ലജ് ലൈഫ് മാത്രം കാണിക്കുന്നത് കൊണ്ട് ആണ് ഞാൻ ഇ ചാനൽ സസ്ക്രൈബ് ചെയ്തത്
@b.bro.stories18 күн бұрын
❤❤❤❤
@manojt402118 күн бұрын
ഗ്രാമീണ ജീവിത കാഴ്ചകൾ സൂപ്പർ ❤️❤️
@sreeranjinib617618 күн бұрын
കാറ്റുള്ളപ്പോൾ തൂറ്റണം എന്നു പറയും പണ്ട് നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ ചെയ്തിരുന്നത്
@shajijoseph742517 күн бұрын
Super Village journey , thanks Anil sir & B bro 👍👍. Anil sir & Bibin Wish you a Merry Christmas 🎄🎄
@premanmk689316 күн бұрын
പണ്ട് നമ്മുടെ വീടുകളിലും നെല്ല് ഇങ്ങനെ പാ റ്റിയിരുന്നു. നല്ല രസമായിരുന്നു ആ ഒരു ജീവിതം
@shamnadkanoor957218 күн бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍
@rajeshpv196511 күн бұрын
💜ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💙
@ajithkumarn595518 күн бұрын
I'm in Odisha now ❤
@-._._._.-18 күн бұрын
സുപ്രഭാതം🌄 9:11 👍 15:36 മനോഹരം👍 17:05 രാഷ്ട്രപതി മുർമു ജി🙏🇮🇳 19:56 ഗ്രാമത്തിൽ എല്ലാവർക്കും അരി പോടിക്കാൻ ഒരു മിസ്കി വാങ്ങി കൊടുക്കൂ🙂 23:50 കാറ്റുള്ളപ്പോൾ തൂറ്റണം എന്നു പറഞ്ഞത് ഇതാണ്...ഞാൻ പണ്ട് തെറ്റിദ്ധരിച്ചിരുന്നു കാറ്റ് ഉള്ള സ്ഥലത്ത് പോയി .......
@akash-ss5oy18 күн бұрын
ഇവിടെയുള്ള ഒരു പെൺകുട്ടി എൻ്റെ കൂടെ ജോലി ചെയ്തിരുന്നു ..ബബിത മാലിക്ക്..അവരുടെ husbantinte പേര് പപ്പു...ആവർ പറഞ്ഞിരുന്നു അവിടത്തെ നക്സലൈറ്റുകൾ അവരെ ഒന്നും ചെയ്യില്ല എന്നാല് അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസുകാരെ ഭയമാണെന്നും
@cvenugopal611215 күн бұрын
സൂപ്പർ👌 വളരെ നല്ല എപ്പിസോഡായിരുന്നു
@ajikumar865314 күн бұрын
ഒരുപാട് മലയാളികൾ ആയ ക്രിസ്ത്യൻ പുരോഹിതൻ മാർ ഒറീസ്സ അടക്കം വടക്കേ ഇന്ത്യയിൽ ഉണ്ട്. നിഷ്കളങ്കരായ അവരെ മതം മാറ്റമാണ് പരിപാടി.
@azeezjuman18 күн бұрын
അടി പൊളി ❤❤
@rajeshputhanveedu433818 күн бұрын
വളരെ മനോഹരം
@BalaKrishnan-cb3ki6 күн бұрын
ഈ വീഡിയോ ഒരു പാട് ഇഷ്ടപെട്ടു. സൂപ്പർ.👍
@georgevarghesekulathumkal16 күн бұрын
Wonderful episode. You deserve official appreciations or awards.
@vsdvn16 күн бұрын
❤Very well explained about this Odisha village. Thank you🎉🎉
@ranjithmenon862517 күн бұрын
Hii bibin namaskaram sughamalle.nalla camara arial view adipoli 👌❤
@sujathakalathil162218 күн бұрын
സൂപ്പർ 👌👌👌
@MaryJose-r2y18 күн бұрын
Beautiful video ❤❤
@bijujohn451517 күн бұрын
Super vedeo god bless you adipoli view thanks bros
@citizenkane922218 күн бұрын
Very underrated chanel 😞 deserves a million subscribers....!!
@prakashsaunta952318 күн бұрын
So Beautiful video created Sir 👌❤️❤️❤️
@cbsnlsm18 күн бұрын
അഭിനന്ദനങ്ങൾ ♥️
@middleworld199018 күн бұрын
അനിൽ സാറിൻ്റെ വിവരണം ok ആണ്
@ismailch827718 күн бұрын
super👍👍👌👌
@ArchanaAchu-qy6yg18 күн бұрын
B bro Big salute ❤😊
@creative_good18 күн бұрын
👍👍 നൈസ് ബ്രോ
@ksmenon162415 күн бұрын
ഈ അവസരം പാഴാക്കരുത്. ഒറീസ്സയിലെ കാലഹണ്ടി എന്ന പ്രദേശം സന്ദർസിക്കണം. പാവങ്ങളാണ് . അവരുടെ ഇപ്പോഴത്തെ ജീവിതരീതി എന്താണെന്നു ലോകത്തിന്റെ മുന്നിൽ കൊണ്ടുവരണം.
@thomasthomas-ny6km11 күн бұрын
Lot of Malayalees worked in Odisha. Gradually 99% people are retired. But lot of priests, few Pentecostal pastors are there. I lived 31 years in Odisha. Visited different places. Village, town etc. Now lot of changes in Villages. Road, electricity, solar, school etc. In town college etc. People are educated now. IAS selection, lot of students are getting more rank. Adivasi people keep neat a n d clean.
Insightful documentary. What a sad thing those academically educated guys haven't gotten any worthy jobs 😢
@AnilG-q9e12 күн бұрын
Super ❤️❤️
@sumeshleethasumeshleetha105118 күн бұрын
good information ✌✌
@unnikrishnanmenon417810 күн бұрын
Beauty with North and East sideof India is all in the family participates in agriculture affairs.(Worked in sevice in North for 20/25 yrs) I had a friend He took one week leave ...asked him why..he said harvesting of wheat is there.for the questio why he should go he said everybody takes part in it. Including his old mother. How many area is there ....my question...ninety acres!!!!!!!! In our place if somebody holds 9.acre he will not come to the field at all... That is the deference!!!! .
@akkulolu17 күн бұрын
Very nice 👌🏻👌🏻
@prasadhari650815 күн бұрын
ഒന്നും പേടിക്കേണ്ട _കായിലു_ എന്ന് പറഞ്ഞാല് മതി 😉😉😉😉
@janardhananVe16 күн бұрын
Good
@geogiemaliekal860518 күн бұрын
God Bless....
@sujikumar79217 күн бұрын
Nice infermatoon.. 👌👌👌
@jittosfoodvibes18 күн бұрын
Ella vediosum similar aayipokuna pole thonunindu
@sunilkumartv151318 күн бұрын
നൈസ് 👍😊
@sajanjames485218 күн бұрын
My India ❤
@jasimk749118 күн бұрын
Super
@anooprs822918 күн бұрын
They are also human being. They will maintain neat and clean than others. We people are thinking that they are not maintaining neatly. They are not getting education that is the only drawback. We all have to focus for getting education and development to those people
@pennummalatheef18 күн бұрын
ബിബിൻ, അനിൽ സാർ... ഒഡിഷയിലെ സൂര്യ ക്ഷേത്രം സന്ദർശിക്കൂ.
@Noorulla-tm7bj14 күн бұрын
❤❤✌️
@gowarigowari477116 күн бұрын
ഇവരൊക്കെ സമ്പൽ സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിച്ചു വന്നവരാണ് കഴിഞ്ഞ 2014 ന് ശേഷം ഇങ്ങനെ ആയിപ്പോയി😂
@Nalinimurali-g2w17 күн бұрын
Happy christmas
@sreedevibalan88738 күн бұрын
👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️
@PratheepJohn18 күн бұрын
Anil looks bit tired, any way it's a tiresome journey...
@eajas17 күн бұрын
🥰👍👍
@yasodaraghav641818 күн бұрын
ഗ്രാമ കാഴ്ചകൾ പ്രത്യേകിച്ച് ഡ്രോൺ കാഴ്ച അതിമനോഹരമാണ്.🔥🔥🔥🔥🔥🔥
@SunilsHut18 күн бұрын
👍🏼👌🏼❤
@girishkumar740817 күн бұрын
ഫാദർമാർ അവിടെ ചുറ്റി പറ്റി നിൽക്കുന്നത് മത പരി വർത്തനത്തിനാണോ പരിപാടി 🤣🤣
@ajikumar865314 күн бұрын
അതാണ് പരിപാടി. വിദേശത്ത് നിന്ന് പണം വരുന്നുണ്ട്. നമ്മുടെ നാട്ടിലെ മാപ്ര കൾ ബിജെപി യെ വെറുതെ കുറ്റം പറയും
@sureshk.n856917 күн бұрын
👍❤❤❤
@sonyanish342117 күн бұрын
❤❤❤
@SajnaNaser-jd9xu18 күн бұрын
❤️❤️❤️😍😍👍👍
@jothimadampath49618 күн бұрын
❤❤❤
@younastk786218 күн бұрын
ബ്രോ. ബ്രോ. സുഖമാണോ
@sumeshcm552518 күн бұрын
❤❤❤👌👌👌
@udayakumarudayakumar432118 күн бұрын
❤❤❤🎉😊
@Kukkususeela18 күн бұрын
❤❤❤❤🥰
@Rajkumar1457217 күн бұрын
Bro.. വേറെയും content കാണിക്കൂ.. ഒരേപോലുള്ള same episodes ഒഴിവാക്കി എല്ലാ തരത്തിലുമുള്ള യാത്രകൾ ഉൾപ്പെടുത്തൂ.. തുടർച്ചയായി ഗ്രാമീണ കാഴ്ചകൾ മാത്രം കാണുമ്പോൾ 😮ചിലപ്പോഴൊക്കെ അരോചകമായി തോന്നുന്നു😢