ഇന്നലെയും നോക്കി വിഡിയോ ഉണ്ടോ എന്ന്. ഇന്ന് വിഡിയോ കണ്ടപ്പോ സന്തോഷം. ഗോത്ര വിഭാഗത്തെ കുറിച്ച് അറിവ് തന്നതിന് tnx ബി bro& അനിൽ sir
@yasodaraghav641817 сағат бұрын
എത്ര റിസ്ക്കെടുത്തിട്ടാണ് ഞങ്ങളുടെ മുന്നിലേക്ക് ഇത്തരം കാഴ്ചകൾ എത്തിക്കുന്നത് ബിബിനേം അനിൽ സാറിനേം എത്ര അനുമോദിച്ചാലും മതിയാവില്ല🔥🔥🔥🔥🔥🔥
@Hameedarakkalmuhammad6 сағат бұрын
ലോകയാത്ര നടത്തി സന്തോഷ് ജോർജ് കുളങ്ങര പലകാഴ്ചകളും കാണിച്ചു തന്നിട്ടുണ്ടെങ്കിലും നമ്മുടെ സ്വന്തം നാട്ടിൽ നമ്മളോടൊപ്പം ജീവിക്കേണ്ടവർ നമ്മളിൽനിന്നും തീർത്തും വ്യത്യസ്ഥമായി ജീവിക്കുന്ന മനുഷ്യരെ കാണിച്ചു തരാൻ ബി ബ്രോയും അനിൽ സാറും തന്നേയുള്ളൂ അനിൽസാറിനും ബി ബ്രോക്കും അഭിനന്ദനങ്ങൾ
@usergs-v2z18 сағат бұрын
ആരും കാണാത്തഗൂഗിളിലും ഇല്ലാത്ത ഇത്തരം ഉൾഗ്രാമങ്ങളും നിഷ്കളങ്ക ജീവിതങ്ങളും തന്നെയാണ് നിങ്ങൾ കാണിക്കേണ്ടത് 25 ഉം 26 ഉം കണ്ടെങ്കിലും അതിൽ അഭിപ്രായം പറയാഞ്ഞത് പുരിയും കൊണാർക്കും ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് അത് പോലെ ബീച്ചുകളും യാതൊരു പുതുമയും ഇല്ല പക്ഷെ ഇത് ഒരുപാട് ഇഷ്ടം അനിലിൻ്റെ വിശദീകരണം അപാരം തുടരു ശുഭയാത്ര
@sreeranjinib617614 сағат бұрын
ബോണ്ടാ tribes നെക്കുറിച്ച് ഇത്രയും കാര്യങ്ങൾ കാണിച്ചു തന്നതിന് നന്ദി, ആരും കാണിക്കാത്ത കാഴ്ചകൾ
@sudhia464318 сағат бұрын
B. Bro. യെ കാണാൻതുടങ്ങിയപ്പോഴാണ്. ഇതുപോലുള്ള. അതിശയിപ്പിക്കുന്ന. ജീവിതങ്ങൾ. കാണാൻതുടങ്ങിയത്......വീഡിയോ. 👌. സൂപ്പർ 👍Sudhi. EKM.
@kalathilmuralidharanunni4428Сағат бұрын
ഡിഷ യത്ര ഗംഭിരമാക്കുന്നു അതിൽ സാറിൻ വിവരണം വളരെ കൃത്യവും സ്പഷ്ടവുമാണ് യാത്ര തുടരട്ടെ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@gopalmyloth23 минут бұрын
ഉൾഗ്രാമങ്ങളിലൂടെ ഉള്ള യാത്ര വളരെ ഇഷ്ടപ്പെടുന്നു. നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ഞാൻ എന്നും കാണുന്നുണ്ട്. ഇത് തന്നെ തുടരണം. .❤️
@vinayarajsreedharan689218 сағат бұрын
അദ്ഭുതകരമായ ജീവിത രീതി നയിക്കുന്ന ജന വിഭാഗം. പരിചയപ്പെടുത്തിയതിന് നന്ദി
@gulfcon14 сағат бұрын
മറ്റ് യാത്രാ വീഡിയോ വിലോഗുകളിൽ നിന്നും നിങ്ങളെ വ്യത്യസ്തമാക്കുന്നത് ഇതാണ്. സ്ഥിരം കാണുന്ന അല്ലേൽ മറ്റുള്ളവർ കാണിക്കുന്ന സാധാരണ കാഴ്ചകൾ മാത്രം കാണിക്കാതെ വെത്യസ്തമായ പാതകളിലൂടെ സഞ്ചരിച്ചു നാടിൻറെ വൈവിദ്യമായ സംകാരങ്ങളും ജീവിതങ്ങളും ജീവനുകളും കാണിക്കുന്നതാണ് ബി ബ്രോ ചാനലിനെ സുന്നരമാക്കുന്നതും മറ്റുള്ളവരിൽ നിന്നും വെത്യസ്ഥമാക്കുന്നതും . keep going 👍👍👍❤
@johncb27564 сағат бұрын
ഒത്തിരി നല്ല വീഡിയോ ഇവരെ കുറിച്ഛ് അറിയാൻ കഴിഞ്ഞു ഇത് പോലെ തുടരട്ടെ 🙏👌👍
@vipinkp13833 сағат бұрын
ഞങ്ങൾക്ക് ഇതാണ് ഇഷ്ടം നിങ്ങൾ പണ്ട് തൊട്ടേ വീഡിയോ ചെയ്യുന്ന രീതി തന്നെ പോകണം ഒരുപാട് കാഴ്ചക്കാരുട് ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് വേണ്ടി
@PeterMDavid17 сағат бұрын
നിങ്ങൾ ഈ വീഡിയോ ഇട്ടതുകൊണ്ട് ഇവരെ പറ്റി അറിയാൻകഴിഞ്ഞു ഇതൊക്കെ അല്ലെ കാണേണ്ടതും അറിയേണ്ടതതും അല്ലാതെ ഹൈവേയിൽ കൂടി വണ്ടി ഓടിച്ച് കുറെ ടൗൺ കണ്ടാൽ ട്രാവലിങ് അത് യാത്ര ചെയ്യുന്നോർക്ക് മാത്രം ഇതാണ് കാണേണ്ട കാഴ്ചകൾ 👍❤️👌
@rajagopal758316 сағат бұрын
അസാധാരണമായ ഗോത്ര വർഗത്തെ പരിചയപ്പെടുത്തീയതിനു നന്ദി 👍👍❤️❤️🙏🙏
@Keraldream18 сағат бұрын
This is very good Chanel and this is a future history tribe guide
@kavyapoovathingal330518 сағат бұрын
Hi b bro ❤❤ beautiful video ❤❤ thankyou ❤❤
@SoumyaAneesh-dg7ki18 сағат бұрын
Waiting aayirun👌🏻
@ambilisivadam244418 сағат бұрын
Puthiya kazhchakal super 👌🏻👌🏻
@philipayyamplackal9306 сағат бұрын
Exceptional reporting! I truly admire your unwavering dedication in highlighting the lives of our brothers and sisters in the farthest corners of our nation. All the very best.
@ashokkumar-tg4ez17 сағат бұрын
Yes , doing good job..keep reporting from villages..most of the people don't know..keep rocking..
@apntraveller197418 сағат бұрын
നല്ല നല്ല ഗ്രാമ കാഴ്ചകൾ
@joskadampanattu228417 сағат бұрын
Wonderful India. Wish I have a life time to know and experience our India.
@chandranp183015 сағат бұрын
വീഡിയോ.. സൂപ്പർ. ബീബ്രോ ...❤❤❤❤❤ അനിൽ സാറിനും ബ്രോയ്ക്കും... ആശംസകൾ
@ArchanaAchu-qy6yg17 сағат бұрын
സൂപ്പർ സൂപ്പർ വീഡിയൊ ❤❤❤ റിസ്ക് എടുതു ചെയ്ത ഈ വീഡിയൊ പുതുമായുള്ളത് തന്നെ 😊😊😊
@AbdulgafoorelayoorСағат бұрын
സൂപ്പർ വീഡിയോ ❤❤❤🎉🎉🎉
@bijujohn451516 сағат бұрын
Grama kachakal super god bless you goodluck thanks bros
@shajijoseph742517 сағат бұрын
Bonda ooru kollam Thanks Anil sir& B bro.🎉🎉
@jayarajantc943316 сағат бұрын
Very informative.Thanks a lot
@ismailch827718 сағат бұрын
super👍👍👌👌
@azeezjuman13 сағат бұрын
സൂപ്പർ. ❤❤❤
@rupeshv79584 сағат бұрын
Amazing video b bro ❤❤🎉
@SaradaNair-g3d3 сағат бұрын
Best wishes for a happy journey 🎉
@MaryJose-r2y13 сағат бұрын
Beautiful video ❤❤
@jayamenon127917 сағат бұрын
Very Nice Video 👌👍👌
@marysusai40718 сағат бұрын
Super 👍
@antonyf202318 сағат бұрын
Good video ❤️
@ASHRINVLOGS18 сағат бұрын
Vere oru channel kanatha videos ❤
@nijokongapally479155 минут бұрын
ഇത് ആണ് വേണ്ടത് അല്ലാതെ നഗര കാഴ്ച്ച കണ്ടു മടുത്തു 👍💯
@shyjumr768016 сағат бұрын
Good effort bro
@farooqmadathil994017 сағат бұрын
ഹായ് ബി ബ്രോ അനിൽ സാർ 👍👍👍👍🌹🌹🌹
@cvenugopal611216 сағат бұрын
വളരെ നല്ല എപ്പിസോഡായിരുന്നു ഇഷ്ടപ്പെട്ടു അനിൽ സാറെ അറുപതിനായിരമാണൊ? ആറായിരമാണൊ?
@anilunnikrishnan-Tvm14 сағат бұрын
അറുപതിനായിരം ... the human migration of pre historic times, evolution etc have much bigger time scale than what we think it to be…
@geethadevikg675518 сағат бұрын
Super ❤️❤️🌹🌹
@VijayaKumari-hc9lc17 сағат бұрын
thank you brother❤❤❤
@ASHRINVLOGS18 сағат бұрын
BBro, Sir ❤
@vanajasreedhar4385 сағат бұрын
👏👏👏
@SameerMelethil-221118 сағат бұрын
♥️♥️♥️♥️
@hashimparakadave873615 сағат бұрын
Like Africa 😍
@geogiemaliekal860517 сағат бұрын
God bless....
@kadavathpremnath17 сағат бұрын
❤❤❤
@devanshiammu372317 сағат бұрын
Anil sir... B brooo... 😊
@sajunk981016 сағат бұрын
Nexalite ennu parajaal araanu?
@nisamnisam930814 сағат бұрын
Hitchhiking nomad mahin evide video cheyithittunde
@bibeeshsouparnika67717 сағат бұрын
🎈🎈🎈🙏
@pradeepa91417 сағат бұрын
👍
@SunilKumar-jf3jg17 сағат бұрын
ഹായ്
@nissarkoliyat27 минут бұрын
ഉത്തരേന്ത്യയിൽ എത്തിയാൽ ഭക്ഷണം പാചകം ചെയ്തു തുടങ്ങുമെന്ന് യാത്രയുടെ ആരംഭത്തിൽ പറഞ്ഞായിരുന്നു, camping and food preparation കാണിക്കപ്പ
@muraleedharanomanat39395 сағат бұрын
Hello
@Nithin-j8l17 сағат бұрын
Convertion ചെയ്യാതെ മതി. അല്ലെങ്കിൽ അവർ അന്ന്യം നിന്ന് പോവും
@jithinjoseph110515 сағат бұрын
B-Bro....അനിൽ സാറിന്റെ ബാഗ് നിറച്ചു പണം ആണെന്ന് ആണ് അമ്മച്ചി വിചാരിച്ചത് 18:49 😜
@anilunnikrishnan-Tvm6 сағат бұрын
😄
@ameerrealameerreal45852 сағат бұрын
😂💐🥰💐🥰💐❤❤❤❤
@ASHRINVLOGS17 сағат бұрын
Pettanu kanubol africa tribe polly undu
@santhoshkumar6497 сағат бұрын
Avide munpum palarum vararunde
@younastk786218 сағат бұрын
ബി. ബ്രൊ. സുഖല്ലേ
@sobhanaraveendran573817 сағат бұрын
Africans
@nissamtharayil501616 сағат бұрын
Evar africayilninnumvannavaran
@unnikrishnanmenon41785 сағат бұрын
All tribal population are like this....they want to isolated from general public..they see un touchability on city people
@soumyapillai68799 сағат бұрын
Only village life..plse add something else
@anilunnikrishnan-Tvm6 сағат бұрын
Seems that you haven’t seen other videos of us…
@lilymj235817 сағат бұрын
ഇതൊക്കെ തന്നെ യാണ് കാണേണ്ടത്.വേറെ പലതും കുറെ. വീഡിയോസ് ഉണ്ടല്ലോ. ഇന്ത്യ യെ അറിയുക എന്നത് ഉൾ ഭാഗങ്കളിലെ കാഴ്ച കൂട് ആണ്. ഇത്രെയും poor ആയിട്ടുള്ള ആളുകളും ഉണ്ടല്ലോ. അവർക്ക് എല്ലാ ഹെൽപ്പ് ും govt cheithu kodukkanam.🎉🎉🎉
@AnilKumar-nu9zl6 сағат бұрын
സൂപ്പർ വീഡിയോസ് ബിബ്രോ 👍👍👍👍👍🙏🙏🙏
@sajinprasad871115 сағат бұрын
Whatever, For me നല്ല ആവർത്തന വിരസത തോന്നുന്നുണ്ട് വീഡിയോസ്,