Ep 255 | Oru Chiri Iru Chiri Bumper Chiri 2 | Brace Yourself for Belly Laughs

  Рет қаралды 95,394

Mazhavil Manorama

Mazhavil Manorama

Ай бұрын

#MazhavilManorama
Funny Business Unleashed: Prepare for Comic Brilliance.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 45
@keralagreengarden8059
@keralagreengarden8059 Ай бұрын
പാട്ട് സൂപ്പർ❤🎉❤🎉 (സഹോദരിയുടെ കല്യാണം കഴിഞ്ഞിട്ട് എന്ന പോർഷനിൽ പിഷാരടിക്ക് ബസർ അടിക്കാമായിരുന്നു.😮) Last അവൻ പറയണമായിരുന്നു,അച്ചനു അമ്മക്കും നിനക്കും ഇനി ജയിലിൽ കിടക്കാം എന്ന ഒരു ഡയലോഗ് കൂടി കാച്ചാമായിരുന്നു. അപ്പോൾ തിരിച്ചു അവൾക്ക് പറയാം, നിൻ്റെ ടാപ്പിങ് കത്തി കൊണ്ടു മരിച്ചതിനു നീ ജയിലിൽ പോകുമെന്നു പറയാമായിരുന്നു😂
@unnikuttan2431
@unnikuttan2431 Ай бұрын
11:04 junior urvashi superbbbb❤❤❤
@sreekumarraghavan72
@sreekumarraghavan72 27 күн бұрын
ഏറ്റവും കൂടുതൽ തമാശ പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന സ്ഥലം ഫിലിപ്പൈൻആണ്
@mythilinathan9355
@mythilinathan9355 Ай бұрын
Karthik ur shirt is beautiful
@sujithsuji1011
@sujithsuji1011 Ай бұрын
ഇത് ഒരു മാതിരി തറയ്യായി പോയ്യി മോദിയ്യെ പറയരുതായിരുന്നൂ PM ആണ് ഈ പിഴുവിന് എന്തിന്റെ കൊഴപ്പമാ
@amith5
@amith5 Ай бұрын
അവനെ ഒക്കെ പിടിച്ചു ജഡ്ജ് ആക്കിയവരെ പറഞ്ഞ മതി
@ashviralcut
@ashviralcut Ай бұрын
അത് മനസ്സിലാക്കാനുള്ള വെളിവ് ഇല്ലാത്തതു കൊണ്ട്
@Muhammedashar58
@Muhammedashar58 Ай бұрын
ഫുട്‌ബോൾ കളിക്കുന്ന സമയം ഉണ്ടായിരുന്ന റോണോല്ടിഞ്ഞോ യെ പോലെ ഉണ്ട് എനിക്ക് തോന്നി
@gokulharidas2200
@gokulharidas2200 Ай бұрын
First skit was really good.I thought acting was in a perfect metre
@RahzanaMohammed
@RahzanaMohammed Ай бұрын
Pattu super😂
@user-ms9be5fd7i
@user-ms9be5fd7i Ай бұрын
പിഷാരടി സ്റ്റാൻറ്റപ്പ് പറയുന്ന ആളെല്ലേ പരിപാടിക്ക് പോകുമ്പോൾ ശ്രെദ്ധിക്കുക അടികിട്ടുന്നത്. ഇപ്പോഴും പിഷാരടി വൺ മാൻ ഷോ അല്ലേ ചെയ്തുകൊണ്ടിരിക്കുന്നത് മറ്റുള്ളവരെകൊണ്ട് ഒന്നും പറയിപ്പിക്കാതെ അതുപോലെ കാർത്തിക് ഒരു അവതാരകൻ അല്ലേ കുറച്ചൊക്കെ റെസ്‌പെക്ട് കൊടുക്കണം കളിയാക്കുന്ന സ്വഭാവം നല്ലതല്ല പിഷാരടിയെക്കാൾ ആരാധകർ ഉള്ള ആളാണ് കാർത്തിക്സൂര്യ. എനിക്ക് വളരേ ഇഷ്ടമാണ് നിങ്ങൾക്കും ഇഷ്ടമല്ലേ കാർത്തിക്നെ
@lethanair693
@lethanair693 Ай бұрын
qqqq1
@sujithsuji1011
@sujithsuji1011 Ай бұрын
അവര് അടിച്ച ഡയ്യലോഗ് മോശമായ്യിപോയീ
@somanathank9251
@somanathank9251 Ай бұрын
ഇതൊക്കെ സ്ക്രിപ്റ്റഡ് ആണ്
@praveen8017
@praveen8017 Ай бұрын
🤣🤣🤣ഇതൊക്കെ പ്ലാൻ ആണ്
@appuappu-lv6fn
@appuappu-lv6fn Ай бұрын
സത്യം.. കാർത്തി ഒരു പാവം ആണ്.. പിഷാരടി എനിക്ക് എല്ലാം അറിയാം എന്ന ഭാവം ഉള്ള ഒരു @@@ ആണ്
@RethiRethi-kg6dg
@RethiRethi-kg6dg Ай бұрын
👍👍🥰
@user-xn8qc1cb7t
@user-xn8qc1cb7t Ай бұрын
PINEEE. INDIA FAYANKARA. FUNNY. AAA MONEE IPOL. SPECIALTY. KERALATHIL
@gaithribiju5805
@gaithribiju5805 Ай бұрын
സൂപ്പർ 👌👌👌👌👌👍❤️
@adhilachu1620
@adhilachu1620 Ай бұрын
❤️❤️❤️ paattu super❤❤
@sulaimanparakal7410
@sulaimanparakal7410 Ай бұрын
എന്താ ഫീൽ സൂപ്പർ
@jgamer5338
@jgamer5338 Ай бұрын
big fan adipoli
@VLOGZOFJITHU
@VLOGZOFJITHU Ай бұрын
❤❤❤❤
@user-yz4qd7mx9p
@user-yz4qd7mx9p Ай бұрын
Song super
@jennyjose7322
@jennyjose7322 Ай бұрын
Was worthy of 15000/-
@ShereefKunnanayil
@ShereefKunnanayil Ай бұрын
പിഷാരടി എന്താ ഈ കാണിക്കുന്നേ പിള്ളേര് അത്യാവശ്യം തമാശ ഒള്ള സ്ക്കിറ്റിനും ബസറടിക്കാതെ വളിപ്പ് കമന്റും അടിച്ചോണ്ടിരിക്കുന്നെ പിഷാരടി നിങ്ങളായിട്ട് ഈ പരുവാടി പൊളിക്കരുത് നിങ്ങളെ വളിപ്പ് കോമഡി കാണാനും കേൾക്കാനുമല്ല ഞങ്ങൾ പ്രേക്ഷകർ വായും പൊളിച്ചു ഇത് കാണാനിരിക്കുന്നത് ഹർഹത പെട്ടവർക്ക് അത് കൊടുത്തിരിക്കണം
@rajanrajan3895
@rajanrajan3895 Ай бұрын
ഡയറക്ടറും പ്രൊഡ്യൂസറും ജഡ്ജസുമെല്ലാം അവരുടെ പ്രകടനം കണ്ട് വിലയിരുത്തിയ ശേഷം ആരൊക്കെ ഏതൊക്കെ കൗണ്ടറിന് ബസറടിക്കണമെന്ന് പ്ലാൻചെയ്യുന്നു.എന്നിട്ട് ക്ലോസപ്പ് ഷൂട്ടിലൂടെ എഡിറ്റ് ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു.കാണുന്ന നമുക്കും ഒരുവിലയിരുത്തലുണ്ടല്ലോ.
@msd_kolathur
@msd_kolathur Ай бұрын
സങ്കിക്ക് കൊണ്ടോ 😅
@gassafarming9681
@gassafarming9681 Ай бұрын
👍👍❤️❤️😂😂😂
@user-ng6ev5qk5b
@user-ng6ev5qk5b Ай бұрын
❤❤❤😂😂😂
@24.7media
@24.7media Ай бұрын
@Caribbeanz
@Caribbeanz Ай бұрын
#power🎉😅
@ajitha3931
@ajitha3931 Ай бұрын
ഐറ്റം വേറെ പോയെങ്കിൽ അൻപത് കിട്ടിയേനെ
@keralagreengarden8059
@keralagreengarden8059 Ай бұрын
50തിനു ഉണ്ടായിരുന്നു
@MeChRiZz92
@MeChRiZz92 Ай бұрын
മഞ്ജു ചേച്ചി വേഗം തിരിച്ചു വായോ. മിയയെ ഇഷ്ടമാണ് പക്ഷേ ocicbc ഇൽ മഞ്ജു ചേച്ചി മതി 😔😔😔
@amanpangode9426
@amanpangode9426 Ай бұрын
Pishu cheyyan poli
@najeebshaali7811
@najeebshaali7811 28 күн бұрын
നല്ലതായിരുന്നു, മനഃപൂർവം ബംബർ അടിച്ചില്ല, നല്ല എന്ജോയ്മെന്റ് ഉണ്ടായിരുന്നു
@user-vh8wq6lz7t
@user-vh8wq6lz7t Ай бұрын
Pisharadi pottan enthinaa chirichey. Oru matadathey paniyaayipooyeee. Avan blender adichu time kalayuvaaanu. Avaney maatanammmmm .
@careandhelpskondotty4450
@careandhelpskondotty4450 Ай бұрын
Shankranthiyum സാബു എല്ലാം പോയോ
@user-kc2rc6uu9l
@user-kc2rc6uu9l Ай бұрын
അമ്മയെ തള്ള എന്ന് വിളിക്കുന്നത് കോമടിയല്ല വിവരക്കേടാണ്
@YadhuSecuriguard
@YadhuSecuriguard 22 күн бұрын
അത് അർത്ഥം അറിയാത്ത ചേട്ടന് തോന്നുന്നത് ആണ് ,ചില പദങ്ങൾ പുതിയ കാലഘട്ടത്തിലെ കോമഡിക്കാർ വൃത്തികേട് ആക്കിയത് കൊണ്ടാണ്...... ദേവിയെ പോലും വിളിക്കുന്നത് "തള്ളയായുലകം നിറഞ്ഞവളെ...." എന്നാണ്
@JayaprakashPrakash-tt5xz
@JayaprakashPrakash-tt5xz Ай бұрын
Pisharadi hindhi padikkunnadu nallatha India yilalle jevikkunnathu
@RethiRethi-kg6dg
@RethiRethi-kg6dg Ай бұрын
👍👍🥰
Wait for the last one! 👀
00:28
Josh Horton
Рет қаралды 12 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,3 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 2,9 МЛН
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 184 М.
Ep 319 | Oru Chiri Iru Chiri Bumper Chiri | Bumber stars rock the stage...!
43:21
Sion princess funny Donut Challenge
0:38
SION /紫音
Рет қаралды 9 МЛН
Хитрая Девушка Хочет Сделать ЭТО!
0:43
9999 iq guy 😱 @fash
0:11
Tie
Рет қаралды 17 МЛН