Ep: 27 വ്യാഖ്യാന വീരന്റെ അന്തമില്ലാ വ്യാഖ്യാനങ്ങൾ

  Рет қаралды 23,225

Sathyam parayatte

Sathyam parayatte

Күн бұрын

Пікірлер: 212
@shehabannilave7516
@shehabannilave7516 Жыл бұрын
ഞാൻ ഒരു പക്കാ സുന്നി ആശയ കാരനായിരുന്നു പക്ഷെ ഇപ്പോൾ മനസിലായി ഇവർ ജനങ്ങളെ നരകത്തിലെ കാണ് കൊണ്ട് പോകുന്നത് എന്ന് ബുദ്ദിയുള്ള മനുഷ്യരെ ചിന്ദിക്കു സത്ത്യം എന്താണ് എന്നറിയാതെ ഇവരുടെ കൂടെ കൂടിയ കുറെ പാവങ്ങൾ ഉണ്ട് റബ്ബേ എല്ലാവരെ യും നീ കാത്തു രക്ഷിക്കണേ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Allahuvinte adayalangale, prathinithikale adarikkathavrude amalukal polinju pokum
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Islaminte adisthanam swirsthalladeena anamtha alaihim ennathilund. Manassilakkan allahu thoufeeq cheyyatte
@ramshad9958
@ramshad9958 10 ай бұрын
​@@fathimasuhraperumpally6298കുറച്ചുകൂടി അറിവ് സമ്പാദിക്കുക, എഴുതാനും വായിക്കാനും ഉള്ളത്. എന്നാൽ മാത്രമേ നിങ്ങൾ പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കുകയുള്ളൂ.
@shtla7970
@shtla7970 9 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ ഈ 👆 ശ്കതമായ കല്പന ഉണ്ടായിരിക്കുമ്പോൾ മരിച്ചു പോയ സിഎം മടവൂരിനോടും മറ്റും സഹായം തേടാൻ ജാറങ്ങൾ നിരങ്ങി നടക്കുന്ന നിന്റെ അമലുകൾ അള്ളാഹു സ്വീകരിക്കുമോ???? മറുപടി പറ...​@@fathimasuhraperumpally6298
@shafeekop7911
@shafeekop7911 Жыл бұрын
ശരിക്കും രസം ഇത് അല്ല ഇങ്ങനെ ഒക്കെ പറഞ്ഞിട്ടും അതും വിശ്വസിക്കാൻ ആളുകൾ ഉണ്ട് എന്ന താ
@keralacountryinsouthasia
@keralacountryinsouthasia 6 ай бұрын
അത് കൊണ്ടാണല്ലോ അവരെ ഖുറാഫികൾ എന്ന് വിളിക്കുന്നത്😅 കണ്ടതും കേട്ടതും തൊണ്ട തൊടതെ പറയുന്നത് കൊണ്ട് ഖുറാഫികൾ എന്ന പേര് വന്നത്
@drmuhammedbasheer150
@drmuhammedbasheer150 Жыл бұрын
ഇവർ ഇവ്വിധം വ്യാഖ്യാനിച്ചു കൊണ്ടേയിരുന്നാൽ ബുദ്ധിയും വിവേകവുമുള്ള സാധാരണ വിശ്വാസികൾ ശരിയായ ദീനിലേക്ക് കൂട്ടം കൂട്ടമായി വരിക തന്നെ ചെയ്യും وفقنا الله لما يحب ويرضى
@GokullHameed
@GokullHameed Жыл бұрын
പണ ദീനിലേക്ക് വരും പരിശുദ്ധ മതം ഇന്നില്ല
@brasilserv1281
@brasilserv1281 Жыл бұрын
​@@GokullHameedകുറാഫികൾ ഉള്ള കാലം പരിശുദ്ധ ദീൻ എങ്ങനെ ഉണ്ടാവും.?
@ashrafkolakkad5656
@ashrafkolakkad5656 Жыл бұрын
തലച്ചോറ് പെരുച്ചാഴി തിന്നാത്ത സമസ്ത കുഞ്ഞാടുകൾ മനസ്സിലാക്കിയാൽ നന്നായിരുന്നു.. തലേക്കെട്ടുകാർ ഉറക്കം നടിക്കുന്നവരാണ്.. ഇവർക്കെന്ത് പരലോകം. എന്ത് മഹ്ശറ. എന്ത് നരകം.. പണം പണം അത്ര തന്നെ
@muhammedrafickmusthafa9371
@muhammedrafickmusthafa9371 Жыл бұрын
ഉസ്താദിന്റെ ഇവർ ക്കുള്ള മറുപടി വളരെ അധികം നന്നായിട്ടുണ്ട് - കുറച്ചും കൂടി നല്ല കടുപ്പം കൂടിയ അളവില്‍ കരണ കു റ്റി ക്കു രണ്ട് കൊടുത്ത് ഇവരുടെ chevidu പൊട്ടിക്കണം
@abubahiyya3167
@abubahiyya3167 Жыл бұрын
ഇതാണ് ശരിയായ പരിഹാരം പേപ്പട്ടികളെ തല്ലി കൊല്ലുക തന്നെ
@mujeebptmujeebpt6715
@mujeebptmujeebpt6715 Жыл бұрын
ചിന്തിക്കാനുള്ള ബുദ്ധി നൽകണം അള്ളാ🤲
@muhasinct8798
@muhasinct8798 9 ай бұрын
ഞാനടക്കമുള്ള സുന്നികളെല്ലാം ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും ഇത്തരം പുരോഹിഥന്മാരിൽ നിന്നും അകലെ പാലിക്കുന്നവരാണ്
@rasheedmanghat3114
@rasheedmanghat3114 Жыл бұрын
ഞാൻ ഇത് കേട്ട് ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി 😂😂 തലച്ചോറ് നായ നക്കിയാല്‍ അതാണ്‌ മൊല്ലാക്കമാർ
@khalidmuhammed1127
@khalidmuhammed1127 Жыл бұрын
ഇതെല്ലാം കണ്ടും കേട്ടും ഈ കാന്തപുരം മിണ്ടുന്നില്ലല്ലോ . ദീനിന്റെ വിഷയം ഒന്നുമില്ലേ പറയാൻ , ജാറം മുതലാളി തൊഴിലാളികൾ
@smrknr
@smrknr Жыл бұрын
ഞമ്മക്ക് കോടികൾ കിട്ടുംബോൾ കുട്ടികൾക്ക് ചില്ലറ കിട്ടുന്നതിനെ ഞാനായിട്ട് എന്തിന് മുടക്കണം
@kurafimedia
@kurafimedia 11 ай бұрын
ഇതൊക്കെ കണ്ടാലും കേട്ടാലും തലയിൽ കെട്ടുകേര്‍ക്ക് ബുദ്ധിമുട്ടില്ല ഇല്ലാത്ത സാധാരണക്കാർ എല്ലാം നന്നാവും
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx Жыл бұрын
ഇവർക്കു അള്ളാഹു വിനെ ഭയമില്ലേ
@raindrops1038
@raindrops1038 Жыл бұрын
Luttaappi Kadhakal paranju koumine pattich paisa undaakunna team aanu ivane polulla pishaajukkal
@ismailadiyaattil4606
@ismailadiyaattil4606 Жыл бұрын
മുസ്‌ലിയാർ സ്കൂളിൽ പോയിട്ടില്ല എന്ന് തെളിയിച്ചു തന്നു
@kabeerks7114
@kabeerks7114 9 ай бұрын
സന്ത്യം പറഞ്ഞാ അമീറെ എനിക്കു എന്തങ്കിലും പ്രയാസങ്ങളും വന്നു ടെൻഷൻ അടിക്കുന്ന സമയത്തു ഈ വീഡിയോ ഞാൻ ഒരു പ്രപശ്യം കാണ്ടാൽ മതി ഞാൻ ഹേപ്പിയാവും😂😂😂
@MuhammadIqbal-wv3hl
@MuhammadIqbal-wv3hl Жыл бұрын
ഈ വ്യാഖ്യാന വീരൻ മടവൂരിനേക്കാൾ വലിയ മാനസിക രോഗിയാണെന്നാണ് ഇയാളുടെ വ്യാഖ്യാനങ്ങളിൽ നിന്നും മനസ്സിലാവുന്നത് 😂സമസ്ത മാനസിക രോഗികളുടെ ഒരു കൂടാരമായി മാറുകയാണ് 😅
@klkutty6354
@klkutty6354 Жыл бұрын
🌹 *പുണ്യ സമസ്ത* അത് അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ് 👌 🌹 *പുണ്യ സമസ്തയിലേക്ക്* എന്നെ അണിചേർത് എന്റെ ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും 🤲 അൽഹംദുലില്ലാഹ് 🤲🤲
@navaschukkudunvs4229
@navaschukkudunvs4229 Жыл бұрын
ഇവരുടെ മുന്തിയ മുഫ്തി ഇതിലും വലിയ ശിർക്ക് അല്ലെ പറയുന്നത്
@forsaleforsale7677
@forsaleforsale7677 Жыл бұрын
​@@klkutty6354ആമേൻ
@Elosen-un2ok
@Elosen-un2ok Жыл бұрын
How old are you? ന്ന്‌ എന്നോട് മാനേജർ ഇന്റർവ്യൂ വിൽ ചോദിച്ചപ്പോ എങ്ങനെ നീ പഴയതായി എന്ന് അർത്ഥം കരുതി. മിണ്ടാതിരുന്ന നിമിഷം ഓർമ്മയായി. ഇത് സത്യം ഞാൻ അനുഭവിച്ചതാണ് 10 കൊല്ലം മുൻപ് ദുബായിൽ. Alhamdulillah. അന്ന് ഇന്റർവ്യൂ ഫെയിൽ ആയതു കൊണ്ട് ഇന്ന് ഞാൻ രക്ഷപ്പെട്ടു.
@saythetruthevenitmaybebitter
@saythetruthevenitmaybebitter Жыл бұрын
സമുദായം ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാവും ഈ പൊട്ടൻമാരെയാണല്ലോ തീറ്റിപോറ്റിയതെന്ന്.
@basheerkk4028
@basheerkk4028 Жыл бұрын
തീർച്ചയായും .ഒരു സംശയവുമില്ല .
@fromearth7454
@fromearth7454 Жыл бұрын
തലേക്കെട്ട് മോയില്യർ ഭയങ്കരം തന്നെ.. ചികിത്സ ആവശ്യമാണ്.. തല വെയിൽ കൊള്ളിക്കരുത്. Ameer👍
@sakkeerkadar
@sakkeerkadar Жыл бұрын
ഇവരുടെ കണ്ണ് മുഴുവനും മറ്റുള്ളവരുടെ കീശയില്‍ ആണ്‌
@shereefurakam5808
@shereefurakam5808 Жыл бұрын
പകരക്ക് പകരം സ്റ്റെപ്പിനി
@vakkutty8220
@vakkutty8220 Жыл бұрын
ഇവരെ പഠിപ്പിക്കാൻ ചെല്ലും ചെലവും കൊടുത്ത സമൂഹം സ്വാഹാ.
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Жыл бұрын
എന്റെ പൊട്ടാ!ആതലയിൽ കെട്ട് മൂന്ന് ചുറ്റ് തലക്ക്‌ ചുറ്റി വലി ച്ചെറിഞ്ഞാൽ ആ പിരാന്ത് മാറും 🚴
@hamzaelachola418
@hamzaelachola418 11 ай бұрын
സമ്മതിച്ചു മക്കളെ !ബല്ലാത്ത ജാതി വ്യാഖ്യാനം -ഹൊ!!😂
@MARahmananotherwonderfulyear
@MARahmananotherwonderfulyear Жыл бұрын
ഈ തലക്കെട്ട് കാരനെ ഉലക്ക കൊണ്ട് തല്ലാൻ ആരുമില്ല കേരളത്തിൽ !!? എങ്ങിനെ സാധിക്കുന്നു ഇതൊക്കെ കേട്ടുനിൽക്കാൻ സമസ്തക്കാർക്ക്
@trueseaker332
@trueseaker332 Жыл бұрын
ചിരിച്ചു ഒരു വഴിക്കാവും...😀
@bushrahameed8905
@bushrahameed8905 Жыл бұрын
Sathyam
@MuhammadAli-mu3hf
@MuhammadAli-mu3hf Жыл бұрын
ഇത് ദീൻ ആണ് ചിരിക്കാനുള്ളതല്ല
@zaaksm
@zaaksm Ай бұрын
ഈ ത് കേട്ട് ഒരു പാട് ചിരിച്ചു. 😂😂😂😂😂' യൂറ്റൂബർ അള് സൂപ്പർ - തലചോറ് ഇല്ലാത്ത കൗമ് തന്നെ സുന്നികൾ
@amzam4784
@amzam4784 Жыл бұрын
ശരീഅത്തിന്റെ കടലോ? ഉടുതുണി യില്ലാത്ത, നിസ്കരിക്കാത്ത, നോമ്പെടുക്കാത്ത മടവൂരോ? 🤣🤣🤣
@kurafimedia
@kurafimedia 11 ай бұрын
ചങ്ങാതിക്കൊരു പെണ്ണുണ്ടല്ലോ പെണ്ണിനെ എന്നെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുത്തു ഇതാണോ മതപ്രഭാഷണം എന്ന്
@abdulkareempv1696
@abdulkareempv1696 Жыл бұрын
👍👍👍
@PSa-v1h
@PSa-v1h Жыл бұрын
അമീർ. സിഎംനെ അയാൾ ട്രോളിയതാ 😆😆😆
@KLindia9093
@KLindia9093 Жыл бұрын
ഈ തലേക്കെട്ട് കുട്ടികൾക്ക് ശൈഖുമാരെ കുറിച്ച് ഏറ്റവും നല്ല കഥകൾ ഉണ്ടാക്കികൊണ്ടുവരാൻ ടാസ്ക് കൊടുത്തിട്ടുണ്ടോ 😂
@muhammedsalih3955
@muhammedsalih3955 Жыл бұрын
Nirthi poda.
@sunishaniyas2162
@sunishaniyas2162 Жыл бұрын
ശരാശരി 35 കൊല്ലം മുൻപ് കുറച്ചു പേരെങ്കിലും പണം പിരിച്ചു മടവൂരാനെ ഏതെങ്കിലും മാനസിക രോഗ ചികിത്സ കേന്ദ്രത്തിൽ എത്തിച്ചിരുന്നുവെങ്കിൽ ഇന്ന് സമുദായത്തിന് ഈ ദുരന്തങ്ങളെ പേറേണ്ടി വരില്ലായിരുന്നു. ഇനിയും വൈകിയിട്ടില്ല. പകരക്കും നൗഷാദിനും ഈ വടുകനും ഇതുപോലുള്ള കിഴങ്ങന്മാർക്കും വേണ്ടത് പണം മാത്രം ആണ് എന്നതിനാൽ, അല്പം പണം നമുക്ക് മാസം തോറും സ്വരൂപിച്ചു ഇവറ്റകൾക്ക് കൊടുത്തുകൂടെ, വായ തുറക്കരുതെന്ന നിബന്ധനയോടെ. തീർച്ചയായും പണം കിട്ടുമെങ്കിൽ ഇവറ്റകൾ സമ്മതിക്കും. ഇവറ്റകൾക്ക് വേണ്ടി, ഹറാം ആണ് എന്ന് ഉറപ്പുണ്ടായിട്ടും ഞാനും ഒരു തുക തരാം. നമുക്ക് കൂടെ നിന്ന് ഒന്ന് ശ്രമിച്ചാലോ??
@abuhanan8946
@abuhanan8946 Жыл бұрын
بارك الله فيك
@smrknr
@smrknr Жыл бұрын
9:38 ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാകും ഇവ൯ മേൽചുണ്ടിൽ ഹാ൯സ് വച്ചാണ് സംസാരിക്കുന്നത്
@ibrahimv380
@ibrahimv380 20 күн бұрын
ഔല്യ, പറഞ്ഞത്, തെറ്റിയാൽ, അതിനും, കാരണമുണ്ട്. Munkurjamyam😅😅😅
@إبراهيممحمد-ع3د
@إبراهيممحمد-ع3د Жыл бұрын
ആ നാടിനെ തന്നെ എഴുതിയെടുത്തു ഷിറ്റ് പറഞ്ഞുനടക്കും പോലെ ഞാനെടുത്തു..
@siddikn3077
@siddikn3077 Жыл бұрын
ഞാനൊരു സുന്നിയാണ്,,, ഈ മുസ്‌ലിയാർ ഏതാണ്. Thaleket കെട്ടി പൊട്ടത്തരം പ്പറയുന്ന്
@ruwaistex9932
@ruwaistex9932 Жыл бұрын
മുശ്രിക്കീങളെ കടത്തി വെട്ടി
@najeelas66
@najeelas66 Жыл бұрын
@2:19 ഇതേത് പീസ് 😑 എന്താ ഓന്റെ ഒരു ഇല്മ് 🤔
@Aliraghavan
@Aliraghavan Жыл бұрын
സിങ്കപ്പൂർ എങ്ങിനെ യാണ് മൊയ്‌ല്യരെ ഉണ്ടായത്
@raufpvp3055
@raufpvp3055 Жыл бұрын
ചീഫ് മിനിസ്റ്റർ എന്നും പറയും.
@Shabeer71
@Shabeer71 Жыл бұрын
❤❤😊😂🙏🙏🙏plz ദയവുചെയ്ത് ചിരിപ്പിക്കരുത്
@zainuvaliya6949
@zainuvaliya6949 Жыл бұрын
പൊട്ടത്തരം പറയാത്ത തലയിൽക്കട്ടുകാരില്ലേ കേരളത്തിൽ
@saidktl8122
@saidktl8122 Жыл бұрын
സർക്കസ് കൂടാരത്തിൽ നിന്നും വട്ട് പിടിച്ച മോയില്യാർ മാർകുറെ ഇറങ്ങി യിട്ടുണ്ട്
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Жыл бұрын
നുണ പറയാനായി വാ തുറക്കുന്നവൻ 😂
@afsalbabu5060
@afsalbabu5060 Жыл бұрын
തന്നെ കണ്ടപ്പോൾ തന്നെ Mന്റെ അർത്ഥം മനസ്സിലായി🙏🙏🙏
@skylab6754
@skylab6754 Жыл бұрын
മിഹ്രാജ് രാത്രി പ്രയാണം പറയുന്ന ആയത്തില്‍ അബ്ദുഹു വ റസൂലുഹു എന്നാണ്‌.
@abdhullate5025
@abdhullate5025 Жыл бұрын
👍🏻👍🏻👍🏻
@abduljalalnazaruddin7545
@abduljalalnazaruddin7545 Жыл бұрын
നേരാ തിരുമേനി ഇപ്പച്ചൻ പള്ളികുടത്തിൽ പോയിട്ടില്ല. ബല്ലാത്ത തലേക്കെട്ട് കാക്ക
@ABDULAZEEZ-m9e
@ABDULAZEEZ-m9e Жыл бұрын
പേരോട് സഖാഫി പട്ടം കിട്ടിയ കാലത്തു Kv M പന്താവൂരിന്റെ നാറി മണക്കുന്ന കറാമത്തു പുസ്തകങ്ങള് കാണാതെ പഠിച്ചതു നാട് ഒട്ടാകെ പാതിരാ വയളിൽ അട്ടഹസിച് പറഞ്ഞത് മുല്യാരുട്ടികള് ഇന്ന് C M ന്റെയു ഓച്ചിറ സ്വാമി, മുനമ്പത്ത് ബീവി ന്റെ ഹറാം പറപ്പ് പറഞ്ഞു പറഞ്ഞു കാന്ത മുല്യാരും ലോകം നിയന്ത്രിക്കുന്നത് പറഞ്ഞപ്പോഴാണ്, സമസ്തക്കരെ ഉസ്താത് കാന്തനടക്കം - കാഫിറാണന്ന് പേരോട് വിളിച്ചു പറയാനുള്ള വിവരം കിട്ടിയതു് വാഴക്കാട് മണ്ണാർക്കാട് ഒസ്സങ്കടി, നാദാപുരം വരെയുള്ള കാലഘട്ടത്തിൽ പേരോട് പഠിക്കാത്ത മനസ്സിലകാത്ത കിതാബുകള് വഹാബി മൗലവിമാർ പഠിപ്പിച്ചതു കൊണ്ട് സത്യം പലതും മറയിലുരുന്നു വിളിച്ച് പറയുന്നത്
@MohammedAli-vr6cn
@MohammedAli-vr6cn Жыл бұрын
ഈ കോലത്തിൽ പ്രസംഗിച്ചാൽ നല്ല മുസ്ലിയാക്കന്മാർക്ക് വരെ ബുദ്ധിമുട്ട്
@nusrathk8614
@nusrathk8614 Жыл бұрын
ഏതായാലും, കോഴിക്കോട് ജില്ലയിലെ മടവൂർ എന്ന ഗ്രാമം പരാമർശിക്കാതെ ഒരു ദിവസം പോലും കാണില്ല , cm മടവൂർ,ഹുസ്സൈൻ മടവൂർ,സലീൽ മടവൂർ ജനതാ ദൾ
@shereefurakam5808
@shereefurakam5808 Жыл бұрын
പാമ്പിന്റെ മടയിൽ ഇവന്റെ കൈ ഇട്ട് കൊടുക്കണം ഇക്കിളി ഉണ്ടോ എന്ന് ചോദിച്ചാൽ ശെരിയായ വ്യാഖ്യാനം കിട്ടും.
@jabbarp4313
@jabbarp4313 Жыл бұрын
സീ.എം ,നെ താങ്ങിയാൽ ഒരു " ജാറം " കിട്ടുമോ ആവോ..?
@royalalteration
@royalalteration 4 ай бұрын
ബഹുമാനപ്പെട്ട സമസ്തക്ക് അഭിമാനിക്കാം നൂറു വർഷം കൊണ്ട് ഇത്രമാത്രം വിവരക്കേട് പറയുന്ന ഒരു മനുഷ്യനെ ഉണ്ടാക്കാൻ ബഹുമാനപ്പെട്ട സമസ്തക്ക് മാത്രമേ കഴിയൂ ഇയാളുടെ പ്രസംഗം കേൾക്കുന്നവർക്ക് ലോകത്തിലെ ഏറ്റവും വലിയ മന്ദബുദ്ധി ക്കുള്ള അവാർഡ് കൊടുക്കണം
@mirashali7295
@mirashali7295 Жыл бұрын
❤❤
@najeelas66
@najeelas66 Жыл бұрын
@17:45 ചില ഔളിയാക്കളെ കണ്ടാൽ മയ്യത്താകും അപ്പൊ എന്തൈക്കാരം ഓരെ ചൊർക്ക് 🤔
@Starlord44783
@Starlord44783 Жыл бұрын
3:33 chirich oru vazhikkaayi
@fafd2865
@fafd2865 Жыл бұрын
ഈ ഓവർ നെ മറ്റുള്ള രാജ്യക്കാർക്ക് നഷ്ടമായല്ലോ
@Quranversesonly-1
@Quranversesonly-1 Жыл бұрын
Samastha is a new religion now not islam
@abdullatheef1147
@abdullatheef1147 Жыл бұрын
ഈ ചെങ്ങായിന്റെ തലച്ചോറ് തിന്ന പെരിച്ചായിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ച് എനിക്ക് സങ്കടം വരുന്നു..നിങ്ങൾക്കോ ?
@moideenkuttypk6377
@moideenkuttypk6377 8 ай бұрын
സഹോദരങ്ങളെ, ഇവർക്കൊക്കെ പരിശുദ്ധദീനിൻ്റെ പേരിൽ ഭക്ഷണമോ, പണമോ കൊടുത്താൽ തീർച്ചയായും അല്ലാഹുവിൻ്റെ കോപം നിങ്ങൾ ഏറ്റുവാങ്ങേണ്ടിവരും.!! മാത്രമല്ല; നാളെ മഹ്ശറയിൽ കണക്കും പറയേണ്ടിവരും. അല്ലാഹുവിനെ ഭയപ്പെടാത്ത, അല്ലാഹുവിൻ്റെ പരിശുദ്ധദീനിനെ പച്ചയായി പരിഹസിക്കുന്ന ഇത്തരം ശീഈ പ്രചാരകരുടെ അടുത്തേക്ക് സ്വന്തം മക്കളേയും, പേരക്കുട്ടികളേയും പരിശുദ്ധദീൻ പഠിക്കാൻ വിടാതിരിക്കുക.!! സഹോദരങ്ങളെ, പരിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് പഠിക്കുക. പൊന്നുമക്കളേയും പഠിപ്പിക്കുക. ഇന്നുതന്നെഒരു ഖുർആൻ പരിഭാഷ വാങ്ങുക. ഖുർആൻ അർത്ഥം മനസ്സിലാക്കി പഠിപ്പിക്കുന്ന മദ്രസ്സകളിൽ മക്കളെ ചേർക്കുക. അല്ലാഹുവിൽ പങ്കുചേർക്കുകയും, അവൻ്റെ പരിശുദ്ധ ദീനിനെ സമൂഹത്തിൽ ഇത്രയുമധികം പരിഹസിക്കുകയും ചെയ്യുന്ന, ഡിങ്കൻ കഥകളും , കെട്ടുകഥകളും ദീനിൻ്റെ പേരിൽ വിളിച്ചു പറയുന്നഇത്തരം കുറാഫികളുടെ അടുത്തേക്ക് മക്കളെ വിടാതിരിക്കുക.!!
@saithalivappu8727
@saithalivappu8727 Жыл бұрын
ഈ മഹാനാവർകളുടെ പേര് പറയ് അറിയുന്നവർ
@hamzathshahamzathsha4421
@hamzathshahamzathsha4421 Жыл бұрын
എന്നാലും AP യുടെ സമസ്തയുടെ തൊലിക്കട്ടി
@jabbarp4313
@jabbarp4313 Жыл бұрын
ഒരു ബ്രാഞ്ച് കിട്ടിയാലും മതി
@Liyafarsana
@Liyafarsana Жыл бұрын
ചേകനൂരിനെ. തട്ടിയ പോലെ. ഇയാളെ തട്ടാൻ. ആകാലത്. ആരും ഇല്ലാതെ പോയത്. അയാളുടെ ഭാഗ്യം
@AbdulLatheef-up1qw
@AbdulLatheef-up1qw Жыл бұрын
എഴുതി വായിച്ച് വായിച്ച് സ്വയം പൊട്ടൻ മാരായി കൊണ്ട് അവസാനം ഭ്രാന്തന്മാർ ആകുന്ന അവസ്ഥ ആകട്ടെ എങ്കിലല്ലേ ഔലിയ ആക്കാൻ പറ്റു
@abdurahimanc6909
@abdurahimanc6909 Жыл бұрын
Mumb sirkundayirunnenkilum I'd pole wholesale shirk illayirunnu.nammal parangi.utharavaditham kazhinju.vivaramillathavare bodhyappedutham.
@kamaliyya
@kamaliyya 6 ай бұрын
എടാ അമീർ മൊയന്തെ ചിലതൊക്കെ തെറ്റും അപ്പോൾ ചിലതൊക്കെ ശരിയാകും എന്നല്ലെ😂😂😂
@abdulrazack9498
@abdulrazack9498 Жыл бұрын
C എന്നാൽ ചെറ്റ എന്നും m എന്നാൽ മലർ 😂😂എന്നും 😅😢
@abdulrazik84
@abdulrazik84 Жыл бұрын
😂😂 വല്ലാത്ത ജാതി വ്യാഖ്യാനങ്ങൾ
@GokullHameed
@GokullHameed Жыл бұрын
100കൊല്ലായി നേരാക്കാൻ നോക്കണം ഞമ്മളെ പാർട്ടി പലിശക്ക് അടിപിടി കൊടിതെറ്റി
@khilarmulloli5424
@khilarmulloli5424 Жыл бұрын
Nan oru samastha anukuliyanu idu kettappol 50% samstha vishvasam poyi
@SereenaSeri-ec2py
@SereenaSeri-ec2py 11 ай бұрын
Vallatha jadi
@basheerkk4028
@basheerkk4028 Жыл бұрын
ഇങ്ങേര് ഏത് സ്കൂളിൽ ആണ് ഇംഗ്ലീഷ് പഠിക്കാൻ പോയത് .C .എന്ന് പറഞാൽ കടൽ എന്നല്ല .ഇംഗ്ലീഷ് അക്ഷര മാലയിലെ ഒരു അക്ഷരം മാത്രമാണ് മൊയ്ലിയാരെ .ഈ SEA ആണ് മോയിലിയാരെ കടൽ .ദർസിൽ പഠിച്ചപ്പോൾ വല്ലവൻ്റെയും ചോറ് തിന്നു നടന്നത് കൊണ്ട് കാര്യമില്ല ഇംഗ്ലീഷ് പഠിക്കാൻ പോകാത്തതിൻ്റെ കുഴപ്പമാണ് .
@nusrathk8614
@nusrathk8614 Жыл бұрын
Ameer ഒരു മുതൽ തന്നെ
@abdurahman-re5te
@abdurahman-re5te 6 ай бұрын
ഏതാ ഈ പുതിയ ഇബ്ലീസ്
@afsalbabu5060
@afsalbabu5060 Жыл бұрын
ശശി തരൂരിനെക്കാളും വലിയ പണ്ഡിതൻ ആണല്ലോ ഇവൻ 😂
@rajinadbava4499
@rajinadbava4499 Жыл бұрын
20 😮😮😢
@saifis190
@saifis190 Жыл бұрын
Chief minister
@nusrathk8614
@nusrathk8614 Жыл бұрын
കടൽ ഉന്ധി എന്ന പദം മലയാളം , ആന്നു ഈ ഭാഷ ഉണ്ടായിരുന്നോ
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
4:21 അത് സത്യമാകാ൯ സാധ്യത കാണുന്നു🤔 അവിടുന്ന് ഇറങ്ങുന്നവ൪ക്കു൦ ഇതേ പോലെ പിരാന്ത് പറഞ്ഞ് കൊടുത്ത് അര പിരി ലൂസ് ടീമായിട്ടല്ലേ പുറത്ത് ചാടുക 🤔 🤔
@afsalbabu5060
@afsalbabu5060 Жыл бұрын
ഈ കള്ള ജാഹിലുകൾ ഇങ്ങനെയൊക്കെ പറഞ്ഞു. ഉമ്മത്തിന്റെ പൈസ മുഴുവൻ അടിച്ചെടുക്കുകയും. ഉമ്മത്തിന്റെ കയ്യിലുള്ള അരിമണി തൂക്കം ഈമാൻ ഉണ്ടെങ്കിൽ അതും കൂടി നഷ്ടപ്പെടുത്തുകയാണല്ലോ എന്റെ റബ്ബേ,??
@kmnasersha8966
@kmnasersha8966 Жыл бұрын
ഇവന്റെയൊക്കെ അഡ്രസ്സും ഫോൺ നമ്പർ അതും കൂടി ഒന്ന് വെളിപ്പെടുത്തി കൊടുക്കണം കാരണം ആർക്കെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാലോ അറിവില്ലാത്തതു കൊണ്ടായിരിക്കും ഇങ്ങനെ വിളിച്ചു പറയുന്നത് ആരെങ്കിലും ഒന്ന് അത് തിരുത്തി കൊടുത്ത ചിലപ്പോൾ മനസ്സിലാവാൻ സാധ്യതയുണ്ട് ഒരു സമയം രണ്ടു മുഖംമൂടി രണ്ടാമത്തെ സമയം മുഖംമൂടി മൂന്നു ഇതൊക്കെ ഒന്ന് ഓർമ്മിപ്പിച്ചു കൊടുത്താൽ നല്ലതാണ്
@saithalaviaji7671
@saithalaviaji7671 5 ай бұрын
CM അന്തമില്ലാത്തവൻ്റെ അനുയായികൾക്കും അന്തമില്ല
@illiaskhanindian315
@illiaskhanindian315 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@musthafapmpundoor5525
@musthafapmpundoor5525 Жыл бұрын
Cm sm ആയി
@bushrahameed8905
@bushrahameed8905 Жыл бұрын
Avasaanabagam enthoru correct
@abdurahiman1077
@abdurahiman1077 Жыл бұрын
ഈ മടവൂർ കാക്ക ഇത്ര വലിയവനോ ? രാവണനും ഒരു ഔലിയ അല്ലേ?
@AbdulHameed-xp6wp
@AbdulHameed-xp6wp Жыл бұрын
Mdavooralla niyyan ابوالفتن
@muhammmedbava6779
@muhammmedbava6779 Жыл бұрын
He is a........ what about the listeners... .
@najeelas66
@najeelas66 Жыл бұрын
@12:25 മസ്ജിദുൽ ഉസാർ 😂
@rajinadbava4499
@rajinadbava4499 Жыл бұрын
4.40 😂😂😂😂
@abdulhameedbaquar1228
@abdulhameedbaquar1228 6 ай бұрын
പക്കാ കാഫിർ
@faisalnedumparambil5568
@faisalnedumparambil5568 Жыл бұрын
കുറെ പാള കിതാബും മറ്റും അറബിയിൽ വായിച്ചു വിവരമില്ലാത്ത കമുകളെ തെറ്റിദ്ധരിപ്പിച്ചു. ഖുർആൻ ഓതി അർത്ഥം പറയുവാനോ ഒരു ഫാത്തിഹയുടെ അർത്ഥം പോലും പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ ഇവർ എത്ര സുന്നി സാധാരണക്കാർക് ഫാത്തിഹയുടെ അർത്ഥം അറിയാം
@FathimaKolarapoyil
@FathimaKolarapoyil Жыл бұрын
Paka takareyekal moosham😮
@AbdulHameed-xp6wp
@AbdulHameed-xp6wp Жыл бұрын
سي يم ولي الله قدس الله سره العزيز
@musthafaindia5364
@musthafaindia5364 Жыл бұрын
Shirkku.moothu.piranthayadannu.sorry.evaruda.sherril.ninnum.kakkanea.allah
@raxinmoon631
@raxinmoon631 Жыл бұрын
ഇവൻ ഇനി ഇസ്ലാംമിനെ കളിയാക്കുന്നതാണോ.?
@aboobackerkappil7598
@aboobackerkappil7598 2 ай бұрын
😁😁😁😁😁😁😁😁😁😁😁😁😁😁
@abdukt648
@abdukt648 Жыл бұрын
സാധാരണക്കാരന് ഇതൊക്കെ ഏറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട് പരസ്പരം ചെളി വാരി വിതറുന്ന നിങ്ങൾക്ക് എന്നാണ് ഇതൊക്കെ ബോധ്യപ്പെടുക
@jayafarmb6758
@jayafarmb6758 Жыл бұрын
Hii
@goldfish4823
@goldfish4823 Жыл бұрын
ഈ ഹൂള എവിടെ ന്ന് വന്നു റെബ്ബേ. 🙄🙄😂😂
@GokullHameed
@GokullHameed Жыл бұрын
വഹാബി വന്ന അതെ റൂട്ടിൽനിന്ന്
@basherrk2072
@basherrk2072 Жыл бұрын
ശവസ്ഥയിൽ നിന്ന് വന്നതാ കുഭൂരികൾ ക്കു അത് മതി
@GokullHameed
@GokullHameed Жыл бұрын
@@basherrk2072 പലിശകബിനി ക്ക് എന്തും അവളോ വാഹഹ കമ്മികൾ
@saifunneesa9785
@saifunneesa9785 Жыл бұрын
കുറെ നേരം ❤ ഹിലേക്ക് നോക്കുമ്പോൾ കണ്ന് ഒരു വെര കല് ഉണ്ടാകും അത് കൊണ്ടാണ് പറയുന്നത് പഴുക്കുന്നത് ചിലപ്പോൾ ചില വഹാബികൾ ലാഹിൻ പിടിച്ച് ഇളക്കും അപ്പോഴും ശരിക്ക് കാണില്ല. അടുത്ത വീഡിയോയിൽ അല്ലാഹു CMന്റെ അടിമ എന്ന് കേൾക്കാം
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20