Variety of languages, culture, lifestyle, dressing, climate, agriculture, education etc etc makes our country Great. Thanks for Bibin and Anil by showing us those varieties in life.
@vijayakumark.p225511 күн бұрын
നമ്മൾ ആ കണ്ട വീടുകളിലെ ധാന്യങ്ങളും, നെല്ല് പുഴുങ്ങാൻ ഉപയോഗിക്കുന്ന കലവും ഒക്കെ വീടിന് പുറത്ത് സൂക്ഷിക്കുമ്പോൾ ഒരു കാര്യം വ്യക്തം ആ നാട്ടിൽ കള്ളന്മാർ ഇല്ല, അഥവാ ഉണ്ടെങ്കിൽ തന്നെയും ആ ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലാൻ ധൈര്യപ്പെടുന്നില്ല. ഒരു നല്ല സന്തോഷം തോന്നുന്നു അത് കണ്ടപ്പോൾ🌹
@yasodaraghav641811 күн бұрын
മനോഹര കാഴ്ചകളും ജീവിത രീതികളുമാണ് മനസിലാക്കി തന്നത് അടിപൊളി🔥🔥🔥
@b.bro.stories11 күн бұрын
❤👍👍❤
@vbnmpm265411 күн бұрын
നല്ല കാഴ്ചകളും അറിവുകളും ലഭിക്കുന്നതിനു പുറമേ നല്ല ശുദ്ധമലയാളം കേൾക്കുന്നതും BBro stories ലൂടെയാണ്. ഇനിയും തുടരട്ടെ.....❤
@neethumolsinu638410 күн бұрын
👌👌
@-._._._.-12 күн бұрын
കാണട്ടെ ഇന്നത്തെ ഒഡീഷ 2:37 മനോഹരം👌 11:15 മനോഹരമായ കാഴ്ച്ച🙂 13:53 നിങ്ങളുടെ വിഡിയോ വെറും ഒരു യൂട്യൂബ് വിഡിയോ അല്ല .. അറിവ് പകർന്ന് നൽകുന്ന documentary video ആണ് 20:25 🙂
@b.bro.stories11 күн бұрын
❤❤❤👍❤❤❤
@onlyz14797 күн бұрын
Would like to see your cooking videos specifically using the local ingredients.
@shamnadkanoor957210 күн бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍
@cvenugopal611211 күн бұрын
ഗ്രാമീണ ജീവിതങ്ങൾ കണ്ട് കണ്ട് മുന്നോട്ടു് പോകാം👍
@b.bro.stories11 күн бұрын
Yess❤❤
@dhinehan123911 күн бұрын
കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാന പോലെ അല്ല ആന്ധ്രാ, ഒഡിഷ സംസ്ഥാത്തിലെ ഗ്രാമങ്ങളിൽ കാണുന്നത് വേറെ ഒരു ലെവൽ ആണ് സ്ഥലങ്ങളും ജനങ്ങള മാറുന്നു ജീവിക്കുന്ന സാഹചര്യം മാറുന്നു ഇതയൊക്കെ നമുക്ക് കാണാൻ കഷ്ടപെട്ട B, bro and Anilsir കൂടെ നിങ്ങളെ സഹാച്ച എല്ലാവർക്കും നന്ദി
@b.bro.stories11 күн бұрын
Thank you❤❤
@sasikalapillai608711 күн бұрын
കേരളത്തിലെ ആദിവാസികളുടെ ജീവിതം കുടി കാണിക്കണം.near seethathodu .
@ramachandrant22757 күн бұрын
Very nice......♥️🙋♥️
@rajeshmn850712 күн бұрын
നല്ല അവതരണം
@b.bro.stories11 күн бұрын
❤❤❤👍❤❤
@nijokongapally47917 күн бұрын
സൂപ്പർ വീഡിയോ ❤️🥰👍✌️
@ramakrishnank.t.53795 күн бұрын
My elder brother, was a manager, Rourlela, steel plant, at that time, I visit Rourkela, Ispar market, Hanuman Mandir, 60,feet , hight, a garden,
@KareemPanakkal7 күн бұрын
Bro super 🎉🎉🎉
@jasimk749111 күн бұрын
Super
@b.bro.stories11 күн бұрын
❤👍❤❤
@royJoseph-lx6uq11 күн бұрын
തുടരട്ടെ യാത്രകൾ... 👍🏻... BB&AS ❤️ 🙏🏻
@SivanCV-ur8vs12 күн бұрын
Bro അവതരണം സൂപ്പര്❤
@b.bro.stories11 күн бұрын
❤❤❤👍👍👍
@kavyapoovathingal330511 күн бұрын
Beautiful ❤️❤️
@b.bro.stories11 күн бұрын
Thank you! ❤
@azeezjuman11 күн бұрын
മനോഹരം ❤❤❤
@b.bro.stories11 күн бұрын
❤❤❤👍
@MaryJose-r2y11 күн бұрын
Beautiful video ❤❤
@shajijoseph742511 күн бұрын
Variety video B Bro& crews .
@mohamedjaseel82811 күн бұрын
Binson sir❤❤iam your big fan sir🔥
@b.bro.stories11 күн бұрын
Thank you❤❤❤
@pulseofhyderabad78867 күн бұрын
😂😂
@ranjithmenon862510 күн бұрын
Hii bibin നമസ്കാരം നല്ല vlog as usual, ❤❤
@Abdulgafoorelayoor10 күн бұрын
ബി ബ്രോ എന്തൊരു വീഡിയോ ആണിത് അടിപൊളി ❤❤❤
@marysusai40712 күн бұрын
Nice video 👍
@b.bro.stories11 күн бұрын
❤❤❤
@amalnprakash237411 күн бұрын
Nice ❤
@b.bro.stories11 күн бұрын
❤❤❤👍👍
@pulseofhyderabad78867 күн бұрын
❤❤
@akkulolu11 күн бұрын
സൂപ്പർ 🙏🏻🙏🏻
@b.bro.stories11 күн бұрын
❤👍👍❤
@saranyav219511 күн бұрын
ഹലോ അനിൽ സർ. കണ്ടതിൽ വളരെ സന്തോഷം. സാറിനു സുഖം ആണെന്ന് വിശ്വസിക്കുന്നു. മനോഹരമായ വീഡിയോ ❤😊
@b.bro.stories11 күн бұрын
❤❤❤❤👍👍👍
@ismailch827711 күн бұрын
super👍👍👌👌
@geogiemaliekal860511 күн бұрын
God bless........
@SameerMelethil-221111 күн бұрын
കൊള്ളാം ❤️
@b.bro.stories11 күн бұрын
❤👍👍❤❤
@premanmk68939 күн бұрын
ഒഡിഷ ഗ്രാമ യാത്രാ വിവരങ്ങൾ നല്ലത്.
@neethumolsinu638410 күн бұрын
Super👌👌👌
@SureshKumar-jo3nq10 күн бұрын
Super congrats
@inspirationvinu11 күн бұрын
Excellent 👌 video
@creative_good11 күн бұрын
👌👌👏
@AnilKumar-nu9zl12 күн бұрын
സൂപ്പർ വീഡിയോസ് 👍👍
@b.bro.stories11 күн бұрын
❤❤👍❤❤
@RakhiLiju11 күн бұрын
Vedioku ayi waiting ayirunnu.nigal randalkum sukamano? Anil sir ne orupadu ishtam .super.b bro super
@b.bro.stories11 күн бұрын
❤❤❤❤ നന്ദി 🙏
@abdurahmanmammed728411 күн бұрын
Super🥰🥰
@b.bro.stories11 күн бұрын
❤❤👍❤
@manojt402112 күн бұрын
B bro super❤️
@b.bro.stories11 күн бұрын
Thank you❤❤❤
@shemirazak12776 күн бұрын
👍👍
@anandhusabu396112 күн бұрын
🙏🏼ബി ബ്രോ ❤ അനിൽ സാർ 🎉
@b.bro.stories11 күн бұрын
❤❤❤
@ashutoshsahoo297411 күн бұрын
Nice content bro but I think you should keep full content in english
സ്ഥല നാമങ്ങൾ പറയുമ്പോൾ വിഡിയോയിൽ അത് എഴുതി കാണിക്കണം.
@b.bro.stories11 күн бұрын
❤👍❤
@shobinaugustine19249 күн бұрын
Yes
@jayaramck24718 күн бұрын
50 വർഷം മുൻപത്തെ കേരളം!!
@pulseofhyderabad788612 күн бұрын
❤
@b.bro.stories11 күн бұрын
❤❤
@PeterMDavid12 күн бұрын
ആ പിള്ളേരെ ഉച്ചക്ക് പട്ടിണി ആക്കി നിങ്ങൾ രണ്ടാൾക്കും അത് ശീലം ആണ് 🤔 പിള്ളേർക്ക് വന്ന ഒരു കഷ്ടപ്പാട് 🤔😂 എന്തായാലും ആ ഗ്രാമത്തിലെ പെണ്ണുങ്ങൾ നല്ല ആർട്ടിസ്റ്റ് ആണ് എന്ത് ഭംഗിയായി ചിത്രം വരച്ചിരിക്കുന്നു 👍പക്ഷെ കല്യാണം വരണം 😂
@b.bro.stories11 күн бұрын
😔❤❤❤👍
@ameerrealameerreal458511 күн бұрын
😂❤😂❤😂❤😂❤😂❤😂❤
@b.bro.stories11 күн бұрын
❤❤❤
@brahmakulamcreations731511 күн бұрын
🙏🥰🫂🫂❤️❤️❤️
@b.bro.stories11 күн бұрын
❤❤👍❤
@chackothattil87236 күн бұрын
Ethu Johnson Master anu bro?
@soorajsurendran79617 сағат бұрын
Dindigal Johnson master
@ronygeorge149411 күн бұрын
ആർഭാടം ഇല്ലാത്ത പണക്കാർ
@aram71173 күн бұрын
നിങ്ങൾ എന്താണ് പറയുന്നത്.. കേവലം 400 ആളുകൾ മാത്രം മുള്ള ഒരു സ്ഥലത്തു സ്കൂളും കോളേജും, ഷോപ്പിംഗ് മാളും വേണമെന്നോ.. അവർക്കു ധാരാളം സ്ഥലം ഉണ്ട്.. അവർക്കു ടോയ്ലറ്റ് ആവശ്യമില്ല.
@sabuki500412 күн бұрын
😂😂
@b.bro.stories11 күн бұрын
❤❤
@vijayakumark.p225511 күн бұрын
ആ മീൻ പിടിക്കുന്ന കൂടയുടെ പേര് ഒറ്റാൽ, നമ്മുടെ നാട്ടിൽ ഇതുപോലെ മുമ്പ് കാലത്ത് കുളങ്ങളിൽ നിന്നും പാടങ്ങളിൽ നിന്നും മീൻ പിടിക്കുന്നതിനുവേണ്ടി ഈ ഒറ്റാൽ കൊണ്ട് മീൻ ഓടി വരുമ്പോൾ അവിടേക്ക് ഈ ഒറ്റാൽ പിടിച്ചുനിൽക്കുന്ന ആൾ വളരെ പെട്ടെന്ന് ഓടി അടുത്ത് മത്സ്യത്തിന് മുകളിലേക്ക് ഒറ്റാൽ ഉറപ്പിക്കും, ഉറപ്പിച്ചു വെച്ചിട്ട് ആ ഉറ്റാലിന്റെ മുകളിൽ കൂടി വീതി കുറഞ്ഞ ഭാഗത്ത് കൂടി ഉള്ളിലേക്ക് കൈയിട്ട് മത്സ്യം ഉണ്ടെങ്കിൽ അതിന് അകത്ത് കൈകൊണ്ട് കറക്കി ഉള്ളിലുള്ള മീനിനെ പിടിക്കും,അങ്ങനെ ഒരു രീതി ഒരു 25 വർഷം മുമ്പ് അന്നുണ്ടായിരുന്നു. ഇപ്പോഴും കുട്ടനാടൻ മേഖലയിൽ അത്തരത്തിൽ മത്സ്യം പിടിക്കുന്നുണ്ട്. ഇപ്പോൾ അതെല്ലാം എന്റെ നാട്ടിൽ നിന്നു പോയി. ഒരു മനോഹര കാലത്തിന്റെ ഓർമ്മകൾ 🌹🙏