ആറ്റ് നോറ്റ് ഒരു കാർ വാങ്ങി, പിന്നീട് ആ കാറിന് റീത്തു വെക്കേണ്ടി വന്നു ഒരു കുടുംബം
Пікірлер: 693
@muhamedpanali37663 күн бұрын
സഹോദരാ ഈ കാർ റീത്തു വെച്ചു വീട്ടിലല്ല വെക്കേണ്ടത് ടാറ്റാ ഷോറൂമിന്റെ മുന്നിൽ വെക്കേ
@prasannakumarmundur64707 күн бұрын
അതാണ് മനുഷ്യന്റെ കാര്യം 1കിലോ തക്കാളി 3 രൂപയ്ക്കു വാങ്ങുമ്പോൾ തിരിച്ചു മറിച്ചും നോക്കി വാങ്ങും ലക്ഷങ്ങളുടെ സാധനങ്ങൾ കണ്ണും പൂട്ടി വാങ്ങും
@yatheendradaskc34215 күн бұрын
സുഹൃത്തേ ആവാഹനം വാങ്ങിയ ഷോറൂമിന് മുന്നിൽ ഇതേ പോലെ റീത്തും വെച്ച് ഒരു വലിയ ബാനറിൽ കാര്യങ്ങൾ എഴുതി ഷോറൂമീന് പേരടക്കം വെച്ച് പ്രദർശിപ്പിക്കുക . താങ്കളുടെവീട്ടിൽ വെച്ചാൽ അധികം ആരും വിവരം അറിയില്ല.
@chandrasenannarayanan13667 күн бұрын
സുസുകി കാറുകൾ. പപ്പടം എന്നൊക്കെ ആക്ഷേപിക്കുന്നുണ്ടെങ്കിലും വാങ്ങിയവർ 99.9%പേരും സംതൃപ്തർ ❤️
@TheAntonyalphonsee7 күн бұрын
ജീവിച്ചിരിക്കുന്നവരിൽ
@anoopvp56457 күн бұрын
@@chandrasenannarayanan1366 അതാണ് സത്യം
@whit_eghost667 күн бұрын
@@TheAntonyalphonsee... പറയുന്ന കേട്ടാൽ തോന്നും മരിച്ചവരുടെ ലിസ്റ്റ് അത്രയ്ക്ക് അങ്ങ് ഉണ്ടെന്നു.. Bro വർഷങ്ങളായി സാധാരണക്കാരന്റെ വാഹനമായി ഇന്ത്യൻ നിരത്തുകളിൽ ഓടിക്കൊണ്ടിരിക്കുന്നു maruti ഇന്നും.,, ഇതൊക്കെ വെറും 5 ശതമാനം തള്ള് മാത്രം,, ഒരു കാര്യവുമില്ല തള്ളി മറിക്കാം അത്രേ ഉള്ളു.. ഞാൻ ഒരു tata fan ആയിരുന്നു.. Nexon 2019 model use ചെയ്തിരുന്നു.. മടുത്തു കൊടുത്തു. 🙏🙏🙏ഒരു വണ്ടിക്കു safty എന്നത് മാത്രം പോരാ bro.. വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് ഉപയോഗിച്ച് കൊണ്ട് നടക്കണമെങ്കിൽ.. 😁
@shafeequeparambil48957 күн бұрын
@@whit_eghost66 കറക്റ്റ് ഞാൻ tata ട്രക്ക് എടുത്തു മുടിഞ്ഞു ഗേൾഫിൽ പോകേണ്ട അവസ്ഥ വന്നു
@imotions19027 күн бұрын
@@chandrasenannarayanan1366 പഴയത് കിട്ടിയിട്ട് എന്തിനാ. എന്ത് സുസുകി ആണെങ്കിലും
@ashithvlogs197 күн бұрын
ഇത് ഷോറൂം കാരൻൻ വെള്ളം കയറിയ വണ്ടി TATA കമ്പനി അറിയാതെ താങ്കളെ പറ്റിച്ചത് തന്നെ. TATA യിൽ നേരിട്ട്കംപ്ലയിൻറ് ചെയ്യുക. ഇല്ലെങ്കിൽ ഉപഭോക്തൃ ഫോറത്തിൽ കേസ് ഫയൽ ചെയ്യു -👍🏻👍🏻👍🏻👍🏻👍🏻 13:17
@pauljohn67137 күн бұрын
Correct
@haseemjumaana80187 күн бұрын
ചേട്ടാ നന്നായി ഫയറ്റണം ഇനി ആരെയും പറ്റിക്കരുത് ദയിരമായി മുന്നോട്പോവുക 👍👍👍
@gobblewithnoble99717 күн бұрын
ചുരുക്കി പറഞ്ഞാൽ ഒരു പുതിയ വണ്ടി വാങ്ങുമ്പോൾ പഴയ വാഹനം വാങ്ങുന്നതുപോലെ ഒരു മെക്കാനിക്കിനെ കൊണ്ടുപോയി നോക്കി വാങ്ങണം എന്നർത്ഥം
@JohnyDsilva-yn6xi6 күн бұрын
@@gobblewithnoble9971 അത് ടാറ്റയ്ക്ക് മാത്രം ബാധകം...
@Arun_madassery6 күн бұрын
റ്റാറ്റാക്കി നല്ല വണ്ടി ഉണ്ടാക്കാൻ അറിയാം but സർവീസ് സെന്റർ ലോക പരാജയം ആണ്
@midhunv.m.57203 күн бұрын
Dealer also
@sujith36847 күн бұрын
4:39 Pre Delivery Inspection നടത്താതെ പുതിയ വണ്ടി മേടിക്കരുത്. ഈ ലോകവും മനുഷ്യരും നിഷ്കളങ്കമാണ് എന്ന് വിചാരിക്കരുത്, പറ്റിക്കപെടാൻ നമ്മൾ നിന്ന് കൊടുത്താൽ സുഹൃത്തുക്കൾ എന്ന് നമ്മൾ കരുതുന്നവർ പോലും നമ്മളെ പറ്റിക്കും.
@Newsrainbowonline7 күн бұрын
ഇത് കാര്യഗൗരവമുള്ള പരാതിയാണ്. എല്ലാവർക്കും ഒരു പാഠവുമാണ്. കമ്പനിക്കാർ പരമാവധി പ്രശ്നങ്ങൾ പരിഹരിക്കാർ ശ്രമിക്കും. എന്നിരുന്നാലും ഇവർ എങ്ങനെയെങ്കിലും തങ്കളെ അപായപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക......സൂക്ഷിക്കുക.....🙏
@shareefkunju77757 күн бұрын
കൊല്ലം കൺസ്യൂമർ കോടതിയുമായി ബന്ധപ്പെടുക. ഈ കൊടും ചതിക്കെതിരെ തീർച്ചയായിട്ടും നീതി ഉണ്ടാകും
@nidhinjacob18197 күн бұрын
വാങ്ങുന്നതിന് മുൻപ് നന്നായി നോക്കണം.. യാർഡിൽ കിടന്ന് നാശമായത് ആകും.. കേസ് കൊടുക്കൂ.
@ravindranathps45466 күн бұрын
ഞാൻ 2000 മുതൽ ടാറ്റാ കാറുകൾ ഉപയോഗിക്കുന്നു.ഡീസൽ Indica, പെട്രോൾ Idica,ഇപ്പോൾ 15 വർഷം ആയ , ഡീസൽ മൻസാ,Nexon EV,Nexon ഡീസൽ.. തുടങ്ങിയവ കുടുംബത്തിൽ ഉപയോഗിക്കുന്നു.എല്ലാം നന്നായി ഇഷ്ടപ്പെടുന്നു.
@vivekrk39457 күн бұрын
നിങ്ങൾ സമയം വെറുതെ കളയാതെ ഡിസ്ട്രിക്ട് കൺസ്യൂമർ കോർട്ടിൽ ഉടൻ നഷ്ട പരിഹാരത്തിന് നല്ലൊരു വക്കീൽ മുഖേന കേസ് ഫയൽ ചെയ്യുക. കമ്പനി കാർ തിരിച്ചെടുത്തിട്ടു അതിന്റെ പണം തിരികെ തരാൻ പറയുന്നതായിരിക്കും ഉത്തമം. നിങ്ങളുടെ വിശ്വാസിത നഷ്ടപെട്ടത് തന്നെ കാരണം. കാര്യങ്ങളെല്ലാം വിശദമായി തന്നെ കോടതിയെ ബോധിപ്പിക്കണം. കോടതിക്ക് ബോധ്യ പെട്ടാൽ മുഴുവൻ പണം ഇന്റെരെസ്റ്റോടുകൂടി തിരികെ കിട്ടും.
@SaiKumar-wk4mk7 күн бұрын
കാശ് പെട്ടിയിലാകുന്നത് വരെ സാർ അതു കഴിഞ്ഞ് ........ർ അതാണ് അവസ്ഥ😢
@rajeevsivadasan59597 күн бұрын
യാതൊരുവിധ compromise നും പോകരുത്. പുതിയ വാഹനം തന്നെ കിട്ടണം.
@shiyadpj9517 күн бұрын
മറ്റവന്റെ കിറിയാലും കുഴപ്പമില്ല എന്റെത് കേറിയാൽമതി എന്ന് കമ്പനി 😂
@shahinapv68727 күн бұрын
ഞാനും ഇതേ പോലെ TATA EV Nexon വാങ്ങി പെട്ടതാ ഇപ്പോൾ Consumer court ൽ കേസിലാണ് എൻ്റെ car വാങ്ങി അന്നു വീട്ടിലെത്തി പിറ്റേദിവസം സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ ചത്ത പോലെ കിടക്കുന്നു 2024 മാർച്ച്ൽ വാങ്ങിയ car ൽ നിന്നും നിലവിൽ 11 ലക്ഷം രൂപയുടെ parts മാറ്റി ഇപ്പോഴും ധൈര്യപൂർവ്വം കൊണ്ടു നടക്കാൻ പറ്റില്ല
@Bal-y4s7 күн бұрын
Thank you TATA for letting us know about your dealers attitude towards customer's....
@saneeshsanu13806 күн бұрын
എങ്ങനെ ഒരു ഇന്ത്യൻ കമ്പനിയെ നശിപ്പിക്കാം എന്ന് ഗവേഷണം നടത്തുന്ന ഷോറൂം സർവീസ് മാന്യൻമാർ🙏
@anupmanohar37626 күн бұрын
കമ്പനി എന്ത് ചൊറിഞ്ഞോണ്ട് ഇരിക്കുവാ... ഡീലേഴ്സ് നേ പേടിക്കുന്ന പാവം കമ്പനി 😅
@ibunizam2797 күн бұрын
TATA യുടെ ഇലക്ടിക് കാറ് വാങ്ങി പെട്ടവർ കമോൺ ഇപ്പോൾ ഫുൾ ചാർജിൽ 100 KM Range മാത്രം
@anwarpa83107 күн бұрын
പുതിയ വണ്ടി തരുമ്പൊ അത് പുതിയതായിരിക്കണം എന്നത് customer ടെ അവകാശമാണ് . അത് തുറന്ന് നോക്കിയാലും ഇലെങ്കിലും. അല്ലെങ്കിൽ അത് വഞ്ചനയാണ്. Consumer court ൽ എത്രയും പെട്ടെന്ന് പരാതി കൊടുക്കുക. പഴയ വണ്ടി വാങ്ങിക്കുന്നത് പോലെ ടെക്നിഷ്യനെയും കൊണ്ട് പുതിയത് വാങ്ങിക്കാൻ പോകാൻ പറ്റുമൊ?' . കൈയുക്കുള്ളവന് ആരെയും പറ്റിക്കാമെന്നായൊ?കാശ് പോയവർക്ക് അതിൻ്റെ വേദന മനസിലാവൂ.
@vinuthomas925237 күн бұрын
Correct 👍
@keethoosmedia92717 күн бұрын
TATA കമ്പനിയുടെ സർവീസ് എന്നും വളരെ വളരെ മോശമാണ്... പുതിയ വണ്ടി ഡെലിവറി ചെയ്യുന്നത് എപ്പോഴും വളരെ ഉദാസീനമയാണ്.
@lijoluvis98807 күн бұрын
വണ്ടിയുടെ കീ കയ്യിൽ തന്നാൽ. പിന്നെ അവർക്ക് നമ്മളെ അറിയില്ല... 😊
@JaiHind-tl7zt6 күн бұрын
ഒന്നാമത് ഇലക്ട്രിക്കൽ വാഹനം വാങ്ങാൻ സമയമായില്ല, എല്ലാവർക്കും വിശ്വാസത കുറവും ആശയകുഴപ്പവും ഇപ്പോഴുമുണ്ട്. Petrol, ഡീസൽ വാഹനങ്ങളാണ് എപ്പോഴും നല്ലത്. എത്ര പപ്പടമായാലും മാരുതിയുടെ വിജയം അതിന്റെ വിശ്വാസ്യത ആണ് 👍
@shajimathew56187 күн бұрын
ഈ വണ്ടി വാങ്ങിയത് ഏത് Dealer ൽ നിന്നാണോ അവർക്കെതിരെ Consumer Court ൽ case file ചെയ്യണം . Complaint ഇല്ലാത്ത പുതിയ വാഹനം ആവശ്യപ്പെടാൻ താങ്കൾക്ക് right ഉണ്ട് ✅✅
@asharaf32187 күн бұрын
ഈ ചതി നിയമപരമായി തന്നെ നേരിടുക👍
@roydavis45377 күн бұрын
വെള്ളം കയറിയ വണ്ടിയായിരിക്കും. ഷോറൂമിൽ നിന്നും സംഭവിച്ചതായിരിക്കാം 🙄
@PRAKASHMS19976 күн бұрын
വാങ്ങിയ showroom ൻ്റെ പേര് പുറത്ത് വിടുക . ലോകം മുഴുവൻ അറിയട്ടെ . എന്തൊരു ചതിയാണ്.😮😮😮
@manojcpktr6 күн бұрын
Dealer name പറഞ്ഞിട്ടുണ്ട്,
@sajeevraghavan15756 күн бұрын
അവിടുന്നു വാങ്ങി എന്ന് പറഞ്ഞില്ല എന്തുവാ എന്ന് കാണിച്ചതും ഇല്ല നല്ല വീഡിയോ 👍
@AkhilWarrier5556 күн бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ എവിടുന്നു വാങ്ങി എന്നത് '
@Shafq1236 күн бұрын
Full viykandilla alle skip vhaydanalle kandad
@RKV-f7f7 күн бұрын
സർവീസ് മഹാമോശം ടാറ്റാ... കഷ്ടം....കമ്പനി പൂട്ടിക്കും ഇത്തരം പണിക്കാർ.....
@sudhi687 күн бұрын
A pre-delivery inspection (PDI) checklist is a list of items to check before taking delivery of a car. It helps identify issues with the car so they can be fixed before the customer takes it home.
@anuk95947 күн бұрын
ടാറ്റാ വണ്ടിയെ വെറുക്കാൻ ഇതാണ് കാരണം സർവീസ് വളരെ മോശം
@ambilib96977 күн бұрын
വണ്ടി വിൽക്കാൻ വേണ്ടി എന്തും പറഞ്ഞു പറ്റിക്കും, ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം.... ജാഗ്രതൈ......
@eappenjohn-of3qe7 күн бұрын
ജനങ്ങൾ ഇനിയും ഈ വണ്ടി എടുക്കില്ല ഇത് പക്കാ വെട്ടിപ്പാണ്
@SureshKumar-lv1bg7 күн бұрын
താങ്കൾ ഉടൻ Tata motors ന് direct ആയി complaint ചെയ്യൂ,...
@motherslove6867 күн бұрын
ഉപഭോക്ത കോടതിയിൽ കേസ് കൊടുക്കണം
@niyasniyas17707 күн бұрын
ടാറ്റാ മോട്ടോർസ് കമ്പനി കുഴപ്പമില്ല കേരളത്തിൽ ഉള്ള ടാറ്റാ മോട്ടോർസ് ഡിലർ മാർ ഷോറൂം സർവീസ് വളരെ മോശം ആണ്
@rangoli29077 күн бұрын
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും ഇങ്ങനെ തന്നെ.😅
@seldom447 күн бұрын
ഒരു വീഡിയോ ഇടുമ്പോൾ അത് പൂർണമായിരിക്കണം...ഷോറൂമിൻ്റെ പേരും അഡ്രസ്സും കൊടുക്കുക....ഇനി ആരും അവിടെ പോയി വണ്ടി എടുക്കരുത്.
@anupmanohar37626 күн бұрын
@@seldom44 അത് ശരിയാണ്
@Priyesh76677 күн бұрын
എന്റെ വണ്ടി ടാറ്റയിൽ നിന്ന് എടുത്തത് 😄ഞാൻ വണ്ടി വന്നു കേട്ടപ്പോൾ പോയി മൊത്തം നോക്കി... ചെക്ക് ചെയ്തു എന്നിട്ട് ആണ് ok പറഞത്.... എല്ലാവരും വണ്ടി വണ്ടി വാങ്ങുമ്പോൾ തീർച്ചയായും എല്ലാവരും നന്നായി ചെക്ക് ചെയ്തു വണ്ടി വാങ്ങിക്കുക ടിപി എടുക്കുന്നതിനു മുന്നേ വണ്ടി ഇൻസ്പെക്ഷൻ ചെയ്യണമെന്ന് ഷോറൂം കാരെ അറിയിക്കുക പറയുക....
@DeepaKarat-b3m7 күн бұрын
ഇനി ആരും ഈ ടൈപ്പ് കാർ എടുക്കരുത്... പാവം ഫാമിലി... ആശിച്ചു എടുത്ത കാർ... കഷ്ടം തന്നെ... എന്തൊരു ദുഷ്ടത്തരം ആണ് ഇത് വിടരുത് അവറ്റകളെ...
@AugustinignatiousIgnatious7 күн бұрын
ഈ മാസം nexon creative എടുക്കുവാനിരുന്നതാണ് ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചു വെറുതേ 15- 16 ലക്ഷം മുടക്കി കടിക്കുന്ന പട്ടിയെ മേടിക്കണ്ടാന്ന് വെച്ചു 😂
@raviks26737 күн бұрын
Never it will happen if it is chinese toys also. Well planned some one.
@gopang30597 күн бұрын
മിടുക്കൻ ഇങ്ങനെയാവണം പൊതുജനം, ചോദ്യം ചെയ്യേണ്ടിടത്ത്, ചോദ്യം ചെയ്യണം, അല്ലെങ്കിൽ വഞ്ചിതരാകേണ്ടിവരും, ആർക്കും ഇതിനേക്കുറിച്ചു അറിയില്ല, ആയിരം അഭിവാദ്യങ്ങൾ
@sijo2477 күн бұрын
TATA യുടെ വണ്ടി എന്തിനാ ചേട്ടാ വാങ്ങിക്കുന്നത്
@StormShadow-o2f7 күн бұрын
ഇപ്പോഴും ടാറ്റാ യുടെ വാഹനം എടുക്കുന്ന് ആളുകൾക്ക് സമർപ്പിക്കുന്നു...😂...അവരുടെ സർവീസ് ഇപ്പോഴും വളരെ മോശം ആണ്...സ്വന്തം റിസ്കിൽ പോയി വാങ്ങുക...
@mohammedaliali5887 күн бұрын
വണ്ടി മാറ്റി തന്നില്ലെങ്കിൽ ഉപഭോക്രുതു കോടതിയിൽ പോയി കേസ് കൊടുക്കണം നഷ്ടപരിഹാരം ഉൾപ്പെടെ കിട്ടും
@riderlitty7 күн бұрын
Consumer court ൽ കംപ്ലയിന്റ് കൊടുക്ക് ചേട്ടാ നിങ്ങൾക്ക് Tataയിൽ നിന്നും നേരിട്ട് ഒരു പരിഹാരം കിട്ടും ആ dealership നു Tata ഫൈൻ കൊടുത്തോളും
@jithinjaysingh53457 күн бұрын
ഉറപ്പായിട്ടും ഈ കാർ ഓണർ ക്കു നീതി കിട്ടും. അദ്ദേഹത്തിനു നിയമപോരാട്ടം നടത്താനുള്ള ധൈര്യം ഉണ്ട്. ഈ വീഡിയോ എന്തായാലും ഒരുപാടു ആളുകൾക്ക് ഓപ്പകാരപ്പെടും ഇത് കണ്ട എല്ലാവരും ശ്രെധിച്ചേ വാഹനം purchase ചെയ്യൂ.
@nazarkaleekal28597 күн бұрын
ഒരു കാരണവശാലും Tata യ്ക്കു തല വെക്കരുത്. അത് പഴയതായാലും പുതിയതായാലും
@johnthampivarghese45587 күн бұрын
എത്രയോ തവണ പറഞ്ഞു tata മേടിക്കരുത് എന്ന്....
@GAVhometheatreguide82267 күн бұрын
File a case against the dealership at the consumer court
@AmnacvAmnacv7 күн бұрын
ഞാൻ മാർച്ചിൽ എടുക്കാം എന്നു കരുതി എൻ്റെ ദൈവവേ വേണ്ട Tata By By
@JoTk-he5lc7 күн бұрын
തുറുബ്ബ് ടാറ്റാ വണ്ടിയുടെ ദുരവസ്ഥ ആണ് കേട്ടോ.... പരിഹാരം ഇല്ല... പണിഞ്ഞു തരില്ല... കേറി ഇറങ്ങാം 😢
@venugopalanpk55537 күн бұрын
എനിക്ക് ഇതുപോലെ ഒരനുഭവം ഉണ്ടായി TATAN Nexon വാങ്ങാൻ പോയി Red കളർ വേണം എന്ന് ആഗ്രഹമായിരുന്നു പക്ഷെ വണ്ടിേഷാറൂമിൽ ഇല്ല. മാനേജർ പറഞ്ഞത് ബുക്ക് ചെയ്യണം വണ്ടി വരുന്നുണ്ട് എന്നാണ്. പക്ഷെ വണ്ടി വന്ന് കണ്ടതിന് ശേഷം പൈസ കൊടുക്കുകയല്ലെ നല്ലത് എന്ന് ഞാൻ കരുതി വണ്ടി വന്നാൽ വിളിക്കാൻ പറഞ്ഞ് ഞാൻ പോന്നു അവർ വിളിച്ചില്ല. മാസങ്ങളോളം കാത്ത് വിളി വന്നില്ല. ഞാൻ പിന്നെ ഞാൻ നേരെ പോയി മാരുതി സെലോരിയ വാങ്ങി സുഖമായി യാത്ര നടത്തുന്നു,,
@anupmanohar37626 күн бұрын
Nexon വാങ്ങാൻ ബജറ്റ് ഉണ്ടായിട്ട് എന്തിന് celero....breza എടുക്കാമായിരുന്നു.... നല്ല ഒന്നാന്തരം വണ്ടി
@josecr61787 күн бұрын
എന്റെ സുഹൃത്തേ ഇത് വെള്ളത്തിൽ മുങ്ങിയ വാഹനമാണ് എന്ന് തോന്നുന്നു.😢😢😢
@ധർമാ5 күн бұрын
കാർ വാങ്ങേണ്ടത് നോക്കിയാണ്.അല്ലാതെ ആറ്റുനോക്കി അല്ല വാങ്ങേണ്ടത്
@ElizabethMichael-mi4yg4 күн бұрын
😂😂😂
@sajikerala-wo6im7 күн бұрын
എല്ലാം നോക്കി മേടിക്കാൻ ആണേൽ സെക്കൻ്റ് ഹാൻഡ് വാഹനം മേടിച്ചാൽ പോരേ.. ബൊണറ്റ് തുറന്ന് നോക്കിയില്ല എന്നത് പുതിയ വണ്ടി മേടിച്ച ആളുടെ കുഴപ്പം അല്ല. കമ്പനി നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ല എങ്കിൽ ടാറ്റാ യോട് ജനങ്ങൾ വിട പറയേണ്ടി വരും..
@godsowncountry38896 күн бұрын
ഏതു വണ്ടി എടുത്താലും ശ്രദ്ധിച്ച് എടുക്കുക. ഹോണ്ട നല്ല കമ്പനി ആണ്. ഇപ്പോഴും ഭയങ്കര ഇഷ്ടമാണ്. എന്നിട്ട് എടുത്തതിന്റെ അടുത്ത ആഴ്ച്ച എൻജിൻ പണി കിട്ടി. ജിഎമ്മിന്റെ മുൻപിൽ വച്ച് എൻജിൻ അഴിപ്പിച്ചു. കാരണം എൻജിൻ ബോൾട്ടിൽ ഉണ്ടായിരുന്ന കമ്പനി മാർക്ക് ശ്രദ്ധിച്ചപ്പോ മുൻപ് വണ്ടി എൻജിൻ ബോൾട്ട് അഴിച്ചതായി മനസ്സിലായി. കൂടാതെ എൻജിൻ ഓയിൽ ലീക്കും ഉണ്ടായിരുന്നു. എൻജിന്റെ ഉള്ളിലെ സിലിണ്ടർ തേയ്മാനം ഉണ്ടായിരുന്നു. ഒരുപാട് ഓടിയ ലക്ഷണം ഉണ്ടായിരുന്നു ഈ വണ്ടിക്ക്. എന്നാൽ അവർ സമ്മതിച്ചുതന്നില്ല. എന്നാലും എൻജിൻ അഴിച്ചപ്പോൾ ഞങ്ങളുടെ മുൻപിൽ വച്ചുതന്നെ സിലിണ്ടർ പഴയത് മാറ്റി പുതിയത് ഇട്ടു. ഈ വണ്ടി ഡെലിവറിക്ക് പറ്റിയതല്ലെന്ന് അവർ തമ്മിൽ തമ്മിൽ പറയുന്നതും ഞങ്ങൾ കേട്ടു. എന്നിട്ടും ഞങ്ങളെ നാണം കെടുത്തി പറഞ്ഞുവിട്ടു. അതോടെ പുതിയ വണ്ടി എടുത്ത എല്ലാം സന്തോഷവും ആദ്യത്തെ യാത്രയിൽതന്നെ തീർന്നു. അതുകൊണ്ട് പരിചയം നോക്കരുത് കമ്പനി നോക്കരുത് ഫുൾ കണ്ടീഷൻ ചെക്ക് ചെയ്ത് ഉറപ്പുവരുത്തുക.
@subashmathew44207 күн бұрын
നേരത്തേ ഒരു ഇൻഡിഗോ വാങ്ങി, പെട്രോൾ അടിച്ചതിൽ കൂടുതൽ കാശ് വർക്ക്ഷോപ്പിൽ കൊടുത്തു. നിർത്തി അതോടെ ടാറ്റായുമായി മേലാൽ ഇടപാട് വേണ്ട എന്ന് തീരുമാനിച്ചു.
@johnypaul68267 күн бұрын
show Roomil വില്ലൻ മാരായ തേഴിലാളികൾ ഉണ്ട് Traya ഓടാൻ കൊടുക്കുന്ന വണ്ടി അവർ അവരുടെ ആവശ്യങ്ങൾക്കു കൂടുതലായി ഉപയോഗിക്കുകയും പാഴ്സ് കൾ മാറ്റി വെക്കുകയും ചെയ്യുന്ന തലതിരിഞ വില്ലൻ മാർ പല ഷോറൂമിലു° തുടരുന്നുണ്ട് അല്ലാതെ ഇത് Tat കവനിയുടെ കുഴപ്പമല്ല ഇതിനു ഉത്തരവാതി ആ ഷോറും staf - തന്നെയാണ്
@sureshk32837 күн бұрын
ഡീലർ മാർക്ക് വണ്ടി വിറ്റു കഴിഞ്ഞാൽ ഒരു ഉത്തര വാദിത്വം ഇല്ല. സ്പീഡോമീറ്റർ കേബിൾ ഊരി ഇട്ട് അവർ യാർഡിലെ വണ്ടി ഓടിക്കാറുണ്ട്. ഉടായിപ്പ് മാത്രം ആണ് കൈയിൽ.
@Murali-b4o7 күн бұрын
കൺസ്യൂമർ കോർട്ടിൽ - പരാതി കൊടുത്താൽ മതി-മുടക്കിയ ക്യാഷ് തിരികെ കിട്ടും -😮😮
@suresh.kk.suresh17077 күн бұрын
അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിച്ചു 😊
@raveendrannairpj29176 күн бұрын
വാങ്ങിയത് എവിടെ നിന്ന് ആണന്നു വൃക്തമാക്കുക. എല്ലാവരും അറിയട്ടെ വെള്ളം കയറിയ വണ്ടി വിറ്റാൽ ഇങ്ങനെയൊരു പ്രതൃഘാതം കൂടി ഉണ്ട് ന്ന്.
@SunilKumar-oe3fy7 күн бұрын
കഴിവതും കേരളത്തിൽ നിന്നും TATA കാറുകൾ വാങ്ങാതിരിക്കുക.. വളരെ മോശം സർവീസ് ആണ്..
@ludadoyt83177 күн бұрын
I am satisfied with my Tiago EV purchased from Luxon Tata❤
@beenarani70345 күн бұрын
കാർ ഷോപ്പിൽ നിന്നും ഇറക്കിയപ്പോൾ തുറന്നു നോക്കാമായിരുന്നു 😮
@bineeshkk3537 күн бұрын
ചേട്ടാ നിങ്ങൾ വാഗിച്ച shworoomide മുമ്പിൽ car kodittu ഒരാഴ്ച യെകിലും രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ നിൽക്കുക, എന്നിട്ട് അവിടെ വണ്ടി എടുക്കാൻ വരുന്ന കസ്റ്റമർ അടുത്ത് നിങ്ങളുടെ, ഇവിടുന്ന് വണ്ടി എടുത്തലുള്ള അവസ്ഥ പറയുക, ah ഷോറൂമിൽ ഒരാഴ്ച്ച ഒരു sale നടന്നില്ലെങ്കിൽ നിങ്ങളക്ക് പുതിയ car തരാൻ അവർ നിർബന്ധിതരാകും.
@msrknair6 күн бұрын
Tata വണ്ടി ആരും ടെസ്റ് ചെയ്യാതെ എടുക്കരുത്
@binovarghese50147 күн бұрын
Pre Delivery Inspection (PDI) cheythille?
@HMTRADING-zu5wb7 күн бұрын
ഈ വീഡിയോ ഒരു ഉപകാരം ആയി. വണ്ടി എടുക്കുമ്പോൾ ബോണ്ണറ്റ് തുറന്നു നോക്കണം.
@maheeshkarayi7 күн бұрын
File a case immediately. Do not argue further with the show room guys . No use .
@Abooafan6 күн бұрын
വണ്ടിയുടെ ബ്രാണ്ടിന് ഉത്തരവാദിത്തം ഇല്ലാത്തത് കൊണ്ടാണ് ഡീലർക്ക് ഉത്തരവാദിത്തം ഇല്ലാത്തത്... ദയവ് ചെയ്ത് ടാറ്റാ പഞ്ച് പോലും എടുക്കരുത്... ഇത് വല്ലാത്ത ചതിയാണ്...
@jithinjosepeter60856 күн бұрын
😂 pakshe punch hit anu bro
@Prasadneethu7 күн бұрын
Sir ഞാൻ കാലിക്കറ്റ് rotana tata യിൽ നിന്നും ടിയാഗോ എടുത്ത ആളാണ്.,.വണ്ടി ബുക്ക് ചെയ്ത ശേഷം ഗോഡൗണിൽ വണ്ടി വന്നപ്പോൾ അവർ നമ്മളെ കാണിച്ചു തന്നു...പിന്നെ അവിടെ സർവ്വീസും ബെറ്റർ ആണ്...
@TrivandrumKumar-z8n6 күн бұрын
One of my friend bought Nexon, within a few months dikki and doors got rust... Another cousin took automatic nexon, and sometimes the gear got stuck at 2nd gear.... Irumbinte amsam ottum illenkilum, njangalde Maruti ku ithuvare ingane problem vannittilla... Koode work cheyyunna oralde Mahi700. Otrathinidayil, 2015 il brake lever full aayi ilaki poyi... Nammude technology kku entho kurachoode nannavaan undu...ithokke kettu Altros edukkan irunna njanga oduvil baleno eduthu samadanathode irikkunnu
@MPV94867 күн бұрын
ഇനി ഈ വാഹനം ആർകെങ്കിലും കൊടുക്കണമെന്ന് വിചാരിച്ചാൽ ആരും വാങ്ങാൻ വരുകയില്ല.
@anooprna64357 күн бұрын
ടാറ്റ എടുക്കുന്ന മിക്കവർക്കും എന്തെങ്കിലും ഒക്കെ പ്രശ്നം ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതൽ സർവീസ് സെൻ്ററിൻ്റെ പരാതിയും ടാറ്റ യ്ക്കാണ്. എന്നാൽ സർവീസ് സെൻ്ററിനല്ല വണ്ടിക്ക് വരുന്ന തുടരെയുള്ള തകരാണ് പ്രശ്നം.
@IsmayilIfal7 күн бұрын
പുതിയ വണ്ടി എടുക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാവട്ടെ...
@ajayakumarsarathy55185 күн бұрын
ഉപഭോക്തൃ കോടതിയിൽ നഷ്ടപരിഹാരത്തിനുകൂടി കേസ് ഫയൽ ചെയ്യുക...
@AmbolilAyurveda5 күн бұрын
ഇവർക്കെതിരെ ഉപഭോക്തൃ കോടതിയിൽ പോകണം, ഏതറ്റം വരെയും...
@santhoshkumark.ckoyadan74637 күн бұрын
ചേട്ടാ കോൺസുമർ കോർട്ടിൽ കേസ് കൊടുക്കു...
@riderlitty7 күн бұрын
Yes
@thomasjoseph97245 күн бұрын
ഉപ ഭോക്ത്രു കോടതിയിൽ പോയാൽ അവൻ്റെ ആപ്പീസ് പൂട്ടും
@jayarajankaloor7 күн бұрын
Approach the Consumer Cort ..
@alwinoonnunny95946 күн бұрын
ചേട്ടാ ഈ വണ്ടി ഒരു recovery കേറ്റി അവമാരുടെ ഷോറൂം മുന്നിൽ ഇട്ടു റീത്തു വെച്ച് ഈ കാര്യങ്ങൾ മൈക്ക് വെച്ച് anosement ചെയ്യണംഅങ്ങനെ കൂടി പൊതുജെനങ്ങളെ അറിയിക്കണം
@abrahamkm14427 күн бұрын
Thanks for the information
@AbdulAzeez-vi8kg7 күн бұрын
വണ്ടികളെ പറ്റി ഇത്രയും അറിവുള്ള ഒരാൾക്ക് ഇങ്ങനെ ഒരു ചതി പറ്റിയത് കഷ്ടം.. കാറുകളെ പറ്റി ഒരു അറിവും ഇല്ലാതെ എനിക്ക്.. 2009 മോഡൽ..i10.. കാർ വാങ്ങി ഞാനും പറ്റിക്കപ്പെട്ടു..
@sunilkumargk19227 күн бұрын
ടാറ്റയുടെ ഒരു വാഹനവും വാങ്ങരുത്.. Free ആയി തന്നാലും 🙏🙏🙏അനുഭവം കൊണ്ടാണ് പറയുന്നത്
@classickitchen87957 күн бұрын
ഞാൻ എന്റെ പുതിയ വണ്ടി എടുത്തപോൾ എല്ലാം നോക്കിയാണ് എടുത്തത്... കാര്യം. ഇന്നത്തെ കലത്ത് ഒരുത്തനേം വിശ്വസിക്കരുത്
@jayadasjayan72467 күн бұрын
ഇത് തന്ന TATA ഏജൻസിയുടെ All Kerala Dealer റുടെ പേരും അഡ്രസും വെളിപ്പെടുത്തുക.
@A2zcom247 күн бұрын
തുരുമ്പ് ടാറ്റയുടെ ഒരു വീക്ക്നെസ് ആണ്..
@GeeveeJacob7 күн бұрын
Immediately send Email to TATA head office Mumbai with agency details.. And also complaint to consumer court and compliant your near police station against fraud business deal.. FIR register against showroom manager.. 🙏
@lingettan7 күн бұрын
ഡെമോ കാർ വാങ്ങരുത്. അത് കടലിൽ വരെ ടെസ്റ്റ് ഡ്രൈവ് ചെയ്തതാകും.
@bijukpbijukp38827 күн бұрын
ഇത്രയെക്കെ അറിവുള്ള താങ്കൾ അതിൻ്റെ ബോണാറ്റ് തുറന്നില്ലന്ന് പറയുമ്പോൾ 😴😴😴😴
@mohammadnahas34027 күн бұрын
മുത്തൂറ്റ് ഗ്രൂപ്പിന്റെ ഫിനാൻസ് ആണെങ്കിൽ ഈ കാർ ആ കബനിക്ക് തന്നെ തിരികെ കൊടുത്തേക്ക് അതാണ് നല്ലത് പൊന്ന് അണ്ണാ മുത്തൂറ്റ് ക്കാര് അറക്കൽ ആണ്
@anupmanohar37626 күн бұрын
മൊത്തത്തിൽ ഊറ്റ് 😂
@harinedumpurathu5647 күн бұрын
നിങ്ങൾ ഒരിക്കലും പിൻവാങ്ങരുത്. നിയമപരമായി നേരിടണം അവൻ്റെ ഏജൻസി കട്ട് ചെയ്യണം. ഒരു മണ്ടത്തരം മാത്രം നിങ്ങൾ കാണിച്ചു. വാഹനം ഷോറൂമിൽ തിരിച്ച് കൊടുത്തത് തെറ്റായിപ്പോയി
@pmlgrand7 күн бұрын
ഒരു വണ്ടി നമ്മൾ ഷോറൂമിൽ നിന്ന് നമുക്ക് തന്നു കഴിഞ്ഞാൽ പിന്നെ കോടതി വഴി അല്ലാതെ വണ്ടി മാറി കിട്ടുവാൻ ഒരു ചാൻസും ഇല്ല.
@swalih82337 күн бұрын
ടാറ്റ വണ്ടി വാങ്കതിരിക്കുക😂😂 വാങ്ങിയാൽ അവൻ പെട്ടു പൈസ കൊടുത്ത് കടിക്കുന്ന പട്ടിനെ വാങ്ങുന്നതിന് തുല്യം
@anupmanohar37626 күн бұрын
ഇപ്പൊ fans വരും... കുറ്റം നിങ്ങളുടേത് ആണെന്നും പറഞ്ഞ്.... കുറ്റം നിങ്ങളുടേത് ആണെങ്കിൽ പോലും ടാറ്റൂ dealer ചതി ആണ് ചെയ്തത്... കേസ് കൊടുക്ക്..... കമ്പനിക്ക് കംപ്ലൈൻ്റ് കൊടുത്തിട്ട് കാര്യമില്ല... ഡീലേഴ്സ് നേ പേടി ഉള്ള കമ്പനി ആണ് ടാറ്റൂ കമ്പനി😅😅
@bijukpbijukp38827 күн бұрын
പഴയ TATA യല്ല പുതിയ TATA ആ ഷോറുമിൻ്റെ പോര് പറയും മറ്റുള്ളവരും മനസ്സിലാക്കട്ടെ
@AbuHyzin-i9h7 күн бұрын
Muthoot tata
@MoonSon-zx8ek7 күн бұрын
Bonet polum nokkathe ano vandi delivery edukkunnayhu?
@moideenkutty19667 күн бұрын
ആറ്റുനോറ്റ് വാങ്ങുമ്പം നോട്ടം അറിയാവുന്ന ഒരാൾ കൂടെ ഉണ്ടെങ്കിൽ ഈ കരച്ചിൽ ഒഴിവാക്കാമായിരുന്നു. പ്രത്യേകിച്ച് കൊല്ലം.