EP #36 DINNER WITH CHINESE GIRLS 🤗 Village Girls Invited Me For Cocktail Dinner 🍺

  Рет қаралды 159,507

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 784
@TechTravelEat
@TechTravelEat 3 ай бұрын
ചൈനയിലെ ആളുകൾക്ക് നമ്മൾ ഇന്ത്യക്കാരോടുള്ള നല്ല പെരുമാറ്റം എടുത്തുപറയേണ്ട ഒന്നാണ്. യാതൊരു പരിചയവുമില്ലാത്തിരുന്നിട്ടു കൂടി ഒരു കൂട്ടം യുവതികൾ എന്നെ ഡിന്നറിന് ക്ഷണിക്കുകയുണ്ടായി. ചൈനയിൽ വന്നിട്ട് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു ദിവസമായിരുന്നു അത്. ഒരു അടിപൊളി ചൈനീസ് ഫുഡ്‌ ടൂർ വീഡിയോ! ഒപ്പം അപ്രതീക്ഷിതമായ ചില സംഭവങ്ങളും. വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യുക
@ramachandrant2275
@ramachandrant2275 3 ай бұрын
👍🙋👌♥️
@0faizi
@0faizi 3 ай бұрын
🤩🤩🤩♥️🫡👌
@ABDULSALAM-gw9oc
@ABDULSALAM-gw9oc 3 ай бұрын
Humans have inherent qualities of virtues but problem is they are segregated by nationality, religion,colour, ethnicity , geography,politics& so on.
@aryaa6995
@aryaa6995 3 ай бұрын
ഇഷ്ടപെട്ട ഭാഗം എന്നൊന്നില്ല. എല്ലാ എപ്പിസോടും വളരെ ഇഷ്ടമാണ്. ആനവണ്ടി മുതൽ താങ്കളോടൊപ്പം യാത്ര ചെയ്യുന്നു. Tech videos ഒഴിച്ച് എല്ലാ യാത്ര വീഡിയോയിലും കൂടെയുണ്ട്.❤
@pradeepv327
@pradeepv327 3 ай бұрын
മദ്യം, ഭാഷാദേശലിംഗ,ഭേതങ്ങളില്ലാതെ സൗഹ്യദമുഹൂർത്തങ്ങളെ അനശ്വരമാക്കുന്നു.😍😍😍 Really enjoyed your funny, lovely moments with those Chinese Girls.. ❤❤👍👍👍
@devusworld1270
@devusworld1270 3 ай бұрын
ഇന്ന് സുജിത്തിന്റെ കിളി പോയി 😂 ചോപ്സ്റ്റിക്ക് വരെ തലതിരിച്ചാ പിടിച്ചത് 😅😂
@RaveendranRavi-t5e
@RaveendranRavi-t5e 3 ай бұрын
😂😂
@kuttapy6397
@kuttapy6397 3 ай бұрын
😂😂😂😂
@bettyjoseph6407
@bettyjoseph6407 3 ай бұрын
😆
@sreenadhvlogz
@sreenadhvlogz 3 ай бұрын
chinese news paper കിട്ടാത്തത് ഭാഗ്യായി. അല്ലേൽ അതെല്ലാം വായിച്ച് തീർത്തേനെ 😅😅
@ganeshganesh3737
@ganeshganesh3737 3 ай бұрын
😂😂 Ennu sujithu full fome annu 👌👌👍👍
@shamsudheenmullappally9843
@shamsudheenmullappally9843 3 ай бұрын
സുജിത്തിന്റെ കണ്ണൊക്കെ മാറ്റം വന്നു 😢 മദ്യം കഴിച്ചിട്ട്
@arunthampi8768
@arunthampi8768 3 ай бұрын
18:42
@santhanusg2104
@santhanusg2104 3 ай бұрын
സുജിത് ചേട്ടൻ ഇന്നു നല്ല ഫോമിൽ ആണല്ലോ....കിക്ക് ആയിപോയി 🥰🥰🥰
@snkon
@snkon 3 ай бұрын
Aadhyamaayi aann ingane oru video
@nithinprasad864
@nithinprasad864 3 ай бұрын
Annan form il aayi
@ajithsr684
@ajithsr684 3 ай бұрын
അടിച്ചു കേറി വാ 🥰
@jezmiljoy2508
@jezmiljoy2508 3 ай бұрын
4:00 റേഡിയേറ്ററിൽ വെള്ളം ഒഴിക്കുന്ന പോലെ ആണല്ലോ ചേട്ടാ വെള്ളം അടിക്കുന്നെ😂😂😂
@sarathrk6527
@sarathrk6527 3 ай бұрын
അംബാനെ ഞാൻ പൂസാ...😂
@naijunazar3093
@naijunazar3093 3 ай бұрын
Hi സുജിത് ഗൾഫിൽ ജോലി ചെയ്യുന്ന പലരും പറഞ്ഞു കേട്ടിട്ടുണ്ട് പാകിസ്ഥാനികളും ഇതുപോലെ ഇന്ത്യക്കാരോട് വളരെ നല്ല രീതിയിലാണ് ഇടപഴകുന്നത്. ഇപ്പോൾ സുജിത്തിന്റെ വീഡിയോയിൽ ചൈനക്കാരുടെ പെരുമാറ്റവും കണ്ടു. നമ്മുടെ ശത്രു രാജ്യങ്ങൾ എന്ന് നമ്മൾ പറയുന്ന ഇവിടങ്ങളിലൊക്കെ രാഷ്ട്രീയക്കാരാണ് പ്രശ്നക്കാർ എന്ന് തോന്നുന്നു. ഓരോ രാജ്യത്തെയും സാധാരണ ജനങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. Keep Spreading love and smiles dear ❤❤❤
@akshaymv7007
@akshaymv7007 3 ай бұрын
എന്തെക്കെ ചൈനിസ് സുന്ദരികൾ വന്നാലും നമ്മുടെ മിയ കുട്ടി വേറിട്ട്‌ നിൽക്കും
@arunkp402
@arunkp402 3 ай бұрын
Le ശ്വേത : ente കെട്ടിയോൻ ചൈനയിൽ പോയി വെള്ളം അടിയാണ് ദൈവമേ 🤭
@likhilkrishna99
@likhilkrishna99 3 ай бұрын
😂😂
@VijayanBipin
@VijayanBipin 3 ай бұрын
😅😅😅
@saaruqalinpb
@saaruqalinpb Ай бұрын
അതും പെണ്ണുങ്ങളോടപ്പം 😂
@A_k_h_i_l_a
@A_k_h_i_l_a 3 ай бұрын
മറ്റുള്ള ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിൽ racism കുറവാണെന്നു തോന്നുന്നു.ആളുകൾ ഒക്കെ നല്ല friendly ആണ്. പിന്നെ ചൈനീസ് ഫുഡ്‌ നല്ല ഹെൽത്തി ആണ്. നമ്മുടെ മലയാളി ഫുഡിൽ ഫിഷും ബീഫും ചോറും ഒക്കെ കൂടുതലും പച്ചക്കറി കുറവും ആണ്. പക്ഷെ ചൈനീസ് ഫുഡിൽ മീറ്റിനും പച്ചക്കറിക്കും ഒരേ importance ഉണ്ട്.
@spider6660
@spider6660 3 ай бұрын
Simple, because China has heavy censorship which resists many news. Especially from the west. Also China has created their own ecosystem which they mostly follow their own media.
@praveenatr4651
@praveenatr4651 3 ай бұрын
സുജിത് ബ്രോ ശരിക്കും കിക്ക് ആയിട്ടോ ... ആ പെൺപിള്ളേരുടെ ഒപ്പം. ശ്വേത എന്തായാലും കൂടെ ഉണ്ടെങ്കിൽ പഞ്ഞിക്കിട്ടേനെ..😅😅
@AadishMathew
@AadishMathew 3 ай бұрын
20:56 Bro got really drunk🥲
@DccvvvhVvv
@DccvvvhVvv 3 ай бұрын
Aal kindi aayi😅
@jobinpushkaran5925
@jobinpushkaran5925 3 ай бұрын
Bro getting away from your standards remember, we are Indians represent us whenever you travel.
@MuneerS-f5k
@MuneerS-f5k 3 ай бұрын
India ode adthyrnenn
@abhinands7795
@abhinands7795 3 ай бұрын
Adichu kindoayyii 😂😂😂😂😂
@mallubro112
@mallubro112 3 ай бұрын
​@@jobinpushkaran5925don't be such a judgement mind he Also need to relax .if you dont like just skip it
@anupkumar8257
@anupkumar8257 3 ай бұрын
Ur best frnd Saheer bhai is a perfeect gentleman❤👌👌👌
@TechTravelEat
@TechTravelEat 3 ай бұрын
❤️
@nithinneelan2586
@nithinneelan2586 3 ай бұрын
സുജിത്തിന്റെ അവസ്ഥ കണ്ട le സഹീർ bhai.... പെട്ടല്ലോ ദൈവമേ 😂😂
@jerry-vh8dn
@jerry-vh8dn 3 ай бұрын
看起来你很有经验,不像很多国外的游客都去拍摄高楼大厦,你专注于一些生活常态
@shijil3825
@shijil3825 3 ай бұрын
🌹🌹ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി നമ്മളിൽനിന്നും ഒരിക്കലും മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായ പ്രിയ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹
@VijayanBipin
@VijayanBipin 3 ай бұрын
Prayers 🌹
@mohammediqbalabdullah
@mohammediqbalabdullah 3 ай бұрын
വേൾഡ് ടൂർ കഴിഞ്ഞ് ഇനി വീട്ടിൽ വരുമ്പോൾ ഒരു വേൾഡ് വാർ സ്റ്റാർട്ട് അവാതെ നോക്കൊണ്ട്😂😂😂😉
@rabeerb9147
@rabeerb9147 3 ай бұрын
bro fell into biju universe 21:10 🍾🙂
@sandhyasandhya-cc4hz
@sandhyasandhya-cc4hz 3 ай бұрын
വീഡിയോക്ക് wait ചെയ്തവർ ആരൊക്കെ ഉണ്ട്... 😍😍🔥
@trackplanet8607
@trackplanet8607 3 ай бұрын
19:30 അപ്പുറത്തിരിക്കുന്നവരും, ഇപ്പുറത്തിരിക്കുന്ന ആളും നല്ല കിണ്ടിയാണേ 🤣 19:16
@shameershaji2916
@shameershaji2916 3 ай бұрын
Kurachu koodi kazhinju chettante kiliyum koodi poyappo sambhavam colour ayi motham vibe 😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤
@mervinva
@mervinva 3 ай бұрын
Ambane njn poosa 😂
@divyaprabhu9894
@divyaprabhu9894 3 ай бұрын
സുജിത്തിനെ ഇഷ്ടപെടുന്ന ഒരുപാടു പേരുണ്ട് 🙏🙏 കൂടെ ഉള്ള സാഹിർ ബായ് ബ്ലോഗർ അല്ലെ 🙏🙏
@sskkvatakara5828
@sskkvatakara5828 3 ай бұрын
Suner bai anu vloger
@praveen-ip7uv
@praveen-ip7uv 3 ай бұрын
20:46 പുള്ളി വേറേതൊ ലോകത്തെത്തി😂😂
@AB-ts4lr
@AB-ts4lr 3 ай бұрын
Baiju universe😂
@balusviews3782
@balusviews3782 3 ай бұрын
മദ്യപാനം നല്ലതല്ല ബ്രോ... കരിയർ തകർക്കാൻ മാത്രം ശക്തി അതിനുണ്ട്. ശ്രദ്ധിക്കണം
@rajim4116
@rajim4116 3 ай бұрын
Innu ശ്വേത പഞ്ഞിക്കിടും 😜😜😜പെൺപിള്ളേരെ കണ്ടപ്പോൾ ഉള്ള സുജിത്തിന്റെ സന്ദോഷം ശ്വേത ഇന്ന് ഇടി ഉറപ്പാ 😜
@geethasuresh7273
@geethasuresh7273 3 ай бұрын
തക്കാളി അരിഞ്ഞ് പഞ്ചസാരയിട്ട് കഴിക്കുന്ന ഓൾഡ് സ്റ്റൈലാണ്.nice🎉
@arunsreenivasan9244
@arunsreenivasan9244 3 ай бұрын
ചൈനീസ് ചേച്ചിമാര് സ്വന്തം പേരുപോലും മറന്നു േപായി... ഈ അടിച്ച സാധനത്തിന്റെ പേര് കിട്ടാവേ )😄
@sree4103
@sree4103 3 ай бұрын
😂
@ske593
@ske593 3 ай бұрын
😂😂
@hdhanu142
@hdhanu142 3 ай бұрын
😂
@m1983n1
@m1983n1 3 ай бұрын
Hu jin tao
@arunsreenivasan9244
@arunsreenivasan9244 3 ай бұрын
@@m1983n1 Hu Jintao is the former president of china...😬
@shanunshibu2703
@shanunshibu2703 3 ай бұрын
Sujith Etta adiche kindi ayello eyes oke red ayi.... Video polichu 😂😂😂😂 Very very funny....❤
@vijaynair6775
@vijaynair6775 3 ай бұрын
Sujith is a pro when it comes to public relations because he has the most positive aura around him coupled with his personality to mingle with anyone freely, as seen with those Chinese girls hospitality even just a short gala time is a proven fact. Language, Drinks and food are only secondary but building good bond and friendship especially in a foreign land is priceless. Greetings from 🇲🇾 🇲🇾
@sambhuottapalam345
@sambhuottapalam345 3 ай бұрын
അടിച്ചു കിണ്ടി ആയല്ലോ...😂 സംസാരിക്കുമ്പോൾ നാവു കുഴയുന്ന്😅
@gopakumar301
@gopakumar301 3 ай бұрын
മദ്യം എല്ലായിടത്തും popular ആണ്. പക്ഷേ നമ്മുടെ കേരളത്തിൽ ഇങ്ങനെ വെള്ളമടിച്ചാൽ അവൻ്റെ തനിസ്വഭാവം പുറത്തുവരും.
@nktraveller2810
@nktraveller2810 3 ай бұрын
അടിച്ച് കേറി വാ സുജിത്തണ്ണാ.. 😂
@vinoddassan4849
@vinoddassan4849 3 ай бұрын
ചെക്കൻ അടിച്ചു നല്ല കിണ്ടി ആണല്ലോ 4 ഗേൾസിനെ കണ്ടപ്പോൾ എന്താ vibe നാട്ടിലേക്കു വാ ശ്വേത വടി വെട്ടി കാത്തിരിക്കുന്നുണ്ട് 😀😀
@jmp-vlogs9861
@jmp-vlogs9861 3 ай бұрын
Saheerbhai...ningal cocacola kudichirunoooo😂😂😂
@AshokKumar-vw8pv
@AshokKumar-vw8pv 3 ай бұрын
Video off aakeettu aa sahir baikku orennam ozhichu kodukkane alle angeru prakum😂
@NNHU-m4t
@NNHU-m4t 3 ай бұрын
Need Rishi 3rd birthday vlog😢😢😢😢😢
@luc6826
@luc6826 3 ай бұрын
Bore adikkand new places kanikk,❤❤❤❤❤
@cherryp9091
@cherryp9091 3 ай бұрын
Tomato with sugar is yumm. Used to have it on hot summer afternoons in our childhood. You can also make juice and serve chilled.
@vishakhkrishnan7808
@vishakhkrishnan7808 3 ай бұрын
സുജിതേട്ടൻ അടിച്ചുകഴിഞപ്പോൾ വിഡിയോ കാണാൻ എന്ത് വൈബ്....😂
@jeezvlogz5478
@jeezvlogz5478 3 ай бұрын
Bro❤.. Polichu... Angane venam company adikkan...❤❤❤
@akhilraj2920
@akhilraj2920 3 ай бұрын
ഈ വ്ലോഗ്സ് കാണുന്ന ചിലർ ഇന്നില്ല.. കഴിഞ്ഞ ദിവസം കുവൈറ്റിൽ ഉണ്ടായ അപകടത്തിൽ യാത്രയായി🥀
@muhammedsinanik9678
@muhammedsinanik9678 3 ай бұрын
😪🥹
@Manikandanvadanamkurussi
@Manikandanvadanamkurussi 3 ай бұрын
😢😢
@nashstud1
@nashstud1 3 ай бұрын
Really nice vibe😂little bit drunk aanallo bro, anyway enjoyed. Shweta must be angry😂
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 ай бұрын
അടിപൊളി ഫുഡ്‌ എക്സ്പീരിയൻസ്, ബ്രോ, നല്ല ഫോമിൽ ആയി 😄😄👌🏻🥰🥰🥰സൂപ്പർ സൂപ്പർ, സൂപ്പർ 👏🏻👏🏻🌹👏🏻👏🏻🎉🎉🎉🎉🎉❤️❤️❤️❤️sakeer bai big ഹായ് 🎉🎉🎉🙏🏻
@Chackochen1993
@Chackochen1993 3 ай бұрын
ഇന്നലെ ഈ വീഡിയോക്ക് കമെന്റ് ഇടാൻ സാധിക്കാഞ്ഞതിൽ ഖേദിക്കുന്നു. അയ്യന്റെ മോനെ അടിച്ചു കേറി വരാൻ പറയണ്ട വീഡിയോ ഇതാണ്. വെള്ളമടി നിർത്തി എങ്കിലും കള്ളുകുടി കണ്ട് ചിരിവന്നു 🤭🤭🤭
@TechTravelEat
@TechTravelEat 3 ай бұрын
🥰🥰
@veena777
@veena777 3 ай бұрын
I will really miss this wonderful series Sir it's like we are watching movie you know Miya also I will miss she is so sweet & Your calling was so funny Miya Kutty 🤣😂🤭🤭
@ram0855-f4l
@ram0855-f4l 3 ай бұрын
ഇതൊക്കെ ആണ്‌ ലൈഫ് bro...ഇങ്ങള് പൊളിക്ക്❤❤❤...അടിച്ച് കേറി വാ...
@shamsudheenmullappally9843
@shamsudheenmullappally9843 3 ай бұрын
മദ്യപാനം ഇഷ്ടമല്ല സുജിത്ത് 😔😔 ശ്വേതാ അമ്മക്കും ചീത്ത പറയാൻ ചീത്ത പറയു 😔 മദ്യപാനം ആരോഗ്യത്തിന് ഹാനികരം
@AmalKrishnan-eu1pc
@AmalKrishnan-eu1pc 3 ай бұрын
Bro ithoke anubhavikkathe engane mone life ithoke alle lifee
@aswinvenugopal534
@aswinvenugopal534 3 ай бұрын
Onn podave onn ayalde cashin alle medichu adikaneth veetuakrk illatha vedana aana vallorkum
@honeydropsfood.travelling1228
@honeydropsfood.travelling1228 3 ай бұрын
നാട്ടുമ്പുറത്തെ ലോക്കൽ കുടിയന്മാരെ കണ്ടതുകൊണ്ടാണ്😅😅 ഇതൊക്കെ വേറെ ലെവൽ ആണ്
@rajithapratheep595
@rajithapratheep595 3 ай бұрын
അവരുടെ ഫുഡിൽ എന്തോരം vegetables ആണ് add ചെയുന്നത് ല്ലേ.. കാണുമ്പോൾ healthy food ആണെന്നു തോന്നുന്നു 👍👍cook ആവുന്ന ടൈം വരെ വെയിറ്റ് ചെയ്യാനുള്ള ക്ഷമ വേണം... Food cook ചെയുന്നത് കാണാൻ നല്ല ഭംഗിയുണ്ട് 👍
@nasflix_2.0
@nasflix_2.0 3 ай бұрын
പാമ്പും, വവ്വാലം ഒക്കെ ഉള്ള market video cheyy...
@Ashwelrinu
@Ashwelrinu 3 ай бұрын
Swetha chechiiii ethokkee kannunnundoo😂😂😂 Amazing video😍
@ajikumarn6646
@ajikumarn6646 3 ай бұрын
വെള്ളം ചേർക്കാതെ അടിച്ച് ചൈനാകാരുടെ കിളി പറത്തി
@arjun_Ponmalayil
@arjun_Ponmalayil 3 ай бұрын
ആവേശം മൂവിയിലെ ഡയലോഗ് ഓർമ്മ വരുന്നു… “ഞാൻ പൂസ…”😂
@TechTravelEat
@TechTravelEat 3 ай бұрын
😄😄😄
@വയനാട്-ച4ഗ
@വയനാട്-ച4ഗ 3 ай бұрын
ലെ ശ്വേത.... ലണ്ടൻ trip പറഞ്ഞു പോയിട്ട്... പെണ്ണുങ്ങളുടെ കൂടെ ഇരുന്ന് വെള്ളം അടിക്കുന്നോ 🙄
@TechTravelEat
@TechTravelEat 3 ай бұрын
😄
@UshaDevi-qh3wy
@UshaDevi-qh3wy 3 ай бұрын
ഞാൻ പണ്ടുമുതലേ തക്കാളി തുളച്ച് പഞ്ചസാര ഇട്ടു കഴിക്കുമായിരുന്നു
@graceesther5109
@graceesther5109 3 ай бұрын
😂😂😂 first time seeing you this way... two glass, you got drunk. loved the video. Loved every view you took today... ❤️ ❤
@Abhiram_abhi777
@Abhiram_abhi777 3 ай бұрын
Saherr baai madhyabanathill kanyakan aanenn thonnynn😆😆😆
@amal_joseph
@amal_joseph 3 ай бұрын
Behind camera engane anenn parayan pattilla haram ayond arikum camera munpil adi illathe😂
@smithaks9302
@smithaks9302 3 ай бұрын
This video was superb funny. Enjoyed and laughed a lot.❤😂😂😂😂
@veena777
@veena777 3 ай бұрын
Sir you are so funny like by drinking Alcohol OMG 😟
@pradeep72912
@pradeep72912 3 ай бұрын
ആശാൻ പൊളിച്ചു, ചൈനീസ് സുന്ദരികൾ super
@anjanak5946
@anjanak5946 3 ай бұрын
Restaurant പാർട്ട്‌ നല്ല വൈബ് ആയിരുന്നു... 👌👍
@sudhinair9226
@sudhinair9226 3 ай бұрын
ഭക്തൻ ഫിറ്റായി. വീഡിയോ ഉഷാറായി.
@veena777
@veena777 3 ай бұрын
Yesterday video was really funny Sir I can't stop laughing my stomach is paining with full of tears 😂🤣🤭
@TechTravelEat
@TechTravelEat 3 ай бұрын
Glad you liked it
@veena777
@veena777 3 ай бұрын
@@TechTravelEat Welcome 🤗
@sumanair5305
@sumanair5305 3 ай бұрын
Chinese food preparation details wonderful, Chinese girls cute and very friendly, food looked delicious, we are enjoying everything from comfort of our home 😊
@Iam_GASNAF
@Iam_GASNAF 3 ай бұрын
നല്ല energetic eppisod ആയിരുന്നു 👍
@democraticrevaluation3947
@democraticrevaluation3947 3 ай бұрын
Yeh we knw അണ്ണൻ അടിച്ചു ഓഫ്‌ ആയി 🤣
@sanjayzanju9887
@sanjayzanju9887 3 ай бұрын
Anna to be honest the best raw vlogs you have ever done. And I really enjoyed it. 😅 it was the chopsticks 🥢 for me. Athuvarae thalakuthanae ayi. My feedback ain’t a sarcasm but it’s was so good. Keep it up. This is what we really want than being something normal. Loved it. Thank you for your great inspiration.
@TechTravelEat
@TechTravelEat 3 ай бұрын
Thank you so much 🙂
@remeshp7926
@remeshp7926 3 ай бұрын
ഹായ്... സുജിത്ത് ഭായ് . നല്ല ഭക്ഷണമാണല്ലോ?. കോഴിയും, പച്ചക്കറിയും വേവിച്ച് കഴിക്കുന്നു. അടിപൊളി ഫുഡ്. ചൈനീസ് പെൺകുട്ടികൾ പുലിയാണ്. അടിച്ച് നല്ല ഗിണ്ടിയായിരുന്നു. നല്ല സ്നേഹമുള്ളവരാണ്.
@nithu2254
@nithu2254 3 ай бұрын
Dinner കഴിഞ്ഞു റൂമില് വന്നതൊന്നും ഓർമയില്ല guys......super video...👍 ഇനി മദ്യം taste ചെയ്യാനൊന്നും മേനക്കെടേണ്ട കേട്ടോ 😂😂😂
@PriyaSajeevan-m4w
@PriyaSajeevan-m4w 3 ай бұрын
അവർ പോയത് ഭയങ്കര വിഷമത്തിലാണല്ലോ പറയുന്നത്. കാലു വേദന മാറിയോ. ശ്വേത ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ ❤️❤️❤️
@abhiramsanthosh8401
@abhiramsanthosh8401 3 ай бұрын
Ambanee nan poosaaa 😂💗💗
@akhilpvm
@akhilpvm 3 ай бұрын
*ചൈനീസ് റസ്റ്റോറന്റ് & ഫുഡ് അടിപൊളി,, വെറൈറ്റി* 👌💕
@krishnakrishna6836
@krishnakrishna6836 3 ай бұрын
😄😄😄brooo kindi aayipooyi😂😂
@sabeenahaneefa1984
@sabeenahaneefa1984 3 ай бұрын
ഇത്രയും നാളും കണ്ടതിനേക്കാൾ വ്യത്യസംതം 😂
@jeswinmail
@jeswinmail 3 ай бұрын
സംഗതി സുജിത് പറ്റായി എങ്കിലും , Vibe ഒന്നും കളയാതെ , Ladies നോട് മോശം ആയി ഒന്നും perumarathe, aa ഒരു ലിമിറ്റ് keep ചെയ്തു നിന്നു.... 👍👍👍
@graceesther5109
@graceesther5109 3 ай бұрын
A favourite food vlogger of mine Dianxi Xiaoge is from Yunnan. Her food cooking is soooo good and yummy. Seeing this hot pot, Yunnan food felt so happy. 😊
@sumesh_390
@sumesh_390 3 ай бұрын
Le sahir bhi .- ഇതിപ്പൊ അടുപ്പിലാണോ അതോ അടുത്തിരിക്കുന്നതാണോ 🐓🐓🐓.😅
@TechTravelEat
@TechTravelEat 3 ай бұрын
😄
@Tommm650
@Tommm650 3 ай бұрын
Super.... The best vlog you had I really enjoy it 👏😅
@deykrishna5141
@deykrishna5141 3 ай бұрын
Sujith Bro, it appears that you have been intoxicated with Chinese sake, food preparation is very interesting. The Chinese sake has very bad hang over which you feel in the next day morning.
@nikesh1129
@nikesh1129 3 ай бұрын
ചൈനയിലെ ഗ്രാമങ്ങൾ എല്ലാം ഒരു വില്ലേജ് ഫീൽ ആണല്ലോ😅😅
@vipinkl1444
@vipinkl1444 3 ай бұрын
😂yes kaadu mooluvanum forest aanallo😉
@honeydropsfood.travelling1228
@honeydropsfood.travelling1228 3 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഇന്നും ഒരു പോസിറ്റീവ് എനർജിയാണ്
@monutten1238
@monutten1238 3 ай бұрын
swetha chechi ticket book cheythe na kettath😂😅
@Rtechs2255
@Rtechs2255 3 ай бұрын
04:05 എടുത്തങ്ങ്‌ അടിച്ചും പോയി 😅....
@athulkumar4219
@athulkumar4219 3 ай бұрын
12 മണി ആകാൻ നോക്കിയിരിക്കിവാരുന്നു വീഡിയോ കാണാൻ...❤
@Asdfghasd-u7g
@Asdfghasd-u7g 3 ай бұрын
4:04 ലേ സുജിത്ത് ബ്രോ : ലേശം വെള്ളം ...😂 ലേശം വെള്ളം ആവാം🤣🤣🤣🤣🤣🥃🥃🥃🥃
@Alanphilip-w5j
@Alanphilip-w5j 3 ай бұрын
സത്യത്തിൽ സുജിത് ഏട്ടനും അടിച്ച് കിണ്ടിയായി 😂😂😂
@MFC_EAGLE
@MFC_EAGLE 3 ай бұрын
ഇന്ന് ശെരിക്കും കിഡിയായീ മോനേ😂😂
@theunknowntravelr8030
@theunknowntravelr8030 3 ай бұрын
Adiche kindi ayalle😂😂
@amalprasad1456
@amalprasad1456 3 ай бұрын
😂അടിച്ച് കിറുങ്ങിയല്ലോ സുജിത്തേട്ടാ 😂വേറെ ലെവൽ വ്ലോഗ് ❤😻
@rakeshpr6505
@rakeshpr6505 3 ай бұрын
വെള്ളം അടിച്ചു ഫിറ്റ് ആയ ചൈനക്കാരികളോട് മലയാളം പറഞ്ഞു ചിരിപ്പിച്ച സുജിത്ത് അണ്ണൻ ആണ് എന്റെ ഹീറോ 🎉🎉🎉🎉❤❤😂😂
@sijojacob1111
@sijojacob1111 3 ай бұрын
Adichu thirinja vlog😂😂❤❤❤
@sabaridas9539
@sabaridas9539 3 ай бұрын
Good Food, Drinks = some great moments🥰
@shamsudheenmullappally9843
@shamsudheenmullappally9843 3 ай бұрын
സുജിത്തിന്റെ സംസാരമൊക്കെ മാറ്റം വന്നു മദ്യപാനം മദ്യം കഴിച്ചപ്പോൾ😳
@hrishikeshsarma7485
@hrishikeshsarma7485 3 ай бұрын
21:02 bro is pat😂😂
@TRABELL5423
@TRABELL5423 3 ай бұрын
As you said those girls given a nice content for today's video. അതിഥി ദേവോ ഭവ: Great video Mr. Sujith.
@Pradeepkanjilimadhom
@Pradeepkanjilimadhom 3 ай бұрын
ഇന്നത്തെ തീറ്റയും കുടിയും കലക്കി..... വേറിട്ട vibe moments.....!❤
@satheesh1430
@satheesh1430 3 ай бұрын
Bro.. Thakarthu. Kidukki.. 😅 Innathe video 🔥
@sree4103
@sree4103 3 ай бұрын
Nte ponno....sujithanna.. പത്തനംത്തിട്ടക്കാരുടെ മാനം കാത്തു😂😂
@josephraju7223
@josephraju7223 3 ай бұрын
അടിച്ചു കേറി വാ🔥
@jimshjerry187
@jimshjerry187 3 ай бұрын
അടിച്ചു കിണ്ടി ആയ ഒരു വ്ലോഗ് 🤣🤣🤣 വീഡിയോ സൂപ്പർ ❤️
EP #37 How Chinese People Treat Indians? Exploring Dali & Lijiang in Southern China 🇨🇳
39:33
Tech Travel Eat by Sujith Bhakthan
Рет қаралды 194 М.
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:54:31
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34