കൊല്ലം ജില്ലയിലും തേയിലത്തോട്ടം ഉണ്ട്, അമ്പനാട് മലമുകളിൽ | Ambanadu Hills Kollam
Пікірлер: 185
@kannanvrindavanam9724 Жыл бұрын
കൊല്ലം സ്വദേശിയായ ഞാൻ അടുത്ത വെക്കേഷന് അമ്പനാട് പോയിരിക്കും 😊
@jithinhridayaragam Жыл бұрын
👍👍😍
@arunajay7096 Жыл бұрын
കയറ്റിവിടാൻ വല്യ പാടാണ് മൊത്തം അവന്മാർ lock ചെയ്ത് വെച്ചിരിക്കുവാ
@VMKAROUND365 Жыл бұрын
Chettan school il aano vacation okke undallo
@kannanvrindavanam9724 Жыл бұрын
@@VMKAROUND365 സ്കൂളിൽ പോയവർക്ക് വെക്കേഷൻ ഉണ്ട് 😁
@kannanvrindavanam9724 Жыл бұрын
@@arunajay7096 അടച്ചിടൽ ടൂറിസം വികസിക്കട്ടെ 🤭🤭
@sakkariyak2910 Жыл бұрын
ഇത്രയും യൂട്യൂബർസ് ഉണ്ടായിട്ടും ഈ സ്ഥലം ഇപ്പോയാണ് കാണുന്നത്. Thnk u
@jithinhridayaragam Жыл бұрын
👍🙏🏼♥️♥️
@HariKumar-yv6jl3 ай бұрын
വീഡിയോ നന്നായിയിട്ടുണ്ട് ഉടനെ തന്നെ അമ്പനാട് പോകുന്നുണ്ട് 💖
@Gopan4059 Жыл бұрын
കാഴ്ച്ചകൾക്ക് മനോഹാരിത കൂടുന്നു അമ്പനാട് ഹിൽസ് അതി മനോഹരം വീഡിയോ സൂപ്പർ
@സുരേഷ്-സ9ഹ Жыл бұрын
കൊല്ലം മൊത്തത്തിലിടുക്കുവാണല്ലോ 🥰🥰👍
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, ഒരു പുതിയ അറിവ് കൂടി കിട്ടി കൊല്ലത്ത് തേയില തോട്ടം ഒരു പക്ഷെ കൊല്ലംകാർക്ക് പോലും ഇത് അറിവുണ്ടാവില്ല ഏതായാലും thanks.... ഒരു ആറന്മുളക്കാരൻ
@jithinhridayaragam Жыл бұрын
ഹായ് ചേട്ടാ 🌹🌹
@Shehinajj Жыл бұрын
നിങ്ങളുടെ വിഡിയോകൾക്ക് വല്ലാത്തൊരു നൊസ്റ്റോ ഫീലാ ❤❤❤❤❤
@jithinhridayaragam Жыл бұрын
🥰🥰🥰🙏🏼
@sindhu106 Жыл бұрын
ചേട്ടൻ പറഞ്ഞത് കേട്ടോ ബംഗാളിയെ ഇവിടെ കൊണ്ട് വരാൻ സമ്മതിക്കില്ല. നല്ല കാര്യം പക്ഷെ നാട്ടിലുള്ളവർ പണിയെടുക്കണം 😊അമ്പനാട് ഹിലൽസിലെ ഉൾകാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ ... 🙏
പത്തനാപുരം പുനലൂർ റോഡിൽ നിന്നും അച്ചൻകോവിൽ പോകുന്ന വഴിയുണ്ട് അമ്പനാട് എസ്റ്റേറ്റിൽ കയറാം അഞ്ചു വെള്ളച്ചാട്ടങ്ങൾ കാണാൻ പറ്റുന്ന പ്രിയ എസ്റ്റേറ്റ് ബ്രിട്ടീഷുകാരുടെ കാലത്തെ ഉള്ളതാണ് കാടിനുള്ളിൽ വെള്ളച്ചാട്ടങ്ങൾ ഉണ്ട് 4 അമ്പലങ്ങളും ബ്രിട്ടീഷുകാരുടെ കാലത്തുള്ള ക്രിസ്ത്യൻ പള്ളിയും ഉണ്ട് ഡിസംബർ ജനുവരി മാസങ്ങളിൽ പോയാൽ നല്ല മഞ്ഞും തണുപ്പും ആയിരിക്കും❤
@jithinhridayaragam Жыл бұрын
നന്ദി❤️
@ajimontrap3277 Жыл бұрын
Kollam... 😄♥️👍
@KMCAPPU073 Жыл бұрын
Verybeautifulnaturel. Ampand
@deepuc.k.3192 Жыл бұрын
Njangade kottarakkarayile officil ninnum munpu oru trip Ambanattekku poyirunnu.pakshe anu enikku pokan kazhinjilla.pinne ithuvareyum.. ha. Ennalum Thadiyumayivarunna appooppan Bahubali anennu tbonnunu. Aa replay kalakki
@SanthoshKumar-es5og Жыл бұрын
നമ്മുടെ കൊല്ലം ❤
@challengingoficon5878 Жыл бұрын
അടിപൊളി 🥰🥰
@prasannakumaran6437 Жыл бұрын
👍👍
@jithinhridayaragam Жыл бұрын
🌹🌹🥰
@rejijoseph7076 Жыл бұрын
ഒരു സാധാരണ പതിവ് കാഴ്ചകൾ പോലെതന്നെ പക്ഷേ ജിതിന്റെ വാക്ചാരുതയിലൂടെ മനോഹരമായി വന്ന വിവരണവും കൂടി ആയപ്പോൾ വീഡിയോ കൂടുതൽ മനോഹരമായി. വരികൾ മനോഹരമല്ലെങ്കിലും ശ്രുതിയുടെയും താളത്തിന്റെയും മികമോടെ അതൊരു മനോഹര സംഗീതം ആക്കുന്നതുപോലെ ആണിത്. ഹൃദ്യം 👍 Point 1. മനോഹരമായ വെള്ളച്ചാട്ടം കണ്ടപ്പോൾ കുളിക്കാൻ പുറപ്പെട്ടു, പക്ഷേ പേടി ആനയെ. പിന്നേ ചിന്തിച്ചു ഇവിടെ കുളിക്കുമ്പോൾ ആന ആക്രമിക്കാൻ സാധ്യത കുറവാണ്. അപ്പോൾ കുളിച്ചാലോ, 🤔. അപ്പോൾ അടുത്ത പേടി: ഇനി ആന വന്നില്ലെങ്കിലും പുലിയും കരടിയെങ്ങാനും വന്നാലോ🤔. അതുകൊണ്ട് വേണ്ട.. ചുരുക്കം : കുളിക്കാനുള്ള മടി അത് തന്നെ 😂😂😂 2. പൂട്ടിക്കിടക്കുന്ന വഴിയോര വിശ്രമ കേന്ദ്രം കണ്ടപ്പോൾ അത് തുറന്നിരുന്നെങ്കിൽ അവിടെ കേറി ഉറങ്ങാമായിരുന്നു എന്ന് വിചാരിക്കുന്നു.എന്നാൽ തുറന്നു കിടക്കുന്നത് എവിടെ എങ്കിലും കണ്ടാലോ, ഇവിടെ എന്തോന്ന്, നമ്മുടെ വണ്ടിയിലോ ലോഡ്ജ് ലോ മുറിയെടുക്കും. ഒരു ശരാശരി മലയാളിയുടെ ചിന്താഗതി. 😄😄😄😄
@jithinhridayaragam Жыл бұрын
കുളി കല്ലടയാറ്റിൽ അതാ ഇപ്പോഴത്തെ പതിവ്😄 വഴിയോര വിശ്രമകേന്ദ്രത്തിൽ താമസിക്കാൻ പറ്റുമോ ? ടോയ്ലറ്റ് ഒക്കെ ആവുമെന്നാണ് ഞാൻ കരുതിയത് . ഒന്നേലും തുറന്നാലല്ലേ അറിയാൻ പറ്റൂ
@rejijoseph7076 Жыл бұрын
@@jithinhridayaragam വഴിയോര വിശ്രമ കേന്ദ്രത്തിൽ ഉറങ്ങാൻ പറ്റുമോ, എനിക്കും അത് അറിയില്ല ഇത് തുറന്നിരുന്നെങ്കിൽ ഞാൻ ഇങ്ങനെ വല്ല കടത്തിണ്ണയിലും കിടക്കേണ്ടി വരുമോ എന്ന് നിങ്ങൾ പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്. നിങ്ങൾ ചോദിച്ച സ്ഥിതിക്ക് എനിക്കും ഒരു സംശയം🤔ഏതായാലും ഒന്ന് അന്വേഷിക്കണം
@jithinhridayaragam Жыл бұрын
കടതിന്നേൽ കിടക്കുന്ന എനിക്ക് ഉപകാരമായേനെ എന്നാ ഉദ്ദേശിച്ചത് . ബാത്രൂം
@SUNIL.vettam Жыл бұрын
@@jithinhridayaragam ജോസഫേ കുട്ടിക്ക് മലയാളം അറിയാം 😂
@gopanvj6315 Жыл бұрын
Vedio quality improved.Good
@devuvinod7966 Жыл бұрын
കൊല്ലം ഇത്ര അധികം സുന്ദരി ആണെന്ന് അറിഞ്ഞില്ല. എന്തായാലും എനിക്കും ഇത്പോലെ ഒരു AKT പോണം😊❤ Keep going Jithin broii💗😍
@jithinhridayaragam Жыл бұрын
👍🏻👍🏻👍🏻👍🏻
@bijuabraham5251 Жыл бұрын
👌, ഈ പാട്ടൊന്ന് കേട്ടുനോക്ക് - ചെമ്പരുന്തിന്‍ ചേലുണ്ടേ - അയ്യയ്യാ അമ്പനാട്ടെ ചെറുക്കന്ന് - അയ്യയ്യാ ചെമ്പരത്തിപ്പൂ പോലെ അന്‍പെഴുന്ന പെണ്ണുണ്ടോ ... Malayalam film : Mukachitram
പുനലൂർ താലൂക്കിൽ ഉൾപ്പെട്ട സ്ഥാലം ആണ് അമ്പനാട് തേയില തോട്ടം
@gopukrishnan9645 Жыл бұрын
😍😍
@jithinhridayaragam Жыл бұрын
🌹🌹
@salimph3734 Жыл бұрын
ഇത് നല്ലൊരു വീഡിയോ ആയിരുന്നു
@jithinhridayaragam Жыл бұрын
🙏🏼🙏🏼🥰
@ElizabethL-v1j Жыл бұрын
സൂപ്പർ കാഴ്ചകൾ. ❤
@jithinhridayaragam Жыл бұрын
🌹🌹🥰
@Abhiraj369 Жыл бұрын
Anchal Malamel Poonam
@nikkus45 Жыл бұрын
Ambo poliyopoli
@jithinhridayaragam Жыл бұрын
🌹🌹🌹🥰🥰
@catstarhomechannel828 Жыл бұрын
സൂപ്പർ😍❤💙💚💛💜
@jithinhridayaragam Жыл бұрын
🌹🌹🌹🥰
@kiranrs6831 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ എനിക്ക് ഒരു സത്യം ബോധ്യപ്പെട്ടു, അമ്പനാട് ഹിൽസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി
@jithinhridayaragam Жыл бұрын
yes, തേയിലപ്പൂര ഉടനെ പൂട്ടും
@instantvlogger2759 Жыл бұрын
Anne njn prnja alli kollathum ind theyila thottamnu
@jithinhridayaragam Жыл бұрын
ഇപ്പോൾ ബോധ്യപ്പെട്ടു👍🏻
@instantvlogger2759 Жыл бұрын
😹kollarnu episode oka
@SanthoshKollam-yz2ie Жыл бұрын
ഇന്ത്യയിൽ പ്രകൃതി വിഭവങ്ങൾ എന്തൊക്കെയുണ്ടോ അതെല്ലാം ചേർത്ത് വച്ചതാണ് കൊല്ലം. മലകൾ,പുഴകൾ,ബീച്ചുകൾ,മഴ, മഞ്ഞ്, വെള്ളച്ചാട്ടങ്ങൾ, തേയില, കാപ്പി, അങ്ങനെ എന്തൊക്കെ ഉണ്ടോ എല്ലാം. ഒരു മാസം കണ്ടാലും തീരില്ല. പക്ഷെ എന്താണെന്ന് അറിയില്ല പ്രെമോട്ട് ചെയ്യാൻ ആർക്കും താല്പര്യം ഇല്ല. അതുകൊണ്ടുതന്നെ അധികം ആളുകൾക്ക് അറിയുകയും ഇല്ല. എല്ലാവരും സ്ഥിരം ഒരു ഡെസ്റ്റിനേഷനിൽ വന്നു പോകും. ഇപ്പോൾ ട്രൻറ് ജടായു ഏർത് സെന്റർ കാണാനാണ്. തൊട്ടടുത്തു തന്നെ എന്തൊക്കെയുണ്ട് എന്ന് ആർക്കുമാറിയില്ല, എന്തിന്, കൊല്ലം ജില്ലക്കാർക്ക് പോലും അറിയില്ല
@jithinhridayaragam Жыл бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്
@SUNIL.vettam Жыл бұрын
🌹 31 - 10 - 2023 🌹
@jithinhridayaragam Жыл бұрын
🌹🌹🥰
@deeparaman8396 Жыл бұрын
It would have been nice if u increases ur video length....because ur videos are very refreshing...love from muscat
@jithinhridayaragam Жыл бұрын
Thank you 🌹🌹
@anishurmila2326 Жыл бұрын
All the best A K T❤❤❤
@jithinhridayaragam Жыл бұрын
👍👍😍😍
@-._._._.- Жыл бұрын
7:00 ഗ്രാമ്പൂ മരം അദ്യമായി ആണ് കാണുന്നത്
@-._._._.- Жыл бұрын
14:47 👌
@amithagibinamitha2949 Жыл бұрын
അടിപൊളി.....
@jithinhridayaragam Жыл бұрын
🌹🌹🥰
@instantvlogger2759 Жыл бұрын
അമ്പനാട് എസ്റ്റേറ്റിൽ പ്രവേശിക്കുന്നതിന് ആൽക് എത്ര എൻട്രി ഫീ
@mallumigrantsdiary Жыл бұрын
ലാസ്റ്റ് ട്രെയിൻ വീഡിയോ പൊളി... ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം....അടുത്ത വർഷം ഡീസൽ ലോക്കോ മാറ്റി എലെക്ട്രിക്കൽ ലോക്കോ ആകും...
@arul_r_deepak8 ай бұрын
Tour bus I'll pogaan pattumoo
@k.c.thankappannair5793 Жыл бұрын
Fantastic closing ceremony 🎉
@jithinhridayaragam Жыл бұрын
🙏🏼🙏🏼♥️
@keralaindia..7208 Жыл бұрын
Ante naadu.. ❤️
@jithinhridayaragam Жыл бұрын
🌹🌹🌹🥰
@peterpodiyan1205 Жыл бұрын
🙋♂️🙋♂️🙋♂️
@jithinhridayaragam Жыл бұрын
ഹായ് 🌹🌹
@roshinraja Жыл бұрын
👌👌👌👍👍
@jithinhridayaragam Жыл бұрын
👍👍🌹
@user-rw3up6ub6v Жыл бұрын
പ്രകൃ തി രമണി യം 🥰🥰😍
@jithinhridayaragam Жыл бұрын
🌹🌹🌹🥰
@Rishyaarithu2020 Жыл бұрын
ഞാൻ ഇപ്പൊ പോകുമ്പോ നോക്കും ..മയിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് .. കാണുവാണെങ്കിൽ bro യെ ഒന്നു നേരിട്ട് പരിചയപ്പെടാമല്ലോ
@statusquilon4619 Жыл бұрын
ഞാനും പോയിട്ടുണ്ട്
@Saji202124 Жыл бұрын
Ingane tourisathil import valudayi illatha stlam oke..poyal. all kerela trip oru varsham eduthalum teeran povunilla..oro jillayilum pradanapetta stalangle matrm kanich poyalee.. id nalla nilak porthiyavu..illenkil ipo kanunna avesham onnum kerelam pagudi ethumbo illadavum pinne id enganelum onn teerthal madi enn aavum..ad vedioyude oru flowine nalla nilak baadikum... ..
@jithinhridayaragam Жыл бұрын
ഈ കേരള ട്രിപ്പ് തീരല്ലേ എന്നാണ് പ്രാർത്ഥന . തീർത്തിട്ട് പിന്നെന്ത് ചെയ്യും 😳
ആഹ്ഹ് ചേട്ടൻ പറഞ്ഞത് കേട്ടോ ബംഗാളികളെ കൊണ്ട് വരാൻ ഞങ്ങൾ നാട്ടുകാർ സമാധികില്ല എന്ന് ഇങ്ങനെ എല്ലാ നാട്ടുകാരും വിചാരിച്ചാൽ ഇവന്മാരുടെ ശല്യം കുറയും
@jithinhridayaragam Жыл бұрын
പക്ഷേ മറ്റൊന്ന് ശ്രദ്ധിച്ചോ , തൊഴിലാളികൾ കുറവായതിനാൽ തേയില എസ്റ്റേറ്റ് പൂട്ടലിന്റെ വക്കിലാണ്
@jooo-gk8sr Жыл бұрын
@@jithinhridayaragam നമ്മുടെ നാട്ടിൽ മിനിമം ഒരു 25 k to 30kമാസം തരുവാണേൽ എന്നെ പോലുള്ള പ്രവാസികൾ വന്ന് നാട്ടിൽ ജോലി ചെയ്യാൻ തയാർ ആയിരിക്കും 👍ഒന്നുമിലെ പിള്ളേരുടെ കൂടെ ജീവിക്കാല്ലോ
@devu151 Жыл бұрын
👍❤️🌹
@jithinhridayaragam Жыл бұрын
🌹🌹🥰
@sugathanpp1009 Жыл бұрын
ഇവിടെമൊക്കെ പഴയ കാലത്ത് ഒത്തിരി സിനിമ ഷൂട്ട് നടന്നിട്ടുണ്ട് അതിനെപ്പറ്റിയും അന്വഷിച്ച്പറയണം
@sandhyanandakumar9254 Жыл бұрын
❤👍👌
@jithinhridayaragam Жыл бұрын
♥️♥️♥️
@SureshKumar-xe1bh Жыл бұрын
തിരൂർ അടുത്ത് കൂട്ട ആഴി എന്ന സ്ഥലതെ കൂട്ടായി എന്ന് നാട്ടുകാർ വിളിക്കുന്നു
@PsychoPathu0011 ай бұрын
തേയില ഫാക്ടറി യിൽ ചെന്നാൽ തേയില wholesale ആയിട്ട് കിട്ടുമോ
@ajaikhosh Жыл бұрын
ഇന്നത്തെ വീഡിയോ വേഗം തീർത്തോ മച്ചാനെ☹️
@jithinhridayaragam Жыл бұрын
ആണോ 🙏🏼🙏🏼
@Anilkumarp-re3qz Жыл бұрын
ചേട്ട വീടിയോയിക്ക് സ്പീട്ആണ്
@sreeramramesanpillaichithr9024 Жыл бұрын
First🎉
@jithinhridayaragam Жыл бұрын
👍👍👍😍
@sreedharankk7677 Жыл бұрын
മറ്റു ബ്ലോഗർമാരെ അപേക്ഷിച്ച് താങ്കളുടെ വീഡിയോകളുടെ സമയം കുറഞ്ഞു വരുന്നുണ്ട്
@jithinhridayaragam Жыл бұрын
🥹🥹🥹❤️❤️
@sudeersaifudeen3949 Жыл бұрын
Hi
@jithinhridayaragam Жыл бұрын
👋👋👋
@villagevlog211tijo Жыл бұрын
വള്ളി കയറി കിടക്കുന്ന കാഴ്ച രാത്രി കണ്ടാൽ പേടിക്കുമല്ലോ
@jithinhridayaragam Жыл бұрын
👍👍👍🙏🏼
@manumathew88 Жыл бұрын
Hi koottukare❤
@jithinhridayaragam Жыл бұрын
😍😍😍
@libinkm.kl-0139 Жыл бұрын
❤❤❤❤👌👌🎼🎼🎼🥰🥰✨✨✨
@jithinhridayaragam Жыл бұрын
🥰🥰🥰 ഹായ് ലിബിൻ
@sunildevukumar9411 Жыл бұрын
Hai jithin
@jithinhridayaragam Жыл бұрын
ഹായ് 🌹🌹
@pgmohanan9843 Жыл бұрын
ജിതീനേ , പാവം ഓരോ ഉണക്കപൊറോട്ടയുകഴിച്ച്ംമോശം ...
@jithinhridayaragam Жыл бұрын
🤔🤔🤔
@anandneeranjanam Жыл бұрын
നമ്മുടെ കൊല്ലത്തു ഇത്രേം ഒക്കെ സംഗതികൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല
@jithinhridayaragam Жыл бұрын
👍👍
@Sarath_srt__ Жыл бұрын
❤❤❤hiii❤❤❤
@jithinhridayaragam Жыл бұрын
👋👋👋
@mahesh736 Жыл бұрын
അററഞ്ഞില്ല ആരും പറഞ്ഞില്ല😮
@shyjumamachan5561 Жыл бұрын
Hai bro
@jithinhridayaragam Жыл бұрын
ഹായ് 🌹
@AkhillalAkhil Жыл бұрын
Hii bro
@jithinhridayaragam Жыл бұрын
ഹായ് 🌹
@binsysuresh3141 Жыл бұрын
First
@jithinhridayaragam Жыл бұрын
🥰🥰
@robinrajan8382 Жыл бұрын
Pinnem firste
@jithinhridayaragam Жыл бұрын
🥰🥰
@tessavlog6540 Жыл бұрын
ആ പഴയ സൂം ക്യാമറ എവിടെ??? 🤔🤔
@jithinhridayaragam Жыл бұрын
അത് പണി മുടക്കി 🌹
@manu074 Жыл бұрын
❤🫂
@jithinhridayaragam Жыл бұрын
🥰🥰
@user-kqpayxt Жыл бұрын
hi bro, Simply superb..I Enjoy every show... But, it looks like you are taking lot of risk going into the forest by yourself.....