നൊമ്പരപ്പെടുത്തുന്ന കുറച്ചു സത്യങ്ങൾ...... കൂടെ ഹൃദയരാഗത്തിന്റെ മനോഹാരിതയും 😊👍♥️♥️♥️♥️♥️♥️
@SUNIL.vettam Жыл бұрын
🌷 Mr ആശാൻ ഈ കമ്പനി ലൈവ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ എല്ലാം പാളിപോകുന്നൂ അത് കൊണ്ട് നടപടി സ്വീകരിക്കുകയോ അല്ലെങ്കിൽ ഈ കമ്പനിയുടെ CEO സ്ഥാനം ആശാൻ ഒഴിയുകയോ ചെയ്യുണം 🌷
@ajimontrap3277 Жыл бұрын
@@SUNIL.vettam ഞാൻ അങ്ങട് ഒഴിയുവാ... അതിന്റെ ലൈവ് വരുന്നുണ്ട്......
@johnsonsam4843 Жыл бұрын
മാമ്പഴത്തറ അതിഗംഭീരമായിരിക്കുന്നു. കൊല്ലം ജില്ലയിൽ ഇത്രയും മനോഹരമായ സ്ഥലം ഉണ്ട് എന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്. എല്ലാ ആശംസകളും നേരുന്നു.
@jithinhridayaragam Жыл бұрын
❤️❤️❤️❤️നന്ദി
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, ഇന്നത്തെ താങ്കളുടെ യാത്ര കണ്ടപ്പോൾ ഞാൻ ഒരിക്കൽ മറയൂർ നിന്ന് ചിന്നാർ പോയത് ഓർത്തു അന്ന് ഞാൻ പേടിച്ചാണ് ആ റൂട്ടിൽ വണ്ടി ഓടിച്ചത്. എന്നാലും കൊല്ലം കൊള്ളാം ഇങ്ങനെയും നല്ല സ്ഥലം അവിടെ ഉണ്ടല്ലോ...... ഒരു ആറന്മുളക്കാരൻ
@trvlogbyraina9848 Жыл бұрын
സൂപ്പർ വീഡിയോ ....👌👌 മാമ്പഴത്തറ യുടെ സൗന്ദര്യവും എസ്റ്റേറ്റ് തോട്ടം തൊഴിലാളികളുടെ നേർ ജീവിതത്തിന്റെ കാര്യങ്ങളും മനസ്സിലാക്കി അവതരിപ്പിച്ചിരിക്കുന്നു.... Well done bro ....😍👌❤️ അതേ കുറവൻ താവളം എസ്റ്റേറ്റിൽ ജനിച്ച് വളർന്ന് കുറെ വർഷങ്ങൾ ജീവിച്ച് - ഇപ്പോൾ ബ്രോ പറഞ്ഞത് പോലെ കുറച്ചുകൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി തിരുവനന്തപുരത്ത് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാനും ....എന്റെ നാടിന്റെ മനോഹാരിത കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷമായി....'' ,😍😍👌❤️ പിന്നെ വ്യൂ പോയിന്റിന്റെ പേര് 'മെത്ത ' എന്നല്ല - "മെത്താപ്പ്" എന്നാണ് ശരിയായി പറയുന്നത്..... 👌
@jayachandran01976 Жыл бұрын
മെത്താപ്പ് ഡിവിഷൻ അല്ലേ
@Gopan4059 Жыл бұрын
ഇതുപോലുള്ള വ്യത്യസ്ത വീഡിയോസ് കാണാനാണ് ഞങ്ങൾ കാത്തിരിക്കുന്നത് ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു
@sindhu106 Жыл бұрын
പച്ചപ്പിനിടയിലൂടെയുള്ള ആനവണ്ടിയുടെ വരവ്.. 👌👌👌👌 10:10 🙄അഖിലിന് ഹൃദയരാഗത്തിനോടുള്ള ഇഷ്ടം ആ വരവിലൂടെ കാണാൻ കഴിഞ്ഞു 🥰 ഇന്ന് ഒത്തിരി കൂട്ടുകാരെ കണ്ടല്ലോ 😊മോനും കൂടി കാണിച്ചു കൊടുക്കാനായി ഇന്ന് ടീവിയിൽ ആണ് വീഡിയോ കണ്ടത് ... എന്താ ഭംഗി super super 👍🏻
@Strideedge34 Жыл бұрын
👍
@AkhillalAkhil Жыл бұрын
😊
@praseedagopalan7154 Жыл бұрын
ഞാൻ കരുതി പഴയ വീഡിയോ ആയിരിക്കുമെന്ന്. നേരത്തെ എത്തിയതിൽ സന്തോഷം.
@jithinhridayaragam Жыл бұрын
🥰🥰🥰👍
@rahulkannan2376 Жыл бұрын
നല്ല പയ്യൻ അഖിൽ
@Moorkhan69 Жыл бұрын
കണ്ണ് കുളിരുന്ന കാഴ്ചകൾ ❤
@jithinhridayaragam Жыл бұрын
🌹🌹🌹🥰
@kalagrk8481 Жыл бұрын
അതിമനോഹരം 👌👍😍😍😍 വിവരണ ശൈലി ആസ്വാദ്യകരമാണ് ❤️❤️❤️🙏🏻
@Strideedge34 Жыл бұрын
👍👍👍
@fortunefirediamondsanonlin9893 Жыл бұрын
Mambazhathara sooper ....Mayil also looking great....keep moving
@ElizabethL-v1j Жыл бұрын
പ്ലാസ്റ്റിക്ക് Waste box ഇട്ടത് കാഴ്ച്ച കാർക്ക് നല്ലോരു സന്ദേശമായിരുന്നു. bro യെ പോലുള്ളവർക്ക് ഇത്തരം കാര്യങ്ങളിൽ വലിയ മാതൃക നാടിന് നൽകാൻ കഴിയും... പിന്നെ കാഴ്ചകൾ മനോഹരം❤❤❤
@binilshijithv Жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ... (ആനേടെ മുന്നിൽ ഹെൽമെറ്റ് വച്ചിട്ടും കാര്യമില്ല...😅😅😅)
@jithinhridayaragam Жыл бұрын
🤣🤣🤣
@emilyjames5774 Жыл бұрын
Mampazhathara view point super😊❤harithamanoharam❤
@jithinhridayaragam Жыл бұрын
🙏🏼🙏🏼🙏🏼🥰
@aboobackerbacker9269 Жыл бұрын
ജീവിത സത്യങ്ങൾ കുട്ടി പറയുന്ന ഹൃദയരാഗം - ആശംസകൾ.
@shamsuthengumthodi3831 Жыл бұрын
ഖത്തറിൽ നിന്നും ❤
@robinrajan8382 Жыл бұрын
ആനയെ വരെ സംസാരിച്ചു തോൽപ്പിച്ച ജിതിൻ ബ്രോ🥰🥰
@gg5369 Жыл бұрын
മനോഹരമായ കാഴ്ച.. T ഷർട്ട് ജന്റ്റിൽ മാൻ ലുക്കുണ്ട്.. ഇതാണ് നല്ലത്...
@jithinhridayaragam Жыл бұрын
😍😍😍🙏🏼
@സുരേഷ്-സ9ഹ Жыл бұрын
ഒരുപാട് യാത്ര പോയ സ്വാലം വീഡിയയിലൂടെ കണ്ടപ്പോൾ എന്താ ഭംഗി 👌👌🥰
ചേട്ടാ അലിമുക്ക് വഴി എങ്ങനെയാണ് മാമ്പഴത്തറയിലേക്ക് പോകുന്നത് റൂട്ട് ഒന്ന് പറഞ്ഞ് തരാമോ
@manilams259 Жыл бұрын
Sathyam parenjal vdo ye kurich onnum parayan ella.eppozhum super adipoli enn parenjal athinoru eth ella.parenjath sheriyanu e estate thozhilaalikalk eppozhum dhurithampidicha jeevitham aanu.apakadam pidicha sthalamaanenn arinjittum avidek ellam ethi vdo pidich njngalil ethikkunna bro yik👑🦋🌹🦋🌹
@venadbuildersarchitectures6083 Жыл бұрын
❤
@jithinhridayaragam Жыл бұрын
🌹🌹
@SunilManiyar-f1k Жыл бұрын
പുനലൂർ ടു മാഭാരതറ
@sreeramramesanpillaichithr9024 Жыл бұрын
Super 🎉❤
@Strideedge34 Жыл бұрын
👍
@zpb1951Ай бұрын
33days. You are also working from home. Effort is welcome.
@MANIKANDAN-xg4pp Жыл бұрын
👌🌹🌹🌹🌹🌹👌
@jithinhridayaragam Жыл бұрын
🙏🏼🙏🏼🥰
@vibinrajm1748 Жыл бұрын
👍👍👍👍👍👍👍👍👍👍
@JERIN1963 Жыл бұрын
❤️❤️❤️
@jithinhridayaragam Жыл бұрын
🌹🌹
@nalinikrishnan7534 Жыл бұрын
ജിതിൻ മനോഹരം
@sudheeshps9835 Жыл бұрын
👍👌❤️
@jithinhridayaragam Жыл бұрын
👍👍♥️
@challengingoficon5878 Жыл бұрын
🥰🥰👍👍👍👍
@ushac1317 Жыл бұрын
Ennuneratheynalo
@jithinhridayaragam Жыл бұрын
നേരത്തെ എത്തി 🥰
@josephp.g7839 Жыл бұрын
എറണാകുളത്തുനിന്ന് വരികയാണെങ്കിൽ ബസ് റൂട്ട് എങ്ങനെയാണ്?
@ansarsh8193 Жыл бұрын
ആനയെ കണ്ടില്ലാ എങ്കിലും ആനപ്പിണ്ടം കണ്ടല്ലോ,സന്തോഷമായി,അതിസുന്ദരമായ വശൃസൗന്ദരൃമുള്ള സ്ഥലങ്ങൾ,ഒരു മാറ്റവും ഇല്ലാതെ പഴയപടി തന്നെ അവിടെല്ലാം,അതാണ് സൗന്ദര്യം വർദ്ധിക്കാൻ കാരണം
@jithinhridayaragam Жыл бұрын
❤️❤️❤️❤️നന്ദി
@V4VillageMan Жыл бұрын
👍🏻😍👏🏻👏🏻👏🏻🙏
@JERINPAROLICKAL Жыл бұрын
ഇന്ന് ഫുൾ ഹൃദയരാഗം ഫാൻസ് meet-up ആരുന്നല്ലോ 😄😄😄😊😊
@jithinhridayaragam Жыл бұрын
😃😃😃
@JERINPAROLICKAL Жыл бұрын
@@jithinhridayaragam ഫുൾ ആരാധകർ ആണല്ലോ 😄😄
@peterpodiyan1205 Жыл бұрын
🙋♂️🙋♂️🙋♂️
@jithinhridayaragam Жыл бұрын
ഹായ് 🌹
@abhilashlakkidi5448 Жыл бұрын
😍😍
@sunildevukumar9411 Жыл бұрын
Hai Innetha nerathe
@jithinhridayaragam Жыл бұрын
ടൈം മാറിപ്പോയി 🌹
@sunildevukumar9411 Жыл бұрын
@@jithinhridayaragam 😀❤👍👌
@johnsonnj3629 Жыл бұрын
ഞാൻ വിചാരിച്ചു എൻ്റെ ക്ലോക്ക് തെറ്റിയതായിരിക്കുമെന്ന്
@jithinhridayaragam Жыл бұрын
അയ്യോ എന്റെ ക്ലോക്ക് തെറ്റി🙃
@ambrozz3 Жыл бұрын
ഒറ്റക്കണേൽ നമ്മളേം ഒക്കെ കൂടെ കൂട്ട് ബ്രോ
@vijilvvijil2472 Жыл бұрын
🙂
@jithinhridayaragam Жыл бұрын
🌹🌹
@libinkm.kl-0139 Жыл бұрын
❤❤❤❤👌👌👌👌👌
@pgmohanan9843 Жыл бұрын
ജിതിൻ , കഷ്ടകാലത്തിന് മൂന്നു ആനകളുടെ ഇടയിൽ പെട്ടുപോയാൽ എന്താ സ്ഥിതി ആലോചിക്കാൻ കഴിയുന്നില്ല ശ്രദ്ധിക്കുക ഡിയർ ജിതിൻ ....
@prasannakumaran6437 Жыл бұрын
👍👍👍
@jithinhridayaragam Жыл бұрын
🌹🌹
@ranjithraju73112 ай бұрын
ചാനൽ നിർത്തിയോ?
@statusquilon4619 Жыл бұрын
ഞാനും പോയിട്ടുണ്ട് ആനയെ കണ്ടു
@SUNIL.vettam Жыл бұрын
🌷 ഇന്നത്തെ യാത്രക്ക് ഒരു പാട് പ്രത്യേക തോന്നി ഒന്നാമത് നയന മനോഹരം തന്നെ പിന്നെ താങ്കൾ പത്രസമ്മേളനം നടത്തി പറഞ്ഞ സമയമെല്ലാം തെറ്റി അതൂ കൊണ്ട് ഈ കമ്പനിയുടെ CEO മാരായ ആരൃയും ആശാനും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് ഞാൻ ആവശ്യപ്പെടുന്നു 😜 പിന്നെ ആദ്യമായിട്ടായിരിക്കും ഒരു സ്ഥലത്തിന്റെ പേര് എത്രയോ തവണ പറയുന്നത് (മാമ്പഴത്തറ) പിന്നെ പച്ചപുതച്ച കാടും റോഡും പിന്നെ വെളുപ്പും കറുപ്പുംനിറമുളള സുരക്ഷാ കുറ്റിയും 😄 കാണാൻ ഒരു പ്രത്യേക ഭംഗി ചിലഭാഗങ്ങൾ കാണാൻ പത്തനംതിട്ടയിലേതു പോലെയും ചിലഭാഗങ്ങൾ വാൾപ്പാറയിലേതൂപോലെയും പിന്നെ മറയൂറ് പോലെയും സാമ്യം തോന്നി NB ഇനിയെങ്കിലും എസ്റ്റേറ്റ് ലയങ്ങൾക്ക് പകരം അവർക്ക് അവിടെ തന്നെ കേരളീയ മാതൃകയിൽ ചെറിയ വീടുകൾ ഉണ്ടാക്കി കൊടുത്താൽ തന്നെ അവരുടെ ജീവിതനിലവാരം താനെ മെച്ചപ്പെട്ടു തുടങ്ങും പക്ഷെ അതെങ്ങിനെ സംഭവിക്കും ഇതാ ഒരു ഓർമ്മപ്പെടുത്തൽ ആദിവാസികൾക്ക് വീട് വച്ച് കൊടുക്കാൻ വേണ്ടി ഒരു വീടിനും അതിന് വേണ്ട സ്ഥലത്തിനുമായ് പത്ത് ലക്ഷം രൂപ വീതം കരാറുകാരൻ വാങ്ങി എന്ന് Gvt രേഖകൾ പക്ഷെ അവിടെ ചിലവഴിച്ചത് മൂന്നു ലക്ഷം രൂപ വീതം മാത്രം അതും ചിലയിടങ്ങളിൽ വീട് ഉണ്ടാക്കാതെ കാട്ടിനുളളിലെ ആ സ്ഥലത്ത് ഇൻറർ ലോക്ക് വിരിച്ചത് 😀 സമ്പൂർണ്ണ സാക്ഷരതനേടിയ എൻജിനീയർമാരും കരാറുകാരും തന്നെ ഈ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും അവൻമാർ @ 01 - 11 - 2023 🌷
@ajimontrap3277 Жыл бұрын
യ്യോ അങ്ങനെ ഒക്കെ നടന്നോ 😨
@mohanbabu5825 Жыл бұрын
Nerathe vannallo ...jhan mohanbabu.
@jithinhridayaragam Жыл бұрын
ഹായ് മോഹൻ ♥️
@mohanbabu5825 Жыл бұрын
@@jithinhridayaragam ഹായ് ജിതിൻ ബ്രോ... പാലക്കാട് വീഡിയോസിനു വെയ്റ്റിംഗ്
@akstitchingsandembriodery5665 Жыл бұрын
🫀🎵 ഇന്ന് നേരത്തെ വന്നോ ❤❤❤❤ 👍👍 🥰🥰🥰🥰🥰
@jithinhridayaragam Жыл бұрын
ടൈം മാറിപ്പോയി 🌹
@akstitchingsandembriodery5665 Жыл бұрын
@@jithinhridayaragam കറക്റ്റ് 1 pm വീഡിയോ ഇട്ടപ്പോൾ തോന്നി അബദ്ധം പറ്റിയതാണെന്നു ❤❤❤ നന്നായി നല്ല കാഴ്ചകൾ നേരത്തെ എത്തിയല്ലോ 👍👍👍🥰❤
@Theconquerer_vlogs4 ай бұрын
Valare dangerous aya routooo 😂 chumma adich vidatheee bro elephnat ind alland vere onum illa avide
@ajaikhosh Жыл бұрын
ജിതിനെ ഇത് കൊല്ലം തന്നെയാണോ അതോ പത്തനംതിട്ടയോ മറ്റോ ആണോ😂
@rahulkrishnan17686 ай бұрын
പുനലൂർ വെള്ളിമല വഴി കുറച്ചു പോയാൽ ഇവിടെ എത്തും
@Chekkanmar Жыл бұрын
ആന വന്നാൽ.താഴെ കുഴിയിലേക്ക് എടുത്തുചാടിയാൽ ചേട്ടന്റെ മയിലിന്റെ അവസ്ഥ എന്തായിരിക്കും😂😂😂😂
@jithinhridayaragam Жыл бұрын
പാവം മയിൽ 😍😍
@tessavlog6540 Жыл бұрын
കൊല്ലത്തു സമയം വത്യാസം ഉണ്ടല്ലേ.. 🤭
@jithinhridayaragam Жыл бұрын
അൻസി ചേച്ചി പറഞ്ഞതാ ശെരി 🤣
@AshokanSujatha Жыл бұрын
🤍
@Priya-pz8z Жыл бұрын
എത്ര തവണ നിങ്ങൾ മാമ്പഴതറ എന്ന് പറഞ്ഞെന്ന് നിങ്ങൾക് തന്നെ വല്ല ഐഡിയ യും ഉണ്ടോ അരോചകം ആവാതെ നോക്കുമല്ലോ ഇനിയെങ്കിലും
@thamburatti1227 Жыл бұрын
മാമ്പഴത്തറ മാമ്പഴത്തറ.... ഞാനൊമാറ്റോ അവിടെ ഉണ്ടായിരുന്നേൽ കല്ല് പെറുക്കി എറിഞ്ഞേനെ നിങ്ങളെ 😂😂😂
@vipinparassala4444 Жыл бұрын
hai
@jithinhridayaragam Жыл бұрын
ഹായ് 🌹
@Theconquerer_vlogs4 ай бұрын
Fake news spred cheyyate night ee routil pokunenn oru restrictions umm illa
@Sreeleshcksree Жыл бұрын
Mis ayitund sorry
@bijuabraham5251 Жыл бұрын
ईथर आना 🐘😀
@-._._._.- Жыл бұрын
12:15 😂
@-._._._.- Жыл бұрын
14:42 😂
@-._._._.- Жыл бұрын
മാമ്പഴത്തറ നല്ല പേര്
@-._._._.- Жыл бұрын
ഇന്നത്തെ വീഡിയോയിൽ മാമ്പഴത്തറയും കാടും മാത്രം😂
@smuhammad7445 Жыл бұрын
മാമ്പഴ തറ എന്ന് പറയുമ്പോൾ ആദ്യം നാക്കു ചെറുതായി ഒന്ന് ഉള്ളുക്കിയില്ലേ?? അത് കൊണ്ട് മാമ്പഴത്തിന്റെ "മാ" തറയുടെ "ത " കൂട്ടി മത്ത ആക്കി. അത് പിന്നെ മെത്ത ആയതാവും... 😄😄😄
@rejijoseph7076 Жыл бұрын
പ്രകൃതിയുടെ ഹരിതാഭം ഹൃദയത്തിൽ ചാലിച്ച് രാഗാർദ്രമായി കാണിച്ചു. ഒരു കഥ പറയുന്നതുപോലെ പ്രകൃതി വർണ്ണനം വാചാലത്തോടെ ചേർത്തുവച്ചു കാഴ്ചകൾ ഹൃദ്യമാക്കി.അഭിനന്ദനങ്ങൾ. ചോദ്യം 1. ഫോട്ടോ നോക്കിയിട്ട് മയിൽ എന്ത് പറഞ്ഞു😄😄 2. ആന വരുമ്പോൾ സന്തത സഹചാരിയായ മയിലിനെ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത് ശരിയോ?😄 മയില് ഇത് കേട്ടാൽ വിചാരിക്കും ഇവനെ വിശ്വസിക്കാൻ കൊള്ളില്ല, ആപത്തു വരുമ്പോൾ ഇവൻ എന്നെ ഇട്ടേച്ചു പോകും എന്ന് 😄😄 3. ഇന്ന് ഒരു മണിക്ക് വന്നല്ലോ.ക്ലോക്കിന് സമയം തെറ്റിയതോ അതോ നിങ്ങൾക്ക് സമയം തെറ്റിയോ.😄
@jithinhridayaragam Жыл бұрын
1. മേലാൽ എന്റെ ഫോട്ടോ എടുക്കരുത് എന്ന് 2. ആനേടെ മുന്നിൽ മൈലെന്നോ മൈനെന്നോ വല്ലോം ഉണ്ടോ😂 3. എന്തോ എവിടെ തെറ്റി
@anurajkr9697 Жыл бұрын
താങ്കൾ ഒരു ഡ്രോൺ വാങ്ങണം. ഇതുപോലുള്ള സ്‌ഥലങ്ങളുടെ കിടു വീഡിയോ ചെയ്യാം. വെള്ളച്ചാട്ടം ഒക്കെ നല്ല പോലെ ചിത്രീകരിക്കാം