EP #33 Udaipur ൽ വണ്ടി സർവ്വീസിന് കയറ്റിയപ്പോൾ !! Tata Service, Food & Shopping in Udaipur

  Рет қаралды 565,018

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер
@febinrishal1770
@febinrishal1770 2 жыл бұрын
Tech travel eat എല്ലാ episodum മുടങ്ങാതെ കാണുന്നവരുണ്ടോ?
@yadhukrishnan7543
@yadhukrishnan7543 2 жыл бұрын
👋👋👋
@albinjoy6564
@albinjoy6564 2 жыл бұрын
Yes
@zyk47
@zyk47 2 жыл бұрын
Illa🙂
@johnsjoseph6671
@johnsjoseph6671 2 жыл бұрын
Yes
@ullasjacob48
@ullasjacob48 2 жыл бұрын
👍
@shabnamrareesh249
@shabnamrareesh249 2 жыл бұрын
ഋഷിയുടെ അമ്മ ശരിക്കും അഭി ആണ് 😊
@navinbinu7992
@navinbinu7992 2 жыл бұрын
ഇത്രയും ചെറിയ പ്രായത്തിൽ ഇന്ത്യ കറങ്ങാനുള്ള ഭാഗ്യം ഋഷി കുട്ടന്..... 🥰🥰
@shamlaL-vj3qw
@shamlaL-vj3qw 2 жыл бұрын
bllnbbbn
@shamlaL-vj3qw
@shamlaL-vj3qw 2 жыл бұрын
bllnbbbn
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ 2 жыл бұрын
ഒന്നും മനസിലാക്കാൻ സാധിക്കാത്ത പ്രായത്തിൽ അല്ലേ
@Amithchandr
@Amithchandr 2 жыл бұрын
Rank: 10 Age: 34 Handle: Tech Travel Eat by Sujith Bhakthan Category: Travel Avg Views: 6,08,408.89 Avg Engagement: 28,533.11 Engagement Rate: 0.81 Avg Reach: 4,68,310 Genuity: 100 Creator INscore: 9 Genunity 100 % Congratulations
@canadianjourney6808
@canadianjourney6808 2 жыл бұрын
I am not a Sujith Bhakthan fan but the way he takes cares of his family especially his wife is adorable 🥰
@jueliaannexs7007
@jueliaannexs7007 2 жыл бұрын
ഈ യാത്രക്കിടയിലും കറക്റ്റ് ടൈം നോക്കി ഒരു മിനുട്ട് പോലും മുമ്പോ വൈകിയോ ഇടാതെ കറക്റ്റ് 12 മണിക്ക് തന്നെ വീഡിയോ ഇടുന്ന ഈ കഴിവ് സമ്മതിചിരിക്കുന്നു ❤
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Bro aa correct 12 manik schedule akiyal automatically upload avumm
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Innalum sujith ettan and family Uyir ❤️
@muhammednuaim
@muhammednuaim 2 жыл бұрын
Ath shedule aaan 😬
@nandu3272
@nandu3272 2 жыл бұрын
Sheduled aan🥲
@miniprasad847
@miniprasad847 2 жыл бұрын
എന്തായാലും സുജിത്തിനേയും ശ്വേതയേയും അഭിനന്ദിക്കുന്നു. ഇത്ര ചെറിയ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ തീരുമാനിച്ചല്ലോ. അബി യുടെ നിഷ്കളങ്കത . ഭയങ്കര ഇഷ്ടമാണ്. എല്ലാ വീഡിയോയും കാണാറുണ്ട്. പലപ്പോഴും രാത്രിയാവും എന്നുമാത്രം. നിങ്ങൾക്കൊപ്പം ഞാനും യാത്ര ചെയ്യുന്നുമുണ്ട്. ഞാൻ . ഒരു കുളനട ക്കാരിയാണ്
@prpkurup2599
@prpkurup2599 2 жыл бұрын
കേരളത്തിലെ ആഹാര രീതി പല രോഗങ്ങൾക്കും കാരണവും ആകുന്നുണ്ട് സുജിത് ഭായ് കാലാവസ്ഥക് അനുസരിച്ചു മലയാളികൾ ഭക്ഷണം കഴിക്കുന്നില്ല അതിന്റെതായ ബുദ്ധിമുട്ടുകൾ ഏല്ലാവർക്കും ഉണ്ടെന്നാണ് എന്റെ ഒരു അഭിപ്രായം
@shiginkv9100
@shiginkv9100 2 жыл бұрын
അഭിയുടെ ചില സമയത്തേ Expression cute ആണു ❤️.....
@catstarhomechannel828
@catstarhomechannel828 2 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് 2 വർഷം ആയിട്ട്. പിന്നെ നല്ല രസം ആണ് കണ്ടിരിക്കാൻ ബോറടിക്കില്ല അവതരണം.സൂപ്പർ ആണ് സുജിത്തിനെ വീഡിയോ. ഞാൻ ഒരു സുഖം ഇല്ലാത്ത ചേച്ചിയാണ് എനിക്ക് ഇന്ത്യ യുടെ എല്ലാ സംസ്ഥാനം കാണാൻ പറ്റുന്നത് ഒരുപാട് സന്തോഷം എന്റെ വീട് കോഴിക്കോട് ആണ്. ശ്വേത.അബി. റിഷി സുജിത് സൂപ്പർ
@sandhyasandhya2480
@sandhyasandhya2480 2 жыл бұрын
റിഷി മോൻ ആണ് ഈ ട്രിപ്പിലെ ഹിറോ 👍🥰 ശ്വേത അത്യം ഒരു അടിപൊളി ഡ്രസ്സ്‌ ഇട്ടിരുന്നു തലയിൽ ഒരു ഹൈർബോ വച്ചു എന്താ മോള് അതുപോലെ ഡ്രസ്സ് ചെയ്തു ലിപ്സ്റ്റിക് ഇട്ട് ഒരുങ്ങിവ സൂപ്പർ ആണ് 👍
@preethawarrier761
@preethawarrier761 2 жыл бұрын
ഋഷി ബേബിക്ക് ഒരു ഉമ്മ😘..... ഇനി ഈ trip കഴിയുമ്പോൾ ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടുമല്ലോ ..... ഇപ്പോ എല്ലാ ദിവസവും ഞങ്ങളും നിങ്ങളുടെ കൂടെ ഉണ്ടല്ലോ ..... അതു ഒരു പ്രശ്നം തന്നെയാണ് സുജിത്തെ,😌
@annamary5560
@annamary5560 2 жыл бұрын
ഋഷികുട്ടന് ചെറിയച്ഛനെ എന്തിഷ്ടം ആണ് 🌹🌹🌹🌹
@sabithababu5293
@sabithababu5293 2 жыл бұрын
12മണി എങ്ങനേലും ആകണേ എന്നാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നേ. ക്ലാസ്സിൽ ആണേലും ആ സമയം ആകുമ്പോൾ ഒരു നെഞ്ചിടിപ്പ് ആണ്,വീഡിയോ ഇട്ട് കാണും പെട്ടെന്ന് വൈകുനേരം ആകണേ ന്ന് ഉള്ള പ്രാർത്ഥന ആ പിന്നീട് അങ്ങോട്ട്‌. വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു വണ്ടി കിട്ടിയാൽ ഉടൻ തന്നെ video കാണും, ശരിക്കും ഒത്തിരി enjoy ചെയ്യുന്നുണ്ട്, ഋഷി മോന്റെ ചിരി കാണാൻ നല്ല രസമാണ്, മോൻ ചിരിക്കുമ്പോൾ അറിയാതെ ഞാനും സന്തോഷത്താൽ ചിരിക്കും.എത്രയൊക്കെ problems ഉണ്ടായാലും ഏട്ടന്റെ videos കണ്ടാൽ അതെല്ലാം മറന്ന് സന്തോഷിക്കാൻ സാധിക്കും 🥰🥰🥰🥰ഒത്തിരി ഇഷ്ടം സുജിത്തേട്ടനെയും കുടുംബത്തെയും 🥰🥰🥰
@worldofmusicstatus8
@worldofmusicstatus8 2 жыл бұрын
നിങ്ങളുടെ യാത്ര കാണാൻ വേണ്ടി ദിവസവും 12 മണി ആവുമ്പോൾ അമ്മ വന്നിട്ട് വീഡിയോ വെച്ച തരാൻ parayum♥️ അമ്മ ബിഗ് ഫാനാണ് നിങ്ങളുടെ ♥️♥️
@lekshmisuma1207
@lekshmisuma1207 2 жыл бұрын
With you 4 , feel like i am also in an INB trip. Kudos!!!!
@LindaVargheseVlogs
@LindaVargheseVlogs 2 жыл бұрын
INB trip 2 ആദ്യം മുതലേ കാണുന്നവർ ഉണ്ടോന്ന് ചോദിക്കുന്നതിൽ കാര്യമില്ലെന്നറിയാം.12മണി ആവാൻ കാത്തിരിക്കുന്നവർ എത്രപേരുണ്ട്. 9:38 കലക്കി
@sanosiyo
@sanosiyo 2 жыл бұрын
Bingo പാട്ട് കേൾക്കുമ്പോൾ ഉള്ള ഋഷി യുടെ സന്തോഷം 😄😄❤️❤️❤️❤️
@abdulrazack1549
@abdulrazack1549 2 жыл бұрын
ഈ ട്രിപ്പ്‌ തുടങ്ങിയത് മുതൽ ഉള്ള 33 എപ്പിസോടും ദിവസവും കാണും സുജിത് ബ്രോയോടൊപ്പം 2 വർഷം ആയി ഞാനും വീഡിയോ കാണാൻ തുടങ്ങിയിട്ട് ആദ്യമായാണ് കമന്റ്‌ ഇടുന്നത്... 😍ലവ് യൂ ഋഷി ബേബി, അഭി, ശ്വേതചേച്ചി 😍
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@abdulrazack1549
@abdulrazack1549 2 жыл бұрын
Replay തന്നതിൽ ഒത്തിരി സന്തോഷം 😍
@chanalb2746
@chanalb2746 2 жыл бұрын
അടഞ്ഞു മൂടിയ കാറിലിരുന്നു ആഴ്ചകളായി യാത്ര ചെയ്യുന്ന കൊച്ചിന് ഓട്ടോയിലിരുന്നു കാറ്റും വെളിച്ചവും കിട്ടിയപ്പോൾ ഉഷാറായി.
@achu7607
@achu7607 2 жыл бұрын
12 മണി ആവാൻ കാത്തിരിക്കും ഇപ്പോൾ വീഡിയോ കാണാൻ..🤗🤗🤗 inb ഈ സീസൺ എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട്. നിങ്ങടെ വീഡിയോ + ഉച്ചയൂണ്... ♥️♥️ പൊളി aanu🤗🤗🤗🤗
@karim3894
@karim3894 2 жыл бұрын
Jolly annum Elle? Evide uraghan pollum samayam ellah
@achu7607
@achu7607 2 жыл бұрын
@@karim3894 ജോലിക്കിടയിൽ അല്ല ഞാൻ വീഡിയോ കാണുന്നത്. നിങ്ങക്ക് ഉറങ്ങാൻ പറ്റുന്നില്ലേ ഞങ്ങൾ എന്നാ ചെയ്യണം..
@sreejish121
@sreejish121 2 жыл бұрын
Njaan ... Innu office work ullath kondu late aayi
@karim3894
@karim3894 2 жыл бұрын
@@achu7607 I said no time for sleep. Relax.
@shereenthomas9146
@shereenthomas9146 2 жыл бұрын
Intro polichuuuu 😅😅veendum swagatham😍
@ashwiiniyer731
@ashwiiniyer731 2 жыл бұрын
Sujith you are simply Amazing person..so much care you take of all the family members nicely..it's really praiseworthy..enjoy your stay in Udaipur with nice weather around...best wishes 👍
@prasannakumari6654
@prasannakumari6654 2 жыл бұрын
Adipoli video...Rajasthan kaanaraayi..thank u..😊👍👍😍😍
@amrachari4577
@amrachari4577 2 жыл бұрын
Swetha chechi is very lucky🥰🥰🥰superb husband and wife🙏god bless ur family
@fathimathulnaja1308
@fathimathulnaja1308 2 жыл бұрын
Bingo പാട്ട് കേൾക്കുമ്പോള ഋഷി കുട്ടന്റെ സന്തോഷം ഒന്നു കാണേണ്ടത് തന്നെയാ 🥰
@salydias9
@salydias9 2 жыл бұрын
Rishikuttan inn chill aanu. Inn Swethayude dhivasam aanu ethra dress kitty. Ingane nirbhandhich edupikkunna husband ine evide kittum. You are so lucky Swetha. Happy journey. Stay safe Our prayers wirh you 😍😍😍😍
@Sunilpbaby
@Sunilpbaby 2 жыл бұрын
രാജസ്ഥാൻ താളിയെ നമ്മുടെ ആറന്മുള സദ്യയോട് ഉപമിച്ച സുജിത്ത് ബ്രോയുടെ മനസ്സ് കാണാതെ പോകല്ലേ സുഹൃത്തുക്കളെ 😍😍😜❤️
@jashirvp1884
@jashirvp1884 2 жыл бұрын
Abhik train ne patti cmplt ariyamenkil food ne patti aadhikarikamyi ariyunath Swetha chechikkaaa....😀😀🔥🔥🔥🔥🥰
@sherlymilan4367
@sherlymilan4367 2 жыл бұрын
Lovely family, Swetha 😍👍👍👍
@thimothyboban
@thimothyboban 2 жыл бұрын
കോഴഞ്ചേരി ഗർജിക്കുന്ന സിംഹത്തെ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം 💛😍😅
@chitracoulton7926
@chitracoulton7926 2 жыл бұрын
nice video , enjoyed ,thanks for sharing ,
@binduanil4007
@binduanil4007 2 жыл бұрын
അടിപൊളി ബാന്ദിനി സാരീ സുജിത് യുവർ സെലെക്ഷൻ 👌👌👌👌👌
@animeeditsuwu9211
@animeeditsuwu9211 2 жыл бұрын
Addicted to your vlog... Good going... Best wishes👍
@ukvinoy
@ukvinoy 2 жыл бұрын
ഓരോ സ്ഥലങ്ങളും പറയുമ്പോഴും പോസ് ചെയ്ത് ഗൂഗിൾ മാപ്പ് നോക്കി മനസിലാക്കി ആസ്വദിച്ച് വീഡിയോ കണ്ടു പോകുന്നവർ ഉണ്ടോ? Congratulations TTE 🎉
@sreedevi636
@sreedevi636 2 жыл бұрын
Super video 👍👍 ഋഷി ക്കുട്ടന് ചെറിയച്ഛനെ വലിയ ഇഷ്ടമാണല്ലോ
@preejasusan6218
@preejasusan6218 2 жыл бұрын
Oru episode polum mudangathe kanan thonnipikum... It's like an addiction now.. Great travel series 😍😍
@muhammedsiyad5931
@muhammedsiyad5931 2 жыл бұрын
The most important think... U are doing ur job beautifully 😍
@ashabnair2464
@ashabnair2464 2 жыл бұрын
I love abhi and Rishi combo❤️
@beenafrancis4706
@beenafrancis4706 2 жыл бұрын
Yes me too love abhi and rishi 🥰🤩
@sindhusajikumar9980
@sindhusajikumar9980 2 жыл бұрын
💕💕💕
@geethats4525
@geethats4525 2 жыл бұрын
Sujit is so cool. Same energy for everybody as day 1
@nirmalk3423
@nirmalk3423 2 жыл бұрын
ബ്രോ നേ സമ്മതിക്കണം..എല്ലാ ദിവസവും കൃത്യം പന്ത്രണ്ട് മണിക്ക് വീഡിയോ ഇടാൻ വേണ്ടി എത്ര അധ്വാനം ചെയ്യുന്നു... എൻ്റെ അമ്മയും കട്ട ഫാൻ ആണ് ബ്രോ ടെ ❤️
@maneeshtech4673
@maneeshtech4673 2 жыл бұрын
That's his dedication towards his passion 😊❤️
@maneeshtech4673
@maneeshtech4673 2 жыл бұрын
@FERNO🛸 എല്ലാദിവസവും കൃത്യമായി വീഡിയോ എടുത്ത് അത് edit ചെയ്തു upload ചെയ്യുന്നതുകൊണ്ടല്ലേ നമ്മൾക്കു കാണാൻ പറ്റുന്നത് 😁😌❤️
@maneeshtech4673
@maneeshtech4673 2 жыл бұрын
@FERNO🛸 😊❤️
@paaruammayigaming2370
@paaruammayigaming2370 2 жыл бұрын
INB ട്രിപ്പ് ഇതുവരെ ഉള്ള എല്ലാ എപിസോടും കണ്ടവർ ഇവിടെ വാ 👍🔥🥰
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
11:47 kuttykal Basha aa they are in full Happy mood ❣️
@shynicv8977
@shynicv8977 2 жыл бұрын
ചുരിദാർ മെറ്റീരിയൽ അടിപൊളി 👌👌👌
@yadhukrishnan2185
@yadhukrishnan2185 2 жыл бұрын
Eee trip mudangathee kannunavar oundo 😍🔥❤️
@SHABEEBB10
@SHABEEBB10 2 жыл бұрын
@worldofmusicstatus8
@worldofmusicstatus8 2 жыл бұрын
Tech travel eat intte ഒരു എപ്പിസോടും മുടങ്ങാതെ കാണുന്നവരുണ്ടോ ❤️‍🔥🙌❤️‍🔥
@sdjr7361
@sdjr7361 2 жыл бұрын
Super 👍👍👍 Waiting for more heavy episodes from you 💖💖💖 All the best dear Sujith Bhakthan bro, Shweta sister, Abhijith Bhakthan baby and Rishi S Bhakthan baby 👍👍👍
@sreebasunil9324
@sreebasunil9324 2 жыл бұрын
Abi &rishikuttan fan💞💞💞♥️♥️🥰🥰🌹
@PremKumar-es7qg
@PremKumar-es7qg 2 жыл бұрын
Mr.Rishi Bhakthan, now you have become a celebrity and you are one of the important factors of the grand success of this lovely channel. So you can very well demand your share from your parents and ofcourse from that "Train Man" too. Lovely family. Keep going. All the best.
@akshayav2593
@akshayav2593 2 жыл бұрын
Videolude nmk um kore knowledge kitunudd... Thank u 🥰
@adithyavaidyanathan
@adithyavaidyanathan 2 жыл бұрын
Mazha indayadh sherikkum ee vlogine oru pudhiya dimension add cheydhu!! 😄 Nice Vlog Sujithetta, waiting for further vlogs. A simple non adventurous vlog after quite some time in this series 😅
@maneeshtech4673
@maneeshtech4673 2 жыл бұрын
Kozhencherry Singam fans undo 😹 Rishikuttaa😘😘❤️
@fliqgaming007
@fliqgaming007 2 жыл бұрын
എല്ലാ ദിവസവും 12 മണി ആവാൻ വെയ്റ്റിംഗ് ആണ് 😍❤️ യാത്ര ചെയ്യാൻ വേണ്ടി 💛
@mithunshiva
@mithunshiva 2 жыл бұрын
Hathi Pol.. Aana Kundham.. pwolich..
@anniejustin2219
@anniejustin2219 2 жыл бұрын
Videos Othiri ishtamanu ❤️
@aswinkv989
@aswinkv989 2 жыл бұрын
Cute family 👪 💓
@TechTravelEat
@TechTravelEat 2 жыл бұрын
Thank you 😊
@deepthikamal
@deepthikamal 2 жыл бұрын
I pray that sujith blessed with a daughter soon..he likes buying clothes and jewelry
@Nofear690
@Nofear690 2 жыл бұрын
Sujithetante Bingo പാട്ട് അടിപൊളിയാ😂🥰🥰🥰
@PicasaCanadianMalayali
@PicasaCanadianMalayali 2 жыл бұрын
Inp trip സീസൺ 1 ആയിരുന്നു കൊവിഡിന്റെ ഏകാന്ത സമയങ്ങളിൽ ആശ്വാസം. ഇപ്പോൾ കാനഡയിൽ 🇨🇦🇨🇦 ഭാര്യയോടൊപ്പം സീസൺ 2 കാണുന്നു
@carlnr
@carlnr 2 жыл бұрын
200 sub aavan sahayikkumo pls
@arunbiju3970
@arunbiju3970 2 жыл бұрын
Broo njnghale koode anghott kond po😸😸
@arunbiju3970
@arunbiju3970 2 жыл бұрын
@picasa productions
@PicasaCanadianMalayali
@PicasaCanadianMalayali 2 жыл бұрын
@@arunbiju3970 haha kondporam bro
@arunbiju3970
@arunbiju3970 2 жыл бұрын
@@PicasaCanadianMalayali ooh 🇬🇱😁
@achusnorth_vlogs6594
@achusnorth_vlogs6594 2 жыл бұрын
Super dears..... ,💕💕💕💕
@lakshmivishwanathan1909
@lakshmivishwanathan1909 2 жыл бұрын
Lovely vlog.. Enjoyed watching your shopping adventure. Rajasthani's wear bright colors. Liked to see you all tipping the auto driver . Travel safe.!
@sindhuprasanth7803
@sindhuprasanth7803 2 жыл бұрын
Nice videos. Abhi and Rishi are soo cute.
@rekhaambika5189
@rekhaambika5189 2 жыл бұрын
Bingo song padumpol rishikuttan te chiriyum santhoshavum👍
@nahas9252
@nahas9252 2 жыл бұрын
അടിപൊളി വീഡിയോ
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
12 Mani avan Always waiting❣️
@lewisarnold1371
@lewisarnold1371 2 жыл бұрын
31:18 ❤️🤭😌#pushpa #thaggedhele #iconstar
@grintuthomas2438
@grintuthomas2438 2 жыл бұрын
To haters, issuemakers: where are you guys?? See, how he maintain the situation without fear, to giving good ingredients to his audience without the main property, with confidence and energetic manner. He regulating his family happiness too. we are jealous because we can say without doubt he is the top youtube traveller from kerala.
@malluflxr
@malluflxr 2 жыл бұрын
Very happy to see tte
@maneeshtech4673
@maneeshtech4673 2 жыл бұрын
അടിപൊളി വീഡിയോ 😂❤️ മഴ, ഉച്ചക്കത്തെ ഫുഡ്‌, സുജിത്തേട്ടന്റെ വീഡിയോ ആഹാ അന്തസ്സ്!!😌❤️
@S2222-z3j
@S2222-z3j 2 жыл бұрын
Shwetha looks pretty today, keep it up😘
@anjalipadmanabhan
@anjalipadmanabhan 2 жыл бұрын
I have become a die hard fan of all 4 of you.. You people are doing an amazing job on travel... Very informative and influential too... U are bringing the world to my home through your videos... I really appreciate your passion and dedication for the same... My prayers and well wishes for the successful completion of the INB Trip... Njoy and keep spreading positive vibes ! Thank you for your efforts.... Kudos!
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
20:20 pinnaalla yt Oru killadi thanne 😍❤️
@baijadas4333
@baijadas4333 2 жыл бұрын
All the best sujith and family🥰🥰🥰
@chinnushibu9674
@chinnushibu9674 2 жыл бұрын
Churidarum sarees um okke adipoly, your selection is too good 👍
@advaith8362
@advaith8362 2 жыл бұрын
സുജിത് ബ്രോ മഴ ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
@WhereIdwell
@WhereIdwell 2 жыл бұрын
Nice episode.... Not at alll boring.... Great work👍
@vishalklr7360
@vishalklr7360 2 жыл бұрын
Ellam poli ahnu🥰❤️
@harisebrahim4232
@harisebrahim4232 2 жыл бұрын
Rajasthan videos...superrrr..
@alfin8315
@alfin8315 2 жыл бұрын
Waiting arnnn notification varan❤️❤️
@Fahad_Naduvilakath
@Fahad_Naduvilakath 2 жыл бұрын
9:33 വൈഷ്ണവ ജനതോ തേരി സഖിയെ 🎶🎶 ആലിബാബയും ആറരകള്ളന്മാരും സിനിമയിലെ ജഗതി ചേട്ടനെയും കൽപ്പന ചേച്ചിയെയും ഓർമവന്നു 😂😂
@surajalapad9282
@surajalapad9282 2 жыл бұрын
Everything is very good, awesome, please don't include negative thumbnail, it will affect you're video
@inasnazim9907
@inasnazim9907 2 жыл бұрын
Bro shoping video iniyum venam
@nandu3272
@nandu3272 2 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു ഇംഗ്ലീഷ് സോങ് മുഴുവനായും കാണാതെ പഠിച്ചു😅There was a farmer who had a dog, And Bingo was his name-o. B-I-N-G-O B-I-N-G-O B-I-N-G-O And Bingo was his name-o
@liferunner5681
@liferunner5681 2 жыл бұрын
Sujith eattan ❤️ Rishi baby ❤️ Abi ❤️ Swetachi❤️
@vtc311
@vtc311 2 жыл бұрын
Rishi Baby 😍😍😍😍
@unnivlogger
@unnivlogger 2 жыл бұрын
Rishi is adding a special charm to your video.
@91gigu
@91gigu 2 жыл бұрын
Nice videos...sujith bro... Rishikuttans fan...
@rejinijose2389
@rejinijose2389 2 жыл бұрын
Lovely couple, stay blessed u all 😍🥰🙌
@kunhiramanadoor1727
@kunhiramanadoor1727 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️very much
@Mohanlal75
@Mohanlal75 2 жыл бұрын
Last smile❤️❤️❤️
@niranjanbinoy2562
@niranjanbinoy2562 2 жыл бұрын
Broo നിങ്ങളുടെ channel kooduthal uyarangalill എത്തും ഉറപ്പ് ആണ് കാരണം athrakum quality ഉള്ള videos ആണ് provide ചെയുന്നത് njangalku chettante video enjoy ചെയ്യാൻ patundenkill അതിനു പിന്നിൽ ചേട്ടന്റെ hardwork indd 😘🤘🏻❤️❤️❤️
@athiraprasad8909
@athiraprasad8909 2 жыл бұрын
Swetha chechide varthanam nalla rasam und kelkkaan
@vijinambiar6996
@vijinambiar6996 2 жыл бұрын
U r so dedicated to the work you are doing. Love to watch your videos like crazy..make it more lengthy...would love to if u can😍😍😍
@Dailynewsofindustry
@Dailynewsofindustry 2 жыл бұрын
Sujith Etta daily njan ningada videos kanare inde .i really love your presentation and family vlogs ❤️
@thewheelbaze182
@thewheelbaze182 2 жыл бұрын
Sujithettaaa😍😍😍👍👍👍👍👍👍👍👍
@vichuvlogs7363
@vichuvlogs7363 2 жыл бұрын
Sujith chettane kanumbol dreamsile last ulla jayaram ettane polund... Sound um jayaram ettante pole thonnunnu.. 😍😍
@Vinaycma
@Vinaycma 2 жыл бұрын
Hi Sujith, Swetha, Abhi and Rishi, Hope you all are keeping well. I can assume the difficulties you are facing. Hats of to your efforts. Travel safely. Loki is our "Churanga ". Try Dal Batti Choorma also. Thanks.
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Ok..sir.....ninak vere paniyonnum ille
@gopakumar7071
@gopakumar7071 2 жыл бұрын
Rishi Baby💞❤️💕💖
@kevin_kenny
@kevin_kenny 2 жыл бұрын
Harrier fans ondooo!???? 💥💯 Ee 1 months evare pole nammude koode ondarunnu.....
@alenraju1143
@alenraju1143 2 жыл бұрын
@@KRP-y7y eda kochu vaaname nee evideyum vanno. Nee Marutide agent vallathum anno, engane tataye degrade cheyan aayit😅
@vinayarajvr
@vinayarajvr 2 жыл бұрын
താങ്കളുടെ വിഡിയോകളുടെ ഒരു പുതിയ കാഴ്ചക്കാരനാണ് ഞാൻ. ഇഷ്ടമാവുന്നുണ്ട്. രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. 1. പുറകിൽ ഇരിക്കുന്നയാൾ നിർബന്ധമായും സീറ്റ് ബെൽറ്റ് ഇടുക 2. കുട്ടിയെ നിർബന്ധമായും ചൈൽഡ് സീറ്റിൽ മാത്രം ഇരുത്തുക. ആശംസകൾ
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
EP 197 Stuck in the Middle of Protest in Belgrade: Scary Experience in Serbia | What's Next?
43:53
Tech Travel Eat by Sujith Bhakthan
Рет қаралды 62 М.