പഹയ zhiyun smooth4,അടിപൊളി ആണ്,lots of features espeecially vertigo mode,12hr ബാറ്ററി back up, calibration ആണോ ബുദ്ധിമുട്ടു
@bharathbabu0075 жыл бұрын
ഇങ്ങള് കഴിഞ്ഞ എപ്പിസോഡ് അൺ ബോക്സ് ചെയ്ത ആപ്പിൾ വാച്ച് ഇതേ പോലെ ഉപയോഗിക്കുന്നില്ല എങ്കി ഇങ്ട് തന്നോളി ......😁😁😁😁😁
@davinci17345 жыл бұрын
bharath babu 🤣🤣🤣
@shreekanthshoranuril5 жыл бұрын
2018 Olympics inte വേദി - ഓസ്ട്രേലിയ. Jaliyanwala ബാഗ് കൂട്ടക്കൊലയുടെ ഇത്രം വാർഷികം അണ് 2019 - 100. പോർട്ടുഗീസ് കലാരൂപം - ചവിട്ടുനാടകം.
@charlee45775 жыл бұрын
Pahayan fans from thalassery😎
@vhs82045 жыл бұрын
interesting...you seem so humble and kind...edit cheyunnae karyam kudae viewersnu paranju koduthal nannayirikkum cheta...
@sangeethlallal26275 жыл бұрын
മച്ചാനെ നിങ്ങള് പോളിയാണ് കിടു പ്രസന്റേഷൻ
@mathandesigns5 жыл бұрын
Hi Vinodetta, pl upload a video footage or next video shoot from the OSMO pocket. pl
@davinci17345 жыл бұрын
നിങ്ങളുടെ കയ്യിൽ കുറച്ചു മസിലും കൂടി ഉണ്ടകിൽ ആ ടാറ്റൂ അടിപൊളി ആയേനെ 😁👍🏽
@pahayanmedia5 жыл бұрын
അങ്ങനെ ലൂക്കിൽ അടിപൊളി ആക്കുക എന്നതല്ലല്ലോ നമ്മുടെ ആഗ്രഹം... മസിൽ പെരുപ്പിച്ചത് കൊണ്ട് ആരും സന്തോഷിക്കുന്നത് കണ്ടിട്ടില്ല.... മസിലില്ലാത്തവരെ കുറച്ച് കാണാറേ ഉള്ളു... ആൾക്കാരെ കാണിക്കാനായി മസിലിന്റെ ആവശ്യം ഉണ്ടെന്നെനിക്ക് തോന്നിയിട്ടില്ല :)
@NibinAugustine5 жыл бұрын
Nice video
@smysuhailkhan5 жыл бұрын
Sir.Nikon D 5600 video edukumbol mention cheyyane.quality nokit njamakkum onnum vangikan plan undu. Aru enthekke paranjalum nikon camera enik ishtama.thankalude abiprayam kooda nokatte.video review.thank you
@vpnaseer19854 жыл бұрын
How you edit video?
@rmenonp5 жыл бұрын
You will love the Dji osmo pocket....very convenient to use. You can also use it by connecting to your phone
@NationalSafari5 жыл бұрын
Smooth 4 വാങ്ങാൻ താത്പര്യം ഉണ്ട്. എങ്ങനെ contact ചെയ്യാൻ പറ്റും?
@peterjames30685 жыл бұрын
കടുവേടെ ടാറ്റൂവും മർത്ത്യൻ എഴുത്തും കലക്കി...
@robint65825 жыл бұрын
njn kandathil vechu ettavum kidu unboxing
@Shibinike4 жыл бұрын
Tattoo nekkurichum oru video poratte..pahayettaa❤🤝👏🤣
@Firos815 жыл бұрын
Rode inte mic ne kaalum better zoom h1 with windshield aane...
@AllinOne-fq3fy5 жыл бұрын
pahaya, That gimbel is available? I wish to buy. I am in NY
@dilshadpni5 жыл бұрын
ഒരു പച്ച മനുസന്‍... നമ്മക്കിഷ്ടായി...
@JstJJay5 жыл бұрын
Njan pahayettante kundamandikal kaanan vannathannu, kandu samthripthanayi. Have a nice weekend pahayetta
@bijulal.a.s40825 жыл бұрын
DJI osmo pocket അല്ലെ അത് ഇങ്ങടെ ഭാഗ്യം. എനിക്ക് ഒരു ഓട്ടോമാറ്റിക് വീൽചെയർ കിട്ടാനുള്ള ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ എന്നാണ് എൻറെ ആഗ്രഹം .....😒
Athinte okke upayogam padikkoo IKEA class tharumallo chetta
@HabeebVlogs5 жыл бұрын
Never knew you were doing all your videos on iPhone. Super Video and Audio Clarity. By the way, I suspect you have GAS Symptoms.. GAS - Gadget Acquisition Syndrome.... 😂😂😂
പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും.... ന്റെ ജീവിതം തന്നെയാണ് ന്റെ പാഠപുസ്തകം :)
@sasicherukkan5 жыл бұрын
@@pahayanmedia entha alle, his comment is from a hatred ❤️.
@pahayanmedia5 жыл бұрын
@@sasicherukkan not hatred but a crude sarcasm that is something people do a lot in our society :) May be they think everyone has an integrity problem... :)
@mohammedfais85975 жыл бұрын
പഹയാ...😍
@muhammedfahim59275 жыл бұрын
*Nale aa cycle nte review aaykotte.*
@ajmalp26075 жыл бұрын
Three KZbin channels; Ballatha Pahayan, Vinod Narayan, PENPOSITIVE Three websites; www.penpositive.com, www.pahayan.com, vinodnarayan.com/ And Instagram, Facebook, twitter… Now podcast also!! How it is conceivable to maintain all consistently? What’s more, you’ve 6-8 hours job as well. Recording videos and editing itself takes lot of time. You're extremely extraordinary!!! 24 x 7 is not sufficient for a student like me to complete my own works.
yes..... minimalism... it comes from knowing so much you buy for no use.... :) You have a problem with that ?
@drdietmims5 жыл бұрын
@@pahayanmedia No
@pahayanmedia5 жыл бұрын
Good :)
@bashakl5 жыл бұрын
ഞമ്മൾ എത്തി
@bashabasha23965 жыл бұрын
Hay good morning...
@nouf43095 жыл бұрын
ചുരുക്കി പറഞ്ഞാൽ കുറേ E- waste ഉണ്ട് അല്ലേ.. ഹ ഹാ
@CREATIVITYCHOICE5 жыл бұрын
ഉപയോഗിക്കാത്ത ഒരു ക്യാമറ എനിക്ക് തരാമോ
@moideenju5 жыл бұрын
😍😍😍
@asharafjamaludeen82175 жыл бұрын
മ്മള് മീൻ കച്ചോടക്കാർക്ക് ന്താപ്പാതി ന്റാവസ്യം പത്തെണ്ണി എട്ടു കൊടുക്കുമ്പോമ്മ ട കാര്യമു സാറ്
@mashfanmachu1815 жыл бұрын
Hi...bro
@saneone44535 жыл бұрын
++ In as much as the conveniences technology brings to ones life via the fingertips, the plethora of choices and paraphernalia of accessories it hauls alongside, can be daunting n confusing, making for all tht frivolous buys and needless add ons. The Pareto effect raises its noxious head here too... in tht 80% of the (effective) work gets done by 20% of the (basic) gear alone ?! ++ Keeping it simple is often a realisation tht never dawns until much... much after ! But by then ud be the victim of ample "junk in ur trunk" ! Theres nothing tht a good phone cant deliver today and unless you are a consummate professional who is at home with the best in wht technology has to offer; youd easily do well to walk past Best Buys n B&H etc and save all those "white elephants" coming home to a stampede ?! ++ As a personal driver - anything tht i dont use..touch.. see..refer.. at least once in 4-6 months.. the chances of it being of any utility is almost nil..and therefore must go ! No ratpacking of any kind in so ! Cheers VN...n goodluck on tht jumbo yardsale !
@AnsarKhan-hk7oy5 жыл бұрын
ഇങ്ങള് ഒരു ക്യാമറ എനിക്ക് തരോ... ?
@evathings5 жыл бұрын
zoom h2n
@foodeatpraydrive5 жыл бұрын
😁
@happys36485 жыл бұрын
ങളതാർക്കെങ്കിലും കൊടുക്കാനാക്കി ബച്ചതാണെങ്കിൽ ഞമ്മളു രണ്ടുകയ്യും നീട്ടി സസന്തോഷം ഇപ്പഴേ സ്വീകരിച്ചിരിക്കണിട്ടാ.....ഇനീപ്പൊ സൗകര്യം പോലെ കൈമാറ്യാമതീ....😊🙏