Suppar .... But, Qur'an surathukal ucharikkumbozhum,ezhuthumbozhum,, arabi aksharangalude clarity Nila nirthuka,, Example: سورة الملك آل عمران ആലിം റാൻ, എന്ന് ഖുർആനിൽ ഉണ്ടോ.... ആലി ഇമ്രാൻ എന്നല്ലേ... ഉച്ചാരണത്തിലും فاتحة എന്നാണ് പറയേണ്ടത്, നിങ്ങൾ പറഞ്ഞത് فاتهة എന്നാണ്.... നാഫിആയ ഇല്മിനെ നമുക്ക് എല്ലാം വർധിപ്പിച്ചു തരട്ടെ,, നമ്മുടെ മാതാപിതാക്കൾ, ഉസ്താദ് മാർ, അവർക്കെല്ലാം അല്ലാഹു പൊറുത്തു കൊടുക്കട്ടേ... നമുക്കും 🤲🏻😥