Alhahdhulillah.. 👍👍എത്ര നല്ല ക്ലാസ്സ്.. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🤲
@rabiyapalora86833 ай бұрын
മുമ്പ് കേട്ടകാര്യങ്ങളാണെങ്കിലും, പഠിച്ചതാണെകിലും ഇപ്പോൾ ഉണ്ടായ ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഡോ :ദീര്ഗായുസ്സ് അള്ളാഹു തരട്ടെ
@Seenath-ei7uo3 ай бұрын
അല്ലാഹു സുബ്ഹാനവുതാല മോൾക്ക് ദീർഘായുസ്സ് തന്ന അനുഗ്രഹിക്കട്ടെ
@Ichuzz-w8c2 ай бұрын
ആമീൻ
@fayaztvzayantv68042 ай бұрын
Ameen
@ramlushamsu42102 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@gamingmillionbro21475 ай бұрын
അൽഹ०ദുലില്ലാഹ്. വളരെ നല്ല സദുപദേഷ०. അള്ളാഹു നമ്മൾ എല്ലാവർക്കു० സുഖവു० സന്തോഷവു० ദീർഘായുസ്സു० (പദാന० ചെയ്യാട്ടെ എന്ന് ആത്മാർത്തമായി (പാർത്ഥിക്കുന്നു. ആമീൻ യാറബ്ബുൽആലമീൻ. വഇന്നക്കലഅലാ ഖുലുഖി०അളീ० (വി.ഖു.)
@deepthiragesh77674 күн бұрын
അറിവും നന്മയും ഉള്ള് വാക്കുകൾ അതി മനോഹരം
@BindhuUdayan-g7pКүн бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ 🥰🙏❤️
@aminakalappatt4506Ай бұрын
അള്ളാഹു മോൾക്ക് തന്ന അനുഗ്രം നല്ല ക്ലാസ്സ് നല്ല വോയിസ് സൊങ്ങ് എല്ലാം അടിപൊളി മാഷാ അല്ലാഹ
@abdulgaffoorcityglass31475 ай бұрын
അൽഹംദുലില്ലാഹ്, എത്ര നല്ല ക്ലാസ്സ്, പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ!
@ponnusworld-7863 ай бұрын
Ameen 🤲🏻
@FathimaFathima-el2mo3 ай бұрын
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ
@horseterrorboy11792 күн бұрын
❤
@aminakalappatt4506Ай бұрын
അള്ളാഹു മോൾക്ക് ഹാഫിയത്തോടുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റ മനസ്സ് ഒരുപാട് ഒരുപാട് വിഷമങ്ങൾ അനുഭവാകുന്ന വളാണ് ജീവിതത്തിൽ ഒരു സമാദാനവും ഇല്ല മോളു ദുആ chayyana
@user-cl1yx1fl2y6 ай бұрын
അൽഹംദുലില്ല മാഡത്തിന്റെ വാക്കുകൾ മനസ്സിനു ധൈര്യം നൽകുന്നു.
@user-cl1yx1fl2y6 ай бұрын
❤
@aleemaali94543 ай бұрын
ഇന്നത്തെ പ്രശനങ്ങൾക്ക- മുഖ്യകാരണം പുരുഷന സ്ത്രീയിൽ തൃപ്തിയില്ലാതെ വരികയും അവഗണിക്കുകയും ചെയ്യുന്നതാണ് അവർ മറ്റുള്ള സത്രികളുമായി ബന്ധംസ്ഥാപിക്കുകയും ചെയ്യും
@SabiraSherif-f5u4 ай бұрын
മാഷാഅല്ലാ എന്ത് നല്ല സൗണ്ട്, ശൈലി എനിക്ക് ഒത്തിരി ഇഷ്ടായി
@nafeesabacker31824 ай бұрын
വളരെ ഭംഗിയുള്ള പ്രഭാഷണം Best wishes മോളെ
@Snowwhite-s6h4 ай бұрын
അൽഹംദുലില്ലാഹ്, ഒരുപാട് ഇഷ്ട്ടമായി❤
@Ichuzz-w8c2 ай бұрын
ഞാൻ tention വരുമ്പോൾ dr. Speech കേൾക്കും അടിപൊളി ആണ് വലിയ അറിവ് വല്ലാത്ത ഒരു ആശ്വാസം ആണ്
@AsmaAsmabi-ff5rm7 күн бұрын
Alhamdulillah nalla speech nalla song iniyum nigal uyarathil yethatte
@radhasreehari4622Ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു dr ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@haseenahasee62014 ай бұрын
വെരി ഗുഡ് നല്ല ഒരു ക്ലാസ് ഇതൊക്കെ ജീവിതത്തിൽ പകർത്താൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hibasherin14075 ай бұрын
അൽഹംദുലില്ലാഹ് പാട്ട് കേട്ടാൽ എന്ധോരു ആനന്ദം
@ThahiraMc-ff7iyАй бұрын
Masha Allah ഇത് എനിക് നന്നായി ഉപകാരപ്പെടും എന്ന് തോന്നുന്നു
@ShymaKp-pe1uq4 ай бұрын
Super class orupaad nalla nalla message labhichu
@mrsnizar60176 ай бұрын
എനിക്ക് രണ്ട് ആൺകുട്ടികളാണ്. ഞാനും രണ്ട് പെൺ കുട്ടികളെ കാത്തിരിക്കയാണ്. നാഥൻ തുണക്കട്ടെ.امين يارب العالمين يارحمان يارحيم 😢😢😢😊😊
@ThahiraKareem-g8w6 ай бұрын
😂😂😂😂
@saleenamp38596 ай бұрын
Eanik4penn kunnudala...
@saleenamp38596 ай бұрын
Allha avsrk oke nallakudumbam kittannamallha.....
@saleenamp38596 ай бұрын
Ameen
@shahidha15755 ай бұрын
@@saleenamp3859enikum
@rajeenarajeenaraji68774 ай бұрын
,എല്ലാ കഴിവും ഉള്ള dr പാട്ട് സൂപ്പർ പാടുമ്പോൾ ഉള്ള വോയിസ് 👍👍👍👌👌🥰🥰
@anithack76123 ай бұрын
👍സത്യം നന്ദി🙏
@anithack76123 ай бұрын
കുട്ടിക❤
@anithack76123 ай бұрын
🙏 സിസറ്റർ ഡോക്റ്റർ സാർ ഈ ക്ലാസ് ലോഗത്തിന് നൽകണം🙏
@anithack76123 ай бұрын
🙏 നന്ദി നന്ദി നമസ്കാരം
@Kunjumol-x1k2 ай бұрын
നല്ല പ്രഭാഷണം നല്ല അവതരണം
@moosamoosa37025 ай бұрын
കുറേ നന്മ ചെയ്യാൻ കഴിയട്ടേ ആമീൻ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും ദാന ധർമ്മo കൊണ്ടും
@moosamoosa37023 ай бұрын
ദൈവം നമുക്ക് നൽകിയ മഹത്തായ മനുഷ്യാ ജന്മം നമ്മൾ ഒരു ചായ കുടിച്ചോ മറ്റേന്തെങ്കിലും വാങ്ങിയോ ഫോൺ കാണിച്ചാൽ ഉടനെ നമ്മുടെ എക്കഉണ്ടിൽ നിന്ന്ആ ബിസ്നസ്കാരന്റെ എക്ക ഉണ്ടിലേക്ക് പണം പോയി ഏത് ദൂരാത്തിൽ ആണങ്കിലും മെസാജും വാഡ്സാപ്പും നിമിഷ നേരം കൊണ്ട് എത്തുന്നു അതാണ് ദൈവം നമ്മോട് ചോദിക്കുന്നത് മനുഷ്യാ നീ ചിന്തിക്കുന്നില്ലെ എന്ന്അതാണ് പ്രവാചകൻ തന്റെ മകളോട് പോലും പറഞ്ഞു മകളേ ദൈവകൽപ്പന സൂക്ഷിച്ച് ജീവിക്കണംകാരണം നാളേ പരലോകം നമ്മൾ സംസാരിച്ചതും പ്രവർത്തിച്ചതും ചിന്തിച്ചതും കണ്ടതും കേട്ടം എല്ലാ കാണീച്ചു തരുന്ന ദിവസം സംഭവിച്ച് പോയത്തെറ്റുകൾ മാപ്പ് അപേക്ഷിച്ചാൽ കാരുണ്യാവനായ ദൈവം മാപ്പ് നൽകും മരണത്തിന്റെ മുബേ വിജാരണയുടെ ദിവസം വല്ലാത്തതാണ് ദൈവം നമ്മേ എല്ലാവരേയും കാക്കുമാറകട്ടേ ആമീൻ
@moosamoosa37022 ай бұрын
സുബുഹാനള്ള അൽഹംദുലില്ലാ അളളാഹുഅക്ക്ബർ നബി സ : ആരുളി നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് എന്ന് ദൈവം നമ്മേയും ആ കുട്ടത്തിൽ ഉൾപെടുത്തു മാറകട്ടേ ആമീൻ
@thechuzworldthechuzworld36595 ай бұрын
Alhamdhulillah... Mom super speech .. Orupad motivated akunna speech.....
@SA.s38874 ай бұрын
السلام ءليكمനല്ല ക്ലാസ്സ്... മാഷാഅല്ലാഹ്.. അല്ലാഹ് കാത്തുരക്ഷിക്കട്ടെ.... ഇനിയും ഒരുപാട് ഈ ശബ്ദം കേൾക്കാൻ..... 🤲🏻
Very useful speach. I like too much. Mat God bless you. Thank you
@bushiraismail3 ай бұрын
Beautiful class 👏 👌 😍 ❤MashAailh Aameen
@haseenarahman66286 ай бұрын
Alhamdulillah Very useful class for parents
@haseenasherief89683 ай бұрын
Hi
@haseenasherief89683 ай бұрын
Aeneksamsarikanam
@nisanisa6953 күн бұрын
അൽഹംദുലില്ലാഹ് നിങ്ങളാണ് ഡോക്ടർ
@MohammedAli-cs1dn4 ай бұрын
Masha allh congratulations Very good speech god bless you
@safna37554 ай бұрын
അൽഹംദുല്ലില്ലാ. നല്ല വസ്ത്രധാരണം
@siluworld35784 ай бұрын
Pma ഗഫൂർ sir ന്റെ സംസാരം പോലെത്തന്നെ തോന്നുന്നു എനിക്ക്...😊
@AbeethaLalmon-yv3xm6 ай бұрын
അള്ളാഹു അറിഞ്ഞു തന്ന അനുഗ്രഹം ആണ് പാട്ടും പ്രസംഗവും അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല കീപ് ഇറ്റ് അപ്പ് 👍👍👍🙏
@AbdulAbdulasees5 ай бұрын
മനസ്സിന് ആരോഗ്യം ഉണ്ടാവാൻ സന്തോഷം വേണം സന്തോഷമുണ്ടായാൽ മനസ്സിന് ആരോഗ്യം ഉണ്ടാവും
@Pkd.995 ай бұрын
Bro ... സന്തോഷം നമ്മൾ സ്വയം നേടണം.... അതിന് സന്തോഷം കൊടുക്കാൻ പരിശീലിക്കണം
@AbdulAbdulasees5 ай бұрын
@@Pkd.99 സന്തോഷം നമുക്ക് സ്വയം ഉണ്ടാക്കാൻ കഴിയില്ല അതിനു സാഹചര്യങ്ങളെല്ലാം അനുകൂലമാകണം എന്നാൽ മാത്രമേ സന്തോഷം ഉണ്ടാവുകയുള്ളൂ. എന്നാൽ അതിന്റെ സാഹചര്യമാണ് സമാധാനം എന്ന് പറയുന്നത് സമാധാനം ഉണ്ടാവണമെങ്കിൽ അല്ലാഹുവിനെ പൂർണ്ണമായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യണം, അല്ലാഹുവിന്റെ പരീക്ഷണങ്ങളെ മുറുകെ പിടിക്കുകയും ചെയ്യണം എങ്കിൽ സമാധാനിക്കാം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മരിക്കുന്ന കാലം വരെ ഈ സ്വരം നിലനിൽക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@isha19594 ай бұрын
Madathinte class valare ishtamaan.allahi deergaayuss nalgatte.
@Pradeepklimanor3 күн бұрын
👍👍👍🎉 7:57 .. 100%good..speeching
@aneesaebrahim82573 күн бұрын
മാഷാഅല്ലാഹ് nallah vois mon nalla enayea kittan dua cheyyanam
@saeedavlogs202219 күн бұрын
നല്ല സംസാരം 👍അക്ഷരസ്ഫുടത 👌👌
@sabirahashif69073 ай бұрын
നല്ല സംസാരം . മാഷാഅല്ലഹ
@nazzaraliabdulazziz8495 ай бұрын
Very very good class mam god bless you 👍🏻
@Seena321456 ай бұрын
എല്ലാം ഉൾപ്പെടുത്തിയ ക്ലാസ്സ് ❤️
@Pkd.995 ай бұрын
Masha Allah .... 🎉🎉🎉🎉🎉🎉🎉 Paatinte varikal ..... Saaaagarammmmmmm .....
@PistaworldАй бұрын
Sweet... voice ❤❤❤❤God bless you❤
@arifamajeed25284 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്
@hamzamanu71574 ай бұрын
അള്ളാഹു അനുഗ്ഹിക്കട്ടെ
@ayra99915 ай бұрын
എല്ലാമതവും നല്ലതണ്ഇസ്ലാം മതം എത്ര നല്ലതാണ് അൽഹംദലില്ല
@musthafacp2833Ай бұрын
Thank you 🎉 God bless you
@HyrunnissaVvАй бұрын
Alhamdulillah orupaad ishttayi
@Seenath-ei7uo3 ай бұрын
ആമീൻ ആമീൻ ഉമ്മ കുറച്ച് പ്രായമുള്ളതാണ് മോനെ
@Seenath-ei7uo3 ай бұрын
ആമീൻ യാറഹ്മാൻ ഉമ്മ കുറച്ച് പ്രായമുള്ളതാണ് മോനെ
@NashwanNas6 ай бұрын
MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb w
@AyishaNisheedaАй бұрын
Alhamdulillah ninekum kudumbethilulla ellarkum izethulla jeevidevum Nanette i anern
@ambilyreji6941Ай бұрын
Thanks Doctor Good message.
@ismailkerala74715 ай бұрын
Alhmthulillha. Alallhubarukkthuchijjte.. Dr. 🤲🤲🤲..❤. Aameen. Good. Very. Good. P👍👍👍
@adhilellathodi7745Ай бұрын
Masha allah നല്ലക്ലാസ് .ഡോക്ടറെ നമ്പർ തരോ ഒരു സങ്കടം പറയാനുണ്ട്.
@rajeenachemmala3241Ай бұрын
ഉമ്മാമ്മയുടെ മോൾ തന്നെ ഞാൻ എടവണ്ണ യാണ് എല്ലാ കഴിവും ഉള്ള കുട്ടി മാഷാ അല്ലാഹ്
@rajeenachemmala3241Ай бұрын
ജെമീല ടീച്ചറെ ക്ലാസ് എത്രയോ കേട്ടതാണ്
@fathimamilan8026 ай бұрын
Adipoli end rasaman kelkan ketninpogum nammude nautilus vannitt it pole prasangikkamo moleennum it pole ellarkum paranj kodukkan padChavan deergayusum afiyatum nalgTte🎉🎉🎉i 🎉🎉🎉
@SaniyaPm6 ай бұрын
Super song and speech.
@Ajnaaa.3 күн бұрын
Maa shaallah Barakallah feeki
@jalajapk80583 күн бұрын
ഏത്ര നല്ല ക്ലാസ്സ്. ബിഗ് സല്യൂട് എല്ലവരും ഇത് ഒന്നു കേൾക്കണേ.
@hashimayiyoor33644 ай бұрын
Mashallah nalla class🎉
@hydruk83226 ай бұрын
Super motivational speech,those following Quran and Hadith
@nisheennafees5 ай бұрын
Hai doctor eth evdaaarnnnu. Pathanamthitta yil vanne pinne ennnaanaloooo video kanunnat .... 🥰🥰🥰🥰🥰
@ayamutiak5425 ай бұрын
Mashaallah.god .speech.
@kalaradhakrishnan7608Ай бұрын
Very. Good voice
@Reheenaashraf4 ай бұрын
Good speech👍
@AbdulkaderFalah6 ай бұрын
❤❤❤❤❤നബർതരുമേ
@geethavinod6591Ай бұрын
നല്ല പാട്ട് നല്ല ശബ്ദം മോളെ ❤
@afzalahmad4874 ай бұрын
Dr alappuzhayilum ith polu prasangam vekkumo
@beebimoosa54473 ай бұрын
Valare, nalla, clas... Mole... Bzeevimoossa
@ThahiraMc-ff7iyАй бұрын
Masha allah wonderful
@sabithaniyas5 ай бұрын
❤ alhamdulillah good speech
@AbeethaLalmon-yv3xm6 ай бұрын
Masha allah fantastic speech God bless u
@NuseeraTp2 ай бұрын
This is motivation ❤
@khairunneesaka14635 ай бұрын
Allahu dheera uss nalkattae
@NafeesaHassan-jh8gm5 ай бұрын
എനിക്. നല്ല. ഇഷ്ടമാണ്. Medate
@ThahiraMc-ff7iyАй бұрын
എൻ്റെ ജീവിതത്തിൽ സംഭവിച്ചത് mam പറഞ്ഞപോലെ കുട്ടി ജനിക്കുന്നതിനു മുമ്പ് തന്നെ ഭർത്താവ് അനീതി കാണിക്കുമ്പോൾ ഞാൻ ദേശ്യപ്പെടുന്ന ഒരു വെക്തി മാത്രമല്ല എപ്പോഴും വക്കായിരുന്നു പ്രത്യകിച്ചും പൈസയുടെ കാര്യത്തിൽ മുപ്പർ ദേശ്യ പ്പെടുമ്പോൾ ഞാനും അതിലേറെ ദേഷ്യപ്പെട്ട് വയക്കടിച്ച് എനിക് ആദ്യം തന്നെ ജീവിതം മടുത്തു അപ്പൊ എൻ്റെ മോൻ ഈ സ്വഭാവം കാണിച്ചതിൽ തെറ്റില്ല പക്ഷെ ഇനി എൻ്റെ മോനെ ഇനി എങ്ങനെ മാറ്റിയെടുക്കാം pls mam
@ThasleemaCv-mb4bl2 күн бұрын
Ithe avastha enikkum😢
@AyshaK-cp8ve6 ай бұрын
Alhamdulillah ❤️🤝
@majliskitchen81956 ай бұрын
Ameen ya rabbal alameen Masha allah
@Ajmal-z6m5 ай бұрын
Ameen 🤲
@chirichiri96796 ай бұрын
Supper👌 good nice👍👍👍
@mellowflies11906 ай бұрын
Mashaallaha adipoli 👍🏻
@salmathsalmath7145 ай бұрын
/
@ShanilMon-zi3nx3 ай бұрын
സൂപ്പർ ക്ലാസ്സ്... 👍👍👍👍👍🤲🤲🤲🤲🤲🤲
@AbdulMajeed-ez2bd6 ай бұрын
മേഡത്തിന്റെ നമ്പർ തരുമോ. ഒരു സങ്കടം പറയാന് ഉണ്ട്
@KadeejaP-em8uz6 ай бұрын
Enikkum vanam number tharumo?
@FathimaFathima-el2mo3 ай бұрын
എനിക് നമ്പർ തരുമോ ഞാൻ ഒരു ഉമ്മ ആണ്
@ShinsyThanseer2 ай бұрын
എനിക്കും വേണം
@NashwanNas6 ай бұрын
Aameen ya RABBALa lameen superb
@rajithakumari442111 күн бұрын
നല്ല ക്ലാസ്
@NafeesaHassan-jh8gm5 ай бұрын
അൽഹംദുലില്ലാഹ്. Mashaallah👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹
@shaanameer31556 ай бұрын
മേഡത്തിന്റെ നമ്പർ തരുമോ വിളിച്ച് ഒരു കാര്യം പറയാന എന്തെങ്കിലും സമാധാനിപ്പിക്കാൻ കഴിയുമായിരിക്കും