Bro, What a making man. I am addicted to your videos now. Great appreciation to Nazar Bandhu. And thanks for showing that personality to us. All the best for your Great Indian Expedition. 👏👏👏
@thaliparambajabirsp4 жыл бұрын
sujithetan
@mountbiker43434 жыл бұрын
❤️
@rihad2354 жыл бұрын
❤️❤️❤️
@Tintumon2474 жыл бұрын
*ഹായ്..🖐🏼*
@weekendjeddahvlog77574 жыл бұрын
nice.
@SirajSiraj-be5uy4 жыл бұрын
രാജ്യം പത്മശ്രീ നൽകി ആദരിക്കേണ്ടത് ഇതുപോലെയുള്ള ആളുകളെയാണ് ബന്ധു ഇഷ്ടം ❤
@thankarajan99924 жыл бұрын
ഒന്നും ആഗ്രഹിക്കാത്ത ഒരു പച്ചയായ മനുഷ്യൻ നമിക്കുന്നു ബന്ധുവിനെ . ചിലർ അങ്ങനെയാണ്
@sajan.s59654 жыл бұрын
ആ പറഞ്ഞത് കാര്യം...👍👍👍👍👍
@TravelBro4 жыл бұрын
സത്യം
@bijuvijayan35224 жыл бұрын
true
@jaymohanpn71274 жыл бұрын
True
@santhoshck67574 жыл бұрын
ഇത്രയും കണ്ടിട്ട് നാസർ ബന്ധുവിനെ ഒന്ന് കാണണം എന്ന് തോന്നിയവർ എത്രപേരുണ്ട് ഒന്നു കാണട്ടെ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തൊട്ടേ എനിക്ക് അദ്ദേഹത്തെ കാണണമെന്ന് തോന്നി അഷ്റഫ് ഇക്കാ ഒരു ബിഗ് സല്യൂട്ട് ഇവരെയൊക്കെ ഞങ്ങളുടെ മുൻപിൽ കൊണ്ടുവന്നതിന് ♥️♥️♥️♥️♥️
ബന്തുവുനെ കാണണം എന്ന് അശ്റഫ് ബ്രോയുടെ അവിടത്തെ ഫെസ്റ്റ് വിഡിയോ മുതൽ ആഗ്രഹം ഉള്ള ഒരാള് ഞാൻ
@sudarshc.k73004 жыл бұрын
🙏
@santhoshck67574 жыл бұрын
♥️👍
@nandusworld59814 жыл бұрын
👍
@Sparkvinod4 жыл бұрын
നാസർ ബന്ധുവിനെ ഒന്ന് നേരിട്ട് കാണണം എന്ന് തോന്നിയ എത്രപേരുണ്ട് ...... അഷ്റഫ് ഇക്കാ ഒരു ബിഗ് സല്യൂട്ട് ഇവരെയൊക്കെ ഞങ്ങളുടെ മുൻപിൽ കൊണ്ടുവന്നതിന് ♥️♥️♥️♥️♥️
@asharafpp63074 жыл бұрын
👍👍👍👌👌👌💐
@irshaa_4 жыл бұрын
🙋
@shajilailyas34024 жыл бұрын
Me
@Gopika_3854 жыл бұрын
👍🙏
@ahanas58403 жыл бұрын
Me
@nikhilayadathil63844 жыл бұрын
ഇത്രയും വൃത്തി ഹീനമായ സാഹചര്യത്തിൽ അവരുണ്ടക്കിയ ഭക്ഷണം അവരുടെ സന്തോഷത്തിന് വേണ്ടി കഴിച്ച ബന്ധുവിന് എൻ്റെ ഹൃദയത്തില് നിന്നും ഒരു സല്യൂട്ട്
@pradeeppradeepp2714 жыл бұрын
സ്‌നേഹത്തോടെ ഉള്ള ആഹാരം ആർക്കും നിരസിക്കാൻ സാധിക്കില്ല 😍😍😍
@muhsabith4 жыл бұрын
@@bijumonramachandran1049 താങ്കൾ പഴയ എപ്പിസോടുകൾ ഒന്നും കണ്ടില്ല എന്ന് തോന്നുന്നു
@nikhilayadathil63844 жыл бұрын
@@pradeeppradeepp271 you are right dear
@nikhilayadathil63844 жыл бұрын
@@muhammedfayiz6412 ys bro
@nikhilayadathil63844 жыл бұрын
@@muhsabith njan root records addicted aanu bro
@renujoseph35014 жыл бұрын
വേറെ ഏതെങ്കിലും ഒരു ട്രാവൽ വ്ലോഗർ ആയിരുന്നു ഇവിടെ ചെന്നു പെട്ടെതെങ്കിൽ ഒരിക്കലും ഈ മനുഷ്യനോ ഇവിടുത്തെ ജീവിതങ്ങളോ നമുക്ക് മുൻപിൽ ഇത്രയും തെളിമയോടെ വരില്ലായിരുന്നു. അഷ്‌റഫ് 😍😍😍😍
@ksshan31794 жыл бұрын
Yes
@പീറ്റർമേലൂട്ട്4 жыл бұрын
സത്യം 👌
@kannan38124 жыл бұрын
Yes......
@kirantpkannan30104 жыл бұрын
True 💯
@sadanpksadanpk32074 жыл бұрын
അദ്ദാണ്..
@ranjithc40894 жыл бұрын
മതത്തിനും ദേശത്തിനും അതീതൻ ആയ ഒരാൾ എല്ലാവർക്കും ബന്തു ഒരുപാട് കാത്തിരുന്ന വീഡിയോ നാസറിക്ക നിങ്ങൾ ആണ് മനുഷ്യൻ
@nasarkm73404 жыл бұрын
നാസർ ഇക്ക❤️
@ranjithc40894 жыл бұрын
എനിക്ക് എന്തിനാണ് ലൈക്ക് കിട്ടുന്നത് എന്ന് അറിയില്ല അവകാശം ഉള്ള ഒരാളുണ്ട് ബന്തുവിനെ നമ്മുടെ മുന്നിൽ എത്തിച്ച നമ്മുടെ അഷറഫ് ബ്രോ അദ്ദേഹത്തിന് കൊടുക്കുക ഓരോ ലൈക്കും കമന്റും പിന്നെ അദ്ദേഹം പറയാൻ മടിക്കുന്ന ഒരു കാര്യവും വെറുതെ വീഡിയോ കാണാതെ ചാനൽ സസ്ക്രയിബ് ചെയ്യത് പുതിയ ബന്തുക്കളെ കാണാൻ സപ്പോർട്ട് ചെയ്യുക
@nasarkm73404 жыл бұрын
@@ranjithc4089 സഹോ അഷറഫിനും ലൈക്ക് കൊടുത്തു.
@ranjithc40894 жыл бұрын
@@nasarkm7340 അതാണ് വേണ്ടത് ബ്രോ അല്ലാതെ കമന്റ് ഇടുന്ന നമുക്ക് എന്തിനാ ലൈക്ക്
@fawas-on2ny4 жыл бұрын
Onnum parayaanilla oru swapnam pole thonnunnu🙏🏽
@Sparkvinod4 жыл бұрын
ചങ്ക് തുളച്ചു ചെല്ലുന്ന കാഴ്ചകൾ... കണ്ണ് നിറയാതെ ഈ ഒരു എപ്പിസോഡ് കാണാൻ കഴിയില്ല... അത്രയും നല്ല അവതരണം & കാഴ്ചകൾ... ബന്ധുവിന് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ.... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
@shoukathali93744 жыл бұрын
കണ്ണ്നിറഞ്ഞിട്ടാണ് ഇദ്കണ്ട്തീർത്തദ് ബ്രോ.
@akfathimashajahan30064 жыл бұрын
Seriya so touching
@rajeevp.g78014 жыл бұрын
നാസർ ഭായിയുടെ ലോകത്തിനു മുൻപിൽ നമ്മളൊക്കെ വല്ലാതെ ചെറുതായിപ്പോയി. ആ സ്നേഹത്തിനു മുൻപിൽ അറിയാതെ ശിരസ്സ് കുനിഞ്ഞു പോകുന്നു.അഷ്റഫ് ഭായ് എല്ലാറ്റിനും ഒരു പാട് നന്ദി.
@taagmobiles6324 жыл бұрын
നാസർ ബന്ദുവാണ് യതാർത്തത്തിൽ ജീവിക്കുന്നത്❤️ നമൊക്കെ ചെറുതായി പോയി🙏
@nsnsns57864 жыл бұрын
Jathiyum mathavum vargavum varnavum paranju kalahikkunnavanmarkku munpil ee vedeo samarppikkam alle bro..
@shamnadr89704 жыл бұрын
സത്യം 😥
@aslahnavas29474 жыл бұрын
സത്യം ബ്രോ.. തിരിച്ചൊന്നും ആഗ്രഹിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു. ഇങ്ങനത്തെ ചുരുക്കം ചിലരേ ലോകത്തുണ്ടാവൂ...
@wilsonthomas27254 жыл бұрын
ചുമ്മാതല്ല നാസർ ബന്ധു ആ നാടിനു ഇത്രയും പ്രിയപ്പെട്ടവനായത് ശെരിക്കും അഭിമാനം തോന്നുന്നു 😍 റിയൽ ജീവിതത്തിലെ ചാർളി തന്നെ 💕💕💕💕💕💕
@sijasmohamed45724 жыл бұрын
ഇതിപ്പോ വായിക്കുന്ന ഓരോ കമന്റിനും ലൈക് കൊടുക്കാതെ നീക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ.. നമ്മളെ വേറൊരു ചിന്താതലത്തിലേക്ക് എത്തിക്കുന്ന റൂട് റെക്കോർഡ്‌സ് ഇഷ്ടം
@sadiksha66384 жыл бұрын
Sathyam
@liyafus89404 жыл бұрын
100%
@shanavas.bin.shajahan4 жыл бұрын
True
@sha46744 жыл бұрын
സത്യം. ബ്രൊ....
@riyaspunna1834 жыл бұрын
Sheriyaanu bro
@videostrawberry4 жыл бұрын
vlogger എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റിയ മുതല്
@deepareneeb55894 жыл бұрын
അതെ.. ഏറ്റവും നല്ല വ്ലോഗർ അഷ്‌റഫ് ഇക്ക തന്നെ..👌👌
@devis39133 жыл бұрын
Athe Ashraf ikka thanne best..
@sheebasuresh77513 жыл бұрын
സത്യം
@sarath92464 жыл бұрын
അവസാനം ബന്ധുവിന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ ആ പാവത്തിന്റെ നിഷ്കളങ്കമായ ചിരി ശരിക്കും എന്റെ കണ്ണ് നിറച്ചു...
@ebrahimkhaleel64814 жыл бұрын
Yes, karanj poyi
@sunithakv44644 жыл бұрын
സത്യം ♥️♥️♥️♥️
@sunitasandeep62894 жыл бұрын
Sathyam.
@arahman80084 жыл бұрын
❤️
@maheswarikannan52824 жыл бұрын
ഞാനും കരഞ്ഞു പോയി
@liferecordsbyfebinaashrafe95264 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു... വന്നല്ലോ ❣️❣️❣️❣️
@aburabeea4 жыл бұрын
നിങ്ങളെ പുയാപ്പിള നാട്ടിലുണ്ടല്ലോ എന്നിട്ട് ഇതുവരെ കണ്ടില്ലേ😀😀
@yusafcvm5134 жыл бұрын
ഞങ്ങളും 😊😊😊💪💪💪💪💪മലപ്പുറംക്കാർ
@haneefaktpm86374 жыл бұрын
ഞാനും 😜
@creationtech-world69054 жыл бұрын
💪💪
@trialsofsr4 жыл бұрын
Oru uttaravadittam ellatha manushyan😜
@eajas4 жыл бұрын
ന്റെ പൊന്നോ ഈ പെണുങ്ങൾ സീരിയലിനു കാത്തിരിക്കുന്ന പോലെണ് ഇങ്ങളെ ഈ എപ്പിസോഡിനു കാത്തിരുന്നത് 🥰✌️,നാസർ ബന്ധു കൂടുതൽ അറിയും തോറും അസൂയ തോന്നുന്നു
@24122412ful4 жыл бұрын
Ysss....
@prasobjeevan32114 жыл бұрын
Correct
@anshifnilambur44204 жыл бұрын
Corect
@mohamedshabeerkt88203 жыл бұрын
കണ്ടന്റിന് വേണ്ടി പരക്കം പായുന്ന യു റ്റു ബേഴ്സിനിടയിൽ. കണ്ടെന്റിന്റെ ദാരാളിതം കൊണ്ട് അത്ഭുതം സൃഷ്‌ടിച്ച അഷ്‌റഫ് ബായ് താങ്കളുടെ ന്നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു 👏👌♥️👍
@Beyond_Boundaries-np4 жыл бұрын
പറയാൻ വാക്കുകളില്ല ബ്രോ ...ഒരു സിനിമ കാണുന്ന പോലെ ...ഇതൊക്കെ നേരിട്ട് കണ്ട് അനുഭവിക്കാൻ തോനുന്നു ...ബന്ധുവിനോടും കാമുകിയോടും ഒരുപാട് സ്നേഹം ...ഇനിയും ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരാൻ അഷ്റഫിന് സാധിക്കട്ടെ ...എല്ലാ മലയാളികളുടെയും പ്രാർത്ഥനയും സ്നേഹവും കൂടെ കാണും ...😍😍😍😍😍
@ilyasillumonn26564 жыл бұрын
പൂജ ചേച്ചി നിങ്ങളുടെ വ്ലോഗ് സൂപ്പർ...... ഞാൻ നിങ്ങളെ വലിയഫനാണ്
@abseeniyam93084 жыл бұрын
Haai
@sunisuni15404 жыл бұрын
👍👍
@naseerp30894 жыл бұрын
നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ്
@muhammedshabeer69294 жыл бұрын
ഹെലോ പൂജചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്
നാസർ ബന്ധു എന്ന ജിന്നിനെ, അതിന്റെ എല്ലാ മനോഹാരിതയോടുകൂടി നമ്മൾക്കു മുന്നിൽ അവതരിപ്പിച്ച അഷ്റഫ്കാക്കിരിക്കട്ടെ ഒരു കുതിര പവൻ👍✌️
@raghavanps37214 жыл бұрын
Onnalla oraayiram kuthirapavanirikkatte💝💝💝💝💝
@Travelistabysantos4 жыл бұрын
vere level sanam.... kka ingane oru vidio kanichathil santhosham.....
@jaleelak4 жыл бұрын
ഇദ്ദേഹം എന്റെ നാട്ടുകാരൻ ആണ് മുവാറ്റുപുഴ പെഴക്കപ്പിള്ളി I'm proud
@thanveervp9404 жыл бұрын
@Travelista by Santos You too..
@josh54814 жыл бұрын
Pever varatte santappaan
@ajibondd4 жыл бұрын
@@jaleelak payipra ano
@jaleelak4 жыл бұрын
@@ajibondd yes
@Prabhish_4 жыл бұрын
ജീവിതത്തിൽ അദ്യമായാണ് ഒരു വീഡിയോക്ക് ലഭിച്ച എല്ലാ കമൻ്റിനും ലൈക്ക് ചെയ്യാൻ തോന്നിയത്, ചെയ്തത് 💖💖
@shuhaibwhitehouse85244 жыл бұрын
Sathyam
@20k-h5t4 жыл бұрын
ബംഗാളിൽ എത്തിയതിനു ശേഷം ഉള്ള വീഡിയോകൾ ഒരു വല്ലാത്ത ഫീലും addiction നും...... നാസർ ബന്ധു നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ......😍😍😍
@hakkeemkanniparambil68474 жыл бұрын
നസര്‍ ബ്ന്ധുവിനെ ഇഷ്ട്ടപെടുന്നവര്‍ ലൈക്കിക്കോ
@unnikrishnanp26034 жыл бұрын
പ്ലീസ് സെൻറ് ഹിസ് നമ്പർ
@comewithmejafar33624 жыл бұрын
അദ്ദേഹം ചാർളി അല്ല യഥാർത്ഥ മനുഷ്യൻ ❤👍
@aravindpk53594 жыл бұрын
Great man🙏🙏🙏
@NOTHING-vz1wy4 жыл бұрын
Number kittumo
@Yousaf_Nilgiri4 жыл бұрын
നമ്പർ തരും സ്വകാര്യമായി മെയിലിലൂടെ ചോദിക്കൂ അയച്ചുതരും പബ്ലിക്കായി കമന്റ് ചെയ്യാൻ കഴിയില്ല അങ്ങനെ പബ്ലിക്കായി നമ്പർ പോസ്റ്റ് ചെയ്താൽ അദ്ദേഹം ഇപ്പോൾ എടുക്കുന്ന ജോലി വിട്ട് വീട്ടിൽ വന്ന് ഇരിക്കേണ്ടിവരും😄😍
@anillambo19724 жыл бұрын
അഷറഫിനും കൂട്ടുകാർക്കും ഒരുപാട് നന്ദി ആദ്യം പറയട്ടെ. നേരിൽ കാണുമ്പോൾ അഷറഫിന് എന്റെ ഒരു മുത്തം തരും. കണ്ണ് നനയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല.പണ്ട് ടെലിവിഷൻ കേരളത്തിൽ പ്രചാരത്തിൽ വന്നപ്പോൾ ഞങ്ങളുടെ നാട്ടിൽ ആദ്യം കളർ TV വാങ്ങിയത് എന്റെ വീട്ടിൽ ആയിരുന്നു. അന്നും എനിക്ക് ഏറെ ഇഷ്ട്ടം ഡൗക്യൂമെന്ററികൾ ആയിരുന്നു. ഭാഷ അറിയില്ലെങ്കിലും ആസ്വദിച്ചു കാണുമായിരുന്നു. അതെ ഒരു ഫീൽ ആണ് അഷറഫിന്റെ വീഡിയോ കാണുമ്പോൾ.രണ്ടു തവണ കൊൽക്കത്തയിൽ പോയെങ്കിലും ഈ ജീവിതം കാണാൻ കഴിയാതെ പോയ ഒരു വിഷമം. ഏതായാലും ഒരിക്കൽ പോകണം thank you... അഷ്‌റഫ് thank you ബന്ധു
@husnimubarack53914 жыл бұрын
എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിയുന്ന ഇങ്ങനെ ഉള്ള ആളുകളെ സ്നേഹത്തോടെ നെഞ്ചോടു ചേർത്ത് പിടിച്ച് ചെറിയ ചെറിയ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവരുടെ മനസ്സ് നിറക്കുന്ന ബന്ധു തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ hero.... കൂടെ അഷ്‌റഫ് ഇക്കയുടെ ക്യാമറയും എഡിറ്റിങ്ങും കൂടെ ആയപ്പോൾ ഒരു കിടിലൻ ടെലിഫിലിമിന്റെ അതേ effect.... അടിപൊളി....
@riyas14824 жыл бұрын
ഒരു തുള്ളി കണ്ണുനീരെങ്കിലും വീഴാതെ കണ്ടു തീർക്കാൻ പറ്റാത്ത കാഴ്ചകൾ. ഇത്രയേറെ തിന്മ അധികരിച്ചിട്ടും നാസർ ബന്ധുവിനെ പോലുള്ളവർ ഉള്ളത് കൊണ്ടാവും ദൈവം ഭൂമിയെ കീഴ്മേൽ മറിക്കാത്തത്. BGM ന്റെ കൂടെ വീഡിയോ കണ്ടപ്പോ വല്ലാത്ത ഒരു ഫീൽ.
@taagmobiles6324 жыл бұрын
എനിക്ക് കമന്റ് വായിച്ചും കണ്ണുനീര് വന്നു😭
@one2zmedia4844 жыл бұрын
കാണുന്നതിന്റെ ഇടക്ക് കാണ്ഡ നാളത്തിൽ ഒരു പിടുത്തം, അറിയില്ല മനസ്സിന്റെ വിങ്ങലിൽ നിന്നാവാം. ഇങ്ങനെ ഒരു ഭാവം സമ്മാനിച്ച പ്രിയ കൂട്ടുക്കാരാ നിനക്കഭിനന്തനങ്ങൾ .....😔😔
@Firoshmh4 жыл бұрын
ബന്ധുവിൻ്റെ പ്രവർത്തി എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ. ഇങ്ങനെ ഒരു വ്യക്തിയെ നമുക്ക് കാണിച്ചു തന്ന അഷ്റഫ് ബായിക്ക് ഒരുപാട് നന്ദി.
@msyvisiontech3614 жыл бұрын
ഈ എപ്പിസോഡ് കണ്ടു ഞാൻ കരഞ്ഞു...ആ അമ്മയുടെ ജീവിതം നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്ന ഒന്നാണ്.. യെധാർത്ത മനുഷ്യ സ്‌നേഹി ആണ് ബന്ധു.. അദ്ദേഹത്തിന്റെ പേരിൽ മലയാളിക്കും അഭിമാനിക്കാം ആ അമ്മക്ക് ഒരു ചെറിയ വീട് ഉണ്ടാക്കുവാൻ സഹായം നമ്മൾ എല്ലാവരും ചേർന്ന് നൽകണം എന്നു ഞാൻ ആഗ്രഹിക്കുന്നു എന്റെ അഭിപ്രായത്തോട് യോജിക്കുന്നവർ ഉണ്ടോ..
@assainarkutty92104 жыл бұрын
നല്ല അഭിപ്രായം.... എങ്കിലും ഇങ്ങനെ ജീവിക്കാന് ആണ് ഇഷ്ടപ്പെടുന്നത് എന്നാണ് തോന്നുന്നത്. അല്ലായിരുന്നെങ്കിൽ ബന്ധു അവരെ മു മ്പ് തന്നെ Rehabilitate ചെയ്തിരുന്നേനേ... തീർച്ചയായും അവർ പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്കെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@taagmobiles6324 жыл бұрын
Yes
@aneeshmajeed42414 жыл бұрын
Yesssss.....വളരെ നല്ല അഭിപ്റായ०...100% യോജിക്കുന്നു.
@sarath92464 жыл бұрын
@@assainarkutty9210 എന്തോ എനിക്കും അങ്ങനെ തന്നെ തോന്നുന്നത് നമ്മൾ ഉദ്ദേശിക്കുന്ന സൗകര്യങ്ങൾ ഒരു പക്ഷേ അവർക്ക് ഇഷ്ടം ആവണമെന്നില്ല
@Sebastian-te4wh4 жыл бұрын
നാസ്സർ ബന്ധു.. "ഞാൻ വിശക്കുന്നവനായിരുന്നു നീ എനിക്ക് ഭക്ഷണം തന്നു. ഞാൻ നഗ്നനായിരുന്നു നീ എന്റെ നഗ്നത മറച്ചു "നിന്റെ മുൻപിൽ സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു തരും. ദൈവത്തിന്റെ മകനാണ് നിങ്ങൾ.
@sathyamsivamsundaram46504 жыл бұрын
Thanks for reminding us the Blessed heart touching words from The Bible.🙏👏👏👏
@noufalnoufi1913 жыл бұрын
Wow
@nishadpv8094 жыл бұрын
യെതാർത്ഥ ഇന്ത്യ യുടെ ആത്മാവ് തൊട്ട് ഉണർത്തിയ മലയാളി കളുടെ ഒരേ ഒരു ബ്ലോഗർ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@kiranm37684 жыл бұрын
Sathyam.....
@fawasvp97164 жыл бұрын
Satyammm
@reviewhumanities82584 жыл бұрын
Really 💞🔥🔥💯🌷🇮🇳
@jacksonraphael4484 жыл бұрын
True
@RajeshChengodPmna4 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ്, ഞാൻ വെറുതെ ഒരു ജന്മം ജീവിച്ചു തീർത്തു, നമ്മളിലെ മനുഷ്യൻ ജനിച്ച അന്ന് തന്നെ മരിച്ചു, "നാസർ ബന്ധു നിങ്ങൾ പാവങ്ങളുടെ ദൈവം ആണ് "രണ്ടു മൂന്ന് തവണ ഈ എപ്പിസോഡ് കണ്ടു... നിറഞ്ഞ കണ്ണുമായി. അഷ്‌റഫ് ഭായ് ഒരുപാട് നന്ദി, ഇത്തരം മനുഷ്യരെ ഞങ്ങൾക്ക് കാണിച്ചുതന്നതിന്.. നന്ദി... ഒരായിരം നന്ദി.
@gourmetstrialbynajida84664 жыл бұрын
ഒരുപാടു പണത്തിൽ നിന്നും Charity കൊടുക്കുന്നതിൽ നിന്നും വ്യത്യസ്തനായി ഉള്ളതിൽ നിന്നു സഹായിക്കുകയും അറിവു പകർന്നു കൊടുക്കുകയും ചെയ്യുന്ന നാസർ ബന്ധു എന്ന പച്ചയായ മനുഷ്യൻ.കണ്ണുനിറഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല. പകരം ഒന്നും ആഗ്രഹിക്കാതെ സ്നേഹം കൊടുക്കുന്ന ഇതുപോലുള്ള മനുഷ്യരെ അറിയാതെ പോകുന്നല്ലോ.
@abyansherif28334 жыл бұрын
correct
@DarkBoyGaming4 жыл бұрын
ബംഗാളിൽ പോയി മലയാളിയുടെ ജീവിതം കാണിച്ച് തന്ന റൂട്ട് റെക്കോർഡ്സ്...!❤️👍 കാത്തിരിപ്പിന്റെ സുഖം അത് വേറെ തന്നെയാണ്.
@instajin26384 жыл бұрын
Charli vannoo ya mone🙄💚💚
@123arunr4 жыл бұрын
മറ്റുള്ള youtubers അഷ്റഫ് സാറിനെ ഒരു reference പോയിൻ്റ് അയി എടുക്കണം. നാഷണൽ ഹൈവേയിലൂടെ വണ്ടി ഓടിക്കുക മാത്രം അല്ല vlogging . Hats off sir .
@mazhayumveyilum5el5i4 жыл бұрын
ലോകം ഇപ്പോളും നിലനിൽക്കുന്നത് കുറേ നല്ല മനുഷ്യർ എവിടെ ഏക്കയോ ഉണ്ട്.തീർച്ചയായുംഅതിൽ ഒരു മനുഷ്യൻ തന്നെയാണ് ബന്ധു...
@fiaz1020014 жыл бұрын
😍
@livelife834 жыл бұрын
മലയാളം ട്രാവൽ വ്ലോഗേഴ്സിൽ ഏറ്റവും നല്ല വ്ലോഗെർ നിങ്ങൾതന്നെ.വെറുതെ ഓടി നടന്നു വീഡിയോ എടുക്കാതെ ഇതുപോലെയുള്ള ജീവിതങ്ങൾ കാണിച്ചുതരുന്നതിനു നന്ദി.
@shelvijobinvarghese22924 жыл бұрын
ആ ചേട്ടന്റെ വലിയ മനസ്സിന് എത്ര നന്ദി പറയണം 😪😪😪😪ദൈവം കൊടുത്ത ആ നല്ല ഹൃദയത്തിൽ ഒരായിരം നന്മകൾ നിറഞ്ഞു നില്കുന്നു
@Ismayilvga4 жыл бұрын
ഇതു പോലെ ഒരു ചാർളിയെ അതും മലയാളിയെ പരിജയ പെടുത്തിതന്ന തിന് big salute... ashrafaka... ഗ്രാമങ്ങളിൽ ഇതുപോലോത്ത nasar bandhu മാർ ദാരാളം ഉണ്ടാകും.. പക്ഷെ ഇദ്ദേഹത്തെ പോലെ പപ്ലിസിറ്റി അഗ്ഗ്രഹിക്കാത്തവർ ആയിരിക്കും..ഇങ്ങനെയുള്ളവരെ തേടി പിടിച്ചു ashraf കന്റെ Cam മുമ്പിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ഈ വീഡിയോ കണ്ടത് വല്ലാത്ത ഒരു ഫീലിൽ ആയിരുന്നു... തീർച്ചയായും ഇത് million views കടക്കും
@shababt38084 жыл бұрын
Theerchayayum
@vishnushenoy80324 жыл бұрын
രാജ്യത്തിന്റെ ഉന്നത ബഹുമതികളിൽ ഏതെങ്കിലും ഒന്നു ഇദ്ദേഹത്തിന് ലഭിക്കട്ടെ🙏
@diariesofthamannakkuttyme60464 жыл бұрын
നാസർ ബന്ധുവും കാമുകിയും ♥.. ആദ്യം തന്നെ നാസർ ബന്ധു എന്ന ആ നല്ല മനുഷ്യന് ഒരുപാട് പ്രണാമം.. പിന്നീട് ഇത്രയും ഹൃദയ സ്പർശിയായ ജീവിത ചിത്രങ്ങൾ ഞങ്ങള്ക്ക് തുറന്നു കാണിച്ചു തന്ന അഷ്‌റഫ് ഇക്കാക് ഒരു സല്യൂട്ട്.. കൂടുതൽ ഒന്നും പറയാനില്ല.. ഒരുപാടിഷ്ടം മാത്രം ♥♥
@MADHURAM...4 жыл бұрын
മനുഷ്യൻ എന്ന പദത്തിന് ഇത്രയും സൗന്ദര്യമുണ്ടെന്നു കണ്ട നിമിഷങ്ങൾ...
@jithinkk66494 жыл бұрын
മനസൊന്നു ശാന്തമാക്കണമെങ്കിൽ എനിക്ക് ഇവിടെ വരാനാണിഷ്ടം... എനിക്കു മാത്രമല്ല പലർക്കും.. സ്നേഹവും നന്മയും കൊണ്ട് ഒത്തിരി ദൂരം മുൻപോട്ടു തന്നെ കുതിക്കട്ടെ... നിറഞ്ഞ സ്നേഹം മാത്രം അഷ്‌റഫ് ഇക്ക💖
@_SAJIDMUHAMMED_4 жыл бұрын
😍😍😍
@abdulrasheed49864 жыл бұрын
സത്യം ബ്രോ
@coronabhai78644 жыл бұрын
👍
@naranamaravathi88694 жыл бұрын
Correct 👍
@Samasyabhijith4 жыл бұрын
ജാതിയുടേയും മതത്തിൻ്റേയും പേരിൽ തമ്മിൽ തല്ലുന്ന ജനങ്ങൾ ഉള്ള നാട്ടിൽ നാസർ ഇക്കയെ പോലെ ഉള്ളവര് ആണ് യഥാർത്ഥ മനുഷ്യർ❤️❤️
@shihababbas99234 жыл бұрын
True
@prasanthmp5004 жыл бұрын
മതവും , ജാതി ഭ്രാന്തും എല്ലാം middle ക്ലാസ് ഇലെ ആൾക്കാർക്കാണ് .. വലിയ ആൾക്കാർക്കും , തീരെ പാവപ്പെട്ടവർക്കും അത് കുറവായിരിക്കും .
@junuuemrts72584 жыл бұрын
Athe bro❤️
@sreeharim50754 жыл бұрын
❤️
@sunitasandeep62894 жыл бұрын
@@prasanthmp500 absolutely right
@Savadbin4 жыл бұрын
ഇതൊക്കെ ആണ് ട്രെൻഡിങ് ഇൽ വരേണ്ടത് Class❤️
@mksreekumar40593 жыл бұрын
othiri othiri ishtam
@akhilthulaseedharan77554 жыл бұрын
സത്യം പറയാലോ ഒരു സിനിമ കണ്ട ഫീൽ ഉണ്ട്...തികച്ചും നീതി പുലർത്തുന്ന ഒരു വീഡിയോ...ഇങ്ങനെയാവണം ഒരു ട്രാവലർ ഒരു ബ്ലോഗർ...❤️👍
നാസർ ബന്ധുവിനും ചേച്ചിക്കും പിന്നെ ഇവരെ നമ്മൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ അഷ്‌റഫ് ബ്രോക്കും ഒരായിരം അഭിനന്ദനങ്ങൾ.
@SathyaSankar4 жыл бұрын
എന്തോ മനസ്സിന് വല്ലാത്തൊരു വേദന. വാർദ്ധക്യത്തിൽ ഒറ്റക്കായിപ്പോയാൽ എന്താകും സംഭവിക്കുക എന്നതിൻ്റെ ഒരു നേർകാഴ്ച. Hats off Nasar ബന്ധു!🙏
@Katharzis_yt4 жыл бұрын
Really heart touching episodes. All the best for the Great India Expedition...
@creationtech-world69054 жыл бұрын
💪💪
@athishp72784 жыл бұрын
അഷറഫ് ഇക്കയുമായുള്ള interview വളരെ നന്നായിരുന്നു. 👌👍
@Katharzis_yt4 жыл бұрын
@@athishp7278 thank you ❤️
@aji00710004 жыл бұрын
യൂട്യൂബ് വീഡിയോ ഓസ്കാറിന് പരിഗണിക്കുമോ എന്നെനിക്കറിയില്ല. പരിഗണിക്കും എങ്കിൽ ഈ വീഡിയോ അതിന് എന്തുകൊണ്ടും അർഹമാണ്. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളുടെ കഥ പറയുന്ന അഷ്റഫിന് ഒരു കോടി പ്രണാമം 🙏
@nisharifu85324 жыл бұрын
Share with maximum
@alikutty87224 жыл бұрын
Ningal paranjath sariyanu
@fiaz1020014 жыл бұрын
👍🏻👍🏻
@AiwaAsh4 жыл бұрын
Exactly 24channel social media awardinu ethu pariganikkam. ...twodays before njan athil comment ettittunde. .pls Check out 24 channel
നാസർ ബന്ധു വാക്കുകളാൽ വർണിക്കാൻ സാധിക്കില്ല 💕💕💕💕💕 എന്നും ഇതുപോലെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@hamzathpasha40644 жыл бұрын
Aameen
@shaheerglobe3504 жыл бұрын
ബന്തുവിനെ പറ്റി എന്തെങ്കിലും ഒക്കെ എഴുതണം കമെന്റ് പക്ഷേ എന്ത് എഴുതിയാലും കുറഞ് പോകും... big salute 🥰
@shajumathewkripa4194 жыл бұрын
സുഹൃത്തെ ...ഈ യാത്രയിൽ നിങ്ങളെ ഞാൻ ഒഴിവാക്കുന്നു പകരം ബന്ധുവിനെ മനസിലേറ്റി യാത്രയാകുന്നു ... മറക്കാൻ കഴിയുന്നില്ല .. ആ മനുഷ്യൻറെ മുഖ൦... നന്മകൾ മാത്രം ഉള്ള മുഖത്ത് എല്ലാ ദുരിതങ്ങളുടെയും പ്രതിശ്ചായയുണ്ട് .... ലോകത്തിന്റെ തന്നെയും .....
@sanalkumarpn37234 жыл бұрын
നമുക്ക് ചുറ്റും ഇങ്ങനെയും മനുഷ്യർ ഉണ്ട് ദൈവികത്വം ഉളളവർ, ഇവർ ആണ് യധാർഥ മനുഷ്യർ, ഇതാവണം മനുഷ്യർ
@mmt11764 жыл бұрын
നമ്മുടെ സ്വന്തം Charlie and Queen Marrie😍😍😍 കാത്തിരുന്നു കാത്തിരുന്നു അവസാനം നമ്മൾ പ്രതീക്ഷിച്ചതിനേക്കൾ ഭംഗിയുള്ള, നന്മയുള്ള മനുഷ്യരുടെ ആത്മാവിൽ സ്പർശിച്ച വീഡിയോ നൽകിയ അഷ്‌റഫ്‌ക്ക & ടീമിന് ഒരായിരം നന്ദി ❤
@kamalk.m.m42874 жыл бұрын
വ്ളോഗിംഗ് ഒരു കലയാണ് എന്ന് മനസ്സിലാകുന്നത് താങ്കളുടെ വീഡിയോകൾ കാണുമ്പോഴാണ്.❤❤❤
@nichoos.pokiri73474 жыл бұрын
യാ 👍👌❤🌹
@kamalk.m.m42874 жыл бұрын
@@travelkaar2333 correct👍👍
@aneeshjasmin15004 жыл бұрын
നല്ല കഷ്ടപ്പെട്ടായിരിക്കും ഓരോ വിഡിയോയും ചെയ്യുന്നത്.🙏🙏🙏🙏
@nazasmalabardishes4 жыл бұрын
ഒരു പാട് ട്രാവെല്ലിങ് ചാനലുകൾ ഞാൻ കാണാറുണ്ട് അതിലൊക്കെയും ഭക്ഷണം അല്ലെങ്കിൽ സ്ഥലങ്ങൾ explore ചെയുന്നതാണ് കാണാറുള്ളത്. അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ട് ഇന്ത്യ എന്താണെന്നും നമ്മൾടെ അനുഗ്രഹങ്ങൾക്കു സൃഷ്ടവിനോട് ഒരായിരം നന്ദി പറയിപ്പിക്കുന്നതുമായ വീഡിയോ ചെയുന്ന നിങ്ങൾക്കും കൂടെ ഉള്ളവർക്കും എല്ലാ വിധ ആയുരാരോഗ്യവും പടച്ചവൻ നൽകട്ടെ. കണ്ണീരോടെ അല്ലാതെ നിങ്ങളുടെ വീഡിയോസ് കണ്ടു തീർക്കാൻ പറ്റുന്നില്ല.ഒരുപാടൊരുപാട് ഉഴരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
@fazilashraf94224 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് എല്ലാ കമന്റ് വായിക്കുന്നത് ഓരോ കമന്റ് വായിക്കുമ്പോഴും ലൈക്ക് ചെയ്യാതെ പോവാൻ വയ്യ അഷ്റഫ്കാ നിങ്ങൾക്ക് ഒരു പാട് നന്ദിയുണ്ട് ഇവരെ യൊകെ പരിചയപ്പെടുത്തിയതിൽ അതിയായ സന്ദോഷം❤️❤️💚💚
@nandusworld59814 жыл бұрын
❤
@ashjilav85004 жыл бұрын
ഇന്നത്തെ ലൈക് മുഴുവൻ ബന്ധുവിന് അങ്ങ് കൊടുത്തേക്കു ..💕❤️
@Johnyesudasan-t24 жыл бұрын
*പ്രിയപ്പെട്ട നാസര്‍ ബന്ധു ഒരായിരം ഉമ്മകള്‍ 😘😘😘*
@fiaz1020014 жыл бұрын
😍😍😍
@madhupanikar8624 жыл бұрын
അവസാനം ആ സ്ത്രീ ഒന്ന് ചിരിച്ചില്ലേ നിങ്ങളെനോക്കി... അതാടോ നമുക്കുള്ള ലൈക്ക്
@Yousaf_Nilgiri4 жыл бұрын
ഇന്നത്തെ വീഡിയോയിൽ നമ്മൾ ഒരു ബന്ധുവിനെ പരിചയപ്പെടുമ്പോൾ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ നമ്മൾ ഓരോരുത്തരും ഒരു ബന്ധു ആവാൻ തയ്യാറെടുക്കണം നമ്മുടെ കഴിഞ്ഞു പോയ ജീവിതത്തെക്കുറിച്ച് നമ്മൾ ഒന്ന് ചിന്തിച്ചുനോക്കുക ആ സമയങ്ങളിൽ നമ്മൾ ചെയ്ത നന്മകളും തിന്മകളെയും എത്ര എന്ന് ഓർത്തുനോക്കുക അതിൽനിന്നു കിട്ടുന്ന ഉത്തരവും ഇന്ന് നമ്മൾ പരിചയപ്പെട്ട ബന്ധുവിന്റെ ജീവിതവും തമ്മിൽ ഒന്ന് താരതമ്യം ചെയ്തു കഴിഞ്ഞാൽ മനസ്സിലാകും ബന്ധുവും നമ്മളും തമ്മിലുള്ള വ്യത്യാസം. ഒരുപാട് നന്ദി ഉണ്ട് അശ്റഫ് ഇങ്ങനെ ഒരു ബന്ധുവിനെ ഞങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയതിന് ഇനിയും ഒരുപാട് ബന്ധു മാരെ പരിചയപ്പെടുത്താൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രവർത്തനങ്ങൾക്ക് ബന്ധുവിന്ന് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@creationtech-world69054 жыл бұрын
💪💪
@RajeshRaju-ix2ky4 жыл бұрын
ഈ. ലോകം. വിചിതമാണ്. കഥകൾ. മെനയുന്നവൻ. ആരോ. അവൻ. വലിയവൻ. നാം. കഥ. അറിയാതെ. ആട്ടം. ആടുന്നു. അത്ര. മാത്രം. ബന്ധു. നിങ്ങൾ. മഹാനാണ്.💙💙💙💙💙👍
@Abcdshortsnaje4 жыл бұрын
ഈ വീഡിയോ എഡിറ്റിംഗിന് ആയിരമല്ല പതിനായിരം കുതിരപവൻ.....❤️❤️❤️😍
@jayapakashlaiden29633 жыл бұрын
അഷറഫ്.... കരയിച്ചുകളഞ്ഞല്ലൊ..! നാസർബന്ധു....!!! ഇങ്ങനെയും ചില നന്മകൾ ഉള്ളതുകൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നതുതന്നെ..! അഷ്രഫ്.., നിങ്ങളിലും കുറെ നന്മകൾ ഞാൻ കാണുന്നു..🎻 ഹ്റ്ദയം നിറഞ്ഞ ആശംസകൾ...🌹🌹🌹
@jubairkeyvees2824 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും സുന്ദരമായ എപ്പിസോഡ്. നാസർ ബന്ധു ❤️
@fiaz1020014 жыл бұрын
😍
@bijuvijayan35224 жыл бұрын
❤
@spm25064 жыл бұрын
നാസർ ഭായ് കാമുകി യെ കൂട്ടി ബൈക്കിൽ പോകുന്ന കാഴ്ച എന്നെ വല്ലാതെ നൊമ്പരത്തി കളഞ്ഞു ഈ പവിത്ര മായ ബന്ധം എവിടെ കിട്ടും അതാണ് ബന്ധുവിന്റെ കഴിവ്, ബന്ധു അതു അങ്ങനെ വിളിച്ചവരെ അഭിനന്ദിക്കുന്നു
@jijivm79014 жыл бұрын
എന്തിനാണ് ഒരുപാട് വീഡിയോസ് ഇതുപോലെത്തെ ഒരൊറ്റ വീഡിയോ പോരെ ഇതിൻറെ അണിയറയിൽ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് അല്ലേ ഒന്നും പറയാനില്ല നന്നായിട്ടുണ്ട് 👍👌
@ബീരാൻകുട്ടി-ച9ശ Жыл бұрын
😊😮😮 the co p
@jobypaul29004 жыл бұрын
9:50 വിദ്യാഭ്യാസപരമായി... ബന്ധു ആൾ മാറി പെട്ടെന്ന് ഒരു ഊർജം ... ഭാവി തലുറയ്ക്കായി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ... വാക്കുകൾ കിട്ടുന്നില്ല,.... എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ... പ്രാർത്ഥനയോടെ...
@umsakeer36304 жыл бұрын
Yes,noticed that ❤️
@RashidVanimal4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു ചാനലുകളാണ് പൂജ ചേച്ചിയുടെ അമേസിംഗ് ആഫ്രിക്ക, പിന്നെ സ്വന്തം അഷ്റഫ്ക്കയുടെ റൂട്ട് റെക്കോർഡ്‌സ്.......ഒന്നും പറയാനില്ല.. പച്ചയായ ജീവിതങ്ങൾ വരച്ചു കാട്ടുന്ന രണ്ടു സുഹൃത്തുക്കൾ.. എല്ലാവിധ ഭാവുകങ്ങളും...
@bavamunigafoor41004 жыл бұрын
സത്യം പറയാം അഷ്റഫ്ഭായി കണ്ണ്നിറഞ്ഞുപോയി നാസർബന്തു ഒരു മഹാനാണ് ഒന്നും പറയാനില്ല അദേഹത്തിന്ന് ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻
@mohammedsiyad94694 жыл бұрын
അഷ്‌റഫ് അഷ്‌റഫിന്റെ ചാനൽ കാണാൻ ഭാഗ്യം ഉണ്ടായതിൽ ഒരുപാട് സന്തോഷം നാസർന് പോലുള്ളവർ ഈ ഭൂമിയിൽ ഉള്ളടുത്തോളം കാലം നന്മയും ഉണ്ടാകും 🧚🧚🧚🧚
@anilchandran97394 жыл бұрын
സഹജീവികളുടെ ദു:ഖങ്ങളിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കുന്ന ഹൃദയങ്ങൾ ഇനിയും നമ്മുക്കിടയിൽ ബാക്കിയുണ്ട്. 🙏
@shoukathali93744 жыл бұрын
ശരിയാണ്
@Rajan-sd5oe4 жыл бұрын
സ്വാർഥമൊഹികൾ നിറഞ്ഞ ഈ ലോകത്ത് ,നിസ്വാർഥനായ ഒരു ചെറുപ്പക്കാരൻ ,ബന്ധു, ഗ്രമീണരുട ബന്ധു!.....സഹായതതിന് ഒരു ചേച്ചിയും .കുറചു ദിവസം കാണതതിനുളള. "കാമുകി"യുട പരിഭവം ,അ സ്നേഹത്തിന്റെ ആഴം, നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന രംഗം.ഇദ്ദേഹത്തെ നമുക്ക് പരിചയപ്പെടുതതിയ അഷ്‌റഫ് ,അഭിനന്ദനങ്ങൾ !👍👍👍 !
@gokulkmavila4 жыл бұрын
ഇതൊക്കെ നിർത്തി വല്ല സിനിമ പിടിക്കാൻ നോക്ക് മനുഷ്യ...വല്ലാതെ ഫീൽ.. 1m 😍
@mu.koatta15924 жыл бұрын
നാസർ ബന്ധുവിനും ചേച്ചിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
പത്മശ്രീ കൊടുക്കണ്ട ഐറ്റമാണ് മോനെ ബന്ധു 😍 ഇതെല്ലാം ഒരു സിനിമ പോലെ കണ്ടു കണ്ടു അവസാനം അഷ്‌റഫിക്ക ഒരു സംവിധായകൻ ആകട്ടെ എന്ന് ആശംസിക്കുന്നു അത്രക്കുണ്ടെടോ മനുഷ്യാ നിങ്ങടെ മേക്കിങ് സ്കിൽ 😍
@Rashid_kasim4 жыл бұрын
അവരുടെ ജീവിതത്തിൽ പുഞ്ചിരി കൊണ്ടുവന്ന എല്ലാവര്ക്കും പടച്ചവൻ നന്മ നൽകട്ടെ...!
@brindarajagopalnair19694 жыл бұрын
ചില മനുഷ്യർ ഇങ്ങനെയാണ് കണ്ണു നിറഞ്ഞു പോയി🙏
@anjuen72394 жыл бұрын
കാണുന്ന ഓരോരുത്തരിലും വല്ലാത്ത ഒരു emotional attachmnt "ചക്ല" "ബന്ധു" ..ബന്ധു ഭായ് ടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.. route records ee മാസം തന്നെ 1M ആകാൻ ആഗ്രഹിക്കുന്നു..🙏
@reviewhumanities82584 жыл бұрын
God will blessed him💞✌️🌹🌹
@sanchari92674 жыл бұрын
ചാർളി ഫിലിം ലെ ഈ background മ്യൂസിക് തന്നെ സെലക്ട് ചെയ്തത് നന്നായി ബ്രോ... വല്ലാത്തൊരു ഫീലിംഗ് ✌️
@asfaquearamkuni4 жыл бұрын
Ashraf Bhai the best episode i ever seen in your channel. എന്റെ കണ്ണ് നിറഞ്ഞു പോയി . ബന്ധു എന്ന ആ മനുഷ്യനെ ഒന്ന് കാണാൻ അതിയായ ആഗ്രഹം ഉണ്ട്
@fayas64944 жыл бұрын
രണ്ട് ദിവസമൊന്നും വെയ്റ്റ് ചെയ്യാതെ വീഡിയോ നാളെ തന്നെ ഇടണമെന്നുള്ള ആഗ്രഹം ഉണ്ട്. ബന്ധു, കാമുകി ,അഷ്റഫ്ക്ക , ലിനി ചേച്ചി ♥♥♥♥♥♥
@itsmedani6084 жыл бұрын
ജാഡ യില്ലാത്ത അവതരണ ശൈലി ആണ് ഇവിടെ മെയിൻ എന്നു തോന്നുന്നോർക് ലൈക് adikam👍👍👍
Route Records ❤️ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട യാത്ര ചാനൽ 😍 യാത്രകൾ...ഗ്രാമങ്ങൾ...ജീവിതങ്ങൾ🖤
@Nisar9204 жыл бұрын
ചൂഷണങ്ങൾക്ക് വിധേയമായ യൗവ്വനങ്ങളിൽ കിട്ടാതെ പോയ സ്നേഹ സാമീപ്യം ബന്ധുവിലൂടെ ചഹരാൻ ഇന്നനുഭവിക്കുന്നു. തന്നെ പരിഗണിച്ച പുരുഷനെ കുറച്ച് അധികാരത്തോടെ ചഹരാൻ ശിഥിലമായ മനസിന്റെ കോണിൽ തീവ്ര പ്രണയത്തോടെ സൂക്ഷിക്കുന്നു..! നാസർ ബന്ധു നന്മകൾ നേരുന്നു..!
@eshaqvelikoth38044 жыл бұрын
ബന്ധുവിനോടുള്ള പ്രണയമാകാം അവരെ ഇതുപോലുള്ള സാഹചര്യത്തിലും ഇത്രയും സന്തോഷത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം😔😘😘
@ksa70104 жыл бұрын
ആ ചെറിയ ഭാഗം കണ്ടപ്പോൾ തന്നെ ബന്ധുവിൻറെ ജീവിത കഥ കേൾക്കാനായി ഈ വീഡിയോയ്ക്കായി കാത്തിരിപ്പായിരുന്നു..
@creationtech-world69054 жыл бұрын
💪
@rajeevdonpalakkad46404 жыл бұрын
പിന്നല്ല..
@shijupa9874 жыл бұрын
സിനിമയെ വെല്ലുന്ന ജിവിതം എത്രയോ ഉണ്ട് ഭൂമിയിൽ
@shijupa9874 жыл бұрын
ഗഫൂർക്ക
@vineshvenu51864 жыл бұрын
പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടുന്ന route records...അഭിനന്ദനങ്ങൾ...
@arahman80084 жыл бұрын
ട്രാവൽ വ്ലോഗ് ഹിസ്റ്ററിയിൽ ഞാൻ കണ്ട ഏറ്റവും നല്ലൊരു വ്ലോഗ് എന്റെ ജീവിതത്തിൽ ഇത്രയും നല്ലൊരു വ്ലോഗ് ഞാൻ കണ്ടിട്ടില്ല സിനിമയെ വെല്ലുന്ന ജീവിത യാഥാർഥ്യങ്ങൾ , അഷ്‌റഫിന്റെ ഒരു ഫോളോവർ എന്ന നിലയിൽ അത്രയും അഭിമാനം , ബന്ധു , അഷ്‌റഫ് , ചേച്ചി ❤️ഫ്രം സൗദി റേബ്യ, അടുത്ത എപ്പിസോഡിനായി അക്ഷമയോടെ കാത്തിരിക്കുന്നു
@rajeshparameswaran73304 жыл бұрын
നാസർബന്ധു എന്ന മഹാമനുഷ്യനെ കാണിച്ചു തന്ന അഷ്റഫ് ഭായിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@reviewhumanities82584 жыл бұрын
💞💞✌️🇮🇳🇮🇳
@AnverPS4 жыл бұрын
ആരുമില്ലാത്തവരുടെ ബന്ധു, നാസർ ബന്ധു😍😍 സീറോ ഫൗണ്ടേഷനും ബന്ധുവിനും ഇനിയും ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ....
@prathapsfoodtv66434 жыл бұрын
പച്ചയായ ജീവിതം കാണിച്ചുതരുന്ന ഇക്കക്ക് അഭിനന്ദനം. അവരുടെ സന്തോഷം കണ്ണ് നനയിച്ചു.എല്ലാ ആശംസകളും നേരുന്നു.❤️❤️❤️
@Yousaf_Nilgiri4 жыл бұрын
🥀🥀🥀
@afshadillath4894 жыл бұрын
Nazar bandhuvinte charity account number vittu tharumo PLEASE Paavappettavarkku ennum safe nazar bandhu ❤️❤️❤️👍👍👍🌹🌹🌹🤲🙏 Please A/c number
@prasanthk85024 жыл бұрын
Engaleude video epol kanunnillaloo
@fthmx__jazx__64404 жыл бұрын
@@afshadillath489 .
@kochuthalapady41164 жыл бұрын
ശെരിക്കും കണ്ണു നിറഞ്ഞു... വാക്കുകൾ ഇല്ല പറയുവാൻ.. ഒരു പച്ചയായ മനുഷ്യന്റെ ജീവിതം ഇതുപോലെ കാണിച്ചു തന്ന അഷ്‌റഫ്‌ക്കാ ഒരുപാട് സ്നേഹം ... ❤️❤️❤️
@പറവ-ഴ4ഫ4 жыл бұрын
നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടു കഥകൾ മാത്രമാണ് - ബെന്യാമിൻ
@ഹരിതകേരളം-ണ2ഴ4 жыл бұрын
😓
@പീറ്റർമേലൂട്ട്4 жыл бұрын
ഇത് quote ചെയ്തിട്ട് അഷ്‌റഫ് നമ്മളെ അവിടെ കൂട്ടി കൊണ്ട് പോയ് കാണിച്ചു തന്നു❤
@creationtech-world69054 жыл бұрын
എത്രെപേരുണ്ട് route of record by ashraf refresh ചെയ്ത് വന്നോ വന്നോ നോക്കിയത്? 👇
@razakmuthu29664 жыл бұрын
വയ്യാതെയായി 🏃♂️🏃♂️🏃♂️
@STArecords4 жыл бұрын
🤚
@harshadpallithzha10774 жыл бұрын
ഇന്നലെ തുടങ്ങിയതാ റീഫ്രഷ് ചെയ്യാൻ
@jamshidp0074 жыл бұрын
Me
@jamshidp0074 жыл бұрын
റിഫ്രഷ് ചെയ്തു ചെയ്തു.. കുറെ കാണാത്ത വീഡിയോ കണ്ടു..🤗🤝❤️😃
@geejabai66434 жыл бұрын
"ചലിക്കുന്ന പ്രണയചിത്രങ്ങൾ"💞 വേറെന്തു പറയാൻ!!!❣️ അവരുടെ കാത്തിരിപ്പിന് മരണം വരെയും അവസാനം ഇല്ലല്ലോ!!!✨️ A Real Love.💖
@arunsksg3 жыл бұрын
Really heart touching. ഈ കാലത്തും ഇങ്ങനെ ഹൃതയ ശുദ്ദി ഉള്ള മനുഷ്യർ ഉണ്ടെന്നു കാണിച്ചു തന്നതിന് ഒരു ആയിരം നന്ദി.ഈ കാലത്ത് മറ്റുള്ളവരെ എങ്ങനെ ചവിട്ടി തളത്തി മൂന്നോട് പോകാം എന്ന ആളുകൾ ചിന്തിക്കുന്ന സമയം, ബന്ദു ന്റെ ജീവിതം വളരെ നന്നായി എല്ലാം ഒപ്പിടുത്തു ക്യാമറ il.
@soorajsulochana66904 жыл бұрын
പ്രിയ അഷ്റഫ് .......❤️...... ഈ യാത്ര ചരിത്രമാവുകയാണ്...... നിറയെ സ്നേഹം മാത്രം❤️❤️
@soniyakitchen4 жыл бұрын
ഇതാണ് ചാനൽ😍😍😍😍
@jallutp88894 жыл бұрын
😥😥😥😥😥😥😥😥😥😥പടച്ച തമ്പുരാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും
@sharafshz__sharafu12394 жыл бұрын
ചാർളി എന്നാ കഥ പാത്രം യഥാർത്ഥത്തിൽ എത്തുന്നദ് ബന്ധുവിലുടെ ആണ് ♥️