Ep: 35 വട്ടൻമാരായ "ഔലിയാ"ക്കളും പൊട്ടൻമാരായ മുസ്‌ലിയാക്കളും Part 2

  Рет қаралды 22,313

Sathyam parayatte

Sathyam parayatte

Күн бұрын

ameer othukkungal

Пікірлер: 143
@fathimakp1676
@fathimakp1676 10 ай бұрын
പണ്ട് പൊന്നാനിയാൽ ന്ന് ഒരു പിരാന്തൻ ഒരു വടി കയ്യിൽ പിടിച്ച് ഒരു മുണ്ടും ഉടുത്തിട്ട് ഇങ്ങനെ പോകുമ്പോൾ പുതു പൊന്നാനിയിൽ നിന്ന് അതിലും വലിയ ഒരു പിരാന്തൻ ഒട്ടും തുണിയില്ലാതെ വരുന്നു അത് കണ്ടപ്പോൾ പെന്നാനി പിരാന്തൻ അവൻഉടുത്തമുണ്ട് അയിച്ച് മറ്റെ പിരാന്തന് കൊടുത്തിട്ട് പറഞ്ഞ് തുണി എടുത്തിട്ട് പോട ഹംക്കെ എന്ന് പറഞ്ഞ ഒരു കത ഞാൻ കേട്ടിട്ടുണ്ട് അതാണ് എനിക്ക് ഓർമ വന്നത് എന്താ യാലും നല്ല രസം😂😂😂🎉
@harishari6801
@harishari6801 10 ай бұрын
നിന്റെ നാട് ഏത്
@harishari6801
@harishari6801 10 ай бұрын
നിന്റെ നാട് ഏത്
@brokenbroken7744
@brokenbroken7744 10 ай бұрын
😂😂😂
@musthafapulickal4051
@musthafapulickal4051 10 ай бұрын
Pottanmaarum vattanmaarum undaayathukond annammuttaathe jeevikkaam!
@user-AzaZel_666
@user-AzaZel_666 6 ай бұрын
പുതുപൊന്നാനിക്കാരനായ ഞാൻ പോലും കേട്ടില്ല ഈ കഥ.. എന്തായാലും ചിന്തിക്കാനുണ്ട്
@user-ub9zc3ow4x
@user-ub9zc3ow4x 10 ай бұрын
അമീർ ഭായ് നല്ല സത്യമായ അവതരണം
@siddiquepa5190
@siddiquepa5190 4 ай бұрын
സമസ്ഥക്കാരുടെ അവസ്ഥ വല്ലാത്ത ഒരവസ്ഥ തന്നെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ എന്താ ച്ചെയ്യാനാണ്
@Hashi_916
@Hashi_916 10 ай бұрын
വ്യാഖ്യാന വീരൻ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഇസ്ലാമിനെ ഹൈന്ദവ പുരാണം പോലെ ആക്കി മാറ്റി.. ഇവരുടെ പിഴപ്പിക്കലിൽ നിന്ന് രക്ഷപ്പെടുത്തി യഥാർത്ഥ ഇസ്ലാമിനെ മനസിലാക്കി തന്ന ഹിദായത് നൽകിയ അള്ളാഹുവിനു സർവ്വ സ്തുതിയും.. അൽഹംദുലില്ലാഹ്
@muhammadessa3252
@muhammadessa3252 10 ай бұрын
ബാലരമ ബാലമംഗളം കഥകൾ ക്ക് ഇതിലേറെ വിശ്വാസിത ഉണ്ട്,
@rajinadbava4499
@rajinadbava4499 10 ай бұрын
ഇദ്ദേഹത്തിൻറെ എല്ലാ വിഡിയോകളും യാഥാസ്ഥികർ കേട്ടിരുന്നെങ്കിൽ തീർച്ചയായും അവരുടെ മനസ്സിൽ മാറ്റം വരും പരമാവധി എല്ലാ ഗ്രുപ്പിലേക്കും ഷെയർ ചെയ്ത് കൊടുക്കുക ആർകെങ്കിലും മാനസാന്തരം വന്നാലോ
@ismailkt3454
@ismailkt3454 10 ай бұрын
എന്റെ ജീവിതത്തിൽ ഇങ്ങിനെ ചിരിച്ച സന്ദർഭം ഉണ്ടായിട്ടില്ല നല്ല അവതരണം 👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@kundarashuhaib5512
@kundarashuhaib5512 10 ай бұрын
ഈ ദുനിയാവിൽ ചിരിക്കടാ ചിരി ഒരു സമയം നീയും നിന്നെ പോലുള്ളവരും കരയും അന്ന് ഞങ്ങൾ ചിരിക്കും ഇ അ
@brain7636
@brain7636 10 ай бұрын
റബ്ബേ മരണ സമയത്തു ഈ സമസ്തക്കാരുടെ കൂട്ടത്തിൽ ഉൾപെടുത്തരുതേ. .സലഫി വിശ്വാസത്തിൽ മരിപ്പിക്കണേ. .ക അ ബയും മുത്തു റസൂലിന്റെ പുണ്യ ശരീരവും വഹാബികളുടെ കയ്യിൽ സുരക്ഷിതമാണ് അവരാണ് റസൂലിന്റെ മിമ്പറും മിഹ്റാബും നോക്കുന്നത് അവരാണ് 5 നേരവും ആ പുണ്യ മിഹ്റാബിൽ ഇമാം നില്കുന്നത് അവരാണ്കോടിക്കണക്കിനു മുസ്‌ലിം കൾക്ക് ഹജ്ജിന്നും ഉംറക്കുംനേതൃത്വവും നൽകുന്നത്...❤️അവർ ഹക്കിൽ ആണ് അവർ സത്യത്തിൽ അല്ലെങ്കിൽ കോടിക്കണക്കിനു ജനങളുടെ നിസ്കാരവും ഹജ്ജും ബാ ത്തിൽ ആണ്.. അത് സംഭവിക്കില്ല...അവരോടൊപ്പം ചേർക്കണേ റബ്ബേ.. .ജനങളുടെ മുതൽ നക്കുന്ന ഈൗ നാറി കളോടൊപ്പം ഞങ്ങളെ നീ ചേർക്കരുത് റബ്ബേ. ..ദിനേന ഇവർ പുതിയ തള്ളുകൾ കൊണ്ടു നിന്റെ ദീനിനെ പരിഹസിക്കുകയാണ്.. നല്ല നല്ല വേഷം ധരിച്ചു നല്ല നല്ല പ്രാർത്ഥനകൾ മൈക്കു കെട്ടി നടത്തി ജനങ്ങളെ പിഴപ്പിക്കുകയാനിവർ.. ഇവരുടെ ഫിത്നയിൽ നിന്നും ഞങ്ങളുടെ ആൺ പെൺ മക്കളെ നീ കാക്കണേ റബ്ബേ..ഹൃദയം തൊട്ടുള്ള പ്രാർത്ഥനയാണിത് റബ്ബേ ❤️
@ancyjanshamjas5665
@ancyjanshamjas5665 10 ай бұрын
ആമീൻ
@muhammadessa3252
@muhammadessa3252 10 ай бұрын
ആമീൻ
@basheerkk4028
@basheerkk4028 10 ай бұрын
ദുനിയാവിൽ സ്ഥലം ഇല്ലാഞ്ഞിട്ടാണോ ആകാശത്ത് മീറ്റിങ് കൂടാൻ പോയത്.
@shefilmonu90
@shefilmonu90 10 ай бұрын
അള്ളാഹുവേ.. ചിരിച്ച് ചിരിച്ച് നിലം കപ്പി😅😅😅😅
@Praveena-v1b
@Praveena-v1b 10 ай бұрын
പണ്ടുകാലങ്ങളിൽ ഇതെല്ലാം അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ കോമഡി സിനിമ കാണുമായിരുന്നില്ല എന്റെ കുറെ പൈസ പോയി ഇത്ര വലിയ കോമഡി ഒന്നും സിനിമയിൽ ഉണ്ടായിരുന്നില്ല
@boomboom-yu3dn
@boomboom-yu3dn 10 ай бұрын
ഇതെന്താ പിരാന്തന്മാരുടെ സംസ്ഥാന സമ്മേളനമോ 😀😀😀
@Puucha_Meow
@Puucha_Meow 17 күн бұрын
😂കൊയപ്പാപ്പന്റെ ശരീരത്തിൽ വസ്ത്രത്തിൽ നന്നായി അഴുക് ഉണ്ടായിരുന്നു ഞാൻ കണ്ടതാണ്
@amtk9768
@amtk9768 10 ай бұрын
MASHA ALLAH 👍👍👍
@rajinadbava4499
@rajinadbava4499 10 ай бұрын
അസ്സലാമു അലൈകും
@gangadharanek101
@gangadharanek101 17 күн бұрын
Super amir🎉🎉🎉🎉🎉🎉❤❤
@RAFIRAFI-sx3oe
@RAFIRAFI-sx3oe 4 ай бұрын
ഈചീ😂😂എമ്മിനെ അള്ളപടച്ചില്ലായിരുനെകിൽ പൊറോട്ട കെട്ടുകാർ എന്ത് ചെയ്യുമായിരുന്നു. വയറ്റിപിഴപ്പ് ഇല്ലാതാകുമായിരുന്നു
@PSa-v1h
@PSa-v1h 10 ай бұрын
ന്നാലും ന്റെ മൊയ്‌ല്യാരെ ❗️😇 ഇങ്ങിനെ ചിരിപ്പിക്കല്ലേ 😆
@basherrk2072
@basherrk2072 10 ай бұрын
ചിരിപ്പിക്കുക അല്ല ചെയ്യുന്നത് വെറുപ്പിക്കുകയാണ്.. ഇപ്പൊ ഇ സാധനങ്ങളെ കണ്ടാൽ ആട്ടിൻ തോലിട്ട ചെന്നായ എന്നാണ് തോന്നുക
@jameelasiddiq7856
@jameelasiddiq7856 10 ай бұрын
ചികില്‍സ വേണ്ടത് ഇവര്‍ക്ക് ആണ്.
@jameelasiddiq7856
@jameelasiddiq7856 10 ай бұрын
ഇവർ നുണ പറയാന്‍ ഒരു മടിയുമില്ല
@ajmalrashad-rp3lt
@ajmalrashad-rp3lt 2 күн бұрын
👌👌👌
@sakkariyake2753
@sakkariyake2753 10 ай бұрын
Only one god there is no religion Prophet മുഹമ്മദ് is great and good
@pmshamm-xm6mb
@pmshamm-xm6mb 4 ай бұрын
ബീരാൻ പ്പാപ്പ പ്പാപ്പ കണ്ടിട്ട് പോലും ഉണ്ടാവുല്ല എന്തിനാ എന്തിനാകോയ പാട്ടുപാട് ന്നദ്
@musae9434
@musae9434 10 ай бұрын
ഇതൊരു പകർച്ച വ്യാധിയാണ്
@aboobakkervp3589
@aboobakkervp3589 10 ай бұрын
ഈ ചങ്ങാതിയോട് cm മരിച്ചാലും എല്ലാം ചെയ്യുന്ന ആളല്ലേ ഇയാളോട് കുറച്ചു പട്ടാളക്കാരെദയവ് ചെയ്തു ആ പലസ്തീനിലേക്ക് അയക്കാൻ പറഞ്ഞു കൂടെ
@basherrk2072
@basherrk2072 10 ай бұрын
ഡിങ്കൻ കഥ ഡിങ്കൻ കഥ തന്നെയല്ലേ..
@musthafapulickal4051
@musthafapulickal4051 10 ай бұрын
Ninte Padachon Pottan thanne!
@جعفرماتومبراتعبدالكريم
@جعفرماتومبراتعبدالكريم 10 ай бұрын
وعليكم السلام ورحمة الله وبركاته
@makkarmm165
@makkarmm165 10 ай бұрын
ഭ്രാന്തൻ മാർ എന്തും പറയും.. സ്കീസോ ഫ്രെനിയ എന്ന മാനസിക രോഗം ഉള്ളവർ നമ്മൾ കാണാത്ത പല ദൃശ്യങ്ങൾ കാണും എന്നാണ് ഡോക്ടർമാർ പറയുന്നുണ്ട്...... അന്ന് ഇതിന് ചികിത്സ ഉണ്ടായിരുന്നെങ്കിൽ, ഇന്ന് നമ്മൾ കാണുന്ന ഒരു വലിയ്യും ഉണ്ടാകുമായിരുന്നില്ല.......
@AbdulGafoor-s9y
@AbdulGafoor-s9y 4 ай бұрын
അമീർഭായ് നിങ്ങൾക്ക് സത്യം വിളിച്ച് പറയാൻ പടച്ചവൻ ഒരായിരം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ വിവരമില്ലാത്ത നാറികളായ വൃത്തികെട്ട പുരോഹിത വർഗത്തിന്റെ കെണിയിൽ നിന്നും പാവപ്പെട്ട അറിവില്ലാത്ത മുസ്ലിം ഉമ്മത്തിനെ പടച്ചവനേ നീ കാക്കണേ ആമീൻ
@safasvibes2586
@safasvibes2586 3 ай бұрын
ഞാൻ കുറേ ചിരിച്ചു 😅😅😅😅😅😅😅😅😅😅😅😅😅😅😅ഇവരുടെ അവസ്ഥ ഇതെല്ലാം മർകസ് ബിരുദം ആണോ
@musae9434
@musae9434 10 ай бұрын
ഇവരൊക്കെ ആദ്യം അയാള് പറഞ്ഞു ഇയാള് പറഞ്ഞു എന്നൊക്കെ പറഞ്ഞിരുന്നു ഇപ്പോ അത് ഫലിക്കുന്നില്ല അത് കൊണ്ട് ഇപ്പോ നേരിട്ട് ഞാൻ കണ്ടു എന്നാണ് പറയുന്നത് എങ്ങിനെ ആയാലും കുറച്ച് ആളുകൾ ഇതിന്റെ പിറകെയുണ്ട്
@makkarmm165
@makkarmm165 10 ай бұрын
ഔലിയ ക്കളുടെ മീറ്റിംഗ് 😄😄😄😄😄
@koyakuttyk5840
@koyakuttyk5840 10 ай бұрын
😂😂😂 എപിയ്ക് ക്ഷണം ലഭിക്കും
@makkarmm165
@makkarmm165 10 ай бұрын
@@koyakuttyk5840 ഇസ്ലാമിനെ പരിഹസിക്കാൻ ഇത്രയും അവസരം ഉണ്ടാക്കി കൊടുക്കുന്ന വർഗം വേറെ ഉണ്ടോ?.....
@Hassan-oy6dk
@Hassan-oy6dk 5 ай бұрын
റോഡ് സൈഡിൽ നിന്ന് മേൽപ്പോട്ട് നോക്കി വ അലൈകുമുസ്സലാം എന്ന് പറഞ്ഞിരുന്ന ഒരു തട്ടിപ്പ് വളരേ കാലം മുമ്പേ നാട്ടിൽ ചിലയിടത്ത് ഉണ്ടായിരുന്നു അതാണ് ഇപ്പോൾ ഈ മൈലേയർ എടുത്തു തള്ളുന്നത് 😂
@Shabeer71
@Shabeer71 10 ай бұрын
👍👍👍
@makkarmm165
@makkarmm165 10 ай бұрын
അന അല്ലാഹ് എന്ന് പല ഔലിയ ക്കൾ പറഞ്ഞു.... അപ്പോൾ എത്ര അള്ളാഹു ഉണ്ട്....... ഒരു പിടിയും ഇല്ല......സുബോധം ഉള്ളവർക്ക് ഇങ്ങനെ പറയാൻ പറ്റുമോ? അള്ളാഹു എത്ര എണ്ണം 😂😂😂😂
@PSa-v1h
@PSa-v1h 10 ай бұрын
ജിന്ന് സേവ ആയിരിക്കും ... ജിന്ന് ഇബാദത്ത് ചെയ്യാൻ അനുവദിക്കില്ലായിരിക്കും.... നല്ലത് ചെയ്താൽ അവർ ഇറങ്ങിപ്പോവും എന്ന് കേട്ടിട്ടുണ്ട്... Allaahu awlam. 🤲
@LathifLathi-z3v
@LathifLathi-z3v 10 ай бұрын
2:25
@shihabnv504
@shihabnv504 10 ай бұрын
Ameer assalamu alaikum
@greenlinemedia2289
@greenlinemedia2289 10 ай бұрын
അമീറേ.... നിങ്ങൾ എത്ര എപ്പിസോഡ് ചെയ്താലും കേരള ജനതക്ക് ഔലിയാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നില്ല. ഉസ്താദുമാരെ ബഹുമാനിക്കാതിരിക്കില്ല. നിങ്ങൾ കിതാബോ ഹദീസോ ഖുർആനോ ഒന്നും ഓതിപ്പടിക്കാതെ യൂ-ടൂബിൽ നിന്നും പൈസ കിട്ടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ചെയ്യുന്ന എപ്പിസോഡിന് പൈസ കിട്ടുമെന്നെല്ലാതെ... ആദ്യം ഖുർആൻ പഠിക്കുക. നാം പിടിച്ച മുയലിന് 3 കൊന്പ് എന്ന് പറഞ്ഞാൽ നടക്കില്ല അമീറേ.... നിങ്ങൾ ഖുർആൻ പഠിച്ച ആള് അല്ലെന്ന് ഔലിയാക്കളെക്കുറിച്ച് ബ്രാന്തനെന്നും ഉസ്താദുമാരെക്കുറിച്ച് പൊട്ടൻമാരെന്നും വിളിക്കുന്ന അഭിസംബോധനയിൽ നിന്ന് തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. പഠിച്ച ആലിം ആണെങ്കിൽ ഈ ശൈലി ഔലിയാക്കളെക്കുറിച്ച് ഉപയോഗിക്കില്ല. നീ പച്ച നാടൻ ജാഹിൽ മാത്രം
@alavikuttyct-o2q
@alavikuttyct-o2q 10 ай бұрын
എടാ പൊട്ടാ ഞങ്ങളൊക്കെ മുജാഹിദിലേക്ക് വന്നത് സമസ്തയുടെ വൃത്തികെട്ട ഡിങ്കൻ കഥ കേട്ടിട്ടാ
@naseemac5981
@naseemac5981 10 ай бұрын
Yes
@muhammadessa3252
@muhammadessa3252 10 ай бұрын
അള്ളാഹുവിന്റെ, ഔലിയാക്കളെ അമീർ പൊട്ടൻ എന്നോ മണ്ടൻ എന്നോ വിളിച്ചിട്ടില്ല, സലഫി കളാരും വിളിക്കുകയുമില്ല,,
@muhammedmohideen7707
@muhammedmohideen7707 9 ай бұрын
إن اوليالله ال موطقون നി ഇത് നല്ല വണ്ണം ഓതി പഠിക്കാൻ നേക്ക്
@mohammadyousuf5005
@mohammadyousuf5005 5 ай бұрын
ഹദാ കൗമുൻ ജാഹിലുൻ
@shafi86
@shafi86 Күн бұрын
Mittingil aru okkea undairunnu
@kmabdulla3604
@kmabdulla3604 10 ай бұрын
CM മടവൂർ സമസ്താക്കാരുടെ സൂപ്പർ സ്റ്റാർ.....
@makkarmm165
@makkarmm165 4 ай бұрын
സ്വർഗം ഇങ്ങനെ ആണ് പുള്ളേ കൊടുക്കുന്നത്......😂😂😂കഷ്ടം
@ahmedbaqavi2751
@ahmedbaqavi2751 5 ай бұрын
വേണ്ടില്ലായിരുന്നു എന്ന് നിനക്ക് മരണത്തിന് മുമ്പ് ബോധ്യപ്പെടും.
@AnwarA.R.P
@AnwarA.R.P 2 ай бұрын
യഥാര്‍ത്ഥ ഇസ്ലാമിനെ കുറിച്ച് ഒന്ന് പറഞ്ഞു തന്നാലും
@happinessonlypa
@happinessonlypa 5 ай бұрын
എടോ നീ ഉറക്കത്ത് കാണുന്നില്ലേ ചെകുത്താന്റെ പണി. അത് നിനക്ക് പറ്റിയതാണ് റഹ്മത്തിന്റെ മലക്കുകൾ ഔലിയാക്കന്മാർക്ക് എല്ലാ സംരക്ഷണവും മുൻകൂട്ടി റിസൾട്ട് കളും കൊടുക്കും റസൂൽ എന്ന് പേര് നീ പറയരുത് ഡോഗേ. റസൂല് നിന്നെ ശപിക്കില്ല അല്ലാഹു നിന്നെ നശിപ്പിക്കും. ഔലിയാക്കന്മാരുടെ ബർക്കത്ത് കൊണ്ട് നിന്റെ നാവ് ചലിക്കാതിരിക്കട്ടെ. ആമീൻ ബി ബറക്കത്തിൽ ഖുർആൻ.ബി ബറക്കത്തി ഔലിയ അല്ലാഹ്. ആമീൻ ആമീൻ ആമീൻ
@abbasbathery4943
@abbasbathery4943 10 ай бұрын
അസലാമു അലൈക്കും ❤
@mudassirabdulmajeed6698
@mudassirabdulmajeed6698 18 күн бұрын
😂😂😂😂😂
@sharafudheenkavungal2917
@sharafudheenkavungal2917 10 ай бұрын
😊
@irshadirshuPv
@irshadirshuPv 10 ай бұрын
Meeting valatha jathi
@ajmalrashad-rp3lt
@ajmalrashad-rp3lt 2 күн бұрын
❤❤❤😂😂😂👍👍👍🔥💥💯
@Shehinajj
@Shehinajj 10 ай бұрын
ഇവരൊക്കെ ഏത് ബീഡി ആണാവോ വലിക്കുന്നത് ഒന്ന് കിട്ടോ ആവോ ഒരു കഥ എഴുതാൻ ആയിരുന്നു 😂😂
@shefilmonu90
@shefilmonu90 10 ай бұрын
രണ്ടാമത്തെ വട്ടൻ എന്താ കൈ നോക്കുകയാണോ?😅😅
@moideenpoovadka7099
@moideenpoovadka7099 5 ай бұрын
ഈ സിർറുൽ അസീസ് തങ്ങൾ ആരാണ് ? ഇടക്കിടെ പറയുന്നത് കേൾക്കാം
@BasheerSifu
@BasheerSifu 4 ай бұрын
Evan mujahid alla munjahil aan😂😂😂
@sainualzain2153
@sainualzain2153 10 ай бұрын
😂😂
@AbdulRasheed-zk6sf
@AbdulRasheed-zk6sf 4 ай бұрын
Kalla. Karamatukar. Nasikate
@ayoobm7206
@ayoobm7206 10 ай бұрын
പുലി മുരുഗൻ
@muhammadessa3252
@muhammadessa3252 10 ай бұрын
😂😂😂
@hussainpallippuram1417
@hussainpallippuram1417 10 ай бұрын
Nanamillatta kurafikal
@haroonm924
@haroonm924 10 ай бұрын
Kelkan.kotamaykure.kaythakal.
@firosekhan4372
@firosekhan4372 9 ай бұрын
Edo aaraanu ouliyakkal ennu poyi padikk hamukke😂
@GhRtg-fu3ck
@GhRtg-fu3ck 4 ай бұрын
ശൈത്താന്റെ വാക്കും കേട്ട് പോയാൽ കുഴഞ്ഞു വീഴുകയല്ല ചിലപ്പോൾ ചത്തുപോവുകയും ചെയ്യും
@lathunarampady6110
@lathunarampady6110 10 ай бұрын
Ii malarammarude koode ori nalla auliya illalo 😂
@saleemangillath1
@saleemangillath1 5 ай бұрын
ഇവർക്ക് ഇസ്ലാമിക ചരിത്രം അറിയില്ല അതുകൊണ്ടാന്ന് ഇത്തരം ലുട്ടാപ്പി ക്കഥകൾ പറയേണ്ടിവരുന്നത്
@forsaleforsale7677
@forsaleforsale7677 10 ай бұрын
ഈ ഔലിയകൾ മൊത്തത്തിൽ വട്ടന്മാർ ആണോ
@Shaby99
@Shaby99 10 ай бұрын
സമസ്തയുടെ ഔലിയാക്കൾ
@AsdAsd-bs5kd
@AsdAsd-bs5kd 10 ай бұрын
Masha allah
@shanbafakhy7890
@shanbafakhy7890 3 ай бұрын
Ameer thendi peratta Naya
@minhafathim5y7
@minhafathim5y7 10 ай бұрын
ഹല്ലാജ് അല്ലാഹുവാണ് പോലും നീ നല്ല പൊട്ടനാണെന്ന് മനസ്സിലായി.
@abdurahmanmm3718
@abdurahmanmm3718 10 ай бұрын
വേങ്ങര വെളിച്ചെണ്ണ ആറ്റുക ആയിരിക്കും
@ahammed890
@ahammed890 10 ай бұрын
E.janduvargattinn Marichupoavande
@സൈത്മുഹമ്മത്MSss
@സൈത്മുഹമ്മത്MSss 10 ай бұрын
അന്നൊന്നും മുജാഹിദ് ഇല്ല 4 മദ്ഹബ് മാത്രമുള്ളൂ
@muhammadessa3252
@muhammadessa3252 10 ай бұрын
അന്ന് സമസ്ത, അല്ല ശവസ്ഥ ഉണ്ടായിരുന്നോ,
@Kasaragod3271
@Kasaragod3271 2 ай бұрын
Mottham salafigalanalo cmnt boxil
@Rafi-rw1ip
@Rafi-rw1ip 10 ай бұрын
ameer othukkungal Avante samsarasheshi Ennannekkumayi Nee illathakkaneAllah Avante navine ChalippikkalleAllah
@jaleelabdul1780
@jaleelabdul1780 10 ай бұрын
നിന്റേത് നശിക്കാതെ നോക്ക് ..
@mohammadyousuf5005
@mohammadyousuf5005 5 ай бұрын
ചലിപ്പിക്കല്ലേ മടവൂരെ എന്ന് തിരുത്തിപ്പറയൂ 😊
@mohammedalipanathodi9820
@mohammedalipanathodi9820 Ай бұрын
നുണ പറയെല്ലേ കൗമേ
@kereemck5461
@kereemck5461 10 ай бұрын
Brandanmarudelokam
@Sidhisanu
@Sidhisanu 10 ай бұрын
എന്താപൊട്ടാ നീപറയുന്നത് കഷ്ട്ടം
@IshuIshu-x7x5x
@IshuIshu-x7x5x 5 ай бұрын
Eda thandeeee thenda mugum kanikk
@abdulkareem3015
@abdulkareem3015 10 ай бұрын
The biggest miracle is isra...mihraj....do you believe in it?
@makkarmm165
@makkarmm165 10 ай бұрын
അത് ഖുർആൻ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം....
@khaleelkodakkad744
@khaleelkodakkad744 10 ай бұрын
Dheenul Islam aayalum Eath vishayam aayalum perfect source il ninnum maathram vekthamayee padikanam. Parishuddha Quruan vishwasikunna vekthikal theercha aayitum vishwasikum. Athaanu chengayee Vishwasam.
@sajinasana7559
@sajinasana7559 10 ай бұрын
ആദം ഹവ്വ?
@AbdulRazak-h3u
@AbdulRazak-h3u 6 ай бұрын
ഈ കോ ന്ത ന്ടെ എന്ത apere
@സൈത്മുഹമ്മത്MSss
@സൈത്മുഹമ്മത്MSss 10 ай бұрын
എഴുതിയാലും പറഞലും തീരാത്ത മുജാഹിദ് പ്രശ്നങ്ങൾ ഉണ്ട്
@ggyy5342
@ggyy5342 4 ай бұрын
വലിയാ ഒരു മുട്ടാ കന്നിച്ച് നാടക കയിരുന്ന് ആല്ലൊ വളം മുട്ടായിരുന്ന് അല്ലേ
@hamsak4461
@hamsak4461 5 ай бұрын
😂😂😂😂😂😂😂👌👌👌👍👍👍
@baseer..4399
@baseer..4399 5 ай бұрын
This is not listen this is not Sunni this is not religion for Islamic
@baseer..4399
@baseer..4399 5 ай бұрын
Vahabi is not perfect
@user-ow8mq3wj1o
@user-ow8mq3wj1o 4 ай бұрын
നീ യും നിന്റെ സന്തതികളും വട്ടന്മാരാകുന്നത് , നിനക്കു ഇഷ്ടമാകുമോ ?
@9544751399
@9544751399 4 ай бұрын
ഇച്ചും മാണം ഒരു ഭോക്ത് റേറ്റ്
@OUDHALKHALEEJ
@OUDHALKHALEEJ 10 ай бұрын
👌👌👌
@kareemgodm8010
@kareemgodm8010 Ай бұрын
😂😂😂😂
@muhammedashraf7944
@muhammedashraf7944 5 ай бұрын
😂😂
@shafi86
@shafi86 Күн бұрын
😂😂😂😂
@sulaimansulaiman5936
@sulaimansulaiman5936 2 ай бұрын
😂😂😂
@ajmalrashad-rp3lt
@ajmalrashad-rp3lt 2 күн бұрын
😂😂😂
Minecraft Creeper Family is back! #minecraft #funny #memes
00:26
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 44 МЛН
ഖബറിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം | Noufal Hadi
42:01
Minecraft Creeper Family is back! #minecraft #funny #memes
00:26