Ep #36 | 8000 ft ഇൽ നിന്നു ഞങ്ങൾ താഴേക്കു ചാടി | ചിന്തിക്കാൻ പറ്റോ 🔥🔥🔥 Bir Billing paragliding |

  Рет қаралды 176,044

Travelista by santos

Travelista by santos

Күн бұрын

Ep #36 | 8000 ft ഇൽ നിന്നു ഞങ്ങൾ താഴേക്കു ചാടി | ചിന്തിക്കാൻ പറ്റോ 🔥🔥🔥 Bir Billing paragliding |
Ramsailvila hotel bir-billing near paragliding landing site we provide all kind of adventure activities: including paragliding,camping,trekking,site seen,cycling
Contact us. +918679347146,+919805336617
Follow me on Facebook
/ travelista1990
instagram -
www.instagram....
mail id-
santhomask@gmail.com
adress-
SANTO K T
KANJIRATHINGAL HOUSE
P O PULLAZHI - THRISSUR-680012
Business enquiry : 8589090908(whatsapp only)
Whatsapp number +91 85906 35496
Binoy Thomas
South indian bank
Olarikkara branch
Account number:- 0649053000000975
IFSC: SIBL0000649

Пікірлер: 1 800
@athulajith4620
@athulajith4620 3 жыл бұрын
ആദ്യത്തെ രണ്ട് മിനിറ്റ് സിനിമാക്കാർ തോറ്റു പോകും👌
@user-pv3zq6yw5e
@user-pv3zq6yw5e 3 жыл бұрын
Yes
@klspyro2813
@klspyro2813 3 жыл бұрын
Athrakk veno bay
@Sangeethp3
@Sangeethp3 3 жыл бұрын
Satyam bro presentation apaaolaaia
@klspyro2813
@klspyro2813 3 жыл бұрын
@@Sangeethp3 mm
@BCK-Kichen
@BCK-Kichen 3 жыл бұрын
സത്യം
@lidhinr2178
@lidhinr2178 3 жыл бұрын
ദാരിദ്ര്യം പറച്ചിൽ ഇല്ല, നെഗറ്റീവ് അടി ഇല്ല, negative tumbline ഇല്ല, ഫുൾ പോസിറ്റീവ്,❤️❤️ ഫുൾ പവർ,
@js0779
@js0779 3 жыл бұрын
e bull jetനെ ഒന്നു താങ്ങിയോ 😅
@BinymathewThe
@BinymathewThe 3 жыл бұрын
Correct, no unwanted promotions and allegations too.
@rajeshpsla8301
@rajeshpsla8301 3 жыл бұрын
Mone....Ni choriyalle....e paripadi vendatto.....Ni veruthe channel unsubscribe chaiyippikaruthu...2 channelium namukku orupole Anu....ini ivide kuthithirippu undakkan kandekkaruthu
@mad_max7700
@mad_max7700 3 жыл бұрын
mwone kooduthal choriyan verallle....nammal randu channelum support cheyyane ane..areyum chumma cheruthakki kanalle
@shabeerahamedkk1497
@shabeerahamedkk1497 3 жыл бұрын
E bull jet
@kl-2family401
@kl-2family401 3 жыл бұрын
*ട്രാവലിസ്റ്റ കണ്ട് കമന്റിട്ട് കമൻറ് വായിച്ച് സന്തോഷത്തോടെ ഇവിടുന്ന് പോകുന്ന ഒരു പതിവുണ്ട്, ഈ കമന്റ് ബോക്സിൽ പലർക്കും.* ❤️🔥
@jasux9427
@jasux9427 3 жыл бұрын
😃
@NasriLifeTube1
@NasriLifeTube1 3 жыл бұрын
യഹ്
@thajseer9814
@thajseer9814 3 жыл бұрын
comment sectionil 'ente channel subscribe cheyyu' enn parann varatha oru youtuber le viahnu Kannan
@robins_meteor_diaries
@robins_meteor_diaries 3 жыл бұрын
സത്യം
@bsbs6027
@bsbs6027 3 жыл бұрын
My first ever comment for a KZbin channel.. ഞാൻ സിനിമ യിൽ ആണ് work ചെയ്യുന്നത്...ഞാൻ work ചെയ്ത സിനിമകൾ release ചെയ്യാൻ മാത്രമേ ഇതുപോലെ enthusiastic ആയി ഞാൻ wait ചെയ്തിട്ടുള്ളൂ...അതിനു കാരണം നിങ്ങളുടെ ഈ യാത്ര ആദ്യം മുതലേ കണ്ടൂ.. accidentally ആണെങ്കിലും travelistayil സംഭവിക്കുന്ന rare things like road block in night time,being locked down due to heavy snow fall,etc..oru നല്ല കലാകാരന് മാത്രമേ ഇത്തരം പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാക്കാൻ പറ്റൂ...you people do that!!So.. നിങൾ തമ്മിലുള്ള ഈ ഒത്തൊരുമ,പരസ്പരം ചെറിയ തോതിൽ പോലും insult cheyyaatheyulla presentation pinne...positive vibes..അതെല്ലാം നഷ്ടപ്പെടുത്താതെ കൂടെകൊണ്ടുപോകുക...എന്നും..
@Travelistabysantos
@Travelistabysantos 3 жыл бұрын
Thanks taaa Poweru varate
@The_unchartered
@The_unchartered 3 жыл бұрын
Santappan തടി കുറിച്ചിട്ട പാരാഗ്ലൈഡ് ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നവർ... ലൈക്‌ അടിക്ക് 🥰🥰love santappan
@dev-ragz
@dev-ragz 3 жыл бұрын
Yes
@NathanEstateBySNath
@NathanEstateBySNath 3 жыл бұрын
"ചില കാര്യങ്ങൾ നമക്ക് പൈസ കൊണ്ട് അളക്കാൻ പറ്റില്ല "...ബിനോയ്ക്ക് 1000 ലൈക്ക്👍👍👍😍😍🙏
@sarathpsaran9775
@sarathpsaran9775 3 жыл бұрын
കപ്പിത്താനെയും, ടീം ട്രാവലിസ്റ്റായെയും, ഈ യാത്രകളും ശെരിക്കും മിസ്സ്‌ ചെയ്യുന്നത് സാന്റപ്പന്റെ സൈക്കിൾ സവാരി പാർട്ണർ ജിന്റപ്പനയിരികും☹️. ഇന്നത്തെ ലൈക്ക് ഇമ്മടെ ജിന്റപ്പനിരിക്കട്ടെ..👍👍👍
@user-ed7gt1tj5e
@user-ed7gt1tj5e 3 жыл бұрын
Uff.. മേഘ തേരിൽ പാറി നടക്കാൻ ഏനുണ്ടടാ തന്തോയം.. ya mowne powli theme song.. അവസരത്തിനൊത്ത ലൈൻ 😍😍❤️
@sudhi8438
@sudhi8438 3 жыл бұрын
നമ്മുടെ ബിനോയ്‌ ഏത് രീതിയിൽ നോക്കിയാലും ഒരു ജെന്റിൽമൻ ആണ്
@DrRahul4044
@DrRahul4044 3 жыл бұрын
*100 percent Satyam.* *Full positive attitude aanu payyan*
@shibilishibili2542
@shibilishibili2542 3 жыл бұрын
👍
@MrMABINism
@MrMABINism 3 жыл бұрын
Mallu travellerum, Sujith ഭക്തനും, asraf excellum, ഹാരിസ് ഇക്കയും, E bull jetum എല്ലാം വിലസുന്ന Travel vlogil ഇനി പുതിയ ഒരാള്‍ക്ക് chance ഇല്ല എന്ന് വിചാരിച്ചു. പക്ഷേ എല്ലാവരയും കടത്തി വെട്ടുന്ന full power, full positive Visual treat Travalista💪🔥🔥 Power വരട്ടെ ട്ടാ....
@joshybenedict5370
@joshybenedict5370 3 жыл бұрын
മലയാളത്തിലെ നമ്പർ 1 ചാനലായി മാറട്ടെ എന്നാശംസിക്കുന്നു
@emkayceena
@emkayceena 3 жыл бұрын
മക്കളെ , 3 വർഷമായി വീട്ടിൽ ഒതുങ്ങി കഴിയുന്ന എന്നെ നിങ്ങൾ വേറൊരു മാനസികാവസ്ഥയിൽ എത്തിച്ചു . ഞാനും യാത്ര തുടങ്ങാനുള്ള ഒരാഗ്രഹത്തിലാണ് . ഇന്ത്യയെ കാണാൻ .... നിങ്ങളെ പോലെ പറ്റിയില്ലെങ്കിലും എന്നാൽ കഴിയുന്ന പോലെ . നിങ്ങളിപ്പോ ഒരുപാട് പേർക്ക് ഇൻസിപ്പറേഷൻ ആണ് ... എല്ലാ നന്മകളും ...
@vmspices
@vmspices 3 жыл бұрын
Binoy: സാൻ്റപ്പൻ world No 1 കാണിക്കട്ടെ ഞങ്ങൾ world No 2 കാണിക്കാം. ആ Postive words Lishoy and Binoy ഇഷ്ടം.
@ksa7010
@ksa7010 3 жыл бұрын
എന്നും അതിമനോഹരമായ കാഴ്ചകൾ പ്രേക്ഷകരിലേക്ക് സമർപ്പിക്കുന്ന ടീം ട്രാവൽ ലിസ്റ്റ്ക്ക് സ്ഥിരം പ്രേക്ഷകരുടെ ആശംസ നേരുന്നു,,
@indiancr7352
@indiancr7352 3 жыл бұрын
💚
@kvx5123
@kvx5123 3 жыл бұрын
Bro ivideyyum😁😁😁
@preejithkummil2838
@preejithkummil2838 3 жыл бұрын
Avdeyum ivdeyum okke kaanunnu sherikkum kumbidi aano
@hadinahmedkp
@hadinahmedkp 3 жыл бұрын
evide nokkiyalum undallo nee
@PRAVASIDARBAR
@PRAVASIDARBAR 3 жыл бұрын
👍🏻
@PsychoPoduvalTalks
@PsychoPoduvalTalks 3 жыл бұрын
യൂട്യൂബിൽ ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വിഷ്വൽസ് തരുന്ന മച്ചാന്മാർ ♥️♥️♥️
@hsejesil
@hsejesil 3 жыл бұрын
കണ്ടുപഠിക്കു വ്ലോഗ്ഗർ മാരെ... ഇതാണ് വ്ലോഗ് ഇങ്ങനെ ആകണം... 😂😂😂 സാന്റപ്പാ മുത്തേ... പൊളിച്ചു കിടുക്കി... തകർത്ത്....😍😍😍lishoy, binoy... എല്ലാരും സൂപ്പർ ഗഡീസ് പവർ വരട്ടെ.... തൃശൂർ മ്മടെ തൃശൂർ പവർ
@shajikochukunju9233
@shajikochukunju9233 3 жыл бұрын
4x4 ൽ കയറിയപ്പോൾ ബിനോയ് പറഞ്ഞ കാര്യം സൂപ്പറാണ് ..അതാണ് ഇന്നത്തെ ലൈക്ക് ബിനോയ്ക്ക്
@satish1739
@satish1739 3 жыл бұрын
എനിക്ക് തോന്നുന്നില്ല മലയാളത്തിൽ ഇത്രയും ക്വാളിറ്റി ഉള്ള ട്രാവൽ വീഡിയോകൾ യൂട്യൂബിൽ വന്നിട്ടുണ്ടെന്നു..... സന്റ്അപ്പന്റെ വീഡിയോ അത്ര അധികം പഞ്ച് ഉണ്ട് കാഴ്ച ക്കാരനിൽ... എഡിറ്റിംഗ്, വിഷ്വൽസ്, ബിജിഎം, അഭിമാനം തോന്നുന്നു നിങ്ങടെ കഴിവുകൾ കണ്ടിട്ട് 👍.. ഇന്നലെ ലിഷോയുടെ ഡ്രൈവിംഗ് എബിലിറ്റി... ഇന്ന് സന്റപ്പൻ ഇല്ലെങ്കിലും ബിനോയുടെ കമന്ററി ഒക്കെ ടോപ് ക്ലാസ്സ്‌ 👍👍. പ്രൗട് ഓഫ് യു.... ട്രാവലിസ്റ്റ 😀👍
@saneerpanicker6390
@saneerpanicker6390 3 жыл бұрын
ശരിയാണ്
@sujeshps
@sujeshps 3 жыл бұрын
നിങ്ങളുടെ എപ്പിസോഡ്സ് സിനിമ കാണുന്നത് പോലെയാണ്...കിടു വീഡിയോസ്, സോങ്ങ്സ്, ഇമോഷൻസ്, ചിരി, കരച്ചിൽ,ത്രില്ലിംഗ് ആർമാദിക്കൽ, അങ്ങനെ ഫുൾ പവർ ആണ്..സാന്റപ്പൻ, ബിനോയ്‌, ലിഷോയ്, കപ്പിത്താൻ... പിന്നെ ട്രാവലിസ്റ്റയും... വേറെ ലെവൽ ആണ്..😘🌹 😍👍👌👏
@sabar1895
@sabar1895 3 жыл бұрын
പാരാഗ്ലൈഡിങ്ങ് ചെയ്യാൻ സാധിക്കാഞ്ഞ പാവം സാൻ്റ പ്പനോട് വല്ലാതെ സഹതാപം തോന്നുന്നു. ഇന്നത്തെ ലൈക്ക് സാൻ്റ പ്പനിരിക്കട്ടെ. ഇന്നത്തെ എപ്പിസോഡ് സൂപ്പറായി. അടിപൊളി വിഷ്വൽസ്. താങ്ക് യൂ ട്രാവലിസ്റ്റ-
@vineethvenugopal3334
@vineethvenugopal3334 3 жыл бұрын
നമ്മുടെ 🇮🇳ഇന്ത്യക്ക് തുല്യം🇮🇳 ഇന്ത്യ മാത്രം 🇮🇳പവർ ഫുൾ ഇന്ത്യ,🇮🇳 പവർ ഫുൾ ട്രാവലിസ്റ്റ.
@ratheeshikkru1677
@ratheeshikkru1677 3 жыл бұрын
ദാരിദ്യമില്ല വിഷമം പറച്ചിൽ ഇല്ല ഫുൾ pawar
@Sijus.world.
@Sijus.world. 3 жыл бұрын
Mallu taravaler alle udeshuche?
@shibinkarayil4354
@shibinkarayil4354 3 жыл бұрын
Ebull shit 🤭
@thajseer9814
@thajseer9814 3 жыл бұрын
aareyokkeyoo kurich parannath poole😂
@jayasooryancs1647
@jayasooryancs1647 3 жыл бұрын
@@shibinkarayil4354 dharidryam illavark alle ath parayan pattu...chekkanmar sadhara sahacheryathilninnu vannath ann...ee parayana polish samsaram arilla thannum...
@Dream__123
@Dream__123 3 жыл бұрын
Ebulljet
@mohammedshad502
@mohammedshad502 3 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി intro വേറെ എവിടെയും കാണാൻ കഴിയില്ല.... only travalista✨️💞💞💞
@farmtechmedia
@farmtechmedia 3 жыл бұрын
ഓരോ വീഡിയോ കണ്ട് അവസാനിക്കുമ്പോഴും അടുത്തത് കാണാൻ ഒരു ദിവസം കൂടി കാത്തിരിക്കണമല്ലോ എന്ന് സങ്കടം തോന്നിയ എന്നേപോലെയുള്ളവർ ... ഒന്നും നോക്കണ്ട അടിച്ചോ ലൈക്ക്.... പവർ വരട്ടെ...,
@philly.5976
@philly.5976 3 жыл бұрын
എന്റെ ഹനുമാൻ സ്വാമി എന്നെങ്കിലും ഈ അർണോൾഡ് ലിഷോയ് അണ്ണനെ എല്ലാം ഒന്ന് നേരിട്ട് കാണാൻ പറ്റോ,. !
@sajadseju3698
@sajadseju3698 3 жыл бұрын
വിശ്വൽസ് ഒരു രക്ഷയും ഇല്ലാ പ്വോളി എന്ന് പറഞ്ഞാൽ അടിപൊളി 😍😍👌👌👌 ബിനോയ്‌ വിശ്വൽസ് പ്വോളി.....😍😍 പവർ വരട്ടെ.....💪💪 ജിയോ മച്ചാന് ശേഷം ട്രാവലിസ്റ്റ ടീം പാരഗ്ലൈഡിങ് 😍😍❤️❤️
@MohammedAshraf680
@MohammedAshraf680 3 жыл бұрын
ഹൈറ്റ് പേടി ഉള്ളവർ ആരൊക്കെ ഉണ്ട് 😊 സാന്റപ്പാ തിരിച്ചു വന്നു അലാസ്‌കയിൽ ഓടി തടി കുറക്കണം 😜👍✌️
@m_shuhaibweb
@m_shuhaibweb 3 жыл бұрын
5:20 വെള്ളത്തിലാണെങ്കിൽ വെള്ളം കുടിക്കാം ഇത് ആകാശത്ത് എന്തുട്ട ചെയ്യുന്നേ..😀😂
@jaisonjai4616
@jaisonjai4616 3 жыл бұрын
സാന്റപ്പൻ: ലിഷോയീ പേടിക്കേണ്ടറാ.. പെറകീ മഞ്ഞുമലേണ്ട്... Thug ലിഷോയ്: താഴെ ഒന്നൂല്ലല്ലോ🤣
@samualtryoutube
@samualtryoutube 3 жыл бұрын
@@jaisonjai4616 😂
@jamaluti7068
@jamaluti7068 3 жыл бұрын
എജ്ജാതി vishuals... Team TRAVELISTA 👏👏👏ചളി വർത്തമാനങ്ങൾ ഇല്ല തള്ളലുകൾ ഇല്ല... പവർ വരട്ടെ 👍👍👍👍👍👍👍😍😍😍😍
@269siru
@269siru 3 жыл бұрын
ലിഷോയി ഫാൻസ്‌ ലൈക്‌ അടിക്കാൻ മറക്കാതിരിക്കു 💞 👇 🌹 എന്റെ പൊന്നു ഒരു രക്ഷയില്ലാത്ത എപ്പിസോഡ്
@nkniranjankrishna8430
@nkniranjankrishna8430 3 жыл бұрын
Ayn
@269siru
@269siru 3 жыл бұрын
@@nkniranjankrishna8430 🙄
@binshadk8515
@binshadk8515 3 жыл бұрын
ആദ്യത്തെ ഇൻഡ്രോ ഒരു രക്ഷയുമില്ല. ഇനി അങ്ങോട്ടും അടിപൊളി കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തിക്കാൻ santapan നും പിള്ളേർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. Power വരട്ടെ 😍😍
@user-vk5lg1il3u
@user-vk5lg1il3u 3 жыл бұрын
സാരമില്ല സാന്റപ്പാ 😍കൂട്ടുകാരുടെ സന്തോഷം... അതല്ലേ വലുത്..... മച്ചാന്മാർ ഒരേ മനസ്സാണ് അതാണ്.... അവർക്കും വിഷമം ഉണ്ട്.....😍take care 😍ദൈവം കൂടെ ഉണ്ട് 😍കപ്പിത്താൻ ഉയിർ 😍പൊടി മാറുമ്പോൾ കപ്പിത്താനെ സുന്ദരൻ ആക്കണം 😍
@shyamaroshan1554
@shyamaroshan1554 3 жыл бұрын
ചെറുതിലെ തൊട്ട് മനസ്സിൽ കൊതിച്ച സ്വപ്നം ആണ് ഒന്ന് പറക്കാൻ. താങ്ക്സ് ഇങ്ങനെ മനോഹരമായ വീഡിയോകൾ ഞങ്ങൾക്ക് തരുന്നതിന്. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
@pradeep5423
@pradeep5423 3 жыл бұрын
നമ്പർവൺ ട്രാവൽ സ്റ്റാർ ചാനൽ യൂട്യൂബിൽ കണ്ടതിൽ വെച്ച് ഒരു നമ്പർ വൺ ട്രാവൽ ഇസ്റ്റ്
@mullashabeer4575
@mullashabeer4575 3 жыл бұрын
സിനിമ വരെ തോറ്റു പോകുന്ന... പൊളപ്പൻ.. കാഴ്ചകൾ ഞങ്ങളക് സമ്മാനിച്ച ടീം. Travelista... ക്. എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
@sas143sudheer
@sas143sudheer 3 жыл бұрын
Lishoy.... ഇവിടെ എന്തും എടുക്കും... ഫുൾ പെവർ....binoy santappan 💯💯💯ഇവർ മൂന്ന് പേരെയും ഇഷ്ടമുള്ളവർക്ക് ഇവിടെ കൂടാം....
@arunram8888
@arunram8888 3 жыл бұрын
സൻറപ്പനും ടീമും സൂപ്പർ...പടം പിടുത്തം പവർ ആയിട്ട് ഉണ്ട് ... ഇംഗ്ലീഷ് പടം കാണുന്ന ഒരു അനുഭൂതി
@commonman6927
@commonman6927 3 жыл бұрын
*Editing skills are getting better each day* 🔥
@rahoofpgdi4216
@rahoofpgdi4216 3 жыл бұрын
വെറും മൊബൈൽ എഡിറ്റിംഗ് അതാണ് ഹൈലൈറ്റ് ❤️❤️❤️
@akshay1655
@akshay1655 3 жыл бұрын
S10 il aanu editing ,
@harikrishnants6053
@harikrishnants6053 3 жыл бұрын
Exactly
@naufalvk3120
@naufalvk3120 3 жыл бұрын
"മേഘ തേരിൽ പാറിനടക്കാൻ" ഇപ്പോഴാണ് യഥാർഥ്യമായത്. Best wishes
@sunupk8239
@sunupk8239 3 жыл бұрын
സാന്റപ്പൻ കേറാൻ പറ്റില്ല എന്ന് പറയുന്നത് കണ്ടപ്പോ സങ്കടമായി
@dev-ragz
@dev-ragz 3 жыл бұрын
:( Really
@josemilton356
@josemilton356 3 жыл бұрын
കലക്കി മക്കളേ.... അടിപൊളി.. കിണ്ണം കാച്ചി വിഷ്വൽസ്... സൂപ്പർ എഡിറ്റിങ്.... അത്യുഗ്രൻ ..... ഒരുത്തനും -- കൊലകൊമ്പന്മാരുപോലും -- ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നതും, ഞങ്ങളെ കാണിക്കുവാൻ ശ്രമിക്കുന്നതും ...തുടരട്ടേ...ഒന്നാം സ്ഥാനത്തേക്കുള്ള യാത്ര... ഞങ്ങളുടെ മനസ്സുകളിൽ നിങ്ങൾ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു... പവ്വർ വരട്ടേ... പവ്വർ വരട്ടേ... All the very best...✌️👍👍
@afsalkpl33
@afsalkpl33 3 жыл бұрын
എല്ലാ എപ്പിസോഡിലും മ്മളെ സോങ് പോരട്ടെ ഫുൾ പവർല്.... ദുരെ.....🎶🎵🎶
@dewdrops1688
@dewdrops1688 3 жыл бұрын
സാന്‍റപ്പന്‍ വെയ്റ്റ് കുറക്കും......പാരാ ഗ്ലൈഡിംഗ് ചെയ്യും.......ഷുവര്‍..... ബിനോയ് പാരാ ഗ്ലൈഡിംഗിനിടയിലും വ്ലോഗിംഗ് ചെയ്തു.......പൊളിച്ചൂ....... പവര്‍ വരട്ടേ.................ട്രാവലിസ്റ്റ.....................
@riyaskj6793
@riyaskj6793 3 жыл бұрын
ചിന്തിക്കാൻ പറ്റാത്ത കാഴ്ചകൾ തന്ന travalistak ഒരായിരം ആശംസകൾ 🔥
@shareefahmed3534
@shareefahmed3534 3 жыл бұрын
സിന്മക്കാർ തോറ്റുപോകും ന്റെ പൊന്നൂൂ 😍😍😍👌👌
@shareefahmed3534
@shareefahmed3534 3 жыл бұрын
Ok✌️
@Mallutripscooks
@Mallutripscooks 3 жыл бұрын
*ബോൾ ഉം പാരച്ചൂട്ടും മെർജ് ചെയ്ത ആ ഒരു ഇത് ഉണ്ടല്ലോ. അതാണ്‌ editing* ❤️❤️💯💯
@sinilrajsivarajan1893
@sinilrajsivarajan1893 3 жыл бұрын
സാന്റപ്പാ... നിങ്ങൾ എല്ലാവരും സൂപ്പർ ആണ്. നിങ്ങളെ കണ്ടു കണ്ട് ഇപ്പോൾ ഞങ്ങളും എപ്പോഴും ഫുൾ പവറിലാണ് 🥰🤗
@jibinnilambur5788
@jibinnilambur5788 3 жыл бұрын
വേറെ ലെവൽ bros... എജ്ജാതി quality.. മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഇത്രയും quality vlog ചെയ്യുന്നവർ ഉണ്ടോ എന്ന് സംശയം ആണ് saantappa editing, bgm, frames വേറെ ലെവൽ. ഇത് തന്നെയാണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത്. So ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ പോയാൽ സ്ഥിരം viewers ഉണ്ടാകും santappa എത്രയും പെട്ടെന്ന് one million അടിക്കട്ടെ...
@firozerattengal
@firozerattengal 3 жыл бұрын
സാന്റപ്പൻ പാരാഗ്ലൈഡ് ചെയ്യാൻ പറ്റാത്തതിൽ ശരിക്കും ഫീൽ ചെയ്തു, എന്നാലും ട്രാവലിസ്റ്റാ ടീമിന് വേണ്ടി ചെക്കന്മാർ പൊളിച്ചു, പവർ ഓണായി, ഇന്നത്തെ അടിപൊളി കാഴ്ചകൾ സമ്മാനിച്ച സാന്റപ്പനും ടീമിനും ആശംസകൾ പവർ വരട്ടെ 🔥അല്ല 😍😍😍
@akcta2045
@akcta2045 3 жыл бұрын
Lishoy:എന്താ പറയാ ഒരു സന്തോഷം 😍ആ സന്തോഷം തന്നെ ആണ് team travelista നമുക്കും തരുന്നത് 😘👈
@shahfad4314
@shahfad4314 3 жыл бұрын
മച്ചാനെ എഡിറ്റിങ് vera ലെവൽ ആണ് മുത്തേ ശരിക്കും നമ്മൾ ഇ ചാനലിനെ ആണ് സപ്പോർട്ട് ചെയ്യണ്ടത് ❤❤❤❤❤❤
@icm9767
@icm9767 3 жыл бұрын
ഭാരം കുറച്ച് സാൻ്റപ്പനും ഒരു നാൾ പാരാഗ്ലൈഡിങ് ൽ പറയ്ക്കും🔥 ഞങ്ങൾക്ക് ഉറപ്പുണ്ട്🔥❤️
@abhilash.9478
@abhilash.9478 3 жыл бұрын
കഷ്ടമായി പോയി 😑
@anoopb8552
@anoopb8552 3 жыл бұрын
Weight എത്ര വരെ പറ്റും bro
@jack_Daniel__
@jack_Daniel__ 3 жыл бұрын
@@anoopb8552 Below 95
@TheJaseerakkappad
@TheJaseerakkappad 3 жыл бұрын
45 ദിവസം വീട്ടിൽ നിന്ന് പറഞ്ഞ് ഇറങ്ങിയ ടീമാ 😁😁 ഇന്നേക്ക് 36 ദിവസം കഴിഞ്ഞു ഈ പോക്ക് കണ്ടിട്ട് 90 ദിവസം കഴിഞ്ഞാലും സാന്റപ്പനും ടീമും വീട്ടിൽ എത്തുമെന്ന് തോന്നുന്നില്ല 😆😆😆 നിങ്ങൾ ഞങ്ങൾക്ക് നല്ല കാഴ്ചകൾ നൽകി പറക്കൂ കട്ടക്ക് ഞങ്ങളുണ്ട് കൂടെ.. 😘😘😘
@rajeshpsla8301
@rajeshpsla8301 3 жыл бұрын
Ha ha..sathyem pilleru kidu alle
@janeeshpj1380
@janeeshpj1380 3 жыл бұрын
ഞാനും വിചാരിച്ചു
@ncmphotography
@ncmphotography 3 жыл бұрын
ഇതൊരു ഒന്നൊന്നേര episode തന്നെ ❤️👍 വേറെ ലെവൽ ✌️😉 ടീം travelista ❤️👍
@vinzvuzz523
@vinzvuzz523 3 жыл бұрын
Brilliantly done. You guys are raising the bar for vloggers in general and Van life in particular . Santo, your turn will come, everything happens for a reason! Keep your chin up and feel proud for turning your friends’ dreams into reality and churning out a superb visual extravaganza for the rest of us!!
@harikrishnants6053
@harikrishnants6053 3 жыл бұрын
ശേരികും തീം സോങ് ഫീലിംഗ് കിട്ടുന്നത് നിങ്ങളുടെ live visual കൂടെ വരുമ്പോൾ ആണ്... അതിൽ എഡിറ്റിംഗ് അന്യായം 👌👌
@zuhylk
@zuhylk 3 жыл бұрын
ശരിയാ
@sujithkumartvsujitdresslan777
@sujithkumartvsujitdresslan777 3 жыл бұрын
വിഷ്വൽസ് എഡിറ്റിംങ്ങ് അതിസുന്ദരം . പാരാഗ്ലൈഡിങ്ങ് കാഴ്ചകൾ അതി മനോഹരം ഗംഭീരം . ട്രാവലിസ്റ്റ ഫുൾ ഓൺ ഫുൾ പവ്വർ .
@devi019
@devi019 3 жыл бұрын
No 1 Malayalam Travel channel in Kerala...
@kalidasjayakumar4376
@kalidasjayakumar4376 3 жыл бұрын
True
@arjunks82
@arjunks82 3 жыл бұрын
Tech travel eat
@thajseer9814
@thajseer9814 3 жыл бұрын
@@arjunks82 pinnella🔥🎉
@xlb1n.
@xlb1n. 3 жыл бұрын
@@arjunks82 athaan🔥🔥
@anooprpillai4709
@anooprpillai4709 3 жыл бұрын
@@arjunks82 no sujith doesn't have any ethics towards his job...
@muhammadshefeek4090
@muhammadshefeek4090 3 жыл бұрын
സാന്റാപ്പോ, സാന്റപ്പന്റെ നാടൻപാട്ട് കിടുവാണ്. അടുത്ത ഒരു എപ്പിസോഡിൽ കുറച്ചെങ്കിലും ഒന്ന് പാടാൻ ശ്രമിക്കണേ... ❤️❤️❤️ ട്രാവലിസ്റ്റാ ഇഷ്ട്ടം ❤️❤️❤️
@sajadseju3698
@sajadseju3698 3 жыл бұрын
ഇതാണ് ഫ്രണ്ട്ഷിപ്പ് .....💪💪💪 സാന്റോ ❤️❤️❤️❤️ ലിശോയ് & ബിനോയ്‌ 💪💪👌👌
@fawas-on2ny
@fawas-on2ny 3 жыл бұрын
Ivare pole ee bhoomiyil ivar maathram... Freindship is a 🙏
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
അടിപൊളി.. ബില്ലിംഗ് കാഴ്ച്ചകൾ മനോഹരമായിട്ടുണ്ട്!!👌
@niyasalicp4969
@niyasalicp4969 3 жыл бұрын
ഹിമാചൽപ്രദേശ് കൂടുതൽ explore ചെയ്തത് travelista ആണെന്നുള്ളവർ ലൈക് അടിക്ക്
@muhammedreshvan
@muhammedreshvan 3 жыл бұрын
Keralian also bro
@niyasalicp4969
@niyasalicp4969 3 жыл бұрын
@@muhammedreshvan ആണോ
@muhammedreshvan
@muhammedreshvan 3 жыл бұрын
@@niyasalicp4969 check that channel man good content
@diljithts5614
@diljithts5614 3 жыл бұрын
Ellam eppisode background music👌👌👌❤❤😍😍😘😘😘
@yusafcvm513
@yusafcvm513 3 жыл бұрын
ട്രാവലിസ്റ്റ കട്ടഫാൻസ്‌ 💪👍👍🚐🚐🚐full on full power🔥🔥🔥🔥
@shajimukkola6514
@shajimukkola6514 3 жыл бұрын
റിവർ റാഫ്റ്റിങ് , പാരഗ്ലൈഡിങ്.... സാഹസികത നിറഞ്ഞ ട്രാവലിസ്റ്റയുടെ ഒരോ എപ്പിസോടും കാണുന്ന എല്ലാവർക്കും പുതുമയൊരുക്കുന്ന സന്റോ ബ്രോക്കും ട്രാവലിസ്റ്റ ടീമിനും എല്ലാവിധ ആശംസകളും 👍👍👍✌️✌️✌️
@referefe3983
@referefe3983 3 жыл бұрын
നിങ്ങളുടെ കൂടെ ഈ മലപ്പുറം കാരൻ ഉണ്ട് കാരണം യാത്രയാണ് ജീവിതം
@mylifetravelvlogs888
@mylifetravelvlogs888 3 жыл бұрын
Thank u santappa 👍♥️ ഇത്രയും നല്ല ഹെവി കാഴ്ചകൾ സമ്മാനിച്ചതിന് 😘😘
@PRIYANKA-sq6de
@PRIYANKA-sq6de 3 жыл бұрын
പാവം സാന്റപ്പൻ, no worries ..international paragliding തന്നെ ചെയ്യാല്ലോ... ചെയ്യണം 😍 Power ✌🔥
@sumeshkp4493
@sumeshkp4493 3 жыл бұрын
Superrrrrrrrrrrrr santappan and lishoy and binoy kappithan👍👍👍👍👍👍🚵‍♀️🚵‍♀️🚵‍♀️
@kpscfighter1225
@kpscfighter1225 3 жыл бұрын
Santappan ചെയ്യാത്തത്തിൽ സങ്കടം ഉണ്ട് ☹️🥺🥺🥺🥺
@sreekanthsreejith9010
@sreekanthsreejith9010 3 жыл бұрын
Full +ve🔥🔥🤩
@sheheershehishehi
@sheheershehishehi 3 жыл бұрын
ന്റെ പൊന്നോ കിണ്ണം എപ്പിസോഡ് ലിശോയ് ബിനോയ്‌ ശെരിക്കും എൻജോയ് ചെയ്‌തുണ്ട്. മസിൽ അളിയൻ 👍 ട്രാവലിസ്റ്റ ഫുള്ള് പവർ കപ്പിത്താൻ ബിഗ്‌ താങ്ക്സ് ട്ട. ഫുള്ള് ഓൺ ഫുള്ള് പവർ. 👌❤️👌❤️👌❤️👌❤️👌❤️👌
@sreekumarps4669
@sreekumarps4669 3 жыл бұрын
വേറെ level എപ്പിസോഡ് power വന്നു ട്ടാ സാന്റ്അപ്പാ, ലിഷോയെ, ബിനോയെ 👌💪✌️👍
@travelingmalabari
@travelingmalabari 3 жыл бұрын
നിങ്ങളോട് ആരാധന ആണ് ബായ്.... 💖💚💙🧡💜💛 big fan
@trueteller3487
@trueteller3487 3 жыл бұрын
ഒരു ഫുൾ വിഡിയോ skip ചെയ്യാതെ കാണാൻ പിടിച്ചിരുത്താനുള്ള കഴിവുണ്ടങ്കിൽ...... സമ്മതിച്ചിരിക്കുന്നു ഷാൻ്റപ്പാ നീ വേറെ ലെവലാട്ടാ......!!!
@prasanthputhenpurackal6528
@prasanthputhenpurackal6528 3 жыл бұрын
ആദ്യം റിവർ റാഫ്റ്റിങ് പിന്നെ പാര ഗ്‌ളൈഡിങ് പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി ടീം ട്രാവലിസ്റ്റ ഫുൾ പവറായി ഉയരങ്ങൾ താണ്ടുന്നു.... എല്ലാ സംഭവങ്ങളും ചെയ്ത് പുതിയ പുതിയ വീഡിയോകൾ മറക്കാതെ ഇട്ടോണോട്ടോ.......❤️❤️❤️❤️❤️
@mshaheen2005
@mshaheen2005 3 жыл бұрын
a friend in need is a friend indeed, Santappa great, full power
@sudarsanants4190
@sudarsanants4190 3 жыл бұрын
Santappan: "Africel ithinte appanadikkum tta mmlu" 😃😃😃 WAITING 🔥
@sharafudheenmkd2746
@sharafudheenmkd2746 3 жыл бұрын
എന്റെ പൊന്നേ,,, പൊളി 👍👍👍
@ilanofficial5115
@ilanofficial5115 3 жыл бұрын
Pwoli ❤️ കാഴ്ചക്കൊപ്പം ആ തീം മ്യൂസിക് വല്ലാത്ത ഫീൽ ആണ് മച്ചാന്മാരെ.... എന്തായാലും പവർ വരട്ടെ ട്ടാ 💪🏻 എല്ലാ വിധ ആശംസകളും
@minnus7313
@minnus7313 3 жыл бұрын
നല്ല സൂപ്പർ എപ്പിസോഡ് സ്പെഷ്യൽ താങ്ക്സ് സാന്തപ്പ
@dineshsekhar4213
@dineshsekhar4213 3 жыл бұрын
Santo,Lishoy and Binoy - hope everything is set now❤️❤️❤️ the best episode so far👍❤️
@kiranradhakrishnan4633
@kiranradhakrishnan4633 3 жыл бұрын
വേറെ ലെവൽ.... ഞ്ഞിങ്ങള് മൂന്നും പൊളിയാണ് മച്ചാന്മാരെ.....😍😍
@InspiratiobyGeoJohn
@InspiratiobyGeoJohn 3 жыл бұрын
Visual treat =Travelista, many more to come , stay tuned.
@sajeeshmpsajeeshmp6971
@sajeeshmpsajeeshmp6971 3 жыл бұрын
ഡൈവിംഗ് ചെയ്യാൻ പറ്റില്ല എന്നറിഞ്ഞിട്ടും കൂട്ടുകാർക്ക് ഫുൾ സപ്പോർട്ട് കൊടുക്കുന്ന സാന്റപ്പൻ മാസാണ്😍😍😘❤️👍
@twowheels002
@twowheels002 3 жыл бұрын
ഇത്പോലെ ഒന്ന് ചാടാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്, പൊളിച്ചുട്ടോ 😍👍
@ashikpa3136
@ashikpa3136 3 жыл бұрын
സാന്റപ്പൻ ചേട്ടാ നിങ്ങളുടെ വീഡിയോസ് വ്ളോഗിങ് വീഡിയോസിന്റെ അപ്പൻ അടിക്കുന്ന അവസ്ഥ ആണ് ഒന്നും പറയാൻ ഇല്ല പവർ സാധനം FULL SUPPORT
@prasobhap
@prasobhap 3 жыл бұрын
Adventure. അസൂയ പെടുത്തുന്ന കാഴ്ചകൾ. ആഗ്രഹിക്കുന്നു ഒന്ന് ഇങ്ങനെ ചാടാൻ..👌👌👌👌
@sanjushajeer5346
@sanjushajeer5346 3 жыл бұрын
Super അടിപൊളി ഒന്നും പറയാന്‍ ഇല്ല
@sanjushajeer5346
@sanjushajeer5346 3 жыл бұрын
@@malluunboxingphones4681 ഇന്നലെ ചെയ്തില്ലെ ബായി
@sujinks1
@sujinks1 3 жыл бұрын
ഓരോ episode കഴിയുംതോറും സംഗതി ഇങ്ങു കളർ ആകാ ട്ടാ.. 😍😍💯💯💯😍😍😍👌👌👌
@abhiramkureshi9447
@abhiramkureshi9447 3 жыл бұрын
Binoy bro kidu visuals niglu kidu cameraman aanu ejjjathi episode 32 also love you bro
@dinodavid4
@dinodavid4 3 жыл бұрын
Travelista team is setting a benchmark on the quality of the video they upload...Much much better than the popular KZbin channels in Malayalam. Hats off to your hardwork and dedication in editing, rendering and mixing the contents. All the best and wishing safe travel..
@robins_meteor_diaries
@robins_meteor_diaries 3 жыл бұрын
ഒരു രക്ഷ ഇല്ല ഇഷ്ട്ട എഡിറ്റിംഗ് ഒകെ വേറെ ലെവൽ... തൃശ്ശൂർകാര് ടീമോള് വേറെ ലെവൽ ആണ്.. ഇനിയും peak ലെവൽ സാനം അടിക്കണത് കാണാൻ വെയ്റ്റിംഗ്.
@madmax2547
@madmax2547 3 жыл бұрын
നിങ്ങൾ മൂന്ന്പേരും പൊളി മച്ചാൻമാർ ആണാട്ടോ 💕💕💕 വീഡിയോ ഫുൾ പവർ ആണ് 💪ഒരു രക്ഷയുംഇല്ല ♥ ലവ് യു ♥ടീം ട്രാവലിസ്റ്റ ♥♥
@orlandosunnyfernandez3783
@orlandosunnyfernandez3783 3 жыл бұрын
വേറെ ലെവൽ മച്ചാന്മാരെ ✌️🎉🎉🎉 സാന്റപ്പനെപ്പോലെ ഞാൻ പോയാലും പറ്റില്ല... ശോ ഈ 100 കിലോയോക്കെ ഒരു ശല്യം തന്നെ 🤭..
@anfassha4203
@anfassha4203 3 жыл бұрын
എല്ലാം കഴിഞ്ഞു ആ സോങ് കേൾക്കുമ്പോൾ ഉള്ള ഫീൽ. ഹോ 👌
@proyoutuber3341
@proyoutuber3341 3 жыл бұрын
You are the first ever malayalee vlogger to undertake a para gliding on KZbin . Hats off
@sanjurl8407
@sanjurl8407 3 жыл бұрын
Poliyeeee Poliyeee Santappan Lishoy Binoy❤️❤️❤️
@valsakumarkk597
@valsakumarkk597 3 жыл бұрын
Team travelista...polikku.....u r great....
@dintodavid3863
@dintodavid3863 3 жыл бұрын
അടിപൊളി മച്ചാ... കിടു എപ്പിസോഡ് ടീം ട്രാവലിസ്റ്റ ഫുൾ ഓൺ ഫുൾ പവർ...
@vijaykr1848
@vijaykr1848 3 жыл бұрын
സാന്റപ്പന്റെ പാട്ടിനു ലൈക്ക് ഉണ്ടോ?😍
@rafeeqqatar7712
@rafeeqqatar7712 3 жыл бұрын
സൂപ്പർ മച്ചാന് മാരെ പൊളിക്taaaaa 🥰👌🙏👍ഫുള്സ്പ്പോർട്ട് travilistaaaaa
@rafeeqqatar7712
@rafeeqqatar7712 3 жыл бұрын
@@malluunboxingphones4681 yes bro
Ep #18 Largest River Rafting in INDIA✅🏄🏄 Adventure Reloaded @ Rishikesh
31:54
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 45 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,9 МЛН
DREAM COME TRUE....#kalimpong #paragliding
16:08
Deep saha
Рет қаралды 62
EP #15 - 10,000 അടി ഉയരത്തിൽ, Jalori Pass to Rampur, Himachal Pradesh
23:44
Tech Travel Eat by Sujith Bhakthan
Рет қаралды 529 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15