Ep #18 Largest River Rafting in INDIA✅🏄🏄 Adventure Reloaded @ Rishikesh

  Рет қаралды 242,753

Travelista by santos

Travelista by santos

Күн бұрын

Ep #18 Largest River Rafting in INDIA✅🏄🏄 Adventure Reloaded @ Rishikesh
#Riverrafting #travelista #vanlife
Whatsapp number +91 85906 35496
Binoy Thomas
South indian bank
Olarikkara branch
Account number:- 0649053000000975
IFSC: SIBL0000649

Пікірлер: 2 500
@anilchandran9739
@anilchandran9739 3 жыл бұрын
ബോട്ട് ഫ്ലിപ്പ് അടിച്ചു എന്നു പറഞ്ഞതുമുതൽ കട്ട വെയ്റ്റിങ്ങ് ആയിരുന്നു. ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ. ഭാഗ്യം. 🙏💖 BGM സൂപ്പർ👍🏼🌟
@jbgaming007
@jbgaming007 3 жыл бұрын
anil bro😁😁
@anilchandran9739
@anilchandran9739 3 жыл бұрын
@@jbgaming007 JB Seerr 😂😂💖🌟 kandupidichu alle🤩
@jbgaming007
@jbgaming007 3 жыл бұрын
@@anilchandran9739 😂😂
@malayaleesvlog6464
@malayaleesvlog6464 3 жыл бұрын
വെള്ളത്തിൽ വീണ് തല പൊക്കിയപ്പോഴേക്കും, കൂടെ ഉണ്ടായിരുന്ന ചങ്കുകളെ പേരു വിളിച്ചന്വേഷിച്ച,,, ,,,,,,,സാന്റപ്പാ നിങ്ങള് വേറെ ലെവലാട്ടാ,,, നമിച്ചു.,,,,, ഞാൻ ആ ഒരു ഒറ്റക്കാര്യം മാത്രമേശ്രദ്ധിച്ചൊള്ളൂ,,,,,
@bennypaul9174
@bennypaul9174 3 жыл бұрын
Super.......santappan
@sportsvarthaoff
@sportsvarthaoff 3 жыл бұрын
Santappan uyir
@rajesykuttappu
@rajesykuttappu 3 жыл бұрын
Santappan vere levalaa...
@shareefahmed3534
@shareefahmed3534 3 жыл бұрын
😍😍👌
@jindia5454
@jindia5454 3 жыл бұрын
അത് മനസ്സിലാക്കി കമന്റ് ചെയ്യ്ത നിങ്ങളും വേറെ ലെവലാ
@SBKVLOGZ
@SBKVLOGZ 3 жыл бұрын
കിടുക്കാച്ചി, അടുത്ത ജൂലായി ഞങ്ങൾ 4 പേർ വരുന്നണ്ട് ഉത്തർഖാണ്ടിലേക്ക് തീർച്ചയായും ഗംഗയിൽ ചാടും. ഞങ്ങളുടെ വയസ്സ് കേട്ടു ഞട്ടരുത് .55 നു മുകളിൽ എല്ലാവരും. പൊളിക്കും.full power on ആയി.
@nidhinc
@nidhinc 3 жыл бұрын
Wowww,
@rahulkr1502
@rahulkr1502 3 жыл бұрын
അടിപൊളി സുജിത്തിന്റെ ചാനലിലാണ് നിങ്ങളെ ആദ്യമായി കാണുന്നത് പിന്നെ തുടർച്ചയായി നിങ്ങളുടെ ചാനലും കാണാൻ തുടങ്ങി നല്ല രസമുണ്ട് നിങ്ങളുടെ യാത്ര ഈ മ്യൂസിക് ഒന്നു മാറ്റു പവർ വരട്ടെ
@sandeep.m9347
@sandeep.m9347 3 жыл бұрын
ഈ വീഡിയോ ഞങ്ങളിൽ എത്തിക്കാൻ സാൻ്റ പ്പനും കൂട്ട് കാരും എടുത്ത റി സ്ക്ക് എത്ര വലുതാണ്. ഇത്രല്ല കിടിലൻ ഒരു blog മലയാത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഒരായിരം അഭിനന്ദനം .എത്രയം വേഗം one million അടിക്കട്ടെ
@minimilitia4902
@minimilitia4902 3 жыл бұрын
എനിക്ക് തോന്നുന്നു റിവർ rafting കേരളത്തിലെ oru യൂട്യൂബർ പോലും കാണിച്ചിട്ടില്ലന്ന്...hatsoff travelista team....for this wonderfull scenes
@rafeeqta3640
@rafeeqta3640 3 жыл бұрын
Avi vlogs ചെയ്തിട്ടുണ്ട്.
@rachana5755
@rachana5755 3 жыл бұрын
Sujith bakthan manaliyil cheythittundu
@chilambattam
@chilambattam 3 жыл бұрын
നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് സ്ഥലം kozhikode മുക്കം worldകയാക്കിങ് നടക്കുന്ന സ്ഥലം അടിപൊളി കലക്കി തിമിർത്തു
@abdullakuttykp3177
@abdullakuttykp3177 3 жыл бұрын
Malli traveler kannuril cheythittumd....
@AustralianMalluLife
@AustralianMalluLife 3 жыл бұрын
One of the best eposide, especially that bgm 👌
@ansaf853
@ansaf853 3 жыл бұрын
ലക്ഷ്യസ്ഥാനം വെച്ച് വണ്ടി വെറുതെ അങ്ങനെ കത്തിച്ചു വിടലല്ല .. പോകുന്ന വഴികളെല്ലാം explore ചെയ്തേ പോകൂ.. travelista⚡️full on full power⚡️
@vijoyvinccent
@vijoyvinccent 2 жыл бұрын
Hi hi
@rajisuresh8620
@rajisuresh8620 3 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു മിനിറ്റ് എന്റെ ശ്വാസം നിന്നു പോയി. വീണ്ടും നിങ്ങളുടെ മുഖത്തു ചിരി കണ്ടപ്പോൾ , എന്റെ മക്കളെ നിങ്ങൾ വേറെ ലെവലാ. Full on full power.
@omanagopalan8809
@omanagopalan8809 3 жыл бұрын
മക്കളെ ദൈവം കാത്തു ഒരു കോടി വരിക്കാരാവട്ടെ.
@arunk7183
@arunk7183 3 жыл бұрын
Thank u sujith bakthan for introduced Travelista....otherwise I will never know about this channel.
@sreenathk.s6249
@sreenathk.s6249 3 жыл бұрын
ഓ... അയാൾ പറഞ്ഞില്ലേലും ഇവർ ഹിറ്റാവും ചേട്ടാ ... സുജിത് ഭക്തൻ അത്ര straight forward ഒന്നും അല്ല
@anandthk
@anandthk 3 жыл бұрын
This is exactly called the travel vlog which brings all new experience to viewer's, full 🔋tta Travel ista👍👍👍👍
@minimathew1320
@minimathew1320 3 жыл бұрын
River rafting എന്തായാലും പൊളിച്ചു .. വിഡീയോ അതിഗംഭീരം സാൻറപ്പാ..😀😍..
@travelbros2733
@travelbros2733 3 жыл бұрын
തൃശ്ശൂർക്കാർ ഇവിടെ ഒരു ലൈക് പെടക്കണം Travel bros🚗🚗
@mallump3850
@mallump3850 3 жыл бұрын
Illengil🧐🧐🤩🤩😎
@itsmemuhsin5832
@itsmemuhsin5832 3 жыл бұрын
Pinnallla llle.... eppa pedachun choicha madhiii😍
@rijonkj5149
@rijonkj5149 3 жыл бұрын
KL=48 BRo
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
KL9....
@leokthomas
@leokthomas 3 жыл бұрын
മലയാളി ബ്ലോഗർമാർ ചെയ്തതിൽ വെച്ച് Gopro വെച്ച് ഷൂട്ട് ചെയ്തത് സിനിമ ഷോട്ടുകളെ വെല്ലുന്നത് കൂടാതെ സാന്റപ്പന്റെ എഡിറ്റിങ് മികവും അതിന് അനുയോജ്യമായ bgm എല്ലാം കൊടും പൊളിച്ചടുക്കി മ്മടെ തൃശ്ശൂർ ഗെഡികൾ ❤️😍😘💪🤝🙏🌹💐
@jingleklp
@jingleklp 3 жыл бұрын
"ഞങ്ങള് നോക്കിയപ്പഴേയ് ലിഷോയി ഹിന്ദിക്കാരുടെ കൂടെ വഞ്ചിക്ക് വരുന്നു" അത് പൊളിച്ചു ബിനോയി take care buddies video quality വേറേ ലെവലാണ് സാന്റപ്പാ
@jaisonjai4616
@jaisonjai4616 3 жыл бұрын
ലെ ലിഷോയ്: വെള്ളത്തി മുങ്ങിയപ്പോ ഞാനൊര് ഹിന്ദിക്കാരനെ രക്ഷിക്കാൻ വേണ്ടി പിടിച്ചതാ, 😋 ആ ഗഡി യാണേൽ മുടിഞ്ഞ നീന്തൽകാരൻ... ലവൻ എന്നേം കൊണ്ട് അടുത്ത കടവീ പോയി കേറി🤓 .. അവിടുന്ന് ഞാൻ 'എനിക്കിപ്പ സാന്റപ്പനെ കാണണം' ന്നു പറഞ്ഞു കരഞ്ഞപ്പ വേറൊരു തോണീ കേറ്റി ഇങ്ങട്ട് കൊണ്ടുന്നതാ..🤣
@bijunarayanan1166
@bijunarayanan1166 3 жыл бұрын
@@jaisonjai4616 😂😂😂😂😂
@jancyydaz7134
@jancyydaz7134 3 жыл бұрын
😂😂
@Flavorful_Taste
@Flavorful_Taste 3 жыл бұрын
ഇന്നത്തെ വീഡിയോ ക്വാളിറ്റി പൊളി... ഇങ്ങനെ അങ്ങോട്ട്‌ പോട്ടെട്ടോ.... ഫുൾ പവർ 💪💪💪
@savinsaju3146
@savinsaju3146 3 жыл бұрын
ഇത് ഒരു adar എപ്പിസോഡ് ആവും എന്ന് വിചാരിക്കുന്നവർ ലൈക്‌ അടി
@sirajnaloth8483
@sirajnaloth8483 3 жыл бұрын
ചിരി വരാൻ ഉള്ള ഒരേ ഒരു കാരണം നിങ്ങൾ ഇന്നലെ ഇത് കഴിഞ്ഞു ചെയ്ത sequence കണ്ടത് കൊണ്ട് മാത്രം.... Travelista 💪
@anshuanshuKollam
@anshuanshuKollam 3 жыл бұрын
കണ്ടതിൽ വെച്ച് സാൻ്റപ്പ കിടിലൻ episode ❤️❤️❤️❤️
@shemeermajeed1364
@shemeermajeed1364 3 жыл бұрын
Uff What a breath holding episode 👌👌👌👌 ഇങ്ങനെ പോയാൽ നിങ്ങൾ തിരിച്ച് വരും മുമ്പേ one Million അടിക്കും ട്ടാ . ഇത് എല്ലാത്തുക്കും മേലെ 😍😍👍
@sujithsurian7282
@sujithsurian7282 3 жыл бұрын
le lishoy : "വെള്ളത്തിൽ വീണ കോഴീടെ അവസ്ഥ ആയി ഇഷ്ടാ" 🤣 👌👌 power വന്നേ 😍😍. Be സേഫ് ബ്രോസ്..👌
@jovimonjose6558
@jovimonjose6558 3 жыл бұрын
Adipoli, specialy 300k, God bless all
@aneeshthomas8383
@aneeshthomas8383 3 жыл бұрын
Oo my God... നിങ്ങൾ തൃശ്ശൂർ ഡേ മുത്തുകൾ ആണ്...തൃശൂർകാരെ തോല്പിക്കാൻ പറ്റുല്ല മക്കളെ...പവർ ഫുൾ എപ്പിസോഡ്... well done ബോയ്സ്...💪😍
@unnikrishnank8482
@unnikrishnank8482 3 жыл бұрын
ഉത്തരാഖണ്ഡ് വേറെ ലെവൽ ആണ്😍 നിങ്ങൾ കൂടുതൽ ഉത്തരാഖണ്ഡ് explore ചെയ്യാൻ ശ്രമിച്ചാൽ പൊളിക്കും😍
@shintucheeran8595
@shintucheeran8595 3 жыл бұрын
ഈ ട്രിപ്പിന് ശേഷംസഫാരി ടീവിയിൽ സാന്റോയുടെ interview കാണാൻ ആഗ്രക്കുന്നവരാണ്.. നമ്മൾ എല്ലാവരും..!!!
@ajanthpozhiyoor8227
@ajanthpozhiyoor8227 3 жыл бұрын
സാഹസികതയും ഒപ്പം ഗ്രാമീണ ഭംഗിയും സാൻ്റപ്പൻ ടീം Poli
@Aswanth_kv
@Aswanth_kv 3 жыл бұрын
സന്റപ്പാൻ ചേട്ടാ എല്ലാ ദിവസവും ഒരു കൃത്യമായ സമയത്ത് വീഡിയോ ഇടാൻ ശ്രമിക്കണം അത് റീച് കൂട്ടാൻ സഹായിക്കും...
@rideremmu1392
@rideremmu1392 3 жыл бұрын
Ennale pulli paranjarunu rafting cheyunath special aayit idumennu athond ittathayirikum
@sskkvatakara5828
@sskkvatakara5828 3 жыл бұрын
11 manikku viedio varumannu munkooty oarajironnallooninnslata viedio kandillarunnoo???🙄
@yuvathurki6291
@yuvathurki6291 3 жыл бұрын
പവർ വന്നു വെള്ളത്തിൽ പോയി 😃
@aneesasiraj7857
@aneesasiraj7857 3 жыл бұрын
സാന്റപ്പോ ഞ്ഞങ്ങളെ ഹാർട്ട് ബീറ്റ് കൂട്ടി ഞെട്ടി തരിച്ചു എല്ലാം കാഴിഞ്ഞ് സാന്റപ്പന്റെ നിഷ്ക്കളങ്കമായ മുഖം കണ്ടപ്പോഴാണ് സന്തോഷമായത് നല്ല ഒരു അനുഭവം തന്നെ ആണ്
@nikhilmohan9559
@nikhilmohan9559 3 жыл бұрын
Todays വ്ലോഗിൽ സുജിത് ഭക്തൻ പിന്നിൽ സന്റപ്പാൻ മുന്നിൽ
@ravindrankakkad9747
@ravindrankakkad9747 3 жыл бұрын
Correct
@shaanc2049
@shaanc2049 3 жыл бұрын
Correct
@gouthamkv1
@gouthamkv1 3 жыл бұрын
Sujith bhaktan aayit compare chyalle bros Ithu.. Ithu vere level aanu🔥
@catherinenotario8755
@catherinenotario8755 3 жыл бұрын
Hi I’m watching from germany, would appreciate if you will put an English subtitle on your videos. I guess it will also be a good platform to advertise your place for tourism to people whose not from India like me
@Dr.MoonChiPoi
@Dr.MoonChiPoi 2 жыл бұрын
Thats a good idea! But he upload almost everyday with hectic shedule
@sabvennat7440
@sabvennat7440 3 жыл бұрын
വെള്ള മണലും പച്ച വെള്ളവും ✌️✌️ ഗംഗാ നദിയിലൂടെ..... കപ്പിത്താൻ പുലികൾ... Power... On ലെവൽ ഒന്ന് വേറെ തന്നെ ✌️✌️
@rahoofpgdi4216
@rahoofpgdi4216 3 жыл бұрын
തുടക്കം മുതല്‍ കാണുക santappa സിനിമ കാണുന്ന feel 🔥🔥🔥🔥🔥🔥🔥🔥🔥🔥 good job 👍 travelista ടീം
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 3 жыл бұрын
എൻ്റെ പൊന്നു സാൻപ്പോ നിങ്ങളാണ് വെള്ളത്തിൽ വീണ തെങ്കിലും , വീഡിയോ കണ്ട് കണ്ണ് തളളി പോയി, ദൈവം കാക്കടെ
@KL-ht3oi
@KL-ht3oi 3 жыл бұрын
🤣🤣river raft nte main attraction ee vellathil veezhal aanennarinjal ee commentitteval chaakum,😚🤣🤣🤣🤣🤣
@abdulhakeem8430
@abdulhakeem8430 3 жыл бұрын
എനിക്കും ഉണ്ട് 4 ഫ്രണ്ട്സ് ബട്ട്‌ ഇന്ന് നാല് രാജ്യതാ ഞങ്ങൾ .. നിങ്ങളെ കണ്ടപ്പോൾ ഓർമ്മകൾ വരുന്നു.. പോളിക്കു മച്ചു..
@SanojTArjunan
@SanojTArjunan 3 жыл бұрын
ഒരു മലയാളം യൂട്യൂബ് ചാനലിൽ ആദ്യമായിട്ടാണ് സംഭവം കാണുന്നത് ഒന്നും പറയാനില്ല മിന്നിച്ച് എക്സ്പീരിയൻസ് ആയിരിക്കും നിങ്ങൾക്ക് കിട്ടിയതെന്ന് കാണുമ്പോൾ തന്നെ അറിയാം.... ബ്യൂട്ടിഫുൾ കാഴ്ചകളായിരുന്നു വേറിട്ടൊരു അനുഭവം .... Hats off team travelsta😍😍😍😍😍😍😘😘😘😘😘
@syedchanbasha300
@syedchanbasha300 3 жыл бұрын
ആരും ആർക്കും പാര പണിയാതെ അവനവൻ അവരവരുടെ കഴിവുകൾ മാത്രം ജനങ്ങളിലേക്കു എത്തിക്കുക ബെസ്റ്റ് ഓഫ് ലക്ക് 👍
@AkhiltheAnt
@AkhiltheAnt 3 жыл бұрын
എല്ലാരു സേഫ് ആയതില്‍ സന്തോഷം...ആ ബീജിഎം ഒരു രക്ഷേം ഇല്ലാട്ടാ..ഒരേ പൊളി..
@subeeshbalan2505
@subeeshbalan2505 3 жыл бұрын
അവന്മാർ ഷൂട്ട്‌ ചെയ്തത് സൂപ്പർ ആയിണ്ട്ട്ടാ. 4 പേരും തുഴയണ ഫ്രെയിം പൊളിച്ചൂട്ടാ
@Flavorful_Taste
@Flavorful_Taste 3 жыл бұрын
പൊളി
@madnichu
@madnichu 3 жыл бұрын
santo.....ഈ റാഫ്റ്റിങ് വീഡിയോ അപൂര്ണമായി തോന്നി... നിങ്ങളുടെ കുഴപ്പം അല്ല കൊറോണ കാരണം ആയിരിക്കാം.. റാഫ്റ്റിങ് അവസാനിക്കുന്നതിനു മുൻപ് പാറകൾ നിറഞ്ഞ ഒരു സ്ഥലത്തു റാഫ്റ് നിർത്തും... അവിടെ ചായ ചെറിയ കടികൾ എല്ലാം കിട്ടും... അവിടെ ഏറ്റവും ഉയരം കൂടിയ പാറയിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന ഒരു പരിപാടി ഉണ്ട്... സൂപ്പർ ആണ്...ഈ ചാട്ടം ആണ് റാഫ്റ്റിംഗിനേക്കാൾ സൂപ്പർ. ഈ സ്ഥലം നിങ്ങൾ മിസ് ചെയ്തു.. അല്ലെങ്കിൽ അവർ സമയക്കുറവു മൂലം മനപ്പൂർവം വിട്ടു കളഞ്ഞത് ആയിരിക്കും.. പിന്നെ ഈ റാഫ്റ്റിംഗ് പല സ്ഥലങ്ങളിൽ നിന്നും hd camera വെച്ച് ഷൂട്ട് ചയ്തു ഫോട്ടോയും വിഡിയോയും ഓൺലൈൻ അപ്‌ലോഡ് ചെയ്യുന്ന ആളുകൾ ഉണ്ട്...ഈ ഫോട്ടോയും വിഡിയോയും സൂപ്പർ ആണ് ...എനിക്ക് ആറു മിനിറ്റ് എഡിറ്റഡ് വീഡിയോ പിന്നെ ഇരുപത്തിനാലു ഫോട്ടോ 1400 രൂപയ്ക്കു ചെയ്തു തന്നു...ഞങ്ങൾ എട്ടു പേർക്ക് ഇരുനൂറു പോലും ആയില്ല... റാഫ്റ്റിംഗിലെ രസം എന്നത് റാപിഡ്‌സ് ആണ്... നിങ്ങൾക്കു വെള്ളം കുറവ് കൊണ്ട് അധികം റാപിഡ്‌സ് കിട്ടിയതായി തോന്നിയില്ല... പിന്നെ റാഫ്റ് മരച്ചിടുന്നതും വെള്ളത്തിൽ നിർബന്ധിച്ചു തള്ളിയിടുന്നതും ഇവിടെ പതിവാണ് ..
@sivasdairies7998
@sivasdairies7998 3 жыл бұрын
Superb great guys hats off to all the crew members
@maneeshmanu5704
@maneeshmanu5704 3 жыл бұрын
ഞാൻ അന്നേ പറഞ്ഞില്ലേ എല്ലാവരും നോർത്ത് ഈസ്റ് മണാലി ഒക്കെ പോയിരിക്കുന്നത് അതിൽ എല്ലാം ഉപരി മലയാളികൾ അങ്ങനെ കൂടുതൽ ഒന്നും കവർ ചെയ്യാത്ത സ്ഥലം ആണ് utharakand അവിടെത്തെ വിഡിയോ പൊളിക്കും എന്ന്
@JophyVagamon
@JophyVagamon 3 жыл бұрын
അവിബ്ലോഗ്സ് ചെയ്തിരുന്നു റിവർ റഫ്റ്റിംഗ്
@sujinks1
@sujinks1 3 жыл бұрын
സാന്റപ്പാ ഇത് ഇതാ ഗെയിം ? ഹെവി ആയിട്ടുണ്ടല്ലോ തുടക്കത്തിലേ ബി ജി എം തന്നെ കലക്കി ടാ ... എന്തായാലും ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ ... കിടു എപ്പിസോഡ് ആണ് ട്ടാ
@JinsmjVlogs
@JinsmjVlogs 3 жыл бұрын
നിങ്ങളുടെ എല്ലാ യാത്രയിലും ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടായിരിക്കും ദൈവം നിങ്ങളുടെ ഒപ്പം തന്നെയുണ്ട്
@premsatishkumar5339
@premsatishkumar5339 3 жыл бұрын
Super super God bless you guys
@anilboss1881
@anilboss1881 3 жыл бұрын
Wow super പഴശ്ശിയുടെ യുദ്ധങ്ങൾ കാണാൻ കിടക്കുന്നേയുള്ളു എന്നു പറഞ്ഞ സാൻ്റപ്പൻ്റെ മാസ്സ് ഡൈലോഗും ലിഷോയ് ജീവിതത്തിൽ മറക്കില്ല എന്നതും പിന്നെ ഒരു രക്ഷയുമില്ലട്ടാ പൊളിച്ചടക്കി കളഞ്ഞു ഞങ്ങളുടെ പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ട്.ഒപ്പം ദൈവാനുഗ്രഹവും love you all❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tamimjafar8091
@tamimjafar8091 3 жыл бұрын
3lakh crossed!!💞💞🔥🔥
@abhilash.9478
@abhilash.9478 3 жыл бұрын
Bt viewers likes okke kurava😑🙄
@logictechbysijo9491
@logictechbysijo9491 3 жыл бұрын
♥️
@tamimjafar8091
@tamimjafar8091 3 жыл бұрын
@@abhilash.9478 sheriyaavum himalayan vlogs okke ethiyaal 🔥
@tamimjafar8091
@tamimjafar8091 3 жыл бұрын
@@geogeorge1427 manasilaayilla....
@geogeorge1427
@geogeorge1427 3 жыл бұрын
@@tamimjafar8091 വ്യൂവേഴ്സ് ലൈക്ക് കുറവാണെന്നു ഒരു കമന്റ്‌ കണ്ടു മുകളിൽ... അതു കണ്ടപ്പോൾ പറഞ്ഞതാണ്...😉😉😉
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഇഷ്ടാ...300k ആയിട്ടോ..... Congratzz ഇണ്ട് ട്ടാ 🤩🤩🤩🔥🔥🔥
@minimathew1320
@minimathew1320 3 жыл бұрын
സാൻറപ്പാ 300k ആശംസകൾ....😀👍. ഇനിയും നല്ല രീതിയിൽ ചാനലിൽ നല്ല നല്ല വിഡീയോസ് ഇട്ടും നമമടേ ചാനൽ അതിവേഗം മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കട്ടേ..❤✌.
@salmanulfarisams3344
@salmanulfarisams3344 Жыл бұрын
ഗഡീസ് സംസാരം ആണ് എനിക്ക് ഇഷ്ട്ടം മലപ്പുറത്തിന്ന് love you all 3ഷൂർ ഗഡീസ് 😍😘😘
@FujinsFVlogs
@FujinsFVlogs 3 жыл бұрын
പോളിയല്ല അതുക്കും മേലെ, ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള ഇഷ്ടം കൂടിവരിയാണ് ഇഷ്ടാ..😍
@akcta2045
@akcta2045 3 жыл бұрын
മുത്തേ ഒന്നും പറയാൻ ഇല്ല പൊളി vibe. ടെൻഷൻ അടിച്ചു പോയി കേട്ടോ 🙏നമ്മളെ പ്രേക്ഷകരിൽ ഇത് പോലെ ഉള്ള verity വീഡിയോ എത്തിക്കുന്ന travelistaykum ടീമിനും ഒരുപാട് നന്ദി ഇണ്ട് 💐😘👈congrats 300k faam, 😍😍
@abhilashp.u8104
@abhilashp.u8104 3 жыл бұрын
എന്റെ പൊന്നോ ഇജാതി ഐറ്റം... 🔥🔥🔥🔥 ഞാൻ എന്തായാലും ഒരു തവണ എങ്കിലും ഇവിടെ പോകും അതു ഉറപ്പിച്ചു...... ❤️
@UN-gk8yr
@UN-gk8yr 3 жыл бұрын
*എന്റെ പൊന്നെ ഇതേത് സിനിമ 😍😍♥polich മക്കളെ* ✌️👍 pewer🔥
@dijith131
@dijith131 3 жыл бұрын
Super editting, super BGM, Real life, real challenge, true travel experience hats off dear travelista team ♥️♥️♥️♥️♥️
@sadanpksadanpk3207
@sadanpksadanpk3207 3 жыл бұрын
എല്ലാം കൊണ്ടും അടിപൊളി വീഡിയോ..ആകാംഷയോടെ കണ്ടുനിന്നുപോയ വീഡിയോ...ഗംഗയിലേക്ക് ഇറങ്ങുമ്പോൾ ഉളള ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്...തീം മ്യൂസിക് എല്ലാം സൂപ്പർ..പിന്നെ വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടപാടെ ബിനോയ്‌യുടെ പഞ്ച് ഡയലോഗ് കേട്ടു ചിരിച്ചുപോയി.ഗംഗയിലെ ഒത്തിരി വെള്ളവും കുടിക്കാൻ പറ്റി...😀😀
@uk8539
@uk8539 3 жыл бұрын
ചേട്ടാ കുളുവിൽ പോയി റിവർ ഡ്രാഫ്റ്റിംഗ് ച്യ്യൻ മറക്കല്ലേ adipwoli anu 👌👌👌
@janeeshpj1380
@janeeshpj1380 3 жыл бұрын
ഞാൻ ചെയ്‌തിട്ടുണ്ട്‌
@rahikaithakkad4460
@rahikaithakkad4460 3 жыл бұрын
ഒന്നും പറയാനില്ല എന്റെ സാന്റപ്പാ ഒരുപാട് നന്ദി...... ഇങ്ങനെ ഒരു കാഴ്ച സമ്മാനിച്ചതിൽ ലവ് യു മുത്തേ 😀😀😀😀😀😀
@favasali6471
@favasali6471 3 жыл бұрын
Opening scenes and horrific background music was awsom. ഹെന്റെ പൊന്നോ എജ്ജാതി 👌❤ ശ്വാസം അടക്കി പിടിച്ചാണ് കണ്ടത് ഇത് millions അടിക്കും ഒറപ്പാ 👏
@nijunajum1822
@nijunajum1822 3 жыл бұрын
One of the best travel vlog in India, കേറിവരട്ടിട്ടാ, ഫുൾ ഓൺ ഫുൾ പവർ, തിരിച്ചു വരുമ്പോഴേക്കും one million അടിക്കറ്റു
@ananthakrishnan2565
@ananthakrishnan2565 3 жыл бұрын
This is the pure... and pure travel vlog .. keep going guys.. FULL POWER..FULL ONN
@christofrancis4852
@christofrancis4852 3 жыл бұрын
വാക്കുകളില്ല..... പൊളി സാനം..... വേറെ ലെവൽ ..... ബോധം പോയി.... മരണമാസ്...... മസിലണ്ണന്റെ കിളി നൈസ് ആയിട്ട് പാറീലെ...All the best wishes to team TRAVELISTA ❤️😍💓💕💖❣️💗💝💞💟
@ssaahil
@ssaahil 3 жыл бұрын
Lishoy മച്ചാൻ: രണ്ടാം ജന്മോ😂🤣 300K power വരട്ടെ...!!🔥🔥
@jishnuvk6019
@jishnuvk6019 3 жыл бұрын
യാത്ര കഴിയുന്നതോടെ 1M ആവും.all the best team travelista ♥
@vivekkrishnan7278
@vivekkrishnan7278 3 жыл бұрын
This is why Ganga is considered as GOD......No one can replace such ancient culture.......Ganga Ji ki Jaiiii
@VARGHESE1973
@VARGHESE1973 3 жыл бұрын
Wow super guides ! Great show guides . Loved it 👏💕💯✅
@anandakrishnanm.s4993
@anandakrishnanm.s4993 3 жыл бұрын
Uyyo shots level and bgm 💯 22:00 ijjathy feel💫
@saran_010
@saran_010 3 жыл бұрын
വൈകാതെ തന്നെ TRAVELISTA 1 MILLION അടിക്കും💥 FULL POWER
@ronaldwilliams148
@ronaldwilliams148 3 жыл бұрын
Wowowo santos endheru shots you and all your members going down to the river slow motion with that back ground music brings chills to the bones . What a great video first time on you tube doing rating
@prasobhvarandarappilly6857
@prasobhvarandarappilly6857 3 жыл бұрын
സംഭവം കുറച്ചു റിസ്ക് സെറ്റപ്പാണെങ്കിലും ലാസ്റ്റ് മ്മ്‌ടെ ബിനോയ്‌ നെ വലിച്ചു കേറ്റിയപ്പോൾ ഉള്ള ആ വിളി "ഈയോ ......" ജഗതിച്ചേട്ടനെ ഓർമ്മവന്നു 😝😝, പിള്ളേരെ സംഭവം പൊരിച്ചൂട്ടാ, വേറെ ലെവൽ 🙏🙏🙏🙏🙏
@anoopkrishnan4620
@anoopkrishnan4620 3 жыл бұрын
ഫുൾ പവർ എപ്പിസോഡ്.....🔥🔥 ഹിമാലയമലനിരകൾ... ഗംഗാനദി.... ട്രാവലിസ്റ്റ...... ആഹാ അന്തസ്സ്..... 👏👏✌✌♥️♥️ഈ എപ്പിസോഡ് ഫുൾ ഫാമിലിയായിട്ടാണ് കണ്ടത് എല്ലാവർക്കും ഇഷ്ടപ്പെട്ടു.....♥️♥️ Specially Travelista Song♥️♥️🎉🎉👍👍💯💯
@commonman6927
@commonman6927 3 жыл бұрын
പൊളി എഡിറ്റിംഗ് ബ്രോ വേറേ ലെവൽ 🔥 പവർ ഓൺ
@mrudulaanandavally9650
@mrudulaanandavally9650 3 жыл бұрын
300k ആശംസകൾ🎉 ഗംഗയിൽ മുങ്ങി പാപങ്ങൾ കഴുകി കളഞ്ഞു ശുദ്ധി വരുത്തി😀
@nirunlalvg
@nirunlalvg 3 жыл бұрын
എൻ്റെ സാൻ്റാപ്പ കിളിപ്പോയി ഇന്നത്തെ വിഡിയോ കണ്ട് ----- സുപ്പർ വിഡിയോ & എഡിറ്റിങ്ങ്
@premsatishkumar5339
@premsatishkumar5339 3 жыл бұрын
Please explore nice place and historical place buttifull forest mountain greenery exectra
@mpshyam
@mpshyam 3 жыл бұрын
BRAVO Travelista!! This channel becomes super exciting by the day!! Full Power!!
@9947714114
@9947714114 3 жыл бұрын
Binoy: ithu avar cheyyunnathano 🤣🤣 Lishoy: njan appurathe "vanji" la vanne nnu😂😂
@00life46
@00life46 3 жыл бұрын
ഞാനാണോ ആദ്യം പവർ വരട്ടെ🔥🔥
@willis013
@willis013 3 жыл бұрын
വീണതല്ല സാഷ്ടാംഗം ഗംഗയെ പ്രണമിച്ചതാ..... !!!
@justthink8350
@justthink8350 3 жыл бұрын
new trend travelling sammanichathinu....thank you bro...
@flemingdiaz
@flemingdiaz 3 жыл бұрын
Excellent video.. Keep it up..with FULL POWER ON.
@Shine-kc5tn
@Shine-kc5tn 3 жыл бұрын
കപ്പിത്താനെ എത്രയും പെട്ടെന്ന് ഇനി ഗോൾഡ് പ്ലേ ബട്ടൺ ലഭിക്കും.
@kaleshkarun3608
@kaleshkarun3608 3 жыл бұрын
Santo, Titanic kandathupole. Innale ithrakk pratheekshillatto. Onnum pattiyillallo? Dyvadeenam. Enkilum super . Becarefull 👍👍👍👍👍... ❤️❤️❤️❤️❤️❤️❤️......
@dineshav1002
@dineshav1002 3 жыл бұрын
ഇത് ഇതുവരെ ആരും കാണിക്കാത്ത super view ആൻഡ് വീഡിയോ.... തകർത്തു....
@ramshad1656
@ramshad1656 3 жыл бұрын
സാന്റപ്പാ ഇന്നത്തെ വ്ലോഗ് ഒരു രക്ഷയും ഇല്ലാട്ടോ പൊളി ,സത്യം പറഞ്ഞാൽ വല്ലാത്ത ഒരു അഡ്വെഞ്ചർ ആയിപോയി സാഹസികവും ആണ് അതുപോലെ എസ്പ്ലോർ ചെയ്യാൻ മാത്രവും ഉള്ള ഉളള ഒരു റിവർ ഡ്രാഫ്റ്റിങ് കൂടി ആയിപോയി ,ആ വെള്ളത്തിന്റെ നിറം ഗംഗ ഹിമാലയം ട്രവേലിസ്റ്റാ ഫുൾ ഓൺ ഫുൾ പവർ നെക്സ്റ്റ് ഇതുപോലത്തെ പവർ വീഡിയോ വരട്ടെ എന്ന് ആശംസിക്കുന്ന കൂട്ടത്തിൽ ടേക്ക് കെയർ ഗെയിസ് ,😍
@shinimaryabraham
@shinimaryabraham 3 жыл бұрын
2011 ഇൽ ചെയ്തിട്ടുണ്ട് ഋഷികേശ് റാഫ്റ്റിംഗ്... ഇപ്പോഴും ഓർക്കുമ്പോൾ ഭയങ്കര സന്തോഷം ആണ്... ചെറുതായ് down ആകുമ്പോൾ അതൊന്ന് ഓർത്താൽ മതി പിന്നെ full power on ആണ്
@shamsadvh9729
@shamsadvh9729 3 жыл бұрын
Family ye kondu varan paranja santappante ippozhathe feel aalojikkumbol chiri varum 😂😂 poli 👍🏻
@minimathew1320
@minimathew1320 3 жыл бұрын
നീന്തൽ അറിയുന്നതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു ...🙄 കൂടേ എല്ലാവരും ഉണ്ടായിരുന്നതും തുണയായി.......😀😊...
@commonman6927
@commonman6927 3 жыл бұрын
നീന്തൽ അറിയണം എന്നും ഒന്നും ഇല്ല ജാക്കറ്റ് ഉള്ള കൊണ്ട് പൊങ്ങി കിടന്നോളും. വളരെ സേഫ് ആണ് ഇത്‌. നീന്തൽ അറിയുന്നവർക് വെള്ളത്തിന്റെ അത്ര പേടി കൂറവായിരിക്കും എന്നേ ഉള്ളു. ലേഡീസ് ഒക്കെ തീർച്ചയായും ഇത്‌ ചെയണം. Roller coaster ഒക്കെ കൂറേ ഉണ്ട്. ഭാഗ്യം പോലെ കിട്ടും ഈ 16 Km. ഇവർക്ക് ഫ്ലിപ് ഒരെണം കിട്ടി
@fazilk633
@fazilk633 3 жыл бұрын
അവിടെ നീന്തൽ അറിഞ്ഞിട്ടൊന്നും കാര്യമില്ല മോനെ
@commonman6927
@commonman6927 3 жыл бұрын
@@fazilk633 ജാക്കറ്റ് ഇട്ടോണ്ട് നീന്തൽ അറിഞ്ഞോണ്ട് പോലും ഒരു കര്യോം ഇല്ല. ഇങ്ങനെ പൊന്തി കിടക്കും. മലന്നു നീന്താം
@MR-nw8bh
@MR-nw8bh 3 жыл бұрын
De lishoy @ 27:50 :- ദൂതനെ പോലെ ആ പിശാശ്🤪🤪🤪🤪
@prasanthk3641
@prasanthk3641 3 жыл бұрын
Hahaha... Njnum sharidch ath..
@jubyjohns4381
@jubyjohns4381 3 жыл бұрын
😂😂😂
@hrishikesh-2132
@hrishikesh-2132 3 жыл бұрын
😄😄
@MaGarage777
@MaGarage777 3 жыл бұрын
ഇത്രയും നല്ല visuals നമ്മുക്ക് തന്ന ഈ ചാനലിന് വേണ്ടത്ര Subscribe ഇല്ല നമ്മളെല്ലാവരും ഒത്തുപിടിച്ചാൽ ഇനിയും subscribers കൂട്ടാൻ പറ്റും എല്ലാവരും full ഓണാക്ക് കട്ട support travalista 😍😍😍😍😍😍✌️✌️✌️
@JeevanPJoy-kg7ky
@JeevanPJoy-kg7ky 3 жыл бұрын
No WORDS.... Great....... God Bless.
@jmj2006
@jmj2006 3 жыл бұрын
തകർത്തു...ബോധം പോയി.... 2 പ്രാവശ്യം ഓഫീസ് ടൂർ ഇവിടെ ആയിരുന്നു... പോയില്ല...നന്നായി..
@madhavam6276
@madhavam6276 3 жыл бұрын
3 ലക്ഷം കുടുംബം ❤️💛💚🧡 #Travelista 🎉🎉🎉
@sherinbhaskaran9311
@sherinbhaskaran9311 3 жыл бұрын
Congrats travelista 🔥❤️ 300k subscribers💯
@varghesep.padavil1312
@varghesep.padavil1312 3 жыл бұрын
It is wonderful episode to see the boarder life of our people
@santhoshkumar9259
@santhoshkumar9259 3 жыл бұрын
I had same experience in USA smokey mountains. This is a dangerous sports. But feel in once...
@LocKDowNDayz
@LocKDowNDayz 3 жыл бұрын
Team travelista ❤️❤️❤️❤️ നമ്മൾ തൃശ്ശൂർ കാര് പൊളിയല്ലേ.......
@purbliss
@purbliss 3 жыл бұрын
Notificantion vannapozhe Ingu Odivannaver 😊 Like 🍁
@sanoopvrsans829
@sanoopvrsans829 3 жыл бұрын
തുടക്കത്തിലെ 3 ഷോട്ട് കണ്ടപ്പോൾ ശങ്കറിന്റെ പടത്തിലെ പാട്ട്‌ ആണോ എന്ന് സംശയിച്ചു.ഹെവി ആയിട്ടുണ്ട്ട്ടാ എപ്പിസോഡ് സാന്റപ്പ.🙂👍
@shahad-sw5dv
@shahad-sw5dv 3 жыл бұрын
Quality
@DDIODLOVE
@DDIODLOVE 3 жыл бұрын
പൊളി സ്ഥലങ്ങൾ ആണ് ഉത്തരാഖണ്ഡിൽ 7 km ഉയരമുള്ള പർവ്വത നിരകളും കൊടും കാടുകളും ക്ഷേത്രങ്ങളും നദികളും
@ajithsanker1680
@ajithsanker1680 3 жыл бұрын
Brilliant camera work...excellent presentation...East or west India is the best....God bless
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 105 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН