EP #36 കുട്ടവഞ്ചിയിൽ കറങ്ങി ആയിരംവല്ലി മലയിലൂടെ കൊല്ലം കടപ്പുറത്ത്

  Рет қаралды 16,497

Hridayaragam

Hridayaragam

Күн бұрын

കുട്ടവഞ്ചിയിൽ കറങ്ങി ആയിരംവല്ലി മലയിലൂടെ കൊല്ലം കടപ്പുറത്ത്

Пікірлер: 154
@royvarghese1975
@royvarghese1975 Жыл бұрын
മലമേൽ പാറ കാണാതെ പോകല്ലേ. .സൂപ്പർ വ്യൂ പോയിന്റ് ആണ്
@mmvaliyamackal3913
@mmvaliyamackal3913 Жыл бұрын
താങ്കൾ ഒരു സംഭവം ആണ്! അതിനെ കുറച്ച് കാണേണ്ട ആവശ്യമില്ല!! സിനിമ ഡയലോഗ് പോലെ ഒരു പ്രസ്ഥാനമാണെന്ന് പറഞ്ഞാലും അതിശയോക്തി ഇല്ല!!! Keep it up and keep going!!!
@ajaikhosh
@ajaikhosh Жыл бұрын
ഇന്നത്തെ എന്റെ ലൈക് അൻവർ ഇക്കക്ക് ഇരിക്കട്ടെ... ആ സ്നേഹത്തിനും കരുതലിനും ഒരായിരം ആശംസകൾ😍😍👍
@devuvinod7966
@devuvinod7966 Жыл бұрын
കുട്ടവഞ്ചി യാത്ര വ്യത്യസ്തം തന്നെ🥰 ജിതിൻ ബ്രോയെ കാണാൻ വന്ന അൻവർ ഇക്കയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰💗. എന്തായാലും ജിതിൻ ബ്രോ ഒരു സംഭവം തന്നെ🔥🔥
@sindhu106
@sindhu106 Жыл бұрын
കുട്ട വഞ്ചി സവാരി 👌👌👌ഇന്ന് വ്യത്യസ്തമായ ഒരു ചെടി കാണിച്ചു തന്നല്ലോ 😄പേരറിയില്ല കേട്ടോ 😊ഹൃദയരാഗത്തെ തേടി വന്ന കൂട്ടുകാരന് ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു 🥰നല്ല മനസ്സിന്... 🙏 ബീച്ച് കാഴ്ചകൾ... 👌👌👌👌
@rajushibijerryregis1573
@rajushibijerryregis1573 Жыл бұрын
പ്രിയ സുഹൃത്തേ ഞാനും കൊട്ടിയം കാരനാ.. സ്ഥിരം കാണാറുണ്ട്.. താങ്കളുടെ വിവരണം 👌 👌 ആശംസകൾ 👍🏼🙏
@Gopan4059
@Gopan4059 Жыл бұрын
ഇൻട്രോ പറഞ്ഞത് കൊറച്ച് വൈകിപ്പോയി കുട്ടവഞ്ചി സഫാരി വേറെ ലെവൽ ഹൃദയരാഗത്തിന്റെ കൂട്ടുകാരന് അഭിനന്ദനങ്ങൾ
@gspropertiesindia6490
@gspropertiesindia6490 Жыл бұрын
ശരിക്കും പറഞ്ഞാൽ കൊല്ലം ജില്ല തകർത്തു ......കിടു ക്കി ..... പൊളിച്ചു❤
@rejijoseph7076
@rejijoseph7076 Жыл бұрын
അത്രയും ദൂരത്തുനിന്ന് ജിതിനെ കാണാൻ വരികയും ഭക്ഷണം വാങ്ങി തരികയും ചെയ്ത ആ ചേട്ടൻ ഒരു നല്ല മനസ്സിന് ഉടമയാണ്, ഇതുപോലെ കാണാനും സ്നേഹം പങ്കിടാനും താല്പര്യമുള്ള ഒരുപാട് പേർ ഹൃദയരാഗത്തിന്റ കൂട്ടുകാരായിട്ടുണ്ട്. അങ്ങനെയുള്ളവരൊക്കെ ഈ യാത്രയിൽ പലയിടത്തും കാത്തുനിൽപുണ്ടാവും. അവരെ നിരാശപ്പെടുത്തരുത് . 1. ആ പാറപ്പുറത്ത് ഒരു ക്യാമ്പിംഗ് നടത്തിക്കൂടെ, കേരളീയനിലെ ബിബിൻ ചെയ്യുന്നപോലെ. രസമാവില്ലെ 😄. ( ചിലപ്പോൾ ജിതിൻ പേടിച്ചു രാത്രി ടെൻഡും പായയും മടക്കി ഇറങ്ങി ഓടി പോയേക്കും 😂😂) 2.ആ പാറപ്പുറത്ത് കയറി കിടന്നപ്പോൾ കുറച്ച് സ്നാക്സോ കടലയോ ഉണ്ടായിരുന്നെങ്കിൽ കൊറിയ്ക്കാമായിരുന്നു എന്ന് തോന്നിയില്ലേ 😄😄
@ajimontrap3277
@ajimontrap3277 Жыл бұрын
ഹത് കൊള്ളാമായിരുന്നു 😊❤️👍
@MANIKANDAN-xg4pp
@MANIKANDAN-xg4pp Жыл бұрын
​@@ajimontrap3277😄😄😄
@EldhoseV
@EldhoseV Жыл бұрын
ശരിയാ താങ്കൾ യാത്രയ്ക്കുള്ള പണം സുഖമായി ഉണ്ടാക്കാം ചെറിയൊരു ഫീസ് വെക്കണം. അങ്ങനെയെല്ലാം ചിന്തിക്കേണ്ട സമയം കഴിഞ്ഞു. താങ്കളുടെ വൈബ് ഉള്ളകൂട്ടുകാർ എല്ലാവരും പരിചയപ്പെടാം കൂടാം. പോളിയ.
@jayannaa3480
@jayannaa3480 Жыл бұрын
കിടുക്കാച്ചി സൂപ്പർ സ്ഥലമാണ്
@AshaAbhis
@AshaAbhis Жыл бұрын
മലമേൽ പാറ, മുട്ടറ മരുതി മല സൂപ്പർ ആണ് കേട്ടോ. പോകാൻ മറക്കല്ലേ.
@abidabid2760
@abidabid2760 Жыл бұрын
Kl,14 /ഹല്ലോ.ജിതിൻ.എനിക്.വളെരെ.ഇഷ്ട്ടപെടുന്നത്. traking. മലമുകളിൽ.കാണുന്ന.place. എന്നാൽ.ഒരു.ദ്രോൺ.മേടിച്ചു. വീഡിയോ.ചെയ്യു.,👌🌺🌺
@MovieTouch1997
@MovieTouch1997 Жыл бұрын
തിരുവനന്തപുരത്ത് വന്നപ്പോൾ കാണാൻ പറ്റിയില്ല, ഒരു ദിവസം നേരിൽ കാണണമെന്ന് ഒരു ആഗ്രഹമുണ്ട്. യാത്രയിലൂടെ തന്നെ അത് സാധിക്കട്ടെ 🥰❤️
@sherleezz3569
@sherleezz3569 Жыл бұрын
ഇന്നത്തെ എപ്പിസോഡും പതിവ് പോലെ അടിപൊളി. അങ്ങനൊരു ചെടി ആദ്യം കാണുന്നു 🤔 ദൂരത്തു നിന്ന് വന്നകൂട്ടുകാരന് പ്രത്യേകം സ്നേഹം നന്ദി 🙏❤🥰
@CtvVisual
@CtvVisual Жыл бұрын
ആയിരവില്ലി പാറയിൽ നിന്നുളള കാഴ്ചകൾ മനോഹരമായി.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@binilshijithv
@binilshijithv Жыл бұрын
വീഡിയോ ഇഷ്ടപെട്ടു... ലൈക്കും ചെയ്തു...
@villagevlog211tijo
@villagevlog211tijo Жыл бұрын
കണ്ടത് മനോഹരം . കാണാനുള്ളത് അതി മനോഹരം❤❤
@catstarhomechannel828
@catstarhomechannel828 Жыл бұрын
സൂപ്പർ ❤❤❤❤💛💚💙
@navinsdancemagic
@navinsdancemagic Жыл бұрын
മീൻമുടി പാറ, മരുതിമല പാറ ഒക്കെ ഉണ്ട് അടിപൊളി ആണ് 🥰പിന്നെ ഇവിടെ പത്തനാപുരം അഞ്ചു മല പാറ പറ്റുമെങ്കിൽ വരു❤️ഞങ്ങളുടെ കൊല്ലം എങ്ങനെ ഉണ്ട് അടിപൊളി അല്ലെ 🥰
@manilams259
@manilams259 Жыл бұрын
E vdo yude highlight anwer chettan thanne.abhimaana nimisham aavanam ath.🦋🌹🦋🌹
@ponnuttansvlog4855
@ponnuttansvlog4855 Жыл бұрын
Bro കോട്ടയം കറുകച്ചാലിനു അടുത്തായി മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ശൈലിയിലുള്ള പരപ്പുകാട് ശ്രീ മഹാദേവി ക്ഷേത്രമുണ്ട് അവിടെ bro തീർച്ചയായും വരണം ഞങ്ങളുടെ വീട്ടിൽ നിന്നും 1km മാത്രമേയുള്ളു
@JeevanSebastianSebastian-yy9ef
@JeevanSebastianSebastian-yy9ef Жыл бұрын
Adipoli feel❤❤❤❤❤Thanks Hrudayaragam🥰🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰
@salysolomon5084
@salysolomon5084 Жыл бұрын
എല്ലാം എപ്പിസോഡ് സൂപ്പർ ആണ് മോനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് കൊല്ലത്തു വന്നപ്പോൾ. ഇനി ദൈവം അനുഗ്രഹിക്കട്ടെ
@jithinhridayaragam
@jithinhridayaragam Жыл бұрын
കൊല്ലം യാത്ര ഇന്നലെ അവസാനിപ്പിച്ചു 🥲
@tessavlog6540
@tessavlog6540 Жыл бұрын
കാഴ്ചകൾ മനോഹരം.
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 Жыл бұрын
വളരെ നന്ദി എന്റെ നാട്ടിൽ വന്നതിന്. 🙏🙏
@SarithaManesh-of6ck
@SarithaManesh-of6ck Жыл бұрын
Pathanamthitta ke vendi waiting ane
@-._._._.-
@-._._._.- Жыл бұрын
4:12 മനോഹരം👌
@-._._._.-
@-._._._.- Жыл бұрын
16:43 & 17:04 👌 മനോഹരം👌
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 Жыл бұрын
മലമേൽ പാറ കാണണേ 🙏🙏👍👍
@johnsonsam4843
@johnsonsam4843 Жыл бұрын
👍👍👍നല്ലൊരു എപ്പിസോഡ്.
@ayoobchekkoly
@ayoobchekkoly Жыл бұрын
വളരെ അടിപൊളി presentation The videos keep getting better, We LOVE YOUR VIDEOS Love from bahrain take care🌷
@ajimontrap3277
@ajimontrap3277 Жыл бұрын
പിന്നെ പത്തനംതിട്ട വീഡിയോ യിൽ മുഴുവൻ സജി മാർക്കോസ് muzic വേണം
@instantvlogger2759
@instantvlogger2759 Жыл бұрын
Kottiyamkar❤
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️♥️
@rinumathew7069
@rinumathew7069 Жыл бұрын
Pathanamthitta chittar🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@ajithbalakrishnan9927
@ajithbalakrishnan9927 Жыл бұрын
👍👍👍
@BBMS62024
@BBMS62024 Жыл бұрын
കിഴക്കൻ മേഖല മാത്രമല്ലെ പോയുള്ളു. Mundro island പോലും പോയില്ലല്ലോ?പിന്നെയും കുറെ സ്ഥലങ്ങളുണ്ടായിരുന്നു.
@abhijithaugustine6349
@abhijithaugustine6349 Жыл бұрын
Life jacket must ...
@tomythomas6981
@tomythomas6981 Жыл бұрын
Hai Jithin t🎉🎉 Hridhayaragam Ente Ella Asamsakal 😮😮 nalla kazchakal yathrakal thudaratte 😅😅😅 TomyPT Veliyannoor ❤❤❤❤
@abdulkareemmattamthadam7495
@abdulkareemmattamthadam7495 Жыл бұрын
👍
@pavimajesh-im2mm
@pavimajesh-im2mm Жыл бұрын
സൂപ്പർ
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🏼🙏🏼
@keralaculturesvlog3260
@keralaculturesvlog3260 Жыл бұрын
Superrrr. 👌👌👌👌💕💕💕💕
@peterpodiyan1205
@peterpodiyan1205 Жыл бұрын
🙋‍♂️🙋‍♂️🙋‍♂️👌
@sruthyp.scaria7451
@sruthyp.scaria7451 Жыл бұрын
Kollam episodes are Amazing, I didn't get a chance to watch every day, but watched all episodes together, very very thanks for beautiful views, especially rock and forest ....trekking vedios ishtamanu,especially rock climbing, a feeling of fusion with nature....🎉super...Expecting Kailasagiri trekking with Ashan once more as it was raining that day, .......All the very best....🎉🎉🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
Keep watching please. Thank You 🌹
@sruthyp.scaria7451
@sruthyp.scaria7451 Жыл бұрын
@@jithinhridayaragam sure..
@mhsksuni7658
@mhsksuni7658 Жыл бұрын
A k y yathra super super
@NisarEm-e5z
@NisarEm-e5z Жыл бұрын
കൊള്ളാം.മാനെ
@EldhoseV
@EldhoseV Жыл бұрын
നിങ്ങൾ അവർക്ക് എത്ര വലിയ പരസ്യമാണ് ചെയ്തുകൊടുക്കുന്നത് എന്നിട്ടും അങ്ങോട്ട് പണം കൊടുക്കണോ. കേരളം ശരിയാകാതെ പോകുന്നത് വെറുതെ അല്ല 😢❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@sunildevukumar9411
@sunildevukumar9411 Жыл бұрын
Kottavanchy savary 👌👌👌
@INFINIXGAMING007
@INFINIXGAMING007 Жыл бұрын
Poruvazhi malanada temple scen place ann avidonn pone
@anishurmila2326
@anishurmila2326 Жыл бұрын
All the best A K T❤❤❤
@zpb1951
@zpb1951 2 ай бұрын
Have you done wagamon trekking
@GLIDERGamingYt
@GLIDERGamingYt Жыл бұрын
🥰🥰
@jithinambady4534
@jithinambady4534 Жыл бұрын
Nte veedinte aduth anu ee ayiravalli para ewdokke aloli para enna parayunne .pand class cut cheyth orupad poy irunnittind .
@ganeshsj5230
@ganeshsj5230 Жыл бұрын
Kottarakkara near inchakkad or Mylom
@akhilapkl1289
@akhilapkl1289 Жыл бұрын
My hometown ❤❤❤❤
@sudhae9794
@sudhae9794 9 ай бұрын
Superrrrrrrt
@SunildevasiaDevasia-ev9gv
@SunildevasiaDevasia-ev9gv Жыл бұрын
പിടിച്ചിരുന്നോ
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 5 ай бұрын
ഈ ചാനൽ നിർത്തിയത് ഒരു 🔥 രാ നഷ്ടമാണ് 💛
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
😍😍😍🤩🤩🤩🤩🤩👌💯
@V4VillageMan
@V4VillageMan Жыл бұрын
❤സൂപ്പർ 😍👍🏻👍🏻👍🏻👍🏻❤
@zpb1951
@zpb1951 2 ай бұрын
Good
@kannanvrindavanam9724
@kannanvrindavanam9724 Жыл бұрын
ഏട്ടത്തിയെ.. പാപ്പി ഇങ്ങെത്തി 😁😁😁
@jintumjoy7194
@jintumjoy7194 Жыл бұрын
പാപ്പിച്ചായന്റെ ഡിപ്ലോമാറ്റ്... 😁😁
@kannanvrindavanam9724
@kannanvrindavanam9724 Жыл бұрын
@@jintumjoy7194 with special തേയില 🤣🤣
@jintumjoy7194
@jintumjoy7194 Жыл бұрын
@@kannanvrindavanam9724 😜😜 outposken
@sajishsajish8203
@sajishsajish8203 Жыл бұрын
👌👌
@jithinhridayaragam
@jithinhridayaragam Жыл бұрын
ഹായ് 🌹
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@jarvisiron
@jarvisiron Жыл бұрын
🎉
@pksanupramesh178
@pksanupramesh178 Жыл бұрын
എത്തി ബ്രോ. Sanu എറണാകുളം 3-11-23
@msnPRIME7410
@msnPRIME7410 Жыл бұрын
👍👍👍...
@മാന്നാർമച്ചാൻ-ല6ട
@മാന്നാർമച്ചാൻ-ല6ട Жыл бұрын
Machane ningal konni adaviyil poyapo kuttavanchiyil kayariyathalle🤔
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇല്ല. ചെന്നപ്പോൾ closed ആയിരുന്നു
@sijipottanani5229
@sijipottanani5229 Жыл бұрын
തങ്കശേരി,കാണിച്ചില്ല
@Kpkutan
@Kpkutan Жыл бұрын
8:30 ആയിരവില്ലി ആണ് എന്നും പറഞ്ഞ് Thumbnail കൊടുത്തഥ് ആയിരവല്ലി എന്ന് ആണല്ലോ 😂😜🤭🙏
@Abhiraj369
@Abhiraj369 Жыл бұрын
Anchal Malamel Poonam Broh
@ajimontrap3277
@ajimontrap3277 Жыл бұрын
അടവി ചതിക്കില്ലാശാനേ... പിന്നെ ശബരിമല ഉൾപ്പെടെ 99 മലകളും മലയപ്പൂപ്പൻമാരും മുറുക്കാൻ വയ്പ്പും... പിന്നെ ഞങ്ങൾ ഇവിടെ മലയ്ക്ക് മുറുക്കാൻ വയ്ക്കുമ്പോ അത്തിക്കയം ഇടമുറി ഏരിയ ഒക്കെ സക്കം വേലൻ അച്ഛന് മുറുക്കാൻ വയ്ക്കും.... ഇപ്പോ എല്ലാം വിരളമായി...അൻവർ bro... ❤️❤️❤️❤️❤️❤️
@Rockstar-hw8qm
@Rockstar-hw8qm Жыл бұрын
ഈ വിഡിയോയിൽ കാണുന്ന അൻവർ ചേട്ടൻ ആണോ,,,
@sindhu106
@sindhu106 Жыл бұрын
ആശാനേ.. പത്തനംതിട്ടയാണോ അടുത്ത trip
@Rockstar-hw8qm
@Rockstar-hw8qm Жыл бұрын
@@sindhu106 പത്തനംതിട്ട ആണോ 👍🏻👍🏻
@ajimontrap3277
@ajimontrap3277 Жыл бұрын
@@Rockstar-hw8qm അല്ല dear 😊♥️
@ajimontrap3277
@ajimontrap3277 Жыл бұрын
@@sindhu106 പത്തനംതിട്ട ആണ് ചേച്ചി 😊😄😄👍❤️
@shiburajsp518
@shiburajsp518 Жыл бұрын
ആയിരവല്ലിപ്പാറ ഞങ്ങളുടെ നാട്. ചേട്ടൻ ഫുഡ്‌ കഴിച്ച റെസ്റ്റോറന്റ് ഉള്ള സ്ഥലം മൈലം.
@moncykjohn8407
@moncykjohn8407 Жыл бұрын
സീതത്തോട്ടിൽ വരുമ്പോൾ അറിയിക്കണേ
@ajimontrap3277
@ajimontrap3277 Жыл бұрын
ഇടം വലം നോക്കാതെ അറിയിച്ചിരിക്കും 😊♥️😄
@moncykjohn8407
@moncykjohn8407 Жыл бұрын
@@ajimontrap3277 i am waiting 😀😀😀
@arjun8509
@arjun8509 Жыл бұрын
Hi jithin broo❤❤
@jintumjoy7194
@jintumjoy7194 Жыл бұрын
എറണാകുളം വരുമ്പോ കാണണം
@TheMahi1983
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, പത്തനംതിട്ടയിൽ വരുമ്പോൾ താങ്കളെ നേരിട്ട് കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളെ കോൺടാക്ട് ചെയ്യാൻ എങ്ങനെ ആണ്, ഇന്നത്തെ വിഡിയോയും സൂപ്പർ..... ഒരു ആറന്മുളക്കാരൻ
@Moorkhan69
@Moorkhan69 Жыл бұрын
ചേട്ടാ ഒരു ബൈനകുലാർ വാങ്ങിക്ക്
@muralidharanmuralidharan7937
@muralidharanmuralidharan7937 Жыл бұрын
ഇനിയും, പത്തനംതിട്ട വഴി, ഒരു ഹൃദയ രാഗം, കോന്നി, പൂച്ച ക്കു ളം, മണ്ണിറ, അടവി, ആലുവകുടി
@RajeevRajus
@RajeevRajus Жыл бұрын
Super man ❤
@vinayankollam230
@vinayankollam230 Жыл бұрын
ബ്രോയെ കാണാൻ വന്ന ആൾ എന്റെ വീടിന് എതിർ വശത്താണ് താമസിക്കുന്നത്. കണ്ണനല്ലൂർ
@riyasponneth29
@riyasponneth29 Жыл бұрын
മലമേൽ പാറ പോവുന്നില്ലേ
@vivek.v6332
@vivek.v6332 Жыл бұрын
ഓരോ ജില്ലയിലും ഹൃദയരാഗത്തെ കാണാൻ ആഗ്രഹിക്കുന്ന ആളുകൾ കാണും instaയിൽ പോസ്റ്റിടുമ്പോൾ ഏകദേശം സമയം കൂടെ കൊടുക്കണം
@johnsonnj3629
@johnsonnj3629 Жыл бұрын
അതാണ് മൂവില ആയുർവേദത്തിൽ പറയുന്നത്
@Sarath_srt__
@Sarath_srt__ Жыл бұрын
❤❤❤hiii❤❤❤
@georginjose1616
@georginjose1616 Жыл бұрын
❤❤
@sudheeshps9835
@sudheeshps9835 Жыл бұрын
👍👌❤️👏
@moncykjohn8407
@moncykjohn8407 Жыл бұрын
പകുതിക്ക് വന്നു ഇൻട്രോ പറയുന്ന ജിതിൻ ബ്രോ
@Saji202124
@Saji202124 Жыл бұрын
Adinu etre azam undenn chodikayirnunu..
@ananthusnair8861
@ananthusnair8861 Жыл бұрын
Plant arbuda nashini
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍🙏🏼
@sujinsurendran88
@sujinsurendran88 Жыл бұрын
Waiting for gavi yathra
@jithinhridayaragam
@jithinhridayaragam Жыл бұрын
നേരത്തെ പോയിട്ടുണ്ട്👍
@roshan9395
@roshan9395 Жыл бұрын
❤❤❤❤🎉
@shajiksa9222
@shajiksa9222 Жыл бұрын
ആന കുളത്തു കുടകുത്ത് പാറ ഉണ്ടല്ലോ അവിടെ പോയില്ലേ
@sunildevukumar9411
@sunildevukumar9411 Жыл бұрын
Hai
@tx-toby704
@tx-toby704 Жыл бұрын
Phyllodium pulchellum Google srg
@mrfishvlog8999
@mrfishvlog8999 Жыл бұрын
മലമേൽ പാറ അടുത്ത് ആണ് ബ്രോ
@dileepmk4877
@dileepmk4877 Жыл бұрын
6:27 അതിലെ എല്ലാവരും പ്രായപൂത്രി ആയവരാ 😂
@Thrissur_gadi
@Thrissur_gadi Жыл бұрын
😂 എന്ത് നിങ്ങൾ
@pgmohanan9843
@pgmohanan9843 Жыл бұрын
❤🎉😂
@manu074
@manu074 Жыл бұрын
❤🫂
@arunkulathoor394
@arunkulathoor394 Жыл бұрын
4500 വ്യൂ ഞാൻ ആണ്
@Rishyaarithu2020
@Rishyaarithu2020 Жыл бұрын
കൊല്ലം ജില്ലാ എന്ന് പറഞ്ഞിട്ട് കൊല്ലത്തിന്റെ വടക്കൻ അതിർത്തി പ്രദേശങ്ങളും കിഴക്കൻ മലയോരമേഖലയും മാത്രമല്ലെ കാണിച്ചിട്ടുള്ളൂ ... കൊല്ലം എന്ത് എന്ന് ഒരു വീഡിയോയിലും ഇല്ല ... ഇത് മാത്രമല്ല കൊല്ലം... കൊല്ലം നഗരവും മണിമേടയും ഒരുപാടു ചരിത്രമുറങ്ങുന്ന കോളേജ് ജംഗ്ഷനിലെ വിവിധ കോളേജുകളും തങ്കശ്ശേരിയും തിരുമുല്ലാവാരവും വാടിയും നീണ്ടകരയും കടവൂർപ്പാലവും കാഞ്ഞിരകൊടും ടെക്ക്നോപാർക്കും നീളം കൂടിയ കൊല്ലം റെയിൽവേ സ്റ്റേഷനും ആശ്രാമം മൈതാനവും അഡ്വേഞ്ചുർ പാർക്കും ചിൽഡ്രൻസ് പാർക്കും.. കൊല്ലം മെയിൻറോഡ് ചാമക്കട പ്രദേശങ്ങൾ തുടങ്ങിയവയും ... വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ പ്രസിദ്ധമായ ഇളമ്പള്ളൂർ ക്ഷേത്ര പരിസരവും... ഗജകേസരി തൃക്കടവൂർ ശിവരാജുവും .....മൺറോതുരുത്തും .....(list അങ്ങനെ നീളുകയാണ് )....ഇതൊന്നുമില്ലാത്ത കൊല്ലം വ്ലോഗ് വളരെ അപൂർണ്ണമായിപ്പോയി.. എനിക്ക് വളരെ നിരാശ തോന്നി... വളരെ ഭംഗിയുള്ള കൊല്ലം ബീച്ച് ന്റെ അറ്റത്തു എവിടെയോ പോയി മാലിന്യങ്ങൾ മാത്രം എടുത്തു ഞങ്ങളുടെ സ്വപ്നതീരത്തെ ചെറുതാക്കി ...ശനിയും ഞായറും പൂഴി കാണാൻ പറ്റാത്ത തിരക്കാണ് അവിടെ ..വൈകുന്നേരങ്ങളിൽ സജീവമാകുന്ന പാർക്കുകൾ... അവിടുത്തെ റൈഡുകളൊക്കെയും എപ്പഴും തിരക്കുണ്ടാകും .. അവധി ദിനങ്ങളിൽ ..ആ പാർക്കിന്റെ എതിർവശത്തും ജലകേളി പാർക്കും ബോട്ടിങ്ങും ഒക്കെ ഉണ്ട് ശരിക്കും താങ്കൾ ബീച്ച് എടുത്ത വിധം വളരെ ബോറായിപ്പോയി... അല്ലേൽ ഇവിടം ഒക്കെ അറിയാവുന്നവർ പറയട്ടെ .. ചരിത്രപ്രസിദ്ധമായ കൊല്ലം നഗരത്തിന്റെ മുഖമുദ്ര മണിമേട പോലും താങ്കൾ കാണിച്ചില്ലല്ലോ ...ആവശ്യമില്ലാത്ത പല സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടും ഉണ്ട് ....യു മാപ്പൻ വികാസ് ബ്രോ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടാവില്ലേ ... ഏതായാലും ഇതൊക്കെ കാണിക്കാതെ പെട്ടെന്ന് നിർത്തിയത് ഒരു ദീർഘകാല സബ്സ്ക്രൈബർ ആയ എനിക്ക് നിരാശ ഉണ്ടാക്കി ...ഒരു ഉത്തരവാദിത്തക്കുറവ് feel ചെയ്യുന്ന പല വിഡിയോകളും ... കുറ്റപ്പെടുത്തിയതിൽ പരിഭവം വിചാരിക്കരുത് ... പക്ഷെ സത്യം അതാണ്...
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
ആധാരവും പണവും ദീദിക്ക് കൈമാറി!
15:31
Route Records By Ashraf Excel
Рет қаралды 86 М.
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 97 М.