Ep#39 - അസുഖം വന്ന് ചെന്നപ്പോ ഡോക്ടർ വെറും രണ്ടാം ക്ലാസ്സുകാരൻ! | Medical Situation of Rural India

  Рет қаралды 448,559

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 3 500
@jepy2011
@jepy2011 3 жыл бұрын
ഒരു നെഞ്ചിടിപോടെയാണ് ഞാനീ വീഡിയോ കണ്ടുത്തീർത്തത്. നിങ്ങളീലൂടെ ഞാനീയിന്ത്യയെ കണ്ടുകൊണ്ടിരിക്കുന്നു. "എന്റെ കേരളം എത്ര സുന്ദരം "
@linithaathish2613
@linithaathish2613 3 жыл бұрын
Yes nammude Kerala from uk
@noufal7498
@noufal7498 3 жыл бұрын
ഞാനും
@dundumonu
@dundumonu 3 жыл бұрын
Ippo bjp parayunna kakkoose politics nte importance manasilakunnu
@harinath3171
@harinath3171 3 жыл бұрын
ഇതുവരെ ആരും ചെയ്യാത്ത വീഡിയോ, ഇതാണ് ഒരു vloger ക്ക് വേണ്ടത് 🙏💪💪👌✌️👍😍
@asuru266
@asuru266 3 жыл бұрын
ഇതു കാണുമ്പോളാണ് നമ്മുടെ സംസ്ഥാനവും എത്ര മികച്ചതാണ്.നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ്.എന്നു ചിന്തിക്കുന്നത്
@abdurahman8039
@abdurahman8039 3 жыл бұрын
പനി അഭിനയിച്ച അഷ്റഫിന് പനിയില്ലെന്ന് experience കൊണ്ട് കണ്ടെത്തിയ ആ ഡോക്ടർ പുലിയാണ്. ആ നാട്ടുകാർക്ക് അതൊക്കെ ധാരാളം !!!
@sarahfathima2135
@sarahfathima2135 3 жыл бұрын
Thermometer use cheytath kandille
@farshadtm1377
@farshadtm1377 3 жыл бұрын
Ivide aanengil kurachu gulika thannu vidum
@SandeepKumar-mi3le
@SandeepKumar-mi3le 3 жыл бұрын
കേരളത്തിൽ ആണെങ്കിൽ 10 ടെസ്റ്റ് വെറുതെ ചെയ്യിക്കും. പിന്നെ വേറെ എന്തെങ്കിലും രോഗം കുത്തിവച്ചു പറഞ്ഞു വിട്ടു കാത്തിരിക്കും
@soofis4140
@soofis4140 3 жыл бұрын
Temperaturnte theevrathayum .. patient parayunna symptomsum clinical assessmentum nokiyitte test okke vidarullu... pinne cherya cold n polum doctore kanan pokunna malayalikalkk doctore kanumbol asugangal parayan 100 navayirikum... patient parayunna symptoms vach nokyal cold enna cherya asugam pneumonia vare pokum😬
@SandeepKumar-mi3le
@SandeepKumar-mi3le 3 жыл бұрын
@@sarahfathima2135ഇവിടത്തെ ഡോക്ടർ പഴം വച്ചു നോക്കിട്ടാവും പനി കണ്ടുപിടിക്കുന്നത്
@dilshadkakkodi
@dilshadkakkodi 3 жыл бұрын
സത്യം,,ഞാൻ എൻ്റെ ഫ്ബിയിൽ ഷെയര് ചെയ്തു,,,കാണട്ടെ കേരളത്തെ കുറ്റം പറയുന്ന മലയാളി,,,,ഇതൊക്കെ കാണിച്ചു തരുന്ന അഷ്റഫ് ഭയിക്കും frendsinum ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍👍👍
@shahadua9790
@shahadua9790 3 жыл бұрын
ഇന്ത്യയുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്ന് വീടിയോ എടുത്ത നിങ്ങളാണ് ഹീറോ.നല്ല വിവരണം👍
@dreamgirl3049
@dreamgirl3049 3 жыл бұрын
ഇന്ത്യയിൽ ഏറ്റവും മികച്ചത് കേരളം തന്നെ ..... കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു......❤️
@KLindia9093
@KLindia9093 3 жыл бұрын
മെട്രോ ശ്രീധരൻ എന്തുകണ്ടാണ് കേരളത്തെ കുറ്റം പറയുന്നത്
@kunhimohamed228
@kunhimohamed228 3 жыл бұрын
ഗൾഫിന് നന്ദി പറയൂ
@amal4sh0k
@amal4sh0k 3 жыл бұрын
@@kunhimohamed228 💯
@subeernani2737
@subeernani2737 3 жыл бұрын
@@KLindia9093 നഗരങ്ങളിൽ നോക്കുകയാണെങ്കിൽ അദ്ദേഹം പറയുന്നത് ശരിയാണ് കേരളത്തിലെ നഗരങ്ങൾ മറ്റുള്ള സംഥാനങ്ങളെക്കാൾ പുറകിൽ ആണ് അവിടെയാണ് കേരളം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം വികസനം നഗരങ്ങളിൽ മാത്രം ഒതുങ്ങി കൂടുന്നു പക്ഷേ കേരളത്തിൽ അങ്ങനെ അല്ല
@KLindia9093
@KLindia9093 3 жыл бұрын
നമ്മുടെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജീവിത ശൈലിയിൽ വലിയ വ്യത്യാസം ഇല്ല. അതുകൊണ്ടാണ് HDI (Human Development index ) നമ്മൾ ബഹുദൂരം മുന്നിൽ നിൽക്കുന്നത്.
@basheermaanu893
@basheermaanu893 3 жыл бұрын
സ്വന്തം ദൈവത്തിന്റെ നാട് കേരളം സർവ്വസ്തുതിയും നി നക്കാണ് അല്ലാഹ്
@sajeeshtech6967
@sajeeshtech6967 3 жыл бұрын
അയാളുടെ മുന്നില്‍ ഇരുന്നു അയാളെ കുറ്റം പറയാന്‍ ഒരു റേഞ്ച് വേണം ☺️☺️
@thahaatv
@thahaatv 3 жыл бұрын
😄😄
@Sherlock-Jr
@Sherlock-Jr 3 жыл бұрын
ചായ വാങ്ങിച്ചു നൽകിയ കൈക്ക് തന്നെ കൊത്തി 😀
@thavakkalna5836
@thavakkalna5836 3 жыл бұрын
പിന്നെ വല്ലാത്ത റേഞ്ച് വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവൻറെ 🙄 മുന്പിൽ
@sachurichu4968
@sachurichu4968 3 жыл бұрын
😂😂😂
@ebullgetlovers3186
@ebullgetlovers3186 3 жыл бұрын
🤣🤣
@yasararafath5090
@yasararafath5090 3 жыл бұрын
അഷ്റഫ് നിങ്ങളുടെ വ്ളോഗ് ഇന്ത്യയുടെ ആത്മാവിനെ തൊട്ടു കാണിച്ചുതരുന്നു
@earlragner9748
@earlragner9748 3 жыл бұрын
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം 100 വര്‍ഷം മുന്നില്‍ തന്നെ ആണ് എന്നതിന്‍െറ തെളിവുകളാണിത്..എത്രയും വേഗം അവര്‍ക്കും നല്ല ജീവിതനിലവാരം പുലര്‍ത്താനകട്ടെ...
@jabiribrahim8137
@jabiribrahim8137 3 жыл бұрын
👍👍👍
@musthafarahman2663
@musthafarahman2663 3 жыл бұрын
Athe bro
@johnmathew932
@johnmathew932 3 жыл бұрын
Ningalku ningalude answer pinneyum undu ippozhum medicine padikan other states anu malayali use cheyyunnathu
@sunilgp1129
@sunilgp1129 3 жыл бұрын
ദൈവത്തിനു സ്തുതി ഇവിടെയൊന്നും ജനിക്കാഞ്ഞത് . എന്റെ കേരളം എത്ര സുന്ദരം
@subeernani2737
@subeernani2737 3 жыл бұрын
ഞാൻ ഇനി എന്റെ കേരളത്തെ ക്കുറ്റം പറയില്ല. 🤜🤛
@thedramarians6276
@thedramarians6276 3 жыл бұрын
👍👍👍
@illuminandi_payasam
@illuminandi_payasam 3 жыл бұрын
ഇന്ത്യയുടെ ഗ്രാമങ്ങളിലെ മറ്റൊരു മുഖം കാണിച്ചതിന് വളരെ നന്ദി 😍😍😘😘😘😘😘
@nsnsns5786
@nsnsns5786 3 жыл бұрын
Ithenthu tharam payasam anedo
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
@@nsnsns5786 ജൂതൻ മാരിലെ ചെകുത്താനെ ആരാധിക്കുന്ന ഒരു വിഭാഗം കണ്ടെത്തിയ പായസം 😅😋
@_moozee_
@_moozee_ 3 жыл бұрын
വ്യാജ ഡോക്ടർറുടെ കൂടെ ഇരുന്ന് ഇയാൾ വ്യാജൻ ആണെന്ന് പറയുന്ന അഷ്റഫിക്ക ഇങ്ങൾ പൊളിയാണ്🤣😂😍
@thedramarians6276
@thedramarians6276 3 жыл бұрын
ഞെട്ടിച്ചു കളഞ്ഞു നിങ്ങൾ 🙆‍♀️എന്റെ കേരളം എത്ര സുന്ദരം എന്ന് ഉറക്കെ ഉറക്കെ പാടി കൊണ്ടിരിക്കുന്നു ഞാൻ 🙏🙏🙏🙏🙏🙏🙏
@bhabeethagunasekaran3663
@bhabeethagunasekaran3663 3 жыл бұрын
Sir ഇന്ത്യയുടെ മറ്റൊരു മുഖം കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട്
@entelokam5784
@entelokam5784 3 жыл бұрын
ആളെ ഇരുത്തി സുഗിപ്പിക്കരുത് എന്ന് കേട്ടിട്ടുണ്ട്. ആളെ ഇരുത്തി കുറ്റം പറയുന്നത് ആദ്യായിട്ടാ 🤣😂😁😄
@fztravel3758
@fztravel3758 3 жыл бұрын
😜😜😜😜😜
@jj-qc1iw
@jj-qc1iw 3 жыл бұрын
😁😁😁
@dekshinaanadhanam9754
@dekshinaanadhanam9754 3 жыл бұрын
😅😅😅😅😅
@faisalpopular
@faisalpopular 3 жыл бұрын
😀
@raveendrakurup4801
@raveendrakurup4801 3 жыл бұрын
അഷ്‌റഫ്‌ ഇക്ക ഈ വീഡിയോ skip ചെയ്യാതെ കാണണം എന്നു പറയേണ്ട ആവശ്യമേ ഇല്ല കാരണം ഈ വീഡിയോ skip ചെയ്യാതെ കണ്ടുപോകും ഓരോ മലയാളിയും 💕💕💕
@abhijith.u1828
@abhijith.u1828 3 жыл бұрын
Sathyam
@shanavasavs
@shanavasavs 3 жыл бұрын
അഷ്‌റഫ്..... നിങ്ങൾ വീണ്ടും ഞങ്ങളെ ഞെട്ടിക്കുന്നു.. അന്വേഷണാത്മകമായ പത്രപ്രവർത്തനരീതിയിൽ ഇത്തവണ..നമ്മുടെ ഇന്ത്യയിലെ പച്ചയായ അവസ്ഥയാണ് താങ്കൾ തുറന്നു കാണിക്കുന്നത്... മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതിയിൽ.... അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷയോടെ....all the very best .....
@henryteipel1024
@henryteipel1024 3 жыл бұрын
ഒത്തിരി നന്ദി ഇക്കാ! നല്ല ഇൻഫോ. ഞാനും കുറച്ചു നാൾ നോർത്ത് ഇന്ത്യ യിൽ ആയിരുന്നു. ഇവർ വലിയ പ്രശ്നക്കാർ അല്ല.... പഴക്കം തഴക്കം ഇവയൊക്കെ ഇവരെ 'വിശ്വസ്ഥ ഡോക്ടർ മാർ ' ആക്കുന്നു.... Congrats ഇക്കാ ആ ധൈര്യേത്തിന്... രണ്ടുപേർക്കും നന്ദി!
@mhdbasheer4053
@mhdbasheer4053 3 жыл бұрын
പഠിച്ചു ബിരുദമെടുത്ത് സത്യസന്ധമായി ചികിൽസ നടത്തി ഒരുപാട് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുപിയിലെ ഡോക്ടർ:ഖഫീൽൽഖാന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനിയമാണ് ഇതൊക്കെ ആണ് നമ്മുടെ രാജ്യം എന്ത് ചെയ്യാൻ സഹിക്കുക തന്നെ 😢😢
@heartbeat7675
@heartbeat7675 3 жыл бұрын
ACHODA.......ACHODA.....
@ജർമൻമല്ലു
@ജർമൻമല്ലു 3 жыл бұрын
ആഹാ വന്നലോ sudu
@dhilusdhilu4948
@dhilusdhilu4948 3 жыл бұрын
@@ജർമൻമല്ലു kerala no1 ennu parayumbo vallatha oru vedhaneyanalle?
@yehsaoo5243
@yehsaoo5243 3 жыл бұрын
ഇതൊന്ന് നമുക്ക് എല്ലാവർക്കും 1 million ആകിയലോ
@NasriLifeTube1
@NasriLifeTube1 3 жыл бұрын
S
@earlragner9748
@earlragner9748 3 жыл бұрын
മല്ലുവും ഭക്തനും യാത്രകള്‍ ഒരു ആഡംബരമായാണ് കാണുന്നത്..but അഷറ്ഫ്ക്ക യാത്രയിലെ കാഴ്ച്ചകളുടെ ആത്മാവിനെ തൊട്ടറിയുന്നു..അവരേക്കാള്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ എന്തുകൊണ്ടും ഈ ചാനല്‍ യോഗ്യനാണ്
@d-d-dd-d-d1513
@d-d-dd-d-d1513 3 жыл бұрын
@@earlragner9748 bhakthan subscribersn value cheyd kond video chryyunnund.. Mallu verum show
@renjith959
@renjith959 3 жыл бұрын
Venam Bhai.....
@yaasararu
@yaasararu 3 жыл бұрын
njan 1ara kollamayi kanunnavarkokke link kodukarund supoort cheyyan parayarund,.
@Godq7784
@Godq7784 3 жыл бұрын
ഇതൊക്കെ തുറന്ന് കാണിച്ചതിന് നന്ദി...ഇവരെയൊക്കെ നമ്മൾ ഭയക്കണം. ഇത് govt ൻ്റെ ശ്രദ്ധയിൽ പെടുത്താൻ പറ്റിയാൽ, നടപടി ഉണ്ടായില്ലെങ്കിലും govt doctors നെ പോസ്റ്റ് ചെയ്താൽ നമ്മൾ വിജയിച്ചു
@thajukannur267
@thajukannur267 3 жыл бұрын
മലയാളികളുടെ ഇടയിൽ. ഞാൻ പറയുന്നു നമ്മുടെ No.1 ചാനൽ ഇതാണ്
@fiaz102001
@fiaz102001 3 жыл бұрын
👍🏻🤩👌🏻
@yusafyusaf2258
@yusafyusaf2258 3 жыл бұрын
താജു കണ്ണൂർ എവിടയാണ്
@thajukannur267
@thajukannur267 3 жыл бұрын
ഞാൻ കണ്ണൂർ വർക്ക്‌ ചെയുന്നത് ഖത്തറിൽ
@shinojpullookkara
@shinojpullookkara 3 жыл бұрын
Yes. Baakki ellam promotion based ayi. Ashraf excel. Keep the same and be yourself only.
@Ranj_
@Ranj_ 3 жыл бұрын
ഇന്ത്യ കാണിക്കും എന്ന് പറഞ്ഞാൽ ഇങ്ങനെ കാണിക്കണം. എല്ലാ മേഖലയും അരിച്ച് പെറുക്കി അതിനെ കുറിച്ച് പഠിച്ച് വിശദമായി ക്കാണിച്ച നിങ്ങളാണ് യഥാർത്ഥ വ്ലോഗർ
@goodthoughts876
@goodthoughts876 3 жыл бұрын
Sathyam
@adheenaprg460
@adheenaprg460 3 жыл бұрын
Sathyam
@Imas-world
@Imas-world 3 жыл бұрын
Right 👍
@tomnsampgd1
@tomnsampgd1 3 жыл бұрын
Allaand korree road mathram kanichitt athine kurich onnum ariyand Wikipedia nokeett enthenkilu velambeett karyilla. This content is lit!!
@saheershapa
@saheershapa 3 жыл бұрын
Valare shariyaanu bhai...
@MannarkadTalkies
@MannarkadTalkies 3 жыл бұрын
ഒരേ സമയം സങ്കടവും സന്തോഷവും തോന്നിയ ഒരു വീഡിയോ( അവിടെ ഉള്ള ജനങ്ങളുടെ നിസ്സഹായാവസ്ഥയും പരാധീനതകളും നമുക്ക് ഇവിടെ ഉള്ള സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഓർത്ത് )
@shafeekmohammed8581
@shafeekmohammed8581 3 жыл бұрын
കേരളം വിട്ടാൽ മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ ഒക്കെയാണ്. അളവിൽ ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം.... always proud to be a malayali 😍😍😍
@സിംഹം-ര3ണ
@സിംഹം-ര3ണ 3 жыл бұрын
🙏100% correct 👍👍👍
@aswinpn4913
@aswinpn4913 3 жыл бұрын
കേരളത്തിൽ മൃഗ ആശുപത്രി പോലും നല്ല നിലവാരത്തില്‍ ഉയരുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ മനുഷ്യ ആശുപത്രി അത് പോലും ഇല്ല എന്ന് കാണുമ്പോൾ വളരെ അധികം സങ്കടം തോനുന്നു 🤕😢
@rabeeh
@rabeeh 3 жыл бұрын
True 😥
@thomsonthadathil8484
@thomsonthadathil8484 3 жыл бұрын
Fuel costs is increasing day by day, but basic facilities in the poor level
@najeebsp2541
@najeebsp2541 3 жыл бұрын
ചിന്തിക്കാൻ പറ്റാത്ത ജീവിത കാഴ്ചകൾ അഷറഫ് ഭായി നമ്മുക്ക് കാണിച്ചു തരുന്നത് ചിത്രീകരണം അതിഭയാനകം
@dr.abhijitht4957
@dr.abhijitht4957 3 жыл бұрын
ഈ വിഷയം ദേശീയതലത്തിൽ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഈ വീഡിയോ അതിനൊരു തുടക്കമാകട്ടെ. ഇത് എല്ലാവരിലേക്കും എത്രയും പെട്ടെന്ന് എത്തിക്കുക. ഈ വീഡിയോ ചെയ്ത അഷ്‌റഫ്‌ എക്സലിനെയും കൂട്ടരെയും അഭിനന്ദിക്കാൻ വാക്കുകളില്ല.
@remya2492
@remya2492 3 жыл бұрын
Yes👍👍👍
@johnmathew932
@johnmathew932 3 жыл бұрын
Ningal ippol kanunnathu kondanu
@vibesofabumanha7384
@vibesofabumanha7384 3 жыл бұрын
Well said....
@naafup3909
@naafup3909 3 жыл бұрын
Dr. -മാർക്കുള്ള സംഘടന -IMA.....!? പോരായെങ്കീ .... മനുഷ്യാവകാശ.... സാമൂഹിക ..... സന്നദ്ധ .... സേവന .... "ഞമ്മക്കൊക്കെ രാഷ്ട്രീയം - ജാതി- മതം " - പറഞ്ഞിട്ട് സമയം തികയണ്ടേ...(അത് വിവരമുള്ളോനും ഇല്ലാത്തവനും ... Academic - ബിംബങ്ങളും സ്കൂളിന്റെ പടി കാണാത്തവരും ..) .....അത് കഴിഞ്ഞേ ... മറ്റുളളതൊള്ളൂ ...അതിനപ്പുറമെങ്ങാൻ .....ഊം ...ഹു:
@anjubabu4294
@anjubabu4294 3 жыл бұрын
ഇതു കാണുമ്പോൾ കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു 👍
@balamus
@balamus 3 жыл бұрын
വളരെ കഷ്ടപെട്ടിട്ടുണ്ടാവും അല്ലെ, കേരളത്തിൽ ജനിക്കാൻ :-D
@gireeshp511
@gireeshp511 3 жыл бұрын
പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആണ് താങ്കള്‍ കാണിച്ച് തന്നത്.... നമ്മുടെ നാട് കേരളം സ്വര്‍ഗം ആണ്.... അവിടുത്തെ ഭരണകൂടത്തിന്റെ പരാജയം ആണ്.... ഇങ്ങനെ വൃത്തി ഹീനമായ രീതിയില്‍ കഴിയേണ്ട അവസ്ഥ.... നല്ല ചികിത്സ കൊടുക്കാന്‍ കഴിയാത്തത്.... നിങ്ങൾ ഇത്തരത്തില്‍ വീഡിയോ പ്രേക്ഷകര്‍ക്ക് കാണിച്ച് തന്നതിന് ബിഗ്‌ സല്യൂട്ട്... 👍 👍 👍 💕💕💕🚐🚐🚐
@winstars9562
@winstars9562 3 жыл бұрын
വളരെ നല്ല വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും നല്ലത് എന്ന് തന്നെ പറയാം ഏറ്റവും വലിയ കാര്യം നമ്മുടെ കേരളത്തിൻ്റെ മഹത്വം ഒന്നുകൂടി മനസ്സിലാക്കാൻ സാധിച്ചു എന്ന് തന്നെ ഒരു പാട് നന്ദി അഷ്റഫ് കാ
@musthfakv6246
@musthfakv6246 3 жыл бұрын
സൂപ്പർ വി ഡിയോ
@beard_azlu5183
@beard_azlu5183 3 жыл бұрын
ഇത് കണ്ട് നാട്ടിൽ നിന്ന് ചിലർ വണ്ടികയറാൻ സാധ്യത ഉണ്ട് അങ്ങോട്ട്‌ അവിടെ നല്ല ഒരു ബിസിനസ് ആക്കി എടുക്കും മലയാളി pwoli alle🥰
@snplus_
@snplus_ 3 жыл бұрын
😅 മലയാളികൾ അങ്ങനെ ചെയ്യോ?! ഒരിക്കലും ഇല്ല.
@shinycharles3808
@shinycharles3808 3 жыл бұрын
😀🙏
@SS-rx7pd
@SS-rx7pd 3 жыл бұрын
കേരളത്തിൽ എനി ഫാർമസ്റ്റിറ്റുകൾക്ക് ക്ഷാമം നേരിടുമോ
@123yasiray
@123yasiray 3 жыл бұрын
വണ്ടി കയറണം... ഇവരേക്കാൾ ബെറ്റർ അല്ലെ. Md കിട്ടാതെ try ചെയ്യുന്ന മ്മടെ പിള്ളേർ ഉണ്ട് കുറെ നാട്ടിൽ അവർ കയറട്ടെ
@Tech___Tube
@Tech___Tube 3 жыл бұрын
@@123yasiray annatukarude spending capacity kuravanu..........
@hemarajn1676
@hemarajn1676 3 жыл бұрын
അഷ്റഫ് , താങ്കളുടെ വീഡിയോ കണ്ടപ്പോൾ തുടക്കത്തിൽ ചിരിയാണ് വന്നത്. പിന്നീട് താങ്കൾ ഇത്തരം ഡോക്ടർമാർ ഉണ്ടാകുവാനുള്ള കാരണങ്ങളും, ഇല്ലെങ്കിൽ ഉണ്ടാകുമായിരുന്ന അതിനപ്പുറമുള്ള ഭീകരാവസ്ഥ വേദനയോടെ വിശദമായി വിവരിച്ചപ്പോഴാണ് ഈ ഡോക്ടർമാരുടെ പ്രസക്തി മനസ്സിലാകുന്നത്. വികസനത്തിലും, വിദ്യാഭ്യാസപരമായും, ആരോഗ്യപരമായും നമ്മുടെ പല സംസ്ഥാനങ്ങളിലെയും സ്ഥിതി അവിശ്വസനീയമെന്ന് തോന്നും വിധം അത്യന്തം പരിതാപകരമാണെന്നുള്ള പച്ചയായ പരമാർത്ഥം ആദ്യമായി അറിയുന്നത് താങ്കളുടെ യാത്രാ വിവരണത്തിലൂടെയാണ്. പണ്ട് ചൈനയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ സാധാരണ രോഗങ്ങളെ ചികിത്സിക്കാനായി സർക്കാർ 6 മാസത്തെ പരിശീലനം നൽകി നഗ്നപാദ ഡോക്ടർമാരെ നിയോഗിക്കുന്ന രീതി ഇന്ത്യയിലും നടപ്പാക്കിയാൽ ഈ ദയനീയാവസ്ഥക്ക് വലിയൊരളവിൽ പരിഹാരമാകുമായിരുന്നു. സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ ഈ രീതിയിലുള്ള ചികിത്സ നടപ്പിലാക്കുവാൻ സർക്കാറുകളിൽ സമ്മർദ്ദം ചെലുത്താൻ താങ്കൾ മുൻകൈ എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
@anshifnilambur4420
@anshifnilambur4420 3 жыл бұрын
ഇത്തരം വീഡിയോകൾ ആണ് വൈറൽ ആവാണ്ടത് but ഇതൊന്നും പ്രചരിപ്പിക്കാൻ ആരും ഇല്ല
@teffyjoseph1065
@teffyjoseph1065 3 жыл бұрын
അഷ്‌റഫ്.... ആദ്യമായാണ് ഒരു യൂ ട്യൂബ് വ്ളോഗിനു കമെന്റ് ചെയ്യുന്നത്... I am a subsciber of you for a long time..... ചില പ്രമുഖർ സ്വന്തം ജീവിതത്തിനു വരുന്ന മാറ്റങ്ങൾ ചിത്രീകരിച്ചു, കാണുന്നവരെ അങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കുമ്പോൾ.... ജീവിതത്തിൽ നാം നേടിയത് ഒന്നും അല്ല എന്ന് ചിന്തിപ്പിക്കുമ്പോൾ നിങ്ങൾ അതിൽ നിന്നും വളരെ വിത്യസ്തനാകുന്നു..... നിങ്ങൾ മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എന്നു കാണിച്ചു തന്നു കൊണ്ടു നമ്മളൊക്കെ എത്രമാത്രം privileged ആണ് എന്ന് മനസിലാക്കി തരുന്നു.... Appreciate your efforts..... Your videos are a treat for me....i think for all your viewers.... Keep keep going....kudos.....
@bilalshafi2601
@bilalshafi2601 3 жыл бұрын
Great review
@9846750108
@9846750108 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് നമ്മുടെ കേരളം ഇന്ത്യയിലുള്ളത് തന്നെയാണോ എന്നൊരു സംശയം....കേരളം Top ആണല്ലോ👏🏻👏🏻
@basheerk6573
@basheerk6573 3 жыл бұрын
"ഒന്ന് കൂടെ ഉറക്കെ പറയാം നമ്മുടെ കേരളം നമ്പർ ഒന്ന് ആണ് "കലക്കി പൊളിച്ചു തിമിർത്തു ❤❤❤❤❤❤❤❤
@YousafNilgiri
@YousafNilgiri 3 жыл бұрын
അഷ്റഫ് ഇക്ക ഞെട്ടിപ്പോയി ഇതെല്ലാം കണ്ടപ്പോൾ ലോകത്ത് തന്നെ കേരളത്തിലെ പോലെ സൗകര്യമുള്ള ഒരു സ്ഥലവും ഇല്ല എന്നാണ് എന്റെ കാഴ്ചപ്പാട് എല്ലാ രാജ്യത്തും ഒരുപരിധിവരെ ആണ് സൗജന്യചികിത്സ ഉള്ളൂ പക്ഷേ നമ്മുടെ നാട്ടിൽ അങ്ങനെയല്ല ഇന്ന് നമ്മളിൽ ഉണ്ടാകുന്ന ഏതുരോഗത്തിനും സൗജന്യ ചികിത്സ നമ്മുടെ നാട്ടിലുണ്ട് അതും ഏറ്റവും മികച്ച ഡോക്ടർമാരിൽ കൂടെ ലഭിക്കുന്ന സൗജന്യ ചികിത്സ ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ സത്യത്തിൽ നമുക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ഓർത്തുപോയി ഇതെല്ലാം കിട്ടിയിട്ടും മലയാളി പറയുന്നു ഒന്നുമായില്ല ഒന്നുമായില്ല എന്ന് സത്യത്തിൽ ഈ വീഡിയോ കേരളത്തിലുള്ള ഓരോ കൊച്ചുകുട്ടികൾ വരെ കണ്ടിരിക്കേണ്ടതാണ് ഈ വീഡിയോ കാണുന്നവർ പരമാവധി നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇതിന്റെ ലിങ്ക് ഷെയർ ചെയ്യാൻ ശ്രമിക്കുക 🙏
@habeebchonari1534
@habeebchonari1534 3 жыл бұрын
ഒരു നീറ്റലോടെയല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിഞ്ഞില്ല. 😟 നമ്മൾ എത്ര ഭാഗ്യവാന്മാർ. Thank U God thousands times
@vysakhthodupuzha1677
@vysakhthodupuzha1677 3 жыл бұрын
ഒരു ന്യൂസ്‌ ചാനലിന്റെ secreat investigation പരമ്പര പോലെ ഉണ്ട് അല്ലെങ്കിൽ അതിനേക്കാൾ മനോഹരം. ❤️❤️❤️❤️❤️❤️❤️
@jaseena9325
@jaseena9325 3 жыл бұрын
വല്ലാത്ത ഞെട്ടൽ... ഇതും നമ്മുടെ ഇന്ത്യ തന്നെയല്ലേ... നിറം ഇത്തിരി കുറഞ്ഞാലും നിലവാരം 👌👌👌👌👌
@prakashvanchiyoor4196
@prakashvanchiyoor4196 3 жыл бұрын
എന്തൊരു ദുരന്തം. ഇത് തുറന്ന് കാട്ടിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
@yoosafmoidheen4584
@yoosafmoidheen4584 3 жыл бұрын
script എഴുതി തയ്യാറാക്കിയത് പോലെ 🙄 എന്തൊരു making ങ്ങാണ് ഭായ് 👏👏 അതിലുപരി പച്ചയായ യാഥാർഥ്യങ്ങളും .., നിങ്ങളാണ് vloger 🥰
@itsmedani608
@itsmedani608 3 жыл бұрын
എന്റെ ഇന്ത്യ ഇങ്ങനെ ആയിരുന്നോ?🙄 കേരളത്തിൽ ജനിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ❤എന്റെ കേരളം എത്ര സുന്ദരം 💞💞💞💞മലയാളം അറിയാത്തതു കൊണ്ട് ഡോക്ടർ ചായ തന്നു വിട്ടു... ഇല്ലെങ്കിൽ 🤣😂
@mariamusgrove61
@mariamusgrove61 3 жыл бұрын
🤣🤣🤣🤣
@itsmedani608
@itsmedani608 3 жыл бұрын
@TRAARTVLOG
@TRAARTVLOG 3 жыл бұрын
ഹോ! എന്തൊരു അവസ്ഥ. ശോചനീയം, ഭയാനകം, ദുഃഖകരം. 😔🙏
@raji.franklinfranklin2192
@raji.franklinfranklin2192 3 жыл бұрын
കേരളത്തിൽ നിന്നു കൊണ്ട് ഇതാണ് ഇന്ത്യയെന്ന് അഹങ്കരിക്കമ്പോൾ ഇവരെയൊന്നും നമ്മൾ കാണാതെ പോവരുത് ഇതാണ് ശരിക്കും ഇന്ത്യ'' ''ഇനിയും നമ്മൾ എത്ര മുന്നേറാനുണ്ട്
@harinath3171
@harinath3171 3 жыл бұрын
കേരളം നമ്പർ വൺ തന്നെയാണ് 💪👏👌✌️👍😍
@jackrose1972
@jackrose1972 3 жыл бұрын
RouteRecords നോട് മാത്രമുള്ള ഇഷ്ടത്തിനു കാരണം.... സംസ്കാരങ്ങൾ തേടിയുള്ള യാത്രകൾ.... 😍 ഈ ആരാധികയുടെ ആരാധന ഇരട്ടിച്ചിരിക്കുന്നു.... 🔥🔥🔥🔥🔥
@funnytimes1225
@funnytimes1225 3 жыл бұрын
ആഹാ ഡോക്ടർ എടുത്തു പോയിട്ട് ഇത്ര അധികം ഇംഗ്ലീഷ് പറഞ്ഞിട്ടും ഒരു കൂനും അയാൾക്ക് മനസ്സിലായില്ലല്ലോ ഇത്രയും ധൈര്യം ഞാൻ ചെഗുവേര യിൽ മാത്രമേ കണ്ടിട്ടുള്ളൂ ❤❤❤🧡🧡💛💛💛💚💚💚💚
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
MBBS ennu paranjitt polum
@yousufvp2900
@yousufvp2900 3 жыл бұрын
ലക്ഷങ്ങൾ മുടക്കി പഠിച്ചു ഡോക്ടർ ആവാൻ ആ പാവങ്ങൾക്ക് സാധിക്കില്ല.ഇവടെ ഡോക്ടറെ കാണാൻ മിനിമം 200 രൂപ കൊടുക്കണം.അവിടെ അവർക്ക് ഒരു ദിവസം കിട്ടുന്നതാവും 200 😔 പ്രവാസികളാണ് നമ്മുടെ നാടിനെ ഇത്ര സുന്ദരമാക്കാൻ സഹായിച്ചത്,
@rintumelvin7082
@rintumelvin7082 3 жыл бұрын
Ivde kittunna treatment vere anu!🙄
@sadiefarhan6858
@sadiefarhan6858 3 жыл бұрын
Government hospital,primary health,seconday health okkea full functioning aan keralathil.pinnea mbbs padikkan adikam kash venda.nannayi padikkunvarkk sambavam cheriya feesil padich erangam. Eee medical students 1 year sevanam cheyyunumund.
@yousufvp2900
@yousufvp2900 3 жыл бұрын
@@sadiefarhan6858 പ്രൈമറി പോലും പഠിക്കാൻ പോകാൻ കഴിയാത്ത ഇവർ എങ്ങനെ എംബിബിസ് പഠിക്കാനാണ്, ഒരു വർഷത്തെ സേവനം ചെയ്യുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി സേവനം ചെയ്തൂടെ, അതിനെങ്ങനെ ആദ്യം ഹോസ്പിറ്റൽ ഉണ്ടാക്കണ്ടേ.. ല്ലേ
@aruncr8674
@aruncr8674 3 жыл бұрын
Pravasikal matrm alla..mari mari Vanna govt num Adil pankund ..ldf ayalm udf ayalam..pine namakundaya social reforms um adinoru paridi vare Karanam aan..
@latheefmadappally4647
@latheefmadappally4647 3 жыл бұрын
സത്യം
@lijokp
@lijokp 3 жыл бұрын
നിങ്ങളുടെ അവതരണം,പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം, ഇന്നുകാണുന്ന യൂട്യൂബ്ർസ് എന്നുപറയുന്ന ആളുകളിൽ നിന്നും വിഭിന്നമാണ് അഭിന്ദനങ്ങൾ
@rabranr2270
@rabranr2270 3 жыл бұрын
അമ്മോ അപ്പോൾ നമ്മളെ നാട്ടിൽ പണിക്ക് വരുന്ന ബംഗാളികൾക്ക് കേരളം സ്വർഗം ആയിരിക്കും 🙃
@muneerc721
@muneerc721 3 жыл бұрын
സത്യം
@computerembroiderydesigner1877
@computerembroiderydesigner1877 3 жыл бұрын
സത്യം നമ്മുടെ ഷോപ്പിന്റെ അടുത്ത ഒരു ബംഗാളി പണിക്കുവന്നു പണി എടുക്കുമ്പോൾ കാലിന് മുറിവ് പട്ടി പുള്ളിക്ക് ഡോക്ടറെകാണാൻ പോവാൻ താല്പര്യമില്ല പിടിച്ചു കൊണ്ടുപോയി ഡ്രെസ്സ് ചയ്തു വന്നു രണ്ട് ദിവസം കഴിഞ്ഞു അവൻ ഷോപ്പിൽ വന്നപ്പോൾ എന്തുണ്ട് മുറിവ് എന്ന് ചോദിച്ചു പിന്നെ അവൻ പറഞ്ഞു ഇവിടെ നേഴ്സ് ഡോക്ടർ എല്ലാരും നല്ലവണ്ണം നോക്കും നല്ല ഹോസ്പിറ്റലിൽ നല്ല ട്രീറ്റ്മെന്റ് അതും വെറും ഗവണ്മെന്റ് ഹെൽത്ത് സെന്റർ ആണ് പോയത് അപ്പോഴാണ് ഇവിടം സ്വർഗ്ഗമാണ് എന്ന് മനസ്സിലായത്
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
@@computerembroiderydesigner1877 ഞാൻ നിൽക്കുമ്പോൾ ഒരു ബംഗാളി മെഡിക്കൽ ഷോപ്പിലെ പെണ്ണിന്റെ കയ്യിൽ നിന്ന് "വേദനയ്ക്ക് സ്ഥിരം തരുന്ന മരുന്ന്" എന്ന് ചോദിച്ചു വാങ്ങിയ്ക്കുന്നത് ഒരിയ്ക്കൽ കണ്ടു, പൂങ്കുളത്ത് (TVM).
@renjith959
@renjith959 3 жыл бұрын
"The Real Discovery of India. A Big Salute Dear Ashraf Bhai..... Great Job........"
@raghavanmadhavan4058
@raghavanmadhavan4058 3 жыл бұрын
അശ്രഫ് നന്നാ യിരിക്കുന്നു നിങ്ങളുട ഈ ബ്ലോഗുകൾ, ഞെട്ടിക്കുന്നതാണ് ആരോഗ്യ രംഗത്തെ വാർത്തകൾ. അവിടുത്തെ സർക്കാരിന് ഇതെങ്ങിനെ അനുവദിക്കാനാകും. വളരെ സ്പോടനാൽമകമായ തുറന്നു കാട്ടൽ. Best wishes.
@master5119
@master5119 3 жыл бұрын
എത്രെ simple ആയിട്ടാണ് അങ്ങേര്ടെ മുന്നിൽന്ന് വ്യാജൻ എന്ന് പറയുന്നത് 😆😂
@hamzathpasha4064
@hamzathpasha4064 3 жыл бұрын
😄😄😄
@mohdnavas7557
@mohdnavas7557 3 жыл бұрын
Psycho ashrafka😍😆
@balamus
@balamus 3 жыл бұрын
അതെ വാക്ക് 'ബ' വച്ച് പറഞ്ഞെങ്കിൽ പണി കിട്ടിയേനെ...വ്യാജന് ബംഗാളിയിൽ 'ബ്യാജ്' എന്നാവും പറയുക :-P
@keytees1709
@keytees1709 3 жыл бұрын
Hum bongali
@jijivm7901
@jijivm7901 3 жыл бұрын
നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ് മെഡിക്കൽ പ്രവർത്തനങ്ങളിൽ നമ്മുടെ കേരളം എത്രയോ മുൻപന്തിയിലാണ്👌👍😃
@ovyasir
@ovyasir 3 жыл бұрын
ഇത്രയും ദൈര്യം ചാൾസ്ശോഭരജിനു പൊലും ഇല്ല....
@sreedevimohandas7728
@sreedevimohandas7728 3 жыл бұрын
അയ്യോ....!ആശുപത്രികൾ കണ്ടതിന്റെ ഞെട്ടൽ മാറുന്നില്ല 😳
@KeralianIndian
@KeralianIndian 3 жыл бұрын
കേരളത്തിൽ ജനിച്ചതിൽ എല്ലാം കൊണ്ടും അഭിമാനം.. വർഗീയത ഇല്ല, പഠനം ലഭിച്ചു, നല്ല ആശുപത്രികൾ, നല്ല സ്കൂളുകൾ.. ❤
@honeysup
@honeysup Жыл бұрын
It's also not bad in West Bengal. 12 km from Chakla (area shown in the video) there is the Rudrapur Gramin hospital (& there are cheap public transportation) and its free and stuffed with qualified (MBBS/MD) Govt doctor and nurse. There are also private MBBS/MD doctors within may be 5-6 km distance from that area. Of course exactly inside village there is shortage of MBBS/MD doctor and thereby there are village doctors (unauthorized quacks or diploma doctors). Sometime that can be a problem specially at night. But this is the picture of all India, no MBBS or MD doctor wants to go to village and have private practice there. And on top of that not so many doctors are available or passed out in India (1 doctor for each 900 patient). You do have to travel 4-5 km to see a qualified (MBBS/MD) doctor if you live in a village. That the reality of India. While schools and colleges are excellent in West Bengal even in village or surrounding areas. They are fully public funded and completely free until the end of the university (free universal school and higher education for all). But it's true that in some areas due to chronic poverty and lack of awareness school dropout is high and even being free high quality universal college education available sometime people still don't take admission in colleges as they wants to enter work earlier. But no way the facility is bad or not available. Rather West Bengal is the only state in India that has very high quality school and college education that is completely free (fully public funded), universal (everyone can get admitted, intentionally kep oversubscribed i,e more seats kept in college than number of students, no admission test) and completley accessible (available to all places in West Bengal). And that public education network is available even in deep village through network of thousands of public schools and hundreds of public colleges (98% of West Bengal schools are free public school while only 2% is private while 100% Colleges/ universities are public college/university). And that is one of the best education system available in India.
@RijuA1984
@RijuA1984 3 жыл бұрын
Its a best documentary that can be featured even in BBC , good work
@സി..പി-ജ8പ
@സി..പി-ജ8പ 3 жыл бұрын
കേരളത്തിൽ ജനിച്ചത് നമ്മുടെ ഭാഗ്യമാണ് സൂപ്പർ വീഡിയോ 👍👍👍💐💐💐💐
@orangegrape5252
@orangegrape5252 3 жыл бұрын
കേരളം ഇന്ത്യയിൽ ആണോ എന്ന് ചോദിച്ചു ഡോക്ടറാണ് മരണമാസ് 🤣🤣🤣🤣🤣
@gangant6060
@gangant6060 3 жыл бұрын
ഡൽഹിയിൽ സേനഭാവനും southblock നും ഇടയിൽ ഒരു കാന്റീൻ ഉണ്ട്. അവിടെ വെച്ച് ബീഹാറിലെ ഒരു എംപി യെ പരിചയപെട്ടു. അദ്ദേഹം ചോദിക്കുകയാണ് നിങ്ങൾ കേരളകാർക്ക് ഇവിടെ വരാൻ പാസ്പോർട്ട്‌ ആവശ്യമാണോ എന്ന്.
@muhammedshabaz2592
@muhammedshabaz2592 3 жыл бұрын
അത് അവരുടെ അറിവില്ലഴ്മ കൊണ്ടാണ് അതിൽചിരിക്കാൻ ഒന്നുമില്ല
@manojthomas9859
@manojthomas9859 3 жыл бұрын
ഇതേ ചോദ്യം എന്നോടും ചോദിച്ചിട്ടുണ്ട്..
@kunjumonkunjumon4084
@kunjumonkunjumon4084 3 жыл бұрын
യാഥാർഥ്യം ഇതമായി പുലബെന്തം പോലും ഇല്ല ഇ വിഡിയോയിൽ
@rafeeque1988
@rafeeque1988 3 жыл бұрын
ഡോക്ടർ ചോദിച്ചതല്ല ഇവർ മനസ്സിലാക്കിയത് തെറ്റിയതാണ് ഹിന്ദിയിൽ രാജ്യമെന്നാൽ സംസ്ഥാനമാണ്
@soorajsankar4064
@soorajsankar4064 3 жыл бұрын
നിങ്ങൾ ഒരു സംഭവമാണ് ഭായ്, കേരളത്തെക്കുറിച് അഭിമാനം തോന്നിയത്തും ഇന്ത്യയെ കുറിച്ച് വിഷമവും തോന്നിയ ഒരു video
@asharafalavi
@asharafalavi 3 жыл бұрын
Route records....something different This is the reason why I love this channel ❤ go ahead all the very best
@itsmeishaan3933
@itsmeishaan3933 3 жыл бұрын
He( doctor)is not educated but great hospitality...
@muneerc721
@muneerc721 3 жыл бұрын
അപ്പോള്‍ +2 ഉള്ള ഞാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നാളെത്തന്നെ ഡോക്ടറായി കയറുവാ...😜 😁 എല്ലാവരും ഒന്ന് അനുഗ്രഹിച്ചാലും...
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
😀😀
@binoypp30
@binoypp30 3 жыл бұрын
😃😃
@abicp2981
@abicp2981 3 жыл бұрын
😂😂😂😂😂
@Achuzzzzzzz
@Achuzzzzzzz 3 жыл бұрын
👍👍👍
@rajinrajin3250
@rajinrajin3250 3 жыл бұрын
സർജൻ ആവാനുള്ള ക്വാളിഫിക്കേഷൻ ഉണ്ട് ബ്രോ, ധൈര്യമായി chellu😅😅😅
@nishadpv809
@nishadpv809 3 жыл бұрын
ഇതൊക്കെയെല്ലേ ശെരിക്കും മെസ്സേജ് പിന്നെ കുറെയേറെ അറിവും നിങളുടെ വീഡിയോ കണ്ടാൽ ഒരിക്കലും time വെസ്റ്റാകില്ല താങ്ക്‌സ്thanks for infermation
@shahulhameedkallumpuram727
@shahulhameedkallumpuram727 3 жыл бұрын
എന്താണ് ഈ കാണുന്നത് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ് പടച്ചവന് സ്തുതി
@aswinprakash3372
@aswinprakash3372 3 жыл бұрын
😂 അപ്പോ അവിടെ ഉള്ളവരെ ഒന്നും ഇങ്ങളുടെ ദൈവം കാണുന്നില്ലേ? ദൈവം എന്തൊരു ക്രൂരൻ ആണ് അപ്പോ..
@kumavishnu
@kumavishnu 3 жыл бұрын
35 വർഷം പഞ്ചിമ ബംഗാൾ ഭരിച്ചു മുടിച്ചവർ മാത്രം ആരുന്നു കേരളത്തിൽ എംകിലും നമ്മളും ഇ അവസ്ഥയിൽ എത്തിയേനേം.. കേരളത്തിലെ സാമൂഹ്യ നവോഥാന വിദ്യാഭാസ നായകർക്ക് ഒരു സല്യൂട്ട്
@sidharthraj8973
@sidharthraj8973 3 жыл бұрын
😜😜 നീ യൊക്കെ എത്ര കിണഞ്ഞു ശ്രമിച്ചാലും കേരളത്തിൽ ഇന്നത്തെ മുന്നേറ്റം ഉണ്ടായത് ഇടതു പക്ഷം കൊണ്ടുവന്ന വികസനം ആണ് എന്നത് ഇല്ലാതാക്കാൻ കഴിയില്ല...
@abuabubackar437
@abuabubackar437 3 жыл бұрын
Thudarbharanam venamennum ഞങ്ങൾ ആണ് മികച്ച ഭരണാധികാരികള്‍ എന്ന ജനങ്ങളോട് പറയുന്ന kammikale
@amantp9037
@amantp9037 3 жыл бұрын
അതിലും ഭയാനകമായ സങ്കികളെ പറ്റി പറഞ്ഞില്ല. കേരളത്തിന്റെ മുന്നേറ്റം കണ്ടില്ല. എന്നിട്ട് പറയുന്നു 35 വർഷം ബംഗാൾ ഭരിച്ചെന്ന്. 70 വർഷം കോൺഗ്രസ്സ് ഭരിച്ചപ്പോൾ ഇതെന്തേ നേരെയാക്കാത്തത് 🤔
@musafir1232
@musafir1232 3 жыл бұрын
@@sidharthraj8973 പാർട്ടിയല്ല, ജനങ്ങളുടെ വിദ്യാഭ്യാസമാണ് കേരളത്തെ ഉയർത്തിയത്.
@sidharthraj8973
@sidharthraj8973 3 жыл бұрын
@@musafir1232 കേരളത്തിലെ ജനങ്ങൾക് ഈ വിദ്യാഭ്യാസം ലഭിച്ചത് ആദ്യ സർക്കാർ ഇടതുപക്ഷ സർക്കാർ ആയതു കൊണ്ടാണ്
@Mk12157
@Mk12157 3 жыл бұрын
ഉത്തർപ്രദേശിലും ഇതു തന്നെയാണ് അവസ്‌ഥ. എന്റെ ഹോസ്പിറ്റലിൽ ക്ലീനർ ആയി ജോലി ചെയ്തിരുന്ന പയ്യൻ അവന്റെ ഗ്രാമത്തിലെ ഡോക്ടർ ആണ്. ഒരിക്കൽ നേരിട്ട് പോയി അവന്റെ ക്ലിനിക്ക് കണ്ടിട്ടുണ്ട്
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
🤣🤣🤣🤭
@alanthomas6862
@alanthomas6862 3 жыл бұрын
😆😆
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 жыл бұрын
My keralam no1.nhaan 1994 oru docterude koode 6 month ninnu.dr.aravindakshan mbbs
@lifetimesofmine___7096
@lifetimesofmine___7096 3 жыл бұрын
ഇതാണ് ചിലയിടങ്ങളിലെ ഇന്ത്യ.. മലയാളികളായ നമുക്ക് വേണമെങ്കിൽ അകലങ്ങളിലെ യഥാർത്ഥ ഇന്ത്യ.
@jyothimolr7934
@jyothimolr7934 Күн бұрын
അഷറഫ് ഞാൻ താങ്കളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു വീഡിയോ ആണ് ഇത് സൂപ്പർ. താങ്കളും സൂപ്പറാണ് ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. കേരളം ഉയിർ No:1 ആണ് ഒട്ടും സംശയമില്ല🙏♥️♥️♥️♥️
@iamanindian1531
@iamanindian1531 3 жыл бұрын
യഥാർഥ ഇൻഡ്യയെ പരിചയപ്പെടുത്തുന്ന മലയാളത്തിൽലെ ഒരേ ഒരു വ്ലോഗർ
@sankaranarayanantk3976
@sankaranarayanantk3976 3 жыл бұрын
Dear Ashraf, definitely you are doing an excellent work This really is video journalism. Congratulations. Best wishes for yourself and team. Wish to. Meet you whe. You are back home. ❤️👏👏
@haneefbismillah9122
@haneefbismillah9122 3 жыл бұрын
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലെ ജീവിതവും ചികിൽസയും മറ്റും പച്ചയായി കാണിച്ച് തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് തുടരുക നമ്മൾ ജീവിക്കുന്ന സ്വർഗ്ഗീയ ജീവിതം നമുക്ക് മനസ്സിലാക്കാം
@shareefmd1282
@shareefmd1282 3 жыл бұрын
adipoli vitt. 2:28-doctor-sardi kuch hai ? sabeel -chardi undo enn ! (sardi- jaladosham)
@sajna547
@sajna547 3 жыл бұрын
😁
@robinantony5
@robinantony5 3 жыл бұрын
Njanum note cheytu...comedy ayi antayalum
@taagmobiles632
@taagmobiles632 3 жыл бұрын
😝😀😀😀😀😀😀😀😀
@sabirsulaiman92
@sabirsulaiman92 3 жыл бұрын
😄😄😄😂😂😂
@jamalmbasheer4677
@jamalmbasheer4677 3 жыл бұрын
ഞാനും ശ്രദ്ധിച്ചു അത് 😂😂😂
@manojpullencheri
@manojpullencheri 3 жыл бұрын
മനുഷ്യജീവിതം.!! വല്ലാത്തൊരു അനുഭവം..❤
@shafeekvalappil
@shafeekvalappil 3 жыл бұрын
പലപ്പോഴും തൊട്ടറുഞ്ഞതാണ് ഈ കാര്യങ്ങൾ, എന്നാൽ കൂട്ടത്തിൽ ഉള്ളവർ ആരും വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു. നിങ്ങൾ എന്നെ വളരെ സഹായിച്ചു. ഇനിയും ഇത്തരം പച്ചയായ യാഥാർഥ്യങ്ങൾ പകർത്തുമല്ലോ, അതോടൊപ്പം തടി കാത്തുനസൂക്ഷിക്കുക.
@kavil3078
@kavil3078 3 жыл бұрын
പല്ലു ഡോക്ടറുടെ ക്ലിനിക്ക് കണ്ടപ്പോൾ കുട നന്നാക്കുന്ന കടയിൽ കേറിയ പോലുണ്ട് ....😀
@fiaz102001
@fiaz102001 3 жыл бұрын
😁😁
@ummartr8305
@ummartr8305 3 жыл бұрын
😆
@arifakamal4106
@arifakamal4106 3 жыл бұрын
🤣🤣
@ramla.m.
@ramla.m. 3 жыл бұрын
😄👍
@Mutumon1
@Mutumon1 3 жыл бұрын
🙆🙆🙆 അവിടെ സൈകൾ നന്നാകുന്ന സാധനങ്ങൾ ആണല്ലോ കൂടുതലും ചുറ്റികയും ഉണ്ട്😀😀
@trialsofsr
@trialsofsr 3 жыл бұрын
ഇനി ഇതെല്ലാം കണ്ട് injection -ഉം മരുന്നും എടുത്ത് കൊടുക്കാൻ അറിയാവുന്നവർ ഇങ്ങോണ്ട് വണ്ടി കേറണ്ടാ 😜
@sadikoppalam
@sadikoppalam 3 жыл бұрын
😀😂
@martinsthozhala2921
@martinsthozhala2921 3 жыл бұрын
😁😁😁
@muhammednajeeb2851
@muhammednajeeb2851 3 жыл бұрын
😂😂
@NasriLifeTube1
@NasriLifeTube1 3 жыл бұрын
ശരിയാ
@breezytitan
@breezytitan 3 жыл бұрын
സബീലെ ഒന്നു നോക്കുന്നൊ,😂😂😂😂😂സുഖം അല്ലെ നിങ്ങള്‍ക്ക്, ഞാൻ 2 തവണ നിന്നെ വിളിച്ചിരുന്നു, ഫോൺ എടുത്ത് സംസാരിച്ചതി ല്‍ സന്തോഷം ഉണ്ട് കേട്ടോ,
@lathajosephgrace
@lathajosephgrace 3 жыл бұрын
what ever he is ,,he( the first doctor ) is a good human being.
@kabeermukkam6323
@kabeermukkam6323 3 жыл бұрын
ഇന്ത്യയിൽ കേരളം ഒഴിച്ചാൽ ഒട്ടു മിക്ക സംസ്ഥാനങ്ങളും ഇത് തന്നെ അവസ്ഥ.അതിനു കാരണം വിദ്യാഭ്യാസം ഇല്ലാത്തതാണ്.
@BORNHUNGRYByMinnu
@BORNHUNGRYByMinnu 3 жыл бұрын
Tamil nadu kurach koodi nallatha
@nutzonline3531
@nutzonline3531 3 жыл бұрын
Panjabum super aanu
@ArunSCool
@ArunSCool 3 жыл бұрын
*നോർത്ത് പല സ്ഥലങ്ങളിലും ഇതുപോലെ ഉടായിപ്പ് ടീം ആണ്..വിദ്യാഭ്യാസമില്ലാത്ത ആളുകൾ ആയത്‌ കൊണ്ട് ചൂഷണം നടക്കും*
@naushadnaushadhameed9224
@naushadnaushadhameed9224 3 жыл бұрын
അതെ അതെ
@അനൽഹഖ്
@അനൽഹഖ് 3 жыл бұрын
എന്നിട്ടാണ് ചില കോമാളികൾ കേരളത്തെ സോമാലിയയോട് ഉപമിച്ചത് 😬😬
@Raheem-ee2ul
@Raheem-ee2ul 3 жыл бұрын
😆😆😆
@alufab4197
@alufab4197 3 жыл бұрын
Digital india ആണ് എഹേ !!!, 😁😁
@midhlajap
@midhlajap 3 жыл бұрын
കോമാളി ആയതുകൊണ്ട്🤣
@shinycharles3808
@shinycharles3808 3 жыл бұрын
😘😀
@बोब्स
@बोब्स 3 жыл бұрын
🤣അവർ വന്നാൽ,കേരളത്തെ ഇങ്ങനെ ആക്കിയെടുക്കും എന്നാണ് അതിൻറെ ഒരു ഇത് 🤣🤣🤣
@Lyrics_Library_
@Lyrics_Library_ 3 жыл бұрын
ടി വ്യാജൻ: എന്നെ ഇങ്ങനെ പുകഴത്തരുത് 😀
@anoopas818
@anoopas818 3 жыл бұрын
Dentistine ആണ് എനിക്ക് ഡോക്ടർമാരിൽ ഏറ്റവും പേടി, ആയാളുടെ പണിയുധം കണ്ടപ്പോൾ കിളി പോയി 🙏🙏
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
🤣🤣🤣 ചുറ്റികയും ചവണ പ്ലയറും ഒടിഞ്ഞ കസേര പിന്നെ കയറും
@Umarchelakkad1982
@Umarchelakkad1982 3 жыл бұрын
എത്ര വട്ടം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്റെ കേരളം ❤️ എത്ര സുന്ദരം 💚
@SaSa-iq4ou
@SaSa-iq4ou 3 жыл бұрын
നമ്മുടെ നാട്ടിൽ ആക്രിക്കടയിൽ പോലും ഇതിലും നല്ല സാധനങ്ങൾ കിട്ടും....
@maheshedathil1164
@maheshedathil1164 3 жыл бұрын
കേരളം നമ്പർ 1 പക്ഷേ നിങൾ ഒരു രക്ഷയും ഇല്ല ashrafkka❤️❤️❤️🙏😘
@harshadpallithzha1077
@harshadpallithzha1077 3 жыл бұрын
ഈ വീഡിയോക്കും ഡിസ്‌ലൈക്ക് അടിച്ച ആ മഹാൻ മാരെ ഈ ഡോക്ടറെ കാണിക്കണം
@lidadilsbonsai
@lidadilsbonsai 3 жыл бұрын
ശരിയാ
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
🤣🤣🤣🤣
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
ആ പല്ലുഡോക്ടറെ തന്നെ കാണിക്കണം. ചവണയും ചുറ്റികയും 🤣🤣🤣
@musthafarahman2663
@musthafarahman2663 3 жыл бұрын
😃😆🤗
@alfakk3578
@alfakk3578 3 жыл бұрын
മറ്റുള്ള വ്ലോഗേഴ്‌സ് ആയിരിക്കും
@rincysunil4346
@rincysunil4346 3 жыл бұрын
നമ്മുടെ നാട്ടിലൊക്കെ എത്രയോ ഡോക്ടർമാർ ഉണ്ട്....ഇങ്ങിനെയുള്ള സ്ഥലത്തൊക്കെ പോയി ഈ പാവങ്ങൾക്ക് ശരിയായ ചികിത്സ കൊടുത്ത് ഒരു സർവീസ് ചെയ്യാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ......ഇവരുടെ അവസ്ഥ എത്ര ദയനീയം ദൈവമേ...ജനപ്രതിനിധികളുടെ ജോലിയെന്താണാവോ....ഇതിനൊന്നും ആരും മുൻകൈ എടുക്കുന്നില്ലേ... ഇതൊക്കെയാണ് vlog.... ഇങ്ങനെയായിരിക്കണം vlog ചെയ്യേണ്ടത്.....എത്രയോ അറിവാണ് നൽകുന്നത്.....നന്ദി brother....
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
73 വയസ്സായ ഇന്ത്യയുട ഭീദിതമായ ഗ്രാമീണമുഖം.ഈ ധൈന്യതയിലെക്കാണോ നമ്മെ നമ്മുടെ ഭരണാധികാരികൾ എതതിചത് ? .ഇതിനൊക്കെ അപവാദമായി നമ്മുടെ കൊച്ചു കേരളവും .!
@yusufkp70
@yusufkp70 3 жыл бұрын
നല്ല ഡോക്ടറും നല്ലൊരു രോഗിയും...
@suhailuk1546
@suhailuk1546 3 жыл бұрын
വിദ്യാഭ്യാസത്തിന്റെ അഭാവം അതിഭീകരം... എന്നാലും, പനിയില്ലാതെ പോയ അഷ്‌റഫ് ഇക്കക്ക് പനിയില്ല എന്ന് പറഞ്ഞു മരുന്നൊന്നും കൊടുക്കാതെ വിട്ടു... നമ്മുടെ നാട്ടിൽ ആണേൽ പരസിറ്റമോൾ എങ്കിലും എഴുതീട്ട് ഫീസ് വാങ്ങിയിട്ടെ വിടൂ...
@soofis4140
@soofis4140 3 жыл бұрын
Paniyillathe pinne enthina doctore kanan pokunne
@rajeshravindran9492
@rajeshravindran9492 3 жыл бұрын
ഇവിടെ ആണെങ്കിൽ 500₹ മരുന്നിന് വേണ്ടിവരും
@shamnap9111
@shamnap9111 3 жыл бұрын
2 ആഴ്ചതേക്കുള്ള antibiotics ഉം... Koodi
@tbgtbg1735
@tbgtbg1735 3 жыл бұрын
S crt xry blood test undakum
@anuchithra5892
@anuchithra5892 3 жыл бұрын
Pani aayit chennit aa dr oru antibiotics polum ezhuthila verum paracetamol mathre thanollu ennu paranja patientne njn ee avasartahil orkunnu😂
@sheenashannu3775
@sheenashannu3775 3 жыл бұрын
ദൈവമേ ഡിജിറ്റൽ ഇന്ത്യ 🙏🙏🙏🙏
@liferecordsbyshanurose6649
@liferecordsbyshanurose6649 3 жыл бұрын
ഇതൊക്കെ കണ്ട് lab technician ആയ എനിക്ക് അവിടെ പോയി ഒരു ഡോക്ടർ ആയാലോനൊരു ആലോചന ഇല്ലാതില്ല....😁
@bibinkanjirathingal
@bibinkanjirathingal 3 жыл бұрын
10 കൊല്ലം ആയിട്ട് മെഡിക്കൽ റെപ്പ് ആണ്.അപ്പൊ പിന്നെ ഇനി ബംഗാളിൽ കാണാം
@sajeenausman7035
@sajeenausman7035 3 жыл бұрын
Evdeyaanu work cheyyunnath. Njaanum lab tech aanu
@Mutumon1
@Mutumon1 3 жыл бұрын
എടാ ഫയങ്കരാ അന്റെ മനസിൽ ഇരിപ്😀😀😀😆
@liferecordsbyshanurose6649
@liferecordsbyshanurose6649 3 жыл бұрын
@@bibinkanjirathingal ഞാൻ first...😁
@liferecordsbyshanurose6649
@liferecordsbyshanurose6649 3 жыл бұрын
@@sajeenausman7035 Saudi Arabia ☺️
@srijila0002
@srijila0002 3 жыл бұрын
ഇനി ഇപ്പോ കേരളത്തിൽ ഉള്ളവർ അവിടെ പോയി ബിസ്സിനെസ്സ് തുടങ്ങുമോ എന്ന എന്റെ പേടി 🤥🏃‍♀
@shabipv3572
@shabipv3572 3 жыл бұрын
😌
@globetrotter986
@globetrotter986 3 жыл бұрын
You said it. But, idi kittum
@midlajsubair7011
@midlajsubair7011 3 жыл бұрын
Enikkum thoniya doubt
2nd GIERR UPDATES  -  LIVE - FROM SILIGURI
1:04:49
Route Records By Ashraf Excel
Рет қаралды 50 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН