പുറകെ ചെല്ലാൻ പറഞ്ഞപ്പോൾ ഇത് പ്രതീക്ഷിച്ചില്ല! A Night @ Ralak - A Tipical North Sikkim Village

  Рет қаралды 105,578

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 350
@ashrafexcel
@ashrafexcel Ай бұрын
വീഡിയോ ഇഷ്ടപ്പെട്ടവർ like ചെയ്ത് ഒരു കമന്റുകൂടി ചെയ്യണേ.. പതിനായിരം പേര് കണ്ടിട്ട് ആയിരത്തിൽ താഴെ മാത്രമാണ് like ഉള്ളത്. പലരും ചെയ്യാൻ മറക്കുന്നതാണ് 😊. അപ്പൊ ഒന്ന് ഓർമിപ്പിച്ചു എന്നുമാത്രം ❤️ Thank you
@shailanasar3824
@shailanasar3824 Ай бұрын
അഷ്‌റഫ്‌ ബ്രോ... ഓരോ വ്ലോഗും മികചദു 👍🤲
@rashids8088
@rashids8088 Ай бұрын
@SunilsHut
@SunilsHut Ай бұрын
@@ashrafexcel ഇവരെ വീഡിയോ ചറ പറ അല്ല... ഓരോന്നും കരുതി വെക്കേണ്ടവ.... റീച്ച് അല്ല.. കണ്ടന്റ് ആണ് വലുത്... ഇന്നല്ലെങ്കിൽ നാളെ എത്തേണ്ട സ്ഥാലത് എത്തും.... 👍🏼👌🏼👆🏼👆🏼
@naba757
@naba757 Ай бұрын
@@ashrafexcel combo അത് പൊളിയാണ്. സുധി വീഡിയോ എടുക്കുന്നില്ലലെ
@rajimolshaji6184
@rajimolshaji6184 Ай бұрын
❤❤❤
@sajeevedayar1578
@sajeevedayar1578 Ай бұрын
രണ്ടു പേരും ഒന്നിച്ചാണ് എങ്കിലും വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നു രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി
@GeorgeAlice-r6x
@GeorgeAlice-r6x Ай бұрын
പെട്ടെന്ന് അയ്യരെ എന്ന് പറഞ്ഞ് പോയെങ്കിലും, അങ്ങനെ പറയാൻ പാടില്ല എന്ന് പറഞ്ഞത് വളരെ നന്നായി അഷ്റഫ്
@padmanabhanks7127
@padmanabhanks7127 Ай бұрын
ചെല്ലുന്ന നാട്ടില്ലെ എല്ലാ തരം ഭക്ഷണവും കഴിക്കാൻ സുധി ശീലിച്ചു അടിപൊളി പതുക്കെ അഷറഫു ശീലിചോളും സൂപ്പർ❤❤❤
@ashrafexcel
@ashrafexcel Ай бұрын
😊👍
@ashwinash7755
@ashwinash7755 Ай бұрын
ബി ബ്രോ കോംബിനേഷൻ പോലെ സുധിയുമായുള്ള കോംബിനേഷനും നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്. കാഴ്ചകൾ തുടരട്ടെ❣️
@ashrafexcel
@ashrafexcel Ай бұрын
❤️
@yasodaraghav6418
@yasodaraghav6418 Ай бұрын
ഒരേ നാട്ടിൻ പ്രദേശത്ത് രണ്ട് പേർ തികച്ചുംവ്യത്യസ്ഥ കാഴ്ചകൾ ഒപ്പിയെടുത്ത് കാട്ടിത്തരുന്ന വ്ളോഗർമാർ പൊളി മക്കളെ 💕💕💕💕💕 പാറ്റയെ തിന്നുന്ന കണ്ടപ്പൊ എന്തോ ഒരിത്🔥🔥🔥🔥🔥
@ashrafexcel
@ashrafexcel Ай бұрын
😊❤️
@chandranp1830
@chandranp1830 Ай бұрын
ഏതായാലും ചാഴി വണ്ട് ഫ്രൈ ... കഴിക്കാൻ ഭാഗ്യം ..ഉണ്ടായല്ലോ...❤❤❤❤❤ എപ്പിസോഡ് അടിപൊളി... രണ്ടു പേർക്കും. ആശംസകൾ...
@ashrafexcel
@ashrafexcel Ай бұрын
❤️
@executionerexecute
@executionerexecute Ай бұрын
സൂപ്പർ . ... വാക്കുകൾ ഇല്ല അത്ര നല്ല കാഴ്ചകൾ . അതിൽ കാണിച്ച ആ ജിവി ശരിക്കും ചാഴി തന്നെയാണ് . നമ്മൾ അതിന്റെ നാറ്റം മൂലം കൈകൊണ്ടു തൊടാൻ ശ്രമിക്കാറില്ല പക്ഷെ ലോകത്തിന്റെ ഒരറ്റത്ത് അതിനെ ഭക്ഷണമാക്കുന്നതു കണ്ടപ്പോൾ അതിശയം തോന്നി , 👌👌👌👍👍👍❤
@leelasudhakaran6363
@leelasudhakaran6363 Ай бұрын
31:41
@sasikumart1719
@sasikumart1719 Ай бұрын
നിങ്ങളുടെ വീഡിയോ പൊളി❤ ഇപ്പോ സുധിയേയും ഇഷ്ടായി വീഡിയോയും കാണും
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
വെറുതെ പറയുവല്ല പാറ്റ ഫ്രൈ നന്നായിരിക്കുന്നു😋 ഉപ്പും എരിവും പാകത്തിന് 😁
@ashrafexcel
@ashrafexcel Ай бұрын
😄👍
@naba757
@naba757 Ай бұрын
സുധിന്റ കൊതി പെടാതിരിക്കാൻ പുറത്തു കൊണ്ടോയി കളഞ്ഞതാണ് 🤣🤣
@ajeemsalam7124
@ajeemsalam7124 Ай бұрын
😜😜
@MoosaUp
@MoosaUp Ай бұрын
ഹായ് അഷറഫ് പൊളിച്ചു കേട്ടോ
@eajas
@eajas Ай бұрын
😂😂
@sreeranjinib6176
@sreeranjinib6176 Ай бұрын
❤❤ ഇങ്ങനെയുള്ള ഗ്രാമങ്ങളും ,ഭക്ഷണരീതിയും, ആ തിഥ്യമര്യാദയും ഒക്കെ കാണിച്ചു തന്നതിന് നന്ദി അഷ്റഫ്, ഇത്രയും കയറ്റവും ഇറക്കവും ദിവസവും കയറുന്നതിനാലാവും അവരെല്ലാവരും slim ആയി ഇരിക്കുന്നത്
@ashrafexcel
@ashrafexcel Ай бұрын
❤️
@arungopinath337
@arungopinath337 Ай бұрын
സുധി ബ്രോയെ കാണുപ്പോൾ ചില സമയങ്ങളിൽ ബിബി ബ്രോയ പോലെ തോന്നും... വീഡിയോ കൊള്ളാം 😍
@anjalyprasobh3280
@anjalyprasobh3280 Ай бұрын
ചെറിയ പ്രാണികളില്‍ ധാരാളമായി protein അടങ്ങിയിട്ടുണ്ട്...അത് ചിലവ് കുറഞ്ഞ മാര്‍ഗം aayond aanathre avaye ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്നത്.... nalla videos aanu.... nalla sthalaggal.... athil kuree nalla മനുഷ്യരും ❤
@sunilkumar-gp2th
@sunilkumar-gp2th Ай бұрын
അടിപൊളി പാറ്റ ഫ്രൈ 😍👌👍നിങ്ങളുടെ ആരോഗ്യം നന്നാവട്ടെ 😍👍
@elisabetta4478
@elisabetta4478 Ай бұрын
I have no adjective left to express my gratitude to these extraordinary Sikkim folks. How spontaneous are they in reaching out strangers! They would do that regardless of your colour, creed. This is called spontaneous empathy. I might want to move there... Kudos to Aikkim folks❤
@SajnaNaser-jd9xu
@SajnaNaser-jd9xu Ай бұрын
രണ്ടു പേർക്കും ഒരുപാട് സ്നേഹം മാത്രം ❤️❤️❤️
@salamku7596
@salamku7596 Ай бұрын
നല്ല കാഴ്ചകൾ തന്ന ഒരു വീഡിയേ സൂപ്പർ
@shamnadkanoor9572
@shamnadkanoor9572 Ай бұрын
അടിപൊളി, അങ്ങനെ പാറ്റ fry, കഴിച്ചു 🤣🤣🤣🤣സൂപ്പർ 👍👍👍👍
@twinklethomas753
@twinklethomas753 Ай бұрын
ഒരുമിച്ചുള്ള യാത്ര വ്യത്യസ്തമായ കണ്ടന്റ് നിങ്ങൾ പൊളിയാണ്, ആശംസകൾ ❤❤.
@yaseenraouf
@yaseenraouf Ай бұрын
പുതിയ അനുഭവങ്ങളും. അറിവുകളും മനസ്സിനെ കുളിർമ നൽകുന്ന പ്രകൃതി ഭംഗിയും ❤
@shafiev2243
@shafiev2243 Ай бұрын
പകൽ സമയം ആയെങ്കിൽ ഒന്നൂടി അടിപൊളി ആയേനെ എന്നാലും സൂപ്പർ 😍നല്ല കിടിലം വ്യൂ ആണ്
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr Ай бұрын
പാറ്റയെ ഫ്രൈ ചെയ്യുന്ന ഭാഗം. സ്കിപ്പ് ചെയ്ത് കണ്ടു. എന്തോ പോലെ തോന്നി. ഓരോ നാടിന്റെ വ്യത്യസ്തമായ ഭക്ഷണരീതികൾ
@kalakala5539
@kalakala5539 Ай бұрын
Ikka polichuuu ❤❤❤❤❤ sudiiiiii broooooo ❤❤❤❤kandathellam kazichu ithire thadi koodunundooooo😂😂
@SanthaMohan-bi6fk
@SanthaMohan-bi6fk Ай бұрын
എല്ലാം കാണുകയും സന്തോഷിക്കുകയും ചെയ്യുന്നു❤
@shyjithkc8134
@shyjithkc8134 Ай бұрын
നിങ്ങളുടെ വീഡിയോ മുൻപ് സ്ഥിരം കാണാറുണ്ടായിരുന്നു. ഫിലിപ്പേൻസിൽ ഉള്ള വീഡിയോ എല്ലാം കണ്ടു. പിന്നീട് വേറെ ചിലരുടെ പിറകെയായിപ്പോയി. വ്യത്യസ്ഥമായ വീഡീയോകൾ ചെയ്യാൻ ശ്രമിക്കു' God bless you
@sunilkumartv1513
@sunilkumartv1513 Ай бұрын
അടിപൊളി ഇൻട്രസ്റ്റിംഗ്👍😊
@roshnaroy6464
@roshnaroy6464 Ай бұрын
Bro video ik vendi waiting ayierunnu Videos okke adipowli ann😍❤️
@ashrafexcel
@ashrafexcel Ай бұрын
❤️
@ismailch8277
@ismailch8277 Ай бұрын
super👍👍👌👌
@surayyasajid6133
@surayyasajid6133 Ай бұрын
Super👍 waiting for next vedio
@prakashmuvattupuzha4039
@prakashmuvattupuzha4039 Ай бұрын
സുധി പട്ടി ഇറച്ചി വരെ കഴിച്ചിട്ടുണ്ട് പിന്നെയാണ് പാറ്റ. നല്ല അടിപൊളി ഗ്രാമീണ കാഴ്ചകൾ .വളരെ നല്ല സ്നേഹമുള്ള ആളുകൾ . നിങ്ങൾ കാരണം സിക്കീമിലെ ആളുകളുടെ സ്നേഹവും ആഥിത്യമര്യാദയും അനുഭവിക്കാൻ സാധിച്ചു. സ്നേഹം മാത്രം
@ravindranparakkat3922
@ravindranparakkat3922 Ай бұрын
ചേരനെ കഴിക്കുന്ന നാട്ടിൽ ചെന്നാൽ. നടുത്തുണ്ടം തന്നെ കഴിക്കണം. പൊളിച്ചു🤝👍🙏💕
@ashrafexcel
@ashrafexcel Ай бұрын
😄
@sobharejin9029
@sobharejin9029 Ай бұрын
അടിപൊളി കാഴ്ചകൾ❤❤👍
@anithakumaris7781
@anithakumaris7781 24 күн бұрын
B ബ്രോ ഇല്ലാത്ത കുറവ് ഇപ്പൊ മാറി. സുധി പൊളിച്ചു 👍
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Best wishes for the adventures of Sudhi & Ashruf🎉
@premjithangel
@premjithangel Ай бұрын
അടിപൊളി എപ്പിസോഡ് ❤️❤️❤️
@ShahanaJaleel-sw7uv
@ShahanaJaleel-sw7uv Ай бұрын
സൂപ്പർ
@shanvar9368
@shanvar9368 17 күн бұрын
Nice and best experience 🥰
@augustypj2070
@augustypj2070 Ай бұрын
അതേസമയം സമയം പല കാഴ്ചകള്‍ Good super 🎉🎉🎉🎉🎉🎉❤
@AshijThoppilan
@AshijThoppilan Ай бұрын
ആരും ഒന്നും ഇനി പരാതി പറയണ്ട ഉറുമ്പ് ചമ്മന്തിക്കു പകരം പാറ്റ ഫ്രൈ കഴിച്ച് എല്ലാം ഒത്ത് തീർപ്പാക്കിയിട്ടുണ്ട് 🎉
@ashrafexcel
@ashrafexcel Ай бұрын
അതാണ്‌ 😄😄
@sudhia4643
@sudhia4643 Ай бұрын
അല്പം. കോമഡികലർന്ന. അനുഭവം........... രണ്ടുപേർക്കും. ❤മാത്രം. Sudhi. Ernakulam.
@mohananpillaimohanan3417
@mohananpillaimohanan3417 Ай бұрын
അടിപൊളി.. അങ്ങനെ ചാഴിയേയും ഫ്രയടിച്ചു 😜😜😜😂😂😂
@AbhiThumpodan
@AbhiThumpodan Ай бұрын
സൂപ്പർ മച്ചാനെ.. പൊളിച്ചു
@nishasasi8
@nishasasi8 Ай бұрын
Superb😊
@rineeshkkkk5352
@rineeshkkkk5352 Ай бұрын
ഞാനാണ് ഒന്നാമൻ❤😂 ഡെയിലി വീഡിയോ വേണം
@royJoseph-lx6uq
@royJoseph-lx6uq Ай бұрын
തുടരട്ടെ യാത്രകൾ AX & BS❤️
@littlethinker3992
@littlethinker3992 Ай бұрын
💥👍 good video 💯
@azeezjuman
@azeezjuman Ай бұрын
Super veedio ❤❤
@sureshk.n8569
@sureshk.n8569 Ай бұрын
Super🎉❤❤❤
@anversultan9756
@anversultan9756 Ай бұрын
Ashref bhai.... video super 👍 Night life in Sikkim.
@kunhavaalambattil1329
@kunhavaalambattil1329 Ай бұрын
അടിപൊളി അശ്രഫ് സുധി 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻
@Nerampokkfamily
@Nerampokkfamily Ай бұрын
ഹായ് ബ്രോസ്..നിങ്ങള് തുടക്കത്തിൽ പറഞ്ഞത് കേട്ട് പേടിച്ചു.അവിടെ പെട്ടൂന്നാ തുടക്കത്തില് വിചാരിച്ചേ .പിന്നെയല്ലെ വണ്ട് പൊരീടെ കാര്യോക്കെ അറീണത്.എന്തായാലും നാട്ടിലെത്യാ പറഞ്ഞാകൊറച്ച് വണ്ട് കൊട്ത്ത് വിടാം🤪.കണ്ണംകുണ്ട് ക്രോസ് വേ വഴി എത്തിക്കാം🤪..ഇരിട്ടിക്കാരന് എങ്ങനെയാ എത്തിക്കാ.....സൂപ്പർ നിങ്ങൾ എന്തായാലും വെറൈറ്റിയിൽ മിടുക്കരാ. പലതരം ഭക്ഷണങ്ങൾ അറിയാൻ കഴിഞ്ഞല്ലോ..ഉറുമ്പ് ചമ്മന്തി ഓർമ്മണ്ട് മറന്ന്ട്ടില്യാ .
@ashrafexcel
@ashrafexcel Ай бұрын
😄😄❤️
@ksbeerahammed
@ksbeerahammed Ай бұрын
suuper vediyos aan🥰🥰🥰🥰🥰
@bennythomas2789
@bennythomas2789 Ай бұрын
അണ്ണാ വീഡിയോ ഇഷ്ടപ്പെട്ടു 👍
@BinuMp-p3f
@BinuMp-p3f Ай бұрын
സൂപ്പർ ❤❤❤❤👌👍🥰🙏
@ummerfarooq9156
@ummerfarooq9156 Ай бұрын
rathri polum oru parichayavum illatha aalukale vilichiruthi oroo karyangal kanichu tharaanulla manas❤❤
@saibunnisam6541
@saibunnisam6541 Ай бұрын
നമ്മൾ ചെമ്മീൻഒക്കെ കഴിക്കുന്നപോലെ തന്നെ 🥰🥰🥰❤️❤️❤️
@ashrafexcel
@ashrafexcel Ай бұрын
Ys😊👍
@ushae7049
@ushae7049 Ай бұрын
Super super randuperum
@TravelBro
@TravelBro Ай бұрын
B bro പോലെ തന്നെ സുധിയും നല്ല കോമ്പിനേഷൻ ആണ് 🎉
@shabnach5936
@shabnach5936 Ай бұрын
ashraf❤❤.ningalude video othiri ishttamaanu
@Asha.george
@Asha.george Ай бұрын
നിങ്ങള് രണ്ട് പേരും സൂപ്പർ ആണ് ട്ടോ ❤പിന്നെ ഇന്നലെ നിങ്ങള് കണ്ട് കറുത്ത് നെല്ലെന്ന് ഭയക്കർ വില ആണ് ഇവിടേ ഒരു കിലോ അരിക്ക് 600 രൂപ ആണ് ഡൽഹിയിലെ .
@ashrafexcel
@ashrafexcel Ай бұрын
❤️👍
@shaluWorld-g2e
@shaluWorld-g2e Ай бұрын
അങ്ങനെ അതും കഴിഞ്ഞു ❤❤❤👍👍👍
@maryjoseph8986
@maryjoseph8986 Ай бұрын
Ethra nalla kazhchakal. Ennalum🪲😳🙆😀
@AlanAlansudha
@AlanAlansudha 20 күн бұрын
💝💝💝💝
@chappanvlog7045
@chappanvlog7045 Ай бұрын
സംഭവം സൂപ്പർ
@nishathankachan6924
@nishathankachan6924 Ай бұрын
Super bro ❤❤❤❤❤❤❤❤❤
@Sunita-du2qs
@Sunita-du2qs Ай бұрын
Voww.........adipoli fry 😋
@sameerk
@sameerk Ай бұрын
കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@ShoakathAli-c1t
@ShoakathAli-c1t Ай бұрын
Super ❤❤
@dudeGaming-gn1xd
@dudeGaming-gn1xd Ай бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടം വീഡിയോ
@abdulgafoor_edappal667
@abdulgafoor_edappal667 Ай бұрын
Fry കൊള്ളാം ❤️❤️
@yk9pj
@yk9pj Ай бұрын
നമ്മുടെ നാട്ടിലെ കുമ്പലച്ചാഴിയനിത് ഇതിന് ഭയങ്കര naatamanu
@ashrafexcel
@ashrafexcel Ай бұрын
🙁
@Beena-c2n
@Beena-c2n Ай бұрын
👍👍Super 🙏
@vavapk2373
@vavapk2373 Ай бұрын
Adi Pooly.
@traveladobymaneesh7058
@traveladobymaneesh7058 Ай бұрын
പാറ്റ ഫ്രൈ. .. ഓരോ നാട്ടിലും ചെല്ലുമ്പോൾ ആ നാട്ടിനോട് അങ്ങു കൂടി ചേരുമ്പോൾ. ... കിട്ടുന്ന ആ ഒരു ഫീൽ ❤. നാടു കാണുന്നതിനൊപ്പം അവിടുത്തെ ജീവിതങ്ങളെ അടുത്ത് അറിയുമ്പോൾ ആണ് ഈ യാത്ര ഇതുപോലെ മനോഹരം ആകുന്നതു. ഇതു ഞാൻ കഴിഞ്ഞ 5 വർഷം ആയി ഉത്തരഖണ്ടിലെ 250ഇൽ പരം ഗ്രാമങ്ങൾ പോയി ശരിക്കും മനസിലാക്കുന്നു. ആശംസകൾ🤝
@ashrafexcel
@ashrafexcel Ай бұрын
❤️
@sanalkumarpn3723
@sanalkumarpn3723 Ай бұрын
നല്ല ഭംഗിയുള്ള സ്ഥലം
@mullathjyothyjyothy8304
@mullathjyothyjyothy8304 Ай бұрын
Super👌
@shaiksakeerhussain6117
@shaiksakeerhussain6117 22 күн бұрын
Best videos ❤
@sheelasree007
@sheelasree007 Ай бұрын
This bug is known as gundi bug,generally attack In paddy on flowering stage,gundi is reffers to गंध, means smell,that strong smell,I didn't know before that it can be cooked..great information. Sreedas andaman islands.
@ashrafexcel
@ashrafexcel Ай бұрын
❤️
@manojt4021
@manojt4021 Ай бұрын
Super വിഡിയോ.പാറ്റ ഫ്രൈ കിടു ആയിരുന്നു അല്ലേ 😂
@ashrafexcel
@ashrafexcel Ай бұрын
ഏറെക്കുറെ 😄
@shajipanicker959
@shajipanicker959 Ай бұрын
Good video ❤
@thankacp6593
@thankacp6593 Ай бұрын
Vineesh valanchery 🥰❤️
@rileshrilesh9819
@rileshrilesh9819 Ай бұрын
പാറ്റ ഫ്രൈ സൂപ്പർ ആയിരുന്നു
@ShyampayyoliShyam
@ShyampayyoliShyam Ай бұрын
ഇക്കാ സുധി ❤️❤️❤️
@himahima3784
@himahima3784 Ай бұрын
ഒത്തിരി ഇഷ്ടാ മോൻ്റെ വീഡിയോ
@ashrafexcel
@ashrafexcel Ай бұрын
❤️
@Jitheshpakkam
@Jitheshpakkam Ай бұрын
Waiting ayirunnu❤️
@happybakala1356
@happybakala1356 Ай бұрын
Love from Crochini Yarns
@shinemenoth1766
@shinemenoth1766 Ай бұрын
Good 👍
@RedbullRed-ki2ov
@RedbullRed-ki2ov Ай бұрын
പൊളിച്ചു ..മക്കളെ 😂
@thankav6808
@thankav6808 Ай бұрын
Etu kollalo
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
കുറച്ചു പഴവും വെള്ളവും ബിസ്കറ്റും യാത്ര തുടങ്ങുമ്പോൾത്തന്നെ ബാഗിൽ കരുതണം കുട്ടികളെ ! ആരോഗ്യം ഉണ്ടെങ്കിലല്ലേ മലയും കുന്നും കയറാൻ പറ്റൂ! സൂക്ഷിക്കുക!
@ashrafexcel
@ashrafexcel Ай бұрын
❤️
@hashimhashi7614
@hashimhashi7614 Ай бұрын
❤super
@brajsikkimvlogs7993
@brajsikkimvlogs7993 Ай бұрын
Next level vlogs sir ❤❤❤
@hussainfarooq7761
@hussainfarooq7761 Ай бұрын
അടിപൊളി
@janardhananVe
@janardhananVe Ай бұрын
Super
@vaigabiju2464
@vaigabiju2464 Ай бұрын
സുധി bro everything ok
@Jojo-l1r7p
@Jojo-l1r7p Ай бұрын
ഇപ്പേൾ ഇവർ രണ്ട് പേരും ഒരുമിച്ച് ആണേ,,,കെള്ളാം,,,,
@Abdurahmankotheri
@Abdurahmankotheri Ай бұрын
Adipoli
@rakesh-h6z4y
@rakesh-h6z4y Ай бұрын
അവരൊക്കെ അത്യാവശ്യം സമ്പാദ്യം ഉള്ളവരായിരിക്കും അല്ലെ ഒരു cctv അവിടെ കാണാൻ കഴിഞ്ഞില്ല അത്ര നല്ല വിശ്വാസം ഉള്ളവരായിരിക്കും പരസ്പരം അല്ലെ ഇക്ക . ബി brone മിസ്സ് ചെയുന്നു but സുധി ബ്രോ അത് നികത്തി ... ഇക്ക നിങ്ങടെ dedication സമ്മതിച്ചു ❤
@ashrafexcel
@ashrafexcel Ай бұрын
❤️
@sa-gh7pm
@sa-gh7pm Ай бұрын
Very good
@George-ev5qg
@George-ev5qg 19 күн бұрын
Ethe kombanchelli chempencelli vande anniva pole unde.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН