ചൈനയിലെ അവസാനത്തെ ദിവസമാണ് ഇന്ന്. സഹീർ ഭായിയും മിയയും യാത്ര പറഞ്ഞു തിരികെ മടങ്ങി. ഞാൻ വീണ്ടും ഒറ്റയ്ക്കായി. ചൈനയിൽ നിന്നും അടുത്ത രാജ്യത്തേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് ഒരു ചെറിയ ഷോപ്പിംഗ് നടത്തുകയും ചെയ്തു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം comment ചെയ്യൂ ❤️
@veena7777 ай бұрын
All I loved it no doubt in that Miya is amazing 🤩
@minibabu75807 ай бұрын
Miya amazing 👏Thank you Miya 🎉
@salinkumar-travelfoodlifestyle7 ай бұрын
SaheerBhai, Mia miss cheyum
@sujeshik1sujeshik1677 ай бұрын
saheerbai super
@ramachandrant22757 ай бұрын
👍🙋👌♥️
@PriyaSajeevan-m4w7 ай бұрын
സഹിർ ഭായിയുടെ സിംപ്ലിസിറ്റി ഇഷ്ടപ്പെട്ടു. ഷർട്ട് തേക്കാതെ ഡിസൈൻ ആക്കി പോയത് കണ്ടപ്പോൾ തേച്ച ഷർട്ടിലെ ചെറിയ ചുളിവ് മാറാത്ത ത്തിനു അടി കിട്ടിയവരെ ഓർത്തു. ഗുഡ് വീഡിയോ ❤️❤️❤️❤️ശുഭയാത്ര ഒറ്റയ്ക്കുള്ള യാത്രയിൽ വേറെ ആരെയെങ്കിലും നല്ല കൂട്ട് കിട്ടാൻ പ്രാർത്ഥിക്കുന്നു
@pradeepv3277 ай бұрын
പാർട്ടി മെമ്പർഷിപ്പിന് നിശ്ചിത യോഗ്യത... അത് കലക്കി.. 👍 ഇന്ത്യയിലും ഇങ്ങനെ അക്കാദമിക് / അറിവ് / നൈപുണ്യം വെച്ച് മെമ്പർഷിപ് ( ഏത് പാർട്ടി ആയാലും ) നിഷ്കര്ഷിച്ചാൽ, മൂന്നോ നാലോ നേതാക്കൾ കാണും. 😜😜😜 രാജ്യം ഒരു സ്വർഗം 💪💪💪 N B : ഇപ്പോ ഉച്ചയ്ക്ക് ഒരു സ്വപ്നം കണ്ടതാണേ.. 😬😬
@Abhishektechy1237 ай бұрын
Atleast election participation chey egilkum venam
@mkminhaj.7 ай бұрын
👍
@MrRadhakrishnan667 ай бұрын
എങ്കിൽ പാർട്ടി പ്രവർത്തനം നടക്കില്ല
@MrRadhakrishnan667 ай бұрын
ചൈനയോട് എന്തോ ഒരു അകൽച്ച ഉണ്ടായിരുന്നു അവിടുത്തെ കാഴ്ചകൾ വികസനം റോഡ് രാഷ്ട്രീയത്തിൽ പാർട്ടിമെംബർഷിപ്പ് കൊടുക്കുന്ന രീതികൾ ഒക്കെ കണ്ടപ്പോൾ എന്തുകൊണ്ട് ഇതൊന്നും ഇന്ത്യയിലും നടത്താൻ സാധിക്കുന്നില്ല ആരും സമ്മതിക്കില്ലായിരിക്കും
@surendranpv20057 ай бұрын
Wonderful China. പാർട്ടി മെമ്പർഷിപ്പിന് എഴുത്തുപരീക്ഷ യോഗ്യത അതിശയം തന്നെ. കാലത്തിനൊത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മാറി. അതു തന്നെ അവരുടെ വിജയം
@nikhilantony50797 ай бұрын
എന്ത് കാര്യത്തിന്..? എന്നിട്ട് ആർക്ക് വേണ്ടി വോട്ട് ചെയ്യാൻ..? 🤣🤣🤣🤣🤣 പാർട്ടി സമ്മേളനങ്ങളിൽ മാത്രം വോട്ട് ചെയ്യാം.. 🤣🤣🤣 ചൈന കാരോട് സങ്കടം മാത്രമുള്ളു... 🙏🙏🙏
@gopakumark15762 ай бұрын
@@nikhilantony5079വെറൈറ്റി മോങ്ങൽ ആണല്ലോ!!😂
@naijunazar30937 ай бұрын
സഹീർ ഭായിയും മിയയും പോയപ്പോൾ വളരെ വിഷമം തോന്നി. ഇത്രയും ചൈനീസ് വീഡിയോ കണ്ടപ്പോൾ തന്നെ ചൈന എത്രത്തോളം വികസിതവും സൗഹാർദ്ദപരവുമാണെന്ന് മനസ്സിലായി. നമുക്ക് ശത്രുത മനോഭാവമുള്ളതു കൊണ്ടായിരിക്കണം ചൈനയെ കുറിച്ച് ഈ കണ്ടതൊന്നുമല്ല നമ്മൾ കേൾക്കുന്നത്. പാർട്ടി മെമ്പർഷിപ്പ് എടുക്കാൻ നല്ല വിദ്യാഭ്യാസവും കഴിവുകളും വേണമെന്ന് ഉള്ളതാണ് ഇന്നത്തെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം നമ്മുടെ രാജ്യത്തും ഇങ്ങനെ വന്നിരുന്നെങ്കിൽ എന്നേ നമ്മുടെ രാജ്യം ചൈനയെപ്പോലെ വികസിതമായേനെ
@shajijohnvanilla7 ай бұрын
നല്ലൊരു കമ്മ്യൂണിസ്റ്റായ, മിടുക്കി മിയയെ ഇനി കാണാൻ പറ്റില്ലല്ലോ എന്ന വിഷമമുണ്ട്. Please Convey our warm regards and Best wishes to MiaJi❤🎉❤
@kannan77477 ай бұрын
സഹീർ ഭായിയും മിയയും യാത്ര പറഞ്ഞ് പിരിഞ്ഞ് പോയപ്പോൾ എന്തോ വിഷമം പോലെ♥️ സുജിത്ത് ബ്രോ, എല്ലാ വീഡിയോസ് മുടങ്ങാതെ കാണുന്നുണ്ട്, pwoli💯🔥♥️♥️
@vishwanathank23773 ай бұрын
ഹോയ് ഒരു വിഷമവും ഇല്ല . സുജിതിനെ വിട്ട ശേഷം അവർ very happy ആകുവല്ലേ
@MOHAMMEDNIHAL-iy3zk7 ай бұрын
ഇതുവരെ മുടങ്ങാതെ video കാണുന്നവർ ഉണ്ടോ 😍❤
@SureshKrishnan-ul5pm7 ай бұрын
തന്നെപോലെ ellarkum വട്ടുണ്ടോ
@ameenameen-mh3qq7 ай бұрын
Undengil
@albert803897 ай бұрын
Ennak onnum vera panii ille....😂
@nibin24677 ай бұрын
Undallo@@SureshKrishnan-ul5pm
@jigishaprabhi66057 ай бұрын
Yes
@muhammeddanishak66887 ай бұрын
ഈദ് മുബാറക്ക് സുജിത് ബ്രോ. ഈ വിഡിയോയിൽ ചൈനയിലെ റോഡിൽ വാഹനങ്ങൾ വിവിധ ലൈനിൽ പോകുന്നത് ആകാശപാതയിൽ നിന്ന് ചിത്രീകരിച്ചതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.
@Chandran-kb3sj7 ай бұрын
മിയ 🎉🎉🎉 സക്കീർ ഭായ്❤❤❤ വീണ്ടുംനിങ്ങൾ ഒറ്റയ്ക്കായി മൂന്നുപേരും ഉള്ള കോംബോ അടിപൊളിയായിരുന്നു🎉
@Fufu-se8hy7 ай бұрын
Sakeer allada chandra saheer bhai
@Chandran-kb3sj7 ай бұрын
@@Fufu-se8hy ഓക്കേ താങ്ക്സ്
@vishwanathank23773 ай бұрын
ഇനി ചിലവ് സ്വന്തം നോക്കേണ്ടി വരും
@graceesther51097 ай бұрын
I liked Miya so much.. very sweet, quite person. No unnecessary talks, very respectful. Even Saheer bhai he is a gem. Looking forward to more travel with both. Loved your food exploring with both.
@sidharthsuresh3337 ай бұрын
So sad🥺 Miss u Sahir bhai mert u again also really missing Miya😍🥺
@sajithkumargopinath68937 ай бұрын
പാർട്ടി മെമ്പർഷിപ്പിന് പരീഷ ❤ സഹീർ ഭായ് മിയ രണ്ട് പേരേയും മിസ്സ് ചെയ്യും ഇനി വരുമ്പോൾ രണ്ട് പേരേയും കൂട്ടണം ഇനി ലാവോസിൽ കാണാം❤
@TRABELL54237 ай бұрын
Thanks for the detailed videos of China. It was a wonderful journey. Well cleaned and maintained villages, roads. Thanks a lot for Mr. Sujith, Mr. Saheer and Ms. Mia. Eid Mubarak to all.
@bilgaistanly81827 ай бұрын
ലാവോസ് സഞ്ചരത്തിലൂടെ വർഷങ്ങൾക്കു മുമ്പ് കണ്ടതാണ് എന്തൊക്കെ മാറ്റങ്ങൾ ആ രാജ്യത്തിന് വന്നു എന്നറിയാൻ നല്ലൊരു അവസരമാണ് ബ്രോ ഒരുക്കു ന്നത് ..വളരെ നന്ദി...🎉❤
@shijumohanan81517 ай бұрын
ചൈന മനോഹരം അതിമനോഹരം സുജിത് ബ്രോയുടെ ക്യാമറ വർക്കും വിവരണവും യാത്ര അടിപൊളിയായി മുന്നോട്ടു തുടരട്ടെ 👍🏻👍🏻👍🏻
@shijivijayakumar40957 ай бұрын
സഹീർഭായിയും മിയനെയും തീർച്ചയായും മിസ്സ് ചെയുന്നു ❤️നല്ല വൈബ് ആയിരുന്നു അവർ കൂടെ ഉണ്ടായിരുന്നപ്പോൾ. റോഡിലെ garden സൂപ്പർ ആയിരുന്നു ❤️❤️ഇനി അങ്ങോട്ട് പുതിയ രാജ്യം വ്യത്യസ്ഥ കാഴ്ച്ചകൾ അടിച്ചു പൊളിക്കാം
@pradeepv3277 ай бұрын
ഞാൻ ഹാജർ.. 😍😍ആശംസകൾ സുജിത് ബ്രോ..❤️🔥❤️🔥❤️🔥👍👍👍
@sreekuttansreekuttanep40827 ай бұрын
ഒരുപാട് ഇഷ്ടമുള്ളൊരു യു ട്യൂബർ ആണ് സുജിത്തേട്ടൻ 🥰 സമയം കിട്ടുമ്പോഴൊക്കെ കൂടുതലും കാണാറുള്ളതും ഈ ചാനൽ ആണ്
@rajeshp50467 ай бұрын
Will miss Miya and Saheer Bhai from next Episode.. Both have been great companions to you Sujith. Let your journey be even more happier and enriching❤❤ Njoyd❤
@SAMxIGRIS7 ай бұрын
Saheer bhaiyne iniyum kanam 🥲🥺Will miss Miya 4ever!! 😭
@shwetasimpson5867 ай бұрын
Totally enjoyed all China episodes..very much impressed by its life and culture..both city and villages..Saheer bhai and Miya 's company added to the thrill...👍
@SureshKumar-yj8up7 ай бұрын
super brothers ❤❤❤. but ikka is going from u 😢... but u enjoy the trip ❤❤❤🎉🎉🎉 make fun and enjoy 🎉
@jingmo22107 ай бұрын
Look forward to your next trip to China.
@mohandas38077 ай бұрын
Sahir bai and miya very helpful Get time keep with them There carector harm and cute❤
@sajanbabu81013 ай бұрын
Fantastic China view dear Sujith, 👌❤❤
@raseejamajid87817 ай бұрын
Kurach videos kaanaathe miss aayi...all the best..brooiii...again solo trip started...❤
@rajithapratheep5957 ай бұрын
All the best.. Your next train journey👍👍👍
@praveenatr46517 ай бұрын
സോളോ ട്രിപ്പ് ആണെങ്കിലും ചൈനയിൽ വന്നപ്പോൾ സഹീർ ഭായിയും മിയയും ഉള്ളപ്പോൾ അടിപൊളി യായിരുന്നു . അവസാനം അവരെ ഇപ്പോൾ മിസ്സ് ചെയ്യുന്നു.😔
@ajithkumar-gu5ib7 ай бұрын
ചായ കുടിക്കാൻ വിളിച്ചിട്ട് സുജിത് നമുക്ക് സദ്യ ആണല്ലോ തരുന്നത്... Fantabulous... All the very best dear... Take care...
@AnandS-w8n7 ай бұрын
How wonderful videos Sujith chetta 💕💖💖 all the next country of Laos
@parvathylakshmanan44407 ай бұрын
Super videos. I daily watch your videos before going to bed at night. A great stress relief for me 😌
@I_TA_CH_I7 ай бұрын
Eid Mubarak ❤
@Explorewithsebin7 ай бұрын
ഇനിയും ഒത്തിരി ഉണ്ട് ചൈന ❤️❤️❤️❤️
@viswanathan87347 ай бұрын
Good luck sujith chetta for future journeys❤❤❤
@adithyavaidyanathan7 ай бұрын
Nice vlog Sutjithetta 😊
@avir-ox1vi7 ай бұрын
Laos എനിക്ക്പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ടരാജ്യം. enjoy. 2 months 2 ടൈംസ് stay ചെയ്തിട്ടുണ്ട്. കേരളം20-30 years ബാക്ക് ഫീലിങ്സ് കിട്ടും
@prabeeshkks23067 ай бұрын
Ningal munnu perulla yatra super aayirunnu 🥰 Avar yatra parnjapol nammlkum vishamam aayi…
@veena7777 ай бұрын
Thanks Sir for uploading China vlog sad thing is I will really miss her 😭 because of her trip was really nice your funny dialogues everything I will miss you Miya 😭😭😭
@mkminhaj.7 ай бұрын
Super sujith ettaa, waiting to next 😊
@johnvarghese64217 ай бұрын
Super video Take care Wish you a happy journey ❤❤❤❤
@TechTravelEat7 ай бұрын
Thank you so much 🙂
@CoconutIndia7 ай бұрын
Wow . They are giving more importance to people ..in each and everything able to see that
@Krishnarao-v7n7 ай бұрын
Today's Video Views Amazing Miya SaheerBhai Sujith Combination 👌🏻 Videography Excellent 💪🏻👍🏻💪🏻 Happy Journey Wish You All The best 👍🏻💪🏻💪🏻👍🏻💪🏻
Best wishes for the next border crossing Sujith bro.😊 China njeettichu👌 Especially Dali & Sichuan
@rasheedabanu77037 ай бұрын
Wonderful Videos of China.. Best Wishes Coming Ventures.👍
@pradeep729127 ай бұрын
സഹീർ ഭായിയും മിയകുട്ടിയും റ്റാറ്റാ പറഞ്ഞപ്പോൾ really mis them
@nihal58277 ай бұрын
Miss you mia❤
@sreejaanand85917 ай бұрын
Bye bye saheerbhai and miya😍 waiting for the next train journey ❤
@saeedmoidu7 ай бұрын
3:00 ലാൽ സലാം സഗാവ് മിയ..💪
@unnikrishnanmbmulackal71927 ай бұрын
അവര് പോയി അപ്പോൾ ഒരു സങ്കടം 🥲സാരമില്ല, വീഡിയോ സൂപ്പർ, മനോഹരം ചൈന 👌🏻💕💕💕💕🎉🎉🎉🎉🎉🎉🌹🌹🌹👏🏻👏🏻👏🏻👏🏻🙏🏻🙏🏻
@roshinipa29207 ай бұрын
Ur not alone Sujith we all are accompanying u, be happy call surely Sweatha. While reaching Singapore ❤
@nagusekar31557 ай бұрын
Bye to zaheer bai and miakutty🌹🌹❤❤ loved the chinees videos except some resturant one. Good luck
@JACKSPaRrow-jd1ty7 ай бұрын
Pwoli Video SUJITH CHETTA ❤️👌🏻
@hridhyam70237 ай бұрын
Kidilan Vlog 💗✨
@Akashpra0077 ай бұрын
I echo the same for your views about the infrastructure development, maintenance and surprisingly the tourist areas are clean and well maintained..big salute... Can't agree with certain actions of the country
@muralipillai87197 ай бұрын
Good evening Bro sukith, i'm witching ur kl 2 u k programs regularly . It is a wonderful program, congratulations we feel that we r also with u when we see the area.All the best.
@rajeevrk1577 ай бұрын
ഒറ്റയ്ക്ക് തന്നെയാ നല്ലത്...❤❤
@nirmalk34237 ай бұрын
Awesome 👌 waiting for your Laos video ❤
@Saifunneesamullappally98437 ай бұрын
എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ ബിരിയാണി തിന്ന് കാണുന്നവർ ഉണ്ടോ സഹീർ ബൈക്ക് വലിയ പെരുന്നാൾ മിസ്സ് ചെയ്തു😔❤️
@LukeRosee7 ай бұрын
Loving these vlogs keep it up brother
@dhwanicreations7 ай бұрын
അടുത്ത രാജ്യത്തേക്ക് ശുഭയാത്ര നേരുന്നു ❤❤
@sajimc38897 ай бұрын
Happy journey all the best
@sabaridas95397 ай бұрын
Back to solo tripper, it was fun with both of them. Good to see some amazing food vlogs too. New country brand new views, waiting for tomorrow 12🥰
@VINEETH-V-PANICKER7 ай бұрын
Saheer bhai& mia miss u both. Sujith bro❤
@sindhurajan68927 ай бұрын
Super ❤❤ video ❤❤
@veena7777 ай бұрын
Anyway have a wonderful trip ahead Sir 🥳🥳🥳🥳
@rajkrishnan36167 ай бұрын
Best of luck 👍 ✨️ 💓
@Beetroote7 ай бұрын
Eid Mubaarak Saheer bhai🎉🎉
@jeezvlogz54787 ай бұрын
Superb... ഓരോ വീഡിയോയും ഒന്നിനൊന്നു super... ചേട്ടന്റെ വീഡിയോ എനിക്ക് stress relief നു വളരെ ഉപകാരപ്പെടുന്നു... ചേട്ടന്റെ കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നു... My Influencer..... ❤️❤️.. നേരിൽ കാണണം എന്ന് ആഗ്രഹം ഒണ്ട് എന്നേലും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു...
@TechTravelEat7 ай бұрын
❤️❤️❤️👍👍
@ambroyt9907 ай бұрын
Chetta saheer Bhai miya poye veshmamm vende nammale kude onde video eyes nirayune kandu avasanam rishi family kariyam parane time we love and support you so much ❤❤❤❤❤❤❤🎉🎉🎉🎉🎉
@maheshofficial43787 ай бұрын
സുജിത് ഏട്ടാ... കുറെ ദിവസം ഞാൻ വീഡിയോ കണ്ടില്ലാ. I felt some not connected...പക്ഷെ ഇന്ന് ഞാൻ ഈൗ വീഡിയോ കണ്ടു.i loved it❤️ again💯👍🏻.naaale thottu njan kaaanum🤗
@TechTravelEat7 ай бұрын
Thank You So Much
@sreejithjanardhanan39467 ай бұрын
Nice video, it was sad seeing mia & saheer bhai going. Bro why U need a big back pack, the one u r using is compact & easy to use. A big bag will become a liability when U use public transports.
@arjunkrishna46827 ай бұрын
മിയ കുട്ടിപ്പോയി ല്ലേ........😢 ഞാൻ😮 ഇനി കാണൂലാ .......
@deykrishna51417 ай бұрын
Sujith Bro, I have enjoyed your blog on China particularly their village which is developed with all infrastructure facilities. It was very amazing blog with the company of Shaheer Bhai and Mia. Now you will feel very lonely. Travelling alone is very bad experience ( My travel all over the world was always alone, and my latest travel to US via Abu Dhabi is also alone) At present I am in Maryland, USA spending few days with my son. Kunming is a beautiful city in Yunnan province, enjoy bro. Keep travelling and looking forward to see your further episodes. Happy travels bro.
@BeVlogers7 ай бұрын
Explanation beautiful aan..🎉
@DarkStorm77 ай бұрын
Pwolichu 🔥💯
@nashstud17 ай бұрын
Again back to lone travel, will miss saherbhai and mia, looking forward to laos👍
@sreevarma92817 ай бұрын
Highly developed areas, good visuals, happy journey
@harisebrahim28497 ай бұрын
Sujith bro nice place ❤❤❤❤❤
@harisebrahim28497 ай бұрын
thnk u
@k.c.thankappannair57937 ай бұрын
Happy journey 🎉
@GeorgeThomasHealth7 ай бұрын
You are so lucky to have the company of Saheer Bhai and Mia during this phase of your trip. Good luck on your entry into Laos.
@Itstastingtime7 ай бұрын
Missing Saheer bhaii n Mia for next journey keep safe 🎉
@jitheshpanikkath7 ай бұрын
Wow, super hotel room beautiful nice ❤❤❤
@AbdulRasheed-yt4bb3 ай бұрын
Adipoli 🌼💐❤️👌
@TechTravelEat3 ай бұрын
Thank you so much 😊
@veena7777 ай бұрын
I love Miya Sir really she is fantastic girl very kind straightforward honest calm girl I am crying 😭😭😭
@TechTravelEat7 ай бұрын
🥰❤️
@veena7777 ай бұрын
@@TechTravelEat🫡🫡
@Jabbar-fh2xm7 ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു നല്ല വീഡിയോ ആയിരുന്നു 🎉🎉🎉
@fliqgaming0077 ай бұрын
ചൈന വെറെ vibe ആണ് 😍❤️ Next places waiting ❤️
@TFCREX-ONSTAGE7 ай бұрын
All the best for your next country❤❤
@mohennarayen71587 ай бұрын
Travel safely anywhere in the world..move on..🎉🎉🎉
@DevikaRajeshA7 ай бұрын
Chettaaaa camera over ayi speed il karakaleee thala karangunathupole 😢😊
@rajkumars61257 ай бұрын
Nice video dear 😍
@ksivathanupillai7 ай бұрын
Dear Sujith today's video is amazing all the cities in China are so beautiful and so beautiful to see your efforts are appreciable. You are going on this journey leaving your family and Rishi for almost 45 days my heartiest wishes to you may your journey be very good with God's grace