അടിമുടി മാറ്റങ്ങളുമായി KL2UK Version 2 Laos ൽ നിന്നും വീണ്ടും യാത്ര തുടരുന്നു. പുതിയ Backpack മായി Laos ലെ സ്ട്രീറ്റുകളും മാർക്കറ്റുകളുമൊക്കെ explore ചെയ്ത വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് രസകരമായി തോന്നിയ ഭാഗം Comment ചെയ്യൂ 🥰❤️
@SAMxIGRIS7 ай бұрын
Belated Happy Birthday to Rishikutten! 🎉
@ramachandrant22757 ай бұрын
👍🙋👌♥️
@ManjeriManjadi7 ай бұрын
Aa nari Rishi asugam vannu chathu cheenu pokatte.
@ManjeriManjadi7 ай бұрын
Nee haritham ayal kanjavu adichu pa ha coloril appi idum ennayirikkum.
@Polotech7037 ай бұрын
IAM your big fan🎉❤
@Explorewithsebin7 ай бұрын
അച്ഛൻ ഒരു ദിവസവും പുതിയ കാഴ്ചകളും പുതിയ ആളുകൾമായി സൗഹൃദം സ്ഥാപിച്ചപോലെ ഋഷിക് ജീവിതകളും മൊത്തവും പുതിയ സൗഹൃദം ഉണ്ടാകട്ടെ 🙏🙏
@Jozephson7 ай бұрын
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം.. ❤ ശെരിക്കും ഉള്ള കാഴ്ചകൾ ഇനിയാണ് ആരംഭിക്കുന്നത്❤
@abhijith.a54787 ай бұрын
സത്യം പറഞ്ഞാൽ ഋഷി കുട്ടന്റെ birthday ഫോട്ടോസ് കണ്ടപ്പോ സുജിത്തേട്ടൻ ഇല്ലല്ലോ എന്ന് ഓർത്ത് വിഷമമം വന്നിരുന്നു.. But നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഇത്രയും വലിയ ഒരു യാത്രയിലും തന്റെ ഫാമിലിയെ ചേർത്ത് നിർത്തുന്നതിനു... അത് പോലെ കട്ട വെയ്റ്റിംഗ് ആണ് തായ്‌ലൻഡ് മലേഷ്യ ഒക്കെ എത്തുബോൾ ഫാമിലി കൂടെ ജോയിൻ ചെയ്യുന്നത് കാണാൻ. ❤️🔥
@chitraanil70817 ай бұрын
Rishi യുടെ birthday യും, school ൽ പോകും എല്ലാം ശ്വേതയുടെ channal ൽ ഇടാൻ പറയു എനിക്ക് കാണണം. ഇതിൽ ചേർത്താൽ അതിന്റെ continuity പോകും അതു പറഞ്ഞത് ശെരിയാണ്.
@drdipin7 ай бұрын
അത് വളരെ നല്ല ഒരു അഭിപ്രായമാണ്. Family videos കാണുവാന്‍ അല്ല കൂടുതൽ ആളുകളും ഈ Channel കാണുന്നത്
@Nch19937 ай бұрын
വീട്ടിലേക്ക് പോവുന്നത് video എടുക്കാതിരുന്നത് നന്നായി. Bag മാറിയപ്പോൾ ആണ് backpack യാത്ര പൂർണ്ണമായത് 👍🏻👍🏻👍🏻
@JAKAVI-g4i7 ай бұрын
താങ്കൾ പോകുന്ന ഭംഗിയുള്ള സ്ഥലങ്ങൾ കാണുക, അവതരണം കേൾക്കുക നല്ലൊരനുഭവമാണ് ആദ്യകാലത്തെ വീഡിയോകൾ മുതൽ കാണുന്നൊരാളാണ് ഞാൻ. ആദ്യത്തെ ചൈന ടൂറും, കോവിഡ് കാലത്തെ മൊറോക്ക കാഴ്ചയുമൊക്കെ കാണാൻ 12 മണിയാകുവാൻ കാത്തിരിക്കുമായിരുന്നു. ആ കാലത്താണല്ലോ 10 ലക്ഷം വരിക്കാരെ നേടിയതും. താങ്കളുടെ വീഡിയോകൾ വിദേശ സഞ്ചാര കാഴ്ചകളിൽ നിന്നും മാറി കൂടുതലും വീട്ടുകാരുടെ വിശേഷം കാണിക്കുന്നതായി മാറിയതോടെ കാഴ്ച നിർത്തി. അങ്ങനെയുള്ള വീഡിയോ ഇഷ്ടപ്പെട്ടു കാണുന്ന പ്രേക്ഷകർ ധാരളമുണ്ടാകാം. ഞാനതിൽ താല്പര്യമില്ലാത്തതിനാൽ കഴിഞ്ഞ 4 വർഷമായി താങ്കളുടെ ഒരു വിഡിയോയും കാണുന്നുണ്ടായിരുന്നില്ല. KL2 UK Trip വളരെ നന്നാവുന്നുണ്ട്. കാമറ വീണ്ടും വീട്ടുകാരിലേക്ക് തിരിച്ച് വയ്ക്കുന്നതുവരെ വീഡിയോ കാണാനാണ് തീരുമാനം. കാഴ്ചകൾ കാണിക്കുന്നതിലും, അവ അവതരിപ്പിക്കുന്നതിലുമുള്ള അങ്ങയുടെ കഴിവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. തടസ്സങ്ങളൊന്നുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രാർത്ഥിക്കുന്നു
@TechTravelEat7 ай бұрын
You have all the freedom to select what to watch and when to watch.
@marvalgamerr7 ай бұрын
സാക്കിർ ബായി യെയും മിയയെയും ചൈനയെയും മിസ്സ് ചെയ്യുന്നു 🥲
@anasakbar26007 ай бұрын
സുജിത്തേട്ടന് എപ്പോഴും ഹാപ്പി ആണല്ലോ കണ്ടിട്ട് കൊതിയാവുന്നു🙂Always have that smile ഇത് കാണുമ്പോൾ ഞങ്ങളെല്ലാം thrill അടിക്കുന്നുണ്ട് love you bro ❤❤❤ happy journeyy sujithetta 😘😘
@jiothyjayadas10797 ай бұрын
Congratulations Sujith for new bag👏👏👏 avoiding plastic👌👌a good idea.. your vlog inspiring us to travel.. new place..new people...👏👏 Take care
@TechTravelEat7 ай бұрын
Thank you so much 🙂
@raghukumar64737 ай бұрын
സസ്പൻസ് നിലനിർത്തിയത്. കൊള്ളാം. വീട്ടിൽ പോയതു കാണിച്ചരുന്നെങ്കിൽ. സസ്പൻ സിനിമയിലെ കൊല നടത്തിയ ആളെ നമ്മൾ ആദ്യം അറിഞ്ഞാൽ എങ്ങനെയിരിക്കും യാത്രയുടെ. രസചരടുപൊട്ടിയേനെ. ലിഫ്റ്റു ചോദിക്കാൻ അറിയില്ല. അങ്ങനെ ശീലം ഇല്ലാത്തതുകൊണ്ടാ....!
@rasheedbabu34317 ай бұрын
പുസ്തകം പഠിക്കുന്ന മകൻ, ലോകം പഠിക്കുന്ന അച്ഛൻ
@sindhurajan68927 ай бұрын
Super bro ❤❤❤ welcome back ❤❤❤ kiduuuuu ❤❤❤
@christallight84257 ай бұрын
അച്ഛനെ പോലെ മോനെ ലോകം അറിയപ്പെടട്ടെ. അച്ഛന്റെ മകൻ എന്ന് അല്ല മകന്റെ അച്ഛൻ എന്ന് അറിയപ്പെടട്ടെ. ❤️😍🌹
@adithyavaidyanathan7 ай бұрын
Nice vlog Sujithetta. 👌🏼Backpack info valare useful aayirunnu.
@britr75317 ай бұрын
ഒരു ബാഗ് വീഡിയോ ആദ്യമായിട്ടാ കാണുന്നത് സൂപ്പർ!!! എനി ബാഗ് വാങ്ങുമ്പോൾ ഇതുപോലെ ഉള്ള ബാഗ് വാങ്ങണം.
@rRamabutimbcertrert_s7 ай бұрын
നാട്ടിൽ പോയി വന്നത് ഈ സീരിസിനെ ഒരു ബ്രേക്ക് കൊണ്ടുവരാതെ വീഡിയോ ചെയ്ത് വളരെ നന്നായി 👍🏻
@TechTravelEat7 ай бұрын
❤️
@sidharthsuresh3337 ай бұрын
Yes
@Solivagant9707 ай бұрын
Hichking nn nalla kshema vennam sujithetta...Try chytha kittum kittathirikoolla. Korach tym edkoonn olloo.❤
Sujith etta arum ethathoduthukude nammal pokenam❤, pinne new bag packing kanikaney detail ayittt😊
@AzeezPapiyar7 ай бұрын
സുജിത്ത് ബ്രോ നിൻറെ തിരക്കിട്ട ഈ യാത്രക്കിടയിലും ഫാമിലിക്ക് വേണ്ടി മാറ്റിവയ്ക്കുന്ന സമയം അത് വളരെ ഇഷ്ടപ്പെട്ടു ഞങ്ങൾക്ക് കിട്ടാത്ത പോയതും സമയം കിട്ടുമെങ്കിൽ hitchikingമാഹിനെ കൂടി കാണണം അന്ന് ഗോവയിൽ കണ്ടതിനുശേഷം നിങ്ങളെ ഒന്നിച്ചു കാണാൻ പറ്റിയില്ല കേരളത്തിലെ യൂട്യൂബറിൽ വളരെ ഇഷ്ടപ്പെട്ട രണ്ടുപേരാണ് മാഹിനും സുജിത്ത് ഭക്തനും അത് തന്നെയാണ് God bless you on your journey
@shermilaalex23967 ай бұрын
One of tha best travel channel 🎉🎉🎉🎉
@salmanulhamrasmp57967 ай бұрын
കുറച്ചു കാലമായി നിങ്ങളുടെ വീഡിയോസ് തുടർച്ചയായി കാണുന്നുണ്ട്...രണ്ട് ദിവസം വീഡിയോ കാണാതിരുന്നപ്പോൾ ഒരു missing 😇 ദിവസവും വീഡിയോസ് ചെയ്താൽ നന്നാവും എന്നാണ് എന്റെ ഒരു അഭിപ്രായം 😊
@Youtube_Momo997 ай бұрын
എന്റെ ഉമ്മച്ചി കൃത്യം 12.00 കാത്തിരിക്കും കാരണം അത്രയും രസമാണ് നിങ്ങളുടെ വീഡിയോ ❤❤
@gajananwandekar7 ай бұрын
Happy birtday litte cute one Rishi. ❤❤
@mohammedafsal98467 ай бұрын
വീട്ടിൽ പോയത് കാണിക്കാതിരുന്നത് സൂപ്പർ ആയി ❤
@nagusekar31557 ай бұрын
Birthday അറിഞ്ഞിരുന്നു. സുജിത്തിന്റെ പിക് ഒഴിവാക്കി ശ്വേത, അഭി എല്ലാരുടെയും പോസ്റ്റ് കണ്ടിരുന്നു. May god bless rishikuttan and his parents. Ask sweta to upload rishis school first day. 😀😀😀
@SaneeshpkPk7 ай бұрын
Welcome back❤️❤️❤️
@mkminhaj.7 ай бұрын
Super, new experience, new country All the best 👍
@mazhayumveyilum5el5i7 ай бұрын
Albin on the road എന്ന ഒരു ചേട്ടൻ ലിഫ്റ്റ് ചോദിച്ചു ദുബായിൽ നിന്ന് ഇന്ത്യയിൽ വന്ന വിഡിയോയിൽ ലാവോസ് കാണിക്കുന്നുണ്ട്. Nice travel വീഡിയോ ആയിരുന്നു അത്.
@Josechristy137 ай бұрын
Athokeyaanu mone travel
@nithinprasad8647 ай бұрын
Kl2 uk videos ellam power aan..kooduthal power varaan njangal aagrahikkunnu..❤
@jaynair29427 ай бұрын
Awesome buddy. Laos rocks.! Very good vibes and night market is super.! Very clean, well maintained and simple but beautiful markets.!
@TechTravelEat7 ай бұрын
Thanks a ton
@praveenatr46517 ай бұрын
അങ്ങനെ പൂർവ്വാധികം അടിമുടി മാറ്റങ്ങളുമായി നമ്മുടെ സുജിത് ബ്രോ തിരിച്ചെത്തിയിരിക്കുകയാണ് ലാവോസിലെ കിടിലൻ കാഴ്ച്ചകളുമായി....😊👏👍
@TechTravelEat7 ай бұрын
❤️❤️❤️
@TRABELL54237 ай бұрын
Laos streets seem very clean, neat and orderly. We can understand more in the upcoming episodes. Thanks Mr. Sujith for the wonderful effort.
@sreejaanand85917 ай бұрын
Belated Happy Birthday Rishi 😘 love you ❤
@Vajran7 ай бұрын
Ente lover laos lu anu njan agrahicha video anu ethu😂😂❤ sneham ulla alukala❤
@manjum28137 ай бұрын
Great going👍👍👍watching each nd every videos🎉🎉
@sukeshbhaskaran90387 ай бұрын
Beautiful congratulations hj Best wishes thanks
@Blackhoodie97 ай бұрын
Ithilum valya back pack und, ente thalayku mukalil vare und
@omanaamith97367 ай бұрын
സ്കൂൾ ജീവിതം ആരംഭിച്ച ഋഷി കുട്ടന് ആശംസകൾ 💖💖
@subhashtvasu89887 ай бұрын
ഇപ്പം മനസ്സിലായി.. ഞാൻ കഴിഞ്ഞ ദിവസം ഇട്ട കമന്റ് തിരിച്ചെടുത്തു.കഷ്ടപ്പെടുന്നവന്റെ അവസ്ഥ നമ്മളും മനസ്സിലാക്കി❤ ❤❤❤❤❤
@TechTravelEat7 ай бұрын
❤️
@subhashtvasu89887 ай бұрын
❤❤
@mridangayathi7 ай бұрын
Lots of greets and wishes to Rishi and dad❤🎉🎉😊
@TechTravelEat7 ай бұрын
❤️❤️❤️
@shanilkumar7 ай бұрын
ഇന്നലെ റിപ്പോർട്ടർ ചാനലിൽ സുജിത്തും ഫ്രെണ്ട്സും കൂടി ഒരു ന്യൂസ് ലൈവ് ഉണ്ടായിരുന്നു 👍
@amal_joseph7 ай бұрын
Paid promotion 😂
@hridhyam70237 ай бұрын
Kidilan Vlog 💗✨
@hellovarghese7 ай бұрын
Edo manushe….your video scheduling is WOW❤….i loved it….without any doubt you came here in Kerala….mamichu you planning & video scheduling 🙏🏻❤️
@TechTravelEat7 ай бұрын
❤️❤️❤️
@k.c.thankappannair57937 ай бұрын
Best wishes 🎉
@vichu21797 ай бұрын
ശരിയാണ് ആകെ ഒരു പച്ചപ്പ്... Airport ഉണ്ടായിട്ടും വിജനമായ വഴി... മാർക്കറ്റ് കൊള്ളാം..waiting🔥
@gigilinson33347 ай бұрын
Keep going ❤All the best ❤❤we r watching everyday your videos.❤From scotland❤one of the best channel
@AlluAmmu-k8z7 ай бұрын
Wow ..sujith suuuper
@rockyroy32307 ай бұрын
Hatts off chettan for spending family time in such a busy schedule❤
@sidharthjchandran56157 ай бұрын
chetta your dedication is next level keep going
@TechTravelEat7 ай бұрын
Thank you so much
@adv.leninpsukumaran65817 ай бұрын
Nice one❤
@witchlovessandwitches7 ай бұрын
The night market and food street was unexpected.
@RajeshRavindranathan7 ай бұрын
That hotel looks a lot like the Luciya Palace Hotel in Thrissur :)
@fliqgaming0077 ай бұрын
റിഷിയെ miss ചെയ്യുന്നുണ്ട് ❤️ Back to solo trips 😉🔥
@binuparatbineesh92067 ай бұрын
Great bro continue your journey ❤️❤️❤️ not getting the time to watch video contineously.... Al Pravasi 🙏🏻❤️🙏🏻❤️
@TechTravelEat7 ай бұрын
Thank you so much 🙂
@SabarinathNair-y5u7 ай бұрын
Family ne meet cheyan povumbol, short videos okke 'Techtraveleat shorts' channel il post cheyallo. Interest ulla aalkar adh kaanatte. Main channel il continuity um break aavila 🥰. Sherikkum Tibet yaatra okke kore bore adichu (Didn't feel like watching the entire episodes as well). I used to always look forward to your exciting content everyday during your INB trip season 1 and 2. I think the viewers aren't equally excited to watch the #KL2UK series when compared to the INB Trip. Hopefully gets better now. All the best for the next stretch! Will keep supporting :)
@nihalkprakash80707 ай бұрын
Video super
@TechTravelEat7 ай бұрын
Thank you
@harikrishnans42327 ай бұрын
Seeing the world through Sujith ettan❤❤
@NTMMEDIA757 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ കണ്ടിട്ടുണ്ട്
@AloshiousBosekutty7 ай бұрын
Oru dhivasm video kannathode miss cheyithu ❤❤❤❤
@ksdrider467 ай бұрын
New look polichu ❤
@zaynyt20937 ай бұрын
orange juicr kollam
@kavisstudio32887 ай бұрын
Laos natural beauty Santhosh George kulangara യുടെ എപ്പിസോഡ് കണ്ടിട്ടുണ്ട്. അദ്ദേഹം അവിടെ ചെന്ന സമയം ഫെസ്റ്റിവൽ ടൈം ആയിരുന്നു. അതുപോലെ തന്നെ മനോഹരമകട്ടെ Tec travel eat in Laos
@ഞാൻ_GASNAF7 ай бұрын
അടിച്ച് കേറിവാ❤❤❤
@lijojoy82647 ай бұрын
Rishi ടെ first day in school video ഇടണേ 💖💖
@raizamrn71187 ай бұрын
It's me good luck here 🥰🥰🥰
@syamsree.16137 ай бұрын
Waiting for this video ❤❤❤ Kanatte 🎉
@TechTravelEat7 ай бұрын
Hope you enjoyed it!
@SwarajMullamgod7 ай бұрын
bro nattil poya video 2nd chanellil post chyyu. athum kaanallo. rishi bday program also we can see..💗
Hi..സുജിത് ഏട്ടാ ഇതുവരെ കെട്ടിട്ടില്ലാത്ത ബ്രാൻഡുകൾ പരിചയപ്പെടുത്തുന്നതിൽ വളരെ അതികം സന്തോഷം. ഇനി എവിടെയെങ്കിലും പോകുമ്പോൾ ഈ ബ്രാൻഡുകൾ കാണുപ്പോൾ മനസ്സിലാക്കുമല്ലോ സുജിത് ഏട്ടൻ പറഞ്ഞ ബ്രാൻഡ് അല്ലെ ഇത് എന്ന് ഓർക്കും....
@TechTravelEat7 ай бұрын
🥰
@RajalekshmiRNai7 ай бұрын
Back pack yathra eppol ane correct ayathe ❤️
@roshinj80807 ай бұрын
നാട്ടിൽ പോയ വീഡിയോസ് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു... Eidakk നാടിലെ വീഡിയോസ് കൂടി വന്നാൽ കൊള്ളാം..
@sarathvs26067 ай бұрын
Super. 1 day break aayalum still our traveling countinue very good ❤
@gamingjappuzz58067 ай бұрын
Maheeney kando😊
@VarunGN-yg7ij7 ай бұрын
Sujith bro❤
@dwaithvedhus59577 ай бұрын
Airline review miss cheyyunu😢❤
@hrishikeshsarma74857 ай бұрын
City and markets nu pakaram destinations koode ulpeduthane
@helvinhentry28937 ай бұрын
LAOS 😍
@soul97787 ай бұрын
Superb🤩❤
@ArunP-s6d7 ай бұрын
Super video ❤❤
@akhilraj29206 ай бұрын
Nice❤
@TheRoyalTrivian7 ай бұрын
പുതിയ ബാഗിലും laptop ഇല്ല 🙄 Editing and uploading എങ്ങനെ ചെയുന്നു ...🤔🤔 Love your dedication always ...keep rocking ...
@TechTravelEat7 ай бұрын
Staff Prasanth aanu cheyyunnath
@lijojoseph84567 ай бұрын
Bro super yaay..ethaanu real traveling bro...
@janaushadhipandakkal52067 ай бұрын
MISS U RISHI🥰🥰🥰
@jkbk83337 ай бұрын
If you do shopping trip to SEA then Kualalampur is the cheapest in SEA . or Vietnam also smilar . BKK have a luxury tax for quality brands and price is atleast 25% higher than KL / Vietnam
@subashaus7 ай бұрын
How good is Indian markets when compared to Laos and many other small & poor countries.. Thanks to our people...
@girishmaller36597 ай бұрын
❤❤❤❤❤ super good ❤
@TechTravelEat7 ай бұрын
Thanks 😄
@Amina-hi8wq7 ай бұрын
വീഡിയോ കാണട്ടെ
@jeddahtrading7 ай бұрын
Rishiyude video shorts il idumo Laos adipoli❤
@jaidevnarayan20497 ай бұрын
One tip for solo travel look for tall buildings or structures climb it you can get Birds Eye view of the place
@jijojessy7 ай бұрын
U do one video only on Souvenirs u collected after this trip