EP #4 - Mercedes Benz V Class ബിരിയാണി - A Fun-filled Road Trip to Coorg

  Рет қаралды 588,375

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #4 - Mercedes Benz V Class വാനിലെ ബിരിയാണി - A Fun-filled Road Trip to Coorg #techtraveleat #karnatakatourism
ഹാനിക്കയുടെ യൂട്യൂബ് ചാനൽ: / @flywheelmalayalam
In this video we are exploring Kabini, Madikeri & Virajpet with Mercedes Benz V Class Van.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
** Cameras & Gadgets I am using **
1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
2) GoPro Max 360 Camera: amzn.to/31EyeyO
3) iPhone 11 Pro Max: amzn.to/2PDX0JT
4) Canon M50: amzn.to/3iimE38
5) Tripod for Camera: amzn.to/3kw3iJJ
6) Sony RX 100 VII: amzn.to/3iptvYJ
7) DJI Osmo Pocket: amzn.to/33UY7xp
8) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 1 900
@ebbi705
@ebbi705 4 жыл бұрын
സുജിത്തേട്ടൻ എമിൽ ബ്രോ ഹൈനെസ്സ് ഇക്ക ഹാനിക്കാ.....ഇവർ ഒരു ആടാർ കോമ്പിനേഷൻ ആണ് 😍
@arjun_vinod
@arjun_vinod 4 жыл бұрын
Saleesh ettan haris ikka emil bro combination ന്റെ അത്ര വരില്ല എന്തായാലും ( INB Trip 🔥)
@ebbi705
@ebbi705 4 жыл бұрын
@@arjun_vinod അവരുടെ കാര്യം മറന്നുപോയി 😍 Inb trip💥 അതൊക്കെ ഒരു കാലം
@santhoshk4458
@santhoshk4458 4 жыл бұрын
Ivaru thanne karnataka series l undengil poli aayene pakshe nadakkula ennu ariyam
@anupamakrishnan2605
@anupamakrishnan2605 4 жыл бұрын
@@ebbi705 uffff inb🔥🔥🔥🔥🔥🔥🔥❤❤❤
@ahadmuhammed.najeeb8269
@ahadmuhammed.najeeb8269 4 жыл бұрын
Baiju chettan???
@FlywheelMalayalam
@FlywheelMalayalam 4 жыл бұрын
ചാനലിന്റെ പേര് മാറ്റി 'Thug Travel Eat' എന്നാക്കിയാലോ? എജ്ജാതി!!
@user-musthafar8
@user-musthafar8 4 жыл бұрын
😄
@rpzcreationzofficial
@rpzcreationzofficial 4 жыл бұрын
Ath veno.?
@athirahari9680
@athirahari9680 3 жыл бұрын
😂🤣
@arunbabukb8572
@arunbabukb8572 4 жыл бұрын
😁 ഒരു ..ചെറുപുഞ്ചിരിയോടെ ഈ video കണ്ട് ആസ്വദിച്ചവരുണ്ടൊ....👍✨✨✨✨♥️♥️♥️♥️ Sujithetan ♥️ Emil broo🤟😍😍
@TechTravelEat
@TechTravelEat 4 жыл бұрын
😍
@abdulrasheededakkadan7595
@abdulrasheededakkadan7595 4 жыл бұрын
എന്താ സുജിത്തേട്ടാ എല്ലാ replyum ഒരേ ഇമോജി തന്നെ
@sreejithek7307
@sreejithek7307 4 жыл бұрын
@@abdulrasheededakkadan7595 പള്ളിക്കൂടത്തിൽ വിട്ടപ്പോൾ ഒന്നും എഴുതാൻ പഠിക്കാതെ ഇങ്ങനെ ചിരിച്ചു നടന്നു.ഇനിഎന്ത് ചെയ്യാൻ ആണ്. അനുഭവിക്കുക തന്നെ
@abdulrasheededakkadan7595
@abdulrasheededakkadan7595 4 жыл бұрын
@@sreejithek7307 hi hi
@favasfava6426
@favasfava6426 4 жыл бұрын
Satymmm
@diff_think1493
@diff_think1493 4 жыл бұрын
ഹാനി മുസ്തഫാ 😍 പുളളിക്കാരന്റെ g wagon പഴയത്‌ കണ്ട്‌ ഫാൻ ആയതാ അന്ന് തൊട്ട്‌ flywheel എന്നും കാണാർ ഉളള ലെ ഞാൻ 🥰🥰
@viveks9217
@viveks9217 4 жыл бұрын
ഇത്രയും സമയം ക്ലാസ്സിൽ ആയിരുന്നു.സുജിതേട്ടന്റെ വീഡിയോ കാണുമ്പോഴാ ഒരു relaxation😍
@TechTravelEat
@TechTravelEat 4 жыл бұрын
❤️
@Muhammadirfan-pk4yc
@Muhammadirfan-pk4yc 4 жыл бұрын
👏
@ഇലുമിനാന്ഠി
@ഇലുമിനാന്ഠി 4 жыл бұрын
അന്റെ ക്ലാസോ അതോ അന്റെ കുട്ടീടെ ക്ലാസോ #ബാത്താഫ്‌ളൈ
@muhammedsafradcheppu3088
@muhammedsafradcheppu3088 4 жыл бұрын
@@ഇലുമിനാന്ഠി 😂🤣
@plmmlpmly3576
@plmmlpmly3576 3 жыл бұрын
@@TechTravelEat .
@akhilnirappel1773
@akhilnirappel1773 4 жыл бұрын
Vlog ആയിട്ട് തോന്നണില്ല.... നമ്മൾനിങ്ങളുടെ കൂടെ യാത്ര ചെയ്യണ ഒരു ഫീൽ ആണ് സുജിത്തേട്ട... ❤️❤️ ഹൈനസ് ഇക്കാ നിങ്ങൾ ഇത്തിരി കൂടി ആക്റ്റീവ് ആകണം കേട്ടോ....
@favasfava6426
@favasfava6426 4 жыл бұрын
Correct brooo
@favouritemedia6786
@favouritemedia6786 4 жыл бұрын
*സുജിത്തേ ഇനി നീ ഡിക്കി തുറന്ന് പുറത്ത.. 😁😁😁🤣🤣🤣ഇജ്ജാതി തഗ് ബൈ എമിൽ* *ലെ sujith : പ്ലിംഗ്*
@arjunvjai8635
@arjunvjai8635 4 жыл бұрын
ഡ്രൈവിങ്ങിനടെ എമിൽ ബ്രോയ്ക്ക് ചിപ്സ് വാരിക്കൊടുക്കുന്ന ഹൈനസ് ഇക്കാ❤️
@travelmaniac4918
@travelmaniac4918 4 жыл бұрын
ഈ Gang ഇൽ നിന്ന് ഇനിയും ഒരുപാട് യാത്രകൾ പ്രതീക്ഷിക്കുന്നു. (ഒപ്പ്)
@TechTravelEat
@TechTravelEat 4 жыл бұрын
❤️
@travelmaniac4918
@travelmaniac4918 4 жыл бұрын
@@koochithakulasam 👍👍👍😊😊😊💐💐💐💐
@Aswin-ix6hn
@Aswin-ix6hn 4 жыл бұрын
19:34 മലയാളത്തിലും ഇംഗ്ലീഷിലുമായി "പുട്ട് പോലെ " വണ്ടി റിവ്യൂ ചെയ്യുന്ന വേറെ ഒരാളുകൂടെ ഉണ്ട്.....!! Strell machaan ishttam.......!! 🙌💕
@dipindas5995
@dipindas5995 4 жыл бұрын
Strell uyirr💥💥💥❤️
@vivilezhome5169
@vivilezhome5169 4 жыл бұрын
Uyir
@sreedevkarnaver
@sreedevkarnaver 4 жыл бұрын
Strell love😍
@harishscrambler5773
@harishscrambler5773 4 жыл бұрын
Strell
@habeebrahman8218
@habeebrahman8218 4 жыл бұрын
🔥
@akash-xk2no
@akash-xk2no 4 жыл бұрын
സുജിത്തേട്ടൻ : ഇവിടെ ഇരിക്കാൻ അതിലും നല്ല സുഗാഡ... എമ്മിലെ.... 😅 Emil bro : ഇനി നിന്നെ ഡിക്കി തുറന്ന് പുറത്തേക്ക് ഇടും 😅
@rishadahammed5677
@rishadahammed5677 4 жыл бұрын
നിനക്കിനി balcony ഫിറ്റ് ചെയ്ത് തരാമെടാ... എമിൽ പൊളി.
@adholokam1237
@adholokam1237 4 жыл бұрын
🤣🤣🤣
@alansebastian9256
@alansebastian9256 4 жыл бұрын
ലെ സുജിത്തേട്ടൻ : ഫ്രണ്ടിൽ ഉള്ള സീറ്റ് കൂടി തിരിച്ചു ഇടാൻ പറ്റിയിരുന്നെങ്കിൽ. അടിപൊളി ആയേനെ. ലെ എമിൽ ബ്രോ : എന്തിന് തിരിഞ്ഞ് ഇരുന്ന് ഡ്രൈവറിന് ഓടിക്കാനോ....😂 ഇജ്ജാതി.... എമിൽ ബ്രോ ഇഷ്ടം 😁
@manojraman2841
@manojraman2841 4 жыл бұрын
സൂപ്പർ വീഡിയോ.... വണ്ടി അതിലും സൂപ്പർ....... ഡ്രൈവർ സുകു സൂപ്പർബ്.... ഹാനിക്ക, ഹൈനസ്സ് ഇക്ക & ഭക്തൻ മാസ്സാണ്......
@andrews13
@andrews13 4 жыл бұрын
Hanikka fans!!🎊🎉 വാഹനങ്ങളെ കുറിച്ചുള്ള യഥാർത്ഥ അറിവിന്റെ നടക്കുന്ന എൻസൈക്ലോപീഡിയ🎇 മെഴ്‌സിഡസ് ബെൻസ് കമ്പനി, റിവ്യൂ ചെയ്യാൻ വണ്ടി നേരിട്ട് കൊടുക്കുന്ന മനുഷ്യൻ 🥂
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Biju n nayer barat chaitu
@Abyjoshi
@Abyjoshi 4 жыл бұрын
Inger pand fast track il ezhuthunna time thottu fan aanu
@jishnu_pk
@jishnu_pk 4 жыл бұрын
Hanikka fans 🚗🏎🚙🚘
@salmanbasith9127
@salmanbasith9127 4 жыл бұрын
Sujith : എമിൽ വണ്ടിയൊടിച്ചാലേ ഒരു സുഖവുള്ളു, എന്നാലേ പ്രേഷകർക് ഇഷ്ടപെടു. Emil : എന്ന ആ തന്നലത്തോട്ട് നിർത്ത്😁 ഇജ്ജാതി മച്ചാൻ😂🤣
@nasrdheenkl5378
@nasrdheenkl5378 4 жыл бұрын
സുജിത്ത് ഏട്ട്ൻ ഇപ്പൊ ഫ്രീ ആണെന്ന് തോന്നുന്നു... എല്ലാ കമന്റ്‌ റിപ്ലേ കൊടുക്കുന്നു....😍😍
@TechTravelEat
@TechTravelEat 4 жыл бұрын
😍
@nasrdheenkl5378
@nasrdheenkl5378 4 жыл бұрын
@@TechTravelEat 😍
@o_s_m4_creation_s955
@o_s_m4_creation_s955 4 жыл бұрын
@@TechTravelEat ❤️🥰🥰
@o_s_m4_creation_s955
@o_s_m4_creation_s955 4 жыл бұрын
@@TechTravelEat sooper
@o_s_m4_creation_s955
@o_s_m4_creation_s955 4 жыл бұрын
@@TechTravelEat 🔥
@jasneerjasni520
@jasneerjasni520 4 жыл бұрын
ന്റെ പൊന്നോ ഒരുമിക്കേണ്ടവർ തന്നെ ഒരുമിച്ചു അതും ഒരു യാത്രക്ക് ഒപ്പം അഡാറൊരു വണ്ടിയും ഞങ്ങക്കിതിൽപരം വിരുന്ന് വേറെന്താ ഉള്ളത്,
@MYMOGRAL
@MYMOGRAL 4 жыл бұрын
ദിലീപ് ലിഫ്റ്റിൽ ബിരിയാണി വച്ചതു പോലെ അല്ലെ അടിപൊളി 😀😀👏
@Eatsandtravelbyfaris
@Eatsandtravelbyfaris 4 жыл бұрын
വീണ്ടും 🙃
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
Adeda സിനിമ pls reaply
@ഇലുമിനാന്ഠി
@ഇലുമിനാന്ഠി 4 жыл бұрын
കാസറഗോഡ് ആണോ
@stevewithnojob
@stevewithnojob 4 жыл бұрын
Ithupoole oru van il sujithettan , Emil. , Saleesh ettan , maanukka , harisikka , hanikka all indian trip nadathiyaal engane undaakum 😳😲😲😲😲
@vipinkl1444
@vipinkl1444 4 жыл бұрын
😀😇😄
@Moviefan15
@Moviefan15 4 жыл бұрын
അതിമനോഹരമായ കോംപിനേഷന്‍, തികവൊറ്റ കെമിസ്ട്രി... Keep going bros. ♥
@abhilashkv1990
@abhilashkv1990 4 жыл бұрын
എമിൽ ബ്രോ ♥️സുജിത് ഏട്ടൻ ♥️ഹാനിക്കാ ♥️ഹൈനെസ്ക്ക ♥️... 31.54 മിനുറ്റ്സ് പോയതറിഞ്ഞില്ല... മലയാളികൾ എന്നു അറിഞ്ഞത് കൊണ്ട് ബീഫ് ഉണ്ട് എന്നു പറഞ്ഞ ഹോട്ടൽകാരന്റെ നല്ല മനസ് ആരും കാണാതെ പോകരുത് 😋😋
@abhilashkv1990
@abhilashkv1990 4 жыл бұрын
@@koochithakulasam ഏത് വഴി ആണ് വരേണ്ടത്.. വഴി കാണുന്നില്ല ബ്രോ
@abhilashkv1990
@abhilashkv1990 4 жыл бұрын
@@koochithakulasam done
@shumbiabagnale8416
@shumbiabagnale8416 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആ പഴയ ഭക്തനെയും ,tech travel eat നെയും തിരിച്ചു കിട്ടിയ ഫീൽ❤️...വീഡിയോ കലക്കി... Waiting for the entire karnataka road trip!
@nidhinp.k964
@nidhinp.k964 4 жыл бұрын
എവിടെയാണെങ്കിലും ഫുഡിന് മാത്രം ഒരു കുറവുമില്ല അല്ലേ 😂
@manu201022
@manu201022 4 жыл бұрын
എമിലിന്റെ ചിരി ആണ് ഈ ചാനലിന്റെ ഐശ്വര്യം.
@minimathew1320
@minimathew1320 4 жыл бұрын
Mercedes benz പൊളിയല്ലേ സുജിത്ത് ഏട്ടാ 😀😀
@TechTravelEat
@TechTravelEat 4 жыл бұрын
😀
@adithyakiran.p
@adithyakiran.p 4 жыл бұрын
@@TechTravelEat 😎
@feedback3267
@feedback3267 4 жыл бұрын
@@TechTravelEat 😡😁
@riot_0056
@riot_0056 4 жыл бұрын
U have a good friend circle thats ur biggest strength and we love watching u hanging out with ur friends. I've been a subscriber when u had 90k subs and have never been dissapointed by ur videos. Keep up the good work ❤❤❤❤
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
എവിടെയെങ്കിലും പോയി ഇത് പോലെ ഒരുമിച്ചിരുന്നു ബിരിയാണി ഒക്കെ സൊറ പറഞ്ഞു കഴിക്കാൻ നല്ല രസമാണ് 😁🔥
@TechTravelEat
@TechTravelEat 4 жыл бұрын
Yes
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
@@TechTravelEat 🥰
@shajincs8082
@shajincs8082 4 жыл бұрын
ഈ മനുഷ്യൻ ഇങ്ങനെ ഓരോ വണ്ടി കാണിച്ചു ആളെ കൊതിപ്പിച്ചു കൊല്ലും😫😪
@anish37260
@anish37260 4 жыл бұрын
ആ മൃണാലിനെക്കൊണ്ട് തന്നെ തോറ്റിരിക്കുവാ...ഇനി നിങ്ങളും ആയിക്കോ മനുഷ്യാ...ഹോ എന്തൊരു മണം..!!
@TechTravelEat
@TechTravelEat 4 жыл бұрын
😀
@meenusujith5062
@meenusujith5062 4 жыл бұрын
സത്യം
@sajadahammmad.n8122
@sajadahammmad.n8122 4 жыл бұрын
മൃണാളോ അവൻ ഫുഡ് വെറുപ്പിക്കൽ അല്ലേ..
@stuffsinformers5795
@stuffsinformers5795 4 жыл бұрын
@@sajadahammmad.n8122 what ?????
@mohammedyasir9299
@mohammedyasir9299 4 жыл бұрын
@@sajadahammmad.n8122 അതിന് നീ ഏതാ
@jabirabdulla8883
@jabirabdulla8883 4 жыл бұрын
Hai Sujith My name Jabir i am from coorg working in Abudhabi. I been watching your videos since you are in Morocco i am really enjoying it and really awesome. I know Malayalam bit and i am learning more Malayalam from your videos and by your actions. Thank you Sujith Bhaktan
@positivelife286
@positivelife286 4 жыл бұрын
ഇപ്പോഴാണ് പഴയ സുജിത് ഭക്തൻ തിരികെ വന്നത് 😍😍😍😍
@gamesfood
@gamesfood 4 жыл бұрын
ഞാൻ ജോലി ചെയ്ത ഹോട്ടൽ ആണ് club mahindra virajpet .. അടിപൊളി റിസോർട് ആണ് food experience very heavy ആണ്... വലിയ കോഫീ പ്ലാന്റ് അകത്തു ആണ് ഈ ഹോട്ടൽ.... നല്ല ഓർമ്മകൾ സമ്മാനിച്ച ദിനങ്ങൾ ആയിരുന്നു കൂർഗ് 💯🥰🥰💝💝💝
@noushadpk4381
@noushadpk4381 4 жыл бұрын
ഹാനിക്കാ മുത്താണ്ണ് നല്ല സ്വഭാവം ഉള്ള വ്യക്തി ബാക്കി എല്ലവരും അടിപൊളിയാണാ ട്ടേ
@suyogpv3307
@suyogpv3307 4 жыл бұрын
ഗ്ലാസ് തുറന്നിട്ട നിനക്കു ഒരു ബാൽക്കണി കൂടി ഫിറ്റ് ചയ്തു തരാം☺️☺️👍
@jasux9427
@jasux9427 4 жыл бұрын
സുജിത്ത് ഏട്ടൻ പൊളിക്ക് Full support 🤩🥰 കട്ട waiting ഫോർ കർണാടക vlog 🤩
@aashiquetubes
@aashiquetubes 4 жыл бұрын
ഒരു പതിനാല് പതിനഞ്ചു കൊല്ലം മുമ്പാണ്. മനസ്സിൽ ആരാധന ലാലേട്ടനോടും ഷാരുഖ് ഖനോടും മാത്രം. അങ്ങനെയിരിക്കെ മലയാള മനോരമ ഒരു പുതിയ പ്രസിദ്ധീകരണം തുടങ്ങി. 'Fasttrack' ഒരു വലിയ വണ്ടി പ്രാന്താണൊന്നുമല്ലെങ്കിലും ultra luxury വണ്ടികളോട് oru fascination ഉണ്ട്. അത് കൊണ്ട് ഞാനും വാങ്ങാൻ തുടങ്ങി fasttrack. മനസ്സിലെ ബിംബങ്ങൾ ഇളകിയാടി. ഒരു പുത്തൻ താരോദയം. ജീവിതത്തിൽ കണ്ടിട്ടില്ലാത്ത Lamborghini Gallardo, RR Phantom, Ferrari, Porsche Carrera അങ്ങനെ എന്റെ എല്ലാ ഡ്രീം വെഹിക്കിൾസും ഓടിച്ചു മനസ്സിൽ തട്ടുന്ന റിവ്യൂസ്. സാക്ഷാൽ ഹാനി മുസ്തഫ. ലാലേട്ടനും ഷാറുഖിനും ഇടയിലായി ഹാനിക്കയുടെ സ്ഥാനം....... Delhi അശോക ഹോട്ടലിലുള്ള Rolls Royce ഷോറൂമിന്റെ സർവീസ് റോഡിൽ phantom ഓടിച്ചു ചെയ്ത റിവ്യൂ ഇപ്പോഴും ഓർമ്മയിലുണ്ട്.❤
@musammilntk4094
@musammilntk4094 4 жыл бұрын
മലയാളത്തിലെ most underrated ചാനലാണു flywheel
@bestvideos4464
@bestvideos4464 4 жыл бұрын
വളരെ മനോഹരമായ വീഡിയോ നിങ്ങളുടെ ഓരോ തമാശയും ഞാനും ആസ്വദിച്ചു ഇനിയും ഒട്ടേറെ യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🥰✌️🔥
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@jithin_thalassery
@jithin_thalassery 4 жыл бұрын
Vandiyum kidilan food um kidilan kazchakalum kidilan. Aake motham kidilan episode 🥳
@Plan-T-by-AB
@Plan-T-by-AB 4 жыл бұрын
ശെരിക്കും നിങ്ങൾ 4 പേരും കൂടിയുള്ള ഒരു ലോങ്ങ് റോഡ് ട്രിപ്പ് പ്രതീക്ഷിക്കുന്നു ... 💕💕 അതും Marco Polo ൽ .... അത് സംഭവബഹുലം ആയിരിക്കും …😍😍 ALL THE BEST സുജിത് ഏട്ടാ ..... 💖
@susheksajeev4393
@susheksajeev4393 4 жыл бұрын
Emililnte harieeril ഒരു road trip പ്രതീക്ഷിക്കുന്നു
@nihal2264
@nihal2264 4 жыл бұрын
ഹൈനസ് ഇക്കാക്കും കാർ ഓടിക്കാൻ കൊടുക്കണം 😍
@Divya-x3y
@Divya-x3y 4 жыл бұрын
തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ കാലിക്കറ്റ് പാരഗണിന്റെ അടുത്ത് ന്ന് കുറച്ചു ചിപ്സ് വാങ്ങിക്കൂ....... സുജിത് & എമിൽ..... അടിപൊളിയാണ്.....
@irfanmuhammed1504
@irfanmuhammed1504 4 жыл бұрын
Uff polli .... ejjathy videoo🤩🤩🤩
@Anas-apm
@Anas-apm 4 жыл бұрын
⭕️tech Travel⭕️ ⭕️eat. ❤️❤️❤️
@sooraj-moscoz7988
@sooraj-moscoz7988 4 жыл бұрын
എനിക്കിഷ്ടം കൂടുതൽ ആയത് ബീഫ് വിൽക്കാൻ ഹോട്ടൽ കാരൻ അടിച്ച ഡയലോഗ് ആണ് 😁😁❤ Emil bro... Waiting for you're more Thug's 😎
@minimathew1320
@minimathew1320 4 жыл бұрын
വണ്ടിയുടെ steering ഇനി മുതൽ എമിൽ ചേട്ടന് ഇരിക്കട്ടെ 😁😁
@adithyavaidyanathan
@adithyavaidyanathan 4 жыл бұрын
That Sunset 😍👌🏻 Beautiful Vlog Sujithetta
@thameemfalah8867
@thameemfalah8867 4 жыл бұрын
10:35 ന് സുജിത്തേട്ടന്റെ വീഡിയോക്ക്‌ വെയിറ്റ് ചെയ്യുന്ന uae പ്രവാസികൾ ഇണ്ടോ 🤩🤩
@bashasbasheer
@bashasbasheer 4 жыл бұрын
Hanikka pwoli aane... Hanikkande channelil hanikka kurachum koode serious aane😂😘... Hanikka ❤️
@marshmello7778
@marshmello7778 4 жыл бұрын
4 perum happy ayi vandiyil pokunathu kanumbol, e vdo kanunna nammalum yatra cheyyuna oru feel💕
@sahadevansahadevan8235
@sahadevansahadevan8235 4 жыл бұрын
താങ്കളുടെ കൂടെ കൂടുന്നവരെല്ലാം വളരെ പോസിറ്റീവ് എനർജിയുള്ള ആളുകൾ ..
@MRNK123
@MRNK123 4 жыл бұрын
20:03 EMIL THUGLIFE 😂😂😂.
@mytwinkletwinklelittlestar
@mytwinkletwinklelittlestar 4 жыл бұрын
Athe aarum manasilakathu poya thug
@MRNK123
@MRNK123 4 жыл бұрын
@@rahulkrishna1657 eee shey I didn't notice
@vipin1720
@vipin1720 4 жыл бұрын
ഹൈനെസ് ഇക്ക ചുള്ളൻ ആയിട്ടുണ്ട്😍
@hazi9749
@hazi9749 4 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു ഗിയർ കാണുന്നെ ഏട്ടാ പൊളിയെ 💖
@TechTravelEat
@TechTravelEat 4 жыл бұрын
Thanks
@dubsmashdubsmash1417
@dubsmashdubsmash1417 4 жыл бұрын
Rolls Royce and benz eganeya
@muhammedsahal5016
@muhammedsahal5016 4 жыл бұрын
Benz ellam ingne aan
@shynink7244
@shynink7244 4 жыл бұрын
Hanikka , Haneeskka, Emil, and our sujith super combination. Video also adipoli 😍😍
@ratheeshezhakkad
@ratheeshezhakkad 4 жыл бұрын
"Thug of the day" 20:10 Sujith bro : front seat koodi thirikkan pattiyirunnenkil adipoli ayene 😎 Suku machaan : enthinu driver ku thirinjirunnu odikkana??😂😂😂
@MRNK123
@MRNK123 4 жыл бұрын
I too noticed it
@thkareem9390
@thkareem9390 4 жыл бұрын
വണ്ടി അടിപൊളി, ഒരു രക്ഷയുമില്ല
@keralafoodandcraft
@keralafoodandcraft 4 жыл бұрын
സുജിത്ത് ഏട്ടൻ്റെ ഓരോ വീഡിയോയ്ക്കും നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുന്ന എല്ലാ സുജിത്ത് എട്ടൻ കട്ട ഫാൻസും , എമിൽ ചേട്ടൻ കൂടെ ഉണ്ടെങ്കിൽ വീഡിയോ മരണമാസ് ആണ് എന്നുള്ളവർ ഇവിടെ 👍👍👍👍 🥰🥰🥰🥰❣
@TechTravelEat
@TechTravelEat 4 жыл бұрын
Thank you
@albinbiju1678
@albinbiju1678 4 жыл бұрын
Sujith eattan ishttam
@keralafoodandcraft
@keralafoodandcraft 4 жыл бұрын
@@TechTravelEat കൂർഗിലെ ഗ്രാമങ്ങളുടെ വീഡിയോ ഒന്നു ഇടാമോ 🙏🙏
@crgaming8329
@crgaming8329 4 жыл бұрын
Poli
@albinbiju1678
@albinbiju1678 4 жыл бұрын
@neil, DEN 🥰🥰
@vineeshat3764
@vineeshat3764 4 жыл бұрын
Nalla feel gud vlog ayirunu ennatheth . Frnds um ayi oru yatra cheyyumbol ulla fun um enjoyment um ellam kitti ❤️❤️❤️❤️
@shammushammas7012
@shammushammas7012 4 жыл бұрын
പെരുത്തിഷ്ടാണ് സുജിത് bro യെ... ഭയങ്കര പ്രത്യേകത എന്ത് പറഞ്ഞാൽ സുജിത് ബ്രോയുടെ കൂടുന്ന friends ന്റെയൊക്കെ ആറ്റിട്യൂട് വേറെ level ആണ്
@nidhibinod9841
@nidhibinod9841 4 жыл бұрын
Very entertaining video. Felt we were traveling with you. Full of nature , beauty and positivity!!!
@foodstation9715
@foodstation9715 4 жыл бұрын
ഹാനിക്കാ പറഞ്ഞപ്പോലെ തന്നെ seet തിരിച്ചു വച്ചു food കഴിച്ചത് തന്നെ ആയിരുന്നു highlight 💥🖤😍..... tech travel eat ന് സുജിത്തേട്ടൻ, ഹൈനെസ്ക്ക, ഹാനിക്കാ, എമിൽ bro oru adaaar combination ആണ് 🖤🌼
@pradeepmenon2240
@pradeepmenon2240 4 жыл бұрын
Really enjoyed with u all, poli Hanika and thanks for the Benz,poli Highnessekka,poli always Emil,Merc is superb.Hope to see the other varient,courtesy Hanika.A very user friendly mini Bus.A family car. Enjoyed with u all.Thanks.
@shafeequevazhayil9454
@shafeequevazhayil9454 4 жыл бұрын
Driver sugu is back... 😂😂
@shamseershamseer7679
@shamseershamseer7679 4 жыл бұрын
എന്റെ പൊന്നു പൊള്ളിച്ചടക്കി coorg മുഴുവനും കാണിക്കണം എമിലിന്റ ഇടക്ക് ഉള്ള കോമഡിയും സൂപ്പർ.. നിങ്ങളുടെ ട്രാവൽ വീഡിയോ ആണ് കൂടുതൽ മനോഹരം...
@santhoshk4458
@santhoshk4458 4 жыл бұрын
Emil bro: അതെനിക്ക് സുഖിച്ചു ട്ടോ 👌
@rejirajeshreji8251
@rejirajeshreji8251 4 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കാണാത്ത ഒരു ദിവസം പോലുമില്ല. എന്താ ഒരു ഫീൽ നമ്മളും കൂടെ യാത്ര ചെയ്ത പോലെ
@geethuvipindas5403
@geethuvipindas5403 4 жыл бұрын
Spr video നമ്മളും കൂടെ യാത്ര ചെയ്തപോലെ ഒരു ഫീൽ ❤️❤️❤️❤️❤️❤️
@rajeshpv1965
@rajeshpv1965 4 жыл бұрын
വളരെ നല്ല travel വീഡിയോ അനുഭവം ആയിരുന്നു സുജിത്. താങ്ങൾക്ക് ഇതുപോലെയുള്ള നല്ല നല്ല വീഡിയോയുമായി വരാൻ സാധിക്കട്ടെ. All the best bro....
@nandananandu4860
@nandananandu4860 4 жыл бұрын
⭕⭕Tech travel eat⭕⭕
@Beeeeeeeen07
@Beeeeeeeen07 4 жыл бұрын
@TECH BUZZ MALAYALAM patilla
@deepsdeeps4214
@deepsdeeps4214 4 жыл бұрын
കിടിലം വീഡിയോ ഒന്നും പറയാൻ ഇല്ല......(കുറെ നാളിനു ശേഷം ബിരിയാണിൽ നിന്നും മുട്ട കണ്ടു കിട്ടി ...കേരളത്തിൽ ഇപ്പോൾ ബിരിയാണിയിൽ നിന്നും മുട്ട അപ്രതീഷമായിക്കൊണ്ടിരിക്കുകയാണ് )😉😉😀
@vishnunarayanan3989
@vishnunarayanan3989 4 жыл бұрын
സുജിത്തേട്ടാ MG GLOSTER എവിടെ റിവ്യൂ കാണാൻ കൊതി ആകുന്നു. കാത്തിരിക്കാൻ വയ്യ. Katta waiting for that.
@siyad6330
@siyad6330 4 жыл бұрын
കുറെ ദിവസങ്ങൾക്കുശേഷം ഒരു നല്ല വീഡിയോ കൂടി....🔥🔥🔥⚡️ Polii
@athulck8964
@athulck8964 4 жыл бұрын
Benz v class Real life Review by Hanikka 👌 Always unique👍
@GlobalKannuran
@GlobalKannuran 4 жыл бұрын
വർഷം 2040, തണുപ്പുള്ള ഒരു രാത്രി 12 മണി നേരം. കേരളത്തിലെ മൂന്നു ജില്ലകളിലെ മൂന്നു തീയേറ്ററിൽ നിന്നും സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയ മൂന്നുപേർ. ഹാനിക്ക, ഹൈനസ് ഇക്ക, സുജിത്ത് ഭക്തൻ. നിറ സദസ്സിൽ കളിച്ച പടം കഴിഞ്ഞു എല്ലാവരും എഴുനേറ്റ് നിന്നു കൈകൾ കൊട്ടി. തീയേറ്ററിൽ നിന്നും പുറത്തുവന്ന മൂന്നുപേരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. മൂന്നുപേരുടെയും ബീവിമാരും മക്കളും ചോദിച്ചു. "എന്താ സിനിമ കണ്ടു കണ്ണു നിറഞ്ഞതാണോ?" സൂപ്പർ ഹിറ്റ് പടത്തിലെ കേരളത്തിലെ സൂപ്പർ നടൻ പണ്ട് ഇരുപത് വർഷങ്ങൾക്ക് മുൻപ് കുടകിലെ മഞ്ഞുകുളിരുന്ന വീഥിയിലൂടെ ഒരു വണ്ടിയിൽ നമ്മോടൊപ്പം ഇരുന്നു ചിരിച്ചു കളിച്ച് യാത്ര ചെയ്തിരുന്നു. ആ നടന്റെ വളർച്ച കണ്ടുള്ള സന്തോഷക്കണ്ണീർ ആയിരുന്നു അത്. " അവർ പക്ഷെ അത് പറയാതെ ബീവിമാരോട് ചിരിക്കുക മാത്രം ചെയ്തു.. wholeheartedly wishing Emil bro and dedicated to him..
@sooputv7185
@sooputv7185 4 жыл бұрын
ഒരു രക്ഷയും ഇല്ല. കിടിലൻ കമന്റ്
@joshybenedict5370
@joshybenedict5370 4 жыл бұрын
ആഗ്രഹം കൊള്ളാം ബ്രോ സംഭവിക്കട്ടെ പക്ഷെ 2040 വരെ കാത്തിരിക്കണോ?
@GlobalKannuran
@GlobalKannuran 4 жыл бұрын
@@joshybenedict5370അതു വേണ്ടാ . അപ്പോളേക്കും ഈ ഫീൽഡിൽ വലിയ experience ഉള്ള ആളാവുമല്ലോ
@vineethpv9167
@vineethpv9167 4 жыл бұрын
ഡ്രൈവർ സുഖു വന്നതോടെ പറപ്പിക്കൽ തുടങ്ങി..നിശ്‌ചൽ കൂടെ ഉണ്ടായിരുന്നെങ്കിൽ ഫോട്ടോ എടുത്തു തകർത്തെന്നെ..😘😍♥️
@priyeshvellinezhi3697
@priyeshvellinezhi3697 4 жыл бұрын
സുജിത് ഭായ് താങ്കൾക്ക് കിട്ടുന്ന സുഹ്രത്തുക്കൾ എല്ലാവരും നല്ലതുപോലെ സംസാരിക്കാൻ അറിയുന്നവരാണ് അതാണ് നിങ്ങളുടെ വിജയം വീഡിയോ സൂപ്പർ ആയിരുന്നുടോ നിങ്ങൾ വിഷമിക്കണ്ടാ Benz നിങ്ങൾക്ക് എല്ലാവർക്കും വാങ്ങാം അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sravanvlogs3431
@sravanvlogs3431 4 жыл бұрын
Second view sujith etta അടിപൊളി ട്രിപ്പ്❤️❤️❤️❤️👌👌👌👌
@bibinanithasamuel
@bibinanithasamuel 4 жыл бұрын
എങ്ങനെ ഞാൻ കമന്റ് ചെയ്യാതെ പോകും..🤣🤣 സുജിത്തേട്ടൻ തകർത്തു.. മെർക്കിന്റെ ഇതിലും നല്ല ബിൾട് ക്വാളിറ്റി പരീക്ഷണങ്ങൾ സ്വപ്നങ്ങളിൽ മാത്രം.😆🤝
@minimathew1320
@minimathew1320 4 жыл бұрын
കൂർഗ് ഓഫ്റോഡിന് പറ്റിയ നല്ലോരു സ്ഥലം അല്ലേ സുജിത്തേട്ടാ 🤔🤔😀😀 അങ്ങനയാണെങ്കിൽ ഒരു ഓഫ്റോഡും കൂടി ആയാൽ എങ്ങനെ ഉണ്ടാക്കും😃😃👍👍
@shakilurl1987
@shakilurl1987 4 жыл бұрын
എല്ലാരും ഒന്നിനൊന്നു സൂപ്പർ.... യാത്ര ചെയ്യുമ്പോൾ... ഇങ്ങനെയാകണം
@adish4357
@adish4357 4 жыл бұрын
Recommendation is faster than notification ❤️
@Shyamvlogs26
@Shyamvlogs26 4 жыл бұрын
Polichu 4pereyumkudi kadathil sadosham kollamayerunu Nalla video ayerunu safe ayitte ok drive cheyuka 🤗👍
@resmiratheesh8171
@resmiratheesh8171 4 жыл бұрын
⭕Tech Travel⭕ ⭕eat
@akhilkrishnahere
@akhilkrishnahere 4 жыл бұрын
Adi sakke
@arunprakashappus1721
@arunprakashappus1721 4 жыл бұрын
Hlo Kaztro
@bi_lal3071
@bi_lal3071 4 жыл бұрын
@@arunprakashappus1721 fakoli
@anugrahanu1464
@anugrahanu1464 4 жыл бұрын
Kaztro uyirrr
@bi_lal3071
@bi_lal3071 4 жыл бұрын
@@anugrahanu1464 ith fake kaztro annn
@brilliantpaulbabu5394
@brilliantpaulbabu5394 4 жыл бұрын
ഈ കൂട്ടത്തിൽ ബൈജു ചേട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ ❤
@globeofsecrets5411
@globeofsecrets5411 4 жыл бұрын
INB tripinte feel വേറെ level തന്നെ ആയിരുന്നു ....
@nithinvarghese6991
@nithinvarghese6991 4 жыл бұрын
ഹാ... വാഴക്കയും ഷർട്ടും ഒരുപോലെ....😂😂😂 epic
@Praveen-wz2pj
@Praveen-wz2pj 4 жыл бұрын
ഞാനും കൂടെ ബിരിയാണി കഴിച്ച പോലെ ആയി....💪😍
@basheervp411
@basheervp411 4 жыл бұрын
എന്റെ പൊന്നേ...... അടിപൊളി......
@zaheertech3755
@zaheertech3755 4 жыл бұрын
ശെന്റെ പൊന്നെ ഒരു രെക്ഷയില പൊളിച്ച് കിടു വീഡിയോ😍 ❤️Sujith bhai❤️
@TechTravelEat
@TechTravelEat 4 жыл бұрын
Thank you so much
@swapnakood
@swapnakood 4 жыл бұрын
17:01 ഇനി ആ ഗ്ലാസ്സ് തുറന്ന് അവിടെയൊരു Balcony കൂടി ഫിറ്റ് ചെയ്ത് തരാം...Emil polichu
@rufaidkp8310
@rufaidkp8310 4 жыл бұрын
Please give a detailed indroduction of hanikka❤️, he is the one and only WCOTY jurer from south india, and he is the one of the best automobile journalist in India
@stuffsinformers5795
@stuffsinformers5795 4 жыл бұрын
Baiju also
@rufaidkp8310
@rufaidkp8310 4 жыл бұрын
@@stuffsinformers5795 baiju sir is the senior journalist in malayalam
@andrews13
@andrews13 4 жыл бұрын
Be it senior / whatever, Haanikka has more credibility and he has more direct affiliations with car companies too. Not saying Baiju is not good enough, he has more of a "naadan" style which many viewers are interested in.
@rufaidkp8310
@rufaidkp8310 4 жыл бұрын
@@andrews13 👍
@harinandan9752
@harinandan9752 4 жыл бұрын
Ee channelil so far enikku car reviewing nannaittu eshtta pettu😍😍
@mohdbinkasim2517
@mohdbinkasim2517 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്🤝സമയം പോയതറിനില്ല👍🏻 നല്ല സൗഹ്യതങ്ങളിൽ നിന്നാണ് നല്ല യാത്രകൾ ഉണ്ടാകുന്നത്😍✌🏻
@Kunnikkal
@Kunnikkal 4 жыл бұрын
ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടു ഒന് പുറത്തിറങ്ങിയപ്പോൾ അതാ നില്കുന്നു നമ്മുടെ സലീഷ് ബായ്. കണ്ടു പരിചയപെട്ടു. അദേഹത്തിന്റെ റിസോർട്ടിലേക്കു ക്ഷണിച്ചു. സന്തോഷം.
@mubashirmuthu7636
@mubashirmuthu7636 4 жыл бұрын
അടുത്ത ep വേഗം വേണം സുജിത് ഏട്ടാ..😇😇 Waiting
@thkareem9390
@thkareem9390 4 жыл бұрын
സൂപ്പർ കില്ലാടികൾ, ഹാനിക്ക, സുജിത് ഭായ്, എമിൽ ബ്രോ &ഹൈനസിക്ക
@azharm3234
@azharm3234 4 жыл бұрын
Sathyam parayallo nigal ee team Combo vere level aa 💯💯💯🌸🌸🌸🌸🌸🌸
@shamisain9791
@shamisain9791 4 жыл бұрын
നിങ്ങളുടെ കൂടെ ഞങ്ങളും കുറെ ചിരിച്ചു...thanks 4 d moments...😊😊😊
@crazynandu4141
@crazynandu4141 4 жыл бұрын
Emil fans like👍👍
@fazilvk1162
@fazilvk1162 4 жыл бұрын
ഇത്രയും വിചിത്രമായ ഒരു van review കൂടെ ഒരു യാത്രയും ഫുഡും ആഹാ അടിപൊളി .
EP #5 Delhi Street Food | Best Non Veg Street Food from Jama Masjid, Old Delhi
31:48
Tech Travel Eat by Sujith Bhakthan
Рет қаралды 410 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Human vs Jet Engine
00:19
MrBeast
Рет қаралды 160 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
Mercedes Benz Marco Polo Malayalam | Auto Expo 2020 | najeeb
11:59
Najeeb Rehman KP
Рет қаралды 179 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34