ഇത്രയും തിരക്കുള്ള സ്ട്രീറ്റ് ആയിട്ട് പോലും അവിടെ എല്ലാം very neat and clean 🫡
@Jishnu-x6fАй бұрын
Quality of Chinese education
@OrthodrsbrАй бұрын
പറ്റില്ലേൽ പാകിസ്ഥാനിൽ പൊക്കോ 🥹
@Lankanaresh613729 күн бұрын
Avide democracy illa athu kondu aanu ithra clean and development
@chayakkadakaranm2925Ай бұрын
വൃത്തി സംസ്കാരത്തിന്റെ ഭാഗമായി കിട്ടേണ്ട ഒന്നാണ്. പറഞ്ഞു പഠിപ്പിക്കാന്‍ നോക്കിയിട്ട് ഒരു പ്രയോജനവും ഇല്ല. ആ ഫുഡ് സ്ട്രീറ്റില്‍ disgusting എന്ന് പറയാന്‍ ഒന്നുമില്ല. ഭക്ഷണം നന്നായി ഉണ്ടാക്കുക മാത്രമല്ല അത് eye catching ആയി പ്രസന്റ് ചെയ്യുന്നതും ഒരു കലയാണ്.
@masthanjinostra2981Ай бұрын
Most Indian communities lack, western culture import cheyyathe idhine counter cheyyan sadhkilla enn njan vicharikunnu
@111-s3vАй бұрын
@@masthanjinostra2981 ഈ കാണിച്ചത് western അല്ലല്ലോ. അത് പോലെ നമ്മൾ സ്വയം നന്നാവണം അല്ലതെ വല്ല സംസ്കാരവും eeteduthu സ്വന്തം അസ്തിത്വം നശിപിയിക്കരുത്
@muneer_m_k28 күн бұрын
Pwoli video Sujith bhakthan + saheer bhai combo 🔥❤️
@kirankumarkrishnakumar817Ай бұрын
Polichu....💥💥 Adipolli chinese food street annu....❤️❤️
@akkuloluАй бұрын
എത്ര neat ആയിട്ടാണ് അവർ ഓരോന്നും ഉണ്ടാക്കുന്നത്.ഫുഡ് സ്ട്രീറ്റ് സൂപ്പർ ❤️❤️🥰🥰👍🏻👍🏻
@prashanthishan6759Ай бұрын
What a variety of foods in china very nice to see Also the streets are very clean Very nice video sujith bhai
@ismupmoidu5754Ай бұрын
🎉 ചൈന വേറെ ലെവലാണ് ബ്രോ... അവിടുത്തെ ആളുകളും.... ഞാൻ സൗദിയിൽ 10 വർഷം ചൈനക്കാരുടെ കൂടെ യായിരുന്നു.....❤ 👍🏻👍🏻
Saw some positive comments on hygiene and cleanliness,- HOPE that attitude goes into our Food Stores , Walking Streets & Other Public Utility Places in India . Great video.
@nibumathew4361Ай бұрын
Ith android nte vijayam 📈🤣😍❣️
@jockerbroo720117 күн бұрын
Fb wats up insta അങ്ങനെ ഒന്നും ഇല്ല അവിടെ അതുകൊണ്ട് അവിടുള്ളവർ മടിയന്മാർ അല്ല എനർജി ചൈന
@ISABAH-w2gАй бұрын
പ്രിയ സുഹൃത്തേ, നിങ്ങൾക്ക് സുഖമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളുടെ ചാനലിന്റെ സ്ഥിരം കാണികളിൽ ഒരാളാണ്, നിങ്ങൾ പങ്കുവയ്ക്കുന്ന ഉള്ളടക്കം ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. നിങ്ങളുടെ വീഡിയോകൾ ആകർഷകവും വിജ്ഞാനപ്രദവുമാണ്, ഓരോ വീഡിയോയിലും നിങ്ങൾ ചെലുത്തുന്ന പരിശ്രമത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ചില വിവരങ്ങൾ കാലഹരണപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്ന ചില അഭിപ്രായങ്ങൾ കമന്റുകളിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഈ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നത് സഹായകരമാകുമെന്ന് ഞാൻ കരുതി. കൂടാതെ, നിങ്ങളുടെ വീഡിയോകൾ കൂടുതൽ മെച്ചപ്പെടുത്താനും ചാനലിലേക്ക് കൂടുതൽ സർഗ്ഗാത്മകത കൊണ്ടുവരാനും സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ഞാൻ നൽകാൻ ആഗ്രഹിക്കുന്നു: 1. എഡിറ്റിംഗ് ശൈലി പ്രചോദനം: MrBeast-ന്റെ വീഡിയോകൾക്ക് സമാനമായ എഡിറ്റിംഗ് ശൈലി ഉൾപ്പെടുത്തുന്നത് യഥാർത്ഥ സ്വാധീനം ചെലുത്തും. അദ്ദേഹത്തിന്റെ എഡിറ്റിംഗ് ഡൈനാമിക് ആണ്, വ്യക്തമായ ദൃശ്യങ്ങളും ആകർഷകമായ ട്രാൻസിഷനുകളും ഉപയോഗിച്ച് കാണികളെ പങ്കെടുപ്പിക്കുന്നു. സമാനമായ സമീപനം പിന്തുടരുന്നത് നിങ്ങളുടെ വീഡിയോകളുടെ ഗുണനിലവാരം കൂടുതൽ ഉയർത്തും. 2. പ്രൊഫഷണൽ ലുക്കിനായുള്ള യൂട്യൂബ് എഡിറ്റ്: ഉയർന്ന നിലവാരമുള്ള, പ്രൊഫഷണൽ ഫീൽ ലക്ഷ്യമിടുമ്പോൾ, ചാനലിന്റെ സ്ഥിരമായ ബ്രാൻഡിംഗ് കളർ ഗ്രേഡിംഗ്, ഫോണ്ടുകൾ, ആനിമേഷനുകൾ എന്നിവയിലൂടെ നിലനിർത്തുമ്പോൾ 3-7 സെക്കൻഡ് ഇടവേളകളിൽ തന്ത്രപരമായ കട്ടുകളോടെ ഡൈനാമിക് പേസിംഗ് നടപ്പിലാക്കുന്നത് പരിഗണിക്കുക. ഓഡിയോ സിൻക്രണൈസേഷൻ, സ്റ്റെബിലൈസ് ചെയ്ത ഫുട്ടേജ്, ഗുണനിലവാരമുള്ള കളർ കറക്ഷൻ തുടങ്ങിയ സാങ്കേതിക വിശദാംശങ്ങളിലും ശ്രദ്ധ നൽകണം. പാറ്റേൺ ഇന്റർപ്ടുകൾ, ബി-റോൾ ഫുട്ടേജ്, വിഷ്വൽ കോൾബാക്കുകൾ എന്നിവ ഉപയോഗിച്ച് കാഴ്ചക്കാരുടെ നിലനിർത്തൽ വർദ്ധിപ്പിക്കാം. കസ്റ്റം LUT-കൾ, എലിഗന്റ് മോഷൻ ഗ്രാഫിക്സ്, സൂക്ഷ്മമായ ട്രാൻസിഷനുകൾ, ബ്രോഡ്കാസ്റ്റ്-സ്റ്റാൻഡേർഡ് കംപ്രഷനും പ്രീമിയം സൗണ്ട് ഡിസൈനും ഉള്ള പ്രൊഫഷണൽ ഓഡിയോ എന്നിവയിലൂടെ സിനിമാറ്റിക് ഫീൽ നേടാം. മൊബൈൽ സൗഹൃദ ഫോർമാറ്റിംഗ്, തന്ത്രപരമായ ടൈംസ്റ്റാമ്പുകൾ, പ്ലാറ്റ്ഫോം അധിഷ്ഠിത ഒപ്റ്റിമൈസേഷൻ എന്നിവയും പരിഗണിക്കുക. ഉള്ളടക്കത്തിന്റെ പ്രധാന സന്ദേശവുമായി ഈ വിപുലമായ ഘടകങ്ങൾ സന്തുലിതമാക്കുന്നത് മികച്ചതും യഥാർത്ഥവുമായ അനുഭവം സൃഷ്ടിക്കും. 3. സ്ഥലങ്ങൾക്കായുള്ള മാപ്പ് വിഷ്വലുകൾ: ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോൾ, ലോക മാപ്പിൽ സ്ഥലങ്ങൾ കാണിക്കുന്നത് സഹായകരമായ റഫറൻസ് നൽകുകയും കാണികൾക്ക് ഭൂമിശാസ്ത്രം മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യും. 4. പ്രധാന വിഷ്വലുകൾ ഹൈലൈറ്റ് ചെയ്യുന്നു: നിങ്ങൾ വിവരിക്കുന്ന കെട്ടിടങ്ങൾ, ഇനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് ചുറ്റും ഔട്ട്ലൈനുകളോ അതിരുകളോ ചേർക്കുന്നത് ദൃശ്യ വ്യക്തത മെച്ചപ്പെടുത്തുകയും പ്രധാന വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാണികളെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ വീഡിയോകളിൽ നിങ്ങൾ ചെലുത്തുന്ന എല്ലാ പരിശ്രമത്തിനും വീണ്ടും നന്ദി. ഈ ഫീഡ്ബാക്ക് സഹായകരമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ചാനൽ തുടർന്നും വളരുന്നത് കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@aslanmuhammed487219 күн бұрын
Intammo chatgpt aano ith
@Anandhakrishnan666Ай бұрын
വന്നു വന്നു ഒരു പൊതി കടല എങ്കിലും കോറിക്കാതെ നിങ്ങടെ വീഡിയോസ് കാണാൻ കാണാൻ വയ്യന്നായി... അല്ലെങ്കിൽ നിങൾക്ക് കൊതി കിട്ടും.... 😜😋😋
@VishnuAlappu-Ай бұрын
🤣😬🤣
@TechTravelEatАй бұрын
😄
@renjithsoman8090Ай бұрын
😂😂😂 sathyam
@nomadicgirl7350Ай бұрын
Samsung laughing at you😂😂😂😂.. Tit for Tat.. 2 ,3 weeks before you were mocking at an empty showroom of Samsung saying Apple is great😂😂😂..
@renjithvijayan9228Ай бұрын
😂😂😂
@Zanuuuuu28 күн бұрын
Just go and check his previous videos, there u can see your samsung’s performance😅…. Atleast this is not an ironbox while your samsung automatically close camera app because of heating😂
@RoyFJ65Ай бұрын
We were there last October, fantastic food and the city. So much history including Xuenzang's pagoda with relics from India as well as Shanxi with the Terracotta warriors.
@sreejeshs412Ай бұрын
വീഡിയോ കണ്ട് വിശന്നു പണ്ടാരം അടങ്ങി😂❤
@farzanakg881729 күн бұрын
Me too 😂
@harisbacker9721Ай бұрын
Thankyou sujith bro from bottom of my heart.... Njan logam kanunnu ningaliloode ❤
@rohitnambiar3883Ай бұрын
Sujith nice video........the flickering when you see while taking videos in iphone may be u can try adjusting frame rate under settings.... if it is 30fps change it 25fps or so......Videos are excellent....
@ktbhaivlogsАй бұрын
Saheer bhai കടിച്ച ബർഗറിന്റെ അതേ ഭാഗത്ത് തന്നെ കടിച്ചു തിന്ന ,അതാണ് സ്നേഹം..മറ്റുള്ളവർക്കൊരു മാതൃകയാവട്ടെ .. സുജിത്തിന്റെ വ്ലോഗുകൾ എല്ലാം ഞാൻ skip ചെയ്യാതെ മുഴുവനും കാണും.. കാരണം skip ചെയ്താൽ അവിടെ കാണിച്ചതും പറഞ്ഞതും മുസ്സായിപ്പോവും ..കൂടാതെ ഒരു മടുപ്പുമില്ലാതെ മുഴുവനായി കാണാൻ അത് മുള്ളവരിൽ നിന്നും വ്യത്യസ്തമാണ് … സമയം പാഴാവില്ല ❤❤❤❤ love you bro..Sujith താങ്കൾ എന്റെ ഒരു സുഹൃത്തിന്റെ അതേ മുഖച്ഛായയും പെരുമാറ്റവുമാണ് 🤝🤝🤝🎉🎉
@DrLiVlogsАй бұрын
Welcome to Xi’an 🤩❤️
@muhammedbasheerpullatacm2880Ай бұрын
അത്രയും തിരക്കുള്ള ഒരു സ്ഥലത്ത് പോലുംഒരു പ്ലാസ്റ്റിക് കവർ പ്ലാസ്റ്റിക്കുപ്പിയോ കാണാൻ കഴിഞ്ഞില്ല.❤
@MohammadIqbal-v5qАй бұрын
Wonderful travel video beautiful city beautiful place beautiful scene wonderful looking super good story sujith bhakthan super food very taste food very nice food good looking happy enjoy God bless you family
@TechTravelEatАй бұрын
Thanks a lot
@jubair7088Ай бұрын
Hi Sujith bro വളരെ നല്ല vedio നന്നായിട്ടുണ്ട്. സഹീർ bhai കൊണ്ട് 1 mint vlog ചെയ്യിപ്പിക്കോമോ
@anchalriyasАй бұрын
അടിപൊളി വീഡിയോ ബ്രോ ...ഫുഡ് സ്ട്രീറ്റ് ലെ വീഡിയോ കണ്ട് എന്റെ ഡയറ്റ് എല്ലാം കുളമായി ...എന്തെന്നറിയില്ല ഫുഡ് സ്ട്രീറ്റ് വീഡിയോ കണ്ടാ അപ്പൊ വിശപ്പ് തുടങ്ങും ....😀😀😀😀
@SumeshkichuVlogsАй бұрын
Wow pwoli❤️👌... കൊതിപ്പിച്ചു 😋
@syamsree.1613Ай бұрын
China kurachu maduthu... yatra tudaratte..KL 2 Uk...❤❤❤
@Myself_hari_priyaАй бұрын
🤤😕ഇതൊക്കെ നമുക്ക് ഏത് കാലത്ത് try ചെയ്യാൻ പറ്റോ ന്തോ 😌ഇങ്ങനെ ഒക്കെ കാണാലോ
@TechTravelEatАй бұрын
😄
@ShabiPmlАй бұрын
@@TechTravelEatഅതു വാൾനട്ട് ആണെന്ന് തോനുന്നു
@mariamharris3263Ай бұрын
Love you’re videos-enjoyed watching
@gangadharant474Ай бұрын
Xian ൽ വന്നിട്ട് ടെറാക്കോട്ട വാരിയേഴ്സ് മ്യൂസിയം കാണാതെ പോയല്ലൊ സുജിത്തേ. വലിയ നഷ്ടമായിപ്പോയി.
@vkakshay5892Ай бұрын
Onn podappa
@TRAVELKERALAANDINDIAАй бұрын
എന്റെ സുജിത് ഏട്ടാ നിങ്ങളുടെ വീഡിയോ ഗംഭീരം... ഞാൻ എപ്പോഴും 12:00 കാത്തു നിൽക്കാറുണ്ട്... പക്ഷെ സമയം കുറവായതിനാൽ ഞാൻ രാത്രി ഉറങ്ങുബോൾ കാണാറുള്ളത്... എന്റെ വീട്ടിലുള്ള എല്ലാവർക്കും നിങ്ങളുടെ വീഡിയോ ഇഷ്ട്ടമാണ്... കേട്ട് അറിഞ്ഞ ചൈനയെല്ല ഇപ്പൊ കാണുനത്... നിങ്ങൾ ഫുഡ് കഴിച്ചപ്പോൾ ആ മനുഷ്യനെ പുകയിതിയില്ലേ... വളരെ ഇഷ്ട്ടപെട്ടു... ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിൻ വരുന്നതാണ്... ഞാൻ കമന്റ് വായിക്കാറുണ്ട്.... നിങ്ങൾ അഭിനയിക്കുകയാണ് എൻ പറഞ്ഞപ്പോൾ വിഷമം തോന്നി ഒരു skip അടിക്കാതെ ഞാൻ വീഡിയോ കാണാറുള്ളത്.... വെരി വെരി ബ്യൂട്ടിഫുൾ... 🤗... പിന്നെ സഹീർ ബായി ഒരു രക്ഷയും മില്ല... എവിടെ മുള്ളക്ക് കണ്ടാലും മൂപ്പർക്ക് ഒരു ഹരമാണ്... നിങ്ങളുടെ സ്നേഹം ബന്ധം.... 🤗അസൂയ തോന്നുന്നു.. 😂.... എന്തായാലും ഒരുപാട് പോകാൻ ഉണ്ടല്ലോ നമുക്ക് ഒന്നിച്ചു pokaam.... 🤗🤣
@SniperS-ye4phАй бұрын
അടിപൊളി ☺️☺️.. Phone മാറ്റണം പെട്ടന്ന്
@AswinThazheEdavalathАй бұрын
Turn off macro option from camera ui. May be stuck issues will solve.try it.🎉
@blessonvarghese00Ай бұрын
കിടു വീഡിയോ ❤🔥
@rohidaskavungal130615 күн бұрын
ചൈന ഒരു സംഭവം തന്നെ 👌🏻
@sreekalaca1648Ай бұрын
Neat and clean, colourful street 👌👍
@TechTravelEatАй бұрын
So nice
@navyamenon5636Ай бұрын
Kanuka enjoy cheyyuka, athil ninnum information grasp cheyyuka povuka. Veruthe ingane politics in between konduvaralle pls. Keep sharing more @techtraveleat. U are doing great job it's not easy.
6:39 അടുത്ത അപ്ഡേറ്റ് ൽ ശെരി ആകും ഇല്ലങ്കിൽ അതിന്റെ അടുത്ത അപ്ഡേറ്റ് ൽ ശെരി ആകും.. 😁😁😁
@aswinpv2617Ай бұрын
Illel eppozhenkilumokke seriyakumallo😅 APPLE DOES IT BETTER
@chayakkadakaranm2925Ай бұрын
എന്നിട്ടും ശരിയായില്ലങ്കില്‍ അടുത്ത മോഡലില്‍ എങ്കിലും ശരിയാക്കും. 😀
@azizksrgdАй бұрын
@@chayakkadakaranm2925 yea yea😁😁
@rajasreelr5630Ай бұрын
Super 🎉🎉🎉🎉🎉 tech travel eat fan girl ❤❤❤❤
@anoopaugustinejosefАй бұрын
ക്യാമറ മിന്നുന്നത് ചൂട് അല്ലെങ്കിൽ ചില ലൈറ്റിംഗ് പ്രശ്നങ്ങൾ മൂലമാകാം. വീഡിയോ മനോഹരമായിട്ടുണ്ട്.
@bijuthomas3411Ай бұрын
Good video sujith bro❤❤❤
@Techy_taffyАй бұрын
Try using Final Cut camera app instead of regular camera app I think it will fix video recording problem on your iPhone 16 pro
@susanthms615Ай бұрын
Flickering issue I think avarude light nte prashnam aan. Camerayude FPS aayi ath match aavunnilla. Ath kond aan light flicker aavunnath
@abdulmajeeth8232Ай бұрын
Masha Allah Great MOSQUE 🕌
@Jz-fj5kiАй бұрын
Superb Adipoli yummy food video ❤ 😋
@aslamaslam1873Ай бұрын
Nan Malaysia Thailand Singapore travel cheyythu busum trainum eduth Thank you for your video it was wonderful experience 😊
@safeelasafeela514safeelasa3Ай бұрын
mostly waiting videos @tech travel an eat😍
@user-ji4nАй бұрын
Watching from Bangladesh❤
@rahulsnair6070Ай бұрын
മേളക് ചേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😀😀
@exploretheworld7963Ай бұрын
ഫുൾ കളർഫുൾ വീഡിയോ 😀
@riyab5955Ай бұрын
Sujith etaaa ur videos are poliiii Kattaaa waiting for your videos everyday 😊
@TechTravelEatАй бұрын
❤️❤️❤️
@ashraftc9397Ай бұрын
ഇന്നത്തതു കിടു വീഡിയോ
@berlinsimexwll4244Ай бұрын
വേറെ ലെവൽ
@sujathan6308Ай бұрын
Foodstreet 👌neat& clean ♥️
@TechTravelEatАй бұрын
Yes, thank you
@jaynair2942Ай бұрын
Amazing and colorful streets and street food.! China rocks! I'm comparing this with our Mumbai street food! Here hygiene is a luxury! Anybody can get sick by eating street food here if he's from other country. When will we become "educated" and civilized?
@zhongguono1Ай бұрын
当经济发展起来后一切都会变好的
@李永刚-k6f23 күн бұрын
戴手套和口罩是基本的,然后把餐具每天清洗干净!
@sindhurajan689224 күн бұрын
Ambooo super ❤
@mawaridkwt403Ай бұрын
Variety of Foods-Wow!!!
@sukeshbhaskaran9038Ай бұрын
Wonderful beautiful congratulations hj best wishes thanks
നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ വന്നിരുനെകിൽ എന്താ രസം ഇവിടെ
@shameershameer317716 күн бұрын
നമ്മുടെ നാട്ടിൽ വന്നാൽ കള്ള് കുടിച്ചു മൊത്തം അലമ്പാകാൻ കൊറേ എണ്ണം ഉണ്ടാവും
@sajeevkumarg3370Ай бұрын
Pork belly---In Chinese cuisine, pork belly (Chinese: 五花肉; pinyin: wǔhuāròu) is most often prepared by dicing and slowly braising with skin on, marination, or being cooked in its entirety. Pork belly is used to make red braised pork belly (紅燒肉) and Dongpo pork[3] (東坡肉) in China (sweet and sour pork is made with pork fillet).
@cryptoptionz2407Ай бұрын
😂😂😂😂 Sujith pling😂😂😂
@PageOneEstАй бұрын
very good Wikipedia Copy Paste. Pork Belly is a translation you got. but Meat used in Xi'an is made with Beef. Hope it helps
@Rahul-iu7jl9 күн бұрын
poli video
@nirmalk3423Ай бұрын
Brother if you were staying for one more day in Xian, you could've visited the iconic terracotta warriors
@TechTravelEatАй бұрын
❤️👍
@shafeequekt8030Ай бұрын
അടുത്ത ദിവസം കാണാം
@muhammedshibil5409Ай бұрын
super video,Waiting for Xinjiang Exploration
@sangeethprabhaАй бұрын
food street was super
@TheunfoldserenityАй бұрын
16:25. Ath mutton intestine aan athinte agath filling vech ulla oru dish aan. Usually athinte agath mutton brain aan undaavaar❤😊😊😊😊😊
@anniejoseph76727 күн бұрын
Great Vlogs Sujith...we Sr Citizens are traveling & enjoying every moment with u'll ❤...Food Streets in China Superb 🎉 waiting for more ...God Bless 🩵
അഭിനയം ഉട്ടുമേയില്ല thug അടിച്ചും രസിച്ചും രസിപ്പിച്ചും വീഡിയോ ചെയ്ത് മുന്നേറുന്ന സുജിത്തിനും ഇഷ്ടതാരം സഹീറിനും❤❤❤❤❤
@TechTravelEatАй бұрын
Thank you ❤️
@nihalkprakash8070Ай бұрын
Video super
@Amal.8149Ай бұрын
Broo ningal cheyetha INB trip cheyethathille Kure place inte name paranne thannathe enikke exam ille map marking inne upakaram undayirunu broo 🤝🤝
@TechTravelEatАй бұрын
❤️👍
@irfant.nАй бұрын
Camera problem undo bayankara flicker anallo
@sanushcj28 күн бұрын
Poli Poli ❤❤🔥🔥
@HritvikMuraliАй бұрын
Amazing street food tour❤❤😊
@TechTravelEatАй бұрын
Thank you so much 😃
@rajeshgopakumar9553Ай бұрын
Nice 👌 Informative 👍
@manuprasad39328 күн бұрын
കിടിലൻ 🔥
@surendranpv2005Ай бұрын
Food Blog is great🎉🎉
@KiranGzАй бұрын
Souvenir collectons ❤ me luv key chain collection also ❤
@GodVishnu999Ай бұрын
Beautiful video.
@TechTravelEatАй бұрын
Thank you very much!
@HOF_YTАй бұрын
Avsome video which your shoot was on food street
@danyjob3389Ай бұрын
ഇന്നത്തെ ഫുഡ് ബ്ലോഗ് വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ഇതുവരെ കാണാത്ത ഭക്ഷണങ്ങൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് അതുമാത്രമല്ല ഇന്നത്തെ വീഡിയോയിൽ iphone ൽ വീഡിയോ എടുക്കുന്നുണ്ടായിരുന്നു ബ്രോ പുതിയ ഒരു gopro മേടിച്ച് ഇല്ലായിരുന്നോ അതിലെ വീഡിയോ എടുത്താൽ മതിയായിരുന്നു. ഏതായാലും ഇനി അടുത്ത എപ്പിസോഡിൽ കാണാം Tech Travel Eat KL TO UK ❤
@keralagreengarden8059Ай бұрын
ക്യാമറ ശരിയായന്നു നിങ്ങൾ പറഞ്ഞിട്ട് വേണം ആപ്പിൽ വാങ്ങാൻ😂😂😂❤🎉
@jibinpg66710 күн бұрын
Super👍
@TechTravelEat10 күн бұрын
Thank you 👍
@kingtraveller89858 күн бұрын
Mobile onnu off aakki on cheythunokku restart cheythitt karyamilla