കെവിൻ, എവിൻ രണ്ടു പേരും ഒന്നിനൊന്നു മെച്ചം ❤️മിടുക്കന്മാർ 🌹👌
@abilashpravi839Ай бұрын
കിടിലൻ മക്കൾ ഇവരുടെ മാതാപിതാക്കൾ സഹോദരങ്ങൾ, കൂട്ടുകാർ, അദ്ധ്യാപകർ ഭാഗ്യവാൻമാർ ❤️❤️❤️🍎🍎🍎
@razakabdul37777 ай бұрын
മഞ്ജു ചേച്ചി. ചിരി പൊളിച്ചു😂😂
@justinbruce49756 ай бұрын
പലപ്പോഴും ഇവർ ചിരിച്ചാലും ബസ്സർ അമർത്താറില്ല.
@jessyeaso92804 ай бұрын
അവതാരകനും മഞ്ജു ഒഴിച്ചുള്ള ജഡ്ജസും കണക്ക്... 🙁...കുട്ടികൾക്ക് അതിലും നിലവാരം ഉണ്ട്,..👍🏻❤️❤️
@vasanthaprabhakaran13872 ай бұрын
സത്യം 😂
@VelayudhanKallumkundil7 ай бұрын
ദയവ് ചെയ്ത് നിങ്ങളുടെ അധിക പ്രസംഗം നിർത്തുമല്ലോ
@jamalgthundathil7 ай бұрын
നല്ല പരിപാടിയാണ് ഇവർ മൂന്നു പേരും കൂടി കുളമാക്കും
@bijuthomas52507 ай бұрын
വിധികർത്താക്കൾ അല്പമെങ്കിലും നിലവാരം പുലർത്തണം. അല്ലെങ്കിൽ നിങ്ങൾക്ക് വിധിക്കാൻ എന്തു യോഗ്യത?
@sijigeorge8722 ай бұрын
ആദ്യ 10 min അൺ സഹിക്കബിൾ
@armadhusoodhanan-xl2eqАй бұрын
കെവിൻ, എവിൻ സൂപ്പർ 👌❤️🙏
@allcotupАй бұрын
Manju & Sabu are brilliant 👍🏾👌🏾
@shajitd90057 ай бұрын
ചങ്ക്രാന്തി യും സാബുവും പോയി പിഷാരടി യും കോട്ടയം നസിർ വും വന്നപ്പോൾ പ്രോഗ്രാം ഒരു നിലവാരം ഉള്ള ഒന്നായി. അവർക്കനുസരിച്ചു മഞ്ജു പിള്ളയും മാറി Thanks to the Management.
@shyamalakk74846 ай бұрын
സംക്രാന്തി പോയി സന്തോഷം പക്ഷെ flowers ൽ കേറി ഇരിക്കുന്നു
@vasanthaprabhakaran13872 ай бұрын
😂😂😂😂@@shyamalakk7484
@aadhiambadi155228 күн бұрын
ഇങ്ങേരുടെ ഒരു അളിഞ്ഞ കോമഡി
@sasindranmb93677 ай бұрын
Sankranti.... thani valippu
@niyasrahmanrahman69467 ай бұрын
ഈ മരവാഴകൾ മൂന്നും എന്തൊരു വെറുപ്പിക്കലാ
@juana97607 ай бұрын
നസീർ സംക്രാന്തി യെ പുറത്താക്കുക 😢😢😢
@sabeenaamir64057 ай бұрын
Purathakkanvendiyanno engane oro kathakal kannikkunnathe a
@mathewchacko14567 ай бұрын
സങ്ക്രാന്തിയുടെ ഓരോ ഷോട്ടുകൾ കാണുമ്പോൾ തമാശ അല്ല.. ഒരുതരം വെറുപ്പാണ് തോന്നുന്നത്
@susanmathew97257 ай бұрын
Soon get him out
@royjoseph37747 ай бұрын
I hope eventually he is out He is boring man
@sarada_ucchiha6 ай бұрын
Adcch ittapore....
@sheenappapoojari3561Ай бұрын
നസീർ നെ പുറത്താക്കണം
@rajeshathirampuzha3 ай бұрын
ഇവരെ ഒക്കെ ആരാണ് ജഡ്ജസ് ആക്കിയത്
@aleyammamathew52017 ай бұрын
തമാശ അല്പം കൂടി പോകുന്നു.😢.
@thomasthomaskt93012 ай бұрын
👌🌹🌹🌹👍
@ManiMani.C.V7 ай бұрын
സങ്കരാന്തിയുടെ വളിച്ച കോമഡി.
@Sobhana-yi2fh4 ай бұрын
😂😂❤
@arshikarshikbiju90637 ай бұрын
Naseer chettan 👌അദ്ദേഹം ആണ് 💪
@sujathaputhukkudi9107 ай бұрын
നിങ്ങൾ കോമഡി ച്ച് കുളമാക്കല്ലേ 😊
@niyas14195 ай бұрын
😍😍😍😍😍😍😍😍😍
@razakabdul37777 ай бұрын
സംക്രാന്തി സൂപ്പർ😂
@Noushad123-z5xАй бұрын
മഞ്ജുനെ പുറത്ത് ആകുക
@karthiayanim29706 ай бұрын
ജഡ്ജ്മെന്റും തിരൈകഥ യല്ലേ
@Noushad123-z5xАй бұрын
മഞ്ജു നിന്റെ മക്കപ്
@sabeethahamsa70157 ай бұрын
മഞ്ജു നേഴ്സറി കുട്ടിയെ പ്പോലെ
@RobinRobin-wg4fn6 ай бұрын
കിളവി കൊച്ചാകാൻ നോക്കുവാ തന്തേ പറയിപ്പിക്കാൻ കുറെ ജന്മങ്ങൾ
@TINYCAT-w7b4 ай бұрын
നിങ്ങൾ 3 പേരുടെയും കോപ്രായം നിർത്തണം അറുബോറാണ്
@mathewchacko14567 ай бұрын
Unnecessary involvement of Judges making boring .....
@Noushad123-z5xАй бұрын
Manjunepuratakuka
@Aaaji1bc2 ай бұрын
Naseer varuppikal
@mathaimathai52627 ай бұрын
Nasir Sankarathi should kicked out. Audience are tired of with him. Producers please kick Nasir Sankarathi out.
@bindumenon62782 ай бұрын
What happened?
@NINILVarghese2 ай бұрын
❤❤❤😂😂😂😂😂
@mathaimathai52627 ай бұрын
What kind of Judges, your standard are worse than street boys. I like shows but I hate the judges.
@abxrm6 ай бұрын
9:11 enth veruppikall aanu myren😢
@cmuralidharandamodaran53217 ай бұрын
Kick this naseer sankranti out of this programme
@vasanthaprabhakaran13872 ай бұрын
ആരോട് പറയാൻ?
@samjobin63166 ай бұрын
ഇലന്തൂർ.. ബലി കൊടുക്കുന്ന സ്ഥലം അല്ല. അങ്ങനെ കുറെ തലതിരിഞ്ഞവർ ചെയ്തു എന്ന് കരുതി. ഉണ്ടാകല്ലേ. 😡
@pillaiunnikrishnan65236 ай бұрын
ജഡ്ജസ് കുറച്ചുകൂടി....
@shibukumar79086 ай бұрын
Budhiyillathavar aanennu manasilayi
@preethyjoseph98127 ай бұрын
പഴയ തു ഇട്ടു പറ്റിക്കുവ
@rosammachacko93632 ай бұрын
ഛെ ഈ ചങ്കാന്തി
@justinbruce49756 ай бұрын
സംക്രാന്തി മോശം😢😢
@jesyabraham28177 ай бұрын
evanmaar ee paripaadi kolamaakkum🤑🤑🤪
@koshythomas76876 ай бұрын
Bloody Sankranti
@noushadck41924 ай бұрын
ഇങ്ങനെയുളള വൃത്തികെട്ട വളിപ്പ് കാണിച്ച് ബോറഡിപ്പിക്കുന്നു നസീറിന് ഇത്തിരി വേഷം കെട്ട് ഓവർ ആണ്😂😂😂