EP #42 Exploring Secret Pool, Waterfall, Bike Ride & Villages in Laos with an Israeli Friend

  Рет қаралды 202,458

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 551
@TechTravelEat
@TechTravelEat 7 ай бұрын
Laos ലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവും പൈതൃക നഗരവുമായ Luang Prabang ൽ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറുമായി ഞാൻ കറങ്ങുവാനിറങ്ങി. യാത്രയ്ക്കിടെ പരിചയപ്പെട്ട ഒരു ഇസ്രായേൽ സ്വദേശിയും എന്റെ കൂടെ ചേർന്നു. ഞങ്ങൾ രണ്ടുപേരും കൂടി ഗ്രാമങ്ങളിലൂടെ നടത്തിയ ടൂവീലർ യാത്രയുടെ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യാമോ?
@sabeenaebrahim7418
@sabeenaebrahim7418 7 ай бұрын
Rishi യുടെ birthdayപരുപാടിയും school പരുപാടിയും അതിന്റെ വ്ലോഗ് swetha യുടെ ചാനലിൽ ഇടാൻ പറയൂ plz
@sureshchadayamangalam8533
@sureshchadayamangalam8533 7 ай бұрын
വാട്ടർഫാൾ കാണാൻ പോയ താണ് ഏറ്റവും മനോഹരമായ രംഗം
@ramachandrant2275
@ramachandrant2275 7 ай бұрын
👍🙋👌♥️
@ullasak2997
@ullasak2997 7 ай бұрын
Batam also have such beautiful places. You just come for one day,massage and tell Some bad things about this place and left. Next time come and stay here for few days. I can show you the places.
@busy_bangalore_boy
@busy_bangalore_boy 7 ай бұрын
Flight ഇല്ലാത്ത യാത്ര ആണെന്ന് പറഞ്ഞിട്ട് ✈️ കേറിയാലോ
@heavenlyvibes8965
@heavenlyvibes8965 7 ай бұрын
സഞ്ചാരത്തിലൂടെ കണ്ട് പരിചയപ്പെട്ട മേക്കോങ് റിവർ ❤
@munavirismail1464
@munavirismail1464 7 ай бұрын
വള്ളം കളി ഒക്കെ ഉള്ള പരിപാടി അല്ലെ?
@Afsal-y1y
@Afsal-y1y 6 ай бұрын
​@@munavirismail1464 athe, yearly undaavunna oru celebration aan.
@Lalu_cityzenz
@Lalu_cityzenz 7 ай бұрын
ഇതൊക്കെ ആണ് പ്രകൃതി ഭംഗി എന്ന് പറയുന്നത്. എത്ര മനോഹരം 🌲🌳🍀❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 7 ай бұрын
ഞാനും സ്ഥിരം പ്രേക്ഷകൻ ആണ് ബ്രോ 🙏🏻🙏🏻🙏🏻🙏🏻ആശംസകൾ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️👍🏻
@likhilkrishna99
@likhilkrishna99 7 ай бұрын
Me also
@praveenatr4651
@praveenatr4651 7 ай бұрын
വലിയ തിരക്കും ബഹളങ്ങളുമില്ലാത്ത സ്ഥലം പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ രാജ്യം ഇഷ്‌ടപ്പെടും. നമ്മുടെ നാട്ടിൽ ഇതേ പോലെ കുഞ്ഞു കുഞ്ഞു ' സ്ഥലങ്ങൾ വരെ പ്രയോജനപ്പെടുത്താം... ഇഷ്ടപ്പെട്ടു... ഈ വീഡിയോ 🥰👌👍
@AN-yk5cs
@AN-yk5cs 7 ай бұрын
Sujith Bhakthan is Unique.... Hitting the news stands with his adventurous trips... His spontaneous reactions narrations keep reminding people their beautiful past present future life....
@Howwasthewxpriens
@Howwasthewxpriens 7 ай бұрын
മനസ്സിന് ആസ്വാധനം നൽക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതാണല്ലോ. പ്രക്രതി , വെള്ളച്ചാട്ടം, നദികൾ. ഇവകൾക്ക് മറ്റുള്ള രാജ്യങ്ങൾ കൊടുക്കുന്ന പ്രാധാന്യം നമ്മുടെ രാജ്യവും പരിഗണന നൽകിയിരുന്നെങ്കിൽ എന്ന് മനസ്സിലൂടെ വല്ലാത്ത രീതിയിൽ കടന്ന് പോയി
@Krishnarao-v7n
@Krishnarao-v7n 7 ай бұрын
Laos Secret Pool Water Fall Bike Raid & Village Ino Laos Views Amazing Information 👌🏻 Videography Excellent 💪🏻💪🏻💪🏻👍🏻👍🏻
@TechTravelEat
@TechTravelEat 7 ай бұрын
Thank you so much 🙂
@muhammeddanishak6688
@muhammeddanishak6688 7 ай бұрын
ഈ യാത്രയിൽ കാണുന്ന കാഴ്ചകളിൽ ദരിദ്രരായവരെ കാണുബോൾ പറ്റുന്ന സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
@bikhilvj
@bikhilvj 7 ай бұрын
Sujithettaa, this vlog took an unexpected turn when you hopped on a motorbike in Laos-an exhilarating surprise for viewers like me who have been following your adventures. It's refreshing to see you exploring new landscapes and embracing different experiences. As always, wishing you safety and enjoyment in his travels!
@jaynair2942
@jaynair2942 7 ай бұрын
Laos is so peaceful, serene and beautiful place. A perfect example of how to best utilize the available resources to attract tourists.! And now you got a company to abstain from swimming..because..I too didn't learn slimming.!
@lalyamz4714
@lalyamz4714 7 ай бұрын
ഞാൻ സ്ഥിരം കാണുന്ന വ്ലോഗ് അടിപൊളി 👍👌👌👌❤
@MohammadIqbal-v5q
@MohammadIqbal-v5q 7 ай бұрын
Wonderful travel video beautiful place wondrfool looking sùper good story beautiful scene happy enjoy sujith bhaķthan fantastic enjoy all family God bless you
@gajananwandekar
@gajananwandekar 7 ай бұрын
Today's starving night. Got a new experience❤
@THE_s10_WALKER
@THE_s10_WALKER 7 ай бұрын
സുജിത്ത് ചേട്ടാ ആദ്യം കണ്ട aa flower പേര് ഹെലിക്കോണിയ എന്നാണ്.☺️😊 അതുപോലെ vdos എല്ലാം വളരെ മനോഹരമാണ് ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്,വളരെ മനോഹരമായ കാഴ്ച്ചകളും,അറിവുകളും ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് സന്തോഷം ഉണ്ട്.❤️ ഇനിയും ഇനിയും വൈവിധ്യങ്ങളാർന്ന , വ്യത്യസ്ഥങ്ങളായ കാഴ്ചകൾക്കും യാത്രകൾക്കും വേണ്ടിയിട്ടുള്ള കട്ട വെയിറ്റിംഗ് ആണ്..🥳🥳🤩 എന്തായാലും സുജിത്തേട്ടന് ഹൃദയത്തിൻ തൊട്ട സ്നേഹവും,ആശംസകളും നേരുന്നു ❤️🙏🏻
@aswadaslu4430
@aswadaslu4430 7 ай бұрын
🌳🌳🌳❤❤❤ വീഡിയോ ആസ്വദിച്ച് കാണുന്നു 😍😍 ഒരുപാട് നന്ദി
@DreamTrvlr
@DreamTrvlr 7 ай бұрын
At least you're dedicated in your work and contributing us sincere and best viewing contents to us🎉❤❤❤ Lots of love and respect dear... Keep it up 💐
@TechTravelEat
@TechTravelEat 7 ай бұрын
Thank you so much 😀
@sreevidyaunnikrishnan2797
@sreevidyaunnikrishnan2797 7 ай бұрын
അടിപൊളി waterfalls 😊. Waiting for next video
@sarathchandran5744
@sarathchandran5744 7 ай бұрын
your friend is always smiling and Positive
@preethasreekumar349
@preethasreekumar349 7 ай бұрын
വെള്ളച്ചാട്ടം സൂപ്പർ. ഒന്നും പറയാനില്ല. ഇവിടുത്തെ ചില വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങിയാൽ snuggy കാലിൽ തടയും.
@avinashaneesh9825
@avinashaneesh9825 7 ай бұрын
ലാവോസിലെ കാഴ്ചകൾ മനോഹരമാണല്ലോ,,, Nice vedio💙💜👀
@shanilkumar
@shanilkumar 7 ай бұрын
വെള്ളച്ചാട്ടം കണ്ടപ്പോൾ ചില വോൾപേപ്പർ പോലെ തോന്നി 🥰👍
@ntsagamer
@ntsagamer 7 ай бұрын
I always love when you compare our place with foriegn countries keep it
@nashstud1
@nashstud1 7 ай бұрын
Awesome place and the waterfall is heavenly. Sure i will visit this place. Great video bro👌
@dheerajjohn8292
@dheerajjohn8292 7 ай бұрын
Sujith bro, keeping your phone on scooter mobile stand will definitely damage your mobile camera due to jerks.
@rajithapratheep595
@rajithapratheep595 7 ай бұрын
നല്ല ഭംഗിയുള്ള വെള്ളച്ചാട്ടം... കാണുമ്പോൾ അവിടെ വരാൻ തോന്നുന്നു 👍👍
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
ഇതൊക്കെ കാണുമ്പോഴാ നമ്മുടെ നാട്ടിൽ എന്തൊക്ക സാധ്യതകൾ ഉണ്ട് എന്ന് മനസ്സിലാകുന്നത്. But നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല
@harikrishnans4232
@harikrishnans4232 7 ай бұрын
Tourism departmentil vazha nattuvechal pinne enth prayojanam...No idea, no vision
@Orthodrsbr
@Orthodrsbr 7 ай бұрын
മണ്ടൻ ഉദ്യോഗം ആൻഡ് രാഷ്ട്രീയം... അല്ലേൽ ബീച്ചും പുഴകളും നമുക്ക് തന്നെ ടൂർ സ്ഥലം ആക്കാം... ഇത് പരിസ്ഥിതി സ്നേഹം 😂
@jayachandranr4705
@jayachandranr4705 5 ай бұрын
All because of politics
@akhilbkucku
@akhilbkucku 7 ай бұрын
Kidilam scooter drive ❤️❤️❤️❤️
@danyjob3389
@danyjob3389 7 ай бұрын
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ലാവോസിലെ വെള്ളച്ചാട്ടമാണ്.❤
@deykrishna5141
@deykrishna5141 7 ай бұрын
Sujith Bro, very nice bog today, I enjoyed the waterfall. We need to develop our small waterfall area to attract tourists, but the officials has to foresee and learn how to develop our areas. Mekong river flows through Thailand, Vietnam, Laos and Cambodia, catering water for cultivation including fish farming. Water in the Mekong river is always muddy as it flows violently in some of the areas in these three countries. Mekong delta tour is very famous in Vietnam. In Vietnam one could see lot of fish farms all through the banks of Mekong river delta. So to say, Mekong is the livelihood of many in these countries. Keep going bro, happy travels.
@sabeenaebrahim7418
@sabeenaebrahim7418 7 ай бұрын
Super ആയിരുന്നു ഇന്നത്തെ പരുപാടി 👏👏👏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@pradeepv327
@pradeepv327 7 ай бұрын
ആശംസകൾ സുജിത് ബ്രോ.. നന്മകൾ ❤❤❤,🙏🙏🙏
@Joweey726
@Joweey726 7 ай бұрын
Bikini ett nikunna penugale kand istayo
@naveenk1570
@naveenk1570 7 ай бұрын
Sujith etta kidilan vlog. Actually same landscape like kerala. Nammude waterfalls area okea ith pole aakiyal adipwoli aayene. Keralathil aakea ullath tourism aane. Verea oru industrykke ulla space illa. Appo ath nkilum nannaki eduthal mathi aayirunu
@cksreejith7112
@cksreejith7112 7 ай бұрын
നമ്മുടെ കുട്ടനാട് നെൽ പാടം ഇതുപോലെ ആക്കിയാൽ കൊള്ളാം.... പക്ഷെ ഒന്നും നടക്കില്ല... നടത്താൻ സമ്മതിക്കില്ല......
@shrutimohan8908
@shrutimohan8908 7 ай бұрын
😢koduyum pidichu anikal ethum...vikasanam padillalo...
@deepasadanandan6927
@deepasadanandan6927 7 ай бұрын
Our Government should promote the hidden beauty of rural India🙏🙏🙏
@rajeshgopakumar9553
@rajeshgopakumar9553 7 ай бұрын
Really beautiful Laos. Nice place to stay for some days. Nice 👌coverage of the village and waterfalls. Enjoy 👍
@TechTravelEat
@TechTravelEat 7 ай бұрын
Yes, thank you
@newidea8267
@newidea8267 7 ай бұрын
The TRUTH : this video is really good,batter than older one❤❤
@chitracoulton7926
@chitracoulton7926 7 ай бұрын
Beautiful waterfall sight , liked this video , thanks for sharing ,
@adithyavaidyanathan
@adithyavaidyanathan 7 ай бұрын
Nice coverage Sujithetta. Kuang Si falls endh bangi aayirunnu. Sherikkum hidden treasure thanne aanu 😃
@TechTravelEat
@TechTravelEat 7 ай бұрын
Thank You So Much 🤗
@deviharidas1074
@deviharidas1074 7 ай бұрын
Super ❤❤your friend smile is very nice and all the best❤❤❤
@syamsree.1613
@syamsree.1613 7 ай бұрын
Laos kazhachakal Manoharam 👌👌❤ Chennai restaurant... cruise.... waterfalls....parayanilla..Sooooper....chila kazhachakal sarikkum kerlam pole thanne...❤❤
@soniyabiju2110
@soniyabiju2110 7 ай бұрын
Today's video is also super as always. Laos is a good tourist destination...soniya
@surajstark
@surajstark 7 ай бұрын
no one noticed Maheen's Voice @ the end? 36:52
@sreeranjinib6176
@sreeranjinib6176 7 ай бұрын
എന്തു ഭംഗിയായി ഒരുക്കി വെച്ചിരിക്കുന്നു waterfallsപരിസരങ്ങൾ ,നമ്മുടെ നാട്ടിൽ ഇതിലും എത്രയോ ഭംഗിയായി ചെയ്യാം
@Explorewithsebin
@Explorewithsebin 7 ай бұрын
Laos വ്ലോഗ് നിന്ന് ഒരു malayillekum അവിടെ പോയി കണ്ടാൽ അത് സുജിത് ബ്രോയുടെ acheivement ആയിരിക്കും ❤️❤️
@sinan7713
@sinan7713 7 ай бұрын
Hitchhiking nomad poyikkn
@abdussalamkadakulath863
@abdussalamkadakulath863 7 ай бұрын
ഈ ബുൾ jett പോയിക്കിന്
@RaihanHashim-b7z
@RaihanHashim-b7z 7 ай бұрын
​@@abdussalamkadakulath863ath ippozhum jeevanode undo😂😂
@sskkvatakara5828
@sskkvatakara5828 7 ай бұрын
Santosh jyorg
@reshmiashok708
@reshmiashok708 7 ай бұрын
Really appreciate your efforts dear Sujith. My whole family enjoys your trips
@Pesworldz
@Pesworldz 7 ай бұрын
18:00 😂പറഞ്ഞ കാര്യം ആലോചിച്ചതെ ഒള്ളു അരുവിക്കുഴി. ആൾക്കാർ കൊറേ ഉണ്ട് അതിന് വേണ്ട അത്രേ സേഫ്റ്റിയില്ല
@honeyshots1611
@honeyshots1611 7 ай бұрын
In my house also,we have that flower...we in Thrissur it's known as kulavazha....I think those flowers are in phase or eradication
@vichu2179
@vichu2179 7 ай бұрын
അടിപൊളി waterfalls...ഏതൊക്കെ real ആയിരുന്നല്ലേ... ശരിക്കും superb🔥
@lalithaar6101
@lalithaar6101 7 ай бұрын
The plant with red and yellow hanging flower, we call it as Padakka vaazha
@naijunazar3093
@naijunazar3093 7 ай бұрын
ഇതുപോലെ ടൂവീലർ റെന്റ് എടുത്ത് കറങ്ങാൻ പറ്റുന്ന രാജ്യങ്ങളെല്ലാം ഇതുപോലെ ചെയ്യണം. എക്കണോമിക്കലും ആണ് കൂടുതൽ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യാൻ സാധിക്കുകയും ചെയ്യും
@TechTravelEat
@TechTravelEat 7 ай бұрын
❤️👍
@aryasathyan8884
@aryasathyan8884 7 ай бұрын
Super adipowli eeee Nala kazhchakal samanichathin valare athikam santhosham Thanks Sujith chetta
@aryaa6995
@aryaa6995 7 ай бұрын
ഇൻട്രോ കണ്ടിട്ട് ഇന്ന് പൊളിക്കും.😅. ബാക്കി വീഡിയോ കാണട്ടെ. ധൈര്യമായി comment ചെയ്യാംകാരണം എന്തായാലും വീഡിയോ ഒരു രക്ഷയും ഇല്ലാത്തതാവും❤❤❤
@emmanualpaulthottathil9256
@emmanualpaulthottathil9256 7 ай бұрын
Missing ur back ground music in the last videos..bt u added in the end…eh eh ehyyyoo…😍✨
@adilmuhammad6494
@adilmuhammad6494 7 ай бұрын
ഞാൻ ഇങ്ങനെ ഒരു രാജ്യ ഉണ്ട് നിങ്ങളെ വിഡിയോയ് കണ്ടിട്ടന്ന് ❤
@Vyshnavam.86
@Vyshnavam.86 7 ай бұрын
വെള്ളച്ചാട്ടം സൂപ്പർ, എന്തൊരു ഭംഗി.
@mridangayathi
@mridangayathi 7 ай бұрын
Aha👌kidukidu improved with style.... With new situation both to you nd new skool for Rishikuttan
@keralagreengarden8059
@keralagreengarden8059 7 ай бұрын
വെള്ളച്ചാട്ടം അടിപ്പൊളി!😂😂😂❤🎉 (സുജിത്ത് ചേട്ടാ, ഒരു പ്രത്യേക കാര്യം പറയാനുണ്ട്😊 ഈ കുളിസീൻ പിടിക്കാൻ പറ്റിയ ക്യാമറ കൂടി കൂടെ കരുതണം😂😂😂😅😅😅) ഏട്ടൻ കുളിക്കുന്നത് കാണാൻ പറ്റാത്തതു കൊണ്ടാണ്😂
@mkminhaj.
@mkminhaj. 7 ай бұрын
Nature beauty, good vlog Thank you 😊
@cisftraveller1433
@cisftraveller1433 7 ай бұрын
Waterfall super duper ❤
@andreajacob1899
@andreajacob1899 7 ай бұрын
Love your travel videos but please do blur people especially if it’s a beach environment. Gotta respect people’s privacy. Your fan from New Zealand 😄
@rajaneeshvg
@rajaneeshvg 7 ай бұрын
Laos - Luang Prabang village tour super, ചെടിയുടെ നാട്ടിലെ (Kozhencherry) പേര് അറിയില്ല, (Helikonia Rostrata in English) പക്ഷെ പണ്ട് അതിൻ്റെ തേൻ കുടിച്ച ഓർമ്മയുണ്ട് 😊 Waterfall really pwolli 👌
@manuprasad393
@manuprasad393 7 ай бұрын
അടിപൊളി കിടിലൻ സ്ഥലം ❤
@vijiramachandran5258
@vijiramachandran5258 7 ай бұрын
Laos like Keralam👏🏻
@fazp
@fazp 7 ай бұрын
Good video as always ❤
@avinashbhat5672
@avinashbhat5672 7 ай бұрын
Y you bought black one for sunprotection ? Only buy light colours for sun protection.
@rageshr739
@rageshr739 7 ай бұрын
Super video adipoli...... Laos is beautiful... ❤️ adipoli.... Visuals aarunnu innathe.... Kiduuuu👌🏻🫰🏻
@anasu23
@anasu23 7 ай бұрын
polie water falls
@bijuabraham6587
@bijuabraham6587 7 ай бұрын
ഒരു രക്ഷയും ഇല്ലേ 🤔 രക്ഷ ഒള്ളത് കൊണ്ടല്ലേ എല്ലായിടത്തും പോകാൻ പറ്റുന്നത് 🫢
@rasheedabanu7703
@rasheedabanu7703 7 ай бұрын
Waterfalls amazing.👍
@sukeshbhaskaran9038
@sukeshbhaskaran9038 7 ай бұрын
Great beautiful congratulations hj Best wishes thanks
@TechTravelEat
@TechTravelEat 7 ай бұрын
Many many thanks
@nithu2254
@nithu2254 7 ай бұрын
Beautiful place...super video 👍.. ചേമ്പില കൊതിയോടെ നോക്കുന്ന sujith.. പത്രോട ഉണ്ടാക്കി നോക്കണമെന്ന് എപ്പോഴും വിചാരിക്കും. Restaurant closed ആയത് കഷ്ടമായി..അതിൽ ഞങ്ങൾക്ക് വെഷമം ഒന്നൂല്ല്യ..എങ്കിലും ഒരു ചെറിയ സങ്കടം..😢
@noorijahanvk8617
@noorijahanvk8617 7 ай бұрын
Visit kollengod gramam,similar type of paddy field is there named kudilidam really amazing...
@rahulraj-vc5vx
@rahulraj-vc5vx 7 ай бұрын
Ennalum Ah chediyude per entha 17:27
@sonicboom8662
@sonicboom8662 7 ай бұрын
Vandiyil pidipikavunna suction mounts medike bro to shoot videos while you ride / drive. It will be a nice one to add to your gear ! Videos pwoli !
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 7 ай бұрын
Sujith bhai ethupole ulla kazhchakal aanu eshtam. Water flow kidu. Poverty, inflation oru major issue thane aanu avide alle
@rabihahmed6729
@rabihahmed6729 7 ай бұрын
17 25: false Bird of Paradise ( vaada poovu) manglore..
@devasyapc391
@devasyapc391 7 ай бұрын
സന്തോഷ് ജോർജ് കുളങ്ങര ഇവിടെ വന്നിട്ടുണ്ട് സഞ്ചാരം
@Tirookkaran_
@Tirookkaran_ 7 ай бұрын
സൗദിയിൽ നിന്നും സ്ഥിരം കാണുന്ന ഒരു തിരൂക്കാരൻ.
@RAHUL___-GAMING-v6i
@RAHUL___-GAMING-v6i 7 ай бұрын
അടിപൊളി വെള്ളച്ചാട്ടം കൊള്ളാം
@aryaprasanth1627
@aryaprasanth1627 7 ай бұрын
Laos😍superb place 😍
@sureshc.c3790
@sureshc.c3790 7 ай бұрын
Really untouched place❤
@ASHIQUETALK
@ASHIQUETALK 7 ай бұрын
കേരളവും ഇതിലും നല്ല രീതിയിൽ ടൂറിസം വികസിക്കട്ടെ..
@asifiqq
@asifiqq 7 ай бұрын
ലാവോസ് video enjoy ചെയ്യുന്നുണ്ട്... Now the real backpacker vibe❤✨👍🏼 ഒരു request bro... ചില scene കാണിക്കുമ്പോൾ നിങ്ങൾ ഒട്ടും zoom ചെയ്യില്ല.. Why😢.. ഇന്ന് ആ ഹൗസ്ബോട്ട് കാണിച്ചപ്പോൾ..അതൊന്ന് ശരിക്കും കാണാൻ പറ്റിയില്ല... ഇനി ശ്രദ്ധിക്കണേ 😊
@bluemountairconditioncalic7723
@bluemountairconditioncalic7723 7 ай бұрын
Video quality athra pora . Tvyil 4kyil kanumno aa feel illa . Entho kozhappam ind . Chettante aniyante channalil ithilum migachathan
@electricalplumbinghub1987
@electricalplumbinghub1987 7 ай бұрын
നമ്മുടെ പാണിയേലി പോര് ഇങ്ങനൊക്കെ set ആക്കിയാൽ pwoli❤ ആയിരിക്കും
@jiothyjayadas1079
@jiothyjayadas1079 7 ай бұрын
Beautiful traditional houses..Obama coconut 👌👌..thoda thoda hindiyum 🌹Prakruthi manohari.. ..👌👌👌
@RajeshRavindranathan
@RajeshRavindranathan 7 ай бұрын
There is literally no difference our Malaysian-Indian food and Indian food other than the fact that Indian food in India tastes waaay better.
@nktraveller2810
@nktraveller2810 7 ай бұрын
ഇവിടെ പലരും വിമാനം, വിമാനത്തിലാണോ വന്നത് എന്നൊക്കെ ചോദിക്കുന്നു.. 😂😂 ഈ KL2UK സീരിസ് ഓരോ എപ്പിസോഡും വിടാതെ കാണുന്നവർക്ക് എന്തായാലും ഈ സംശയം ഉണ്ടാവില്ല 👍👍
@munavirismail1464
@munavirismail1464 7 ай бұрын
മേകോംഗ് നദിയിൽ വള്ളം കളി ഒക്കെ നടക്കാറുണ്ട്. സഞ്ചാരം എപ്പിസോഡ് കണ്ടിരുന്നു
@ShihabRiyadh-mq6ns
@ShihabRiyadh-mq6ns 7 ай бұрын
Hai suhith bro camara ethane
@sreejaanand8591
@sreejaanand8591 7 ай бұрын
Enthu bhangiya Kanan .enthu clean anu😍👌
@dairyofnaeem7455
@dairyofnaeem7455 7 ай бұрын
ആ വെള്ളച്ചാട്ടം പൊളിച്ചു... എന്തോ ഒരു എനർജി കുറവ് ഉണ്ട്... റെഡി ആക്കണം 👍🏻
@AlexAlexanderman
@AlexAlexanderman 7 ай бұрын
Laos is beautiful ❤ but China hits different 🎉❤❤
@sumanair5305
@sumanair5305 7 ай бұрын
Lovely place
@TechTravelEat
@TechTravelEat 7 ай бұрын
It really is!
@arjuna5237
@arjuna5237 7 ай бұрын
Can you tell how you manage to edit the videos since you are not carrying any laptop.
@TechTravelEat
@TechTravelEat 7 ай бұрын
I have an editor now
@kunns73
@kunns73 7 ай бұрын
Superb video enjoyed a lot
@TechTravelEat
@TechTravelEat 7 ай бұрын
Thanks a ton
@sajithkumargopinath6893
@sajithkumargopinath6893 7 ай бұрын
ലാവോസ് അടിപൊളി❤
@toufeekvt
@toufeekvt 7 ай бұрын
Eda Monee adipoli akattee ella videos umm
@mayasaraswathy8899
@mayasaraswathy8899 7 ай бұрын
Laos really beautiful.... Each frame look amazing, well organized. Oru karyam mathram parayan undu. Long destination anenjil enthenjilum food karuthanam kayyil pattunnapole. Don't skip ur food. A small suggestion from sister.
@TechTravelEat
@TechTravelEat 7 ай бұрын
❤️👍
EP #57 ഒരു Third Class Local Train യാത്ര in Thailand | Bangkok to Kanchanaburi 🚂
42:36
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 563 М.
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
EP #71 Malaysian Halal Food & Drink Tour | Don't Miss This in Melaka 🇲🇾
30:53
Tech Travel Eat by Sujith Bhakthan
Рет қаралды 186 М.
EP #63 Staying with Locals in a Thai Village Phang Nga | Food Market, Home Stay & Local Life
56:35
Tech Travel Eat by Sujith Bhakthan
Рет қаралды 193 М.