Laos ലെ Luang Prabang ൽ നിന്നും Phonsalvan ലേക്ക് ഒരു ലോക്കൽ വാൻ യാത്ര! 300 km ദൂരം 10 മണിക്കൂർ കൊണ്ടാണ് ഞങ്ങളെത്തിച്ചേർന്നത്. ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ട് പൊട്ടിപ്പൊളിഞ്ഞ, പൊടിപറക്കുന്ന മൺപാതകളിലൂടെയുള്ള ആ യാത്ര വ്യത്യസ്തമായ ഒരനുഭവവും ഒപ്പം ഭീതിജനകവുമായിരുന്നു. ഈ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യൂ
@nithinsebastian78316 ай бұрын
👍🏻👍🏻
@rashankr92776 ай бұрын
കൊന്ന പാപം തിന്നാ തീരും എന്ന് കേട്ടിട്ടില്ലേ..? എന്ന് വെച്ചാൽ പുലി മാനിനെ തിന്നുന്നു.. പുലിയെ മാംസഭുക്ക് ആക്കിയത് ഈശ്വരൻ അല്ലെ.. പ്രകൃതി തനെ.. പക്ഷേ അവർ വിശക്കാത്തപ്പോ കൊല്ലില്ലലോ.. കണ്ടിട്ടുണ്ടോ.. അത്പോലെ തന്നെയാ ഒര് വാഴ വെട്ടി അതിന്റെ കുല എടുക്കുന്നതും.. വിശന്നാൽ മാത്രം ആഹാരം ആക്കാം.. ഇന്ന് technology എത്ര വളർന്നു.. വേദന രഹിതമായിട്ട് ഇറച്ചിക്ക് വേണ്ടി ജന്തുക്കളെ കൊല്ലാം..
@ramachandrant22756 ай бұрын
👍🙋👌♥️
@mridangayathi6 ай бұрын
Sooper😊😊this vedeo clip feel just like listening to a slow song after a very fast song
@praveenatr46516 ай бұрын
Sathyam aranjal aa town il Ethunnathu vare vallathe oru pediyodeya kandathu.Hotel il Bro ethiyappozhanu aswasamayathu....😮😊👍
@yellowbulbbylineshkaretta9126 ай бұрын
ഒരു പരിചയം ഇല്ലാതെ യാതൊരു പ്ലാനും ഇല്ലാതെ വിദേശ രാജ്യത്ത് കറങ്ങുന്ന നിങ്ങളുടെ ദൈര്യം സമ്മതിക്കണം........ യാത്രയെ ഇത്രയും അധികം സ്നേഹിക്കുന്ന മനുഷ്യൻ.......❤
@raghukumar64736 ай бұрын
തുടക്കത്തിൽ ലാവസിനെ നല്ലതു പറഞ്ഞു 35:45 പക്ഷെ യാത്ര ഗ്രാമങ്ങളിലും ദൂരെ യാത്രയിലും. ഭയങ്കരദയിനത. രണ്ട് ബ്ലോഗരുടെ യാത്ര അവിടെ നടക്കുകയാണ് മാഹീനും. സുജിത്തും മാഹീൻ അവിടെത്തെ ധയനിത കാണിച്ചു. അവിടെ നല്ലതു സുജിത്തും കാണിച്ചു. പക്ഷെ ഇന്നാണ് അവിടെത്തെ യഥാർത്ഥ ചിത്രം കാണിച്ചുതു. കൊള്ളാം നാളെ 12 മണിക്ക് കാത്തിരിക്കുന്നു പുതിയ കാഴ്ചയിലേക്ക്. നന്ദി
@shijivijayakumar40956 ай бұрын
പൊടിപാറിയ യാത്ര എന്നൊക്കെ കേട്ടിട്ടൊള്ളു അത് ഇന്ന് കണ്ടു. സമ്മതിച്ചേപറ്റു അവിടെ ഉള്ള ആളുകളെ ഹോട്ടൽ പൊളിയാ 👌ഇനി കുറച്ച് ഗ്രാമകാഴ്ച്ചകൾ ആവാം ❤
@naijunazar30936 ай бұрын
ഇന്നലത്തെ വീഡിയോ കാണാൻ വന്നപ്പോൾ ദേ കിടക്കുന്നു പുതിയ വീഡിയോ
@avir-ox1vi6 ай бұрын
This is Laos, no proper road, not developed, this country is like 30 years behind India. I stayed there 2 months two times and I enjoyed my stay. Happy life , kids are playing everywhere like our old days without internet and phone. One of my favourite country
@princekk64916 ай бұрын
ആദ്യത്തെ അഞ്ച് കമന്റ് ഞാനിട്ടു.ഇനി വേറെ ആരെങ്കിലും ഇട്ടോളൂ.500ലൈക് തന്നാമതി
@Alexiii00356 ай бұрын
ആഹാ എല്ലാ ദൈവങ്ങളെയും വിളിച്ചിട്ടുണ്ടല്ലോ😂😂❤
@pradeepv3276 ай бұрын
തിരക്കു കാരണം ഇത്തിരി താമസിച്ചു പോയി കാണാൻ.. 😍😍😍 എന്നത്തെയും പോലെ ആശംസകൾ സുജിത് ബ്രോ ❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏
@rajithapratheep5956 ай бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി... യാത്ര ഒട്ടും comfort അല്ലെങ്കിലും എന്തു നന്നായിട്ടാണ് present ചെയ്തിരിക്കുന്നത്.. യാത്രയുടെ സമയത്തുള്ള background music ഒന്നും പറയാനില്ല കണ്ടിരുന്നു പോവും 👍👍last time കോഴിയെ കൊന്നത് സങ്കടം ആണേലും എന്തോ എനിക്ക് ചിരിയാണ് വന്നത്.. കണ്ടപ്പോൾ.. Oru variety video aayirunnu👍👍👍all the best sujithetta
@harikrishnans42326 ай бұрын
Ith oru addiction ayinmarunund 😅❤❤
@unnikrishnanmbmulackal71926 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ,പ്രത്യേക കാഴ്കൾ നേപ്പാൾ പോലെ 👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️👍🏻🌹🌹🌹🎉🎉🎉🎉🙏🏻🙏🏻🙏🏻
@prasobhap6 ай бұрын
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ അല്ലെ.. ജീവിതം തന്നെ യാണ് യാത്ര. കയ്പ്പും മധുരവും ഇല്ലാതെ ലൈഫ് ഉണ്ടോ 🤝
@anithaanand40306 ай бұрын
ഇതിനു മുൻപ് ഈ സ്ഥലത്തിനെപ്പറ്റിയുള്ള ഒരു article പോലും വായിച്ചിട്ടില്ല. നല്ല സ്ഥലം കാണിച്ചുതന്ന സുജിത്തിന്❤❤
@majumathew87656 ай бұрын
വിമാനത്തിൽ യാത്ര പോകുമ്പോ അവർ പറയുന്ന റേറ്റ് എല്ലാവരും കൊടുക്കും 😢 റേറ്റ് ഇരട്ടി, മൂന്നിരട്ടി 😢 ആണെങ്കിലും. ഒരു ഓട്ടോ റിക്ഷ പിടിച്ചാൽ 5 രൂപ വരെ വിലപേശും. ദുബായ്.. കൊച്ചി 8000 ഉള്ളത് 25000 കൊടുക്കാൻ ആളുണ്ട് 😢 കൊച്ചി നിന്ന് അങ്കമാലി പോകാൻ ഓട്ടോ റിക്ഷ ക്കു വിലപേശൽ..... ഇനിയും പിടികിട്ടാത്ത കാര്യം...... ഞാൻ ഓട്ടോ ഡ്രൈവർ അല്ല
@AnithaanilkumarKn3 ай бұрын
മലയാളി അങ്ങനെ ആണ്
@youtubemasters18576 ай бұрын
I am a regular viewer of this channel ❤ love from pandalam.
@toufeekvt6 ай бұрын
Ella yatraklum adipoli akatteaaa
@sailive5556 ай бұрын
Nepal കാഴ്ചകൾ ഓർമ്മ വരുന്നു Laos കാണുമ്പോൾ.. 🙂
@shajithajudeen18196 ай бұрын
300 km 10 മണിക്കൂർ.... സമ്മതിക്കണം... ശെരിക്കും കഷ്ട്ടപ്പെട്ടു അല്ലെ.... Should certainly appreciate your commitment towards your work. പണ്ട് ആനവണ്ടി വ്ലോഗ്സ് ചെയ്യാൻ വെളുപ്പിനെ എഴുനേറ്റു പോയതായിരുന്നു പറഞ്ഞത് ഓർക്കുന്നു. ഏതായാലും അത്രയും കഷ്ട്ടപാടൊന്നും ഇതിനില്ല. Keep going brother and waiting for your more expeditions. 😊
@AnuragSusheel6 ай бұрын
All the best. Keep going
@chitra7576 ай бұрын
You are the best vlogger and commentator❤
@GeorgeThomasHealth6 ай бұрын
Although the journey was tough, these are the experiences that make backpacking unique. You have no idea when, where and what. Just go with the flow.
@muhammedshamilk28126 ай бұрын
വ്യത്യസ്തമായ നാടുകൾ ❤വ്യത്യസ്തമായ സംസ്കാരങ്ങൾ❤
@anwarumalabar16606 ай бұрын
22:30 അതാണ് പെട്ടിയിറച്ചി (ബോട്ടി) മലപ്പുറത്തൊക്കെ പെട്ടിയിറച്ചി എന്ന് പറയും.
@muneemmk6 ай бұрын
Botty Fans assemble ! I came here looking for this comment.
@അഭിലാഷ്6 ай бұрын
എല്ലാ വീഡിയോകളും കാണാറുണ്ട് .. വീഡിയോ എല്ലാം സൂപ്പർ ആണ്...
@wanderlustsrendezvous6 ай бұрын
Interesting! I have travelled in this country from Luang Prabang to Luang Namtha way back in 2012!! That way you are lucky to have AC in your vehicle! But I love this country a lot. It's the real Uthopia!!
@veena7776 ай бұрын
I am so excited thrilled to see London it will be amazing 😍
@aryaonyoutube6 ай бұрын
ഇതൊക്കെ കാണുമ്പോഴാ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് എന്ന് തോന്നിപ്പോകുന്നത് 😊
@kunhimohamedthazhathethil21706 ай бұрын
സുജിത്ത് താങ്കളെ സമ്മധിക്കണം ഒരു ഊരും പേരും അറിയത്ത നാട്ടിൽ എത്തി അങ്ങിന്നെ മുന്നോട്ട് പൊകുന്നു യാത്രയിൽനിന്ന് കിട്ടിയ ദൈര്യം തന്നെ❤❤❤
@Vaisakhmay296 ай бұрын
Now real journey begins ❤❤👌👌
@lijosvlogs32206 ай бұрын
Intresting love it congrats 👍👍
@tomythomas69816 ай бұрын
Hai Sujith bro 🎉🎉 Adipoli old road kazchakal in Laos😂 super yathrakal bro budu buda 😊😊 Tomy veliyanoor ❤❤
@nktraveller28106 ай бұрын
ഒരു നാൾ ഞാനും താങ്കളെ പോലെ നല്ലൊരു ട്രാവൽ വ്ലോഗർ ആകും എന്ന് വിശ്വാസം ഉണ്ട്.,.. ഇപ്പൊ ഒരു തുടക്കകാരനാണ്.. സുജിത് ബ്രോയുടെ ഒരു വിഷസ് ഉണ്ടാവണം 😘😘🙏🙏🙏
@remeshp79266 ай бұрын
ഹായ്... സുജിത്ത്ഭായ്. താങ്കളുടെ ഈ യാത്ര വൻ ശോകമാണ്. പൊടി പുരമായിരുന്നു. ലോകത്തിൻ്റെ ഓരോ അവസ്ഥ. ഞങ്ങൾക്ക് ഇത്തരം കാഴ്ചകൾ കാണിച്ച് തരുന്ന താങ്കൾക്ക് ഒര് ബീഗ് സല്യൂട്ട്. നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു. റിഷിക്കുട്ടൻ സ്ക്കൂളിൽ പോകാൻ ഉഷാർ ആണോ?. എന്ത് പറയുന്നു. ( ഹലോ... ബൂഡും ബൂഡാ )
@bijukrishnan45756 ай бұрын
പൊളിക് ബ്രോ 🤩😍
@v.balakrishnashenoy57686 ай бұрын
All the best Sujith. Keep going ❤
@riyasramshi63214 ай бұрын
പടച്ചോനെ വിളി കേൾക്കാൻ നല്ല രസണ്ട്
@sindhurajan68926 ай бұрын
Super ❤❤ video ❤❤
@TechTravelEat6 ай бұрын
Thanks 🤗
@jeddahtrading6 ай бұрын
Ithrayum risk okke eduth idhokke detail aayi kaanichu thannadhinu thanx❤ kl to uk Nepal orma vannu innathe episode
@zanishrahman60096 ай бұрын
Aa padachone nnulla aa vili😂ishtayi ishtayi💝
@SwaroopSunil-oi2ru6 ай бұрын
12 PM avan wait chaythavar👉❤️
@ranijothirt74486 ай бұрын
Monte video njan ennum kanum vaiya ishtamanu enthu mathram sthalangalanu kanan pattune ithonnum enikku nerittu kanan p 3:34 atilla valre santhosham god bless you makkale
@sabaridas95396 ай бұрын
I liked ur Manchester United t shirt 😊 from day before yesterday's vlog
@iamlove2686 ай бұрын
Your positive vibe in all situations makes you a great traveller 💪
@jithilprabhakar75526 ай бұрын
എന്നിക്കു തോന്നിയത് നാഗാലാൻഡ്, മണിപ്പൂർ, മേഘാലയിലെ ഇവിടങ്ങളിലെ വ്ലോഗ് കണ്ടത് പോലെ ഉണ്ട്
@sree36866 ай бұрын
After looking some thing - Ith polich....! Sujith bro yude sthiram dialogue😃. Nice videos. Awaiting eagerly after INB Season 1.
@mohennarayen71586 ай бұрын
Moreover rare experience is ahead 🎉🎉🎉
@jollyjoice776 ай бұрын
Kozhi thinnumbol kuzhapamillallae, accident vete anello. Nice comment😅
@Home-fc8fz6 ай бұрын
Chetta aduta trip pokumbo Bangalore vannittu pone
@alfaz13346 ай бұрын
Travel cheyyumbol currency exchange Better in your home country or at destination (at an ATM)?
@rajulukose64386 ай бұрын
100 Kip അല്ല, 100Baht ആണ്. എറ്റവും ചെറിയ നോട്ട് 500 Kip ആണ്. ഞാൻ 4 വർഷം Laos ൽ ജോലി ചെയ്തതാണ്.
@maheshkumar.u99386 ай бұрын
Chetta keralathil nalla mazha ഋഷി മോൻ ഹാപ്പി ആണോ സുജിത് ബ്രോയോ
@adithyavaidyanathan6 ай бұрын
Toyotayinde Van aa roadgalil keri povunnu, ini Toyota Fortuner kettikond po Sujithetta 😅 Oru Kerala to Laos road yathra aikotte... 😜
@ambroyt9906 ай бұрын
Chetta kl2 UK trip kazhine oru meetup,nadathamo💕💕
@prajeshplacheriyil98856 ай бұрын
Njagalum und kude👍🏻🥰
@archandraj6 ай бұрын
waiting to enter europe
@Nidhin123-w7p6 ай бұрын
12:30 Ath potti ann ( intestine ) 😊😊
@tobin59866 ай бұрын
Ace alla Toyota hiace worldwide undhu gulf il ishtham polley , India ill launch cheythu
വീഡിയോ കണ്ടിട്ട് തുമ്മൽ വരുന്നു bro എന്ത് പൊടിയാണ്
@zakikayyalayil57946 ай бұрын
Nice 👍
@Abcdshortsnaje6 ай бұрын
സോളോ ട്രാവലിനേകാൾ നിങ്ങൾക്ക് യോജിക്കുന്നത് ഫാമിലിയോ ഫ്രെൺസുമായോ പോവുന്നതായിരിക്കും.. ആസ്വാദിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഹിച്ച് ഹൈക്കും ചെയ്യാനും എല്ലവർക്കും പറ്റില്ല..😊
@roshanmpm5 ай бұрын
Eee video innu kanunnu Baki ullad pending anu Oronnu oronnu duty kazhinjittu kananam
@TechTravelEat5 ай бұрын
❤️👍
@sreyasreyasuresh5876 ай бұрын
രണ്ട് യാത്രയും തമ്മിലുള്ള വ്യത്യാസവും അതിന്റെ ഫീൽ ഒന്ന് പറയാമോ
@vysakhvyshu68406 ай бұрын
സുജിത് ഏട്ടോ 🥰
@ngopan6 ай бұрын
വിയറ്റ്നാമിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു.
@Thinktimerenjith6 ай бұрын
1 ഇന്നത്തെ വിഡിയോ കണ്ടത് ഞാനാ❤
@santhoshkumar.g62666 ай бұрын
ടൊയോട്ട ഹയാസ് 👍🏻
@vishnusiddharthsunitha54946 ай бұрын
When is your book going to release
@muhammedanas73806 ай бұрын
Poli ❤️🔥❤️🔥❤️🔥 video
@nirmalk34236 ай бұрын
Hai brother ❤
@nihalkprakash80706 ай бұрын
Video pwoli
@TechTravelEat6 ай бұрын
Thank you 😊
@raizamrn71186 ай бұрын
It's me good luck here 🥰🥰🥰
@MohammadIqbal-v5q6 ай бұрын
Very good idea super very nice video beautiful place wondrfool looking sùper story good looking beautiful scene super food very tasty food happy enjoy all family God bless you
@rajeshgopakumar95536 ай бұрын
സൂപ്പർ യാത്ര 👌 If possible please give a brief history/importance/what it is famous for, of each main city/town/village you visit. It will add value to the vlog/travelogue. Anyway, it’s going good 👍 love it 🥰
@neenaaby6 ай бұрын
Force Urbania is good 👍 comfortable
@soniyabiju21106 ай бұрын
I am late today to watch. Similar to Nepal...soniya
@MobinKuchimon6 ай бұрын
Kerathinatim spr bus 🚌 stop
@dhwanicreations6 ай бұрын
Tuk tuk vandi kollallo❤
@sumesh_3906 ай бұрын
17:29 റോട് ഒണ്ടാക്കി ട്രക്ക് ഓടിക്കുന്നു...😅
@veena7776 ай бұрын
Thank you so much Sir for uploading wonderful China series 🫡
@TechTravelEat6 ай бұрын
So nice of you
@veena7776 ай бұрын
@@TechTravelEat Welcome 🤗
@vinworld21346 ай бұрын
If you are planning to visit Vietnam....please do visit Danang...it is most beautiful city in vietnam 🇻🇳
@Salihvlogs-76 ай бұрын
❤nalla കാഴ്ചകൾ
@user-lf4yq9dn2d6 ай бұрын
Hitchhiking nomad um laos il undallo 😌 meet up knao
@Abdulshafeer-fl5fd6 ай бұрын
Hitchaking nomad und bro avide ❤
@naufalmuhammad96276 ай бұрын
ലാവോസിൽ ഒരു ബസ്സ് സർവ്വീസ് തുടങ്ങിയാലോ
@Johnieee6 ай бұрын
Very good, thn yy ur going travel means difficult and sometimes bad experience
@sayyadzakariyathangalal-ba19806 ай бұрын
I am mostly watching this channel only..
@sukeshbhaskaran90386 ай бұрын
My God Hj Best wishes thanks
@jkbk83336 ай бұрын
12go can be used in entire SEA , esp in Thailand , Laos , Vietnam . Malaysia , Singapore etc. They are planning to start in india too
@rockyroy32306 ай бұрын
intresting❤
@mkminhaj.6 ай бұрын
New experience, new views, new locality
@akkulolu6 ай бұрын
പൊടി പാറു ന്ന വഴിയിലൂടെയുള്ള യാത്ര കണ്ട് വിഷമം തോന്നി
@Nidhin-de6qh6 ай бұрын
All the best dude❤
@deepakjoy90916 ай бұрын
Super
@TechTravelEat6 ай бұрын
Thanks
@babup.knambiar48406 ай бұрын
good going.... take care
@muneerchalilpoil76 ай бұрын
നാട്ടിൽ പോയ വീഡിയോ കാണിക്കേണ്ടിയിരുന്നില്ല യാത്രയുടെ ഓളം പോയി
@stanthony30006 ай бұрын
സത്യം പറഞ്ഞാൽ നമ്മുടെ മൂന്നാർ ഒക്കെ സമ്മതിക്കണം അല്ലേ
@jaynair29426 ай бұрын
It's a mix of good and bad things...just like life's offer..that you face on this journey.! Away from luxuries and comforts, just facing the real life in villages and towns while traveling like this can be exhilarating..but sometime, exhausting.! But..that's the thrill of this trip. All the best 👍