പ്രണവ് മോഹൻലാൽ ഒരു പച്ച മനുഷ്യനാണ്....എല്ലാവരും മാതൃകയാക്കേണ്ട ഒരു പച്ച മനുഷ്യൻ....
@JisanthSankarKLKLАй бұрын
റേഷൻ കടയിൽ പോകുന്നത് വരെ ബ്ലോഗ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ പ്രണവ് ഒരു മാതൃകയാണ്...
@bijujohn3462Ай бұрын
Absolutely
@miniprakash3983Ай бұрын
അതെ ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലും കിട്ടുമ്പോൾ താഴെ നിൽക്കാത്തവർക്ക് പ്രണവിലേക്ക് ഒന്നു നോക്കിയാൽ നാം ഓരോരുത്തരും ലജ്ജിച്ചു പോകും ഇദ്ദേഹത്തെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്🙏
@MadhavGoaulАй бұрын
പ്രണവ് മറ്റ് താരപുത്രന്മാരിൽ നിന്നും വ്യത്യസ്തമാകുന്നത് സാർ പറഞ്ഞ ഈ കാര്യങ്ങൾ കൊണ്ടാണ് സിനിമ എന്ന മായാജലത്തിൽ മുങ്ങാതെ സൂപ്പർ സ്റ്റാർ പദവി ആഗ്രഹിക്കാതെ തികച്ചും ഒരു സാധരണ മനുഷ്യനായി ജീവിക്കുന്ന പ്രണവിന് ഒരു ബിഗ് സലുട്ട്
@പ്രവീൺകുമാർവെഞ്ഞാറമുട്Ай бұрын
സാറെ ബഹുമാനമാണ് ഈ താരപുത്രനെ നമുക്കെല്ലാവർക്കും❤❤❤❤❤
@csv_tvmАй бұрын
സിനിമയുടെ പിന്നാമ്പുറം കഥകൾ പറയുമ്പോൾ പലരും തെരഞ്ഞെടുക്കുന്നത് ഇക്കിളി കഥകളും പരദൂഷണവും ആണ്.. താങ്കൾ പറയുന്നത് കേൾക്കുമ്പോൾ അത് വിശ്വസനീയമാണെന്ന് തോന്നാൻ പ്രത്യേകിച്ച് ആലങ്കാരികത ഒന്നും ആവശ്യമില്ല. വളരെ നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ
@nishaasanthosh1923Ай бұрын
ഇദ്ദേഹം നന്മകൾ ഉള്ള മനുഷ്യൻ ആണ്. സിനിമയിൽ നിന്നും വിട്ട് നിന്നത് നന്നായി. വളരെ നല്ലൊരു ചെറുപ്പക്കാരൻ ❤❤❤❤
@Yes-d9uАй бұрын
കോടികൾ ഉണ്ടായിട്ടും ഇങ്ങനെയും ജീവിക്കാൻ കഴിയുമോ, അപ്പു ❤❤❤ ഒരു സംഭവം തന്നെ
@twinklealwz3569Ай бұрын
ഒരു അത്ഭുത പയ്യനാണ് പ്രണവ്... ഭൂലോകം അറിയാനുള്ള അവന്റെ വെമ്പൽ ഒരു human being ന്റെ അവകാശം ആണ് എന്നുള്ള തിരിച്ചറിവാണ് അവനെ വ്യത്യസ്ത മാക്കുന്നത്.. He is a man of different created by god almighty once in a blue moon... അഷ്‌റഫ് ക്കാടെ കിറുകൃത്യ വിവരണം... സൂപ്പർ ❤
@rajuvargees5081Ай бұрын
ഒന്ന് ലൂസ് ആയി മോഷൻ പോയാൽഅതുവരെ സ്റ്റാറ്റസ് ഇടുന്ന ഈ കാലത്ത്.....ഈ താരപുത്രൻ ഒരത്ഭുതമാണ്❤
@sanutm-x3cАй бұрын
ആ അച്ഛനമ്മമാർ എത്ര പുണ്യം ചെയ്തവരാണ് ഇങ്ങനെ ഒരു മകനെ കിട്ടാൻ❤
@GeethuinduchoodanАй бұрын
ലാലേട്ടൻ ഒരു നല്ല മനുഷ്യൻ ആണ് ❤
@HabeebHameed123Ай бұрын
പച്ചയായ മനുഷ്യൻ എന്ന് നിസംശയം പറയാം 👍👍❤️❤️
@lissymathew1622Ай бұрын
പണത്തിന്റെ അഹങ്കാരം ഇല്ലാതെ വിനയത്തോടും താഴ്മയോടുമില്ലജീവിതം. ഈ ലോകത്തിൽ കാണുന്നതെല്ലാം താല്കാലികം. May God bless you. 🙏🙏
@RajendranVayala-ig9seАй бұрын
അഹങ്കാരത്തിൻ്റെ ആൾ രൂപമായ പല സിനിമക്കാരെ പറ്റിയും താങ്കൾ പറഞ്ഞു. അതിനപ്പുറം ഈ മനുഷ്യ ൻ്റെ എളിമ വിനയം - ഒക്കെ ആർക്കും മാതൃകയാകട്ടെ ജീവിതം ക്ഷണികമാണ് എന്തിന് ജാഡ വേലകൾ
@badarudheenvadakeveedu9732Ай бұрын
ഉടുതുണി ക്ക് മറുതുണി ഇല്ലാതെ സിനിമയിൽ വന്നിട്ട് ഓരോരുത്തന്മാർ ഇവിടെ എന്ധെല്ലാമാണ് കാട്ടിക്കൂട്ടുന്നത്.
@ramachandrannair2342Ай бұрын
ശ്രീ അഷറഫ്, പ്രണവ് മോഹൻലാലിനെപ്പറ്റി പറഞ്ഞപ്പോൾ ശ്രീബുദ്ധഭഗവാനെ അനുസ്മരിച്ചു പറഞ്ഞത് തികച്ചും സത്യമാണ്, വളരെ പ്രത്യേകതകൾ ഉള്ള ആളാണ് പ്രണവ്,മറ്റുള്ള ചെറുപ്പക്കാർക്ക് മാതൃകയാക്കാവുന്ന ജീവിത രീതി, നല്ലത് വരട്ടെ 🥰
@kuttankb2435Ай бұрын
എന്തിനാണ് പണം വാരി കൂട്ടുന്നുതു. I respect Pranav's simple &humble life. This is a good message for new generation.
@narendrana8094Ай бұрын
ഇത്ര ചെറുപ്പത്തിലേ ഒരു മഹാൻ ആയിത്തീരാൻ ഭാഗ്യം ലഭിച്ച പ്രണവ്
@smithazworld5793Ай бұрын
ബുദ്ധൻറെ ജീവിതമാണ് ഓർമ്മവരുന്നത്❤
@sindhuedatho4754Ай бұрын
നല്ല ഒരു മകൻ
@mariyammaliyakkal9719Ай бұрын
അമ്മയുടെ നന്മ...
@Radhika-xw8nfАй бұрын
Yes
@jayalakshmigk386Ай бұрын
Yes correct
@GeetaGeeta-zn7sd24 күн бұрын
ലാലേട്ടൻറെ അഭിമാനം പ്രണവ്❤❤❤❤❤❤❤
@supreme203Ай бұрын
മലേഷ്യയിലെ അഞ്ചാംമത്തെ richest പേർസണൽ ആനന്ദകൃഷ്ണന്റെ ഒരേയൊരു മകൻ ഒരു ബുദ്ധ സന്യാസി ആണ് 👍
@girijavr4126Ай бұрын
Super mone
@RajanKa-c1k28 күн бұрын
കോടിക്കണക്കിനു സ്വത്തൊള്ളവനും, ഒരുനേരത്തെ ആഹാരത്തിനു വഴിയില്ലാത്തവനും, ഈ ലോകത്തുനിന്നും പോകുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല എന്ന തിരിച്ചറിവ് അദ്ദേഹം നന്നായി മനസിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ്, ഈ ഭൂമിയിൽ ഉള്ള കാലം സാധാരണകാരിൽ ഒരുവനായി, പരസ്പരം സ്നേഹിച്ചും, വിനീതനായും സ്ട്രീറ്റ് ഫുഡ്ഡും കഴിച്ചും, ജീവിതം മാക്സിമം ആസ്വദിക്കുന്നത്. ആ ഒരു സംതൃപ്തി മണിമാളികയിൽ നിന്നും കിട്ടില്ല.....എന്തായാലും താങ്കളുടെ യാത്രകൾ തുടരട്ടെ, നല്ലത് മാത്രം വരുത്തട്ടെ. Big സല്യൂട്ട് 💐
@anudasdptrivandrumbro3905Ай бұрын
എത്ര പറഞ്ഞാലും തീരില്ല... 🥰❤️🙏🏻💐പ്രേണവ് മോഹൻലാൽ... ഇഷ്ടം ജീവിതട്ടോടു മാത്രം...ഇദ്ദേഹത്തെ കുറിച്ച് ഇനി പല ഭാഷകളിലും ധാരാളം പുസ്തകങ്ങൾ, ഡോക്യൂമെറ്റരികൾ, സിനിമകൾ ഒക്കെ ഭാവിയിൽ ഇറങ്ങും, അടുത്ത പല തലമുറകൾ ഇദ്ദേഹത്തിന്റെ കഥകൾ പറയും... പല പ്ലാറ്റഫോംമുകളിൽ 🥰❤️👍🏻👍🏻👍🏻വായിച്ചാൽ theratta ഒരു പുസ്തകം പോലെ 🥰❤️👍🏻
@gopalakrishnanbabu1610Ай бұрын
നമ്മൾ സാധാരണക്കാരുടെ കൂട്ടുകാരൻ ആണ് പ്രണവ്. എനിക്ക് കാറോ ബൈകൊ ഒന്നുമില്ല. പോകേണ്ടിടത്തെല്ലാം ബസിലോ നടന്നോ ആണ് പോകാറുള്ളത്. പണം ഇല്ലാത്തതു കൊണ്ടാണ് ബൈക്ക് പോലും വാങ്ങാതിരുന്നത്. പ്രണവ് എന്റെ കൂട്ടുകാരൻ. എന്നെപ്പോലൊരുവൻ.❤
@amalraj6614Ай бұрын
❤
@anexvarghese9279Ай бұрын
Njanum 😊😊😢❤😊
@PriyaHarikumar-lt4fwАй бұрын
സൂഫി ജീവിതം
@MohammedAli-u6eАй бұрын
പ്രണവ് film ഫീൽഡിൽ വേണം നല്ലൊരു വ്യക്തിയാണ് എനിക്ക് നേരിട്ട് പരിചയം ഉണ്ട്. നല്ല എളിമ സ്നേഹം respect all the best pranam.
@amritakrishnansinger1791Ай бұрын
ഒരു കാര്യം ഉറപ്പാ.... ഈ സിംപിൾ ആകുക എന്നത് അത്ര സിംപിൾ ആയ കാര്യമല്ല...പ്രണവ് അക്കാര്യത്തിൽ ഒരുപാട് ഉന്നതിയിൽ ആണ്...❤🙏🏻 ഒരു കാര്യവുമില്ല എങ്കിലും താൻ എന്തൊരുക്കെ ആണെന്നും അല്ലെങ്കിൽ താൻ ഒരു വലിയ സംഭവം ആണെന്ന് കാട്ടിക്കൂട്ടനാണ് പൊതുവേ മനുഷ്യർ കിടന്നു പെടാപ്പാട്പെടുന്നത്... അത് വച്ചു നോക്കുമ്പോൾ ഈ മനുഷ്യനൊക്കെ ഏതു തലത്തിലെത്തി നിൽക്കുന്നു എന്ന് ചിന്തിച്ചു പോകുകയാണ്.
@vasanthakumari1070Ай бұрын
Vende venda
@aj.aj.6233Ай бұрын
@@vasanthakumari1070 jhangalku cinemayil venam pranavine ningal kanam ennu arkum oru nirbandhavum illa ammachi
@MuhammadSalim-s3eАй бұрын
@@vasanthakumari1070വേണോ വേണ്ടയോ എന്ന് അമ്മച്ചിയാണോ തീരുമാനിക്കുന്നത്?
@hajara_haju664429 күн бұрын
താങ്കൾ പറയുന്നത് സത്യമാണെങ്കിൽ,,,, അയാൾ ജീവിതം എന്താണെന്നു മനസ്സാലക്കിയിട്ടുണ്ട് ❤❤❤❤
@ajayadjsgsjg8337Ай бұрын
ലാളിത്യത്തിന്റെ താരപുത്രൻ 🌹
@remajnair4682Ай бұрын
നല്ല മനസ്സുള്ള മാതാപിതാക്കൾക്ക് ഇതുപോലെ പുണ്യജന്മങ്ങൾ മക്കളായിട്ട് പിറക്കും എന്ന് പറയുന്നു . 👍👆✌️💞💞💞💞💞
@bijujohn3462Ай бұрын
Marichum aakaam, family il cash nte polappu mathram kandu maduthu aa guy vieduvittathavam
@annievarghese6Ай бұрын
@@bijujohn3462 അതു സത്യമാണു തന്തയുടെ ഓരോ സ്യഭാവം ഇഷ്ടം ഇല്ലാത്തതു കൊണ്ടാകാം
@VijayaKumari-hc9lcАй бұрын
@@bijujohn3462👍👍👍
@shantypr392Ай бұрын
ഒരിക്കലും അല്ല പ്രണവിന്റെ നല്ല മനസ് കൊണ്ടു മാത്രം.. ഒരുപാട് കാശ് മാത്രം കണ്ടു കൊണ്ടു വളർന്നു വന്നവരും കാശ്ന്റെ പുറകെ പോകുന്നവർ ആണ്.
@muralidharank.v.152929 күн бұрын
Pranav mohanlal is not attracted by his father's wealth.Iam sure,he will lead a happy life in future.He enjoys simple life and that is everlasting.Wish him all the best.
@pathukutty732 күн бұрын
പ്രണവ് ഓരോ അഭിനയങ്ങൾ സ്വന്തം പഠിക്കുകയാണ് ഇന്നത്തെ സിനിമയല്ലാതെ വേറൊരു ലോകത്തര സിനിമ അദ്ദേഹം കൊണ്ടുവരുന്നത്
@BagavannjanАй бұрын
അദ്ദേഹം രാജാവിന്റെ മകനല്ലേ....🥰...
@satheeshkumar2308Ай бұрын
Wonderful..... pranav ji You are Great 🙏❤❤❤❤
@SP-fn3hoАй бұрын
പുണ്യം ചെയ്ത അച്ഛനും അമ്മയും ❤️❤️❤️
@nandu1952Ай бұрын
Thanks for the episode ❤
@sivadasanbabu6766Ай бұрын
ആ പയ്യന് കുടുംബം പുലർത്താൻ അദ്വാനിക്കേണ്ട സാഹചര്യം ഇല്ല.. ഭാഗ്യവാൻ..!
@SalmaM-r9gАй бұрын
Nalla അച്ഛനും അമ്മയ്ക്കും നല്ല സ്വഭാവ ഗുണമുള്ള മക്കൾ ഉണ്ടാകും ❤ example പ്രണവ്
@mohammadrasheedShihabАй бұрын
എന്തൊരു മനുഷ്യൻ ഇയാൾ❤❤
@Prakash-rs3juАй бұрын
Thank you Ashraf ji for letting us know who Pranav is.
@rajendran22453Ай бұрын
പ്രിയപ്പെട്ട അഷ്‌റഫ് സർ സാധാരണ ക്കാരന്റെ കണ്ണിലൂടെ അങ്ങ് കാര്യങ്ങൾ നോക്കി കാണുന്ന അപൂർവം സിനിമാക്കാരിൽ ഒരാളാണ്.... ഒരു ജാഡയുമില്ലാത്ത അങ്ങ് തിരികെ സിനിമ സംവിധാനത്തിലേക്ക് വരണം.... എക്സ്പീരിയൻസ് ഏറെ ഉണ്ട് നറേഷൻ അടിപൊളി. പിന്നെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയ പ്രിയ പ്രണവിന് ആശംസകൾ..... പലരും പല അഭിപ്രായങ്ങൾ പറയും പക്ഷെ താങ്കൾ താങ്കളുടെ വഴിയേ പോകുക അത് ശരിയെന്നു തോന്നുന്നു എങ്കിൽ. പിന്നെ അഷറഫ് സർ തുറന്നു പറയാനുള്ള ചങ്കൂറ്റം ഇന്നത്തെ മിക്ക നട്ടെല്ല് വളഞ്ഞവന്മാർക്കും ഇല്ലാത്തതാണ്. അങ്ങയെ പോലുള്ളവരുടെ സമയം ഇനിയാനുള്ളത്...... തിരികെ വരുക
@sreedharansreedat8452Ай бұрын
വലിയ മനസ്സ്, സാധാരണക്കാരന്റെ ജീവിതം അനുഭവിച്ചറിയുന്ന മനസ്സ്
@nikeshhn8649Ай бұрын
Excellent episode. The last message is very powerful 💗
@ManishyathvamАй бұрын
The great 👍 personality ❤ pranav❤mohanlal❤ ❤❤❤❤❤❤
@durgaayyappadas3582Ай бұрын
Celebrity ആയാൽ അനുഭവിക്കാൻ പറ്റാത്ത ചില നിമിഷങ്ങൾ ഉണ്ട്...പ്രണവ് ആഗ്രഹിക്കുന്നത് അത് മാത്രം ആണ്....അദ്ദേഹത്തെ പരിചയം ഉള്ളവരുടെ ഇടയിൽ പ്രൈവസി ഇല്ലാതെ എങ്ങിനെ ജീവിക്കാനാണ്...പുറത്ത് ഇറങ്ങിയാൽ ഈച്ച പൊതിയും പോലെ ആരാധകര് പൊതിയും....ഒന്നോർത്താൽ ഇതൊക്കെ വളരെ അരോചകം അല്ലേ...സിംപിൾ ലൈഫ് ആണ് നല്ലത്...വെള്ളി വെളിച്ചത്തിൽ വരാതെ നമ്മുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ ആരുടെയും ശല്യം ഇല്ലാതെ ആസ്വദിക്കുക എന്നത് തന്നെയാണ് വലിയ കാര്യം....✌🏻
@lalshahakbar395625 күн бұрын
ഇപ്പോളാണ് ലാലേട്ടൻ ഒരു സൂപ്പർ അച്ഛൻ സ്റ്റാർ ആയതു നല്ല അച്ഛനും അമ്മയും ഇങ്ങിനെ ഒരു പുത്രനെ കിട്ടിയതിൽ
@vijayalakshmivalooparambil9964Ай бұрын
എത്ര കിട്ടിയാലും മതിയാകാത്ത ഇന്നത്തെ തലമുറക്ക് പ്രണവ്ന്നെ മാതൃകയാക്കാവുന്നതാണ്
@kottayampadman8668Ай бұрын
Real hero is Pranav...role model to new gen
@kavithanair9963Ай бұрын
We need episode in Thilakan sir. In detail. Not short videos
ഇങ്ങനെയും ഒരു ചെറുപ്പക്കാരൻ അതും ഈ കാലത്ത്.... അത്ഭുതം തന്നെ. 🙏🏼
@padmajapappagi9329Ай бұрын
മറ്റൊരു ശ്രീ ബുദ്ധൻ 🙏🙏🙏❤️❤️❤️❤️
@prav4247Ай бұрын
ഇങ്ങനെ ഒക്കെ ആർക്കും നടക്കാം ഭാവി നോക്കിയാൽ ഇഷ്ട്ടം പോലെ സമ്പാദ്യം ഉണ്ടെങ്കിൽ ഞാനും ഇങ്ങനൊക്കെ നടന്നേനെ. എനിക്കും യാത്രകൾ വളരെ ഇഷ്ട്ടമാണ് പക്ഷെ വീടും വീട്ടിലെ സാഹചര്യം നമ്മുടെ സ്വപ്നങ്ങൾ പലപ്പോഴും മാറ്റി വെക്കേണ്ടി വരും. അത്രേയുള്ളൂ പ്രണവ് is സൂപ്പർ good but not extra ordinary അത്രേയുള്ളൂ.
@mollysam5783Ай бұрын
ഇന്നത്തെ രാഷ്ട്രീയക്കാരുടെയും,സിനിമാക്കാരുടെ മക്കൾ കണ്ട് പഠിക്കട്ടെ...
@ShajikumarRajasekharanАй бұрын
Sarinte parachilil thanneyundu thankalude ullilulla respect.Pranavinepole Sir maatram.
@NijaJayakrishnanАй бұрын
പ്രണവ് ❤
@vijukumar5875Ай бұрын
People who think like Pranav Mohanlal is a good quality that is only one in millions, he can be called an angel or a yugapurush if you want, I am his father Mohanlal sir the biggest fan not only me but almost everyone in Mangalore Karnataka is his fan, lal sir is a good minded person and Amazing actors, Mohan sir also has the quality of Dr Rajkumar who was an amazing actor in our Kannada
@Phoenix77766Ай бұрын
Truly blessed parents!
@BABULOVE-eАй бұрын
മമ്മൂട്ടിയും മോഹൻലാലും ഈ കാര്യത്തിൽ ഭാഗ്യവാന്മാരാണ്...
@JayaSree-ug8jjАй бұрын
ഏതൊരു അമ്മക്കും ഇങ്ങനെ ഒരു മകനെ സ്വപ്നത്തിലെ കിട്ടുകയുള്ളു
@BabyMathai-fd3csАй бұрын
I love this young man ! 💜
@Lakshmi-y8w2i25 күн бұрын
പൊന്നു മോൻ 🙏🙏😘😘😘
@noushadma6678Ай бұрын
മുഗൾ രാജവംശത്തിലെ, അവസാന ചക്രവർത്തിയായ ഔറംഗസീബിനെ ഓർത്തുപോയി.
@jayalakshmigk386Ай бұрын
Aurangzeb was very cruel person
@saliswaliha2642Ай бұрын
ജീവിതം ആസ്വദിക്കാൻ നല്ലത് മിടിൽ ക്ലാസ്സ് മനുഷ്യരുടെ കൂടെ ആണ്
@allyprasannan8147Ай бұрын
❤❤❤❤❤ നല്ല മോൻ
@Hi-wj7ycАй бұрын
പ്രണവ് മുത്താണ് ❤️
@MPSasi-bz1llАй бұрын
സൂപ്പർ man
@SulekhaK-n8dАй бұрын
Youngsters should learn from him
@sujasara6900Ай бұрын
Very rare . God bless him 🙏
@antonyclinton2289Ай бұрын
പഴയ കാര്യങ്ങൾ കേൾക്കാനാണ് ഇഷ്ടം
@worldwidejobvacancies2056Ай бұрын
Dear friends, Many people often say that Mohanlal's son, Pranav, is a very humble person, living a simple life without indulging in the luxuries his father enjoys. While it’s true that many sons and daughters live better lifestyles than Pranav Mohanlal, no one seems to notice because they are not children of Mohanlal. You might think it's admirable that Pranav is traveling the world using his own money, but imagine if he were born into a very poor family with three or four sisters and elderly parents. Do you think he could live this same lifestyle? No, he would work hard to support his parents and sisters. But in his case, he doesn't have to worry about those responsibilities because his father has already earned everything for the family. He can live however he wants, but don’t assume he was born to live this way. He doesn’t have the same responsibilities, which is why he leads the life he does. Regards, Binu Vijayan Nalil
@anuchandran5655Ай бұрын
👍
@ShajiThomas-x6vАй бұрын
I will not say. Laletten is a lucky man because he is a legend actor. But he lucky he got a. Great son ❤❤
@NoushadKMDangerousBoyАй бұрын
എന്ത് രസമാണ് ഇക്കയുടെ അവതരണം കേട്ടുകൊണ്ടിരിയ്ക്കാൻ❤️❤️❤️❤️
@fjt855Ай бұрын
മോഹൻലാലിന് എത്രയധികം സ്വത്ത് ഉണ്ടെങ്കിലും ഇതു പോലുളള ഒരു മകനെ കിട്ടിയതിലും വലിയ അനുഗ്രഹമുണ്ടോ.
@BinishThekkethilАй бұрын
He is a simple man, but only rich can afford a simple life like Pranav😮
@nehashashi6821Ай бұрын
Very true
@sashidharant7786Ай бұрын
True
@Vaisakh.R.LАй бұрын
Angane onnum illa..it's hard for a common man that's it...ente oru friend ingane aanu.. literally
@aj.aj.6233Ай бұрын
Enittu mammuttideyo sukumaranteyo makkal enthe angane akathathu😂avarude thanthamarku panam illanjittano😂mandatharam parayathe pode. Pranavine pole akan ivanokke oru 7 janmam janichu varanam
@HermitinthewoodsАй бұрын
Because simple people living simple life doesn't mean anything special.
@RRajan-l4c26 күн бұрын
ലവ് യു ഡാ പൊന്നു ❤❤❤❤❤❤❤❤❤❤
@BINDHUR-x9yАй бұрын
സത്യം ❤❤
@geethakumari771Ай бұрын
Blessed son.
@bharathayurvedics195027 күн бұрын
നിരാഹങ്കരി അപ്പു
@sudheerpa4682Ай бұрын
Appu. Iloveyu😘😘😘😘🙏🙏
@madhug7474Ай бұрын
എനിക്ക് നേരിട്ട് അറിയാവുന്ന ഒരു കാര്യം കൂടി പറയട്ടെ... മുടവൻമുകളിലെ മോഹൻ ലാലിന്റെകുടുംബ വീട്ടിൽ കാറുകൾ കിടക്കുമ്പോഴും മോഹൻലാലിന്റ അച്ഛൻ മുടവൻ മുകളിൽ നിന്നും പൂജപ്പുരയിൽ വന്ന് ട്രാൻസ്‌പോർട് ബസിൽ കയറി തിരുമലയിലെ പ്യാരിലാലിന്റെ കുട്ടികളെ കാണാൻ പോകുമായിരുന്നു.പതിവ് പോലെ ഒരു ദിവസം ബസിൽ കയറവേ പിടി വിട്ട് താഴെ വീഴുകയായിരുന്നുപിന്നീട് കുറേ ക്കാലം ചികിത്സയിലായിരുന്നു...