Hai Helnakkutti, നല്ലൊരു motivational talk ആയിരുന്നു. ഒരു മടിച്ചിയുടെ മനസ്സിലെ ചിന്തകൾ എന്ന വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. Cleaning video ആദ്യമായി കാണുന്നതും ഹെൽനയുടെ യാണ്. ഈ വീഡിയോകൾ കണ്ടുതുടങ്ങിയതിനു ശേഷമാണ് timing അനുസരിച്ച് ജോലികൾ ചെയ്യാൻ തുടങ്ങിയത്. അങ്ങനെ നല്ലൊരു മാറ്റം എന്റെ ജീവിതത്തിൽ വരുത്താൻ എനിക്ക് സാധിച്ചത് ഹെൽനയിലൂടെയാണ്. അതിന് ഞാൻ ഉള്ള യിടത്തോളം നന്ദിയും കടപ്പാടും എനിക്ക് ഹെൽനയോട് ഉണ്ടായിരിക്കും.
@jubypf8694 жыл бұрын
സത്യം ആണ് ഹെൽനാ....ഇത് തന്നെ ആണ് എന്റെ കാര്യവും...നാളെ മുതൽ മാറും എന്ന് പറയും വീണ്ടും പഴയപടി തന്നെ.... ചില ദിവസം നല്ല എനർജി ആണ്....
@muhammadnavas72893 жыл бұрын
Me also
@malayalicreativesense4 жыл бұрын
ഞാനും മടിച്ചിയായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാ രണ്ടു വർഷം മുൻപ് ഹെലെനയുടെ വീഡിയോ കാണുന്നത്. അതിൽ പിന്നെ മടി തോന്നുമ്പോഴൊക്കെ ഹെലെനയുടെ വീഡിയോ കാണാൻ തുടങ്ങി. ഇപ്പോൾ ഞാനും ഗുഡ് ഗേൾ ആയി 🥰🥰🥰🥰🥰🥰🥰thank you helna🥰🥰🥰🥰
@anshadtechy51964 жыл бұрын
Crct
@rajikavitha50634 жыл бұрын
Correct aanu 2years munne orikkal ente hus aanu helnayude video kaanichathu.. ippol ellam set aanu
@nihaleditzzzz59504 жыл бұрын
Njanum
@hadushadu78344 жыл бұрын
Njannum
@Dilusvibes4 жыл бұрын
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please...........
@nainooschoice82464 жыл бұрын
സത്യമാണ് ചേച്ചി .... മൂന്നാമത്തെ കാറ്റഗറിയാണ് ഞാൻ....... ഇപ്പോൾ ഒരുപാട് മാറ്റങ്ങളുണ്ട്..... ഇനിയും മാറണം എന്ന പ്രതീക്ഷയോടെ ........
@Dilusvibes4 жыл бұрын
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please.....
@jayachitrasg52344 жыл бұрын
ഇത് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്🤣🤣
@farzanaka20003 жыл бұрын
Enneyum
@Crisworlds4 жыл бұрын
ഹെലനയുടെ videos എനിക്ക് ഒരു പാട് ഇഷ്ടമാണ്..... മടി വരുമ്പോൾ Malayali mom ലെ ഏതെങ്കിലും ഒരു video കണ്ടാൽ മതി... നമ്മള് നല്ല ഉഷറാകും............ Thank you Helna🥰
@sheebasheebap60154 жыл бұрын
സത്യം എന്റെ മനസ്സിൽ ഇതു തന്നെ ആയിരുന്നു. പക്ഷെ ചേച്ചി യുടെ വീഡിയോ കണ്ടതിനു ശേഷം കുറേ മാറി. ഇനിയും മാറും എനിക്ക് ഉറപ്പുണ്ട്. ഒരുപാട് നന്ദിയുണ്ട് ചേച്ചി ചേച്ചിക്കും ഫാമിലി ക്കും വേണ്ടി എന്നും എന്റെ പ്രാർത്ഥന യുണ്ടാകും താങ്ക് യൂ
@farzzisworld14604 жыл бұрын
Chechii chechi eganeyaa vedio editing and shoot cheyyunnathh enn kanikkaamoo
@misriyashaji62844 жыл бұрын
എനിക്ക് ഓവർ മടിയില്ല എന്നാലും എവിടെയോ ഒരു മടി ഒളിഞ്ഞിരിപ്പുണ്ട്. കുറെ മടി മാറാൻ നിങ്ങൾ ചില യുടെബേർസ് കാരണം ആയിട്ടുണ്ട്. അതിൽ പ്രധാനി ഹെലന. ശ്രീ. അങ്ങനെ കുറെ ആളുണ്ട്. Good വീഡിയോ ഹെലന. 👍👍
@Dilusvibes4 жыл бұрын
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please.....
@vanus_recipes65874 жыл бұрын
ഞാനും മടച്ചിയായിരുന്നു ഹെല്നയുടെ വിഡിയോ കാണാൻ തുടങ്ങിയപ്പേഴാണ് മാറാൻ തുടങ്ങിയത് കുറിച്ചു ദിവസം വീണ്ടും മടിയായി ഈ വിഡിയോ കണ്ടപ്പോൾ വീണ്ടും നന്നാവാൻ തീരുമാനിച്ചു Thanq.... So much 😍
@Dilusvibes4 жыл бұрын
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please...........
@CraftNDreamz4 жыл бұрын
Madipidichirikumbol chechiyude videos kandal endho oru positive energyane
Im a plusone student... Chechie u r realy a motivation for me...inlearned many new things... Like journaling, organized life.. And so on.... Thank u so much
@ridwaramsivettora9554 жыл бұрын
ഞാനും മൂന്നാമത്തെ catgriyil പെട്ട ആൾ ആണ് 😥
@ashrafmachu96204 жыл бұрын
😀😀
@Dilusvibes4 жыл бұрын
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please...........
@ashrafmachu96204 жыл бұрын
@@Dilusvibes ok
@navajeevxia11804 жыл бұрын
Njanum
@muthus91203 жыл бұрын
ഞാനും
@shanushanushanushanu78924 жыл бұрын
എനിക്ക് മാറ്റാൻ പറ്റാത്തത് ഫോൺ ഉപയോഗമാണ് ith എങ്ങനെ കുറക്കം ചേച്ചി ഒന്നും പറഞ്ഞു തരാമോ
@zainafaisu60523 жыл бұрын
എനിക്കും
@sufiyanfaisal89483 жыл бұрын
Same
@nafiyak34034 жыл бұрын
Adipoli chechi😍super👌 Inlaws node engne nalla reethiyil nikamm avrumaayi engne nalla oru bond create cheyyam churukki paranja....oru prashnavum illathe avre engne manage cheyyam avre engneyan take care cheyyande 💁ennnathine patti oru video cheyooo plzzz🙏🙏
നാളെ നാളെ നീളെ നീളെ. ഒതുക്കി വയ്ക്കുന്ന ദിവസം ആരും വരില്ല. അല്ലങ്കിൽ വന്നോണ്ടിരിക്കും 😍😍
@aishahidayath59574 жыл бұрын
Satym
@AnjaliRenjith4 жыл бұрын
Aannee
@ItsmyworldmalayalambyASEENA4 жыл бұрын
Crct😃
@spandura4 жыл бұрын
Same issue for me also dear
@lovemalakha69044 жыл бұрын
Correct
@jessycb36424 жыл бұрын
Helna Ma'am Pl's reply which App do you use for editing
@Dilusvibes4 жыл бұрын
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please.....
@കുഞ്ഞുസന്തോഷങ്ങൾ Жыл бұрын
Njyan engane aanu eniku madi annu bcoz veetil arum Ilya help nu randu makkal de karyam puramathe karyam ellam kudi akkumbole joli kuduthal apo kuduthal madi nereyakan try cheyyunnundu nigalude. Vdo kandu
@jasminrasak6254 жыл бұрын
Helna 2years before nanum nalloru madichi ayirunnu helnayude videos kanan thudangiyathu muthal nan nalla active akan thudangi thanks helna
@Safreena1194 жыл бұрын
Njanum moonamathe category aanu. Helnayude video kand kand ippo kureyokke maari maari vannu.pinne helna cheyyunna craft and art cheythu nokkarund.last varacha tulip flower varachu roomil tabilil vachittund
@zainazain68104 жыл бұрын
Hair care routine vedio cheyamo..
@sulajaksasi22263 жыл бұрын
സൗണ്ട് കുറച്ചു aged ആണ്. പക്ഷെ ആൾ തീരെ ചെറുപ്പം
@deepthianilkumar62074 жыл бұрын
Dear helna video super paranga karyangal ellam seriyanu
@zrworld5255semkoiutdvxgxgdf4 жыл бұрын
Stress engane kurakam ennathine patti oru video cheyyamo helna
@jishnugoogle23274 жыл бұрын
I am bindu . ഹെൽ നാ . ഹെൽതയുടെ ജീവിതം എനിക്ക് പാഠമായി . എന്നെ ഒരു പാട് സ്വാധീനിച്ചു . പുതിയ ഡ്രസ്സ് ഇട്ട് ജോലി ചെയ്യാനും ഒക്കെ. ചുരുക്കി പറഞ്ഞാൽ മുഴുവൻ കാര്യങ്ങളും . ,എനിക്ക് ഒരു പാട് ഉപകാരപ്പെട്ടു
@AnilaMG-t6t11 ай бұрын
തൃശൂർകാരി ആണല്ലേ ❤ Iam from thissur 🥰
@harshikhaanilkumar16084 жыл бұрын
Aunty can you give the next OCTOBER planner early , Because i need to write faster
@anjaniskamal69874 жыл бұрын
chechi...newly married aayitullavark kitchenilek useful aaya kitchen utensilsnte video cheyyamo? in an organized way...needed utensils...best brands...numbers oke paranju..pls give a rply chechii
@sreechithra20818 ай бұрын
Chechi അടിപൊളി ആയിട്ടുണ്ട് 🎉😄
@yogamalayalamasha4 жыл бұрын
It is really true👍 and thanks for the tips🙏
@dhanyanair83354 жыл бұрын
Hi helna... Entea laziness okea matiyathu helnayudea motivation ane... Azhchayil oru motivation vdo enkilum cheyyanea... Plss
@thukilthamburu3594 жыл бұрын
you are soooper ,chechi ante video appolan ann aduthath
@sunuthomas40164 жыл бұрын
Helna chirichu chirichu marichu...... What ever you said is true.
ഇന്ന് kitchen ഇൽ നിന്ന് പണി ചെയ്തപ്പോൾ ഓർത്തു.... ഇതെല്ലാം തീർത്തു... ഭംഗി ആക്കുന്നത്.... helna തന്ന inspiration കൊണ്ടാണല്ലേയെന്ന്... Thanks... ☺️
@theduocook8114 жыл бұрын
Bloopers super aayitund helna😄👍🤩
@majliskitchen81954 жыл бұрын
Very nice help full video Thank you dear💓
@MANJUM-dd9ms4 жыл бұрын
Thank youuuu 😘 for your motivation dear 😍 enik ettavum Madi ravile ezhunettu kazhinjanu or starting trouble
@rajalakshmi96244 жыл бұрын
Helna...what ever u speaks we never felt bore....u r d real rock star for us..
@Dilusvibes4 жыл бұрын
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please...........
@nazilkadhi37394 жыл бұрын
hi ,sthalam evidayaa
@vichuvlogs73634 жыл бұрын
Very useful vdo Aanu chechiiii... 😍🥰😘😘😘
@rosasheela12304 жыл бұрын
Thanks Helna for your valuable tips. I also belong to the 3rd category 😆😆😆😆 Whatever you said is very true. It happens most of the time with me. Keep motivating us and one day we will surely quit our laziness forever 😂😂
@limasajeesh79814 жыл бұрын
Chechi കുട്ടികൾക്ക് diy daily routine pls
@dr.v.subhadradevi37004 жыл бұрын
Thank u so much dear...U had added English subtitle....Love u so much...I loved stop the mind voice...This blue suits u well dear... Eagerly Waiting for the next dear....Love u from cbe.. Tamil Nadu...,😍😍😍😍😍😘😘😘🙏🙏🙏💐💐💐💐💐
@AMalayaliMombyHelna4 жыл бұрын
Yes dear i tried to include most of them🙏🙏🙏... will try to add more next time
@dr.v.subhadradevi37004 жыл бұрын
@@AMalayaliMombyHelna I never miss ur videos... Digging ur old videos it's really amazing...From where u learn all these...I just live planner...Plz talk about that more...Plz plz..Thank u so much...Dearesttttttt helna😍😍😘😍😘
@silpasuresh40054 жыл бұрын
@Dr. V. Subhadra Devi is this Subadra mam from RVS institute?
@dr.v.subhadradevi37004 жыл бұрын
@@silpasuresh4005 no dear...
@shamnas.s12684 жыл бұрын
Enikkum pani cheyyan bhayankara madiyayirunnu munb,but craft work cheyyan ethra samayam venamengilum spend cheyyum.helnede videos annu enne mattiyath
@omanakuriyan_4 жыл бұрын
HAI helna chechi. 🥰🥰🥰SUPPER video. 👌👌👌👌
@adhilmubarak20314 жыл бұрын
Thank u for your motivation Sathyamayum try cheyyum
@bhanud58074 жыл бұрын
Very much required video Helna....laziness is one habit which should b broken by d person who is lazy....lot of valuable n motivating tips dear.....thank u .....
@sumaanu64054 жыл бұрын
Thank u dear .nalla video😍
@aneeshamehrinshereef45864 жыл бұрын
Thankyou chechiii.. nta kurach madiyokkea chechida video kanumbo mararund
Correct... helna aunty. Enik vayakara madiyayirunnu.. helna aunty yude videos kandappo ente madi okke mari thanks... thanks so much
@hudhaashkar58404 жыл бұрын
Naanum pandu veliya oru madichiyaayirunnu. Helnayude video kanda shesham good girl aayi. Ippozhum idakku idakku madi pondhi verumbhol thalli keduthi urakkum. Nammal ethra tentionil aavumbhozhum veedu orukiyaal manasinu nalla samaadhanam kittunnundu.
@tensysartroom5312 жыл бұрын
Ith enik vendi thanne create cheytha video.. anyway super video kto
@fayischetty58724 жыл бұрын
Teenage girlsn patiya oru video idumoooo.... Plzzz cheechi.. Online class olpaduthaneee... Cleaning veenam,
@manojes25654 жыл бұрын
Aunty, njan ഒരു school student ആണ്. ഞങ്ങൾക്ക് വേണ്ടി study topics കുറിച്ച് വീഡിയോ ചെയ്യാമോ
@chandrancd81474 жыл бұрын
Nale video undakumo please reply
@ajithahari26624 жыл бұрын
Ee video ethu app annu edit😭 cheythath....rplyy
@AMalayaliMombyHelna4 жыл бұрын
Kinmaster or inshot paid version
@anjalysajeev55254 жыл бұрын
Anikum thoni Chechi kinemasteril Aa edit cheyunath
@rajii97474 жыл бұрын
Nalla vidio👍👍👍thankyu
@subhajayakrishnan25373 жыл бұрын
Aunty njan oru 7 am classil padikkunna kuttiyanu but I love to watch you videos very much ,so please make a video of kids room declutter,and a study planner for kids
@pramisajin14724 жыл бұрын
Hi, helnayude ella videosm nalla motivation, energy tharunnathanu, 6th std padikkunna ente molkk othiri ishta helnaye.
@minumathew84604 жыл бұрын
Watching your channel after long time Happy to see your face Nice and motivating Tips
@sunithahnair98314 жыл бұрын
Hii helna.very crrct
@shahinafawas52954 жыл бұрын
Chechi parayunnat kett enik chiri vannu kondirunnu. Elam enne kurichanallo ennorth.. Super... I love you so much
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please.....
@avanianil2074 жыл бұрын
@@Dilusvibes ok
@ajoobaaju55504 жыл бұрын
Chechi we vedio parayunnadh full njan aanonn samshayam.😃😃😃😃.
@rajeshexpowtr Жыл бұрын
God bless u. Good stuff
@studytipes....motivation..99893 жыл бұрын
Chachi voice supper 😍😘
@abidhabidakka54194 жыл бұрын
Adipoli orupad ishttamantto
@honeyvanajan20634 жыл бұрын
Hai chechi, Njan oru job cheyanundairunnu.After marriage stop cheythu.Now oru baby und 2 year.job cheyyana time le I was energetic now I am lazy.onninum oru mood um ella.veetile job polum proper ayit cheyyan patanilla.entha njan vendath.can you help me