വല്ലാത്ത ഒരു കാത്തിരിപ്പായിരുന്നു എന്റെ ചങ്ങായി ❤😊😊
@Reaalll689 Жыл бұрын
ഒരു തവണ ഏങ്കിലും കാശ്മീർ പോവണം ആ ഗ്രഹം ഉണ്ട്😊
@naturetravelloverskeralana9180 Жыл бұрын
ശൈത്യകാലത്തെ ദാൽ തടാകത്തിലെ മനോഹരമായ കാഴ്ചകൾ നല്കിയതിന് നന്ദി...
@harshalalsukumaran3564 Жыл бұрын
കശ്മീർ കാഴ്ചകൾ മനോഹരം 💖..ഗ്രാമകഴ്ചകൾക്കായ് കാത്തിരിക്കുന്നു..👍
@sajithakumari8768 Жыл бұрын
കാണാൻ കുറച്ചു ദിവസം വൈകിപ്പോയി 🙏. ഈ വീഡിയോ കണ്ടപ്പോൾ മുൻപൊരിക്കൽ അഷ്‌റഫ് ഫെബിയേയും മക്കളെയും കൂടെ കൂട്ടി വന്നത് ഓർമ വന്നു. അന്ന് തടാകത്തിൽ നിന്ന് പൂക്കളൊക്കെ പറിച്ചിരുന്നു 👍
@fathimak4846 Жыл бұрын
Makkal ഇല്ലായിരുന്നു
@sajithakumari8768 Жыл бұрын
@@fathimak4846 ഓ.... ശരിയാ ല്ലേ. മക്കൾ ഇല്ലാതെയാണ് വന്നതെന്ന് ഇപ്പോഴാണ് ഓർത്തത്. ഓർമിപ്പിച്ചതിന് നന്ദി 🙏
@Rajan-sd5oe Жыл бұрын
തുഴ കൊണ്ടു ഇടിച്ചപ്പോൾ, പൊട്ടിയ കണ്ണാട്ടി കഷ്ണം പോലെ തോന്നിച്ചു തണുത്തുറഞ്ഞ ദാൽ താടാകം!👍👍👍👍👍👍👍👍👍👍👍👍👍👍
@Rajan-sd5oe Жыл бұрын
കാശ്മീരിന്റെ ഒപ്പം ദാൽ തടകത്തിന്റെയും മേക്കപ്പ് ഉള്ളതും ഇല്ലാത്തതുമായ രണ്ടു മുഖങ്ങളും ആഷ്റഫിന്റെ വീഡിയോയിൽ കൂടി തന്നെ കണ്ടു!👍👍👍👍👍
👌🏻👌🏻. Thirakozhinja dal lake.Starting ketta bankvili oru prathyeka positive energy. Thonnum. chila bankuvilikalk oru pratheyka energy ind🤲
@Ashokworld9592 Жыл бұрын
ഹായ്..... അഷ്‌റഫ് ബ്രോ. ബിബിൻ ബ്രോ.. ശ്രീനഗറിലെ ലാൽചൗക്ക് ലെ വിശേഷങ്ങൾ കൊള്ളാമായിരുന്നു.. 👌ഈ തണുപ്പും സഹിച്ച് നിങ്ങൾ നടക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു.. സൂപ്പർ enjoying.. 👌പിന്നെയുണ്ടല്ലോ താമരതടാകത്തിലെ കാഴ്ചകൾ ഒരുപാട് ഇഷ്ട്ടായി.. 👌പിന്നെ വഴിയോരകച്ചവടങ്ങളും.. എല്ലാം മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു.. വീഡിയോ വന്നില്ലല്ലോ എന്ന് കാത്തിരിക്കുകയായിരുന്നു.. വളരെ സന്തോഷമുണ്ട്.. നല്ല മനസ്സിന് കുളിരേക്കുന്ന ഒരു വീഡിയോ.... സൂപ്പർ.. 👌👌❤️💙💚💙❤️💙❤️💙💚💙❤️💙❤️💙❤️💙🌼👍
@ashrafexcel Жыл бұрын
❤️
@kcpradeep313 Жыл бұрын
ഇപ്പം കണ്ട് കണ്ട് എന്റെ കൊച്ചും അണ്ണൻമാരുടെ ആരാധിക ആയി😀😂
അഷ്‌റഫ് ഭായ്... Stick ൽ ബീഫ് വെച്ച് കഴിച്ച barbeque ന് കാശ്മീരിൽ വല്ല പേര് ഉണ്ടോ ❓️ ഒമാനിൽ ഇതിന് mishkak എന്ന് പറയും. മസാല ഒക്കെ തേച്ച് നല്ല ടേസ്റ്റ് ആണ് 😋
@ANN-hc1xm Жыл бұрын
ShikAra rate ethra
@hafsi542 Жыл бұрын
ബാർബക്ക്യു ചേട്ടനെ തല താഴ്ത്തി കണ്ടപ്പോ അഷ്‌റഫ് bro ന്റെ brother ne പോലുണ്ട്
@ShajahanShajahan-iv4jz Жыл бұрын
Asharf exall B ro yuda Hindi language Bahut sundar hai,b ro kashmiri school mao paddtha ham, Bahut sukriya b bro gi😂😂😂😂🤣🤣🤣🤣🤣🤣😂🍃🍃🍃🍃🍃🍃🍃💖💖💖🐿️🐿️🐿️🐿️🐿️💖💖💖🐔🐔🐔🐿️🐔🦜🦜🌹🌹☘️☘️☘️☘️☘️🍂🌾🕊️💝🐓🐓🐓🌸🌸🐕🦺🐕🦺🍀💛🍁🍁🍁🍁🦜🦜🦜🦜🦜🦜💯💯💯💯💯💯
@rajumarath6425 Жыл бұрын
ദാൽ തടാകം കണ്ടപ്പോൾ 'ഷമ്മികപൂർ - ഷർമ്മിള ടാഗോർ' ജോഡി ചേർന്ന് ഷിക്കാരയിൽ സഞ്ചരിച്ച് അഭിനയിച്ച ഒരു ലൗ സീൻ ഗാന രംഗമാണ് ഓർമ്മയിലെത്തുന്നത്. പടം ഏതെന്ന് ഓർമ്മയിൽ വരുന്നില്ല, കണ്ട പടമാണ്. പാട്ടിൻ്റെ വരികളും ഓർമ്മയിലെത്തുന്നില്ല. ട്യൂൺ ഓർമ്മയിലുണ്ട്.
@fathima-vadakara Жыл бұрын
Ormma kuravulla alaanu alle. ❓❓❓❓. 👀
@divinewind6313 Жыл бұрын
Ee Chand Sa Roshan Chehra from Kashmir Ki Kali
@rajumarath6425 Жыл бұрын
@@fathima-vadakara , ഫാത്തിമാ, പ്രായം 77 ൻ്റെ ചെറുപ്പത്തിലാണ് ഞാൻ. ഈ പടം ആറുപതുകളിൽ കണ്ടതാണ്.
@renimon13 Жыл бұрын
Super 👌 👍 🥰 😘
@sibithram1983 Жыл бұрын
👍👍👍
@ameerpombra8075 Жыл бұрын
ഹായ്
@ncmphotography Жыл бұрын
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ 😍😍🙌
@ramachandrant2275 Жыл бұрын
Hi bro's.....👍🙋👌♥️.
@busywithoutwork Жыл бұрын
Very nice Don't miss the unknown beauty called DOODH PATHRI near srinagar (35kms.)