Beauty of Kashmir | Srinagar Dal lake and Sonamarg.

  Рет қаралды 61,888

Pikolins Vibe

Pikolins Vibe

11 күн бұрын

Srinagar is the main tourist location of Jammu & Kashmir. This video is the second episode of our Kashmir trip and the the main point is the best enjoyed in monsoon weather especially in Srinagar, Dal lake and Sonamarg. Most of the tourist places in Kashmir are famous all over the world because of the beauty. Today we are exploring the tourist attractions of Srinagar and staying in a house boat in Dal lake. And next day we have visited Sonamarg and the famous Thajiwas Glazier by pony ride. And the snow fall we experienced just infront of our hotel itself. After the Sonamarg exploration, we travelled to Kargil also for visit War memorial at Dras.
കശ്മീരിലെ പ്രധാന Tourist location ആയ ശ്രീനഗറിലെ Dal Lake ഉം Sonamarg ഉം ആണ് ഇപ്രാവശ്യത്തെ യാത്രയിൽ. ഡാൽ തടാകം ഏറ്റവും നന്നായി കാണാൻ പറ്റുന്ന Sankaracharya Temple visit ചെയ്ത്‌ Dal lake ലെ house boat ഇൽ താമസിച്ച്‌ പിറ്റേന്ന് സോനമർഗ്ഗിൽ പോയി. അവിടുത്തെ Thajiwas Glacier എന്ന മലമുകളിലേക്കുള്ള കുതിരസഫാരിയായിരുന്നു പ്രധാന attraction. പിന്നെ അവിടുത്തെ snowfall ഉം ആസ്വദിച്ച്‌ പൈറ്റ്‌ ദിവസം Kargil war memorial വരെ പോകുന്നതാണ് ഈ എപിസോഡിൽ ഉള്ളത്‌. j ഈ യാത്രയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ
you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For book the package through Tripuntold :
Call or WhatsApp wa.me/+919886922633
www.tripuntold.com/jammu-kash...
Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, GoPro 9 & iPhone 12.
Watch the short trailers at ​⁠‪@pikvisuals‬
Watch the English version ‪@Pikwoods‬

Пікірлер: 299
@user-xc3zu3om4h
@user-xc3zu3om4h 9 күн бұрын
First comment ❤❤❤ സ്ഥിരം വ്യുവർ ഉണ്ടോ? കിടിലൻ എപ്പിസോഡ്
@Pikolins
@Pikolins 9 күн бұрын
Thank you 🥰
@NOUSHADMOHAMMED-jc4qz
@NOUSHADMOHAMMED-jc4qz 9 күн бұрын
മച്ചാന്റെ വീഡിയോസ് മാത്രേ സ്ഥിരം കാണാറുള്ളു..❤
@jesianwer4307
@jesianwer4307 8 күн бұрын
@@Pikolinscktjficaib😋
@jamshudheenabulkareem2104
@jamshudheenabulkareem2104 8 күн бұрын
🙋🏿‍♂️
@sanal4ever509
@sanal4ever509 9 күн бұрын
ഒരു കശ്മീർ വീഡിയോ nd vlogs കണ്ടിട്ടുണ്ട്. എന്നാ കാശ്മീരിനെ ഇത്രയും ഭംഗി ആയിട്ട് കാണിച്ചത് bro തന്നെ ആണ് 🥰🥰adipoli ❤️❤️ എല്ലാം കിടിലൻ. അവതരണം പിന്നെ പറയേ വേണ്ട 👌🏻👌🏻👌🏻 നിങ്ങളുടെ ഒഴുക്കൻ മട്ടിൽ ulla അവതരണം ആണ് എല്ലാരേയും പിടിച്ചു ഇരുത്തുനത്.. 😍😍😍katta waiting part 3😍😍❤️
@Pikolins
@Pikolins 9 күн бұрын
Thank you so much 🥰❤️ ഒരുപാട്‌ സന്തോഷം
@vijayasreekm5793
@vijayasreekm5793 7 күн бұрын
കാർഗിൽ യുദ്ധം നടക്കുമ്പോൾ ഞാൻ കശ്മീരിൽ ഉണ്ടായിരുന്നു. സത്യത്തിൽ നമ്മുടെ രാഷ്ട്രിയ നേതാക്കളെ ബോർഡറിൽ കൊണ്ടുപോയി നിർത്തേണ്ടതാണ്. Anyway vidio superrrr
@Pikolins
@Pikolins 4 күн бұрын
Ohh.! വല്ലാത്തൊരു experience ആയിരിക്കുമല്ലോ
@epsdoha86
@epsdoha86 9 күн бұрын
നമ്മുടെ ഇന്ത്യ എത്ര മനോഹരം😍 Good Job Bro😎
@Pikolins
@Pikolins 8 күн бұрын
Thank you so much 🥰
@parvathikannan1964
@parvathikannan1964 9 күн бұрын
ഒരു പ്രാവശ്യം പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന സ്ഥലം കശ്മീർ 😍😍വീഡിയോ 👌👌👌
@Pikolins
@Pikolins 8 күн бұрын
അതെ.. Thank you 🥰
@arunthomas1986
@arunthomas1986 9 күн бұрын
Wow..pandokke war undakumbo orkkum,ithavanmarkku vittu koduthekkuvanel ee war okay theerumallo ennu,prayam ayappo kashmirinte beauty okay kanumbo,chathalum vendilla ithonnum avanmarkku kodukkilla ennu thonnum..such a wonderful place. Really its heaven
@Pikolins
@Pikolins 9 күн бұрын
അതെ.. കശ്മീർ ഒരിക്കലും വിട്ടുകൊടുക്കരുത്‌.
@navigatortheexplorer
@navigatortheexplorer 9 күн бұрын
Well captured bro❤️❤️❤️
@Pikolins
@Pikolins 9 күн бұрын
Thank you 🥰
@chithrashivani9328
@chithrashivani9328 9 күн бұрын
❤❤ yathra thudangam
@Pikolins
@Pikolins 9 күн бұрын
🥰😁
@DotGreen
@DotGreen 8 күн бұрын
വീണ്ടും കിടിലൻ വീഡിയോ ❤️ നിങ്ങൾ മനുഷ്യരെ വെറുതെ ഇരിക്കാൻ സമ്മതിക്കൂല അല്ലേ... 😍
@Pikolins
@Pikolins 8 күн бұрын
Ha ha… വീട്ടിലിരിക്കാൻ സമ്മതിക്കില്ല 😃😂
@bulletrover1755
@bulletrover1755 9 күн бұрын
2021 December ഇൽ നാട്ടിൽ നിന്ന് ബുള്ളറ്റ് എടുത്തു പോയിരുന്നു ബ്രോ.......തണുപ്പിൻ്റെ പവർ എന്താണെന്ന് അറിഞ്ഞു അന്ന്.....ഗുൽമാർഗിൽ നിന്ന് Snowfall കിട്ടി ❤4 days ശ്രീനഗറിൽ ഉണ്ടായിരുന്നു... നേരിട്ട് എല്ലാം കണ്ടെങ്കിലും ബ്രോയുടെ വീഡിയോയിൽ കാണുമ്പോ വേറെ ഒരു ഭംഗി ആണ്❤
@akhileshptu
@akhileshptu 8 күн бұрын
ആ ചെറിയ ശിക്കര ബോട്ടിൽ ദാൽ ലിൽ ലൂടെ മഴയത്തുള്ള പോക്ക് വേറെ ലെവൽ അനുഭൂതി ❤️❤️
@Pikolins
@Pikolins 7 күн бұрын
❤️അതെ.. അതൊരിക്കലും മറക്കാത്ത ഒരു യാത്രയാണ്
@SushamaAravind
@SushamaAravind 4 күн бұрын
Beutiful video. No word to express to see this video👌
@Pikolins
@Pikolins 4 күн бұрын
Thank you so much 🥰
@rebeccaganesh75
@rebeccaganesh75 2 күн бұрын
Snowfall superb👌🏻
@Pikolins
@Pikolins 2 күн бұрын
Thank you ❤️
@muad7anz892
@muad7anz892 9 күн бұрын
What a view. Amazing ❤️. Awsome ❤️
@Pikolins
@Pikolins 9 күн бұрын
Thank you 🥰
@anilaanwitakshay
@anilaanwitakshay 4 күн бұрын
Super 🔥🔥...
@forframes
@forframes 7 күн бұрын
വീണ്ടും ഒരു അടിപൊളി വീഡിയോ, @pikolins bro you are very talented and creative 👌👌👌👌👌👌👌
@Pikolins
@Pikolins 6 күн бұрын
Thank you so much ❤️
@user-hg8br9fy1p
@user-hg8br9fy1p 8 күн бұрын
ഇന്നലെ full family ആയിട്ട് വലിയ സ്ക്രീനിൽ കണ്ടു. Amazing 🏞️. മഞ്ഞ് വീഴ്ച അതിമനോഹരം❤
@Pikolins
@Pikolins 8 күн бұрын
Thank you so much Mathews chetta ❤️
@LifeTravelVlogs
@LifeTravelVlogs 9 күн бұрын
Beautifully captured ❤
@Pikolins
@Pikolins 9 күн бұрын
Glad you enjoyed ❤️
@rajilaldr
@rajilaldr 9 күн бұрын
Was waiting❤❤
@Pikolins
@Pikolins 9 күн бұрын
Thank you 🥰❤️
@priyasuresh4825
@priyasuresh4825 9 күн бұрын
Memorable episode ! Shikara ride in the rain & Snowfall 💗💗💗
@Pikolins
@Pikolins 8 күн бұрын
❤️ Thank you so much
@tomjekk1359
@tomjekk1359 4 күн бұрын
Stunning visuals . I Appreciate your Work Brother .👍👍
@Pikolins
@Pikolins 4 күн бұрын
Thank you so much ❤️
@georgejohn2959
@georgejohn2959 8 күн бұрын
Valare nalla videography.❤👍
@Pikolins
@Pikolins 7 күн бұрын
Thank you 🥰
@Muhammad-rg3qd
@Muhammad-rg3qd 9 күн бұрын
Snow kanditt kothiyavunnu😢❤❤❤ Nigalude okke oru bagyam❤❤❤❤😢😢
@Pikolins
@Pikolins 9 күн бұрын
❤️
@ajinrajeev1584
@ajinrajeev1584 9 күн бұрын
ഒച്ചപ്പാടില്ല, ഹായ് ഗയ്‌സ് ഇല്ല്യാ, ഓവർ ബിജിഎം ഇല്ല്യാ Jr SGK😊
@Pikolins
@Pikolins 9 күн бұрын
Thank you 🥰
@georgejohn2959
@georgejohn2959 8 күн бұрын
Sathyam.👍
@niyask4994
@niyask4994 9 күн бұрын
Maaaaan oroooo fraimumm adipollii..... ❤❤❤❤🎉🎉🎉
@Pikolins
@Pikolins 9 күн бұрын
Thank you so much 🥰
@rajanramana9119
@rajanramana9119 9 күн бұрын
Sooooooooo nice.❤
@Pikolins
@Pikolins 8 күн бұрын
❤️ Thank you
@krishnaprasad6999
@krishnaprasad6999 9 күн бұрын
മഴയിൽ പ്രകൃതി സുന്ദരി.. പിക്കോളിൻസ് വൈബിൽ പ്രകൃതി അതിമനോഹരി.. Nature lovers, here our man again with another green massage to ur eyes.. Luv ur videos bro..❤❤
@Pikolins
@Pikolins 8 күн бұрын
Thank you so much 🥰
@unnipalathingal5367
@unnipalathingal5367 9 күн бұрын
amazing video😍
@Pikolins
@Pikolins 8 күн бұрын
Thank you 🥰
@sheejas30
@sheejas30 5 күн бұрын
അതി മനോഹരം ❤
@Pikolins
@Pikolins 5 күн бұрын
Thank you so much 🥰
@SibiMathew-e9p
@SibiMathew-e9p 9 күн бұрын
❤❤
@firoz5826
@firoz5826 7 күн бұрын
ഗംഭിരം ❤❤❤❤
@Pikolins
@Pikolins 7 күн бұрын
Thank you 🥰
@anil931
@anil931 9 күн бұрын
Supper visuals and as usual extra ordinary explanation 👌🏻👌🏻👌🏻
@Pikolins
@Pikolins 8 күн бұрын
Thank you so much ❤️
@user_ashik.24...
@user_ashik.24... 8 күн бұрын
Is dhuniyame agar jannath he 😍 O bas yahi he... yahi he... ❤❤
@Pikolins
@Pikolins 7 күн бұрын
❤️
@anandhums3906
@anandhums3906 7 күн бұрын
Visuals❤
@Pikolins
@Pikolins 6 күн бұрын
❤️
@shinu6221
@shinu6221 9 күн бұрын
❤️❤️❤️
@manikandanprakashan384
@manikandanprakashan384 3 күн бұрын
❤😍
@Mallu_night_owl
@Mallu_night_owl 5 күн бұрын
kidilam
@Pikolins
@Pikolins 5 күн бұрын
Thank you 🥰
@shahalsiyadh1724
@shahalsiyadh1724 8 күн бұрын
This guy has magical voice.what an explanation ❤
@Pikolins
@Pikolins 8 күн бұрын
Loves bro.. Thank you so much 🥰
@exploretheworld1837
@exploretheworld1837 9 күн бұрын
@ShibiMoses
@ShibiMoses 9 күн бұрын
Super video 👌👍
@Pikolins
@Pikolins 8 күн бұрын
Thank you ❤️
@sechewte1734
@sechewte1734 7 күн бұрын
Bravo 👏 ❤
@Pikolins
@Pikolins 7 күн бұрын
❤️
@siyadclm6527
@siyadclm6527 8 күн бұрын
Quality AF ❤
@Pikolins
@Pikolins 7 күн бұрын
🥰
@vimalrajasekharan2472
@vimalrajasekharan2472 9 күн бұрын
Powli camera ❤
@Pikolins
@Pikolins 8 күн бұрын
Thank you 🥰
@shebinmuhammed5299
@shebinmuhammed5299 2 күн бұрын
👌👌👌
@Pikolins
@Pikolins 2 күн бұрын
❤️
@harikrishnankg77
@harikrishnankg77 7 күн бұрын
കശ്മീർ കാഴ്ചകൾ അല്ലെങ്കിലേ മനോഹരം തന്നെ, അത് പിക്കോളിനിലൂടെ ആകുമ്പോൾ അതിമനോഹരം ❤❤
@Pikolins
@Pikolins 7 күн бұрын
Thank you so much 🥰
@saijalmuhemmed6461
@saijalmuhemmed6461 7 күн бұрын
❤❤❤🌹❤️❤️😍
@fidhaoajamal3218
@fidhaoajamal3218 9 күн бұрын
Superb❤
@Pikolins
@Pikolins 8 күн бұрын
Thank you 🥰
@jasimk7491
@jasimk7491 6 күн бұрын
Super
@Pikolins
@Pikolins 5 күн бұрын
Thank you ❤️
@muhammedmurshid8676
@muhammedmurshid8676 3 күн бұрын
Nice work bro
@Pikolins
@Pikolins 2 күн бұрын
Thank you ❤️
@lijostephen1103
@lijostephen1103 2 күн бұрын
Super bro😊😊
@Pikolins
@Pikolins 2 күн бұрын
Thank you 🥰
@iamhere4022
@iamhere4022 8 күн бұрын
ശിക്കാരയിൽ ദാൽ തടാകത്തിലൂടെയുള്ള യാത്ര... ഭൂമിയിലെ സ്വർഗ്ഗം 🤍🤍🤍🤍.. Superb vedeo bro 🤝
@Pikolins
@Pikolins 8 күн бұрын
Thank you ❤️
@amals7276
@amals7276 9 күн бұрын
❤️🙌🏻
@VIJAY_ADARSH
@VIJAY_ADARSH 9 күн бұрын
♥️♥️♥️ WOW ♥️♥️♥️
@Pikolins
@Pikolins 9 күн бұрын
🥰
@prasannakumaran6437
@prasannakumaran6437 6 күн бұрын
🎉🎉🎉
@yeahh.buddyy
@yeahh.buddyy 9 күн бұрын
bruuhh your last clip is just 🔥❤️
@Pikolins
@Pikolins 9 күн бұрын
Thank you 🥰❤️
@maimoonanalakath453
@maimoonanalakath453 6 күн бұрын
എത്രസുന്ദരം ഈ ഭുമി 🎉🎉
@Pikolins
@Pikolins 5 күн бұрын
അതെ ❤️
@rinshadrinu5247
@rinshadrinu5247 8 күн бұрын
Beautiful 😍
@Pikolins
@Pikolins 8 күн бұрын
Thank you ❤️
@amalrenganath5967
@amalrenganath5967 8 күн бұрын
Adipoli .........
@Pikolins
@Pikolins 8 күн бұрын
Thank you ❤️
@nisabkvc2520
@nisabkvc2520 9 күн бұрын
Nammude flag kandappo ulla aaa feel..!!! Sangadavum , santhoshavum ellaaam orumichu vannu...pinne ghoosebumpsum ❤❤❤❤❤ 🥰🥰🥰
@Pikolins
@Pikolins 8 күн бұрын
🥰✌🏻
@AjithKumarH_87
@AjithKumarH_87 8 күн бұрын
Wow Snow Fall 🥰😍🤩🤩🤩🤩🤩🤩🤩. Super Visuals Bro ...
@Pikolins
@Pikolins 7 күн бұрын
Thank you so much ❤️
@fasilafasila2058
@fasilafasila2058 9 күн бұрын
ബ്രോ അതിമനോഹരമായ വീഡിയോ ശരിക്കും ആ സ്ഥലങ്ങളൊക്കെ നേരിൽ കണ്ടപോലെ.
@Pikolins
@Pikolins 8 күн бұрын
Thank you 🥰
@4jvlogs544
@4jvlogs544 9 күн бұрын
Super watching from Delhi
@Pikolins
@Pikolins 9 күн бұрын
Thank you 🥰
@mohammedirfad9864
@mohammedirfad9864 9 күн бұрын
visuals🤩😍🔥
@Pikolins
@Pikolins 8 күн бұрын
❤️
@sherinjacob551
@sherinjacob551 9 күн бұрын
അടിപൊളി ❤️❤️❤️❤️❤️
@Pikolins
@Pikolins 9 күн бұрын
Thank you ❤️
@jamshudheenabulkareem2104
@jamshudheenabulkareem2104 8 күн бұрын
പൊളിയാണ് മച്ചാനെ ഒന്നും പറയാനില്ല ലഡാഖ് എന്റെ ബക്കറ്റ് ലിസ്റ്റിൽ കേറിയിട്ടു വർഷങ്ങൾ ആയി പോകുവാൻ ശ്രെമിക്കുന്നു 🥰ladakh കാഴ്ചകൾ കാണാനായി WAITING 🔥🔥🔥
@Pikolins
@Pikolins 8 күн бұрын
Thank you 🥰 വൈകാതെ തന്നെ പോകാൻ പറ്റും ബ്രോ.. ❤️
@akhileshptu
@akhileshptu 8 күн бұрын
ആഹാ ❤️ മഞ്ഞു പെയ്യുന്ന സൊൻ മാർഗ്യും മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ദേവ ദാരു മരങ്ങളും.. ബാക്ക് ഗ്രൗണ്ടിലെ ബി ജി എം ഉം... സ്വർഗം ❤️❤️❤️❤️ Thank you Pikolin ❤️
@Pikolins
@Pikolins 7 күн бұрын
Thank you so much 🥰
@shabeershebi.
@shabeershebi. 9 күн бұрын
Adipoly 🙌🏻
@Pikolins
@Pikolins 9 күн бұрын
Thanks bro ❤️
@D2Traveldiariez
@D2Traveldiariez 9 күн бұрын
🥰🥰🥰
@manaf919
@manaf919 9 күн бұрын
👌🏼❤❤
@midhunmuralimark17
@midhunmuralimark17 9 күн бұрын
really appreciate your videography skills. so good dude
@Pikolins
@Pikolins 8 күн бұрын
Thank you so much 🥰
@dingdong3
@dingdong3 9 күн бұрын
Sonamargh my favourite spot in Kashmir 🥰
@Pikolins
@Pikolins 8 күн бұрын
❤️ കിടിലൻ സ്ഥലാണ്
@vismayadasan1262
@vismayadasan1262 8 күн бұрын
അവതരണ രീതി... അടിപൊളി ആണ്.. ❤️🥰👌..
@Pikolins
@Pikolins 7 күн бұрын
Thank you 🥰
@tasreeferiyal4597
@tasreeferiyal4597 8 күн бұрын
കിടു ❤
@Pikolins
@Pikolins 7 күн бұрын
Thank you ☺️
@ancyajas5018
@ancyajas5018 9 күн бұрын
Memmories are always good feelings ❤ keep going 🥰
@Pikolins
@Pikolins 8 күн бұрын
❤️
@Thahi-gr7gd
@Thahi-gr7gd 5 күн бұрын
വിഷ്വൽ ബ്യൂട്ടി ഒരു രക്ഷയുമില്ല🫶അതിനേക്കാളുപരി ഇങ്ങേരുടെ അവതരണ ശൈലി രണ്ടും കൂടി ആകുമ്പോൾ ന്റെ പൊന്നോ 🥰🥰🥰🥰🥰
@Pikolins
@Pikolins 5 күн бұрын
Thank you so much for the support ❤️
@user-mo1yk1ge6u
@user-mo1yk1ge6u 9 күн бұрын
Hats off to you bro for the expertly filmed visuals...👏
@Pikolins
@Pikolins 8 күн бұрын
Thank you so much ❤️
@Tramptravellermalayalam
@Tramptravellermalayalam 8 күн бұрын
❤❤❤❤
@riyazriyaz8076
@riyazriyaz8076 6 күн бұрын
❤❤❤❤❤❤❤
@VIJAY_ADARSH
@VIJAY_ADARSH 9 күн бұрын
♥️♥️♥️♥️♥️♥️♥️♥️
@AneeshKaricode
@AneeshKaricode 6 күн бұрын
കാശ്മീർ യാത്രയുടെ നല്ല നല്ല കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു❤❤
@Pikolins
@Pikolins 5 күн бұрын
Thank you so much 🥰
@Immortalkalki
@Immortalkalki 9 күн бұрын
കശ്മീർ ആയാലും കന്യാകുമാരി ആയാലും വെറൈറ്റി ജീവികളെ കണ്ടാൽ ഞമ്മള് വിടൂല്ല.. ❤❤❤❤
@Pikolins
@Pikolins 9 күн бұрын
അത്‌ കറക്റ്റ്‌. 😁
@sharafudheenk9796
@sharafudheenk9796 8 күн бұрын
സ്വർഗത്തിൽ പോയ ഫീൽ ♥️♥️
@Pikolins
@Pikolins 7 күн бұрын
🥰
@369amal
@369amal 9 күн бұрын
Sonamarg ❤
@Pikolins
@Pikolins 8 күн бұрын
🥰
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 6 күн бұрын
സൂപ്പർ ഭൂമിയിലെ സ്വർഗത്തിൽ കശ്മീർ ❤️❤️
@Pikolins
@Pikolins 5 күн бұрын
🥰
@dreamtraveller9854
@dreamtraveller9854 8 күн бұрын
❤❤❤❤❤❤
@sainususa5416
@sainususa5416 9 күн бұрын
First
@Pikolins
@Pikolins 9 күн бұрын
First ❤️🥰
@bilmat99
@bilmat99 4 күн бұрын
Magnificent. When, date, was this video taken.?
@Pikolins
@Pikolins 4 күн бұрын
End of April.
@pradeepchirakkal4254
@pradeepchirakkal4254 9 күн бұрын
kozhikode.. malappuram kerala
@Pikolins
@Pikolins 9 күн бұрын
അതെ 😁😍
@Anilkumar.Cpillai
@Anilkumar.Cpillai 7 күн бұрын
ഭൂമിയിലെ സ്വർഗ്ഗം 🥰
@Pikolins
@Pikolins 6 күн бұрын
🥰
@susanabraham8875
@susanabraham8875 6 күн бұрын
മേരാ ഭാരത് മഹാൻ ❤❤❤
@Pikolins
@Pikolins 5 күн бұрын
❤️
@joyalksimon333
@joyalksimon333 9 күн бұрын
Ithokea annu heaven 😍 Superb video bro keep going ❤safari kazanjal pine kanana channel 🥰
@Pikolins
@Pikolins 9 күн бұрын
Thank you so much bro 🥰
@Lakshmi-jg1bm
@Lakshmi-jg1bm 6 күн бұрын
❤❤. ഇനി snow ഉള്ളപ്പോൾ varuvo.athumkoode video kanana,
@Pikolins
@Pikolins 5 күн бұрын
Snow കാണിക്കുന്നുണ്ടല്ലോ
@abdullashafi10
@abdullashafi10 7 күн бұрын
Bro July 1 ne ettum sri nagar Gulmarg ll cable car top poyaal snow kanaan pattumoo Ippole rain anoo avida
@Pikolins
@Pikolins 7 күн бұрын
സാധ്യതയില്ല
@AjithKumar-qr7yi
@AjithKumar-qr7yi 9 күн бұрын
Second
@vishnuk5575
@vishnuk5575 3 күн бұрын
Bro ningal eath month poyath July sonmarg snow indakumo oru trip plan cheythittund. July 10th nu
@Pikolins
@Pikolins 2 күн бұрын
July il snow undavilla. Njangal April end aanu poyath
@sujithks2862
@sujithks2862 9 күн бұрын
Thanku for the Amazing Views bro❤❤🥰
@Pikolins
@Pikolins 9 күн бұрын
Loves… 🥰❤️
@69og
@69og 9 күн бұрын
Nancy oru rajyasnehi thanne 💗
@Pikolins
@Pikolins 9 күн бұрын
❤️
@herofathers9981
@herofathers9981 5 күн бұрын
ഇവിടംസന്ദർശിച്ചിട്ടുണ്ട്.എത്രമനോഹരംഈദേശം.ദൈവത്തിന്റെമഹത്തായസ്രുഷ്ടി.ഇവിടെപോയികാണണംഎല്ലാരും
@herofathers9981
@herofathers9981 5 күн бұрын
നല്ലചിത്രീകരണം.വ്ളോഗർക്ക്അഭിനന്ദനങ്ങൾ!
@Pikolins
@Pikolins 5 күн бұрын
Thank you ❤️
@AjithKumar-qr7yi
@AjithKumar-qr7yi 9 күн бұрын
Vannallo vanamaala
@Pikolins
@Pikolins 9 күн бұрын
കൊർച്ച്‌ ലേറ്റായാലും വന്നു ❤️
@hars2000
@hars2000 8 күн бұрын
Keralites can be proud of a hill and temple named after the great seer Sri Shankaracharya. 😍
@Pikolins
@Pikolins 8 күн бұрын
🥰
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 77 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 11 МЛН
KINNAKORAl must experience route in life..!@Huesofashin
23:07
Hues Of Ashin
Рет қаралды 5 М.
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 192 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 77 МЛН