അഭിജിത്ത് ഭക്തൻ ഫാൻസ് അസോസിയേഷൻ. പ്രായത്തിൽ കവിഞ്ഞ പക്വത അഭി കാണിക്കുന്നുണ്ട്. കുഞ്ഞിനെ എന്ത് നന്നായി ആണ് നോക്കുന്നത് 😊
@Riyasck592 жыл бұрын
സുജിത്ത് ഏട്ടൻ്റെ എല്ലാ episodum മുടങ്ങാതെ കാണുന്നവരുണ്ടോ???
@thegoatgamer8492 жыл бұрын
Und
@AlexS-vo1vx2 жыл бұрын
Und
@shyamaladevi85192 жыл бұрын
ഉണ്ടല്ലോ
@akhilanakhil31852 жыл бұрын
Kollam kollm....12 mani aakan kaathirikkuva
@arshadpraveenapraveena17602 жыл бұрын
Und
@queenofshadows65802 жыл бұрын
"അങ്ങ് പൊക്രാനിലെ വസന്ത കാല പറവകൾക്ക് കോഴി വസന്തയോ..." Rajasthan is awesome ❤️ Loving ur videos❤️
@queenofshadows65802 жыл бұрын
@FOXY OP തേങ്ങ കൊല ആടുന്നു എന്നല്ല കുട്ടി, തേങ്ങ കുലയിലാടുന്നു.. Correct ചെയ്യാത്ത copy🤣
@dss94542 жыл бұрын
Njanum ithenne chindhichh video kandappo🤣🤣
@Rajesh-vq8vg2 жыл бұрын
😂
@marvashahid2 жыл бұрын
ആ രണ്ടുപേരെയും കണ്ടപ്പോൾ എന്തോ ഒരു കള്ളത്തരം ഉള്ളത് പോലെ തോന്നി സൂക്ഷിക്കണംട്ടോ 😍😍
@anviya27052 жыл бұрын
20:02 വിജനമായ സ്ഥലത്തു food കഴിക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കുക.. രാജസ്ഥാനിൽ തന്നെയുള്ള അവർ വഴി ചോദിക്കാൻ ആണ് വന്നതെന്ന് വിശ്വസിക്കാൻ പ്രയാസം.. നിങ്ങൾ രണ്ടു gentsine കണ്ടത് കൊണ്ടും ക്യാമറ കണ്ടത് കൊണ്ടും ആണ് അവർ തിരിച്ചു പോയതെന്ന് തോന്നുന്നു.. രാജസ്ഥാൻ തൊട്ടു നോർത്തിലേക്കു പോകുമ്പോൾ ലേഡീസിന് safety കുറയുകയാണ്.. മഹാരാഷ്ട്ര, ഗുജറാത്ത് ഒക്കെ safe ആണ്.. (ബാംഗ്ലൂർ, മുംബൈ, അഹമ്മദാബാദ് ഒക്കെ safe cities ആണ് )
അല്ലേലും കേരളത്തിന്റെ മഹത്വം അറിയണമെങ്കിൽ കേരളത്തിന്റെ പുറത്തു പോകണം❤️❤️🙏🏻
@redcoralvlogs37062 жыл бұрын
🤢🤢
@nainisharavindh50412 жыл бұрын
Sujith 's presentation is outstanding no doubt in that ...but the travellers combination is perfect here which also catches the viewers hearts.....Swetha ayalum Abhi ...all of them have got a positive vibe ..ottum acting or exaggeration ayi thonnilla ...Rishimon nte karyam pinne super cute . Stay blessed Dears 🥰
@techtraveleatfan86742 жыл бұрын
സുജിത്തേട്ടാ നിങ്ങളെ വീഡിയോക്കു വേണ്ടി 12 മണി ആവാൻ കാത്തിരിക്കും... അത്രക്കും addicted ആണ്. ഇനിയും നല്ല കൺഡന്റ്, ക്വാളിറ്റി, വീഡിയോസ് ചെയ്യണം. ഇന്ത്യയിലെ ഇനിയും നല്ല സ്ഥലങ്ങൾ കാണിച്ചു തരണം. thankyou so much for this beautiful visuals 😊❤️
@TechTravelEat2 жыл бұрын
❤️❤️❤️
@techtraveleatfan86742 жыл бұрын
@@TechTravelEat ❤️😊❤️😊
@amnuswlord90422 жыл бұрын
സത്യം
@SheWorld-s6h2 жыл бұрын
@@TechTravelEat ente comments ningal remove cheyyunnundu
@muppz80632 жыл бұрын
@@SheWorld-s6h മോശം ആയത് ആയിരിക്കാം. Be positive man❤️😊
@muppz80632 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുജിത്തേട്ടൻ അന്നും ഇന്നും എന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ലോക്കഡോൺ ടൈമിൽ കാണാൻ തുടത്തിയതാ.. i think 2020 പക്ഷെ ഇപ്പോഴും ആ ഒരു ഇഷ്ട്ടം വിട്ട് പോയിട്ടില്ല.. കാണിച്ചു തരുന്ന കാഴ്ചകളും, ജീവിതവും സ്ഥലവും എല്ലാം perfect ok ആണ്.Always TTE❤️😊
@foodiejebz2 жыл бұрын
Hi Sujith…. INB season two trip is going very well… It’s really entertaining series . I admire your determination and dedication in taking videos and uploading it in a good way to your subscribers. I’m genuinely saying one thing that from this series onwards we are watching your videos regularly ….my kids also waiting to see the videos on daily basis. Actually ur videos makes so much happy for peoples like us who were living abroad. I just love the way of introducing the historic places in India.Please continue it through out your journey as much as possible. Complete your journey with good videos and good memories. All the prayers and blessings
@santhoshpallikkal53492 жыл бұрын
Jaisalmer ഒകെ കാനുമ്പൊല് നമ്മലുമ് അവിടെ എത്തിയ പൊലെ ഒരു feel..പ്രത്യെകിചു choudhari sab.വന്നപ്പൊല്..പാക് border പൊകാന് മരക്കല്ലെ...my dream place..., എന്റെ first north indian friend ,Kulkishan Sing Yadav ..from ajmer Rajastan., Enjoy
@jaynair29422 жыл бұрын
It's great to see our people's presence wherever we go. No matter in India or abroad. Keralites are all around the world.. doing various businesses and jobs. I don't think there's any other community in India like Kerala people making their presence felt all around the world. This is our special ability. There are several businesses running by keralites in Rajasthan like any other states in India. Jaisalmer rocks. Wanna see the length and breadth of this place. Desert areas are so wonderful.!
@Sunilpbaby2 жыл бұрын
ഇന്നത്തെ ഊണ് ഒരു നൊസ്റ്റാൾജിക്ക് ഊണായിരുന്നു waiting for ചൗധരി സാർ ❤️😍❤️😍
@prasanthc34222 жыл бұрын
INB trip 2 മുടക്കാതെ എല്ലാം എപ്പിസോഡ് കണ്ടു... കൂടുതൽ ഇഷ്ടകൂടുന്നെ ഒള്ളു സുജിത് ബ്രോയോട് 🥰 എന്തോ വല്ലാത്ത ഫീൽ തരുന്നുണ്ട് സുജിത് ഏട്ടന്റെ വീഡിയോ.... 👌😘 keep going my bro👍🏻 ... i always like u ..... 💓🥺
@farifari50452 жыл бұрын
എനിക്ക് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ഇന്ത്യൻ മുഴുവൻ സഞ്ചരിക്കണമെന്നത് . നിങ്ങളെ വിഡിയോ കാണാനുള്ള കാരണവും അത് തന്നെയാണ്. മൂന്ന് ദിവസ o മുമ്പാണ് നിങ്ങളെ വിഡിയോ ആദ്യമായി ഞാൻ കാണുന്നത് മൂന്ന് വർഷം മുമ്പുള്ള നിങ്ങളുടെ ഡൽഹി ട്രെയിൻ യാത്ര . ഇപ്പോൾ നിങ്ങളെ പഴയ വീഡിയേ ഞാൻ ഒഴിവു സമയം കിട്ടുമ്പോൾ കാണുകയാണ് എന്റെ പണി. Happy Jounery all the best
@aryaa69952 жыл бұрын
നിങ്ങടെ videos അതൊരു അനുഭവം ആണ്. നമ്മുടെ നാട് ഇത്രത്തോളം വൈവിധ്യങ്ങൾ നിറഞ്ഞതാണെന്ന് മനസിലാക്കിത്തരുന്ന നിങ്ങളോട് ഒരുപാട് respect തോന്നുന്നു. ശ്വേത യും അഭിയും ഋഷികുട്ടനും ഒക്കെ ഭാഗ്യം കിട്ടിയവരാ ഇങ്ങനെ നമ്മുടെ ഇന്ത്യ മുഴുവൻ അനുഭവിച്ചു തൊട്ടറിയാൻ കഴിയുന്നുണ്ടല്ലോ. നിങ്ങളോടൊപ്പം ഞങ്ങൾക്കും അതൊരു അനുഗ്രഹമാ. Any way thank you സുജിത്. Love you ❤️❤️❤️❤️ഋഷിക്കുടു
@aparnaabinraj41382 жыл бұрын
കിടിലൻ വീഡിയോ INB TRIP SEASON 2 ഒരു എപ്പിസോഡ് പോലും മിസ്സ് ആകാതെ എല്ലാ വീഡിയോയും കണ്ടു മനോഹരം ♥️❤️
@maneeshtech46732 жыл бұрын
Katta waiting for desert drive with Choudary Sab 😌❤️ മരുഭൂമി 💫❤️
@TheRailfanvlogs2 жыл бұрын
ഇങ്ങനെയുള്ള യാത്രകള്‍ക്ക് lifestyle pickup ആണ് ഏറ്റവും അനുയോജ്യം..4/5 ആളുകളും luggages ഇഷ്ടം പോലെ കയറും..,ഇനി വണ്ടി മാറ്റുമ്പോള്‍ izuzu v-cross നല്ല option ആണ്...
@eldhoseittan3652 жыл бұрын
Recently he booked brand New xuv 700
@o__g_gy97202 жыл бұрын
മരുഭൂമിയിൽ നല്ലൊരു സദ്യ കഴിക്കുന്ന Teamzz നിങ്ങൾ ആണെന്ന് എന്റെ ഒരു നിഗമനം🥰
@maneeshtech46732 жыл бұрын
21:12 ലെ സുജിത്തേട്ടൻ : എടാ അഭിയേ ഓടിക്കോടാ ... തീയും പുകയും പറപ്പിച്ചോണ്ട് ഒരുകൂട്ടം വരണ് 🙀🤣🏃🏻♂️....
@anzilayoob32472 жыл бұрын
Vedio intro കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം❤️❤️❤️
@GenMK2 жыл бұрын
I'm watching several of traveling video's but , Your Video's is No 1 in Clarity , Audio , Visual's, Really Appreciated Bhakthan, keep going On with more Videos , God Bless you and your family 👪 👪
@bindhuhari11202 жыл бұрын
Undu.. Super vlog Sujith. Ella episode um kanarudu. Important karyangal note cheythu vaykkarundu.
@rejanibijubijoybiju69242 жыл бұрын
സുജിത്ത് ഏട്ടന്റെ episode മുഴുവൻ കാണും. ഋഷി കുടനെ വളരെ ഇഷ്‌ടമാണ് 💖🥰🥰🥰🥰❤️❤️😍😘😘😘😘
@sinumathewk85882 жыл бұрын
More varieties of musical shoes for babies will be found in local kids shops than first cry. Try some good baby shops other than branded showrooms. ഫുഡ് കഴിക്കാൻ ഇരിക്കാൻ മടക്കി വയ്ക്കാവുന്ന ചെറിയ പീഠത്തിന്റെ hight ഉള്ള കട്ടിയുള്ള plastic stool കിട്ടും. 2 എണ്ണം അത് വാങ്ങി അഡ്ജസ്റ് ചെയ്യാൻ സാധിക്കും. അതികം സ്ഥലം വേണ്ട അത് വയ്ക്കാനും. സീറ്റിന്റെ അടിയിലേക്ക് വയ്ക്കാനാകും, ഒരു തുണി സഞ്ചിയിൽ ആക്കി അവിടെ വച്ചാൽ മതി.
If you carry a small bedsheet or small foldable mats with you, you can use them to sit down and eat. You may not need chairs then. We do that when we go somewhere on road.
@യാത്രക്കാരൻ-ഴ2ഷ2 жыл бұрын
പണ്ട് വാങ്ങി വച്ച ആ റൂഫ്ടോപ് ബോക്സ് കാറിൽ വച്ചിരുന്നേൽ സാധനങ്ങൾ പകുതിയും അതിൽ വയ്ക്കാമായിരുന്നു ❤️❤️❤️❤️❤️
@arjunts35412 жыл бұрын
അത്തരം വിജനമായ സ്ഥലങ്ങളിൽ നിർത്തരുത് ബ്രോ അഥവാ നിർത്തിയാലും അധിക സമയം ചിലവിടരുത് സേഫ്റ്റി മുക്ക്യം
@sumeshkn82182 жыл бұрын
സുജിതേട്ടന്റെ ലൈവായി കമന്ററി പറയാനുള്ള കഴിവാണ് നിങ്ങളുടെ ചാനലിനെ ഒരു വൻ വിജയമാക്കി മാറ്റുന്നത്.. kudos 👌👍💐
@ammu36932 жыл бұрын
I am from Dubai, and I work from home. I don’t know how I stumped on your video’s and channel but now they are a part of my daily routine. I make sure to watch your video every morning before I login to work.
എന്നും 12 മണി ആകുമ്പോൾ വീഡിയോസ് കാണുന്നത് ഒരു daily routine ആയി ❤️❤️ വീഡിയോ quality, explanation... Oru രക്ഷയും ഇല്ല... എത്രയും വേഗം 2Million ആവട്ടെ 🤘🔥 TTE INB S2❤️❤️
@manomanir83932 жыл бұрын
I am a happy homemaker (age56) Njanum TTE addict ayee, Sujith, Swetha, Abi & Rishikuttan Super 👌 👍 😍 Nalla oru movie kanunnapoley indu...
@muppz80632 жыл бұрын
@@manomanir8393 ❤️😊
@muppz80632 жыл бұрын
Ysss
@rahukanna2 жыл бұрын
27:52 ശ്വേത ചേച്ചി ഒരേ പോളി 😂😂😂😂😂
@Kuttus5302 жыл бұрын
OMG.. addicted to this series 🥰🥰😲😲😲can't wait for lunch time.. taking break for watching 😀❤️love u alll😘😘😘
@MHDZIYAD3062 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷമാണ്
@hindwahid19122 жыл бұрын
Keep yoga mats in your car, you can use them as picnic mats while having your favourite food outdoors. Foldable picnic chairs are good but rolled up yoga mats would take up less space in the car. Thank me later. Enjoy guys!
@fliqgaming0072 жыл бұрын
അടിപൊളി യാത്ര..❤️ അങ്ങനെ രാജസ്ഥാൻ മരുഭൂമിയിൽ കൂടി ഉള്ള ഡ്രൈവ് വെയ്റ്റിംഗ് 😍 with chowdhary sir 🔥
@sumathomas97392 жыл бұрын
I am also an ardent fan of Tech travel eat. I watch it every day during my lunch break. Keep going…👍
@maheshdivakaran64942 жыл бұрын
Videos are becoming great as always.. I have become an addict and wait for the videos.. I appreciate the effort to post the videos on daily basis.. Great effort!!!
Superb travel vlog...me gradually addicted to ur videos....how well rishi baby adopted to all situations & climatic conditions....long travelling makes persons tired...but you people refresh urself ..with more energy you make the vlog interesting....our e-bull jet also are in the same place Rajasthan border.....if somehow you both meet...let all ur misunderstandings get clear....I like both of ur videos....poor fellows affected in heat..you also take care...let not the heat affect you all especially kutty rishyyyymon.....take care swetha..she lost her energy...All the best to cover ur trip in success....awaiting for ur next destination.....Abi is a silent powerpacked youth with more dreams...let him achieve his goal....byeeeee tech fmly....from palakkad.kerala.
@pratheeksharajesh3372 жыл бұрын
Sujithettan ottak travel cheyunnathinekkal family trip kand addicted aaya njan
@thresminej42372 жыл бұрын
Sujith’s regular comments on Swetha’s looks is a little annoying. If she doesn’t want to put makeup, it’s her choice and let her be. Nobody asks Sujith if he has applied makeup. Swetha, hope you do and be just how you want to be. And not how the world expects you to be.
@callingbell-ix5se2 жыл бұрын
When did he comment?
@kiranmaniyadath89482 жыл бұрын
അങ്ങനെ ഋഷി കുട്ടൻ മരുഭൂമി കാണാൻ പോകുന്നു 🔥🔥🥰🥰🥳🥳yeahh🔥🔥🔥. Good ലക്ക് ചേട്ടൻ and ഫാമിലി 🥰
@TechTravelEat2 жыл бұрын
🥰
@sinumathewk85882 жыл бұрын
Sujith, Swetha is tired, that sleep is not bcoz she is sleepy but bcoz of the tiredness. Try to get some salads for her atleast once in alternate days. Take vitamin nd mineral suppliments if you people found it difficult to get it frm your meals. Have more juice items (with natural sweetness without sugar is more good). Our lime juice is too good if you manage to get it (in hot weather) nd can manage with green t or black tea/coffee in cold weather (Leh nd all). If you cn cntrl oily foods especially for dinner.
@varun.912 жыл бұрын
Yeah it would be better if they could stock some Raw pressery juices like you said.
@salydias92 жыл бұрын
Innale kurach thirakkayathu kond innan innalathe episode kandath. Ithra adhikam food nte names engineyanu Swetha kk ariyunnath. Inn Abhikk kusalayirunnu. Railway station, train. Inn Abhi aarmadhichu. Rushikuttan nadakkunnath kanubmol enthu santhosham. Pothichoru kandappol sarikkum kothi aayi. All the best. Happy journey. All prayers with you. 😍😍😍😍😍
@hishammuhammed50412 жыл бұрын
You're becoming as a part ot my daily routine ✨✨
@reeneshmechery64952 жыл бұрын
Vineeshs karala hotel rocks jodhpur.... superb enterpreneur....great travelogue...
@ravilalitha15852 жыл бұрын
👏❤️👏❤️👏സുജിത്തേ.... പശു പ്രേമം👌👍👌👍🥰അഭിക്കുട്ടാ.....ഓടിക്കോളൂ...ദേഷ്യവേണ്ട. സ്നേഹം കാരണം പറഞ്ഞതാട്ടോ.ഋഷി ക്കണ്ണാ.....അമ്മൂമ്മ യുടെ പൊന്നുമ്മ🥰.ശുഭയാത്ര
@TechTravelEat2 жыл бұрын
😄
@beenavenugopalannair2 жыл бұрын
Swetha seems so tired ,take a days rest,you people are so hardworking!
@sreekumar38642 жыл бұрын
Interesting vlog.The trip is going on well with amazing places and different types of food.Take care of everyone's health because of the different seasons in different states.
@susankoshy51342 жыл бұрын
Awesome,we feel as traveling with you . How much efforts you are taking before each vedeo..!Mrs.Sujith your explanations add better impact.Bravo dearones and little Rishimon.
@elizabethgeorge3092 жыл бұрын
Sujiths vlogs are so refreshing and entertaining..👍👍 Blessed with a beautiful family...Keep doing the good work 👍
@Muru8712 жыл бұрын
സുജിത്തേട്ടാ വീഡിയോ അടിപൊളി ഒന്നും പറയാനില്ല ഋഷ്യ കുട്ടൻ വിത്ത് ലവ്
@anandhuts30212 жыл бұрын
എന്റെ മോനെ correct 12 ആകുമ്പോൾ വീഡിയോ ഇടും. അതാണ് സുജിത്തേട്ടൻ 🥰🥳
@arjunpharish2 жыл бұрын
അപ്പോൾ Choudhary ഭായിയോടൊപ്പമുള്ള off road video ഉടനെ കാണുമല്ലോ..... അല്ലേ sujith bro....... കട്ട waiting for desert off road video 🥰🥰
@abeeds47832 жыл бұрын
21:18 Main ആട് : പെട്ടെന്ന് വരിനെടാ ഹേ.. കേരൾ സെ ഏക് അണ്ണൻ ആയേഗാ.. ഹം കോ ചോറ് മില.. അല്ലേൽ പൂര പശു തിന്നു തീർക്കും.. 😜😜😂😂😂😂
@WhereIdwell2 жыл бұрын
Those strangers had some intensions, but it did not worked out.... May be sujith handled very cool with them plus camera was on....
@dettysebastian30442 жыл бұрын
Extremely addicted to this series 😍😍🥹
@sujithsevenstars27542 жыл бұрын
ചൗധരി സാറിനെ കാണാൻ വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰 off road drives 🔥🔥🔥🔥
@subivishwa91892 жыл бұрын
രാജസ്ഥാനിൽ നിന്ന് ഒരുപാട് പേര് കേരത്തിലേക്ക് മാർബിൾ കൊണ്ട് വരുന്നുണ്ട്.. മാർബിൾ പിന്നെ ഇതുപോലെ ഉള്ള stone... ഷിപ്പിൽ ആണ് കൊണ്ട് വരുന്നത് expence കുറവാണു
സുജിത്തേട്ടാ എല്ലാ വീഡിയോസും കാണാറുണ്ട് മുടങ്ങാതെ ... എല്ലാം സൂപ്പർ ... ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട് ട്രെയിൻ പോകുമ്പോൾ അന്യ സംസ്ഥാനങ്ങളിൽ മൊബൈൽ അടുത്ത് പിടിച്ചു നിന്ന് വീഡിയോ എടുക്കാതെ ഇരിയ്ക്കാൻ ശ്രദ്ധിയ്ക്കുക ... വാതിലിന്റെ സൈഡിൽ നിന്ന് പിടിച് വാങ്ങി പോകുന്ന ഒരുപാട് ടീമ്സ് ഉണ്ട് അവിടെ ... പിന്നെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിർത്തി ഫുഡ് കഴിയ്ക്കുന്നത് മാക്സിമം ഒഴിവാക്കുക ... അപകടങ്ങൾ പതി ഇരിയ്ക്കണ ഒരുപാട് സ്ഥലങ്ങൾ ഇനി അങ്ങോട്ടുണ്ട് ... സ്നേഹം മാത്രം ❤️❤️
@donaspaws57022 жыл бұрын
TTE💞 sharp timing, quality videos, full entertainment, full fun, etc....... 💗💗💗💗
@swaroopkrishnanskp48602 жыл бұрын
23:18 coupling ❤️❤️❤️
@ashiqshaji31392 жыл бұрын
Vedio okke poliyaanu 💗
@madkillerpubggamers392 жыл бұрын
Abhijith bhakthan ❤🔥 rishi 💞
@shahinajunaid1332 жыл бұрын
Happy journey All of you🥰
@jobygorge18062 жыл бұрын
സുജിത്തേട്ടാ നിങ്ങൾ അടിപൊളിയാണ്
@acharbharathi78252 жыл бұрын
In the excitement of feeding cows you forgot about 50K KM reading on odometer.
@sheeba50142 жыл бұрын
സൂപ്പർ.... സൂപ്പർ 👏👏👏👏ഒന്നും പറയാനില്ല, അടിപൊളി വീഡിയോ. Thank you 🙏❤
@shruthyh30832 жыл бұрын
These stones come to kerala in the form of natural cladding tiles. Its very expensive too.
@salman411vlogs2 жыл бұрын
aaa stone nammale naattil use aakkan und entte veedintte aduth ulla veettil avide wall design cheyyan venditt ithaan use aakkiye nalle paisa aaanu oru square feetin 350 enthoo aaanu ann pulli paranje njaan choodichappo
@dss94542 жыл бұрын
Kerala hotel pwolichhh❤️❤️ Rajasthan pole oru sthalath.. Nammade Kerala food athinte thanimayode thanne kodukkunnath👌👌👌
@dairyofnaeem74552 жыл бұрын
ഋഷി ഫാൻസ് ലൈക് അടിക്കു ❣️
@GenMK2 жыл бұрын
13 :05 സുജി കൊതി വരുന്നു ഇങ്ങനെ ഇരുന്നു ഫുഡ് കഴിക്കാൻ 😋
@lakshmipriya30702 жыл бұрын
Sujithetta ur videos super especially travelling with family , INB season 2 adipoli annu with Swethachechi, rishikuttan and abhi , ❤️katta waiting for the desert video tommarrow ❤️
@nazeemasalim36102 жыл бұрын
Rishi baby 🍼.super
@perfectoksupersisters37972 жыл бұрын
Wait cheithu kanunnu 😍
@babukuttan93902 жыл бұрын
നാട്ടിൽ നല്ല മഴ മുല്ലപ്പെരിയാർ ഡാം നമ്മളൊന്നും ഒരിക്കലും ഓർക്കാത്ത ഒരു പേടി സ്വപ്നം തന്നെയാണ്.
@nandakumarmp69442 жыл бұрын
നോർത്ത് ഇന്ത്യയിൽ ആരും ഉരുട്ടി കഴിക്കില്ല. സുജിത് കഴിക്കുന്നത് പോലെ ആണ് നല്ലതു.
@fazilm47142 жыл бұрын
Aaa Topbox use cheytha place save cheyyalo
@Its-me-Sree2 жыл бұрын
solo trip , trip with friends ne kalum energy and addictive videos family kude chyumbola ennu thoniyath enik mathramano🤔
@mahemallus66472 жыл бұрын
നൈസ് 😍😍😍vedo👍🏻👍🏻👍🏻👍🏻ഫുഡ് kidu🤪🤪🤪
@haseebpanathodi622 жыл бұрын
ആ water ഡിസ്‌പെൻസെർ കേടല്ല 1.5ltr autocut off ഉണ്ട്