ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ... WhatsApp link 👉 wa.me/+919778632797 ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓ 👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. 📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ). ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം... 👩🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം. 💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ. ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.
Sujith പറഞ്ഞത് 100% true ആണ് എക്സ്ട്രീം ചൂടും തണുപ്പും അനുഭവിച്ചു നമുക്ക് വേണ്ടി സംരക്ഷണം നൽകുന്ന ഓരോ പട്ടാളക്കാരനും big salute 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳advance 75 the independence day.
@shahilkv67542 жыл бұрын
നമുക്ക് ഇവിടെ ഇരുന്ന് comment ഇടാം,🔥🔥
@sidharthmanoj63332 жыл бұрын
Aa agnipath ozhivakanam
@vpkviv2 жыл бұрын
@@sidharthmanoj6333 athenthann ariyuo bhaii? 😂 Nmmale. Rajyam. Eni neridan pokune vann war anu.. So rajyathe pouranmare motham athinu sajjarakkunthanu aa padhathi.... Kore mara oolakal rashtreeyam vech pala padhathikalem thazhthiketukayanu.... Ukraine il kandathanu cheriya kuttikal vare pormugathekk varunne avastha.... Ath nmmalk undavam... Athinanu ee padhathi.... Kevalam sainikare kond mathram pattila aabyanthara yudham indayal.... Soo sorry for the people in India🤦🏻♀️
@kaladharan78862 жыл бұрын
🇮🇳🇮🇳🇮🇳 ഹാപ്പി ഇൻഡിപെൻഡൻസ് ഡേ🇮🇳🇮🇳
@deepa.s.sdeepa.s.a25252 жыл бұрын
Jan oru retired patalakarante makalanu
@fliqgaming0072 жыл бұрын
ഈ പ്രായത്തിൽ യാത്ര ചെയ്ത കറങ്ങി.. pak border വേരെ എത്തിയ ഋഷി കുട്ടൻ്റെ ഭാഗ്യം 😍❤️ ഇന്നി അടുത്തത് കശ്മീർ 🤍
@hareesshsh2 жыл бұрын
കൊച്ച് തോറ്റു കാണും..
@junosancharini63392 жыл бұрын
നമ്മുടെ രാജ്യം കാക്കുന്ന ധീരജവാന്മരെയും അവരുടെ അവസ്ഥകളും എത്രയോ വട്ടം നേരിൽ കണ്ടിരിക്കുന്നു.കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.അവർ നമ്മുടെ അഭിമാനമാണ് .ബിഗ് സല്യൂട്ട് നമ്മുടെ ധീര ജവാന്മാർക്ക്..🙏🙏
@anuajo53632 жыл бұрын
സ്വാതന്ത്ര്യ ദിനം അടുത്തിരിക്കുന്ന സമയത്ത് ഇത്തരം കാഴ്ച.. സന്തോഷം. Proud to be an INDIAN
@mlpmachaanzvlog42202 жыл бұрын
ഏത് ട്രാവൽ വ്ലോഗ് ചെയുന്ന ചാനൽ ഉണ്ടങ്കിലും അനും ഇന്നും എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള KZbin ചാനൽ ആണ് ഇത് ഇവരുടെ ഹാർഡ് വർക്ക് ആണ് സുജിത് ഏട്ടന്റെ വിജയം 🤍
@TechTravelEat2 жыл бұрын
Thank u ❤️❤️❤️
@tranquilbeing50712 жыл бұрын
Travelista, most underated and no 1 travel vlogger in India.
@premasasimenon32432 жыл бұрын
Yes
@maneeshtech46732 жыл бұрын
@@tranquilbeing5071 Yeah It's underated 😅 but not No 1 channel in India 😂
@riya-i8h2 жыл бұрын
@@tranquilbeing5071 അവതരണം പോരാ
@achu76072 жыл бұрын
ഈ സീസൺ ട്രിപ്പ് മുടങ്ങാതെ കാണാറുണ്ട്.. ഈ യാത്രയിൽ നിങ്ങൾക്കൊപ്പം ഞങ്ങളും ഉണ്ട് ♥️♥️♥️♥️..
@cr7x7682 жыл бұрын
1k aavan sahayikkamo 🥺 please
@tranquilbeing50712 жыл бұрын
Travelista, most underated and no 1 travel vlogger in India.
@ashkerbossff28442 жыл бұрын
Mone ee neram konda Valla pani edth jeevichude manda
@techtraveleatfan86742 жыл бұрын
@@tranquilbeing5071 never 😒 Tech travel eat😍
@tranquilbeing50712 жыл бұрын
@@techtraveleatfan8674 Travelista, most underated, adventures and no 1 travel vlogger in India.
@swapnarajeev70782 жыл бұрын
ഞങ്ങൾ ഒരു army family ആണ്, ഒരു പാട് സ്ഥലങ്ങൾ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഒരോ സ്ഥലങ്ങളും നമുക്ക് തരുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. നിങ്ങളുടെ ഈ യാത്ര ഞങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. Every Army persons need a big Salute🙏🙏🙏🙏🙏
@sujadevi.p80162 жыл бұрын
എന്റെ ച്ഛനും ഒരു പട്ടാളക്കാരനായിരുന്നു. അവിടെയൊക്കെ ജോലിയും വഹിച്ചിട്ടുണ്ട്. അച്ഛനിപ്പോ 84 വയസായി. ഇപ്പോഴും എത്ര Energetic ആയിട്ടാ അദ്ദേഹം ജോലി ചെയ്യ്തിരുന്ന ഓരോ സ്ഥലത്തെക്കുറിച്ചും പറയുക എന്നറിയ്യോ ! ഒരു പട്ടാളക്കാരന്റെ മകൾ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നു ഞാൻ . സുജിത്ത് ആ സ്ഥലങ്ങളൊക്കെ കാട്ടിത്തന്നു. Thank You dears . ഋഷി ഒരു പാട് കാര്യങ്ങൾ യാത്രയിലൂടെ കണ്ടു പഠിക്കുന്നു👍❤️ Wish you a happy Journey.... ❣️
@rinimathew10822 жыл бұрын
എന്റേം ഒരു മിലിറ്ററി ഫാമിലി ആണ്
@deepa.s.sdeepa.s.a25252 жыл бұрын
Enteum military family achanum kochachanum retired avar general energetic k
@shibinasa12582 жыл бұрын
ഇ ലോകം എത്ര സുന്ദരം,,, കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല,,,, ആത്മഹത്യ ചെയ്യുന്നവർ ഓർക്കുക
@mallucars14612 жыл бұрын
മനോഹര മല്ലാത്ത അവസ്ഥ വരുമ്പോൾ ആണല്ലോ ആത്മഹത്യാ ചെയുന്നത്
@lakshmipriya30702 жыл бұрын
എല്ലാവരും അടിപൊളി ആണ്, ഋഷികുട്ടൻ and Swethachechi ❤️
@nida6892 жыл бұрын
Daily upload is not a joke , salute to his hardwork 🥺
@TechTravelEat2 жыл бұрын
Thanks ❤️
@Kuttus5302 жыл бұрын
Yaa..exactly.. 👏👏👏👏
@elfarsana59842 жыл бұрын
ഹായ്...... റിഷിക്കുട്ടൻ പാവം ആകെ ചുമന്ന് തുടുത്തു. ലെ സുജിത്തേട്ടാ .... രാജസ്ഥാനിൽ പോയിട്ട് ആടിനോട് മലയാളം പറയുന്നോ? മിനിമം ഹിന്ദിയെങ്കിലും പറയണ്ടേ..ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി..'' ഇന്ത്യ കാക്കുന്ന പോരാളികൾക്ക് ഒരു ബിഗ് സല്യൂട്ട് ....കൂടെ നിങ്ങൾക്കും.......😆👍👍
@fathimathulnaja13082 жыл бұрын
Daily videos കണ്ട് കണ്ട് ശെരിക്കും ഋഷിമോനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 🥰പാകിസ്ഥാൻ ബോർഡർ ഞങ്ങളെയും കൂട്ടി കാണിച്ചുതനത്തിന് 😊😊addicted ur videos
@Abinshan292 жыл бұрын
ഋഷി ബേബി ഫാൻസ് എത്രപേരുണ്ട്.👶🏻🍒🤍 അവന്റെ ആ ചിരി ഇമക്ക് പെരുത്തിഷ്ട്ട👼💋💕
@vishnusivaji6662 жыл бұрын
😍ഇത്രയും ചെറു പ്രായത്തിൽ ഇന്ത്യ കറങ്ങാൻ ഋഷിക്ക് സാധിച്ചു ❤എത്രയൊക്കെ കണ്ടാലും മതിവരാത്ത കാഴ്ചകൾ ഇന്ത്യയിൽ ഉണ്ടെന്നു സുജിത്തേട്ടന്റെ ഓരോ വീഡിയോ കാണുമ്പോളും മനസ്സിലാകും!❤
@adhilnajeeb67452 жыл бұрын
*നിങ്ങളുടെ കൂടെ കട്ട സപ്പോർട് ആയി നിൽക്കുന്ന ഒരു ഭാര്യ കിട്ടിയതാണ് നിങ്ങളുടെ ഏറ്റവും വല്ല്യാ ഭാഗ്യം ❤️❤️❤️❤️*
@vijayaabit79582 жыл бұрын
Today’s best part was to see the fencing in the border . Sujith and Abi today is Raksha Bandhan , sending u all blessings for making this trip a great sucess on this special day 🥰🥰🥰🥰🥰🥰
@ushadeviv16642 жыл бұрын
ഈ വീഡിയോ -യെക്കുറിച്ച് പറഞ്ഞാലും തീരില്ല നമ്മുടെ സ്വന്തം രാജ്യത്തിൻ്റെ അതൃത്തി കാണാൻ സാധിച്ചല്ലൊ വളരെ സന്തോഷം
@techtraveleatfan86742 жыл бұрын
എന്നെ പോലെ 12:00 മണി ആവാൻ കാത്തിരിക്കാറുണ്ടോ. സുജിത്തേട്ടന്റെ വിഡിയോയ്ക്കു വേണ്ടി....❤️❤️
@RAHUL-wg9jk2 жыл бұрын
Yes😍
@krishnendurakesh1622 жыл бұрын
Yess....
@TechTravelEat2 жыл бұрын
❤️
@achuzz92902 жыл бұрын
@@TechTravelEat 🥺😘 love uu
@josmyjojo46932 жыл бұрын
Yes
@vasudevannamboodiri85142 жыл бұрын
"ഭാരതമെന്ന പേരു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം ..... Salute.
@vasanthasingh32552 жыл бұрын
Sheweta is full of energetic and enjoying each and every minute. God bless you
@TechTravelEat2 жыл бұрын
❤️
@SunisSuni2 жыл бұрын
കുട്ടിയാനയുടെ കുസൃതിയും പേടമാന്റെ മനസ്സും ഉള്ള ശ്വേത കുട്ടി എനിക്ക് അസൂയ തോന്നുന്നു എന്ത് blessing ആണ് ഇത്ര നല്ല ഭർത്താവിനെ കിട്ടിയത് ലോകത്ത് എവിടെ വേണേലും കൊണ്ട് പോകും God Bless you stay strong and healthy I love you keep going
@PV-wu1vb2 жыл бұрын
Asooya de kedu aananu comment tudakam vaayicha thanne manasilaavum.
@SrEe93-k52 жыл бұрын
@@PV-wu1vb 🤣🤣🤣
@akkumar90122 жыл бұрын
ninte thanta
@Kuttus5302 жыл бұрын
TTE❤️❤️❤️🇮🇳🇮🇳.. cuteeee family 😘😘it's like അച്ഛൻ and അമ്മ travelling with their two sons 🥰🥰🥰l have seen ur yesterday's insta post with abhi rishi .. the caption was.... ❤️ sure..we can feel it that swetha is also considering abhi as her little bro or kind of friendship is there ❣️touchwood.. always try to keep this bond.. even if abhi gets married 😍
@reginadkunja75232 жыл бұрын
Aa temple oru sakthi anu salute our jawans...very neat and tidy🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏❤️
@KafeKapsicum2 жыл бұрын
I Love My India 🥰
@k.s.subramanian65882 жыл бұрын
Hatsoff to your responsibility putting vlog daily on time ⏲
@TechTravelEat2 жыл бұрын
Thanks ❤️
@ratheeshraj30792 жыл бұрын
Battle of Longewala a night when around 120 brave Indian soldiers defeated an army of around 2000/3000 Pakistan soldiers. This video is one of the best till now on this trip
@dinnymariyam12342 жыл бұрын
Proud to be a daughter of an Army subaidar Major 👨✈️
@shrutimohan89082 жыл бұрын
Jai Hind 🇮🇳❤🙏
@ponnuponnuse46572 жыл бұрын
ഇങ്ങനെയുള്ള സ്ഥലങ്ങൾ ഒന്നും കാണാത്ത എന്നെപ്പോലുള്ള ആളുകൾക്ക് വീഡിയോയിലൂടെ കാണിച്ചു തരുന്നതിന് ഒത്തിരി താങ്ക്സ് എല്ലാ ട്രിപ്പും അടിപൊളി വീഡിയോസ് ആണ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@lalithaeaswaran55142 жыл бұрын
The popular Pazhavangadi Ganapathy temple in our own Thiruvananthapuram is also maintained by Army people
@seenaann33852 жыл бұрын
Feel so positive everyday with your videos. Can't appreciate your hardwork through words. Hats off to Rishi baby and Swetha for adapting to all situations.
@jith8782 жыл бұрын
15:10 നമ്മുടെ നാട്ടിൽ ഉണ്ട് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം
@HrithuseVlog2 жыл бұрын
നല്ല രോമാഞ്ചം കൊള്ളിക്കുന്ന വീഡിയോ , നമ്മുടെ ഇന്ത്യൻ ആർമിയും അവരുടെ സേവനങ്ങളും അതോടൊപ്പം തന്നെ പാകിസ്ഥാൻ ബോർഡർ എന്തായാലും ഇതെല്ലാം കാണാൻ ഒരു പ്രത്യേക വികാരം തന്നെയാണ് . ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഒരു പ്രചോദനമാകും . Wish you all the best good luck
@kuttannt782 жыл бұрын
ഋഷി കുട്ടൻ, ശ്വേത പെരുത്തിഷ്ടം ( എല്ലാവരെയും ഇഷ്ടാണ് ട്ടോ ) നിങ്ങളുടെ VDO , വിവരണം എല്ലാം Sprആണ് ..ഞങ്ങളും അവിടെയുള്ള പ്രതീതി.. ഋഷി കുട്ടൻ ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം ..........
@TechTravelEat2 жыл бұрын
Thanks ❤️
@ajithraji39602 жыл бұрын
ഞങ്ങളെ പോലെയുള്ള സാധാരണ കാ൪ക് പോകാൻ പറ്റാത്ത സ്ഥലങ്ങൾ വീഡിയോ യിലൂടെ കാണിച്ചു തരുന്ന സുജിത് ഭക്തന് നന്ദി.
@JJ-sw3zf2 жыл бұрын
Shweta you are so adaptive n great, understand that it’s so difficult to travel with baby , but appreciate the way you take your life… sujith n brother happy to see you taking the whole fam for a lifetime of experience 🥰😇😃😃
@varebts25512 жыл бұрын
നമ്മൾ ഈ വീഡിയോ കാണുന്നു..സന്തോഷിക്കുന്നു..പക്ഷേ ഈ വീഡിയോ നമ്മളിലേക്ക് എത്തിക്കാൻ സുജിത്തേട്ടൻ എത്രമാത്രം Hardwork ചെയ്യുന്നുണ്ട്..എത്ര കഠിനമായ ചൂടിലും എനർജിയോടെ ഓരോ കാര്യങ്ങളും വീഡിയോ എടുത്തു വിശദീകരിച്ചു പറയുകയും ഡൈലി വീഡിയോ മുടങ്ങാതെ ഇടാൻ ശ്രമിക്കുകയും ചെയ്യുന്നതും അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ്.. Thnq Sujithettan&family💕 പടച്ചവൻ ഈ യത്ര വലിയൊരു വിജയമാക്കി തരട്ടെ..ആമീൻ❤️
@TechTravelEat2 жыл бұрын
Thanks ❤️
@jinshinkichu2 жыл бұрын
അടിപൊളി വീഡിയോസ് എല്ലാം. Supper🥰💗💗💗
@sujith.k.ssujith29262 жыл бұрын
നമ്മുക്ക് കാണാൻ പറ്റാത്തത് നിങ്ങളിലൂടെ കാണുമ്പോൾ ഒരു പാട് സന്തോഷം .? എന്നും നല്ലത് വരട്ടെ .....
@TechTravelEat2 жыл бұрын
❤️🙏
@sheebajp67372 жыл бұрын
Rishi കുട്ടനെ കൂട്ടിയുള്ള ഈ യാത്ര .. ശരിക്കും നിങ്ങളെ സമ്മതിച്ചു .... Hatട 0ff dears
@mathewthomas99312 жыл бұрын
വീണ്ടുമൊരു റഷ്യൻ ഫീലിംഗ് 🌹👍👍. സൂപ്പർ ഹിറ്റായ റഷ്യൻ വ്ലോഗ് ആൻഡ് ബിജിഎം ന് ശേഷം വമ്പൻ ഹിറ്റായി INB trip ആശംസകൾ, അഭിനന്ദനങ്ങൾ 🙏🌹❤️❤️🥰🥰🥰🥰🌹🌹🌹🙏🙏
@TechTravelEat2 жыл бұрын
❤️❤️❤️
@anilacs23182 жыл бұрын
മുടങ്ങാതെ epsde കാണുന്ന viewersinu sujith bro പ്രോത്സാഹന സമ്മാനം തരണം 🥰❤️❤️❤️❤️
@TechTravelEat2 жыл бұрын
👍👍👍
@avnigosh91172 жыл бұрын
Angane aanengil sujithettan mudiyum
@anilacs23182 жыл бұрын
@@avnigosh9117 ente ponne അങ്ങനെ ഒന്നും പറയല്ലേ .. Chumma oru തമാശ പറഞ്ഞ ആണ്.... ഓരോ day's ulla vlog thanne Njangal katta fansinu gift..
@HotFoodBySaju2 жыл бұрын
❤❤
@avnigosh91172 жыл бұрын
@@anilacs2318 😂 but as a token of love he can do one thing, mention best comment of last video.
@heavensworld14162 жыл бұрын
ഇന്ദിരഗാന്ധി കനാലൊക്കെ psc ക്ക് വേണ്ടി പഠിച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു തന്ന സുജിത്തേട്ടനും കുടുംബത്തിനും ഒരുപാട് നന്ദി 😍
@shinadhmohammed2 жыл бұрын
Dear Sujith bro...INB സീരീസ് നല്ല അടിപൊളി ആയി തന്നെ മുന്നോട്ട് പോവുന്നുണ്ട് 👌🏻❤️...ഒരു small suggestion വിഡിയോയിലെ ഇൻട്രോയിൽ INB series Logo വരുന്ന portion TV യിൽ കാണുമ്പോൾ സൌണ്ട് നല്ലോണം loud ആണ്...Next വീഡിയോ മുതൽ സെറ്റ് ആക്കുമെന്ന് കരുതുന്നു...Happy Journey ♥️
@TechTravelEat2 жыл бұрын
Sure
@Kuttus5302 жыл бұрын
Yes.. l felt the same..
@pushparajanc.a79742 жыл бұрын
സ്വപ്നതുല്ല്യമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുളള കാഴ്ച്ചകളുടെ വിസ്മയങ്ങള്‍ സമ്മാനിച്ച സുജിത്ത് ഭക്തനും കുടുംബത്തിനും വളരെ വളരെ നന്ദി
@vedikap.kammath22892 жыл бұрын
All videos r superb .apprecitae ur effort for uploading videos on crrct time ..thankyou...rishikutta 🤩🤩😍😍
@TechTravelEat2 жыл бұрын
Thanks ❤️ 😊
@Kuttus5302 жыл бұрын
Crt... sure.. it's is really hard
@regunathan1562 жыл бұрын
പ്രിയപ്പെട്ട സുജിത്തേ, ബിയർ കുടിക്കുമ്പോ കുട്ടികൾ ടെ മുമ്പിൽ വെച്ച കുടിക്കരുത്. ബിയർ കുടിക്കുന്നത് അത്ര നല്ല ശീലം അല്ല അത് മാക്സിമം അവോയ്ഡ് ചെയുക avoid Drinks. Take it As An Advice 😅 . INB ട്രിപ്പ് കിടിലൻ ആണ്. ഇത് കഴിഞ്ഞതിന്നു ശേഷം ഒരു വിദേശ യാത്ര കുടുംബത്തോടൊപ്പം നടത്തണം . keep Going Brother ❤️ May God Bless You❤
@madhavgs2 жыл бұрын
Sujith FYI - In Trivandrum one famous Ganapati temple called Pazhavangadi MahaGanapathi Temple is managed exclusively by Army !! Just FYI 👍😍😀
@manojkumark93682 жыл бұрын
ദുർഗ മാതാ കി ജയ് സുജിത് സാറിനും കുടുംബത്തിനും പ്രത്യകിച് ഋഷി കുട്ടന് ഒരു ബിഗ് ഹായ് പ്രതേകിച്ചു നമ്മുടെ അതിർത്തി കാക്കുന്ന നമ്മുടെ സൈനികർക്കു ഇ സ്വാതന്ത്ര്യം ത്തിന്റ എഴുപത്തഞ്ചാം വാർഷികത്തിൽ ഒരു ബിഗ് സല്യൂട്ട് കാളി മാതാ കി ജയ് മനോജ് TVM
@vinnilenin16472 жыл бұрын
Hi sujithettan and family ningalude videos ellam kanarundu mudangathe. Super anutto. All the best your wonderful journey.
@shiju.welder.12442 жыл бұрын
ഹായ് നല്ലൊരു വീഡിയോ ആയിരുന്നു പാകിസ്താൻ ബോർഡ് ആദ്യമായിട്ടാണ് കാണുന്നത് അടുത്ത വീഡിയോ കാത്തിരിക്കുന്നു
@NEPTUNE-h9c2 жыл бұрын
ആ കമ്പി വേലിക്ക് അപ്പുറം പാകിസ്ഥാൻ അല്ല അവിടുന്ന് ഒരു 0.5 km മുന്നിലും നമ്മുടെ സ്ഥലം ആണ് അത് കഴിഞ്ഞ് നോ മാൻസ് ലാൻഡ് അവിടെ pillar കാണും അതിന്റെ അപ്പുറം ആണ് പാകിസ്ഥാൻ, ശെരിക്കും ഇന്ത്യൻ സൈഡ് മാത്രം ആണ് fenced, പാകിസ്ഥാൻ ഭാഗം തുറന്ന് കിടക്കുക ആണ്.
@midhuzzthecakeartist2402 жыл бұрын
s
@_Nigil_2 жыл бұрын
ഈ 0.5 km ഉം no man's land ഉം കടന്നു പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് തുരങ്കം ഉണ്ടാക്കുന്ന തീവ്രവാദികളുടെ അധ്വാനം 😐
@Channieslostchild2 жыл бұрын
Yes border movie കണ്ടാൽ നമുക്ക് manasilakkan🎂കഴിയും 1971 യുദ്ധം എങ്ങനെ ഇന്ത്യൻ ആർമി ജയിച്ചതെന്നു must വാച്ച് മൂവി പഞ്ചാബ് റെജിമെന്റിന്റ 120 ഇന്ത്യൻ സൈനികരും പാകിസ്ഥന്റെ ടാങ്ക് റെജിമെന്റും ഏറ്റുമുട്ടിയ യുദ്ധം സപ്പോർട്ട്നു ഇന്ത്യൻ air ഫോഴ്സ് രോമാഞ്ചം വരും movie യിലെ ഓരോ സീൻ കാണുമ്പോഴും proud to be an ഇന്ത്യൻ ♥️🇮🇳
@sajeevkumarkr17772 жыл бұрын
ഇന്ത്യ ആയാലും pak ആയാലും... യുദ്ധം വേണ്ട.. പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ ആവശ്യം ആയ മനോഭാവം ജനങ്ങളിൽ ഉണ്ടാക്കാൻ രണ്ടു രാജ്യത്തെയും അധികൃതർ .. മത സംഘടനകൾ.. എല്ലാവരും ശ്രമിക്കട്ടെ..
@sreeranjinib61762 жыл бұрын
പട്ടാളക്കാർക്ക് big Salute, റിഷി ക്കുട്ടൻ Baba blacksheep തന്നാലാവുംവിധം പാടുന്നു , ചക്കരക്കുട്ടി, എന്ത് adjust ചെയ്യുന്നു പാവം കുട്ടി, മിടുക്കൻ വാവ
@shyamaladevi85192 жыл бұрын
Salute to ur hardwork &dedication behind ur vlog
@manjuradhakrishnan93392 жыл бұрын
അഭിമാന നിമിഷം... ഈ വീഡിയോ കണ്ടപ്പോൾ... പ്രതേകിച്ചും സ്വാതന്ത്ര്യത്തിന്റെ 75വാർഷികം ആഘോഷിക്കുന്ന വേളയിൽ.... പട്ടാളം കാണുമ്പോൾ തന്നെ.... എന്താ പറയുക.... സല്യൂട്ട് കൊടുക്കണം എന്ന് തോന്നി പോകും... Thanku very much forsuch a beautiful video..... 💐💐💐💐💐👍👍👍👌👌👌👌👌ഋഷി ബേബി super 👌👌👌😍😍😍😍
@deejudinesan59302 жыл бұрын
Waiting aayirunnu.... Powli
@smithavg7972 жыл бұрын
Good luck with the Leh trip✨Our department BRO will surely help you through the difficult roads...🤝
@worldofmusicstatus82 жыл бұрын
*ആ ട്രെയിൻ വരുന്നത് കണ്ടിട്ട് ട്രാക്കിൽ നിന്ന് ആടിനെ മാറ്റിക്കാൻ പ്രേരിപ്പിച്ച സുജിത്തേട്ടന്റർ മനസ്* ♥️♥️♥️
@juliethomas40172 жыл бұрын
AA adinu ariyannu thonnunnu vandi slow arikkumennu...ath avide sthiramayittu Ulla adayirikkum athukonda athinu oru vepralom illanjathu
@TheMonukuttan2 жыл бұрын
പഴവങ്ങാടി ഗണപതി ക്ഷേത്രം പട്ടാളത്തിന്റെതാണ് ❤️
@sheelakumary73862 жыл бұрын
Yes
@shinuchackothomas34702 жыл бұрын
One of the best and must follow brother's love... Dear Sujith and Abhi let u both be a good role models for everybody for brother's love. As we see in present situation of quarrel between brothers you 2 are too exceptional let it go ahead always.... With love
@varunbackpacker33032 жыл бұрын
Tanot Matha temple and the story behind it is exciting 😍😍.. Baba Harbhajan temple in East Sikkim is also looked after by our army men....
@humblewiz49532 жыл бұрын
31:18 *cutest moments* 🥰🧿
@rajeevramakamath2 жыл бұрын
Salute to solders. Kudos to Sujith, Abhijit and swatha. God Bless.
@shahir21102 жыл бұрын
India oru sambhavam thanne 🇮🇳🇮🇳
@shinyraju26822 жыл бұрын
Good job bro. We are from bsf family.. and we are proud of your videos jai hind🇮🇳
@ettubrute23262 жыл бұрын
👍🏻 ഞങ്ങളും നിങ്ങളുടെ കൂടെ യാത്രചെയ്യുന്ന പോലെ ഉണ്ട്..❤rishi കുട്ടന്റെ ഒരു ദിവസവും കാണാതിരിക്കാൻ കഴിയുന്നില്ല ❤👏🏻😘
@minisanthakumar35102 жыл бұрын
India Pak border Suijith Bhakthan nte videos il kandathil santhosham ...BSF , Army,Navy, Airforce nu Big salute ...Waga border pokunille ..... Videos kaanan interesting aanu . ..Rishi enjoying INB trip ..take care
@preethijesu2 жыл бұрын
Its really hard to travel with a baby.. may god bless u all with good health...
@vrekharekhabhen19822 жыл бұрын
Superb ❤️❤️.എന്തായാലും പാകിസ്താൻ ബോർഡർ കണ്ടതിൽ വളരെ സന്തോഷം.
@ALLINONE-kd5jn2 жыл бұрын
such a quality content well informative thank you sujithetta ❤️
@prasanthdeva1422 жыл бұрын
ഹായ് ചേച്ചി... ഹായ് ചേട്ടാ.... ഹായ് മോനെ.... സുഖല്ലേ എല്ലാർക്കും.... നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാർ ഉണ്ട്... 👍👍👍നിങ്ങളുടെ യാത്ര ഇനിയും തുടരട്ടെ....
@nambeesanprakash31742 жыл бұрын
അടിപൊളി india pak border ക്ഷേത്രം എല്ലാം സൂപ്പർ Big സല്യൂട്ട് നമ്മുടെ രാജ്യം കാത്തു രക്ഷിക്കുന്ന ധീരരായ ജവാന്മാർക്ക് 🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳
@nimishabs29112 жыл бұрын
ഇന്നത്തെ വീഡിയോയിൽ നിറഞ്ഞു നിന്ന ഫീൽ....... Salute to our ഇന്ത്യൻ ആർമി ♥️
@Dileepdilu22552 жыл бұрын
പൊളിക്കി സുജിത്ത് ചേട്ടാ 💯💯💯❣️❣️💥🤙🤙🤙🤙🤙⚡⚡⚡💛💛
@sethunath76212 жыл бұрын
സൂപ്പർ ---അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@Fahad_Naduvilakath2 жыл бұрын
ഇന്നലത്തെ വീഡിയോയുടെ അവസാന ഭാഗത്ത് മഴ പെയ്യുന്നത് കണ്ടപ്പോൾ തിലകൻ ചേട്ടനെയും, ഉസ്താത് ഹോട്ടൽ എന്ന സിനിമയിലെ ആ കിടിലൻ സീനുമാണ് ഓർമ വന്നത്. തന്റെ ഹോട്ടൽ ബാങ്ക് കൊണ്ട്പോകുമോ എന്ന് സങ്കടപ്പെട്ട്, ഫൈസിയോടൊപ്പം പെരും മഴയത്ത് തന്റെ മെറ്റഡോർ വാനിനകത്ത് ഇരിക്കുന്ന കരീംക്ക. പുറത്തെ മഴയും നോക്കി കരീംക്കാന്റെ ഒരു ഡയലോഗ് ഉണ്ട്. "മരുഭൂമിയിലെ മഴ കണ്ടിട്ടുണ്ടോ ഫൈസി മോൻ❤❤.. "ഞാൻ കണ്ടിട്ടുണ്ട്"... "മൊയ്‌നുദ്ധീൻ ചിശ്ധിയുടെ ദർഘയിലേക്ക് പോവായിരുന്ന് ഞങ്ങൾ...." അജ്മീർ എത്തും മുന്പേ ഇത് പോലൊരു മഴ 💔.. ആ ഡയലോഗ് കഴിഞ്ഞതും, വാനിന്റെ പുറകിൽ നിന്നുള്ള ഒരു dolly ഷോട്ട്,,, മുന്നിലേക്ക് വഴികാണാതെ ഉപ്പുപ്പയും ഫൈസിയും ആർത്തലച്ച് പെയ്യുന്ന മഴ നോക്കി ഇരിക്കുന്ന ആ ഷോട്ട്.... ❤ ആ signature വയലിൻ BGMഉം കൂടി ആയപ്പോൾ ഹൃദയത്തിൽ മുള്ള് കോറി വലിക്കുന്ന ഒരു ഫീലാണ്..💔💔💔 തിലകൻ ചേട്ടാ...നിങ്ങളുടെ നിഴല് പോലുമാകാൻ ഇവിടെ ആരുമില്ല ❤❤
@TechTravelEat2 жыл бұрын
❤️❤️❤️
@aswathiaswathi12812 жыл бұрын
Video ഒരുപാട് ഇഷ്ട്ടമാണ് റിഷിയെഎന്റെ മോൾക് ഭയങ്കര ഇഷ്ട്ടമാണ് എത്രയും പെട്ടന്ന് 2milion അടിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰
@dennygeorge30582 жыл бұрын
Hi Sujith, if you missed to capture 50k on the odometer... try to catch it at 54321 and at 56789. BTW, how much you covered in INB trip season 2 so far?
@silentace46462 жыл бұрын
Whats special about those numbers
@dennygeorge30582 жыл бұрын
@@silentace4646 just a fancy number.😊
@TechTravelEat2 жыл бұрын
Almost 9000 kms so far
@dennygeorge30582 жыл бұрын
@@TechTravelEat Thank you for the reply
@dennygeorge30582 жыл бұрын
@@TechTravelEat So, sure you can catch some other fancy number on the odometer... Very interesting episodes.. not missed any any of it so far... my younger daughter too likes your videos.. she says 'motta kunjaava' for 'Rishikuttan'.
@sincereziyara39062 жыл бұрын
ലോകത്തുള്ള മുഴുവൻ രാജ്യങ്ങളുടെയും ഭൂ പ്രകൃതി നമ്മുടെ ഇന്ത്യയിൽ തന്നെയുണ്ട്. ഇന്ത്യ നമുക്ക് ആദ്യം കാണണം
നേരിട്ട് കാണാൻ പറ്റില്ല എങ്കിലും നിങ്ങളുടെ വീഡിയോകളിലൂടെ അവിടെ ഒക്കെ പോയ പ്രതീതി ആണ്. സൂപ്പർ ❤️
@ridesflavours33852 жыл бұрын
Very intersting video and a big salute to our soldier brothers for keeping us safe....Thank you Sujith and team for taking us to these places...when you are travelling towards kashmir, pls try the possibility for visiting keram village where India - pak border is seperated by a 50 MTR river..and you can say hi to the Pakistanis..no guards over there and you can see few houses which were left by people during Indo- pak seperation..I m not sure whether it is possible as a part of this trip..still try the possibilities bycheckig in route map...have a safe drive...love you all...keep rocking...👍👍
@JOYALJOSHY2 жыл бұрын
കുറച്ചുദിവസമായി വീഡിയോ കണ്ടിട്ട് എല്ലാവരും ആകെ കത്തി കരിവാളിച്ച ല്ലോ
@TechTravelEat2 жыл бұрын
😥
@anascr78182 жыл бұрын
രാജസ്ഥാനിൽ നല്ല ചൂട് അല്ലെ
@shibichery2 жыл бұрын
കുഞ്ഞിനെ കൈയിൽ പിടിച്ചുള്ള indro പൊളിച്ചു..സലിം കുമാർ നേ ഓർമ്മ വന്നു !!!🤭
@thakkali_official2 жыл бұрын
Pinalla 🔥 poli of the indian 😃❤️
@TechTravelEat2 жыл бұрын
❤️👍
@farifari50452 жыл бұрын
ഓരോ വീഡിയോസിന് വേണ്ടി Waiting anu.നിങ്ങളെ യാത്രയിൽ കൂടെ ഞങ്ങളും ഉണ്ട്. Happy Jou nery dears ...
@newcomer35642 жыл бұрын
Ee INB trip nte main attraction ശെരിക്കും Rishikkuttanum അവൻ്റെ ചിരിയും കളിയും ആണ്..... ❤️ഇന്ന് full chirippich Rishi ellarem 😂
@nachooseworld99962 жыл бұрын
നിങ്ങളെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് നിങ്ങളുടെ സംസാരം വളരെ ഇഷ്ട്ടം ആണ് ശ്വേത &ഋഷിക്കുട്ടൻ സൂപ്പർ ആണ് നിങ്ങളുടെ vlog കാണുമ്പോൾ വളരെ സന്ദോഷം തോനുന്നു 😍
@anilchandran97392 жыл бұрын
ഇന്ത്യയിലെ പ്രധാനപ്പെട്ട ചരിത്രമുറങ്ങുന്ന മണ്ണിലൂടെ പിച്ചവെച്ചു നടക്കുന്ന റിഷിക്കുട്ടനാണ് ഇപ്പോൾ എൻ്റെ ഹീറോ. 💖💐👌😍
@ansithahir71092 жыл бұрын
Athrakokke veno
@anilchandran97392 жыл бұрын
@@ansithahir7109 വേണ്ടേ, he is really lucky champ.
@ushadevips91182 жыл бұрын
Temple 🛕 Border ellam endhu Super 👌 Oru Major nde Sister Aya enikku military mahima nannayi ariyum 😊Rishikkuttan nde mukhathe bhavam kandirikkan nalla ressam 😘video kollam tto 😍👍
@tranquilbeing50712 жыл бұрын
Travelista, most underated and no 1 travel vlogger in India.
@swapnarajeev70782 жыл бұрын
കഴിഞ്ഞ March ൽ ഞങ്ങൾ പോയിരുന്നു, nice experience👍👍👍👍👍
@REMESHMR143.IDUKKI2 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് സപ്പോർട്ട് ചെയ്യാറുണ്ട് പാകിസ്ഥാൻ കാണുമ്പോൾ ഒരുപാട് അങ്ങ് അഭിമാനിക്കേണ്ട കാര്യമൊന്നുമില്ല 💪🇮🇳
@ചിറക്കൽശ്രീഹരി-ഭ2ഠ2 жыл бұрын
Ep #50 പാകിസ്ഥാൻ 😍പൊളിച്ചു 🇮
@rajasreelr56302 жыл бұрын
സ്ഥിരം പ്രേക്ഷകർ 🥰🥰🥰
@shobithpoojary69482 жыл бұрын
I'm a railway servant ...............abhijith has good knowledge about railway......i wish certain people come to join railways .....were knowledge makes sense
@arjunanpm62402 жыл бұрын
Chetta oru child seat use chayyu allarudayum safty nokanta ..
@susmithasreenivasashenoy16782 жыл бұрын
Can't watch ur INB 2 vedios without a smile on face.....