Ep 478| Oru Chiri Iru Chiri Bumper Chiri | Malayalam only Pls

  Рет қаралды 189,674

Mazhavil Manorama

Mazhavil Manorama

2 ай бұрын

#MazhavilManorama #ocicbc
Please talk in Malayalam.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 47
@anishkwl3128
@anishkwl3128 Ай бұрын
ദീപ്തിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് കേട്ടോ. സുപ്പർ 👏🏻👏🏻👍🏻🤝
@RincyMohanan
@RincyMohanan 20 күн бұрын
ഷെജിർ കാൺഗ്രജുലേഷൻ. 🙏🙏🙏..രണ്ടു പേരുടെയും പെർഫോമൻസ് സൂപ്പർ ആയിരുന്നു രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടോ 🙏🙏🙏
@angeljoy5888
@angeljoy5888 Ай бұрын
ഈ കുട്ടി രക്ഷപെട്ടുഒരു, എങ്കിലും ഇതിനൊക്കെ ഒരു പ്രായപരിധി നിശ്ചയിക്കുക, കാരണം ഇത്തരത്തിൽ വരുന്നവർക്കൊക്കെ സ്ലയിം ഇടാതിരിക്കാൻ വേണ്ടി ബസ്സർ അടിക്കുന്നതാ
@samjohnoommen3646
@samjohnoommen3646 10 күн бұрын
No no that's not fair.. age cannot be compared.....
@UshaSajeev-wk9tp
@UshaSajeev-wk9tp 8 күн бұрын
😊
@UshaSajeev-wk9tp
@UshaSajeev-wk9tp 8 күн бұрын
😊
@nesammamariamma9238
@nesammamariamma9238 Ай бұрын
Exactly this baby is super ❤❤❤
@shinylawrence9562
@shinylawrence9562 Ай бұрын
കുഞ്ഞി കിളിയേ ഒത്തിരി ഇഷ്ടപ്പെട്ടു❤
@nazeerkm6481
@nazeerkm6481 Ай бұрын
Qa QaQqQQqQq29788
@gaithribiju5805
@gaithribiju5805 2 ай бұрын
സൂപ്പർ 👌👌👌👌👌👌👌👍
@SabiraA-wk3pv
@SabiraA-wk3pv 2 ай бұрын
Mol poli❤❤❤ love you muthe
@achus56
@achus56 13 минут бұрын
നസീർ ഇക്ക ബംബർ ബട്ടൺ അമർത്തി50000അതു കൊടുക്കാത്തത്
@nazarthattar1572
@nazarthattar1572 Ай бұрын
നിങ്ങൾ മലയാളം പറയാം എന്ന് പറഞ്ഞു എത്ര വട്ടം ആശുപത്രിയിൽ എന്ന് പറഞ്ഞു ശരിക്കും ആശുപത്രി യുടെ മലയാളം പറഞ്ഞില്ല അതൊന്ന് പറയാമോ 😂😂😂😂
@user-zm2zl5gy3p
@user-zm2zl5gy3p Ай бұрын
ചക്കരേ 😘😘😘😘
@prasadpai2830
@prasadpai2830 26 күн бұрын
കുഞ്ഞു വാവ സൂപ്പർ
@mathewphilip2821
@mathewphilip2821 25 күн бұрын
Super performance
@maheshmanikantan2605
@maheshmanikantan2605 2 ай бұрын
ഘാണ്ടം അല്ല മഞ്ചൂ ""കാണ്ഡം""
@sabeenaamir6405
@sabeenaamir6405 Ай бұрын
Your time malayalam anno parasyathile 7
@GeethaGeetha-ec5rq
@GeethaGeetha-ec5rq 26 күн бұрын
❤geetha
@NarayaniDV-qn6sk
@NarayaniDV-qn6sk Ай бұрын
😅
@AjiKumar-mv8qx
@AjiKumar-mv8qx 18 күн бұрын
Kuutara sat 13:59
@user-lr2uh7zd1z
@user-lr2uh7zd1z Ай бұрын
Kunju Vava Supper Aanutto
@aliyaaleema5482
@aliyaaleema5482 2 ай бұрын
😂
@ramesanrameshpaul5375
@ramesanrameshpaul5375 22 күн бұрын
നസീർ 50000,അടിച്ചല്ലോ, പിന്നെ 15000,എന്ന് പറഞ്ഞപ്പോൾ നേരാണെന്ന് തോന്നി. പിന്നെ അടിപൊളി യായി ചിരി ക്കാൻ എന്ത് ഉണ്ടായാണിരിക്കുന്നത്?
@hamsakassimsubair9952
@hamsakassimsubair9952 Ай бұрын
നസീർ എവിടെ പിശുവിനേക്കാൾ കൊള്ളാം മാറ്റിയത് ശെരിയായില്ല
@thavakkalna5836
@thavakkalna5836 8 күн бұрын
ദീപ്തി യുടെയും ഷജീറിൻ്റെയും പരിപാടി അവതരിപ്പിച്ചപ്പോൾ നസീർ പൊട്ടൻ പൂർ കണ്ടതുപോലെ അന്തംവിട്ട് കിടന്ന് ചിരിച്ചല്ലോ എന്നിട്ട് 15,000 എ കൊടുത്തോളാ
@user-tw4st2es1l
@user-tw4st2es1l Күн бұрын
ഫുൾ കണ്ടില്ലേ
@ameerpp5307
@ameerpp5307 2 ай бұрын
മോൾ സൂപ്പർ
@simitom7530
@simitom7530 9 күн бұрын
Qp)🍦
@nizabadusha388
@nizabadusha388 Ай бұрын
ബം ബർ.മലയാളം ആണൊ?? വിപുലമായ എന്ന് പറയണമായിരുന്നു
@mercyjoy8288
@mercyjoy8288 12 күн бұрын
Bumber എന്നുള്ളല്ലതു മലയാളം അല്ലല്ലോ
@dileepkumarb332
@dileepkumarb332 Ай бұрын
Bumber enna vakku English aanu
@raghunair1964
@raghunair1964 Ай бұрын
You are all fully speech engish
@pallikkalsreejaya4852
@pallikkalsreejaya4852 6 күн бұрын
അവതാരകാ ബംപർ എന്ന വാക്ക് മലയാളമാണോ ? പൊരിപ്പും തണുത്ത മധുരമുള്ള തിന്നുന്ന സാധനവും മാത്രം മലയാളം ആക്കിയാൽ മതിയോ ? 😂
@vksnair6584
@vksnair6584 Ай бұрын
ഈ പരിപാടി ഒത്തിരി ഇഷ്ടമാ. പക്ഷേ ഒരുകാര്യം ഒഴിച്ച്. പരിപാടി അവതരിപ്പിക്കുന്ന അവതാരകന്റെ അമറികൊണ്ടുള്ള ചാട്ടവും, കറക്കവും ഒരു തരത്തിലും സഹിക്കാൻ പറ്റില്ല. ഇങ്ങനെയാണോ ഒരു പരിപാടി അവതരിപ്പിക്കുന്നത്. വേറെ ആരെ എങ്കിലും നല്ല അവതാരകരെ വച്ചാൽ നന്നായിരുന്നു. ഞാൻ സ്ഥിരമായി ഈ പരിപാടി കാണുന്ന ആളായിരുന്നു. ഇപ്പോൾ കാണാൻ തോന്നാറില്ല. വേറെ ഒരു ചാനലിലും ഇങ്ങനെ ഒരു അവതരണം കണ്ടിട്ടില്ല. മാറ്റം പ്രതീക്ഷിക്കുന്നു.
@fazalpulikkal1717
@fazalpulikkal1717 7 күн бұрын
ഈ പരിപാടിയുടെ നട്ടെല്ല് അവനാണ്!അവനില്ലെങ്കിൽ ഈ പരിപാടിയില്ല ചേട്ടാ! ചേട്ടൻ ഇനിയും എന്തൊക്കെയോ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
@shruthybrs1611
@shruthybrs1611 Ай бұрын
കാർത്തിക്കിന്റെ ഉടുപ്പ് കൊള്ളാം
@loverose4286
@loverose4286 Ай бұрын
എവിടെ ങ്ങളെ മലയാളം ? പാവം കാർത്തിക് 🤪
@shareef1044
@shareef1044 Ай бұрын
അടിപൊളി പൊന്നു 👍👍👍😁😁😁
@jubujubairiya7272
@jubujubairiya7272 Ай бұрын
കുഞ്ഞിന്റെ കളികൾ ♥️❤️🫂
@ajus1577
@ajus1577 2 ай бұрын
😬യ്യ ഞല്ല മലങ്കാളം പ്രതാന അ ദ്യാപകൻ 😂😂
@jossy732
@jossy732 Ай бұрын
ബംബർ
@rammanoharpattathil9602
@rammanoharpattathil9602 10 күн бұрын
ഉണ്ണി ചേട്ടായി വെസ്റ്റ് ബംഗാൾ ത്രിപുര പോയി അത് പോലെ പിണറായി ആ കാലഘട്ടത്തിൽ ഭരിച്ച govt നെ പോലെ തന്നെ യാണ് കേരളത്തിൽ പിണറായി ഭരിക്കുന്നത്‌... പ്രിയങ്ക കേരളത്തിൽ വരണം എംപി ആകണം ഫുൾടൈം സൗത്ത് ഇന്ത്യ മുഴുവനും നിറഞ്ഞ പ്രവർത്തനം നടത്തണം.... പിണറായി മാറി ചിന്തിച്ചു ജനങ്ങൾ ക് ഗുണ മുള്ള വല്ലതും ച്യ്താൽ ജനങ്ങൾ ക് ഗുണം.... അടുത്ത ഇലക്ഷന് കേരളം ഒരിക്കലും പിണറായി യെ അംഗീകരിക്കില്ല അത് ഉറപ്പ് ആണ്... അത് ഇടതു പക്ഷ ത്തിന്റെ മരണമണി യാണ്..
@yaseenkth6907
@yaseenkth6907 Ай бұрын
ഹുഗ്യുവ ഘഹിഗ്സ് അത് g ഇഞ്ച് നീളത്തിൽ വ് up the ഹബു
@renukapullur9431
@renukapullur9431 2 ай бұрын
Meter, tempo, equally, performance,all,pair,....mathrubhasha dinam 😂😂
@SeemaDevi-kq6ti
@SeemaDevi-kq6ti 21 күн бұрын
സർക്കാർ മലയാള വാക്കല്ല ഹിന്ദിയാണ്അത് ഇടക്ക് പറഞ്ഞു
@mathewphilip2821
@mathewphilip2821 26 күн бұрын
Super performance
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
4 June 2024
3:32
Kurumbiyum kurumbanum njanum
Рет қаралды 4 М.
Ep 462 | Oru Chiri Iru Chiri Bumper Chiri |
46:47
Mazhavil Manorama
Рет қаралды 21 М.
Ep 500 | Oru Chiri Iru Chiri Bumper Chiri | 500 th special episode
1:12:27
Mazhavil Manorama
Рет қаралды 104 М.
Ep 391 | Oru Chiri Iru Chiri Bumper Chiri |A grand marriage reception!
43:27
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 7 МЛН
姐姐的成绩原来这么差#海贼王#路飞
0:24
路飞与唐舞桐
Рет қаралды 8 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,1 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26